Тёмный

FACE TO FACE | SANTHOSH GEORGE KULANGARA | Dr. N RAJARAM PART 02 | SAFARI TV 

Safari
Подписаться 2,8 млн
Просмотров 36 тыс.
50% 1

Развлечения

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@alappuzha9
@alappuzha9 День назад
F2F അടുത്ത ഹിറ്റ്‌ പരിപാടി 👍.. സന്തോഷേട്ടന്റെ idea സൂപ്പർ
@moideenmanningal9674
@moideenmanningal9674 День назад
SGK യുടെ ചോദ്യങ്ങൾ കേട്ടപ്പോൾ ഷെർലക്കഹോംസ് കഥകൾ ആണ് ഓർമ വരുന്നത് 👍👍
@anandspillai6131
@anandspillai6131 День назад
2 nd part waiting aarunu
@jeenas8115
@jeenas8115 День назад
കേൾക്കാൻ ബുദ്ധിമുട്ടുണ്ട്, എങ്കിലും,it is a fact, 🙏
@shajeermaheen5096
@shajeermaheen5096 День назад
ഉമാദത്തൻ സാറിൻ്റെ പുസ്തകത്തിൽ ഈ സംഭവം വിശദമായി വിവരിച്ചിട്ടുണ്ട്.....
@manub2442
@manub2442 День назад
2 ട്രെയിൻ യാത്ര കൊണ്ട് വായിച്ചു തീർത്ത 420 പേജുകൾ ❤️ So thrilling and knowledgeable book
@eastwindJAMS
@eastwindJAMS 5 часов назад
പ്രേക്ഷകർ മനസ്സിൽ കണ്ട ചോദ്യങ്ങൾ.. വ്യക്തമായ ഉത്തരങ്ങൾ..
@mithunkumarkumar1231
@mithunkumarkumar1231 День назад
മനുഷ്യൻ എന്തുമാത്രം ഗോത്രീയ ജീവിയാണ്..!
@Praveen14
@Praveen14 День назад
നല്ല പരിപാടി. ഇത്തരം വ്യത്യസ്ത ആശയങ്ങൾ സമൂഹത്തിൽ അവതരിപ്പിക്കാൻ ഇങ്ങേരെ കഴിഞ്ഞേ ഉള്ളു.. Sgk💐
@aparnasreevayalilnair3106
@aparnasreevayalilnair3106 22 часа назад
ഒരുപാടു പുതിയ അറിവുകൾ ..നല്ല ഒരു ഇന്റർവ്യൂ ...സഫാരി ചാനലിനും സന്തോഷ് സാറിനും ടീമിനും നന്ദി
@chandlerminh6230
@chandlerminh6230 День назад
10:51 The pioneer of forensic medicine in India is Dr. Jaising Prabhudas Modi. He is often regarded as one of the founding figures in Indian forensic medicine due to his extensive contributions to the field, particularly through his textbook “Medical Jurisprudence and Toxicology.” This book has been a fundamental resource for medical students and legal professionals for decades. Dr. Modi’s work helped establish forensic medicine as a recognized and critical discipline in India, influencing both legal practices and medical education.
@amarroshan8389
@amarroshan8389 День назад
താങ്ക് you very much..
@hudsonalbert1360
@hudsonalbert1360 День назад
Very relevant questions and well explanations…. This type of interviews make Safari much better than the other channels ❤
@just_trucks
@just_trucks День назад
ഇത്രേയുള്ളൂ മനുഷ്യർ.
@an7470
@an7470 День назад
തുടക്കത്തിൽ ഉള്ള Highlights & sound effects ഒഴിവാക്കിയാൽ നന്നായിരിന്നു
@JrajJraj-dq6bm
@JrajJraj-dq6bm 18 часов назад
ചേർപ്പിലെ സുബിൻ്റെ സംഭവം. ഇന്നും വേദനിപ്പിക്കുന്ന ഓർമ്മ. വളരെ സൗമ്യ മുഖം. ഒരുമിച്ചു കുറെ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.
@darksoulcreapy
@darksoulcreapy День назад
ഫേസ് ടു ഫേസ് പ്രോഗ്രാം... Iam excited 😄
@rahulpsoman
@rahulpsoman День назад
Chavakkad murder case, oru police officer charithram ennikoode programil paranjirunnu.
@കോഹിനൂർകോഹിനൂർ
ജോർജ്ജ് ജോസഫ് സാർ ആയിരുന്നെന്ന് തോന്നുന്നു. എനിക്കും ചെറുതായിട്ട് ഒരു ഓർമ്മ🤔
@fishingtrip7937
@fishingtrip7937 День назад
ആ ആപ്പീസറുടെ കാര്യമാണ് ഇദ്ദേഹം പറഞ്ഞത്
@sinanrafeeque346
@sinanrafeeque346 2 часа назад
@@കോഹിനൂർകോഹിനൂർRJ Jayaraj
@aneeshabasheer7372
@aneeshabasheer7372 День назад
Another awaited programme of safari❤
@ManojKumar-qe5nx
@ManojKumar-qe5nx День назад
സൂപ്പർ santhosh sir.. 👍
@Happylifekerala
@Happylifekerala День назад
സന്തോഷേട്ടാ ഞാനടക്കം സഫാരിയുടെ പ്രേക്ഷകർ മൊത്തം വീഡിയോ കാണുന്നവരാണ്, അപ്പോൾ ഞങ്ങളുടെ സമയം നഷ്ടമാക്കാൻ ആദ്യം കാണിക്കുന്ന ഹൈലൈറ്റ് ഒഴിവാക്കണം 🙏... വ്യത്യസ്ത പരിപാടി കൊണ്ട് വരുന്ന സഫാരിക്ക് അഭിനന്ദനങ്ങൾ 👍
@Khalid_Drogo
@Khalid_Drogo День назад
Unniyettan first
@CherianPeter-hz9cd
@CherianPeter-hz9cd 4 часа назад
വളരെ നല്ല പ്രോഗ്രാം F2F 👍👍
@alappuzha9
@alappuzha9 День назад
ചാവക്കാട് കേസ് ജയരാജൻ സർ പറഞ്ഞിട്ടുണ്ട്.. പക്ഷെ airgun ഷോട്ട് at point blank..അന്ന് പറഞ്ഞത് metal detector ഉപയോഗിച്ചു എന്നാണ് പറഞ്ഞത്.. Dr Umadathan അന്നെന്നു പറഞ്ഞത്
@shijinshijin584
@shijinshijin584 День назад
Correct
@sabarinath127
@sabarinath127 5 часов назад
ഇതൊക്കെയാണ് ചാനൽ…❤
@fowins4435
@fowins4435 День назад
സഫാരിയുടെ പ്രേക്ഷകർക്ക് ആവശ്യം അറിവുകൾ ആണെന്ന് അറിയുന്ന മനുഷ്യൻ SGK🔥
@chandrankaruvathil
@chandrankaruvathil 17 часов назад
I see SGK is interviewed by others. Good to see you are inteervieing.
@chinnuchinnu1019
@chinnuchinnu1019 День назад
Wow really marvellous programme
@shajudheens2992
@shajudheens2992 День назад
Good interaction go ahead SGK
@thresiammababu5971
@thresiammababu5971 22 часа назад
Great narration, New programme is very interesting and informative. Keep up the good work.
@SajimonAs-pg3ht
@SajimonAs-pg3ht День назад
വല്ലാത്തൊരു മനുഷ്യൻ ... ഇത്തരം മനുഷ്യൻന്മാര് ഉള്ള കൊണ്ട് ഈ santific മേഖലയിൽ തൊഴിലാളികൾക്ക് ഭാരിദ്യം ഉണ്ടാക്കുമെന്ന് തോന്നുന്നില്ല..
@Sid42069
@Sid42069 День назад
Brain being kept inside the stomach after post mortem is a new information , same with the colour deference of wounds after aging 👏
@E.VVasudev
@E.VVasudev День назад
Dr ഉമാദത്തൻ്റെ പുസ്തകത്തിൽ കടയിലെ കൊലപാതകം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.
@manub2442
@manub2442 День назад
ഇടിമിന്നൽ ഏറ്റത് ആണെന്ന് കരുതി എഴുതി തള്ളാൻ ഇരുന്ന കേസ്😮 ഒടുവിൽ 😮😮😮
@John-lm7mn
@John-lm7mn День назад
ഒരു ഇന്റർവ്യൂർ എങ്ങനെ ആകണം എന്ന് SKG യെ കണ്ടു പഠിക്കണം 🔥
@aneeshsasidharan2371
@aneeshsasidharan2371 21 час назад
Suggestion - kindly add atleast 2 episodes in a day.
@Fazzz110
@Fazzz110 День назад
Very informative vedio keep it up safari❤
@jackyachuvihar
@jackyachuvihar 10 часов назад
16:12 il parayunna e story Dr. umadatthan sir inte bookil vayichittundu.
@anandss2446
@anandss2446 День назад
അവതരണം സൂപ്പർ
@harikrishnanbhasi8265
@harikrishnanbhasi8265 День назад
Chavakkadu case mentioned in the book of Umadathan Sir 'Oru police sergeant nte ormakurippu'
@CrankShaftFails
@CrankShaftFails День назад
Very informative ❤
@divyanandu
@divyanandu День назад
സത്യം പറഞ്ഞാൽ ഇദ്ദേഹത്തിന്റെ interview ശരിക്കും പേടി തോന്നും. എന്നാലും നല്ല programme ആണ്. നിർത്തരുത് എന്നാണ് ആഗ്രഹം. Commander അഭിലാഷ് ടോമിയെ ഈ programme ൽ കൊണ്ടുവരാമോ
@jinops2486
@jinops2486 День назад
Chavakkadu incident chandramohan sir nte channelil കേട്ടിട്ടുണ്ട്.. Oru cinem kki ulla stry aanu
@prichithcp1517
@prichithcp1517 День назад
Good program..
@tenzoccamaario
@tenzoccamaario День назад
SGK❤🔥
@bhami_thebubbly3
@bhami_thebubbly3 День назад
അനുഭവങ്ങൾ speaks more...
@RaginKaryan
@RaginKaryan День назад
Doctor cool ❤️
@shihaspattepadam780
@shihaspattepadam780 День назад
Scene program 😮😮
@nandakumarnair8115
@nandakumarnair8115 День назад
ഒന്നാംതരം അവലോകനം. Toxicology കൂടി ഉൾപ്പടുത്താമോ?
@vijayanmk6244
@vijayanmk6244 День назад
Safari ചാനൽ ലിൽ മുന്നേ, ഇങ്ങിനെ അല്ല ല്ലോ പറഞ്ഞത്!!!
@asifsakeer
@asifsakeer День назад
Thudakathil ulla recap suspense polichu😂
@shreesnook
@shreesnook 12 часов назад
Lt. Col. Rishi Rajalakshmi യെ കൊണ്ടുവരുമോ? നാട്ടിലെ ഒരുപാട് യുവാക്കൾക്ക് പ്രചോദനം ആവും.
@earthaph5977
@earthaph5977 День назад
Thanatology -study of death
@harshvardhan2566
@harshvardhan2566 День назад
alla nammale diarykuripp evide?
@incredibleboy2.035
@incredibleboy2.035 День назад
Postmortem nadathumbol relatives koode nillakan pettumo agne koode nillakkanm ennindo..?
@daffodils3186
@daffodils3186 День назад
15:50 E story aro safaril tanne parajit ondalo
@shahu10
@shahu10 День назад
Please 🙏 ingane ulla talk ee channel il idalle
@shajudheens2992
@shajudheens2992 День назад
Keep away should be matured
@shahu10
@shahu10 День назад
Yes I'm immature for watching this safri channel.. I'm not here to watching marchery box stories
@Rajesh-vq8vg
@Rajesh-vq8vg День назад
It's knowledge... This channel is s for knowledge not entertainment
@shajudheens2992
@shajudheens2992 День назад
@@shahu10 Keep discipline here this channel need only matured people
@shajudheens2992
@shajudheens2992 День назад
He is telling the procedure of medical science
@ruby-mangalath
@ruby-mangalath День назад
ഇതൊക്കെ ഇരുന്നു കണ്ടിട്ട് അവസാനം പേടിക്കും.. 😮 എന്റെ കാര്യം
@susammaalex5184
@susammaalex5184 День назад
😂
@travelhacks2789
@travelhacks2789 День назад
Asianet vallothoru kadha il parayunnund ee murder case
@justinjoseph9801
@justinjoseph9801 День назад
ഈ സ്റ്റോറി ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ സഫാരിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥാൻ പറഞ്ഞു കെട്ടിയുന്നു .ആക്ടർ ഷൈൻ മോൻ ചാക്കോ യുടെ റിലേറ്റീവ് ആണെന്ന് തോനുന്നു മരണപ്പെട്ട വ്യക്തി ..ഈെ സ്റ്റോറി പുള്ളിടെ ഒരു ഇന്റര്വ്യൂവിൽ പറയുന്നത് കേട്ടിരുന്നു
@travelhacks2789
@travelhacks2789 День назад
Asianet vallathoru kadahiyil und ee murder case
@Shivadasp.p
@Shivadasp.p 7 часов назад
തൃശൂർ പൂരം....10ആളുകൾ മരിച്ച സംഭവം ഉണ്ടായിട്ടില്ല 5ആളുകൾ മരിച്ചിട്ടുണ്ട് ,പക്ഷെ അന്ന് തൃശൂരിൽ മെഡിക്കൽ കോളജ് എല്ലാ.ആരെയും ചാക്കിൽ കൊണ്ടുപോയിട്ടില്ല
@bigfootisreal.
@bigfootisreal. 7 часов назад
15:26 നടൻ ഷൈൻ ടോം ചാക്കോ യുടെ വലിയപ്പൻ ആണെന്ന് കേൾക്കുന്നു
@vipinns6273
@vipinns6273 День назад
😍👌👏👍♥️
@josoottan
@josoottan День назад
😮😮😮
@jobinjose5027
@jobinjose5027 18 часов назад
🎉
@rashidnalakath5940
@rashidnalakath5940 День назад
മരണ കാരണം കണ്ടെത്താൻ ഈ പ്രാകൃത വെട്ടി മുറിക്കൽ രീതി അല്ലാത്തെ വേറെ മാർഗ്ഗങ്ങൾ ഇല്ലേ ? ശാസ്ത്രം പുരോഗമിച്ചിട്ടും ഈ പ്രകൃത രീതിക്ക് വേറെ മാർഗ്ഗങ്ങൾ ഒന്നും കണ്ടുപിടിച്ചില്ലേ ? സന്തോഷ് സാർ തന്നെ ഇൻട്രോയിൽ പറയുന്നു ജീവിച്ചിരിക്കുമ്പോ ഒരാളും ഇഷ്ടപ്പെടത്ത ഒരു കാര്യം ആണ് മരിച്ച ശേഷം നമ്മുടെ ശരീരം വെട്ടി മുറിക്കുന്നത് . എന്നാലും അവർക്ക് പഠിക്കാൻ ആയി ശരീരം ഒരു കശാപ്കാരനെപ്പോലെ വെട്ടി മുറിക്കും എന്നതാണ് വാസ്തവം
@arunnaissery1806
@arunnaissery1806 День назад
മരിച്ചാൽ പിന്നെ കഴിഞ്ഞില്ലേ എല്ലാം.. കാരണം കണ്ടുപിടിക്കാൻ ആവശ്യമുള്ളത് ചെയ്യട്ടെ.. എന്തായാലും പിന്നീട് bacterias തിന്നും, അഴുകും..
@shajudheens2992
@shajudheens2992 День назад
Without organ examination how can we find reason for death
@shajeermaheen5096
@shajeermaheen5096 День назад
ഇതിന് പകരമായി മറ്റൊരു മാർഗ്ഗം താങ്കൾ പറയൂ..... ഒരാൾ വെടി കൊണ്ട് മരിക്കുന്നു. അത് എപ്പോ എങ്ങനെ എന്നുള്ളത് body പരിശോധിക്കാതെ വെടി വച്ചവൻ വന്ന് പറഞ്ഞ് കൊടുക്കുമോ?
@shajudheens2992
@shajudheens2992 День назад
@@shajeermaheen5096 If the incident have witness we can finalize death without autopsy otherwise should go for autopsy.
@shajudheens2992
@shajudheens2992 День назад
@@shajeermaheen5096 No other medically and legally valid procedure for cause of death
@Jerin-zy5hv
@Jerin-zy5hv День назад
F2F looks a bit spicy
@Dmitritech
@Dmitritech День назад
@MS13-v5t
@MS13-v5t День назад
ഇത്തരം അറിവുകൾ ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ട്
@augustinekj9765
@augustinekj9765 День назад
✋️👍
@aashiqsuresh73
@aashiqsuresh73 День назад
🙄
@musthaniqbal8943
@musthaniqbal8943 18 часов назад
കുറച്ചു മാസങ്ങൾക്ക് മുമ്പ്, ഇതേ ചാനലിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ പേര് ഉണ്ണിരാജ ആണെന്ന് തോന്നുന്നു ഇതേ സംഭവം അദ്ദേഹം തെളിയിച്ചത് ആയിട്ട് വിവരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
@travelhacks2789
@travelhacks2789 День назад
Asianet vallathoru kadahiyil und ee murder case
@rajeswarig3181
@rajeswarig3181 День назад
😮
@travelhacks2789
@travelhacks2789 День назад
Asianet vallathoru kadahiyil und ee murder case
Далее
PUBG MOBILE | Metro Royale: Fun Moments #4
00:16
Просмотров 132 тыс.
ОТКАЗАЛИ ТОРМОЗА #shorts
0:27
Просмотров 6 млн