ചേച്ചി, ഞാൻ അടുത്തിടെ ആണ് ചേച്ചിയുടെ subscriber ആയത്. ഞാൻ ഇപ്പോൾ ശരിക്കും ചേച്ചിയുടെ വീഡിയോക്ക് addicted ആണ്. എപ്പോഴെങ്കിലും സമയം കണ്ടെത്തി വീഡിയോ കാണാറുണ്ട്.പക്ഷെ comment ഇടാറില്ല, കാരണം food കഴിക്കുമ്പോഴോ മറ്റോ സമയം കിട്ടാറുള്ളൂ കാണാൻ. ഞാൻ Europe ൽ medicine കഴിഞ്ഞ് house surgency ചെയ്യുവാണ്. ചേച്ചിയുടെ സംസാരവും cooking ഉം എനിക്ക് ഒത്തിരി ഇഷ്ടം.... 💞💞💞💞💞💞💞