ഒട്ടും ബോറടിക്കാതെ കണ്ടോണ്ടിരിക്കാം.. ഇത് ശെരിക്കും വല്ലാത്ത ഒരു ചാനൽ ആണ്.. പലപ്പോഴും എനിക്ക് തോന്നീട്ടുണ്ട് അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല എന്ന്.. എന്തായാലും ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ.. മെസ്സിയോട് അല്ലാതെ മറ്റൊരു മനുഷ്യനോടും പ്രത്യേക ഇഷ്ടം തോന്നാത്ത ഈ ഞാൻ ഇങ്ങളെ വീഡിയോക്ക് ശരിക്കും അഡിക്റ്റഡ് ആണ്.. You😮 guyzzz are amazing ❣️pin cheyyu dude🤩
എനിക്ക് വളരെ ഇഷ്ട്ടം ഉള്ള ചാനൽ ആണ് ഇത് ❤️❤️നല്ല ഒരു chanal ആണ് ഇത്... ഒരു ബോറടിയും ഇല്ലാത്ത കണ്ടിരിക്കാൻ തോന്നുന്ന ചാനൽ... But ഈ ചാനൽ sub നല്ലോണം കുറവാ..... എന്റെ അഭിപ്രായത്തിൽ കൊറേ മില്ലിയൻ ആവേണ്ട ടൈം ആയി..... 🤲🏻🤲🏻🤲🏻എത്രയും പെട്ടെന്ന് ചാനൽ കൊറേ sub കൂടട്ടെ 🤲🏻🤲🏻🤲🏻🤲🏻🥰😍😍😍😍😍😍
അമ്മായി അമ്മനെ കേറി ലെ ആന്റി എന്ന് 😂😂 വല്ലാത്ത കോമഡി ആയിപോയി 😂😂 ചിരിച്ചു മരിച്ചു 😂 adrian nice name our luna name ❤️ where is the king കുട്ടത്തിലെ king എവിടെ അജയ് ചേട്ടൻ ❤️
എല്ലാരേയും ഇഷ്ട്ടായി 😍😍എന്നാലും എന്റെ eva ചേച്ചി ആണ് എനിക്ക് ഏറ്റവും ഇഷ്ടം ❤❤❤❤എന്റെ അന്വേഷണം പറയണേ eva ചേച്ചിയോട് ❤❤❤❤❤❤എന്റെ സ്വന്തം ചേച്ചി ആയി വന്ന മതിയായിരുന്നു 😣😣😣
Some happiness are beyond the words because all their faces are super bright the reflection of their happiness towards little Angel ❤❤❤❤May God bless you all❤