Тёмный

സ്വാന്തമായിട്ടു സ്ഥലം ഇല്ലാത്തവർക്കു കൃഷി ചെയ്യാൻ അവസരം  

KL06 farm
Подписаться 140 тыс.
Просмотров 18 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@spyvlogstravelwithfishing1675
സൂപ്പർ പ്ലാന് ഞാൻ കണ്ടതാ
@JosePv-q1f
@JosePv-q1f 3 месяца назад
Polesa,pane,nokey,poda,shape,parayunu,kallatram
@unnikrishnannair6275
@unnikrishnannair6275 Год назад
റോബസ്റ്റാ വാഴക്കുല മാർക്കറ്റിൽ ആർക്കും വേണ്ട, അഥവാ വീട്ടിൽ ഉപയോഗിച്ചാൽ തീരുകയും ഇല്ല. പിന്നെ ഈ പറയുന്നത് മലർപ്പൊടി കാരന്റെ സ്വപ്നം!അല്ലാതെന്ത് പറയാൻ.
@linchudarvinlinchudarvin2031
ലോകത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നത് g9 ആണ്.....
@yesthomas9955
@yesthomas9955 Год назад
9 മാസംകൊണ്ട് ഒരിക്കലും കുലവെട്ടിമാറില്ല. 6 ഇഞ്ച് വലിപ്പമുള്ള വാഴതൈ ഒരുവിധം വാഴയാണെന്ന് തോന്നണമെങ്കിൽ ചുരുങ്ങിയത് 3 മാസമെങ്കിലും വേണം, സാധാരണഗതിയിൽ 12 മാസം വേണം ഈ വാഴ കുലക്കാൻ മൂത്തു വെട്ടാൻ വീണ്ടും 4-5 മാസം ആകെമൊത്തം 15-16 മാസം ഇല്ലാതെ ഒരിപണിയും നടക്കില്ല. കൃഷിയിൽ invest ചെയ്യുന്നവർ പരിസരത്ത് export companies ഉണ്ടോയെന്നും ശരാശരി എത്ര container ഓരോ company export ചെയ്യുന്നു എന്ന് മനസ്സിലാക്കി ചെയ്യുന്നത് നന്നായിരിക്കും
@darvinpmathew3995
@darvinpmathew3995 Год назад
18-19മാസത്തിൽ രണ്ടാമത്തെ കുല വെട്ടാം
@abymathew3736
@abymathew3736 Год назад
ഗ്രാൻ്റ്നൈൻ(G9) ഇസ്രായേലിൽ നിന്ന് ഇന്ത്യയിൽ എത്തിയ വാഴയാണ്
@KL06farm
@KL06farm Год назад
Krishi guru
@cholamedia9789
@cholamedia9789 10 месяцев назад
എവിടെ കിട്ടും
@yesthomas9955
@yesthomas9955 Год назад
മാസം ഒന്നലക്ഷം G9 തൈ ഉത്പാദിപ്പിച്ചു വിറ്റിരുന്ന സ്ഥാപനമാണ് എന്റെ brother 1998 മുഠൽ നടത്തിയിരുന്നത്. ഇപ്പോൾ ഏത്തവാഴമാത്രമാണ് ഉത്പാദിപ്പിക്കുന്നത്.
@darvinpmathew3995
@darvinpmathew3995 Год назад
ഞങ്ങൾ എല്ലാ വാഴയും ഉത്പാതിപ്പിക്കുന്നുണ്ട് ഇവിടെ ഏറ്റവും ഡിമാൻഡ് (തമിഴ്നാട്) G9 ആണ്
@thejasraju8542
@thejasraju8542 Год назад
@@darvinpmathew3995 Ethavazhayude tissue undo
@yesthomas9955
@yesthomas9955 Год назад
Any project can be successful if we can do it collectively , further the major advantage would be that the law of the land and attitude of the people should be support supportive in Tamilnadu . My brother is doing Tissue culture since 1999 , now we are concentrations in Nenthran for Kerala Government ordered which are distributed through Krishibhavan.
@sheenaantony2923
@sheenaantony2923 Год назад
Congratulations
@najiyanaji838
@najiyanaji838 Год назад
വാങ്ങി, കുടുങ്ങരുത്,16രുബ, യോ,20രുബ സ്വർണമുകി,20രുബ ടിഷു, വേണ്ട, സ്ഥലം മുടങ്ങും,
@sajiisac4089
@sajiisac4089 Год назад
ഞാൻ നാല് വർഷം മുൻപ് 500 എണ്ണം നട്ടു പറയുന്നതു പോലെ 35 - 60 Kg കിട്ടി. പക്ഷേ വാങ്ങാൻ ആളില്ലാതെ പോയി ജൂലൈ മാസത്തിൽ ആയിരുന്നു വിളവെടുപ്പ്. കനത്ത നഷ്ടം വന്നു.
@neog3461
@neog3461 Год назад
Same. എനിക്കും 35 കിലോ കുറഞ്ഞത് കിട്ടി. മൂന്നു വളം മാത്രമേ ചെയ്തുള്ളു. പാലായിൽ ഭരണങ്ങാനം റൂട്ടിൽ ഉള്ള ഒരു ടിഷ്യു കൾച്ചർ സ്ഥാപനത്തിൽ നിന്ന് വാങ്ങിയ തൈകൾ ആയിരിന്നു വെച്ചത്. എനിക്ക് കിലോയ്ക്ക് ആറു രൂപയ്ക്ക് വരെ കൊടുക്കേണ്ടി വന്നു. ഒരു നാലഞ്ചു കൊല്ലം മുൻപാണ്. ഞാൻ ആ കമെന്റ് ഇവിടെ ഇട്ടിരുന്നു. ഇപ്പോൾ കാണുന്നില്ല. വേറെ ജോലി ഉള്ളത് കൊണ്ട് നഷ്ടം നോക്കി ഇല്ല. ഇപ്പൊ ഒന്നര ഏക്കർ വെറുതെ കിടക്കുന്നു. അടുത്ത സീസൺ മുതൽ വീണ്ടും വെക്കണം എന്ന് ആഗ്രഹം ഉണ്ട്. സഹായത്തിനു ഒന്നും പണി അറിയാവുന്ന ആളെ കിട്ടാൻ ഇല്ല
@darvinpmathew3995
@darvinpmathew3995 Год назад
കേരളത്തിൽ നമുക്ക് ലാർജ് ഫാമിങ് നടക്കില്ല... സ്വന്തമായി വിറ്റഴിക്കാനുള്ള സംവിധാനം (മാർക്കറ്റ് ) കണ്ടെത്തിയിട്ടുവേണം കൃഷിയിലേക്കിറങ്ങാൻ വലിയതോതിൽ കൃഷി ചെയ്ത് വർഷം മുഴുവൻ സ്ഥിരമായി റീടൈലർക്ക് കൊടുക്കാൻ സാധിക്കണം അല്ലെങ്കിൽ നഷ്ടം നേരിടേണ്ടിവരും
@yesthomas9955
@yesthomas9955 Год назад
കേരളത്തിൽ ഈ പഴത്തിന് market ഇല്ല. സത്യസന്തമായ comments delete ചെയ്യാതിരിക്കുക.
@darvinpmathew3995
@darvinpmathew3995 Год назад
നിങ്ങൾ ഒന്നോ രണ്ടോ കുലയുമായി വിപണിയിൽ പോയാൽ പരാജയ മായിരിക്കും ഫലം.... കേരളത്തിൽ ഇത് പ്രയോഗികമല്ല..കണ്ടയിനർ കണക്കിന് വാഴക്ക ഉണ്ടാക്കാനുള്ള സാഹചര്യം കേരളത്തിൽ ഇല്ല..
@darvinpmathew3995
@darvinpmathew3995 Год назад
ഇന്ന് ഒരു കുലക്ക് 1200രൂപ കിട്ടി
@jamesjoseph9309
@jamesjoseph9309 Год назад
ഇത്രയും വാഴകുല ഒന്നിച്ചു വിപണിയിൽ വന്നാൽ വില കുറയില്ലേ? വിപണി കൂടി ഉറപ്പ് വരുത്തണം
@drazzzzghfvb4954
@drazzzzghfvb4954 Год назад
It's a good initiative; I know this firm and him personally and he has worked hard to reach this position. It's a good enterprise and it would work out.
@cherianyohannan2896
@cherianyohannan2896 Год назад
Good idea👍 I am ready to invest
@kepamission2041
@kepamission2041 Год назад
ടിഷ്യു കൾച്ചർ വാഴ വിത്ത് എവിടെ ലഭിക്കും'..ഏത്തവാഴ ലഭ്യമാണോ..? വിലയെത്ര'.?
@KL06farm
@KL06farm Год назад
Plz call
@pvfkvk7084
@pvfkvk7084 Год назад
Aaad teak manjiyam eppo vayya 🤣🤣🤣🤣🤣🤣malayaly polichu too🤣🤣🤣🤣🤣🤣🤣🤣🤣🤣
@neog3461
@neog3461 Год назад
കേരളത്തിൽ ഒരേക്കറിൽ 400 വാഴ ആണ് നടുന്നത് എന്ന് ആരാണ് പറഞ്ഞത്. നിലം പാട്ടത്തിനു എടുക്കുന്നവർ 800 - 1200 വരെ നാടാറുണ്ട്. അങ്ങനെ ഒക്കെ പറയുന്നത് വിശ്വാസീയത കുറയ്ക്കും
@darvinpmathew3995
@darvinpmathew3995 Год назад
400മുതൽ 800വരെ എന്നതാണ് ശരി ചരിവുള്ള സ്ഥലത്ത് എണ്ണം കുറയും...
@RajammateacherG
@RajammateacherG Год назад
Vilikku ayachhutharumo.😊
@rashivlog1421
@rashivlog1421 Год назад
ഇവിടെ വെച്ചിട്ട് കാര്യം ഇല്ല വിലയില്ല
@shimilsmanuel309
@shimilsmanuel309 Год назад
Good video
@josegeorge2485
@josegeorge2485 Год назад
👍👍👍
@DiscoveryOfMubarak
@DiscoveryOfMubarak Год назад
എവിടെയാണ് ഈ സ്ഥലം...?
@KL06farm
@KL06farm Год назад
Kumali il ninum 13/14 km
@francisv.v8807
@francisv.v8807 Год назад
Nadakkatha sopnam!!!!!!Got Farm::Majeyam. ........
@oneteam5619
@oneteam5619 Год назад
സ്വന്തമായിട്ട്
@oneteam5619
@oneteam5619 Год назад
Saaaathamayittu allaaaa..bro
@krisharjose6566
@krisharjose6566 Год назад
ആട് മാഞ്ചിയം വാഴ🤒🤒🤒
@dharshdharsh9682
@dharshdharsh9682 Год назад
👍
@sajiisac4089
@sajiisac4089 Год назад
ഇതിൽ ഗുരുതരമായ ഒരു ഒരു പിഴവുണ്ട് ഒരേക്കറിൽ ഒരിക്കലും 1400 വാഴ വെക്കാൻ പറ്റില്ല പരമാവധി 850 - 1000 മാത്രമേ പറ്റൂ
@darvinpmathew3995
@darvinpmathew3995 Год назад
ഇത് ഹൈഡെൻസിറ്റി ഫാമിങ് ആണ്
@darvinpmathew3995
@darvinpmathew3995 Год назад
5*5.5 അടി അകലത്തിൽ നട്ടുനോക്കൂ..1400 വാഴ വരും
@asadthomas4244
@asadthomas4244 Год назад
ഇതു എവിടെ കിട്ടും
@KL06farm
@KL06farm Год назад
Plz call number video il undu
@shinept2672
@shinept2672 Год назад
കൃഷിയിൽ താല്പര്യമുള്ളവർക്ക് കിടിലൻ അവസരമാണ്. No risk and 100% sure profit 👍👍👍
@jamesjoseph9309
@jamesjoseph9309 Год назад
നമ്മുടെ പണികൂലി കൂടാതെ നമ്മൾ ഒരു വാഴക്കു 200രൂപ മുടക്കണോ
@KL06farm
@KL06farm Год назад
Plz call for details
@abhijithrajeev6294
@abhijithrajeev6294 Год назад
സൂപ്പർ
@adhilnaizam9223
@adhilnaizam9223 Год назад
Oru kola kaayaku athra kittum
@KL06farm
@KL06farm Год назад
For details call
Далее
СДЕЛАЛИ СОБСТВЕННЫЙ МУЛЬТИК
25:15
ഇലവാഴ കൃഷി
6:13
Просмотров 32 тыс.
Hela Debatten mellan Jimmie och Magdalena
23:44
Просмотров 7 тыс.