Тёмный

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്‌? CMDRF Fund & Wayanad Landslide | My Experience 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 268 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@TechTravelEat
@TechTravelEat 2 месяца назад
വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ സങ്കട വാർത്തകൾ എന്റെ മനസ്സിനെ വളരെയേറെ വേദനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങൾ നിരന്തരമായി നടത്തുന്ന ധീര സൈനികർക്കും പോലീസിനും ഫയർ ഫോഴ്‌സിനും സന്നദ്ധസേവകർക്കും അതിയായ നന്ദി രേഖപ്പെടുത്തുന്നു. ഈ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യേണ്ടത് ഏറെ അത്യാവശ്യമാണ്. എന്നെക്കൊണ്ട് കഴിയുന്ന സംഭാവന ഞാനും നൽകിയിട്ടുണ്ട്. നിങ്ങളെല്ലാവരും അവരവരാൽ കഴിയുന്ന സഹായങ്ങൾ CMDRF ലേക്ക് നൽകണമെന്ന് അപേക്ഷിക്കുകയാണ്.
@Wait_a_m1nute
@Wait_a_m1nute 2 месяца назад
Bro you❤️‍🔥
@Adharsh.V.G3340
@Adharsh.V.G3340 2 месяца назад
❤❤🔥
@ramachandrant2275
@ramachandrant2275 2 месяца назад
♥️
@sanjusivaji
@sanjusivaji 2 месяца назад
18:10 നിങ്ങൾ പറഞ്ഞത് 💯% ശരിയാണ്.❤ Sujith bro
@MadeenaworldMadeenaworld
@MadeenaworldMadeenaworld 2 месяца назад
This is mankind.
@Eatsandtravelbyfaris
@Eatsandtravelbyfaris 2 месяца назад
നല്ല അവതരണം, നമുക്ക് കൈകോർക്കാം നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി 🥲
@muhammedrashadpm3185
@muhammedrashadpm3185 2 месяца назад
തെളിവ് കാണിക്കണം, എന്നാൽ ജനകൾക്ക് വിശ്വാസം വരും 😮
@hrzgrk4191
@hrzgrk4191 2 месяца назад
ഒരാൾക്ക് കിട്ടിയ വ്യക്തിഗത സഹായങ്ങൾ അയാൾ പുറം ലോകത്തോട് വിളിച്ചു പറയണോ? മേലെ ഉള്ള ലിങ്ക് നോക്കൂ, പോരെങ്കിൽ ഇനിയും തരാം
@fiyashab9494
@fiyashab9494 2 месяца назад
ആർക്കും വിവരവകാശം വഴി കിട്ടും. ആവശ്യമുള്ളവർക്ക് വീട്ടിൽ കൊണ്ട് തരില്ല
@raghukumar6473
@raghukumar6473 2 месяца назад
ഇതു നല്ല മെസാജാണ് നൽകിത് നന്ദി. അയിക്കണ്ട എന്ന് പറയുന്നവർഒന്ന് മനസിലാക്കണം. റോഡ്. സ്കൂൾ .വൈദ്യുതി വെള്ളം തമസിക്കാൻ സ്ഥലം അവിടെ വീട്ഇതു വ്യക്തികൾക്കു കഴിയില്ല. അതു കൊണ്ട്സർക്കാർ തന്നെ നൽകണം. നേരിട്ടു കൊടുക്കും എന്ന് പറയുന്നതു വീമ്പ് പറച്ചിൽ മാത്രമാണ്. അത് കൊണ്ട് നല്ല സന്ദേശമാണ് നൽകിയതു മാത്രമല്ല നല്ല ഒരു തുകയും നൽകി .നന്ദി സുജിത് നന്ദി❤❤❤❤❤🎉🌹
@dchannel7286
@dchannel7286 2 месяца назад
ithe sujithine theri vilicha cha-gaakkal
@vipinhfffgh3353
@vipinhfffgh3353 2 месяца назад
സ്വന്തം നിലനില്പിൽ വേണ്ടി അങ്ങും ഇങ്ങും തൊടാതെ വിവരിക്കുന്നു ഇതൊക്കെ എല്ലാ പേർക്കും മനസ്സിലാകും.
@rolex8577
@rolex8577 2 месяца назад
100%👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@shamithraj1425
@shamithraj1425 2 месяца назад
👍
@hrzgrk4191
@hrzgrk4191 2 месяца назад
എന്ത് നിലനിൽപ് 😂
@subhasreeraman6421
@subhasreeraman6421 2 месяца назад
സുജിത് ബായ് പറഞ്ഞത് വളരെ correct ആണ്. ഇപ്പോൾ ആളുകൾ ഇഷ്ടംപോലെ ഉണ്ടാകും. കുറച്ചുകഴിഞ്ഞാലുള്ള അവസ്ഥ എന്തെന്ന് പറയാൻ പറ്റില്ല. തീർച്ചയായും ആ സമയത്ത് ചെയ്യാൻ കഴിഞ്ഞാൽ അത് തന്നെയാണ് ഏറ്റവും നല്ലത് 👍🏻🙏🏻
@MrAjithjoseph
@MrAjithjoseph 2 месяца назад
കിട്ടിയ ക്യാഷ് സർക്കാർ എങ്ങനെ ചിലവിട്ടു എന്ന് ഒരു website ഉണ്ടാക്കി പബ്ലിഷ് ചെയ്യുക . 50000 രൂപക്ക് കൂടുതൽ ക്യാഷ് കൊടുത്തവരുടെ പേര് വിവരങ്ങൾ പബ്ലിഷ് ചെയ്‌യുക അങ്ങനെ സുതാര്യമായാൽ ഇതിനെ ആരും ചോദ്യം ചെയ്യില്ല . ഇത് ജനങ്ങളുടെ പണമാണ് . So let them know how the government is spending.
@rijulovarmenianairi6129
@rijulovarmenianairi6129 2 месяца назад
Site undu..check cheyoo..google use
@Gnosis_Pharma
@Gnosis_Pharma 2 месяца назад
Use google... Search donations@kerala government cmdrf
@foodmarket3449
@foodmarket3449 2 месяца назад
ഉഴവൂർ വിജയൻ മരിച്ചപ്പോൾ 25 ലക്ഷം, കോടിയേരിയുടെ ഗൺമാന് 10 ലക്ഷം, എന്തിനു KSFE-ക്കു ലാപ്ടോപ്പ് വാങ്ങാൻ 85-കോടി - ഇതൊക്കെ പ്രളയ കെടുതികളാണോ? ഇതിന്റെ പുറമെ പാർട്ടി സഖാക്കന്മാരും ഇഷ്ടക്കാരും കൂടി വെള്ളം പോലും കയറാത്ത സ്ഥലങ്ങളിൽ 'പ്രളയക്കെടുതി' എന്ന പേരിൽ അടിച്ചു മാറ്റിയ ആയിരക്കണക്കിന് കോടികൾ വേറെ.
@soorajsurendran7961
@soorajsurendran7961 2 месяца назад
Athilum oombitharam aayirikum guyzz... Am a communist
@mb4077
@mb4077 2 месяца назад
​@@foodmarket3449maire ksfe ke laptop aa fund covid kaalathu vidyabhayasam mudangiya kuttikalke ksfe vedicha laptop koduthathinde bhaagam aahnu..akil maararinde shardi angine thanne vizhungu vaanallo nee😂😂😂...kodiyeri ide gun maan ne undaa.. chumma adiche vidaanu
@ummarahmath8621
@ummarahmath8621 2 месяца назад
ബുദ്ധിമുട്ട് ഉള്ള സമയത്ത് കട മായിട്ട് കിട്ടിയാൽ പോലും വലിയ ആ ശ് വസമല്ലേ അ ർഹത പെട്ട എ എല്ലാർക്കും സഹായം കിട്ടട്ടെ
@sindhurajeev8963
@sindhurajeev8963 2 месяца назад
സുജിത് ഈ വീഡിയോ വളരെ upakaara pradham ആണ്
@bibinrajrmannady
@bibinrajrmannady 2 месяца назад
മനുഷ്യത്വം തീർന്നു പോയിട്ടില്ല കേരളം അല്ലെ sir നമ്മൾ ഒറ്റകെട്ടായി അതിജീവിക്കും 😍❤
@alxbsl96
@alxbsl96 2 месяца назад
എല്ലാ കൊല്ലവും അതീജിവിച്ചാണ്ട് ഇരുന്നാൽ മതിയോ...അതിനപ്പുറത്തേക്ക് ചിന്തിക്കാൻ മലയാളീ ഇപ്പോഴും പഠിച്ചിട്ടില്ല...ശാശ്വത പരിഹാരം കാണാതെ ഇപ്പോഴും മലയോര പ്രദേശത്തു അനധികൃത അശാസ്ത്രീയവുമായ എല്ലാ വിധ ഖനങ്ങൾക്കും നിർമാണങ്ങൾക്കും സർക്കാരും രാഷ്ട്രീയക്കാരും പൈസ മേടിച്ചിട്ടു അനുവാദം കൊടുത്തുകൊണ്ട് ഇരിക്കുന്നു...അനുഭവിക്കുന്നത് അവിടുത്തെ പാവങ്ങൾ ആയിരിക്കും...എല്ലാ വർഷവും ഇതുപോലെ മനുഷ്യനെ മരണത്തിലേക്ക് തള്ളി വിട്ടിട്ടു അതീജീവിച്ചിട്ടു എന്ത് കാര്യം...
@amal5580
@amal5580 2 месяца назад
@@alxbsl96സത്യം
@samnasalam2428
@samnasalam2428 2 месяца назад
@@alxbsl96
@chinjilakodanshorts167
@chinjilakodanshorts167 2 месяца назад
​@@alxbsl96ഇപ്പോൾ ഉരുൾ പൊട്ടിയ സ്ഥലത്തെ പറ്റി വല്ലതും അറിയുമോ?? അവിടെ ഒരു ഖനനവും ഇല്ല. പണ്ട് ഒക്കെ ഉൾപ്രദേശങ്ങളിൽ ഉരുൾ പൊട്ടുന്നത് ഖനനം നടത്തിയിട്ടാണോ?? ഒന്ന് പോടെ വെറുതെ പറയിപ്പിക്കാതെ
@alxbsl96
@alxbsl96 2 месяца назад
@@chinjilakodanshorts167 നമ്മളൊക്കെ ഒക്കെ മലയോര വാസികൾ ആണ് അണ്ണാ...ചുമ്മാ വീട്ടിൽ കുത്തി ഇരുന്നിട്ട് ഒരു കിണ്ഡിയും അറിയാതെ കിടന്നു മെഴുകല്ലേ... triggering factor എന്നൊക്കെ വല്ലതും കേട്ട് കേൾവിയുണ്ടോ ...റേഞ്ചിൽ കഴിഞ്ഞ 15 കൊല്ലം കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ നടന്നു എനിക്ക് വെക്തമായി അറിയാം...കാരണം മാറ്റം ഞങ്ങൾ കാണുന്നതാണ്...ഉരുൾ പൊട്ടലിൻ്റെ മൂട്ടിൽ കൊണ്ടുപോയി പടക്കം പൊട്ടിക്കേണ്ട പൊട്ടൻ ആയിട്ട്...കിലോമീറ്ററുകൾ അപ്പുറത്ത് ഉള്ള ഒരു പ്രകമ്പനം മതി മണ്ണിൻ്റെ ഇളക്കാതെ ബാധിക്കാൻ...കൂട്ടി ഇട്ടിരിക്കുന്ന മൺ കൂനയുടെ ചോട്ടിൽ നിങൾ നിങൾ കിളച്ചാൽ മേൽ മണ്ണ് താഴോട്ട് വരുന്നത് കാണാം..മണ്ണിൻ്റെ ഉറപ്പിനെ ബാധിക്കുന്ന എന്ത് ചെയ്താലും അത് അതിൻ്റെ ചുറ്റുപാടുകളിൽ ഇവിടെ നടന്നാലും മണ്ണിൻ്റെ കെട്ടുറപ്പിനെ ബാധിക്കും...ഇതൊക്കെ അടിസ്ഥാന കാര്യം ആണ്..അല്ലാതെ ഊള ന്യായം കൊണ്ട് മെഴുകളേ കിടന്നു...പിന്നെ നിങ്ങൾക്ക് ബേസിക് വെളിവില്ലാതൊണ്ട് പറയ്യുവ...അടുത്ത കാലത്ത് മഴയത്ത് സ്ഥിരമായി ചെറിയ തോതിൽ മണ്ണ് അടർന്നു വീഴുന്നത് ഹൈ റേഞ്ചിൽ സ്ഥിരം കാഴ്ച ആണ്...അതുപോലെ തേയിലയുടെ presence ഉള്ളിടതാണ് ഉരുൾ പൊട്ടലും കൂടുതലായി കാണപ്പെടുന്നത്...പിന്നെ കഴിഞ്ഞ 3-4 വർഷത്തിൽ ഇന്ത്യയിൽ 3500 ഓളം ഉരുൾ പൊട്ടലുകൾ രേഖപ്പെടുത്തിയിട്ടുണ്ട് അതിൽ 2500 ഓളം നടന്നത് ഇവിടെ ഈ കേരളത്തിൽ ആണ്..National Earth Center ഇൻ്റെ റിപ്പോർട്ട് ആണ്...എക്കോ സെൻസിറ്റീവ് പ്രദേശങ്ങളിൽ വീട് വെക്കാൻ അനുമതി കൊടുത്തവർ ആണ് ആദ്യത്തെ ഉത്തരവാദികൾ...അങ്ങനെ ഒരു പ്രദേശത്ത് സ്വഭാവികമായും മണ്ണിൻ്റെ ഇരുപ്പിന് മാറ്റം വാരും...പ്രത്യേകിച്ച് കിണറ്റിലെ പാറ പൊട്ടിക്കുമ്പോൾ പൈലിങ് നടത്തുമ്പോൾ അങ്ങനെ എന്തും മണ്ണിൻ്റെ ഇരുപ്പീൻ ബാധിക്കാം...ഇതൊന്നും അറിയാതെ അണ്ണൻ ഭൂമി ശാസ്ത്രജ്ഞൻ കളിക്കാതെ...ആദ്യം പോയി ഒന്നൂടെ സ്കൂളിൽ ഇരിക്ക് എന്നിട്ട് കിടന്നു ഉരുള്ള്....
@tomsjoseph920
@tomsjoseph920 2 месяца назад
നല്ല മെസ്സേജ് സൂപ്പർ.. Congrajulation👏👏👍👍🙏🙏🙏
@nirmalk3423
@nirmalk3423 2 месяца назад
Well said,brother 🎉
@sivanvpillai1988
@sivanvpillai1988 2 месяца назад
ഈ വീഡിയോ കണ്ടിട്ട് എന്നെകൊണ്ട് ആകുന്നത് ഞാനും ഇപ്പോൾ ചെയ്തു. ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് 🙏🏻🙏🏻🙏🏻🥰👍🏻
@dinachandrankk7056
@dinachandrankk7056 2 месяца назад
super..ഹൃദയം തൊടുന്ന വീഡിയോ.
@vinojmk1432
@vinojmk1432 2 месяца назад
പാവം നല്ല മനുഷ്യൻ കാരുണ്യവാൻ ഞങ്ങൾ ഇനിയും വോട്ട് ചെയ്യും
@mirshadclt
@mirshadclt 2 месяца назад
ദുരിതാശ്വാസനിധിയെ പറ്റി ജനങ്ങൾക്ക് എന്തുകൊണ്ട് സംശയം വന്നു? ഗവൺമെന്റ് അതിനെപ്പറ്റി പരിശോധിക്കേണ്ടതാണ്
@haahphysio
@haahphysio 2 месяца назад
ശരിക്കും പ്രശനം പിണറായി വിരോധം തന്നെയാണ്, പുള്ളി ഈ കാശും കൊണ്ട് ടൂർ പോകുമെന്നാണ് ഭൂരിഭാഗം ആൾക്കാരും തള്ളി മറിക്കുന്നത്.. കുത്തിത്തിരുപ്പുകാർ പറഞ്ഞു ഉണ്ടാക്കിയ പ്രശ്നങ്ങൾ അല്ലാതെ കാര്യമായി ഒരു പരാതിയും ഇതുവരെ ഉണ്ടാക്കിയിട്ടില്ല ..
@Aj-ee9xy
@Aj-ee9xy 2 месяца назад
100%ഇതാണ് അതിന്റെ. അത്യാവസം
@Sachin-rv7ng
@Sachin-rv7ng 2 месяца назад
ശരിയായ കാര്യമാണ്
@athul8157
@athul8157 2 месяца назад
Propaganda
@vipindas5441
@vipindas5441 2 месяца назад
അത് കേരളത്തിൽ ഈ അടുത്തിടെ പടർന്ന ഒരു വിഷ വാതകം കാരണം
@rajeshr173
@rajeshr173 2 месяца назад
താങ്കൾ ചെയ്തത് വളരെ നല്ല കാര്യം
@mohamedthuppilikkat
@mohamedthuppilikkat 2 месяца назад
മുൻകാല അനുഭവങ്ങളാണ് ജനം പറയുന്നത്. ചക്കരക്കുടത്തിൽ കയ്യിട്ട് നക്കുന്ന രാഷ്ട്രീയക്കാർ '
@m4a2ztricks80
@m4a2ztricks80 2 месяца назад
വളരെ നല്ല വിഡിയോ..🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
@iamsibintravelwithme3487
@iamsibintravelwithme3487 2 месяца назад
എന്തു പറയണം എന്ന് അറിയില്ല പക്ഷേ നിങ്ങൾ ഇങ്ങനെ ഒരു വീഡിയോ ച്യ്തത് വളരെ അതികം നന്നായിട്ടുണ്ട് 🫶❤
@sirajpp2591
@sirajpp2591 2 месяца назад
❤❤❤
@remo_vibes_1198
@remo_vibes_1198 2 месяца назад
ഒത്തിരി സ്നേഹം bro 🥰
@jithusuryathaliparamba3979
@jithusuryathaliparamba3979 2 месяца назад
ഭക്ഷണം കൊടുക്കുന്നവരെ കടത്തി വിടുന്നില്ല. അതുകൊണ്ട് രക്ഷ പ്രവർത്തകർക്ക് ഫുഡ്‌ കിട്ടുന്നില്ല എന്ന ന്യൂസ്‌ ഇന്നത്തെ.
@venuputhi
@venuputhi 2 месяца назад
❤ great effort... Good video.... നമ്മൾ അതിജീവിക്കും .....
@teeyenh
@teeyenh 2 месяца назад
cmdrf സഹായം ചെയ്യണം. അതുപോലെ അർഹതയില്ലാത്തവർ അതിൽനിന്നു അനുകൂല്യം പറ്റുന്നുണ്ടെങ്കിൽ നമ്മൾ ജാഗ്രത പാലിക്കണം. നിയമവും കോടതിയും ഒക്കെയില്ലേ ❓അല്ലാതെ ഒരിക്കലും ആർക്കും ഒരു സഹായവും ചെയ്യാതെ നെഗറ്റീവ് തെഴിലാക്കിയവരുടെ കൂടെ കൂടാതിരിക്കാമല്ലോ. Stay with wynad 😢
@tectokbyhareesh
@tectokbyhareesh 2 месяца назад
Sujithettaa, please act for Mullaperiyaar, You deserve to take initiative, Please 🙏
@sujathan6308
@sujathan6308 2 месяца назад
Really appreciating ur contribution to wayanad 👏👍🥰 love u man♥️
@sajanjoseph3685
@sajanjoseph3685 2 месяца назад
Well said bro ❤️
@SoloFinder
@SoloFinder 2 месяца назад
ഒരിക്കൽ നഷ്ടപ്പെട്ടുപോയ വിശ്വാസം അത് തിരിച്ചെടുക്കേണ്ടത് നഷ്ടപ്പെടുത്തിയവരുടെ കടമയാണ് അതിന് ഞങ്ങൾ ഉത്തരവാദികളല്ല ഇനി ജീവിതത്തിൽ ഒരിക്കലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇതിലേക്ക് ഒരു പൈസ പോലും ഞങ്ങൾ കൊടുക്കില്ല ഇതിൻറെ തലപ്പത്തിരിക്കുന്നവന്മാരെ ഞങ്ങൾക്ക് വിശ്വാസമില്ല അതു തന്നെയാണ് പ്രശ്നം 2018ലെ പ്രളയം എല്ലാത്തിനും സാക്ഷിയായി ഇന്നും ഉണ്ട് അതൊന്നും ഞങ്ങൾ എന്നും മറന്നിട്ടില്ല
@Theworldandme143
@Theworldandme143 2 месяца назад
😂
@AbdulRahman-ds2px
@AbdulRahman-ds2px 2 месяца назад
കൈഞ്ഞ പ്രളയംസമയത്ത് ദുരിധശ്വാസ നിതി കിട്ടിയവർ പോലും ഇതിനെ എതിർക്കുന്നു വല്ലാത്ത ജന്മം തന്നെ 🙏🏼
@afsaltoobas9747
@afsaltoobas9747 2 месяца назад
സുജിത്ത് ബ്രൊ ഇന്നത്തെ ഈ video എല്ലാവർക്കും ഒരു പ്രജോധനം ആവും എന്ന് ഉറപ്പ് Good presentation 👍
@travelZon_e
@travelZon_e 2 месяца назад
നിങ്ങളുടെ പ്ലാൻ നടപ്പിലാവട്ടെ. തീർച്ചയായും ദുരന്തബാധിതർക്ക് വളരെ അത്യാവശ്യം ആയ സമയത്ത് ആയിരിക്കും നിങ്ങൾ അവിടെ എത്തുക ❤
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 2 месяца назад
ഗുഡ് മെസ്സേജ് 👍🏻ആശംസകൾ 🎉🎉🎉നന്മകൾ നേരുന്നു, നമുക്ക് ആകുന്ന സഹായം ചെയ്യാം 🙏🏻🙏🏻🙏🏻😢😢😢
@animonmr7071
@animonmr7071 2 месяца назад
സുജിത് പറഞ്ഞു ത് വളരെ ശെരിയാണ്.
@kenzo00711
@kenzo00711 2 месяца назад
DEAR sUJITH .... APPRECIATE MAY GOD BLESS YOU & YOUR FAMILY BROW ...STAY BLESSED
@manojmanomanojmano7200
@manojmanomanojmano7200 2 месяца назад
വയനാടിന് മാത്രമായി ഈ ഫണ്ട് പോകില്ല അതാണ് ഇതിൻ്റെ കുഴപ്പം അല്ലാതെcmDRF
@Jozephson
@Jozephson 2 месяца назад
വയനാടിന് കൂടുതൽ ലഭിക്കാൻ സഹായിക്കും
@PradeepKumar-dt4ht
@PradeepKumar-dt4ht 2 месяца назад
ഇപ്പോൾ വയനാട് ന് വേണ്ടി എന്ന് കാണിച്ചു കൊടുക്കുന്ന അല്ലെങ്കിൽ CMDRF കിട്ടുന്ന amount മാത്രം മതിയോ സഹോദരാ വയനാട് നെ, ഈ സ്ഥലത്തിന്റെ പുനർ നിർമാണം നടത്താൻ? റോഡ്, സ്കൂൾ, വീടുകൾ, പീടികകൾ, അങ്ങനെ എല്ലാം നിർമിക്കാൻ.. ചിന്തിക്കൂ. CMDRF ലേയ്ക് സഹായം കൊടുക്കൂ
@UmaNair-h5z
@UmaNair-h5z 2 месяца назад
E Fundilninnu vakamatti CPM anubavikalkku veeduvachu koduthu
@athul8157
@athul8157 2 месяца назад
Idungiya chindaagathi
@vmk9299
@vmk9299 2 месяца назад
@@PradeepKumar-dt4ht Level headed opinion. Think and act. Is the contributions received now enough for the re-construction of Wayanad? It is only a pittance. The CM and his machinery ( the government) has to coup up a much large amount for the people of that area. Contribute lavishly.🙏🙏🙏
@sreejaanand8591
@sreejaanand8591 2 месяца назад
Well said 👍❤enthilum ethilum kuttam mathram kanunnavarku nalloru marupadi👏👍 God bless you ❤🙏
@johnzechariah1737
@johnzechariah1737 2 месяца назад
ഈ ദുരന്ത സമയത്ത് മറ്റ് പലരും കേരള സർക്കാരിനെയും സർക്കാറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളേയും സമൂഹ മധ്യേ താറടിച്ച് കാണിക്കുമ്പോൾ സ്വന്തം നാടിനെ ചേർത്ത് പിടിക്കുകയും CMRDF ലേക്ക് എന്തുകൊണ്ട് പണം നല്കണമെന്ന് ഉത്ബോധിപ്പിക്കുകയും ചെയ്ത താങ്കൾക്ക് നന്ദി....❤️🙏
@baaji9475
@baaji9475 2 месяца назад
കട്ട കമ്മികളോട് ആളുകൾക്ക് ക്ഷമിച്ചു കൂടെ അല്ലേ 😎😆😆😆
@vmk9299
@vmk9299 2 месяца назад
നന്ദി. പക്ഷെ താങ്കളുടെ thumbnail വളരെ മോശം. അതൊരു മുതലെടുപ്പ് അല്ലെ? അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും യു ട്യൂബെർസിനോട് പുച്ഛം.
@premjithnarayanan3485
@premjithnarayanan3485 2 месяца назад
​@@vmk9299👍🏼
@mohamedrifay1659
@mohamedrifay1659 2 месяца назад
നമ്മൾ അതിജീവിക്കും ❤
@repairingrobot6086
@repairingrobot6086 2 месяца назад
Full support❤❤❤
@abdulkader5694
@abdulkader5694 2 месяца назад
നന്മ വറ്റാത്ത സഹൃദയർ ഇപ്പോഴും അവശേഷിച്ചു കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നി.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@BigVlogger
@BigVlogger 2 месяца назад
സുജിത് ഏട്ടാ സല്യൂട്ട്👍🏻🙏🏻🥰
@voltage6767
@voltage6767 2 месяца назад
Thank God you did this video, great job brother ❤
@TechTravelEat
@TechTravelEat 2 месяца назад
❤️🙏
@AshiqueClt
@AshiqueClt Месяц назад
ഇപ്പൊ എങ്ങനെ ഇരിക്കുന്നു ..???CMDRF. ലൂടെ നൽകിയവർക്ക് ചെകിട്ടത്ത് തന്നെ തന്നുവെന്ന് മനസ്സിലായില്ലേ ..?, ഈ ഒരു ഫണ്ടിൽ നിന്ന് പോലും കക്കുന്നവരെ എന്ത് തെറി വിളിച്ചാണ് അഭിമുകീകരിക്കേണ്ടതെന്ന് കൊടുത്തവർ തീരുമാനിച്ചോളൂ .., മറ്റു ഓർഗനൈസേഷൻ വഴി നൽകിയവർക്ക് സമാധാനിക്കാം .🙏
@Ack179
@Ack179 2 месяца назад
അർഹതപ്പെട്ടവർക്ക് തന്നെ ലഭിക്കണേ 🙌🏻 എല്ലാവർക്കും ഒത്തുപിടിക്കാം ❤
@prajithkv902
@prajithkv902 2 месяца назад
നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ..... 👍
@anamsait3944
@anamsait3944 2 месяца назад
അർഹതപ്പെട്ടവർക്ക് കിട്ടാൻ സാധ്യത വളെരെ കുറവാണ് എന്റെ ഒരു അനുഭവം ഞാൻ പറയാം എന്റെ വൈഫ് ഹൗസ് പ്രളയത്തിന് വീട് പൂർണ്ണമായി മുങ്ങിയായിരുന്നു ആകെ നഷ്ടപരിഹാരമായി ലഭിച്ചത് പതിനായിരം രൂപ കുറച്ചു മാറി ഒരു സഖാവിന്റെ വീടുണ്ട് അവരുടെ വീട് മുങ്ങിയിട്ടില്ല അവർക്ക് രണ്ട് ലക്ഷം കൊടുത്തു ഇതാണ് സത്യാവസ്ഥ
@lamlndian...9771
@lamlndian...9771 2 месяца назад
ജനങ്ങൾക്ക് സംശയത്തിനിട നൽകുന്നത് സഖാക്കളുടെ ഇത്തരം ചെയ്തികളാണ് .....
@vinitha5981
@vinitha5981 2 месяца назад
ആ 2 ലക്ഷം ലോൺ പോലെ കൊടുത്തതാണ്.. Intrst ഇല്ലാതെ
@adamseden1330
@adamseden1330 2 месяца назад
Ethu saggaavina 2 laksham kityadu? Chumma Pulu parayaathe
@anamsait3944
@anamsait3944 2 месяца назад
​@@vinitha5981അപ്പോ ദുരിതാശ്വാസനിധിയിൽ കിട്ടുന്ന പൈസ എന്ത് ചെയ്യാനാ?
@anamsait3944
@anamsait3944 2 месяца назад
​@@adamseden1330എനിക്ക് ചുമ്മാ പറഞ്ഞിട്ട് ഒന്നും നേടാനും ഇല്ല പോകാനും ഇല്ല ഒരു രാഷ്ട്രീയ അനുഭാവിയും അല്ല ഉള്ളത് പറയുമ്പോൾ ബേജാർ ആകേണ്ടതില്ല
@DevajithGopal-mw6sv
@DevajithGopal-mw6sv 2 месяца назад
Thanks you sujith good message
@saifunk1091
@saifunk1091 2 месяца назад
ഫ്രോഡ് ആണ് എന്നല്ല പറയുന്നത്. അതിൽ നിന്ന് പാർട്ടിക്കാർ അടിച്ചു മാറ്റിയിട്ടുണ്ട്
@nevinbabu8405
@nevinbabu8405 2 месяца назад
Adichu mattum pinarayi sarkar alle
@nissamudheennasser1814
@nissamudheennasser1814 2 месяца назад
It is audited by C&AG.no one can misuse a single rupee
@hereiam871
@hereiam871 2 месяца назад
Angane adich mataan patilla CM nn name mathre ullu ath Angane edkaan patilla ningalk doubt indenkil correct aayit Full details kaanaan patum poyi check cheyu
@neelakandanvm2719
@neelakandanvm2719 2 месяца назад
വിവരമില്ലാത്തവരെ എങ്ങിനെ പറഞ്ഞ് മനസ്സില്ലാക്കും?
@saifunk1091
@saifunk1091 2 месяца назад
@@hereiam871 അടിച്ചു മാറ്റിയതിന് കോടതിയിൽ വരെ കേസ് വന്നില്ലേ
@shuhailtk7546
@shuhailtk7546 2 месяца назад
Lots of love Sujith .....u r always inspiring.....❤
@jincyjingle8889
@jincyjingle8889 2 месяца назад
വളരെ നല്ല മെസ്സേജ് ആണ് സുജിത്ത് പറഞ്ഞത് ഇത് എല്ലാവർക്കും മനസ്സിലായെങ്കിൽ അവർക്ക് കുറച്ചുകൂടെ ബോധം ഉണ്ടാവുംസുജിത്തിന് മാത്രമേ ഇത്തരം കാര്യങ്ങൾ നേരിട്ട് ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്ക
@benguru80
@benguru80 2 месяца назад
Trying to get into good books of paratta changan.. good job.. may you get an award
@veena777
@veena777 2 месяца назад
Such a wonderful calming relaxing your video Sir I really enjoyed it 🤗🥹😘☺️
@TechTravelEat
@TechTravelEat 2 месяца назад
🙏
@veena777
@veena777 2 месяца назад
@@TechTravelEat 🥹
@nevinbabu8405
@nevinbabu8405 2 месяца назад
​@@TechTravelEatoh god what is your problem now no emotio ai bot
@komalamadhavan3930
@komalamadhavan3930 2 месяца назад
Thank you Mr Sujith 🌹🌹
@IrshadNeju
@IrshadNeju 2 месяца назад
1000രൂപ അതിൽ ഇട്ടാൽ 500രൂപ കൊടുക്കും ബാക്കിയുള്ള മുക്കിയ ചരിത്രം ഉണ്ടായിട്ടുണ്ട് സുജിത് ഭക്തൻ അതൊക്ക മറന്നു പോയിരിക്കും
@thampi0071
@thampi0071 2 месяца назад
Ente ponnu bro . Angine onnum cheyyan pattilla . Central government Audit cheyyana account anu . Chumma pottatharam parayalle
@greenagrotech
@greenagrotech 2 месяца назад
എങ്കിൽ ആ ഓഡിറ്റ് റിപ്പോർട്ട് ഇത് വരെ പുറം ലോകം കണ്ടിട്ടില്ല, വിവരാവകാശം മുകേനെ ലഭിക്കുന്നുമില്ല
@manojabraham786
@manojabraham786 2 месяца назад
Great job brother.. Prayers..❤️
@mathewspg1
@mathewspg1 2 месяца назад
എന്തുകൊണ്ടാണ് ജനങ്ങൾക്ക് ഇങ്ങനെയൊരു സംശയം ഉണ്ടായതെന്ന് സർക്കാർ അന്യോഷിക്കണം. അതിൽ നടപടിയും ഉണ്ടാകണം
@7403350793
@7403350793 2 месяца назад
മാധ്യമങ്ങൾ
@Ranjanvarghese22California
@Ranjanvarghese22California 2 месяца назад
Good. God bless you
@talenthunt7262
@talenthunt7262 2 месяца назад
വളരെ ഡീറ്റൈൽ ആയി തന്നെ കാര്യങ്ങൾ അറിയിച്ചു... ഈ പ്രതുസന്ധിയും നമ്മൾ മറികടക്കും.... അതാണ് നന്മുടെ കേരളം ആദ്യം അതിനു തയ്യാർ ആകുമ്പോൾ ലോകം മുഴുവൻ നമ്മളോടൊപ്പം ഇതിനു പങ്കുചേരുന്നു... ഇല്ല നമ്മള് തോൽക്കില്ല.. 👍👍
@vibithavp
@vibithavp 2 месяца назад
Right messege at right time we will overcome it👍👍👍
@MrKhalidpress
@MrKhalidpress 2 месяца назад
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തിയത് ഇപ്പോഴത്തെ സർക്കാരും പാർട്ടിക്കാരും തന്നെയാണ്.. അതിലന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിച്ചിരുന്നെങ്കിൽ ഇങ്ങനെ ജനം ചിന്ദിക്കില്ലായിരുന്നു.. ഏതായാലും ഇനിയെങ്കിലും സർകാർ ആ ഇമേജ് തിരിച്ചെടുക്കാൻ ശ്രമിക്കട്ടെ..
@haahphysio
@haahphysio 2 месяца назад
ശരിക്കും പ്രശനം പിണറായി വിരോധം തന്നെയാണ്, പുള്ളി ഈ കാശും കൊണ്ട് ടൂർ പോകുമെന്നാണ് ഭൂരിഭാഗം ആൾക്കാരും തള്ളി മറിക്കുന്നത്.. കുത്തിത്തിരുപ്പുകാർ പറഞ്ഞു ഉണ്ടാക്കിയ പ്രശ്നങ്ങൾ അല്ലാതെ കാര്യമായി ഒരു പരാതിയും ഇതുവരെ ഉണ്ടാക്കിയിട്ടില്ല ..
@ai66631
@ai66631 2 месяца назад
2018 flood funds cpim swallowed, therr is a case by collector in high court! But investigation is stopped for obvious reasons! Individuals give direct give money for kids education and houses better, than giving to exalogic
@vmk9299
@vmk9299 2 месяца назад
ഈ ആരോപണം ഉന്നയിച്ചവർ അങ്ങേയറ്റം വരെ പോയല്ലോ. എന്നിട്ടു എന്തായി? കോടതിയിൽ കേസ് നടത്താൻ സാധാരണക്കാരന്റെ പണം കുറെ ചെലവായത്തല്ലാതെ എവിടെയെങ്കിലും എത്തിയോ? ഇത്തരം ദുരുപദിഷ്ടമായ ആരോപണങ്ങളെ കേരള ജനത തള്ളിക്കളയും. അതാണ് ഉണ്ടായതും.
@kirangeorgeabraham
@kirangeorgeabraham 2 месяца назад
Correct
@SailendranKayalam
@SailendranKayalam 2 месяца назад
തെളിവ് എന്തെങ്കിലും ഉണ്ടോ
@shafnaashraf
@shafnaashraf 2 месяца назад
Very well said
@Sarathchandran0000
@Sarathchandran0000 2 месяца назад
Mullaperiyar ഒരു വീഡിയോ വേണം...110000 നൽകിയ സുജിത് ബ്രോക്കു താങ്ക്സ് ❤
@stalu413
@stalu413 2 месяца назад
വളരെ പോസിറ്റീവായുള്ള വാക്കുകൾ ❤
@alifaisal2414
@alifaisal2414 2 месяца назад
Fund receiced and alloted for Flood 2018 - 2019 (as CMDRF site) Total received: 4970.29 Cr. Allotments Ujjivan Scheme - Financial Assistance to Small Scale Entrepreneurs - 26.37 Cr Kudumbasree - 336.19 Cr Punarghem Project - 250 Cr Directorate of Agriculture - Financial Assistance to Farmers - 85.6 Cr Traders Welfare Board - 5.4 Cr Fund Allotted to Civil Supplies Dept. at Onam - 30.46 Cr CMLRRP Project - 802.18 Cr Director of Fisheries - 7 L Can any explain about the above alotments from the CMDRF received for Flood 2018 & 2019
@nithinkarath
@nithinkarath 2 месяца назад
Sujith that's amazing video.... I hope people will contribute more CMDRF.
@PremKumar-es7qg
@PremKumar-es7qg 2 месяца назад
Well said Sujith. സുജിത് പറഞ്ഞതിനോട് പൂർണ്ണമായും യോളിക്കുന്നു എങ്കിലും ഒരു വിഭാഗം ജനങ്ങൾക്ക് CMDRF ൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടെന്നുള്ളത് സത്യമാണ്. CMDRF ൽ നിന്ന് അനർഹരായ ചിലർക്ക് ക്യാബിനറ്റിൻ്റെ അനുവാദത്തോടെ സാമ്പത്തിക സഹായം കൊടുത്തുവെന്നതും, CMDRF ൽ ചിലർ തിരിമറി നടത്തിയെന്നുള്ളതുമായ ആരോപണങ്ങളാണ് സാധാരണക്കാരെ മാറ്റി ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നത്. Auditable ആണെന്നും, വിവരാകാശ നിയമപരിധിയിൽ വരുന്നതാണെന്നൊന്നും പറഞ്ഞതുകൊണ്ടായില്ല. ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാൻ സർക്കാർ വേണ്ടുന്നതെല്ലാം ചെയ്യണം. CMDRF ലെ ധനവിനിയോഗം സുതാര്യമാക്കുക. Details എല്ലാം സർക്കാരിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക. തങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണത്തിൻ്റെ ഒരു പങ്ക് ദുരിശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമ്പോൾ അതു കൃത്യമായി അർഹതപ്പെട്ടവരിലേക്കു തന്നെയാണ് എത്തുന്നതെന്ന് സർക്കാർ സംവിധാനങ്ങൾ ഉറപ്പാക്കിയാൽ എക്കാലവും ജനങ്ങൾ സർക്കാരിനൊപ്പം നിൽക്കും.
@aaaaak05
@aaaaak05 2 месяца назад
That's a good thing that the state govt can do .. This will happen with ANY state govt, not just ours!
@narayananottur3217
@narayananottur3217 2 месяца назад
You are correct,
@sukeshbhaskaran9038
@sukeshbhaskaran9038 2 месяца назад
Great congratulations all prayers
@lisspeter6001
@lisspeter6001 2 месяца назад
പാർട്ടികൾ തമ്മിലുള്ള ഈഗോ അതാണ് ഏറ്റവും വലിയ പ്രശ്നം.
@foodmarket3449
@foodmarket3449 2 месяца назад
ഉഴവൂർ വിജയൻ മരിച്ചപ്പോൾ 25 ലക്ഷം, കോടിയേരിയുടെ ഗൺമാന് 10 ലക്ഷം, എന്തിനു KSFE-ക്കു ലാപ്ടോപ്പ് വാങ്ങാൻ 85-കോടി - ഇതൊക്കെ പ്രളയ കെടുതികളാണോ? ഇതാണോ നിങ്ങൾ ഉദ്ദേശിച്ച ഈഗോ!
@shajuputhuval4920
@shajuputhuval4920 2 месяца назад
Big സല്യൂട്ട് 🙏
@sanjunathms5797
@sanjunathms5797 2 месяца назад
Great job brother❤️🙏🙏
@HS-fq2kv
@HS-fq2kv 2 месяца назад
Last time മുക്കിയത് കൊണ്ടു പറയുന്നു ❤
@shibillazz8796
@shibillazz8796 2 месяца назад
അത് ആ പാവപ്പെട്ടവർക്ക് കിട്ടാൻ സമയമെടുക്കും എന്നതു കൊണ്ടായിരിക്കും ആരും അതിലേക്ക് കൊടുക്കാതിരിക്കാൻ കാരണം... കുറേക്കാലം അതിന്റെ പിന്നാലെ നടക്കാൻ കഴിയാത്തതു കൊണ്ടായിരിക്കും
@arshanahamed639
@arshanahamed639 2 месяца назад
May Allah bless you and your family
@marykuttykuriakose4371
@marykuttykuriakose4371 2 месяца назад
Cmdrf നെ പറ്റി വരുന്നാ ഒരുപാട് തെറ്റായ വാർത്തകൾ വന്നിരുന്ന സമയത്ത് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി....❤ #pay cmdrf
@lilykuty682
@lilykuty682 2 месяца назад
❤❤👍👍 good decission bro. ✅
@Iammuyeenks
@Iammuyeenks 2 месяца назад
it's an appreciating video at this time. Contribute to wayanad....❤❤
@TechTravelEat
@TechTravelEat 2 месяца назад
Thank you so much 😀
@walkkwithhme
@walkkwithhme 2 месяца назад
Much-needed awareness. ❤
@Hassi-m2z
@Hassi-m2z 2 месяца назад
അതിൽ നിന്ന് എന്തെങ്കിലും കിട്ടണമെങ്കിൽ പാർട്ടി നേതാക്കൾക്ക് കമിഷൻ കൊടുക്കണം
@mohammedsaheed1163
@mohammedsaheed1163 2 месяца назад
അവിടെ ആണ് ആ പ്രശ്നം വരുന്നത് ആ നേതാക്കളെ നാട്ടുകാർ തന്നെ കൈകാര്യം ചെയ്യുന്നതാ നല്ലത്
@rahulbhasi609
@rahulbhasi609 2 месяца назад
വെറുതെ ഓരോന്ന് വിളിച്ചു പറയല്ലേ സുഹൃത്തേ
@MyTubeTheLight
@MyTubeTheLight 2 месяца назад
ഇലക്ടറൽ ബോണ്ട് കൈപറ്റി ദരിദ്രരെ പറ്റിച്ച് ജീവിക്കുന്നവന്റെ ഭക്തർ അല്ലേ.
@UmaNair-h5z
@UmaNair-h5z 2 месяца назад
​@@rahulbhasi609enthe Sakhavinu pitichille
@surjithvs4229
@surjithvs4229 2 месяца назад
ഒരു പാട് തെറ്റായ പ്രചാരണങ്ങളുണ്ട്. അത് വിശ്വസിക്കരുത്
@lexusstar298
@lexusstar298 2 месяца назад
നിങ്ങൾ പറഞ്ഞതാണ് സത്യാവസ്ഥ ഇത് കേൾക്കുന്നവൻ മനസ്സിലാക്കട്ടെ അല്ലാതെ അതിൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ല❤❤❤🌹🌹🌹🌹
@kuttankrishna6249
@kuttankrishna6249 2 месяца назад
ഈ ഫണ്ടിൽ നിന്നും ഏത് രീതിയിൽ ബുദ്ധിമുട്ടുള്ളവർക്കാണ് തുക അനുവദിക്കുന്നത് എന്നു കൂടി പറയുക
@muhammedsahila6029
@muhammedsahila6029 2 месяца назад
❤ I agree with yr opnin
@mirshadclt
@mirshadclt 2 месяца назад
ദുരിതാശ്വാസനിധി സുതാര്യതയെ പറ്റി ജനങ്ങൾക്ക് എന്തുകൊണ്ട് സംശയം വന്നു? ഗവൺമെന്റ് അതിനെപ്പറ്റി പരിശോധിക്കേണ്ടതാണ്
@johnzechariah1737
@johnzechariah1737 2 месяца назад
കുറേ സാമൂഹ്യ വിരുദ്ധരായ ആളുകൾ ഈ സർക്കാരിനെതിരെ നടത്തിയ കുപ്രചരണങ്ങളാണ് ഇതിന് പിന്നിൽ
@haahphysio
@haahphysio 2 месяца назад
ശരിക്കും പ്രശനം പിണറായി വിരോധം തന്നെയാണ്, പുള്ളി ഈ കാശും കൊണ്ട് ടൂർ പോകുമെന്നാണ് ഭൂരിഭാഗം ആൾക്കാരും തള്ളി മറിക്കുന്നത്.. കുത്തിത്തിരുപ്പുകാർ പറഞ്ഞു ഉണ്ടാക്കിയ പ്രശ്നങ്ങൾ അല്ലാതെ കാര്യമായി ഒരു പരാതിയും ഇതുവരെ ഉണ്ടാക്കിയിട്ടില്ല ..
@jewelsworld6455
@jewelsworld6455 2 месяца назад
​@@johnzechariah1737ഇപ്പോൾ ദുരിതാശ്വാസനിധിയിൽ പണം എത്രയുണ്ട്?? ഈ ദുരന്തം വരുന്നതിനുമുൻപ് എത്ര പണം അവിടെ ഉണ്ട്?? ഓരോ ദുരന്തത്തിനും മനുഷ്യർ നൽകിയ പണം ചിലവഴിക്കാതത് അതിലുള്ളത്
@TheKooliyadan
@TheKooliyadan 2 месяца назад
സുതാര്യത ഇല്ലാത്തത് അല്ല, ഒന്നോ രണ്ടോ നടപടികളിൽ ഉള്ള വിമർശനങ്ങൾ ആണ് എതിർ പ്രചാരണത്തിന് കാരണം
@jenna.7230
@jenna.7230 2 месяца назад
Samsayam vannengil adu thiruthan government bhadyastharanu,,,
@sudheersubu4410
@sudheersubu4410 2 месяца назад
നല്ലൊരു വീഡിയോ..❤❤
@junaidrahman9128
@junaidrahman9128 2 месяца назад
ഇതാണ് ഒരു matured ആയ പ്രതികരണം
@junaidjunni7845
@junaidjunni7845 2 месяца назад
Well said and good job bro 🙌❤
@alphinkonattu5799
@alphinkonattu5799 2 месяца назад
അതിൽ നിന്ന് ചില മുൻ എംഎൽഎ മരുടെ, ചില മരണപ്പെട്ട രാഷ്ട്രിയ നേതാക്കളുടെ വ്യക്തി പരമായ സാമ്പത്തിക ബാധ്യത പരിഹരിക്കാൻ ചില പണമിടപാട് നടത്തി എന്ന ആരോപണം ഉണ്ടായി... അതു ഒഴിവാക്കേണ്ടതായിരുന്നു.. എന്നൽ 90 ശതമാനം ശരിയായ , അർഹത പെട്ടവരിൽ എത്തിച്ചേരുന്ന സംവിധാനം ആണ്.. . മറ്റൊരു സംവിധാനവും ഇത്രയും കര്യക്ഷമമായിരിിരികും എന്ന് പറയാനാവില്ല....
@sharafudheenmuhammed2499
@sharafudheenmuhammed2499 2 месяца назад
please check related newses, this is fake statement. i also have the same doubt, i did fact check
@rashirashid7157
@rashirashid7157 2 месяца назад
ഇതുപോലെത്തെ നല്ലൊരു informative സംഗതി പറഞ്ഞതിൽ ശുചിത്വത്തിന് പൊളിയാണ് യൂട്യൂബ് പേഴ്സൺ എതിരെയുള്ള തെറ്റായ ട്ടുള്ള ധാരണ മാറ്റി കൊടുക്ക് അങ്ങനെയെങ്കിലും വർക്ക് മനസ്സിലാക്കട്ടെ❤❤❤
@sunilkumarek2953
@sunilkumarek2953 2 месяца назад
നാടിനു വേണ്ട അഭിപ്രായം നന്ദി.
@jegannaidu8140
@jegannaidu8140 2 месяца назад
We like you because of your travel vlog. We want only travel vlogs. Not advices , Its free to give , so please keep it your self.
@babukuzhuppillilpurushan2634
@babukuzhuppillilpurushan2634 2 месяца назад
സുജിത്ത് ബ്രോ അഭിനന്ദനങ്ങൾ. CMDRF നെ ക്കുറിച്ച് വിശദമായി പഠിച്ച് ദുരിതം അനുഭവിക്കുന്ന നമ്മുടെ വയനാട് സഹോദരങ്ങളെ സഹായിക്കാനും CMDRF നെ തകർക്കാനും ശ്രമിക്കുന്ന സാമൂഹ്യദ്രോഹികളെ പൊളിച്ചടുക്കിയ സുജിത്ത് ബ്രോയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@benzygeorge1141
@benzygeorge1141 2 месяца назад
Great message Sujithbhai ❤ What a support our Wayanad people are getting from all across the globe. Prayers for the Wayanad people to get back to normal life. They need moral support.
@AnilKumar-zl3sg
@AnilKumar-zl3sg 2 месяца назад
Excellent ❤
@keralagreengarden8059
@keralagreengarden8059 2 месяца назад
100 % വിശ്വസിനീയം❤🎉❤🎉
@aravindachu1787
@aravindachu1787 2 месяца назад
Pray for wayanad❌️ Do for wayanad✅️
@Sidhulal
@Sidhulal 2 месяца назад
Pay for wayanad
@sajeerakvsaju7765
@sajeerakvsaju7765 2 месяца назад
Good message sujithetta👍
@sureshk.n8569
@sureshk.n8569 2 месяца назад
Very good message👍
@rasheedev7528
@rasheedev7528 2 месяца назад
മുഖ്യമന്ത്രി പറഞ്ഞത് പോലെ ഒരു പ്രത്യേക മാനസികാവസ്ഥയുള്ള ജന്മങ്ങളാണ് CM ഫണ്ടിനെ എതിക്കുന്നത് bro ! സാമൂഹ്യദ്രോഹികളാണവർ!❤❤❤
@shajanjacob5849
@shajanjacob5849 2 месяца назад
He is the anti social
@vinodveetil2903
@vinodveetil2903 2 месяца назад
Chief Ministers Disaster Fund not Distress Fund as you said
@bidhunkrishna8830
@bidhunkrishna8830 2 месяца назад
ചെയ്താൽ വീഡിയോ ഏറ്റവും നല്ല വീഡിയോ ഇതുതന്നെയാണ്
@amruthamariathomasbinu1733
@amruthamariathomasbinu1733 2 месяца назад
സുജിത്.. ഞാൻ വയനാട്ടുകാരി ചൂരൽ മല യിൽ അടുത്താണ് താമസിക്കുന്നത്.,.. Very horible.,.. ഒരിക്കലും വരാതിരിക്കട്ടെ
@Sunilpbaby
@Sunilpbaby 2 месяца назад
അതിൽ നിന്ന് പാർട്ടികാർ അടിച്ചുമാറ്റും ....2018 പ്രളയം സമയത്ത് ഞാൻ കൊടുത്തത് ആണ് പിന്നെ ന്യൂസ്‌ കണ്ടു പ്രളയഫണ്ടിൽ പാർട്ടിക്കാർ അടിച്ചുമാറ്റിയ വാർത്ത കണ്ടത് വളരെ വിഷമം ആയിപോയി...അതാ പറയുന്നത് ഈ പിണറായി ഇരിക്കുന്നതോളും കാലം ഇനി ഞാൻ കൊടുക്കില്ല....
@devikanair2144
@devikanair2144 2 месяца назад
മനസ്സുലവര് കൊടുത്താമതി...ആരും നിര്ബന്ധിക്കുന്നില്ലല്ലോ... സ്വന്തം അനുഭവത്തില് വന്നാല് govt help expect ചെയ്യാതിരുന്നാല്മതി.... കൊടുക്കുന്നതേ കിട്ടൂ എന്ന് കേട്ടിട്ടില്ലേ😊... karma help you ... ഈ കുര്രം പരച്ചിലില് ഒരുകാരൃവുമില്ല
@shajanjacob5849
@shajanjacob5849 2 месяца назад
I also will never
@csatheesc1234
@csatheesc1234 2 месяца назад
വയനാടിലെ പൊട്ടിമലയിലെ ദുരിതാശ്വാസ തുക വെട്ടിച്ചു അവിടുത്തെ പാർട്ടി ഏരിയ നേതാവ് ചുവന്ന കാർ വാങ്ങിയതായി അവിടുള്ളവർ തന്നെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്
@ajithapillai5166
@ajithapillai5166 2 месяца назад
​@@devikanair2144കറക്റ്റ്
Далее
What’s your height?🩷🙀💚
00:59
Просмотров 3,6 млн