Тёмный

വാൾവ് amplifier എങ്ങനെ ഉണ്ടാക്കാം | How to make a vacuum tube amplifier malayalam 

Mr tech Electronics
Подписаться 23 тыс.
Просмотров 8 тыс.
50% 1

ട്രാൻസിസ്റ്റർ നിലവിൽ വരുന്നതിനുമുൻപ് ഉണ്ടായിരുന്ന active component ആണ് vacuum tube അമേരിക്കൻ ശാസ്ത്രഞ്ജൻ ആയ lee de forest എന്ന വ്യക്തിയാണ് vacuum tube കണ്ടുപിടിച്ചത് അദ്ദേഹം ഇതിനെ audion tube എന്ന് വിളിച്ചു audio amplifier ആദ്യമായി നിർമിച്ചത് vacuum tube ന്റെ സഹായത്തോടെ ആയിരുന്നു. Electronics രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കാൻ vacuum tube നു കഴിഞ്ഞു. ഈ video യിൽ എങ്ങനെ ഒരു vacuum tube amplifier ഉണ്ടാക്കാം എന്നതിനെ കുറിച്ചാണ് ഞാൻ explain ചെയ്യുന്നത്. Video ഇഷ്ടമായാൽ like ചെയ്യുക channel ‪@MrtechElectronics‬ subscribe ചെയ്യുക
PCB layout of EL84 vacuum tube amplifier
drive.google.c...
drive.google.c...
A vacuum tube, electron tube, valve (British usage), or tube (North America),is a device that controls electric current flow in a high vacuum between electrodes to which an electric potential difference has been applied.
The Audion was an electronic detecting or amplifying vacuum tube invented by American electrical engineer Lee de Forest in 1906.It was the first triode,consisting of an evacuated glass tube containing three electrodes: a heated filament, a grid, and a plate. It is important in the history of technology because it was the first widely used electronic device which could amplify.A low power signal at the grid could control much more power in the plate circuit.
Audions had more residual gas than later vacuum tubes; the residual gas limited the dynamic range and gave the Audion non-linear characteristics and erratic performance.Originally developed as a radio receiver detector by adding a grid electrode to the Fleming valve, it found little use until its amplifying ability was recognized around 1912 by several researchers, who used it to build the first amplifying radio receivers and electronic oscillators.The many practical applications for amplification motivated its rapid development, and the original Audion was superseded within a few years by improved versions with higher vacuum.
#vacuumtube #valve #amplifier

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@MrtechElectronics
@MrtechElectronics Год назад
ഒന്നര മാസത്തോളം നീണ്ട പഠനത്തിന് ശേഷം ആണ് ഈ valve amplifier ഉണ്ടാക്കാൻ എനിക്ക് സാധിച്ചത്. കാരണം ഇന്നത്തെ electronics syllabus ൽ valve നെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇനി metal scrap ഉപയോഗിച്ച് ഒരു valve സ്വന്തമായി ഉണ്ടാക്കിനോക്കണം അതിന്റെ പരീക്ഷണങ്ങൾ ഉടനെ start ചെയ്യുന്നുണ്ട്
@muhammednihal2958
@muhammednihal2958 Год назад
Bro CFL tube le 2side filament electrode le thorium plate cheythirtunde ,athinaal thermionic emission nannai undaakum ennum parayunnooo 🙏🙏🙏🙏🙏🙏
@renjithsreejith8258
@renjithsreejith8258 3 месяца назад
Super.... Please carry on your experiments bro.... 👍🏼👍🏼
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
ഇന്നത്തെ IC കാലഘട്ടത്തിൽ ഇങ്ങനെ ഒരു വിഷയം ഇത്ര വിശദമായി ആരും തന്നെ മലയാളത്തിൽ വീഡിയോ ആയി ചെയ്തു കണ്ടിട്ടില്ല! അതുകൊണ്ട് തന്നെ ഈ ഒരു ഉദ്യമത്തിനു പിന്നിൽ ജോമോൻ നടത്തിയ പരിശ്രമത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ ✌️✌️ കാലഘട്ടം ULSI IC യുഗത്തിൽ എത്തി നിൽക്കുമ്പോഴും ശബ്ദത്തെ അതിന്റെ യഥാർത്ഥ തനിമ നിലനിർത്തിക്കൊണ്ട് ആപ്ലിഫിക്കേഷൻ നടത്താൻ, വാക്യം ട്വൂബുകളെ വെല്ലാൻ ഇന്നും ഒരു സെമികണ്ടക്ടർ ഡിവൈസിനും സാധ്യമായിട്ടില്ല. അതുകൊണ്ട് തന്നെയാണ് വിദേശ രാജ്യങ്ങളിൽ ഗിറ്റാർ ആംപ്ലിഫയറിലും മറ്റും വാക്യം ട്വൂബുകൾക്ക് മുൻതൂക്കം ഉള്ളത് ❤
@MrtechElectronics
@MrtechElectronics Год назад
Thank you bro for your great support. ഇനി valve ഉപയോഗിച്ച് radio കൂടി ഉണ്ടാക്കണം
@muhammednihal2958
@muhammednihal2958 Год назад
@@MrtechElectronics 👏👏👏👏👌valve Radio athu 🔥💥💥💥🔥polikkum 👏👏👏👏🤝🤝🤝🤝👌👌👌👌👌👌👌❤️❤️❤️❤️❤️❤️
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
​@@MrtechElectronics Ofcourse 👍
@AdilAdil-qk9ee
@AdilAdil-qk9ee Год назад
ഇനിയും value amplifier വേണ്ടി katta support ❤
@MUHAMMED_IRFAN_369
@MUHAMMED_IRFAN_369 Год назад
Vacum tube harmonics reproduce cheyyunnud athinaal athil ninnum varunna sound kelkkaan rasamaayirikkum..... Ennaal nalla oru transistor amplifier undaakiyal original sound kelkkaan saadikkum.. . Harmonics reproduction original soundmaayi vythyasam undaakum ennaratham
@KUNHIMONTANUR
@KUNHIMONTANUR 21 день назад
വളരെ നന്നായിട്ടു പറഞ്ഞു തന്നു വലീവിന്റെ പ്രവർത്തനം. ആ അമ്പ്ലിഫയറിന്റെ സർക്യൂട്ട് കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. അതിൽ ഉപയോഗിച്ചിരിക്കുന്ന കോബോണ്ടന്റ് കൂടിയാ സർക്യൂട്ട്. Big salute ❤n
@jollymathew5827
@jollymathew5827 7 дней назад
കേരളത്തിൽ valve amplifier desigener മുവാറ്റുപുഴയിൽ ജീവിച്ചിരുന്നു. പേര് ഇൻ്റർനാഷണൽ മാത്യു.കഴിഞ്ഞ വർഷം മരിച്ചു പോയി . അദ്ദേഹം ഡിസൈൻ ചെയ്ത സർക്യൂട്ടാണ്. എറണാകുളം കാക്കനാട് സ്ഥിതി ചെയ്യുന്ന rethm കമ്പനി ഉപയോഗിക്കുന്നത്.
@samklazar8995
@samklazar8995 Год назад
EL 84 valve പവർ pentode ആണ്. ഇതിന്റെ 2 ഉം 1ഉം പിന്നുകൾ internely connected ആണ് (grid ) 4ഉം 5ഉം heater (ഫിലമെന്റ് ) 6.3 v pin no 3 cathode 150k resistor ഉപയോഗിച്ച് ഏർത് ചെയ്യണം.25mfd ഒരു 50mfd 50v electrolic condenser ഉപയോഗിച്ച് bypass ചെയ്യണം anode voltage 250vdc അഭികാമ്യം. സ്ക്രീൻ voltage 250vdc കൊടുക്കാമെങ്കിലും അല്പം കുറക്കുന്നത് നല്ലതാണ്. Pre അമ്പലത്തിൽ നിന്നും വരുന്ന ഓഡിയോ സിഗ്നൽ 0.01mfd capacitor ഉപയോഗിച്ച് couple ചെയ്തു 470k resistor earth ചെയ്യണം. ഔട്ട്‌ put ട്രാൻസ്‌ഫോർമർ el84 നു 5k impedance വേണം.6v transfoemer മതിയാകും 3.5W ഔട്ട്പുട് കിട്ടും el84 valve pre amplifier ആയി triode valve ഉപയോഗിക്കാവുന്നതാണ് ECL 82 valve ആണെങ്കിൽ ഒരു valve മതി E= 6.3 v C =triode L=power pentode 😀😀😀
@MrtechElectronics
@MrtechElectronics Год назад
Thank you for the suggestion
@rajendrakumar2258
@rajendrakumar2258 Год назад
Pre amplifier ecc -83
@puthenchira2
@puthenchira2 Год назад
കാഥോഡിൽ 150 k അല്ല.... 150 E റെസിസ്റ്റൻസ് ആണ് േവേണ്ടത് .....
@samklazar8995
@samklazar8995 Год назад
@@puthenchira2 150 ohms ആണ്. റെസിസ്റ്റൻസ്, ohms, kilo ohms, Mega Ohms ൽ പറയുന്നു 150 E എന്താണ്?
@puthenchira2
@puthenchira2 Год назад
@@samklazar8995 150 E എന്നാൽ 150 ohms എന്നാണ് , 150 R എന്നും പറയും
@Aim_bgmi
@Aim_bgmi Месяц назад
വളരെ ആശിച്ചിരുന്ന വീഡിയോ
@antochirayath8264
@antochirayath8264 5 месяцев назад
Very good information. Iam very much interested.
@MrtechElectronics
@MrtechElectronics 5 месяцев назад
Thank you ❤️
@lijabiju3454
@lijabiju3454 Год назад
Yes sir,that is a big satisfaction 🙏🙏
@MrtechElectronics
@MrtechElectronics Год назад
Thank you
@krishnanrs6011
@krishnanrs6011 Год назад
Truly admire your enthusiasm and hard work! Back in the early 90's most hams on 40m were either QRP using transistor PAs (mainly KL side) or QRO using 807 valve PAs (more TN side but fair few on KL as well)....such a joy to listen to. Even today many old timers admire valve PAs being more forgiving of higher SWRs due to their robust current handling capability. A fair few linears still use valves which have become more rare and expensive...heard that a single valve on one of the linears costs $1,400 to replace.
@arjunkj136
@arjunkj136 8 месяцев назад
Njn cheythu bro 3 w speekerilninn veliya loud alla enkilum athyavishyam kelkkavunna roopathil sound kittanund aux connect cheyyathappol cheriya noise undankilum aux kuthikkazhiyumpo nalla clear aanu .. thanks bro
@muhammednihal2958
@muhammednihal2958 Год назад
👏👏👏👏👏👏👏🤝❤️❤️❤️❤️❤️❤️👌👌👌👌👌👌👌😍😍😍😍😍 👌 Explanation video bro
@sreejun.s3538
@sreejun.s3538 10 месяцев назад
Good information, have you up load a short vedio for making valve FM radio?
@crazyhamselectronics6318
@crazyhamselectronics6318 Год назад
കൊള്ളാം , നന്നായിരിക്കുന്നു
@MrtechElectronics
@MrtechElectronics Год назад
Thank you 👍
@rajendrakumar2258
@rajendrakumar2258 Год назад
Transformers wind cheithu use cheyyam ( primary - 230 secondary 260 - 0 - 260, filament voltage 0 - 6), valve diode Ez - 80
@AravinthAV
@AravinthAV Год назад
Good attempt. 👍👍
@shibinpp165
@shibinpp165 Год назад
Polichu good work
@MrtechElectronics
@MrtechElectronics Год назад
Thank you bro for the support. Also share this video to your friends
@rameshbalakrishnan3078
@rameshbalakrishnan3078 Год назад
Old's gold പക്ഷേ പുതിയ പരീക്ഷണം
@MrtechElectronics
@MrtechElectronics Год назад
♥️♥️♥️
@josephignasious7768
@josephignasious7768 Год назад
സൂപ്പർ ക്ലാസ് താങ്ക്യൂ ബ്രോ
@MrtechElectronics
@MrtechElectronics Год назад
♥️♥️♥️
@k.g.satheeshkumar0218
@k.g.satheeshkumar0218 Год назад
അല്ല സഹോദരാ ഈ വാൽവ് ഇപ്പോഴെവിടെ നിന്ന് സംഘടിപ്പിച്ചു.എന്തായാലും വളരെ സന്തോഷം.84ൽ ചെയ്ത ഒരോർമ്മ
@craftmedia6705
@craftmedia6705 Год назад
Ippolum irangunnundu... Valve ampukalum markettil available aanu..
@puthenchira2
@puthenchira2 Год назад
@@craftmedia6705 എന്റെ കൈയ്യിൽ ഉണ്ട് ധാരാളം , പുതിയത് : EL 84 ECC83 ,ECL82, EC L86 , 6 L6, E34, ELL 80 (Stereo in one tube ) Power stereo trio de .... in my collection .... NF S
@craftmedia6705
@craftmedia6705 Год назад
@@puthenchira2 philips hollond valves, tekifunken radio valves, ahuja amplifire vqlaves, bel el 84 types normal valves.. etc are in my collection...
@adroyikallayi29
@adroyikallayi29 Год назад
വ ൾ വിൽ നിന് ഡിജെ ഔ ട്ട് പുട്ട് സൂപ്പർ 👍👍👍👍♥️♥️
@user-vg6bv2er2h
@user-vg6bv2er2h Год назад
കഴിഞ്ഞ ഭൂത കാലതെ വർതമാന കാലതെക്ക് കൈപിടിച്ച് കോടുന്ന അങ്ങെക് ഒരായിരം നന്നി - ഇങ്ങിനെയും ഒരു കാലം ഇന്ന് ഒരു കോച്ചു ചിപ്പിൽ എത്തി വളരെ നന്നി തലമുറയുടെ ആധ്യ പടി ഒരിക്കൽ കൂടി അവതരിച്ചതിന് ഒരു വലിയ🙏🙏
@MrtechElectronics
@MrtechElectronics Год назад
❤❤❤❤
@craftmedia6705
@craftmedia6705 Год назад
Clas A ampukal.nirmikkan ettavum best choice valve amp thanne.. Pure analog music enjoy cheyyunbavarude best choice thanne calss a tube amplifier...
@MrtechElectronics
@MrtechElectronics Год назад
Yes 👍
@ranjith56850
@ranjith56850 Год назад
Thanks അണ്ണാ... ഇനിയും അറിവുകൾ പറഞ്ഞു തരണേ ❤️❤️❤️❤️
@MrtechElectronics
@MrtechElectronics Год назад
തീർച്ചയായും bro ❤❤
@balakrishnancs6266
@balakrishnancs6266 Год назад
Superb.... 👍You are brilliant 😊
@MrtechElectronics
@MrtechElectronics Год назад
Thank you bro ❤❤❤❤
@deondijo7058
@deondijo7058 Год назад
Explain vaccum tube radio
@MrtechElectronics
@MrtechElectronics Год назад
I will 👍👍👍👍
@chandraboseg4527
@chandraboseg4527 Год назад
മൈക്രോ വേവ് ഓവൻറ പ്രധാന ഭാഗമായ Magnatron ൻറ പ്രവർത്തനം വിശദീകരിച്ചാൽ നന്നായിരിക്കും
@prabhathchrisbin9090
@prabhathchrisbin9090 Год назад
പഴയ valve റേഡിയോയിൽ നിന്നും എടുത്ത പവർ ട്രാൻസ്‌ഫോർമർ ഉയോഗിക്കാമോ,,,, അതിൽ 250 വോൾട്ടും,6 വോൾട്ടും ഉണ്ടല്ലോ,,,,
@MrtechElectronics
@MrtechElectronics Год назад
തീർച്ചയായും ആ transformer ഉപയോഗിക്കാം. പക്ഷേ കിട്ടാൻ വളരെ പ്രയാസമാണ്
@n.arumugam7379
@n.arumugam7379 Год назад
Super bro 😃
@MrtechElectronics
@MrtechElectronics Год назад
Thank you bro. Also share this video to your friends ❤
@nimmygonsalvez7587
@nimmygonsalvez7587 Год назад
Very nice bro
@MrtechElectronics
@MrtechElectronics Год назад
Thank you
@FirozKhan-qh7ov
@FirozKhan-qh7ov Год назад
Polichu
@MrtechElectronics
@MrtechElectronics Год назад
Thank you
@muhammednihal2958
@muhammednihal2958 Год назад
Bro spider web antenna undaakkunna video cheyyumoo🙏🙏
@praveenkg4753
@praveenkg4753 Год назад
Congrats bro
@MrtechElectronics
@MrtechElectronics Год назад
Thank you for the great support bro also share this video to your friends
@nbzmoopzzgaming5163
@nbzmoopzzgaming5163 Год назад
Polich 😙❤️
@MrtechElectronics
@MrtechElectronics Год назад
Thank you bro ❤❤
@mohammedwaseemp6217
@mohammedwaseemp6217 Год назад
Adipoli bro
@MrtechElectronics
@MrtechElectronics Год назад
Thank you bro. Also share this video to your friends ❤
@muhammedansiftaflah3547
@muhammedansiftaflah3547 Год назад
❤❤❤.... super bro
@MrtechElectronics
@MrtechElectronics Год назад
Thank you
@ayoobkhan3866
@ayoobkhan3866 Год назад
സൂപ്പർ BRO അഭിനന്ദനങ്ങൾ
@MrtechElectronics
@MrtechElectronics Год назад
Thank you bro
@rajbalachandran9465
@rajbalachandran9465 Год назад
Well done bro 👍👍
@m1983n1
@m1983n1 Год назад
Very nice 👍
@MrtechElectronics
@MrtechElectronics Год назад
Thank you bro
@m1983n1
@m1983n1 Год назад
@@MrtechElectronics ട്യൂബ് ഇപ്പോൾ വളരെ എക്സ്പൻ സീവ് ആണ് . ചെറിയ ട്യൂബ് ആമ്പിനു പോലും വലിയ വി ല യാ ണ്. ട്യൂബ് ഉപയോഗി ച്ചുള്ള റക്റ്റി ഫയർ സർക്ക്യൂ ട്ട് വളരെ ഇൻഡറസ്റ്റിങ്ങ് ആ ണ്.👍🙏
@MrtechElectronics
@MrtechElectronics Год назад
Yes
@josemj3406
@josemj3406 Год назад
good
@MrtechElectronics
@MrtechElectronics Год назад
Thank you
@electricaltips4428
@electricaltips4428 9 месяцев назад
@user-Shibu
@user-Shibu Год назад
M W റേഡിയോ ഓഡിലേറ്റർ കോയിൽ ഉണ്ടോ ? ഇല്ലെങ്കിൽ കോയിലിന്റെ വൈന്റിംഗ് എങ്ങനെ എന്നു പറഞ്ഞു തരാമോ ?
@m1983n1
@m1983n1 Год назад
Perinthalmanna yil kittanund
@muhammednihal2958
@muhammednihal2958 Год назад
Jomon bro, CFL tube le 2side upayoogikkunna Heater coil use cheythu Swantamaayi oru Vaccum tube undaakkunnathine Patti entaanu bro yude Abipraayam.athu saadhyam aakumoo?
@MrtechElectronics
@MrtechElectronics Год назад
I will try my best bro. Thanks for the suggestion. I think its a good idea
@muhammednihal2958
@muhammednihal2958 Год назад
@@MrtechElectronics welc😍me bro
@Afhjyuj
@Afhjyuj Год назад
Hai, how to PCB design in mobile
@MrtechElectronics
@MrtechElectronics Год назад
See this video bro ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uSpit5IDRN4.html
@Afhjyuj
@Afhjyuj Год назад
pcb droid playstore ലഭ്യമല്ല
@MrtechElectronics
@MrtechElectronics Год назад
Pcb droid ന്റെ official website ൽ നോക്കു bro chrome ൽ search ചെയ്താൽ കിട്ടും
@arjunkj136
@arjunkj136 8 месяцев назад
Bro njn oru radio de headphone jackilninn aux eduth valve amp nte input il koduthappo nalla gain und . Radio il casette le patt aan play cheythe
@babythomas2902
@babythomas2902 Год назад
EL84 ഉപയോഗിച്ചുള്ള Radio circuit കിട്ടാൻ ഉണ്ടോ? താങ്കളുടെ കൈവശമോ, പരിചയത്തിലോ ഉണ്ടെങ്കിൽ ഒന്നു തരപ്പെടുത്തി തരാമോ?EL84 Ech 81 തുടങ്ങിയ valve ന് പറ്റിയ circuit di agram ആണ് വേണ്ടത്.
@MrtechElectronics
@MrtechElectronics Год назад
Download this book drive.google.com/file/d/1gEAjkWnvfD5jk1QWj7mj28VNY4rg81mw/view?usp=drivesdk
@anwarozr82
@anwarozr82 9 месяцев назад
Vaccum ട്യൂബ് work ചെയ്യാൻ 200 V വേണമെങ്കിൽ, എങ്ങനെയാണ് പണ്ടത്തെ വാൽവ് റേഡിയോകൾ ബാറ്ററിയിൽ operate ചെയ്യാൻ പറ്റിയത്? 🤔
@MrtechElectronics
@MrtechElectronics 9 месяцев назад
Low voltage ൽ work ചെയ്യുന്ന tube കളും ഉണ്ടായിരുന്നു.
@akhilmohammed1232
@akhilmohammed1232 Год назад
Radiok amplifier vekkn Bro lm386 audio amplifier module vechal work aakuvo?
@MrtechElectronics
@MrtechElectronics Год назад
Theerchayaum work aavum bro
@sujithkld
@sujithkld Год назад
Nice bro ❤
@arjunkj136
@arjunkj136 8 месяцев назад
Njn oru electronics student aanu .. oru valve kitti 1 varhsm verthe ath alamarikkakath irunn .. njn nte clgile professormarod choichappo avar paranje ee pazhanjan valve okke kalanjitt arduino vech rand project cheyyan aan .. anne orthaya onn cheyth eduthitte ollu enn..
@aswanthkc406
@aswanthkc406 Год назад
Class A amplifier video ചെയ്യുമോ
@MrtechElectronics
@MrtechElectronics Год назад
തീർച്ചയായും
@6735l8
@6735l8 Год назад
Mr jiji mon, valvukal, ട്രാൻസ്‌ഫോർമർ എല്ലാം ഇവിടെ കിട്ടും?.
@6735l8
@6735l8 Год назад
Valve എവിടെ കിട്ടും, power transformer o/p transformer ഏലാം കിട്ടാനുണ്ടോ
@MrtechElectronics
@MrtechElectronics Год назад
ഇന്നത്തെ കാലത്തു വളരെ പ്രയാസമാണ് കിട്ടാൻ
@puthenchira2
@puthenchira2 Год назад
ഞാൻ ചെയ്യുന്നുണ്ട്
@RAAJKAIMAL
@RAAJKAIMAL 7 месяцев назад
@@puthenchira2are you making valve amps
@joyjoysreedharan
@joyjoysreedharan 16 дней назад
Valve ഒക്കെ ഇപ്പോഴും കിട്ടുമോ
@sudhamansudhaman8639
@sudhamansudhaman8639 Год назад
👍👍
@venutuv
@venutuv Год назад
ഹായ് ബ്രോ FM ബൂസ്റ്റർ ആന്റിനയുടെ വർക്ക് എന്തായി ഒരെണം കിട്ടുമോ......?
@thambyjacob8797
@thambyjacob8797 Год назад
ജർമനി സൗണ്ട് സിസ്റ്റം മെത്തേഡ് മറ്റ് ഒരു രാജ്യവും ഇതുവരെ അനുകരിച്ചിട്ടില്ല, റേഡിയോ ആയാലും ടീവി ആയാലും മറ്റ് സ്പീക്കസ് ഒന്നും ഇല്ലാതെ സൗണ്ട് ആ സെറ്റ് ഇരിക്കുന്ന മുറിക്കുള്ളിൽ കറങ്ങി സുറൌണ്ട് ന്റെയും കൂടുതൽ ഇബവും മാധുര്യവും!എങ്ങനെ കിട്ടുന്നു?
@irishikesannamboothiri2092
@irishikesannamboothiri2092 6 месяцев назад
ഒത വാൽ വ് റേഡിയോ നിരമിക്കൂ
@sebincjose9474
@sebincjose9474 Год назад
Valve എവിടുന്ന് സംഘടിപ്പിച്ചു?? ഞാൻ നോക്കിയിട്ട് കിട്ടിയില്ല !!
@songs_update
@songs_update Год назад
Theeeee😂
@MrtechElectronics
@MrtechElectronics Год назад
❤❤❤❤
@ajithkalamassary84
@ajithkalamassary84 Год назад
nice
@reneeshify
@reneeshify Год назад
❤❤❤
@sirajolavil8163
@sirajolavil8163 Год назад
👍👍👍
Далее
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50
Fake watermelon by Secret Vlog
00:16
Просмотров 8 млн
Я ж идеальный?😂
00:32
Просмотров 120 тыс.
Аруси Точики ❤️❤️❤️
00:13
Просмотров 414 тыс.
mathew audio vaccum tube amplifier
4:12
Просмотров 15 тыс.
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50