Тёмный

വാഹന വായ്‌പ കിട്ടാൻ എന്ത് ചെയ്യണം - Vehicle Loan Malayalam - VK Adarsh 

VK Adarsh
Подписаться 116 тыс.
Просмотров 188 тыс.
50% 1

V.K. Adarsh is a technology writer, author, columnist and social media evangelist. He has been writing columns in leading Malayalam dailies and online media.
MY CHANNEL SUPPORT
/ ebadurahmantech

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 271   
@mylifemystory8383
@mylifemystory8383 5 лет назад
വിജയ് മല്ല്യ ക്കും നീരവ് മോഡിക്കും കൊടുത്തത് പോലുള്ള ബാങ്ക് ലോൺ കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
@NAME-xd7or
@NAME-xd7or 5 лет назад
അവരെ പോലെ കോടീശ്വരൻ ആവുക
@framework123frame9
@framework123frame9 4 года назад
ചാണകവും മൂത്രവും ഉപയോഗിക്കുക അത് പോസ്റ്റ് ചെയ്യുക ഏതെങ്കിലും ലോൺ കിട്ടും
@ramshinpt3614
@ramshinpt3614 4 года назад
😂
@framework123frame9
@framework123frame9 4 года назад
ലോൺ തരും ബിജെപി ഫണ്ടിൽ എത്ര കൊടുക്കും എന്ന് എഴുതി ഒപ്പു ഇടണം
@bushrahafsa5742
@bushrahafsa5742 4 года назад
😂😂
@sasivasu2757
@sasivasu2757 5 лет назад
നല്ല വിവരണം നന്ദി vk sasi .
@vkadarsh
@vkadarsh 4 года назад
നന്ദി
@baijudivyam598
@baijudivyam598 3 года назад
ഒരു സാധാരണ കൂലിപ്പണി ചെയ്യുന്ന ഒരാൾക്ക് ലോൺ കിട്ടുമോ
@EDUVET
@EDUVET 4 года назад
ഞാനൊരു വെറ്റിനറി 3 am വര്ഷം വിദ്യാർത്ഥി ആണ്. എനിക്ക് മാസം വരുമാനം ഇല്ല. എനിക്ക് സ്വന്തമായി ഒരു ബൈക്ക് മേടിക്കാൻ ആകുമോ?? മാതാപിതാക്കളുടെ പക്കൽ കാശില്ല
@spaceintruder4858
@spaceintruder4858 4 года назад
Abhijith S. P aaraa cash kodukkuka?
@akhilvfc6770
@akhilvfc6770 3 года назад
🤩👍
@salimk9416
@salimk9416 5 лет назад
പ്രൈവറ്റ് ജോലിയാണ് സാലറി സർട്ടിഫിക്കേറ്റ് കിട്ടില്ല എന്ത് ചെയ്യും
@vkadarsh
@vkadarsh 5 лет назад
ഫോം 16 കിട്ടുമോ എന്ന് ശമ്പളം തരുന്ന വ്യക്തിയോട് ചോദിക്കുക
@framework123frame9
@framework123frame9 4 года назад
വാങ്ങണ്ട
@mohammedkabir48
@mohammedkabir48 4 года назад
Form 16 kittillengil
@spaceintruder4858
@spaceintruder4858 4 года назад
salim k used car Tata indica vaanghikko.
@mohammedafal8124
@mohammedafal8124 3 года назад
@@vkadarsh form16 ind.. Pakshe 3 years venamnn aan paraynne..ith seryaano?
@vishnuvenugopal3666
@vishnuvenugopal3666 6 лет назад
Thank you Adarsh sir
@toptenmalayalammedia77
@toptenmalayalammedia77 3 года назад
Hi..sir..enikk oru 40000 rs two wheeler loan edukkanam..apo bank statement must aaano..ath new account aaanu..appo loan kittumo
@jaseer3211
@jaseer3211 5 лет назад
Sir നമ്മൾ വാഹന ലോൺ എടുക്കുമ്പോൾ cheque ലീഫ് കൊടുക്കുന്നുണ്ടല്ലോ അതു ലോൺ തീരുമ്പോൾ തിരിച്ചു വാങ്ങിക്കാവുന്നതാണോ.ഇനി ബാങ്ക് എന്നല്ല ഫിനാൻസ് കമ്പനിയയാലും.ആ ചെക്ക്കൊണ്ട് മറ്റു പ്രശ്നങ്ങൾ ഉണ്ടാകുമോ. തീർച്ചയായും ഒരു മറുപടി പ്രതീക്ഷിക്കുന്നു
@shafeeqakkalath1688
@shafeeqakkalath1688 4 года назад
..?
@jaseer3211
@jaseer3211 4 года назад
@mecheri don ഞാന് 4 cheque കൊടുത്തു canceled cheque എന്നാണ് അവർ പറഞ്ഞത് .എനിക്ക് അതുകൊണ്ടാണ് സംശയം തോന്നിയത്ത് please replay
@cryptovlogger9142
@cryptovlogger9142 2 года назад
സർ, അക്കൗണ്ടിൽ നല്ല amount, ഉദാഹരണത്തിനു 50 ലക്ഷം രൂപയുണ്ടെന്ന് കാണിച്ചാൽ സാലറി സർട്ടിഫിക്കറ്റ് ഇല്ലാതെ കാർ ലോൺ കിട്ടുമോ?? 🙋‍♂️
@avinash_yadav8148
@avinash_yadav8148 2 года назад
Athrayum Paisa undakil pine endhin loan ...paaa
@kichuss9101
@kichuss9101 6 лет назад
Thank you for the information...
@rasheedm78
@rasheedm78 6 лет назад
Thanks.....
@noush342
@noush342 5 лет назад
സൂപ്പർ 👍👍👍
@shyamlal4935
@shyamlal4935 5 лет назад
Sir enikkoru loan edukkanam mundu.oru vehicle loan .Njanoru unemployed anu.oru taxi ayi odikkan ullathanu.upajeevanathinanu .Enthenkilum undenkil onnu paranju tharumo..pls
@NidheeshSkumar
@NidheeshSkumar 4 года назад
Thanks
@santhoshcj5
@santhoshcj5 5 лет назад
gooo information sir...
@jan2jan261
@jan2jan261 3 года назад
Sir bankil ninn car loan arkkokke kittum ,,hdfc bank alla ,,,canara bank syndicate bank adh polulla bankil ninn
@muhammedkv1342
@muhammedkv1342 4 года назад
Tata. Ace. Edukkan. Gove.sceemuddoo
@nasarelamkulavan4365
@nasarelamkulavan4365 9 месяцев назад
സാർ ഞാൻ ഒരു ഹോം ലോണിന് അബേസിച്ചിട്ടുണ്ട് അതിന്റെ വർക്ക് നടക്കുകയാണ് എനിക്ക് അതെ ബാങ്കിൽ ഒരു ടുവീലർ ലോൺ കൂടി അപ്ലൈ ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@vkadarsh
@vkadarsh 9 месяцев назад
pattum
@nasarelamkulavan4365
@nasarelamkulavan4365 9 месяцев назад
ഞാൻ ഒരു nri ആണ് ഇപ്പോൾ വിദേശത്താന്ന് അപ്പോൾ ഏതെങ്കിലും പ്രോബ്ലം ഉണ്ടോ സാർ
@jerinjerson3362
@jerinjerson3362 6 лет назад
Commercial vehicles loan aanenkil, enthokkeyaa vendathe?
@vkadarsh
@vkadarsh 4 года назад
അത് സാധാരണ വ്യവസായ/സംരംഭ വായ്പ പോലെ. ചില ബാങ്കുകൾ ഇത് മുദ്രാ വായ്പ ആയും നൽകുന്നുണ്ട്
@ananduanandu6063
@ananduanandu6063 5 лет назад
Bro studentsinn edukkan pattuvo
@mougligaming453
@mougligaming453 3 года назад
Oru pravasik indiak purath ninnukond loan edukkan patto
@vkadarsh
@vkadarsh 3 года назад
പറ്റും. നിയമപരമായ രേഖകൾ (പവർ ഓഫ് അറ്റോർണി അടക്കം) സമർപ്പിക്കണം.
@gopinathnaduvalappil6350
@gopinathnaduvalappil6350 4 года назад
Salary certificate unde but by hand cash aanu. Bank account ottum strong alla.cibil good aanu. Car loan kittumo?
@vkadarsh
@vkadarsh 4 года назад
ഫോം 16 അല്ലെങ്കിൽ ഇൻകം ടാക്സ് റിട്ടേൺ ഉണ്ടോ
@meenustatus5822
@meenustatus5822 2 года назад
സർ, ഒരു ഓട്ടോ വാങ്ങുന്നതിനു ലോൺ എടുക്കണം എങ്കിൽ വീടിന്റെ പട്ടയം നിർബന്ധം ആണോ? Caste sc ആണ് അപ്പോ പട്ടയം വേണോ? Plz reply.. ഇതിനെ കുറച്ചു അറിയുന്ന ആരേലും പറഞ്ഞു തരുമോ.. 🙏
@vkadarsh
@vkadarsh 2 года назад
ഓട്ടോറിക്ഷ ആണെങ്കിൽ മുദ്രാ വായ്പ ആയി എടുക്കൂ
@petarpans8200
@petarpans8200 5 лет назад
Taxi car edukunnuthainnn loan kittuvo
@shijukl2468
@shijukl2468 6 лет назад
സർ നമ്മൾ ഓരോ മാസവും കൃത്യമായി വായ്പകൾ അടച്ചാൽ സിബിൽ സ്കോർ കൂടിക്കൊണ്ടിരി ക്കുമോ?
@vishnu_kumbidi
@vishnu_kumbidi 6 лет назад
Yes
@RockStar-yf1fn
@RockStar-yf1fn 6 лет назад
O9o 9 val K O 9 o
@Zakar_yaa
@Zakar_yaa 5 лет назад
Yes bank interest ?
@CHAKKAMKUZHI
@CHAKKAMKUZHI Год назад
പേർസണൽ ലോൺ എടുത്തിട്ട് 2 മാസം ആകുന്നതേ ഉള്ളു. അങ്ങനെയുള്ളപ്പോൾ ഉടനെ തന്നെ വെഹിക്കിൾ ലോൺ കിട്ടുമോ?
@vkadarsh
@vkadarsh Год назад
എലിജിബിലിറ്റി ഉണ്ടെങ്കിൽ കിട്ടും
@syam08vlogs72
@syam08vlogs72 5 лет назад
Good information
@anandhujayan1260
@anandhujayan1260 4 года назад
Njan oru car vagichu sundram fince il ninumm. Eon enitt athinta cee cee mudagii.. car avar kodu poyii.. 4 yar anu loon 75000 1 yer adachu epoll mundagii epoll case vannnu 3 lack kodukanm eannu chenail anu case enttayil athraum panm ellaa njan eanthanuu cheyandath
@vkadarsh
@vkadarsh 4 года назад
അവരെ വിളിച്ച് ഒറ്റ തവണ സെറ്റിൽമെന്റിന് (OTS) ശ്രമിക്കൂ
@symphonyaneesh9632
@symphonyaneesh9632 3 года назад
ഒരു കോൾ ടാക്സി എടുക്കണമെന്നുണ്ട് എങ്ങിനെയാണ് അതിന് ബാങ്കിനെ സമീപിക്കേണ്ടത് സബ്സിഡി കിട്ടുമോ
@vkadarsh
@vkadarsh 3 года назад
സബ്സിഡി നൽകുന്നത് ഏതെങ്കിലും ഫണ്ടിംഗ് ഏജൻസി ആണ് (അതായത് ജില്ലാ വ്യവസായ കേന്ദ്രം, നോർക്ക അങ്ങനെ) വായ്പ കിട്ടാൻ ബാങ്കുകളെ സമീപിക്കാം. സബ്സിഡി അർഹമായാൽ അത് ക്രെഡിറ്റ് ചെയ്യാൻ വേണ്ട നടപടി ബാങ്ക് ചെയ്ത് തരും.
@Abc-pb6py
@Abc-pb6py 4 года назад
Korave palisha ulla bank ? Gramina bank kittomo?
@vkadarsh
@vkadarsh 4 года назад
അത് ഗ്രാമീൺ ബാങ്കിൽ അന്വേഷിക്കുക
@kumarsuresh1796
@kumarsuresh1796 4 года назад
ഗുഡ് മെസ്സേജ്
@vkadarsh
@vkadarsh 4 года назад
നന്ദി
@247islamicarivmedia5
@247islamicarivmedia5 4 года назад
ഇപ്പൊൾ ഞാൻ നാട്ടിൽ ഇല്ല...... എന്റെ പേരിൽ ലോൺ എടുക്കാൻ ആഗ്രഹിക്കുന്നു..... ഞാൻ നാട്ടിൽ ഇല്ലാതെ തന്നെ ലോൺ കിട്ടുമോ ?? ( മഗൻ ബാങ്കിൽ പോയി ലോണിന് എന്റെ പേരിൽ apekshikkaamoo ?????)
@Vineeth7060
@Vineeth7060 4 года назад
😂😂😂
@abhijith.skumar9727
@abhijith.skumar9727 5 лет назад
Tq Sir
@abey1257
@abey1257 6 лет назад
Ksfe multi ചിട്ടി യെ പറ്റി അഭിപ്രായം എന്താ...വെഹിക്കിൾ ലോൺ നേ കാൾ ലാഭം ആണോ
@alphonsaugustine4029
@alphonsaugustine4029 5 лет назад
Noo profit theere kurava
@abilashpn2875
@abilashpn2875 5 лет назад
Loanikeeal better aaane,plan cheyethe adukanagil
@muthumusthafa7864
@muthumusthafa7864 6 лет назад
Congratulation
@vijayanvn5012
@vijayanvn5012 5 лет назад
കൃഷിക്കാരൻ എങ്ങനെ വാങ്ങും
@abrahamkj6504
@abrahamkj6504 5 лет назад
Vijayan Vn
@mubashaddad6065
@mubashaddad6065 5 лет назад
കൃഷിക്കാരൻ റോഡിൽ പോകുന്ന വണ്ടി നോക്കിയാൽ മതി കാള വണ്ടി ഉണ്ടല്ലോ പിന്നെന്താ പ്രശ്നം. ചോറ് തരുന്നവർക് ഒരു ആനുകൂല്യവും ഇല്ല
@vkadarsh
@vkadarsh 4 года назад
@@mubashaddad6065 ഈ രാജ്യത്തെ വായ്പ യുടെ നല്ലൊരു പങ്ക് (പ്രയോറിറ്റി സെക്ടർ) കൃഷി വായ്പകളാണ്. വസ്തുകൾ അറിയില്ലെങ്കിൽ അത് അന്വേഷിക്കണം
@riyas2183
@riyas2183 5 лет назад
I have a doubt I'm going to bay a bike and i have 70% of that's value I am missing 30% of that price can i get loan for that 30% money????
@vkadarsh
@vkadarsh 5 лет назад
Yes
@riyas2183
@riyas2183 5 лет назад
@@vkadarshfrom any bank or emi??
@MrAneeshkb
@MrAneeshkb 5 лет назад
Second കാർ വാങന് പറ്റുമോ
@vkadarsh
@vkadarsh 4 года назад
പ്രയാസമാണ്
@rencyrajan5616
@rencyrajan5616 5 лет назад
What about used car loans..
@JITHINPULIKKOTTIL
@JITHINPULIKKOTTIL 6 лет назад
ഞാൻ എന്റെ ബാങ്കിൽ നിന്നും കുറച്ചു നാൾ മുൻപ് ഒരു ലോൺ എടുത്തിരുന്നു. ബാങ്ക് പറഞ്ഞതിനെക്കാളും നേരത്തെ ഞാൻ അത് അടച്ചു തീർത്തു. ഞാൻ വാഹന വായ്പക്ക് അപേക്ഷിച്ചാൽ കിട്ടുമോ? യോഗ്യത ഉണ്ടെങ്കിൽ തന്നെ മാനേജർക്ക് അദ്ദേഹത്തിന്റെ അധികാരം ഉപോയോഗിച്ചു ലോൺ നിഷേധിക്കാൻ സാധിക്കുമോ? അങ്ങനെ ഉണ്ടായാൽ എന്താണ് ചെയ്യേണ്ടത്?
@vkadarsh
@vkadarsh 6 лет назад
അടുത്ത വായ്പ‌ കിട്ടാൻ മുൻ വായ്പ നേരത്തെ അടച്ച് തീർത്തത് തടസമാകുന്നില്ല.
@baijukn2015
@baijukn2015 5 лет назад
VK Adarsh -.
@kingoftouristbusnilambur
@kingoftouristbusnilambur 3 года назад
ബസ് വാങ്ങുവാൻ ലോൺ എങ്ങനെയാണ് കിട്ടുക ഒരു വീഡിയോ ചെയ്യാമോ പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vkadarsh
@vkadarsh 3 года назад
എം എസ് എം ഇ ടേം ലോൺ.
@kingoftouristbusnilambur
@kingoftouristbusnilambur 3 года назад
@@vkadarshസെക്കനന്റെ ടൂറിസ്റ്റ് ബസ്സിന് ലോൺ കിട്ടുമോ എല്ലാ ബാങ്കിലും ലോൺ കിട്ടുമോ
@vkadarsh
@vkadarsh 3 года назад
@@kingoftouristbusnilambur സെക്കന്റ് ഹാൻഡ് ടൂറിസ്റ്റ് ബസ് വാങ്ങാനായി വ്യവസായ വായ്പ ബാങ്കുകളിൽ നിന്ന് കിട്ടാൻ പ്രയാസമാകും. ഈട് വസ്തു കൊടുത്ത് (loan against property) വായ്പ പരിഗണിക്കാവുന്ന ബദൽ ആണ്.
@vkadarsh
@vkadarsh 3 года назад
@@kingoftouristbusnilambur സെക്കന്റ് ഹാൻഡ് ടൂറിസ്റ്റ് ബസ് വാങ്ങാനായി വ്യവസായ വായ്പ ബാങ്കുകളിൽ നിന്ന് കിട്ടാൻ പ്രയാസമാകും. ഈട് വസ്തു കൊടുത്ത് (loan against property) വായ്പ പരിഗണിക്കാവുന്ന ബദൽ ആണ്.
@kingoftouristbusnilambur
@kingoftouristbusnilambur 3 года назад
@@vkadarsh ok
@sivandas2300
@sivandas2300 4 года назад
ഇന്റെരെസ്റ്റ്‌ എത്ര വിധമുണ്ട് ഒന്ന് വിവരിച്ചു തരാമോ??
@vkadarsh
@vkadarsh 4 года назад
ശ്രമിക്കാം
@ebishadqatar
@ebishadqatar 2 года назад
നമ്മുടെ aco. Ulllath മറ്റു ബാങ്കിൽ എന്നിരിക്കെ വെറൊരു ബാങ്കിൽ നിന്നും എങ്ങനെ
@vkadarsh
@vkadarsh 2 года назад
അത് പ്രശ്നമാകില്ല
@nabeelakarimbil273
@nabeelakarimbil273 4 года назад
Ente husband nu loan und..3year ayii car eduthitt..9 lak anu loan..eppo 3 lak anu adakkan ullathu bank vazhipa kittumo
@namithavijayan4125
@namithavijayan4125 2 года назад
Yes contact no plz
@mohammedaslam6091
@mohammedaslam6091 6 лет назад
ക്രിപ്റ്റോ ട്രേഡിങ്ങ് നെ കുറിച്ചു താങ്കളുടെ നിരീക്ഷണം
@mohammedaslam6091
@mohammedaslam6091 6 лет назад
@S S എന്തു റിസ്ക് ആണ് നിങ്ങൾ പറയു
@SABUVLOGS
@SABUVLOGS 6 лет назад
Safety illa
@JayasankarNair
@JayasankarNair 6 лет назад
Trading is not safe.. Don't invest which is highly volatile
@anoopdavid3162
@anoopdavid3162 2 года назад
Pani onnum Ella...oru cheriya loan tarumo...?
@sivajithpk
@sivajithpk 5 лет назад
Sir, വാഹന വായ്പ നിലവിൽ Loan ഉള്ളവർക്ക് കിട്ടുമോ ? വായ്പ ജോലി ഉള്ളവർക്ക് മാത്രമാണോ കിട്ടുക അതോ students കിട്ടുമോ ?
@vkadarsh
@vkadarsh 4 года назад
കിട്ടും. എടുക്കുന്ന വായ്പയുടെ എലിജിബിലിറ്റി ക്രൈറ്റീരിയ പാലിച്ചാൽ മതി. സ്റ്റുഡന്റ്സിന് ഇത് കിട്ടാൻ സാധ്യത കുറവാണ്. ജോലി അനന്തരം ലീവ് എടുത്ത് പഠിക്കുന്നവരാണെങ്കിൽ കിട്ടും
@subhashglr8994
@subhashglr8994 5 лет назад
Sir paranja eallam ready ane eannittum loan tharanilla?
@vkadarsh
@vkadarsh 4 года назад
അതാത് ബാങ്കിന്റെ റീജിയണൽ/സോണൽ ഓഫീസിനെ, ശേഷം ജില്ലാ ലീഡ് ബാങ്കിനെ സമീപിക്കുക
@ചുഞ്ചുനായർ
എന്റെ വാഹനത്തിന്റെ അടവ് ഇനി 6മാസം കൂടിയുണ്ട് അത് ഒരുമിച്ചു അടക്കാൻ പറ്റുമോ ,പലിശയിളവ് ലഭിക്കുമോ
@SajuNayanam
@SajuNayanam 6 лет назад
No
@Srk7028
@Srk7028 6 лет назад
I think yes, it depends on bank
@Johnson5
@Johnson5 3 года назад
സാർ, heavy commercial vechile നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@vkadarsh
@vkadarsh 3 года назад
ചെയ്യാം
@aswanvg2096
@aswanvg2096 3 года назад
Sir enik 15000 salary kittunnund..private companiyane 5 laksh thazheyulla car edukkanane plan
@Kashi-bc3jb
@Kashi-bc3jb 3 года назад
Car loan nokkunnundo? Pls call 8129240742
@gireeshmichael7079
@gireeshmichael7079 5 лет назад
പ്രവാസിയായിരിക്കുന്ന പലർക്കും സാലറി സ്ലിപ് (സർട്ടിഫിക്കറ്റ് )ഇല്ല കാരണം, വീടുകളിൽ ജോലി ചെയ്യുന്നവർ,, ഷൂൺ വിസയിൽ പല ജോലികൾ ചെയ്യുന്നവർ ഇങ്ങനുള്ള ആളുകൾക്ക് വാഹന വായ്പ എങ്ങനെ ലഭിക്കും plz replay
@kishorekichu2476
@kishorekichu2476 9 месяцев назад
Chitti eduth vilikkuka... edukkumbo...land security kodukendi varum...
@sathu45sathu68
@sathu45sathu68 5 лет назад
സർ, സെക്കന്റ് ഹാൻഡ് വണ്ടി യാണെങ്കിൽ ലോൺ കിട്ടുമോ ??
@helen7832
@helen7832 2 года назад
Processing fees etra anu
@kollamkaran5125
@kollamkaran5125 5 лет назад
TAXI VECHLE EDUKKAN ENGANE BANK LOAN EDUKKAN??PLS REPLAY
@vkadarsh
@vkadarsh 4 года назад
മുദ്രാ വായ്പ കിട്ടുമോ എന്ന് അന്വേഷിക്കുക
@lijeeshlijeesh269
@lijeeshlijeesh269 5 лет назад
ചേട്ടാ പ്രൊ സ സിംങ്ങ് ചാർജ് എന്നു വച്ചാൽ എന്താണ്
@vkadarsh
@vkadarsh 4 года назад
വായ്പാ രേഖകളും അതിന്റെ കടലാസ് പണികളും ചെയ്യാനുള്ള ചിലവാണ് പ്രൊസസിങ്ങ് ചാർജ്. അത്ര വലിയ തുക വരില്ല ഇത്
@mishalrashi4446
@mishalrashi4446 4 года назад
സാറെ എനിക്ക് നിലവിൽ 6വാഹനങൾ ഉണ്ട് അതിന്റെ മാസതവണ അടക്കാറില്ല എനിക്ക് പുതിയ bmwX6 എടുക്കണം മാസം എത്ര രൂപവരും
@vkadarsh
@vkadarsh 4 года назад
വിമാന വായ്പ കൂടി നോക്കാവുന്നതാണ്.
@Shahinpkt
@Shahinpkt 4 года назад
VK Adarsh 🤣😄
@irfanismayil1021
@irfanismayil1021 3 года назад
@@vkadarsh 😂😂
@dobbytheelf7830
@dobbytheelf7830 3 года назад
@@vkadarsh 🤣🤣
@unknownboy3491
@unknownboy3491 4 года назад
Bike kittulle loane pls reply
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 года назад
💕
@deepudivakaran7715
@deepudivakaran7715 4 года назад
4ലക്ഷം രൂപ വില ഉള്ള വണ്ടിക്ക് 7വർഷം കാലാവതി തരുക ആണെങ്കിൽ മാസം എത്ര രൂപ അടക്കനന്മ ഞാൻ ഒരു ഡെക്കറേഷൻ വർക്ക്‌ എടുക്കുന്ന ആളാണ്
@vkadarsh
@vkadarsh 4 года назад
അതായത് നാല് ലക്ഷം രൂപ വായ്പ, 8.50% എന്ന് കണക്കു കൂട്ടിയാൽ ഏഴ് വർഷ തിരിച്ചടവ് കേസിൽ മാസം രൂ.6335 ഇ എം ഐ അടയ്ക്കേണ്ടി വരും
@aswinp1029
@aswinp1029 4 года назад
Minimum salary ethra venam.
@abhijithambady6444
@abhijithambady6444 5 лет назад
Ethonum venda Karam adacha bill adhar card loan kettummm
@vkadarsh
@vkadarsh 5 лет назад
ഇത് ദേശസാൽകൃത / ഓൾഡ് ജൻ സ്വകാര്യ ബാങ്കുകളിൽ നിന്നുള്ള കാര്യമാണ് പറഞ്ഞത്. പലിശയും മറ്റ് ചാർജുകളും കുറവും ആണ്.
@amithkrishnan7200
@amithkrishnan7200 3 года назад
Nhangade it quizz master 😍😘
@vkadarsh
@vkadarsh 3 года назад
@coconutdreamcraft2148
@coconutdreamcraft2148 4 года назад
Car loan without interest available?
@vkadarsh
@vkadarsh 4 года назад
ആളുകൾ നിക്ഷേപം ഇട്ട തുകയോ മാർക്കറ്റിൽ പലിശ യ്ക്ക് എടുത്ത തുകയോ ആണല്ലോ വായ്പ ആയി അനുവദിക്കുന്നത്. അപ്പോൾ പലിശ ഇല്ലാതെ എങ്ങനെ നൽകാനാകും.
@statusmedia7799
@statusmedia7799 5 лет назад
ഇപ്പോൾ വീടിന്മേൽ ലോൺ ഉണ്ട് ആ ലോൺ ക്ലോസ് ചെയ്യാതെ ഒരു വാഹനം എടുക്കുകയാണെങ്കിൽ ലോൺ കിട്ടുമോ അറിയുന്ന ആരെങ്കിലും ഒരു വിവരം തരുമെന്ന് പ്രധീക്ഷിക്കുന്നു (ഒരു പ്രവാസിയാണ് )
@vkadarsh
@vkadarsh 5 лет назад
യെസ്. ഭവന വായ്പ തിരിച്ചടവ് ക്രമപ്രകാരമാണങ്കിൽ ആ ബാങ്ക് തമ്നെ വാഹന വായ്പയും അനുവദിക്കും. ഒരു സമയം രണ്ട് വായ്പയ്ക്ക് തടസമില്ല.
@statusmedia7799
@statusmedia7799 5 лет назад
@@vkadarsh thanks പറഞ്ഞു മനസ്സിലാക്കി തന്നതിന് 💞
@onewayenterprises6155
@onewayenterprises6155 3 года назад
ITR illengil loan kitoole?
@vkadarsh
@vkadarsh 3 года назад
നിങ്ങളുടെ വാർഷിക വരുമാനം പിന്നെ എങ്ങനെ മനസിലാക്കും
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 года назад
😍
@freedomfriend619
@freedomfriend619 4 года назад
ഞാൻ ഒരു പ്രവാസി ആണ്, എനിക്ക് ഒരു കാറ് വാങ്ങാൻ പ്ലാൻ ഉണ്ട്, പക്ഷേ എന്റെ NRI account last one year ആയി ട്രാൻസാക്ഷൻ ഒന്നും നടന്നിട്ടില്ല, വൈഫിന്റ അക്കൗണ്ടിൽ ആണ് പൈസ അയക്കുന്നത്, സാലറി സർട്ടിഫിക്കറ്റ്, ഗൾഫ് ബാങ്ക് സ്റ്റേറ്റ്മെന്റ് എല്ലാം ഉണ്ട്, എനിക്കോ വൈഫിനോ ലോണ് കിട്ടാൻ ചാന്സ് ഉണ്ടോ?
@think0you
@think0you 3 года назад
gulf bank Statement that enough
@mksaleem2131
@mksaleem2131 4 года назад
എന്റ ലോൺ കാനറാ ബാങ്ക് emi amount 6100 രൂപയാണ് വരുന്നത് ഞാൻ എല്ലാ മാസവും 3900 രൂപ kootti 10000 രൂപ ആൺ അടക്കാറുള്ളത് ഇത് കൊണ്ട് എനിക്ക് വല്ല ലാഭവും കിട്ടുമോ
@vkadarsh
@vkadarsh 4 года назад
പലിശ ഭാരം കുറയും. വളരെ നേരത്തെ അടഞ്ഞ് തീരും. കൃത്യമായി അടയ്ക്കുന്നതിന്റെ സ്കോർ സിബിലും വരും. ഇനി അടുത്ത വായ്പ ലഭ്യതയും എളുപ്പമാകും
@binoyk4553
@binoyk4553 4 года назад
@@vkadarsh Canara bank account negative balance vanal Cibil score kurayumo
@vkadarsh
@vkadarsh 4 года назад
@@binoyk4553 സേവിങ്ങ്സ് അക്കൗണ്ട് സിബിലുമായി ബന്ധമില്ല
@remyar6531
@remyar6531 4 года назад
എത്ര രൂപയാണ് loan kittiyath???
@Vishnu-rk3ow
@Vishnu-rk3ow 4 года назад
Perasonal loan details parayamo
@nazerthonikadavil7858
@nazerthonikadavil7858 3 года назад
ലോൺ എടുക്കുന്ന ആളുടെ പേരിൽ മാത്രമാണോ വണ്ടി കിട്ടുകയുള്ളൂ
@vkadarsh
@vkadarsh 3 года назад
അതെ
@MusthafakpMusthafa
@MusthafakpMusthafa 5 лет назад
Nammude swontham vahanathinte rc vech loan edukan pattumo
@vkadarsh
@vkadarsh 5 лет назад
പറ്റില്ല. ആ പണം ഉപയോഗിച്ച് വാങ്ങുന്ന വാഹനം ബാങ്കിലേക്ക് ഹൈപ്പോതിക്കേറ്റ് ചെയ്യണം.
@midlaj8058
@midlaj8058 3 года назад
Students n kittuvo Bank l nalla transaction und
@vkadarsh
@vkadarsh 3 года назад
സാധ്യത വളരെ കുറവാണ്
@Paps_Fazi_vlog
@Paps_Fazi_vlog 5 лет назад
income tax adakkathaverk loan kittulla
@vkadarsh
@vkadarsh 4 года назад
അവർക്കും സ്കീമുകൾ ഉണ്ട്. ഉദാ: വ്യവസായ/വ്യാപാര ആവശ്യങ്ങൾക്ക് മുദ്രാ വായ്പ, ഭവന ആവശ്യത്തിന് പ്രധാനമന്ത്രി ആവാസ് യോജന
@namithavijayan4125
@namithavijayan4125 2 года назад
Kittum
@shajahanplmshaju4218
@shajahanplmshaju4218 5 лет назад
ബാങ്കിൽ മൈനസ് ബാലൻസ് ഉണ്ടെങ്കിൽ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ ?
@vkadarsh
@vkadarsh 5 лет назад
എസ്‌ ബി / കറന്റ് അക്കൗണ്ടിലെ -ബാലൻസ് ബാധിക്കില്ല. അത് വായ്പ അല്ലാത്തത് തന്നെ കാരണം.
@binoyk4553
@binoyk4553 4 года назад
@@vkadarsh sir number tharamo please
@rajithramanan486
@rajithramanan486 4 года назад
Age limit ethrayanennu parayamo?
@vkadarsh
@vkadarsh 4 года назад
പല ബാങ്കിലും അത് വ്യത്യാസപ്പെട്ടിരിക്കും
@sulfeekkarsulfi9928
@sulfeekkarsulfi9928 3 года назад
ചുരുക്കം പറഞ്ഞാൽ സാദാരണക്കാർക്ക് അർഹതയില്ല സർക്കാർ ജോലിക്കാർക്ക് എന്തുകൊണ്ടാണ് പ്രാധാന്യം കൊടുക്കുന്നത് സത്യം പറഞ്ഞാൽ ഏറ്റവും കൂടുതൽ കടബാധ്യത ഉള്ളവർ സർക്കാർ ജോലിക്കാർ തന്നെയാണ് എന്നിട്ടും ലോൺ കൊടുക്കാൻ അവർക്കു മുൻഘടന നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം സാധാരണ കൂലിപ്പണി ചെയ്യുന്ന ആളുകൾ അന്തസ്സ് ആയിട്ടാണ് വീട്ടിലെ കാര്യങ്ങളും കടബാധ്യതകളും തീർക്കുന്നത് എന്നിട്ടും സാധാരണക്കാർക്ക് ഒരു മുൻഗണനയും ഇല്ല കഷ്ടം കഷ്ടം
@jomonjose6909
@jomonjose6909 4 года назад
ബസ് വാങ്ങാൻ എങ്ങനെയാണ് ലോൺ കിട്ടുക?
@vkadarsh
@vkadarsh 4 года назад
സംരംഭ വായ്പ ആയി അപേക്ഷിക്കുക
@kabeerkumaranellur8173
@kabeerkumaranellur8173 5 лет назад
.photo . land tax reciept latest.pasport copy.chequ leef4 .aadhar card.bank statement last six month. ithokke koduthaal mathi enikki 375000 loan kitty hdfc
@aravindkrishnan90
@aravindkrishnan90 3 года назад
Land tax illenkilo
@nikhilkbalan6153
@nikhilkbalan6153 5 лет назад
On road price ano atho x showroom price nte % ano?
@framework123frame9
@framework123frame9 4 года назад
എന്റെ പൊന്നോ വേണ്ട അതൊന്നും എന്നെ ഓര്മിപ്പിക്കല്ലേ .പഴയത് ഉള്ള ക്യാഷ് കൊടുത്തു വാങ്ങി ഉപയോഗിച്ചാലും കുഴപ്പം ഇല്ല സമാദാനംകിട്ടും
@Vineeth7060
@Vineeth7060 4 года назад
😂😂😂
@ESRA-ov4to
@ESRA-ov4to 3 года назад
Pensioners nu loan kittuvo
@vkadarsh
@vkadarsh 3 года назад
കിട്ടും. പ്രായ പരിധിയും ലോൺ കാലയളവും അതാത് ബാങ്കിൽ ചോദിച്ച് മനസിലാക്കുക
@HTC-im4yu
@HTC-im4yu 5 лет назад
ടാക്സി എടുക്കാൻ എന്താ വേണ്ടത്
@vkadarsh
@vkadarsh 4 года назад
ടാക്സി വായ്പ മുദ്രാ സ്കീമിൽ അപേക്ഷിക്കാം
@muhammedpeeru4971
@muhammedpeeru4971 5 лет назад
Pickup taxi edukaan entha cheyende
@vkadarsh
@vkadarsh 4 года назад
മുദ്രാ വായ്പ കിട്ടുമോ എന്ന് അന്വേഷിക്കുക
@farhananazer2883
@farhananazer2883 2 года назад
സാർ... പിക്പ്പ്. കിട്ടാൻ. വല്ല മാർഗം ഉണ്ടോ
@vkadarsh
@vkadarsh 2 года назад
മുദ്രാ വായ്പ കിട്ടിയേക്കാം
@dinuchandran7732
@dinuchandran7732 Год назад
കൂലിപ്പണിക്കാർക്കു ലോൺ കിട്ടുമോ
@vkadarsh
@vkadarsh Год назад
കിട്ടുമല്ലൊ, ടാക്സി എടുക്കാൻ മുദ്രാ വായ്പ
@dinuchandran7732
@dinuchandran7732 Год назад
@@vkadarsh കാറിനു മുദ്ര ലോൺ കിട്ടില്ലലോ
@vkadarsh
@vkadarsh Год назад
@@dinuchandran7732 ഉപജീവനത്തിനുള്ള ടാക്സി കാർ എടുക്കാൻ കിട്ടും. മഞ്ഞ നമ്പർ പ്ലേറ്റ്
@sandeepthomas5120
@sandeepthomas5120 2 года назад
പലിശ കുറവുള്ള ഒരു ബാങ്കുപോലും പാവപ്പെട്ടവന് ലോൺ കൊടുക്കുന്നില്ല ഫൈനാൻസ് കാർ അവന്റെ നടുവ് ചവിട്ടി ഓടിക്കുന്നു ഒരു സർക്കാരും ഇതു കാണുന്നില്ല
@vkadarsh
@vkadarsh 2 года назад
മുദ്രാ വായ്പ, പി എം അവാസ് യോജന വായ്പകൾ ദശക്ഷക്കണക്കിന് സാധാരണക്കാർക്ക് കിട്ടിക്കഴിഞ്ഞു
@jafarvazhikkadavu
@jafarvazhikkadavu 4 года назад
ഓട്ടോ എടുക്കാന്‍ എന്തു ചെയ്യണം
@vkadarsh
@vkadarsh 4 года назад
ഡീലർ തരുന്ന കൊട്ടേഷന്റെ 75% (മുക്കാൽ പങ്ക്) വരുന്ന തുക മുദ്രാ വായ്പ ആയി അനുവദിക്കാം.
@sijopj5132
@sijopj5132 5 лет назад
ഏറ്റവും കുറച്ചു പലിശ ആകുന്ന ബാങ്ക് ഏത് ആണ്
@ayoobmuhammedc4211
@ayoobmuhammedc4211 5 лет назад
K
@0558621924
@0558621924 4 года назад
കനറാ
@aswinaju6805
@aswinaju6805 5 лет назад
Alla eeee kooli panikkaranu oru loan venamenkhilo
@vkadarsh
@vkadarsh 4 года назад
പി എം എ വൈ, മുദ്രാ വായ്പ ഒക്കെ സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതാണ്. കൂലി പണിക്കാർക്ക് നൈപുണ്യ വായ്പ, കാർഷിക വായ്പ എന്നിവയും ലഭ്യമാണ്.
@theuniquekid4181
@theuniquekid4181 2 года назад
നിലവില്‍ ഹോം ലോണ്‍ ഉള്ളവര്‍ക്ക് വെഹിക്കിള്‍ ലോണ്‍ അവൈലബ്ള്‍ ആണോ...?
@vkadarsh
@vkadarsh 2 года назад
യെസ്
@theuniquekid4181
@theuniquekid4181 2 года назад
@@vkadarsh thank u...♥
@shrfukp2722
@shrfukp2722 5 лет назад
സെക്കന്റ് ഹാന്റ് കാർ വാങ്ങാൻ ബാങ്കിൽ നിന്ന് ലോൺ തരുമോ
@vishnumurali2876
@vishnumurali2876 5 лет назад
Shrfu Kp tharam. , call me 8589956798
@imthiyazimthi5580
@imthiyazimthi5580 5 лет назад
@@vishnumurali2876 എങ്ങിനെ ക്കിട്ടും
@AJ-ug7gx
@AJ-ug7gx 5 лет назад
@@vishnumurali2876 used bike nu kittuvo
@kabeerkumaranellur8173
@kabeerkumaranellur8173 5 лет назад
@@AJ-ug7gx bankil ninnu kittoola privet finance kaare sameepichaal mathi
@AJ-ug7gx
@AJ-ug7gx 5 лет назад
@@kabeerkumaranellur8173 private finance name parayamo for 2nd hand bike
@baijuk5620
@baijuk5620 5 лет назад
ബാങ്കില്‍ അക്കൌണ്ട് ആവശ്യമുണ്ടോ?
@kabeerkumaranellur8173
@kabeerkumaranellur8173 5 лет назад
yes nri account aanenkil interet kuravaa. bank account theerchayaayum venam last six month statement venam athil minimum 10 transaction nadannirikkanam
@dhruvansivadas8061
@dhruvansivadas8061 5 лет назад
മുദ്ര ലോണിൽ വാഹന വായ്പ്പ തരുമോ
@vkadarsh
@vkadarsh 5 лет назад
മുദ്രാ വായ്പ ഉപജീവനത്തിനായുള്ള സംരംഭങ്ങൾക്കാണ്. ടാക്സി കാർ അല്ലെങ്കിൽ ഓട്ടോ ആണെങ്കിൽ കിട്ടും.
@AnilKumar-tx6gu
@AnilKumar-tx6gu 4 года назад
@@vkadarsh ചേട്ടാ.. ടാക്സി വാഹനം വാങ്ങാൻ മുദ്ര ലോൺ എങ്ങനെ കിട്ടും... അതിന് എന്താണ് ചെയ്യേണ്ടത്... അതിനുള്ള വേറെ ഏതെങ്കിലും ലോൺ ഉണ്ടോ..?
@vkadarsh
@vkadarsh 4 года назад
@@AnilKumar-tx6gu ബാങ്കിൽ ചെന്ന് അന്വേഷിക്കുക. ടാക്സി കാർ /ഓട്ടോറിക്ഷ വാങ്ങാൻ മുദ്രാവായ്പ ലഭിക്കും. ചെറിയ പ്രോജക്ട് റിപ്പോർട്ട് (ആവശ്യമെങ്കിൽ മാത്രം), തിരിച്ചറിയൽ രേഖകൾ എന്നിവ വച്ച് അപേക്ഷിക്കുക. വാഹന വിലയുടെ 75% വായ്പ കിട്ടും. 25% കയ്യിൽ നിന്ന് മൂലധനമായി ഇടണം.
@AnilKumar-tx6gu
@AnilKumar-tx6gu 4 года назад
@@vkadarsh sir... ഏതൊക്കെ ബാങ്കിൽ ആണ് മുദ്ര ലോൺ കൊടുക്കുന്നത്..? പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ വാഹനത്തിനുള്ളത് എങ്ങനെ ശെരിയാക്കും..?
@vkadarsh
@vkadarsh 4 года назад
@@AnilKumar-tx6gu സഹകരണ ബാങ്ക് ഒഴികെയുള്ള എല്ലാ നാഷണലൈസ്ഡ്, സ്വകാര്യ ബാങ്കുകളും മുദ്രാ വായ്പ നൽകുന്നുണ്ട്. മുദ്രാ ബാങ്കിന്റെ / എം എസ് എം ഇ വകുപ്പിന്റെ സൈറ്റിൽ മാതൃകാ പ്രോജക്ട് റിപ്പോർട്ട് ഉണ്ടാകണം
@jithumon3472
@jithumon3472 4 года назад
3 wheeler edukan kitumo
@vkadarsh
@vkadarsh 4 года назад
അതിന് കൊമേഴ്സ്യൽ വാഹന / ടാക്സി / മുദ്ര വായ്പ എടുക്കാം
@jithumon3472
@jithumon3472 4 года назад
@@vkadarsh ath namuk kitumo
@jithumon3472
@jithumon3472 4 года назад
Salary slip onnum illa
@manusvlog5344
@manusvlog5344 4 года назад
ബീമാനം മേടിക്കാന്‍ ലോണ്‍ കിട്ടുവോ ചേട്ടാ...?
@vkadarsh
@vkadarsh 4 года назад
കിട്ടും
@sabusruthianusabu1508
@sabusruthianusabu1508 4 года назад
അപ്പോൾ കൂലി പണിക്കാരൻ ഒരു വാഹനം എടുക്കാൻ പറ്റില്ല
@rahulkr522
@rahulkr522 4 года назад
Kooli pani karan Auto lu povunnath alle nallath?
@abijithabi960
@abijithabi960 3 года назад
Athu entha kulipanikkark vandi eduthal pulikko
@rahulkr522
@rahulkr522 3 года назад
Koolipanikaran Vandi edukanano nokka? Ath annakk ulla veedinte chilav ano nokka
@jeenagopanxavier
@jeenagopanxavier Год назад
​@@rahulkr522oho nine pole ullork mathrame nirathil vandi erakan sarkar anumathy ullo bro 🥱
@alexjoseph4796
@alexjoseph4796 5 лет назад
Thanikonnum vere pannielledo? Than bankintte agent anno .aalukalekondu loan eddupicchu avarude jeevitham nassipikkananno evideo ? Vere vella jolliyum cheythu jeevikkada. Loan very danger please care full everyone please try to make home with out loan.that ur life make happy
@vkadarsh
@vkadarsh 5 лет назад
അതെ. ഒരു പൊതുമേഖലാ ബാങ്കിൽ ചീഫ് മാനേജർ (ടെക്നിക്കൽ) ആണ്. നല്ല പിടിപ്പത് പണിയും ഉണ്ട്. എന്തേ?
@Qween-hw8sz
@Qween-hw8sz 5 лет назад
Phonnumbervenam
@tern15
@tern15 4 года назад
@@vkadarsh 🤣🤣🤣
@Shinenr-ni9gz
@Shinenr-ni9gz Год назад
പണം ഇയാള് തരും.....
@vkadarsh
@vkadarsh Год назад
അത് വേണോ
Далее