sorry to be so offtopic but does anybody know of a way to get back into an instagram account? I was stupid lost the account password. I appreciate any tricks you can offer me
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ശ്രദ്ധിച്ചില്ലേൽ നല്ല പണി തെരും ഉറപ്പാ ഞാൻ 4 Showroom മിൽ പോയി quatation നോക്കിയ പുതിയ Wagan r book ചെയ്തത് 5 year അല്ല Extend warrandy 3 year ഉള്ളൂ 2year Maruti കൊടുക്കുന്നതാണ് പക്ഷേ അവർ നമ്മളോട് പറയുന്നത് 5 year എന്നാണ് പിന്നെ auto card rs885 ഇത് എടുക്കെണ്ട ഒരു ആവിശ്യവുമില്ല. പിന്നെ ഒരോ showroomil ലും fastag cash 500, 600 ആണ് . മാരുതിയുടെ ഒരേ ഇൻഷുറൻസിനും ഒരോ ഷോറൂമിലും ഒരോ പൈസയാണ് അവർ ഇടുന്നത് സെയിൽ സ്മാൻ പറയുന്നത് വിശ്വസിച്ചാൽ ഉറപ്പായും പണി കിട്ടും
ശരിയാണ്,ഷോറൂമിൽനിന്ന് പുതിയ വാഹനം വാങ്ങുന്ന സമയത്ത് വളരെയധികം ശ്രദ്ധിക്കണം. ഇല്ലാത്ത പല ചാർജുകളും (regtn,TP) പറഞ്ഞുകൊണ്ട് കാശ് പിടിച്ചു വാങ്ങും. എനിക്ക് അനുഭവമുള്ളതാണ്.ആക്ടീവ5G സ്കൂട്ടർ വാങ്ങിയപ്പോൾ ആവശ്യമില്ലാത്ത കാശ് വാങ്ങിയതിന് പ്രഷന്മുണ്ടാക്കി കാശ് തിരിച്ചുവാങ്ങി...
U r right broooooooooo....enikum enikaariyaavunnna orupaaduperku perkum thanks paranja. Problem undaayitundu.....kollam pallimukila Nexa enne pattichathu....Baleno eduthappol..