Тёмный
No video :(

വാഴക്ക ഇങ്ങനെ കറി വെച്ച് കഴിച്ചിട്ടുണ്ടോ ? | Raw Banana Erissery | Tradional Style Banana Erissery 

Village Cooking - Kerala
Подписаться 2,2 млн
Просмотров 977 тыс.
50% 1

Ingredients
Raw banana - 10 nos.
Grated coconut - 1 cup.
Garlic - 5 cloves.
Shallots - 5 nos.
Dried chilies - 3 nos.
Cumin - 1 teaspoon.
Coconut oil - 1 tablespoon.
For seasoning.
Curry leaves - 2 stems.
Dried chilies - 4 nos.
Shallots - 4 nos.
Coconut(grated) - 1/4 cup.
Coconut oil - 1 tablespoon.
Method
1) Peel the raw banana cut it lengthwise and chop it up.
2) In a pot, cook raw banana in water with a little coconut oil.
3) Prepare a paste of dried chili, grated coconut, and another paste of garlic, shallots, and cumin.
4) Mix both the pastes to make one.
5) When the banana is cooked, remove it from the flame. Once cooled use the back of a spoon to mash it, leave some chunks.
6) To the mashed banana add the prepared paste and mix it well.
7) For seasoning, heat a pan with oil. Splutter mustard, saute in sliced shallots, dried chilies, grated coconut. Once the coconut turns brown add in curry leaves. Add the seasoning to the mash banana erissery.
8) Keep it back on the flame, wait for a boil to turn off.
Tasty raw banana erissery ready..
ആവശ്യമുള്ള സാധനങ്ങള്‍
1 വാഴക്കാ (പച്ചക്കായ)- 10 എണ്ണം
2 തേങ്ങാ ചിരവിയത് - ഒരു കപ്പ്
3 വെളുത്തുള്ളി- 5 എണ്ണം
4 ചുവന്നമുളക്- മൂന്ന് എണ്ണം
5 ചുവന്നുള്ളി- അഞ്ച് എണ്ണം
6 ജീരകം - ഒരു ടീസ്പൂണ്‍
7 വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
താളിക്കാനായി
1 കറിവേപ്പില- രണ്ട് തണ്ട്
2ചുവന്നമുളക്- നാല് എണ്ണം
3 ചുവന്നുള്ളി- നാല് എണ്ണം
4 തേങ്ങ ചിരവിയത്- കാല്‍ക്കപ്പ്
5വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
1 വാഴക്ക തൊലികളഞ്ഞ് നെടുകെ മുറിച്ച് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.
2 വാഴക്കയിലേക്ക് കുറച്ച് വെളിച്ചെണ്ണയും വെള്ളവും ഒഴിച്ച് വേവിക്കാന്‍ വയ്ക്കുക.
3 അരപ്പിനായി, ചുവന്നമുളകും തേങ്ങ ചിരവിയതും നന്നായി അരച്ചെടുക്കുക. ശേഷം വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം, എന്നിവ വേറെതന്നെ അരച്ചെടുക്കുക.
4 അരച്ചെടുത്ത രണ്ട് കൂട്ടും യോജിപ്പിക്കുക.
5 വാഴക്കാ വേവുമ്പോള്‍ അടുപ്പില്‍നിന്നും മാറ്റി വയ്ക്കുക. ചൂടാറുമ്പോള്‍ തടിത്തവി ഉപയോഗിച്ച് ഇടിച്ച് ചെറിയ കഷ്ണങ്ങളാക്കുക.
6 ഇതിലേക്ക് അരപ്പിട്ട് നന്നായി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക.
7 താളിക്കാനായി, ചുവടുകട്ടിയുള്ള ഉരുളിയിലേക്ക് കടുക്ക് ഇട്ട് പൊട്ടിച്ച് ചുവന്നുള്ളി, ചുവന്നമുളക്, തേങ്ങ ചിരവിയത് എന്നിവ ചേര്‍ത്ത് ബ്രൗണ്‍ നിറമാകുംവരെ വറുത്തെടുക്കുക. എന്നിട്ട് കറിവേപ്പിലയും ഇട്ടതിനുശേഷം, അരപ്പുചേര്‍ത്ത വാഴക്ക ഇതിലേക്ക് ചേര്‍ത്തിളക്കുക.
8 ചെറുതിള വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.
സ്വാദിഷ്ടമായ വാഴക്കാ എരിശ്ശേരി തയ്യാര്‍.
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 383   
@soumya_gopinath
@soumya_gopinath 4 года назад
ഈ ചാനലിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. അഥികം വാചകം അടിക്കാതെ എല്ലാം കണ്ട് മനസ്സിലാക്കാൻ കഴിയുന്നതാണ്. സിംപിൾ പാരമ്പര്യ മലയാളി രുചി കൂട്ടുകൾ. ബാക്കിയുള്ള ചാനലുകളെ പ്പോലെ ഓവർ മേക്കപ്പോ, ഓവർ നാടൻ ചമയലോ ഇല്ല. വെറുപ്പിക്കൽ ഡയലോഗും ഇല്ല!! 👍👍
@sindhuraj285
@sindhuraj285 4 года назад
Count Sheep you will Sleep
@muhammadkunhi.a8669
@muhammadkunhi.a8669 4 года назад
കൗണ്ട് എണ്ണം ശീഫ് ആട് നീഉറങും എന്തോന്നിത്
@soumya_gopinath
@soumya_gopinath 4 года назад
@@muhammadkunhi.a8669 ഉറങ്ങാൻ ശ്രമിക്കുന്നതിന് മനസ്സിനെ ശാന്തമാക്കുന്നതിനുള്ള ഒരു മാർഗമായി ആവർത്തിച്ചുള്ള അല്ലെങ്കിൽ ഏകതാനമായ ചിന്താ വ്യായാമം നടത്തുക (സാങ്കൽപ്പിക ആടുകളെ എണ്ണുന്നതിനുള്ള പരമ്പരാഗത ഉറക്ക സഹായം പോലുള്ളവ). റേസിംഗ് മനസോടെ ഞാൻ ഉറങ്ങാൻ പോകുമ്പോഴെല്ലാം, ഞാൻ ഉറങ്ങാൻ പോകുന്നതുവരെ ആടുകളെ എണ്ണുന്നു
@saifuskitchen7451
@saifuskitchen7451 4 года назад
👍👍
@tech4talentmalayalam629
@tech4talentmalayalam629 4 года назад
ഡയലോഗ് ആവശ്യത്തിന് സൂപ്പർ
@sukvlog528
@sukvlog528 4 года назад
ഇങ്ങനെ ഒരു കത്തി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ നന്നായി ചെയ്തിട്ടുണ്ട് അമ്മയുടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ഇനിയും വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@vijayalakshmitc1334
@vijayalakshmitc1334 4 года назад
O
@shakeershaki6445
@shakeershaki6445 4 года назад
Super ammchiiiiiiiiiii
@fidhanidha9239
@fidhanidha9239 4 года назад
അടിപൊളി
@soumyasarath745
@soumyasarath745 4 года назад
കൈ കൊണ്ട് ആ അമ്മിക്കല്ലു വൃത്തി ആക്കുന്നത് കാണാൻ തന്ന എന്ത് ഭംഗി ആണ് 😍😍😍 love u അമ്മ
@safiyaskitchen7929
@safiyaskitchen7929 4 года назад
നൊസ്റ്റാൾജിയ ഫീൽ ചെയ്തു
@sajeevdavas6573
@sajeevdavas6573 4 года назад
എല്ലാം നല്ല നാടൻ വിഭവങ്ങൾ,,, നാടൻ വിഭവങ്ങൾ എങ്ങനെ ഉണ്ടാക്കണംഎന്ന് മലയാളികൾക്ക് മനസിലാക്കി കൊടുക്കുന്ന അമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ,,,,
@philipararat8906
@philipararat8906 4 года назад
തെക്കൻ കേരളത്തിൽ എരിശ്ശേരി, ഇതിൽ നല്ല തൈരും കൂടി ചേർത്താൽ പാലക്കാടൻ കാളനാകും.. അധികം "ചെലപ്പില്ലാതെ " സ്വസ്ഥതയോടു കൂടി കാണാൻ പറ്റുന്ന ഏക കുക്കറി ചാനെൽ.. അഭിനന്ദനങ്ങൾ...
@MA-ky1vr
@MA-ky1vr 4 года назад
അഗ്രം കൂർത്ത ആ പിച്ചാത്തി പിടിക്കുന്ന അമ്മ യുടെ കൈയോടാണ് എനിക്കേറെ ഇഷ്ടം 😍😍😍😍😍. ഒരു പലകയോ മറ്റൊന്നും ഉപയോഗിക്കാതെ കയ്യോണ്ട് തന്നെ കയ്യിൽ വച്ചു തന്നെ എല്ലാം cut ചെയ്യുന്നു. 😊. Great work
@VikneshSadasivan
@VikneshSadasivan 4 года назад
ഈ അമ്മേടെ ഒരു കാര്യം... മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും... ഇവിടെ ഇരുന്ന് കൊതിയിട്ട് ഞാൻ ഒരു പരുവമായി. 👌👌☺️☺️😊😊💐💐💐
@sobiyav.k139
@sobiyav.k139 4 года назад
കത്തിയാണ് താരം ഡോൾഫിനെപ്പോലെ ഉണ്ട്
@sulekhamanikhandan8962
@sulekhamanikhandan8962 4 года назад
Athe arinje thenjupokunnatha
@aiizdk2156
@aiizdk2156 4 года назад
Ammayude kai kanumbo vishamam...othiri kashtapadugalude kadha aa kaigal parayunud...god bless you amma...
@chombiehello3515
@chombiehello3515 4 года назад
love her videos and amazing skill with this cutter knife..its hard to find ppl still using this kind of knife.
@deepashankarshankar4646
@deepashankarshankar4646 4 года назад
I don't know the language ....I just subscribed her. My Amma was malayali.... Miss her food.... It's been 20 yrs my mother passed .
@presilyphilip4907
@presilyphilip4907 2 года назад
Super...ammma......your dishes are very delicious and simple...no more Extra talking but easy to understand.Godb bless you lot ..and a long life....amma
@prakashankt18
@prakashankt18 2 года назад
Ee Amma Erissery undakkunathu kandu kothivannit😋 njn nte Ammayodu paranju undakichu enik othiri ishttayi🤗 Eppo nte favourite curryanithi ☺👌
@anjalisuperbmithun114
@anjalisuperbmithun114 4 года назад
Samsarichu veruppikyunneyilla. Athukondu thanne kanan nalla rosamund. Orupad ishttayi ee nadan ammaammaye....😍
@Isnometooiisaman
@Isnometooiisaman 4 года назад
ചേച്ചിയുടെ ഒട്ടുമിക്കവാറും വിഡിയോകളും ഞാൻ കണ്ടിട്ടുണ്ട് ..എന്റെ അമ്മച്ചിയെ ആണ് ഓർമ വരുന്നത് !! വളരെ ഇഷ്ട്ടമാണ് ..ഒരു അഭിപ്രായം പറയാനുണ്ട് ..ദയവു ചെയ്തു മാറരുത്‌ !!!!
@prasannauthaman7764
@prasannauthaman7764 4 года назад
അമ്മയുടെ കട്ടിങ്ങും കുക്കിങ്ങും നന്നായിട്ടുണ്ട്.
@natureisgod307
@natureisgod307 11 месяцев назад
The making of the video is so good. Unique
@deepthisreekumar3300
@deepthisreekumar3300 4 года назад
അമ്മയുടെ എരുശ്ശേരി അടിപൊളി. നല്ല നാടൻ കറികളാണ് അമ്മയുണ്ടാക്കുന്നത്. ആ പിച്ചാത്തി സൂപ്പർ സ്റൈലാ. അമ്മ ഒന്നു ചിരിക്കത്തുപോലുമില്ല.😂 cookingതുടങ്ങാൻ സമയത്ത് അമ്മയെ കൊണ്ട് ഒര "ഹലോ" പറഞ്ഞ് വീഡിയോ ചെയ്യിക്കുക.അപ്പോൾ ഒന്നു ചിരിക്കാനും. അമ്മയുടെ സ്ഥലം എവിടാ? പേരും അറിഞ്ഞാൽ കൊള്ളാം. അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 😃😃😃😃😃😃😃😃😃
@vvmcooking3111
@vvmcooking3111 4 года назад
എനിക്ക് ആ കത്തി വളരെ ഇഷ്ടപ്പെട്ടു, അമ്മച്ചി
@kukukuku8816
@kukukuku8816 4 года назад
Supper
@sulekhamanikhandan8962
@sulekhamanikhandan8962 4 года назад
Njagalude veetil undayirunnu enthu moorchayannariumo
@user-qd5fy6ih7i
@user-qd5fy6ih7i 4 года назад
കുറച്ചു കാലം ആയി ഞാൻ അമ്മച്ചിയുടെ വിഡിയോ കണ്ടില്ല എവിടെ ആയിരുന്നു സൂപ്പർ
@anujasbinoy2041
@anujasbinoy2041 4 года назад
E Amma vekkunna ella curry yum eniku othiri eshttamaanu
@ajithmohan3016
@ajithmohan3016 3 года назад
അമ്മ ആരോഗ്യത്തോടെ ഇരിക്കട്ടെ .. നല്ല നമസ്കാരം
@WEassy777
@WEassy777 4 года назад
അമ്മമാര്‍ എന്തുണ്ടാക്കി തന്നാലും നല്ല രുചി തന്നെ
@sobhamohan6795
@sobhamohan6795 3 года назад
ന്യ ജെൻ പാത്രങ്ങളോ ന്യ ജെൻ കത്തീയപാത്രങ്ങളോ ഒന്നു തന്ന് ഇല്ലാ നല്ല നാടൻ സംസ്കാരം ഈ അമ്മയ്ക്ക് ആരും. ഒരു പുരസ്ക്കാരവും ആരും. കൊടുക്കന്നത് കണ്ടീല്ലാ വലിച്ച നീട്ടി പറയാനു ആ രേകണ്ടില്ലാ എല്ലാ വിധ ആം ശംസകളും നേരുന്നു
@remas4771
@remas4771 4 года назад
Ammaku namaskaram. Ammade kurach samsaram kooduthal Joli othiri eshtayi. Thani nadan stylilulla aaharareethi puthuthalamurak kanan enganeye pattu. Thenga engane tholikunna kalam marannu. Ethinum appuram ammede Kathi super aanu. Enthum ariyam ath onnu mathi. Ee amme njan eduthotte??
@shinosshalin3059
@shinosshalin3059 4 года назад
Amamchiii onnnum parayanilla ,,love you,,dheeergayussinnn vendi prarthikkunnu
@farhaqadri7286
@farhaqadri7286 4 года назад
Amma aapki cooking aur aap dono lajawaab ho....very very hard working clean and wonderful utensils and skills.👌👍❤️
@soumyachandran5827
@soumyachandran5827 4 года назад
ഈ വീട്ടിൽ ഒത്തിരി പേരുണ്ട്, അമ്മ എപ്പോഴും cook ചെയ്യുന്നത് കുറെ പേർക്ക് വേണ്ടിയാ 😍, തേങ്ങ പൊതിച് കൊടുത്ത് എങ്കിലും ഹെല്പ് ചെയ്യരുതോ, എരിശ്ശേരി super😋😋
@jessymathew5498
@jessymathew5498 4 года назад
U agree with you. Someone could help her
@durgeshnandini4434
@durgeshnandini4434 4 года назад
Just luv the way de is using t knife n cutting vegetables.....superb skill .. great ..tq👍🙏
@vijayavahinijyothisham1677
@vijayavahinijyothisham1677 2 года назад
Super
@athiraviswanath227
@athiraviswanath227 4 года назад
Easy Ayit Nammalk undakkan pattunna kari...Thank u Ammaa
@bluerose234
@bluerose234 4 года назад
Adipoli....aa cutting and preparation method thanne....superb!!!! Well done Amma
@shabanaayaan2325
@shabanaayaan2325 4 года назад
Mixi illa gas illa ammachii ishtam🥰🥰😘😘😘
@rendeepradhakrishnan6506
@rendeepradhakrishnan6506 4 года назад
ഏത്തക്കായ വച്ചാൽ മാത്രമേ അതിന്റെ സെരിയായ taste കിട്ടൂ എന്നാണ് എന്റെ ഒരു ഇത്. എരിശേരി 😋😋😋😋
@ajiths8791
@ajiths8791 4 года назад
Kak
@sreejithsartdiary7328
@sreejithsartdiary7328 4 года назад
അമ്മിക്കല്ല് kaanumbo തന്നെ good old days orma വരുന്നു...!!
@nishavarghese9559
@nishavarghese9559 2 года назад
Ende Ponnu chechy🌸🌸🌸kidu aayittun de video 💗💗💗Thankyou so much dear Chechy for sharing the messages and videos 🙏 🙏 🙏 God bless you and your family abundantly
@amirotphannaotp
@amirotphannaotp 4 года назад
ما شاء الله ചക്കാക്കൂട്ടാൻ പോലെ
@sajeevankv3455
@sajeevankv3455 4 года назад
ഇടിയാൻ ചക്ക പുഴുക്ക്
@shahinanoushad3323
@shahinanoushad3323 4 года назад
എനിക്ക് ആ കത്തി വളരെ അതികം ഇഷ്ട്ടപെട്ടു
@aliyasajeev4823
@aliyasajeev4823 4 года назад
Enikum😜
@laymolsudeep142
@laymolsudeep142 4 года назад
Ammachiyude kathykku nalla moorchayundu Ariyunnathu kanan nalla rasam
@Hello-wj2wy
@Hello-wj2wy 2 года назад
She's putting in such hard work. God bless you Amma
@minil6199
@minil6199 4 года назад
Reminds me of my grandma's cooking.. I miss her very much !!!!
@athulm.a9557
@athulm.a9557 4 года назад
Ennikke eshttamayathe cuttingintayum pazham urrikunnathintayum sound ennikke eshttamayi
@subhashreea6129
@subhashreea6129 2 года назад
No doubt she is gifted with culinary talent 👏 I am a big fan of her cooking
@suryamol94
@suryamol94 4 года назад
1st cmnt enik orupad ishtato ee ammaye
@amusau8072
@amusau8072 4 года назад
Hi.. Amma i am your new subscriber. Nala paachakam...love this traditional way of cooking in earthern pots, grinding in kalu. Simply wonderful❣️❣️
@user-fk9fx9hd1q
@user-fk9fx9hd1q 4 года назад
*ഏത്തക്കായ എരിശ്ശേരി ടേസ്റ്റിൽ കേമൻ തന്നെ.ഈ കറിയുണ്ടേൽ ചോറ് തീരുന്നത് നമ്മൾ അറിയില്ല.👌👌❣*
@nassarm.a1355
@nassarm.a1355 4 года назад
എനിക്ക് താങ്കളുടെ fb name തരുമോ? എനിക്ക് താങ്കളെ ഒത്തിരി ഇഷ്ടമാണ്
@user-bi3pl8vn3k
@user-bi3pl8vn3k 4 года назад
Ammachiude kathiyum chiravayum enikku tharamo istamanu ketto Amma
@krupashaji5876
@krupashaji5876 3 года назад
അമ്മച്ചിയെ ഒരുപാട് ഇഷ്ടം ആണ്. പാചകവും
@reshmas1473
@reshmas1473 4 года назад
Ammee oru chiriyum kudi undenkil super
@feelhappy1116
@feelhappy1116 4 года назад
Soap ideelum illla ..bahalom illa ...samadhanamayitu kanam... Baki ulladhoke veruppikal aanu....ttto ttto ketttu madukkum ...and video super ..editingum kiduaanu . A standard one . Keep it up 💪👌💪 God bless you 🙏❣️
@lailarafiq123
@lailarafiq123 4 года назад
We have learnt the " authentic " way of cooking ONLY In this channel . Stone ground Iron knife Uruli ! Clay pots Cooking on Fire all this gives flavor . If the vegetables were from our backyards grown on heritage seeds , that's the flavor that brings health and wealth to the body ! Isn't thus better than five star garnishes ! Thank you for sharing *Where can we buy a iron knife* like yours ?
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 4 года назад
Kandittu kothiyavunnu 😁😂😁..kuttikkalathu kazhichittundu😂.. Yanikku istamulla curry👍👍
@aswathyretheesh2243
@aswathyretheesh2243 4 года назад
Amma super Dish 😋😋😋 amme sami kanjiude side dish aya curry undallo athu onnu cook cheyumo
@praseedaputhuvail1178
@praseedaputhuvail1178 4 года назад
അമ്മ, ചേരുവകൾ ചേർക്കുന്ന സമയം explain ചെയ്തു tips ഒക്കെ പറഞ്ഞു തരാമോ?
@AnuAnu-sj8gs
@AnuAnu-sj8gs 3 года назад
അമ്മേ അടിപൊളി 👌 ഒരു രക്ഷയും ഇല്ല
@shahinamalu2044
@shahinamalu2044 4 года назад
Enthu vellama ozikunna athiyam entha ozicha vellichanaano
@Neerajsingh-ud3wy
@Neerajsingh-ud3wy 4 года назад
Hard working and fabulous chef ...proud of u Amma...
@JAYKUMAR-rc9yl
@JAYKUMAR-rc9yl 4 года назад
Mother u r amezing jay Kumar from Andaman island
@thasneemhabeeb5199
@thasneemhabeeb5199 4 года назад
Thanku..amma nala rasam ubde...peace video... No blahh..
@Ammusayrinskukkus5417
@Ammusayrinskukkus5417 8 месяцев назад
Kandapm thane adipoli,,
@poongkuzhaly
@poongkuzhaly 4 года назад
Amme jnan ningade fana😁
@aleenasa2556
@aleenasa2556 4 года назад
Ammachi....I ❤ ur recipes very much....but in this I need to ask one thing that wat did u pour in the pot before pouring water??? Pls can u tell us...thanku...live long
@5tipsto99
@5tipsto99 3 года назад
It was coconut oil dear.
@adithyasanthosh682
@adithyasanthosh682 3 года назад
One among the best cooking channels
@Harisriya0009
@Harisriya0009 3 года назад
അമ്മയുടെ കറിവെപ്പ് ഓർമ്മ വരുന്നു.അമ്മിയേൽ അരച്ച് വെക്കുന്ന ആ കറിയുടെ രുചി നാവിലും ഓർമ്മയിലും അങ്ങനെ നിറഞ്ഞു നിൽക്കുന്നു
@jothilakshmi3931
@jothilakshmi3931 2 года назад
Aavasyathinulla samsaram.. Ishttapettu
@rahoofk
@rahoofk 4 года назад
Ariyathe vayil vellamoorunu😋😋😋😋
@sakeenasakeena6552
@sakeenasakeena6552 3 года назад
ചക്ക കൊണ്ട് കപ്പ കൊണ്ടു ഇങ്ങനെ unddakam
@mercywilfred4054
@mercywilfred4054 Год назад
Adipoly chechi Kaya kootaan,,👍👍
@athirasajin9934
@athirasajin9934 4 года назад
നന്നായിട്ടുണ്ട് അമ്മേ......👌👌👉
@helenamose8915
@helenamose8915 3 года назад
From where can we get that kind of knife !!??
@beemashameer4404
@beemashameer4404 4 года назад
Amma eppozhum arakkuvano adipoli curry ammachikk deerkkayus..undakatte
@jamesgeorge1507
@jamesgeorge1507 4 года назад
തനി നാടൻ പാചകം രുചികരമായ എരിശേരി കൊള്ളാം
@5tipsto99
@5tipsto99 3 года назад
Ingame kaayacurry undaakkunna reethi aadyamaayittaanu kaanunnathu. Ugran!
@ajeeshaji8320
@ajeeshaji8320 4 года назад
Ammayi supernnu parjal super super
@sreeragpv4689
@sreeragpv4689 3 года назад
Suuper chechi
@sangeetaramesh3556
@sangeetaramesh3556 3 года назад
Following the footsteps of amma i also bought the grinding stone, believe me from past 1 hour i am rolling over the stone but not a single piece of masala has been grounded. 😉😉😉
@sapnapillai9086
@sapnapillai9086 3 года назад
I too am planning...my granny was my example...hv rough experience...will perfect it😂😂😂
@snehasudhakaran1895
@snehasudhakaran1895 2 года назад
Please take care that your fingers does not get grinded 😆😆😆😆 don't worry you will be soon able touse the stone easily
@surendranthilakappan4493
@surendranthilakappan4493 4 года назад
From which place is this? Anywhere in alleppy districts???? Look like
@sujasajisamuel2241
@sujasajisamuel2241 3 года назад
Ente Amme, ithinte tholi polichu kalayarthu, kari veykuvan,,,,🙏
@milanbabu4346
@milanbabu4346 3 года назад
തൊലി ഉണ്ടായാൽ ഈ ടേസ്റ്റ് കിട്ടില്ല
@arpitadas188
@arpitadas188 Год назад
I became fan of your knife skills
@hohgghohggh8392
@hohgghohggh8392 4 года назад
ഞാനീ വീഡിയോ മുഴുവനും കണ്ടു എന്തിന് വേണ്ടിയെന്നോ ഈ അമ്മച്ചിക്ക് ഇതിൽ നിന്നും വല്ലവരുമാനും കിട്ടുമെങ്കിൽ അതാവട്ടെ എന്റെ സഹായം
@raihanajafer111
@raihanajafer111 4 года назад
Aaa തേങ്ങ യുടെ വെള്ളം ആരെക്കെ koduthu😋
@keralafoodtreasure6158
@keralafoodtreasure6158 3 года назад
Valre ishtapettu
@anjulalu7264
@anjulalu7264 3 года назад
എന്റെ അമ്മച്ചി....... 🥰
@meenusworld6438
@meenusworld6438 4 года назад
Valavalannu vayittalachu thuppal veezhikkatha nalla anthasulla curry 😍😍 .
@husnasp5853
@husnasp5853 4 года назад
super amma
@Hanna-fg9kc
@Hanna-fg9kc 4 года назад
Awesome lady..perfect cooking👌👌👌
@preethajagannadhan8309
@preethajagannadhan8309 4 года назад
പഴമയുടെ രുചി ഒന്നു വേറെ തന്നെയാണ്..
@N.Thomas125
@N.Thomas125 4 года назад
Ammayanenikku adyamayi ithundakkan padippichu thannathu. Ammaye orma vannu. Ente fav curry👌👌
@stormryder9393
@stormryder9393 4 года назад
കുറച്ച് വൻപയർ കൂടി ഇട്ടാൽ സൂപ്പർ
@sarasamk5762
@sarasamk5762 4 года назад
Yes
@mithali7844
@mithali7844 4 года назад
Superrr....vayil vellamoorunnudeyyy......
@merlynmenezes_0106
@merlynmenezes_0106 4 года назад
God bless you... Amazing cooking all your recipes... Village style pure, fresh & tasty...
@naveenthomas9177
@naveenthomas9177 4 года назад
I love you ammachi your simplicity
@profbabup.r2162
@profbabup.r2162 2 года назад
Really amazing, less talk , more actions and more to learn.
@satharmahi4753
@satharmahi4753 4 года назад
Iam five month pregnant now.enikidonum kandit sahikanaknilla😋😋😋😋😋😋😋.naadan food nadan food thanje😋😋😋😋.mouthwatering recipie
@harithasreejith9207
@harithasreejith9207 4 года назад
Background lle kelkkuna kozhidem adinteam okke sound vallatha oru fell oru village feel tharrununde
@TharaLekshmiVlogs
@TharaLekshmiVlogs 4 года назад
Super 😍😍😍
@sulekhamanikhandan8962
@sulekhamanikhandan8962 4 года назад
Pichathi ippol nattil vangan kittumo.ithellam kanumpol ente ammayr orma varuva
@ranjumasirah6221
@ranjumasirah6221 4 года назад
Vayil vellam niranjit oru rakshayum illa....urapayitum innu vekkum.ammakk ummaaa
@sreelakshmiakshay2201
@sreelakshmiakshay2201 4 года назад
Ammachide Kathi super ann
@babyav5584
@babyav5584 3 года назад
E amma ammikazku thike kanumbol oru nostoligical feel anu
@omanaroy1635
@omanaroy1635 3 года назад
Yee Kathi yevide cheyyichathanu&?
@yadukrishna6530
@yadukrishna6530 4 года назад
Hard working mother ഇന്നത്തെ പെണ്ണുങ്ങൾ അമ്മിക്കല്ലു കണ്ടിട്ടേയുണ്ടാവില്ല
@sajithsuppersajan917
@sajithsuppersajan917 3 года назад
കുമ്പളങ്ങളയും, മാങ്ങയും കറിവച്ചു Supper ,Supper ആയിരുന്നു. ഇത് നോക്കാം.
@vemmalibabu3470
@vemmalibabu3470 3 года назад
കറിക്കായ വെച്ച് എരശ്ശേരി വയ്ക്കാൻ പറ്റുമോ
Далее
Italians vs @BayashiTV_  SO CLOSE
00:30
Просмотров 6 млн
Kerala Traditional Recipe Kanji Astram -Rice Kanji
15:47