Тёмный

വാലൻ തിരിച്ചു വന്നു | Incredible Reunion : Lost dog returned to home after 6 months 

Daily Tips by Linu Shajan
Подписаться 261 тыс.
Просмотров 53 тыс.
50% 1

വാലൻ മരിച്ചിട്ടില്ല ......
തിരിച്ചു വന്നു നമ്മളെ തേടി ......
ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഫോളോ ചെയ്യാനും മറക്കരുതേ
Subscribe and Support :- bit.ly/30H3cGB
Instagram :- / linudailytips
Facebook :- / linu.shajan
Website:- dailytip.in/
For Advertisements/promotions contact :- linuimake@gmail.com

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 207   
@lathak4082
@lathak4082 7 месяцев назад
ഇനി കുഞ്ഞിനെ വിടല്ലേ അതു അവിടെ എവിടെയെങ്കിലും കഴിഞ്ഞോട്ടെ പാവം നിങ്ങളെ അവനു ഒത്തിരി സ്‌നേഹമായിരുന്നു അതു കൊണ്ടാണ് അവൻ വീണ്ടും വന്നത് ഇനി പറഞ്ഞയക്കല്ലേ 🙏
@leenak6917
@leenak6917 7 месяцев назад
അങ്ങനെ വാലൻ ടൂർ കഴിഞ്ഞു തിരിച്ച് വന്നു 😂😂. എന്തൊരു സ്നേഹം❤❤
@varshavenu8961
@varshavenu8961 7 месяцев назад
പാവം എവിടെ ആയിരുന്നു ഇത്രയും നാൾ😢😢😢മുത്തപ്പൻ തുണ🙏🙏🙏ഭക്ഷണം കൊടുക്കുന്നവരെ അവർ മറക്കില്ല😊😊😊എവിടെന്നോ അവൻ തിരികെ വന്നത് പാവം
@shinunk1987
@shinunk1987 7 месяцев назад
ഇതേ പോലെ എനിക്കും ഒരുത്തൻ ഉണ്ട്. രാവിലെ നടക്കാൻ പോയപ്പോൾ പുറകെ വന്നു. പകുതിക്കു വെച്ച് 3 പട്ടികൾ അവനെ ഓടിച്ചു. ആള് മിസ്സ്‌ ആയിപ്പോയി. കുറെ നോക്കി കണ്ടില്ല. എനിക്കാണെങ്കിൽ ഭയങ്കര സങ്കടമായി. എന്റെ വണ്ടിയുടെ sound കേട്ടാൽ പുള്ളിക്ക് പെട്ടന്ന് മനസിലാവും. ഞാൻ വീട്ടിൽ വന്ന് വണ്ടി എടുത്ത് നോക്കാൻ പോയി. കുറച്ചു ചെന്നപ്പോൾ ദാ വരുന്നു ഹീറോ കരഞ് കൊണ്ട് 😂
@sobha9075
@sobha9075 7 месяцев назад
തീർച്ചയായും ഓർമ്മയുണ്ട് ലിനു അവനെ വേറെ ആർക്കെങ്കിലും കൊടുത്താലോ എന്ന് ഓർത്തായിരിക്കും അവൻ ഓടിപ്പോയിത നിങ്ങളെ എല്ലാവരെയും കാണാത്ത വിഷമമായിരിക്കും പറയുന്നത് എന്തായാലും അവൻ തിരിച്ചു വന്നല്ലോ ഒരു നേരത്തെ ഭക്ഷണം കൊടുത്ത നന്ദി അവൻ കാണിച്ചു അതാണ് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം വാലൻ സൂപ്പർ പപ്പിക്കുട്ടൻ പാണ്ടു ലോറ പൂച്ചു എല്ലാവരും സൂപ്പർ
@alphyreji6660
@alphyreji6660 7 месяцев назад
അവന് ഭക്ഷണം കൊടുക്കണേ. മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ അവനെ മാത്രം ഒഴിവാക്കരുത്. അതിന്റെ മനസ്സ് ഒത്തിരി വേദനിക്കും 😢😢
@RizwanRizwan-ww4cv
@RizwanRizwan-ww4cv 7 месяцев назад
അവനിക് കൊടുക്കുന്നത്കൊണ്ടല്ലേ അവിടെ വന്നത് കണ്ടാൽ അറിയാം അവർ ഫുഡ്‌ കൊടുക്കുന്നുണ്ട്
@sheejaajayakumar7856
@sheejaajayakumar7856 7 месяцев назад
Yes❤❤
@shijisathian6987
@shijisathian6987 7 месяцев назад
ആ കുഞ്ഞിനെ അവിടെ നിർത്തണേ പാവം അവനെ കൈവെടിയരുതേ ഇനിയുള്ള കാലം അവൻ അവിടെ കഴിഞ്ഞോട്ടെ
@vinsolantony8904
@vinsolantony8904 7 месяцев назад
വാലൻ്റ മൂളിച്ച കേൾക്കുന്നത് സങ്കടത്തിൻ്റെ സ്വരം ആണ്❤
@manjusuresh6927
@manjusuresh6927 7 месяцев назад
Sariya entho sankadam parayunna pole thonni avanu vishakkunndavimo
@judyabraham8805
@judyabraham8805 7 месяцев назад
ഈ ചേട്ടൻ ഒരു പാവം ആണ്, അതിനോടുള്ള സ്നേഹം കാണുമ്പോൾ ഒത്തിരി സന്തോഷം ❤
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 7 месяцев назад
Adoption കൊടുക്കും എന്നറിഞ്ഞു ഒളിച്ചോടിയതാ ... ഇനി adoption എന്നവാക്ക് പോലും അവനോടു പറയല്ലേ..... 🤣🤣🤣🙏🙏🙏
@sindhucm1955
@sindhucm1955 7 месяцев назад
അവൻ നല്ല സന്തോഷത്തിലാണ്.
@sandhyanair7607
@sandhyanair7607 7 месяцев назад
പാവം അവൻ മറന്നില്ലാലോ ❤
@jockyschannel4418
@jockyschannel4418 7 месяцев назад
ഇ സന്തോഷം അനുഭവിച്ചവർക്കെ മനസിലാകൂ ❤️🐕😂😂
@nisha14647
@nisha14647 7 месяцев назад
അതെ സത്യം ആണ് നഷ്ടപ്പെട്ടത് തിരിച്ച് കിട്ടുബോൾ ഉള്ള സന്തോഷം വളരെ വലുതാണ് എൻ്റെ പൂച്ച ഇത് പോലെ പോയിട്ട് ഒരു മാസം കഴിഞ്ഞു ഇത് പോലെ തിരിച്ച് വരണേ ഈശ്വര 🙏🙏🙏
@sunilkumarn9652
@sunilkumarn9652 7 месяцев назад
വരില്ല പൂച്ച നന്ദി കുറവാണ്
@smithavijayan4054
@smithavijayan4054 7 месяцев назад
എനിക്കും ഭയങ്കര സന്തോഷം 🥰😍
@premamv1186
@premamv1186 7 месяцев назад
നല്ല പേര് വാലൻ❤ സ്നേഹമുള്ള നായ കുട്ടി
@chandranp9496
@chandranp9496 7 месяцев назад
മുത്തപ്പൻ വെള്ളാട്ടം ചൊല്ലിയ പോലെ പോയവരെവിളിക്കേണ്ട വന്നവരെ മടക്കെണ്ട ❤😂
@althafrasi8736
@althafrasi8736 7 месяцев назад
Valane ഇനി എങ്ങോട്ടും വിടണ്ട
@shylasalim5566
@shylasalim5566 7 месяцев назад
അവനെ നഷ്ടപ്പെടാതെ നോക്കണേ പാവം സ്നേഹം കൊണ്ട് വന്നല്ലോ തിരിച്ച് 🥰 അവൻ ഒത്തിരി സങ്കടങ്ങൾ പറയുന്നുണ്ട് അവന് food കൊടുക്കണം 🙏❤❤
@simirajesh2746
@simirajesh2746 7 месяцев назад
ഈ വാര്യർ ഇടക്കൊക്കെ ഒന്ന് ഊര് ചുറ്റാൻ പോകും...... 🥰
@soniasimon3976
@soniasimon3976 7 месяцев назад
❤❤❤ അവൻ വന്നല്ലോ സന്തോഷം..
@mayavinallavan4842
@mayavinallavan4842 7 месяцев назад
ഞങ്ങളുടെ ഇവിടെ 3 ഡോഗ്സ് വന്നിട്ടുണ്ട് , ഫുഡ്‌ കൊടുക്കും 6 month ആയി കൂടുതൽ ഇണങ്ങിയിട്ടില്ല, ❤️❤️❤️❤️
@Shinyjmn
@Shinyjmn 7 месяцев назад
Valane kandappo othiri santhoshsm❤❤❤❤
@shainitp4392
@shainitp4392 7 месяцев назад
അവന് വലിയ സങ്കടമുണ്ട്. അതാണ് പറയുന്നത്.
@padmajapappagi9329
@padmajapappagi9329 6 месяцев назад
നല്ലൊരു മനസ്സിന് ആണ് ആദ്യം നന്ദി പറയേണ്ടത് 🙏🏼🙏🏼🙏🏼🙏🏼
@bindurk6163
@bindurk6163 7 месяцев назад
Food കൊടുക്ക്‌ chetta plese
@ambilypv1108
@ambilypv1108 7 месяцев назад
നന്നായി 🙏, അവനെ ആരെങ്കിലും പിടിച്ചോണ്ട് പോയിട്ട് അവിടെ നിന്നും ഓടി വന്നതാണോ, മറക്കാൻ പറ്റില്ല..ഇനി പാപ്പികുട്ടന്റ ഒക്കെ കൂടെ ഇടമല്ലോ ഇപ്പോൾ കൂടിന് സൗകര്യം ഉണ്ടല്ലോ...അവൻ മറന്നില്ലല്ലോ
@nisha14647
@nisha14647 7 месяцев назад
അവന് അത്രയ്ക്കും സ്നേഹമുണ്ട് ചേട്ടനോട്
@sreedevidevamma8462
@sreedevidevamma8462 7 месяцев назад
Karana udane പാല്‍ഒഴിച്ച് koduthathokke ormayund. സ്നേഹ നിധി അവന്‍. പാവമാ. Jeevanode ഉണ്ടല്ലോ. ദൈവത്തിന് നന്ദി. 🙏🙏🙏
@ShilajapbShilaja
@ShilajapbShilaja 6 месяцев назад
സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു❤❤❤❤❤
@sobhadaniel2802
@sobhadaniel2802 7 месяцев назад
ലിനുൻ്റെ നല്ല മനസിനെ നന്ദി അവനെ അവിടെ നിർത്തിയേക്കു❤❤❤ പാവം
@minithomas1004
@minithomas1004 7 месяцев назад
Family കൂടെ ഒണ്ടോ വാലന്റെ 😅
@swapna667
@swapna667 7 месяцев назад
❤❤🥰 അവനൊരുപാട് പറയാനുണ്ട്
@kochus6540
@kochus6540 7 месяцев назад
Vaalan 😍😍😍😍jeevanode undennu arinjappol santhoshamai chetai paranjathupole entho kaariemai samsarikanundu avan ❤
@lizyantony9114
@lizyantony9114 7 месяцев назад
അവനെ വിടല്ലേ... പാവം നല്ല സ്നേഹം.
@deepadeepu3283
@deepadeepu3283 7 месяцев назад
വാലൻ 🐕❤
@prabhakark9891
@prabhakark9891 7 месяцев назад
Hi Bro അവനേ ഒഴിവക്കെല്ലെ Plz...നമ്മൾ കൊടുത്താൽ ഇരട്ടി സ്നേഹം തരുന്ന snehamullavera ❤❤❤❤❤❤❤നിങ്ങൾക്കും ,വീടിനുംകൂട്ടായ് ഒരു കാവലായി അവൻ കഴിഞ്ഞോ ട്ടെ❤❤❤❤❤❤
@sumathybalakrishnanbalakri7389
@sumathybalakrishnanbalakri7389 7 месяцев назад
Aaru valarthinnundengilum avanu ipo kurach food lkodukkane
@alosiousphilendran544
@alosiousphilendran544 7 месяцев назад
അവനെ അനാഥൻ ആക്കല്ലേ
@smithasj
@smithasj 7 месяцев назад
എന്റെ വാല നീ വന്നല്ലോ പൊന്നെ ❤❤❤❤❤
@riyaranijoy1033
@riyaranijoy1033 7 месяцев назад
Yeyyyyy...vaalan is baaaackkk🤩🤩🤩😘😘😘❤️❤️❤️🔥🔥🔥
@nisha14647
@nisha14647 7 месяцев назад
എന്തായാലും അവൻ വന്നല്ലോ ഇവനേയും കൂടി ഒന്ന് നോക്കണേ🙏🙏🙏
@shijisathian6987
@shijisathian6987 7 месяцев назад
ഭക്ഷണം കൊടുക്കണേ ഉപേക്ഷിക്കരുതേ
@nandhana4169
@nandhana4169 7 месяцев назад
😂 പാവം ബാലൻ
@Abi-r6e
@Abi-r6e 6 месяцев назад
അവനെ കളയരുത് അവനെ കൂടെ🙏🙏🙏🙏 വളർത്തണേ
@user-pz2qu5cz6j
@user-pz2qu5cz6j 7 месяцев назад
Food kodukkane pavam😢
@lakshmineyyan8949
@lakshmineyyan8949 6 месяцев назад
പാവം അതിനു വിശപ്പുണ്ട്. അതാണ്‌ നാവ് നുണക്കുന്നത്
@shyladas9387
@shyladas9387 6 месяцев назад
Valentine's Day yil വന്ന Valanu Like undo ❤❤❤❤❤
@Mgmg-zw2dw
@Mgmg-zw2dw 7 месяцев назад
അയ്യോ പാവം എന്തൊക്കയോ പറയുന്നു.. 🥰🥰🥰
@suryatn8807
@suryatn8807 7 месяцев назад
❤u valu😘😘
@user-qj8bl7gi7i
@user-qj8bl7gi7i 7 месяцев назад
🥰🥰🥰🙏🙏
@ushammanp2254
@ushammanp2254 6 месяцев назад
പാവം ആ കുഞ്ഞിന്റെ സ്‌നേഹം കണ്ടോ എനിക്കും ഒരു കുഞ്ഞുണ്ടായിരുന്നു അവൻ എവിടയോ പോയി അവൻ എന്നെങ്കിലും വരും എന്ന് പ്രദീക്ഷിക്കുന്നു
@uk-kv5sz
@uk-kv5sz 7 месяцев назад
🙏🙏🙏🙏🙏🙏
@user-wl3vm7cr9d
@user-wl3vm7cr9d 7 месяцев назад
അവന് എന്തൊക്കെയോ പറയാൻ ഉണ്ട് 😊
@sreejasanthakumar4449
@sreejasanthakumar4449 6 месяцев назад
So nice ❤if he could talk😊❤
@PradeepKumar-on7rb
@PradeepKumar-on7rb 7 месяцев назад
Avantae palle.. 😮😮 adi pwoli..
@vidyaraju3901
@vidyaraju3901 7 месяцев назад
❤️❤️welcome back 👍
@sandhyathulasi328
@sandhyathulasi328 7 месяцев назад
Pavam enthu snehamane
@zamehero229
@zamehero229 7 месяцев назад
Where is puppy
@user-vc6bl3ng2k
@user-vc6bl3ng2k Месяц назад
Chirivaalan❤❤❤❤🎉🎉🎉
@prasannakumaran6437
@prasannakumaran6437 7 месяцев назад
വാലന്‍,നല്ല പേര്
@asharafasharaf2023
@asharafasharaf2023 7 месяцев назад
Njanum avan entho patyiyenna karuthiyath.. Avane kandapol oru🙏santhosham ❤
@jessysarahkoshy1068
@jessysarahkoshy1068 7 месяцев назад
Ingane poyittu thirichu uverumpol pls take care for next 15 days. Athine thodathe onnu shreddikku.
@Lalygeorge-mi8dv
@Lalygeorge-mi8dv 6 месяцев назад
May God bless you. Mon and family. More.
@saraswathyclt4882
@saraswathyclt4882 6 месяцев назад
പാവം മോൻ, അവനെ ഉപേക്ഷിക്കല്ലേ.
@sajicheriyan4205
@sajicheriyan4205 7 месяцев назад
Very good ❤❤❤❤😊😊🎉
@atyabkhan8801
@atyabkhan8801 7 месяцев назад
❤😂🎉🎉🎉🎉 lovable... Feel happy. Clip.
@maloottymalu778
@maloottymalu778 7 месяцев назад
Pavam ini vidalle
@Rnjlr7
@Rnjlr7 7 месяцев назад
Valya poochunu sheham ishtam ayath valane anu 😊👍.
@user-bd8sf5zy9l
@user-bd8sf5zy9l 7 месяцев назад
അവൻ വഴി തെറ്റി പോയതായിരിക്കും പാവം വഴി മനസിലായി വന്നല്ലോ 😊
@__Mini__Sam6789
@__Mini__Sam6789 7 месяцев назад
Valane eni vidanda.Avanu food kodukkanam
@user-zt4pr9mf3j
@user-zt4pr9mf3j 7 месяцев назад
വീട്ടിൽ നില്കുവായിരുന്നെങ്കിൽ അവൻ വരികയില്ലായിരുന്നു എവിടെയോ trap ആയതായിരിക്കാം അവൻ പോയാലും പോയില്ലേലും food kodukkane🙏
@hannah-sl9pq
@hannah-sl9pq 7 месяцев назад
Dogs love....njaanum anubhavastha aanu.
@VishnuVishnu-kh1xz
@VishnuVishnu-kh1xz 6 месяцев назад
Great bro ❤❤❤👏👏👏
@user-xy3gp3bn7v
@user-xy3gp3bn7v 7 месяцев назад
വാലനെ മറക്കാനോ ❤🎉
@shinyjomon5523
@shinyjomon5523 7 месяцев назад
Enthoru sneham anu valanu ❤❤❤
@prathibhavidyalayam9287
@prathibhavidyalayam9287 7 месяцев назад
Othiri santhosham🎉🎉 paavam kunju...Avan marannillalloo❤❤
@krishnamp2521
@krishnamp2521 7 месяцев назад
അവന്റെ പൊന്നു പോലെ നോക്കു 🙏🙏
@ambilio3578
@ambilio3578 7 месяцев назад
Pavam ❤❤
@ivysworld4665
@ivysworld4665 7 месяцев назад
Pavam kunju ❤
@sreekalanarayaneeyam3319
@sreekalanarayaneeyam3319 7 месяцев назад
❤️❤️❤️സന്തോഷം
@shinyjomon5523
@shinyjomon5523 7 месяцев назад
Pavam valan ❤❤❤
@ushakumarys6966
@ushakumarys6966 7 месяцев назад
അവനു ആഹാരം കൊടുക്കണം.
@anithasaravanan7916
@anithasaravanan7916 7 месяцев назад
Aa vettil thirichu vannuvallo please AA ponnuvine nokkannam egeil mathrame like tharuttoo ❤
@NIKHILDASP-vy2gq
@NIKHILDASP-vy2gq 7 месяцев назад
Nallapole avanu food um ithiri paalum okke kodukkoo.
@mollysabina2148
@mollysabina2148 7 месяцев назад
കഷ്ടം പാവം ഉണ്ട് കണ്ടിട്ട്❤
@SaRiKa_-
@SaRiKa_- 7 месяцев назад
Welcome home valan alle 😊
@rishamathew7978
@rishamathew7978 6 месяцев назад
Food kodukkanam ketto chettayi
@petgallery
@petgallery 7 месяцев назад
❤❤❤
@ajithajayakumar8864
@ajithajayakumar8864 7 месяцев назад
Valan❤️❤️❤️❤️❤️❤️❤️❤️❤️❤️
@celinethomas7018
@celinethomas7018 День назад
പറ്റി പോയി ക്ഷമിക്കണം എന്ന് പറയുകയാണ്
@ayushvlogs598
@ayushvlogs598 7 месяцев назад
He back🥵🥵
@sree-k1y
@sree-k1y 7 месяцев назад
Pavam avan enthokeyo sankadangalum santhoshangalum parayunnune..aa pavathinum oru belt kazhuthilittu kodukkumo?onnu kulupichu sundaranakiyirunnenkil🙏🏻
@neeshageorge8637
@neeshageorge8637 6 месяцев назад
Paavam avane entho sangadam unde.
@sreedevip4022
@sreedevip4022 7 месяцев назад
ചക്കര ഉമ്മ നായക്കുട്ടന്
@manjugr7246
@manjugr7246 7 месяцев назад
Pavam kutty.
@travelsorts122
@travelsorts122 7 месяцев назад
Super dog❤❤❤❤
@babujohnvarghese8492
@babujohnvarghese8492 6 месяцев назад
❤❤❤സൂപ്പർ
@PraseethavimalVimal-ig7rg
@PraseethavimalVimal-ig7rg 7 месяцев назад
👌👌👌👌👌👌👌👌🌹🌹🌹🌹
@sreedevidevamma8462
@sreedevidevamma8462 7 месяцев назад
Vaalan ❤❤❤😍👍
Далее