Тёмный
No video :(

വാഷിംഗ് മെഷീനിൽ കഴുകാൻ പാടില്ലാത്ത 12 സാധനങ്ങൾ 

Mums Daily
Подписаться 1,7 млн
Просмотров 359 тыс.
50% 1

വാഷിംഗ് മെഷീനിൽ കഴുകാൻ പാടില്ലാത്ത 12 സാധനങ്ങൾ| 12 Items You Should Never Put in the Washing Machine
Music Courtesy :www.bensounds.com

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@ameenaaneesh6862
@ameenaaneesh6862 5 лет назад
ചേച്ചി.. സൂപ്പർ ടിപ്സ്.. ❤❤❤ 3 പ്രധാനപ്പെട്ട കാര്യങ്ങൾ ഓർമ്മ വന്നു: വർഷങ്ങൾക്കു മുൻപ്, വാഷിംഗ് മെഷീനിലെ ഡ്രെയിൻ സ്വിച്ച് തകരാർ ആയെന്നും, വെള്ളം പോകാൻ പ്രയാസം എന്ന് പറഞ്ഞു ഞങ്ങൾ നന്നാക്കാൻ കൊടുത്തു. UAEയിലെ 50 ഫിൽസിന്റെ കോയിൻ തടഞ്ഞിരിക്കുന്നുണ്ടായിരുന്നു. അത് എടുത്തു മാറ്റിയപ്പോ ശെരിയായി. മണ്ണെണ്ണ, എണ്ണ, പെട്രോൾ വീണ തുണികൾ അലക്കാൻ ഇട്ടാൽ, മറ്റു തുണികളിലും അതിന്റെ മണവും, മെഴുക്കും പിടിക്കും. ബ്രാ ഇട്ടു അലക്കാൻ പറ്റിയ ഒരു ലോണ്ടറി ബാഗ്, ഡൈസോ കമ്പനി വർഷങ്ങൾക്കു മുൻപ് ഇറക്കീട്ടുണ്ട്. അതിന്റെയകത്തു ഒരേ നിറത്തിലുള്ള ബ്രാസ് ഇട്ടു ലോക്ക് ചെയ്‌തു, അലക്കാം, ഉണക്കാം. ഒരു കുഴപ്പവും വരില്ല.
@lathadas492
@lathadas492 4 года назад
Usefull information. Washing machine kedu vannitu new vangiyathe ullu. Tips kittiyathu nannayi
@DeepakTNil
@DeepakTNil 5 лет назад
Chechi please give washing machine cleaning tips....how to wash rubber and inner rim
@shajimk7601
@shajimk7601 5 лет назад
Use full tips thank you so much
@snehaponnu1110
@snehaponnu1110 4 года назад
Thankyou sister...
@novia7775
@novia7775 4 года назад
Very informative tips.. Thank you ma'am...
@ambikakumari530
@ambikakumari530 4 года назад
Useful tips.Thanks.
@sheejakaithayil726
@sheejakaithayil726 4 месяца назад
For undergarments and other delicate clothes, we can use mesh bags to protect our clothes and machine.
@renjusjournal
@renjusjournal 5 лет назад
Great tips.apppozum nalla nalla different aayitilla tips aanu ഞങ്ങൾക്ക് taraaru
@rgmgospelministries1964
@rgmgospelministries1964 5 лет назад
Ok da
@harithapaladan9539
@harithapaladan9539 2 года назад
44444444444444444444444444444
@vavavavachi20
@vavavavachi20 5 лет назад
എനിക്ക് പറ്റുന്ന അബധം ആണ് ചേച്ചി പറഞ്ഞത്. പാന്റിന്റെ പോക്കറ്റ് നോക്കാതെ എടുത്തിട്ട് ഹെഡ്‌സെറ്റ് ഇട് കഴുകി ഭയങ്കര സൗണ്ട് ആയിരുന്നു
@akbarailakbarail3407
@akbarailakbarail3407 5 лет назад
Wash cheyyunnad kanikkumo
@abinthomas863
@abinthomas863 5 лет назад
Thanks 😊 😊
@sajithsajith9242
@sajithsajith9242 5 лет назад
Abin Thomas a tv vt
@thushara1392
@thushara1392 5 лет назад
teddy bears mol nanakhum unakhi edukhaan bhayankara paad anu nalla veyil venam white anenkil pettennu dirt akum thanks chechi enikh ariyanam ennu ulla tips ayirunnu pillow and baby toys but angane chaiyarund chilar
@usmanpp9725
@usmanpp9725 4 года назад
Thank.. Yu.... Chechi...... Good
@Nimmyprakash
@Nimmyprakash 5 лет назад
Thank u dear ..U always come with a great helpful tips...thank u soo much!!.
@julietgomez8485
@julietgomez8485 5 лет назад
Thanks molae.
@signme8077
@signme8077 5 лет назад
Thanks for your tips
@shannishad5192
@shannishad5192 4 года назад
Thank you for the tips
@annakuttymathew1240
@annakuttymathew1240 5 лет назад
ഞാൻ first ടൈം ആണ് ഇത് സബ്സ്ക്രൈബ് ചയ്തതു..പല വെടിയോയുംകണ്ടു..സൂപ്പർ ആണ്...ഇതും സൂപ്പർ ആണ്...ഒരു ഹായ്...പറയുമോ
@MumsDailybyneethujohns
@MumsDailybyneethujohns 5 лет назад
Hai Annakutty😍😍😊
@wayofminebyshifna7264
@wayofminebyshifna7264 5 лет назад
Onn mathiyo
@rgmgospelministries1964
@rgmgospelministries1964 5 лет назад
വെടിയോ അല്ലാ..വിഡിയോ ആണ്
@jeevanmichael2356
@jeevanmichael2356 4 года назад
@@wayofminebyshifna7264 😎😎
@thankujohn6955
@thankujohn6955 4 года назад
Good tips.👍👍👍👍👍👍👍👍
@ushavijayakumar3096
@ushavijayakumar3096 5 лет назад
thank you for the useful information.
@flaisyvincent8208
@flaisyvincent8208 5 лет назад
Thanks
@subisam3393
@subisam3393 5 лет назад
Good information thanks
@rashidarasheed4612
@rashidarasheed4612 4 года назад
ചേച്ചി samsung front load washing machine ഇൽ (6.5kg) 4.2 kg blanket wash ചെയ്യാൻ പറ്റുമോ pls reply
@mrindian9883
@mrindian9883 3 года назад
തീർച്ചയായും ഉപയോഗിക്കാം 6.5Kg ഉണങ്ങിയ തുണിയുടെ അളവാണ് അളവിൽ കുടുതൽ ഇട്ടാൽ ചില മോഡൽ ഓവർ ലോഡ് കാണിക്കും അല്ലക്കിൽ തുണി വ്യത്തിയായ രീതിയിൽ വാഷിങ്ങ് നടക്കില്ല.....
@sajitha658
@sajitha658 5 лет назад
വളരെ നന്ദി.. ഒരുപാട് ഉപകരമുള്ള വീഡിയോ ആണ്.. pinne nammade leggings washing machinilu ettalu colouro thuniyo nashichu povumo..?
@MumsDailybyneethujohns
@MumsDailybyneethujohns 5 лет назад
Hey illa....
@ajithdc1
@ajithdc1 4 года назад
kannu muzhappichu ingane parayalle pl...screen adichupokumallo sister :D , nice video. thanq
@fathimamummus2684
@fathimamummus2684 5 лет назад
നല്ല വീഡിയോ ദേ സബ്സ്ക്രൈബ് ചെയ്തു
@pastel.pinks_
@pastel.pinks_ 5 лет назад
Thanks, plz give washing machine cleaning tips
@sreenishakt3014
@sreenishakt3014 4 года назад
Weight Ulla woolen kambili mahinil idamo
@nishaansar5082
@nishaansar5082 5 лет назад
Thankyou dr.. എത്ര തുണി വരെ എന്നും കാണിച്ചു തരാ മായിരുന്നു
@vavavavachi20
@vavavavachi20 5 лет назад
ഹായ് ചേച്ചി
@sanithavijayakumar1486
@sanithavijayakumar1486 3 года назад
Pillow cover അല്ലാതെ pillows മുഴുവനായി ആരെങ്കിലും കഴുകുമോ?
@salmayaseenaysha5564
@salmayaseenaysha5564 3 года назад
കഴുകാറുണ്ട്
@Monalisa77753
@Monalisa77753 3 года назад
@@salmayaseenaysha5564 🙄 🙂 👍
@SaliniTVMS
@SaliniTVMS 2 года назад
ഞാനും
@sabeelashereef6553
@sabeelashereef6553 5 лет назад
താങ്ക് യൂ ചേച്ചി
@fathimasworld4642
@fathimasworld4642 5 лет назад
ഒരു കാര്യം പ്രത്യേകം വിട്ടു പോയി മുസ്ലിംസ് യൂസ് ചെയ്യുന്ന മഫ്ത പിൻ മൊട്ട് എന്നൊക്കെ വിളിക്കുന്ന ആ സാദനം എപ്പോഴും വാഷിംഗ്‌ മിഷനിൽ kudungarund ഒരിക്കൽ എന്റെ മെഷിൻ വെള്ളം നിൽക്കാതെ ആയപ്പോ ടെക്നിഷൻ വന്നു നോക്കിയപ്പോ പിൻ kudungiyanenn പറഞ്ഞു
@ashikm9730
@ashikm9730 5 лет назад
Tks. ചേച്ചി
@sreekuttysree8480
@sreekuttysree8480 3 года назад
Ingane wash cheyumbo shirts-te oke buttons pokan chance undo.
@maheshpillai8604
@maheshpillai8604 5 лет назад
Seriya toys njn ettu kazukarundarinu kuttikalde.pine coin abadham patitund pants poket nokathe washingnu ettu
@MumsDailybyneethujohns
@MumsDailybyneethujohns 5 лет назад
Thanks
@littyvipin6021
@littyvipin6021 5 лет назад
Useful. Video chechi....
@mavlogs3073
@mavlogs3073 5 лет назад
School bag മെഷീനിൽ ഇടാമോ please replay
@sivadasc.adasc.a9460
@sivadasc.adasc.a9460 5 лет назад
Good
@nidhennidhenu4863
@nidhennidhenu4863 2 года назад
കമ്പിളി പുതപ്പ് വലുതു ഇടമോ
@sindhusuresh6979
@sindhusuresh6979 5 лет назад
Chechi front load washingmachine cleaning idoo please
@anithavasudevan7679
@anithavasudevan7679 4 месяца назад
ചവിട്ടി കൾ വാഷിംഗ്‌ മെഷീണിൽ യൂസ് ചെയ്യാമോ
@hashidanoushad434
@hashidanoushad434 5 лет назад
വളരെ പ്രയോജനം cheyyunna tips ആണ് thank you .... തുണിയിൽ മറ്റുള്ള ഡ്രസ്സിന്റെ colour പിടിച്ചാൽ എങ്ങനെ മാറ്റാൻ പറ്റും ?? Reply പ്രതീക്ഷിക്കുന്നു
@MumsDailybyneethujohns
@MumsDailybyneethujohns 5 лет назад
Sure hashida...njaan udane video idaam tto
@fahmidasherin.c9312
@fahmidasherin.c9312 2 года назад
Chavitti kal alakkamo
@shanashana8953
@shanashana8953 5 лет назад
കോയ്ൻ എപ്പോയും .....എനിക്ക് അബദ്ധം ...പറ്റും
@MumsDailybyneethujohns
@MumsDailybyneethujohns 5 лет назад
☺😍
@deepareneeb9164
@deepareneeb9164 4 года назад
എനിക്കും... 😁😁
@hanap.h576
@hanap.h576 5 лет назад
Gd tips chechi😍😍
@ArunKumar-vk6xn
@ArunKumar-vk6xn 5 лет назад
So kind you are
@haimapv1650
@haimapv1650 5 лет назад
Chechi, animals inde toys yegine vrithiyakumn paraju tharamo? Form ullill niracha toys .
@parvathyviswanath9202
@parvathyviswanath9202 5 лет назад
Useful tips dear👍👍👍👍👍👍
@MumsDailybyneethujohns
@MumsDailybyneethujohns 5 лет назад
Thabks dear
@minimini3883
@minimini3883 5 лет назад
Hiiii soooper tips whishes from kuwait
@shammusworld256
@shammusworld256 2 года назад
ചേച്ചി എൻറെ വാഷിംഗ്വെള്ളത്തിലെ കുറവുണ്ട്അത് കഴുകി കൊണ്ടിരിക്കുമ്പോൾ നിന്നു പോകുന്നു പിന്നീട് എങ്ങനെയാണ് പൂർത്തീകരിച്ചെടുക്കുക എന്നൊന്നു പറഞ്ഞു തരുമോ സാംസങ് ടോപ്പ് ലോഡറാണ് എൻറെ വാഷിംഗ് മെഷീൻ
@alipk1251
@alipk1251 3 месяца назад
ഈ തള്ളക്കു വട്ടാ
@ashamary3889
@ashamary3889 5 лет назад
Gd information👌👍💐
@MumsDailybyneethujohns
@MumsDailybyneethujohns 5 лет назад
Thank u dear
@ambilysanthosh6786
@ambilysanthosh6786 3 года назад
Under skirt വള്ളി കെട്ടിയിടുക അല്ലെങ്കിൽ രണ്ട് under skirt ഉണ്ടെങ്കിൽ ആ വള്ളി എല്ലാം ചുറ്റിപ്പിടിച്ച് ഡ്രസ്സ് ഒരു കട്ട പോലെയായിരിക്കും ഈ അബദ്ധം ആണ് എനിക്ക് പറ്റാറുണ്ട്.ഇപ്പോൾ ഞാൻunder skirts എല്ലാം വള്ളി കെട്ടിയിട്ട് ഇടാറ്
@sukanyasundaran5263
@sukanyasundaran5263 2 года назад
Pillow,bag,purse okke allathe thanne kazhukumo ennalojikkunna njan🙄
@nishanisha-sf6gn
@nishanisha-sf6gn Год назад
😄😄
@thushara1392
@thushara1392 5 лет назад
nice video
@MumsDailybyneethujohns
@MumsDailybyneethujohns 5 лет назад
Thanms dear
@husaibaibrahim7261
@husaibaibrahim7261 5 лет назад
Comfort eppozhaadaa ozhichukodukkandey Washing liquidintey koodeyano??..🤔🤔🤔 LG.front load machine Aanu
@nandanapnair988
@nandanapnair988 5 лет назад
after washing
@GcraftsGworld
@GcraftsGworld 5 лет назад
👍👍👍
@sreekumarigopi3919
@sreekumarigopi3919 5 лет назад
We can also put the ladies undergarments in in a clothe bag ,tie it up and put with other clothes
@ponnammakr6564
@ponnammakr6564 5 лет назад
Supper
@sajitha658
@sajitha658 5 лет назад
Chechi pattuanenkilu eganathe thunikalu kazhukana nu washing machine best ennullla vedio edane..?
@MumsDailybyneethujohns
@MumsDailybyneethujohns 5 лет назад
Ok sajjitha
@sherinjijo1957
@sherinjijo1957 4 года назад
Nice
@lifestreamsbyhelena
@lifestreamsbyhelena 5 лет назад
What about swim suits,caps & swim goggles? Can they be washed ??
@MumsDailybyneethujohns
@MumsDailybyneethujohns 5 лет назад
They can be washed, but i would say to put all these in a meshy bag or pillow cover and wash it in yhe washing machine.
@lifestreamsbyhelena
@lifestreamsbyhelena 5 лет назад
@@MumsDailybyneethujohns Ok That is a good idea.Thanks a lot.2 kids doing swimming 5days a week washing machine is my only hope
@user-qu8mp4eh1v
@user-qu8mp4eh1v 5 лет назад
First 🥰
@thushara1392
@thushara1392 5 лет назад
dress thirichu idano chechi inside out washing machine il kazhukaan idumpol
@roserose-jz8fj
@roserose-jz8fj 5 лет назад
Tnkuuuuu dearrr😍😍
@m.s.abdeen3223
@m.s.abdeen3223 4 года назад
ഒരു കോഫി എടുക്കട്ടേ???????
@shibunasar8510
@shibunasar8510 5 лет назад
First🥰🥰
@fathimafarsana7255
@fathimafarsana7255 5 лет назад
Washing machinile purameyulla karibban kalayunnath anganeyanu
@Rose-nn7rs
@Rose-nn7rs 3 года назад
elastic ulla dress ettal, elastic valiyou
@shemeenamirjas1487
@shemeenamirjas1487 5 лет назад
👍
@divyajyothi4317
@divyajyothi4317 5 лет назад
Ok
@sujiths4903
@sujiths4903 4 года назад
Meanwhile, alwys coin edunna njan 😜😜
@pushpapv6391
@pushpapv6391 4 года назад
ഇത് വാഷിങ് മെഷീൻ ഉപയോഗിക്കുന്ന എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്
@thushara1392
@thushara1392 5 лет назад
hi chechi enne ariyumo
@MumsDailybyneethujohns
@MumsDailybyneethujohns 5 лет назад
Pinneille...ariyaathe....
@thushara1392
@thushara1392 5 лет назад
baby toys idamo
@MumsDailybyneethujohns
@MumsDailybyneethujohns 5 лет назад
Stuffed pattila..allathathu idaam
@sheelasancy9735
@sheelasancy9735 5 лет назад
First
@Rajamma62
@Rajamma62 4 года назад
പുതിയ അറിവ്. ഇത്തിരി common sense ഉള്ളവർക്ക് ഇത് അറിയാം. പുതിയ അറിവുമായി സമയം കളയാൻ ഇറങ്ങി.
@thankujohn6955
@thankujohn6955 4 года назад
Kure common sensekaar undallo. Kashttam. Ethrayo perund abadham pattiyavar. Comment noku. Nobody is 100% perfect.
@adilkp4594
@adilkp4594 4 года назад
ഇതൊക്കെ എന്ത്
@dhanyanair1799
@dhanyanair1799 4 года назад
GK
@sabeenabeevi6874
@sabeenabeevi6874 4 года назад
മേകപ്കൂടുതലാണ്
@jeevanmichael2356
@jeevanmichael2356 4 года назад
😁😁😁
@liya4585
@liya4585 5 лет назад
വെള്ള തുണിയിലെ രക്തകറ കളയാനുള്ള ടിപ് വല്ലതും ഇടണേ
@MumsDailybyneethujohns
@MumsDailybyneethujohns 5 лет назад
Idaam tto hannah
@sajithsajith9242
@sajithsajith9242 5 лет назад
Hannah abdusalam Hannah um
@ambikadeviamma1645
@ambikadeviamma1645 4 месяца назад
V Ed km VV
@jayasreerajkumar5839
@jayasreerajkumar5839 5 лет назад
അണ്ടർ ഗാർമെന്റിന്റെ ഇലാസ്റ്റികത നഷ്ടപ്പെടും
@MumsDailybyneethujohns
@MumsDailybyneethujohns 5 лет назад
Yes..thats right
@zephiemariam5314
@zephiemariam5314 5 лет назад
Thanks
Далее