വാഴ കൃഷിയിലെ തമിഴ്നാട് മാതൃക|കോടികളുടെ വ്യവസായം ആണ് ഇവിടെ വാഴക്കൃഷി|banana farms reaping billons. #tamilnadu_model_banana_cultivation #agritechfarming #profitable_bananfarms
ഓരോ ഇനം നേന്ത്ര വഴക്കും ദൂരം വ്യത്യാസം ഉണ്ടാകും. കുള്ളൻ വാഴ ആണെങ്കിൽ 5 അടി, തൃശ്‌നപ്പള്ളി കുറഞ്ഞത് 6 അടി, തക്കോല 8അടി. ഈ വാഴ ഇങ്ങളാണ് ഇപ്പൊ കേരളത്തിൽ കിട്ടുന്നത്. വള്ളിയൂർ വാഴ 8 അടി.