Тёмный

ഇതൊരു radio ആണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ??? | crystal radio making using household materials 

Mr tech Electronics
Подписаться 24 тыс.
Просмотров 55 тыс.
50% 1

സ്വന്തമായി ഉണ്ടാക്കിയെടുത്ത components ഉപയോഗിച്ച് crystal radio പ്രവർത്തിപ്പിക്കുന്ന video ആണിത്. മലയാളത്തിൽ ഇത് ആദ്യമായാണ് അവതരിപ്പിക്കുന്നത് video ഇഷ്ടപ്പെട്ടാൽ like ചെയ്യാനും എന്റെ channel ‪@MrtechElectronics‬ subscribe ചെയ്യാനും മറക്കരുതേ
crystal radio amplifier ഉണ്ടാക്കുന്ന video
• simple ആയി ഒരു audio a...
capacitance meter ഉണ്ടാക്കുന്ന video
• ഇത് കൊണ്ട് capacitor ന...
follow me on
instagram
/ mr_tech_electronics
Facebook
m.facebook.com...
what is crytal radio?
A crystal radio receiver, also called a crystal set, is a simple radio receiver, popular in the early days of radio. It uses only the power of the received radio signal to produce sound, needing no external power. It is named for its most important component, a crystal detector, originally made from a piece of crystalline mineral such as galena. This component is now called a diode.
A crystal radio can be thought of as a radio receiver reduced to its essentials.[3][39] It consists of at least these components:[22][40][41]
An antenna in which electric currents are induced by radio waves.
A resonant circuit (tuned circuit) which selects the frequency of the desired radio station from all the radio signals received by the antenna. The tuned circuit consists of a coil of wire (called an inductor) and a capacitor connected together. The circuit has a resonant frequency, and allows radio waves at that frequency to pass through to the detector while largely blocking waves at other frequencies. One or both of the coil or capacitor is adjustable, allowing the circuit to be tuned to different frequencies. In some circuits a capacitor is not used and the antenna serves this function, as an antenna that is shorter than a quarter-wavelength of the radio waves it is meant to receive is capacitive.
A semiconductor crystal detector that demodulates the radio signal to extract the audio signal (modulation). The crystal detector functions as a square law detector, demodulating the radio frequency alternating current to its audio frequency modulation. The detector's audio frequency output is converted to sound by the earphone. Early sets used a "cat whisker detector consisting of a small piece of crystalline mineral such as galena with a fine wire touching its surface. The crystal detector was the component that gave crystal radios their name. Modern sets use modern semiconductor diodes, although some hobbyists still experiment with crystal or other detectors.
An earphone to convert the audio signal to sound waves so they can be heard. The low power produced by a crystal receiver is insufficient to power a loudspeaker, hence earphones are used.
#radio #crystalradio #diy

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@vu3bwb
@vu3bwb Год назад
നല്ലത് പോലെ പ്രവർത്തിക്കുന്ന റേഡിയോ നിർമ്മിച്ചതിനോടൊപ്പം അതിന്റെ വിവരണവും നൽകി ജോമോൻ. അഭിനന്ദനങ്ങൾ. പണ്ടത്തെ OA 79 diode ഉള്ള ടെലിഫോൺ സ്പീക്കർ ഉപയോഗിച്ച് ആകാശവാണി ആലപ്പുഴ, തൃശ്ശൂർ സ്റ്റേഷനുകൾ കേട്ടത് ഓർമ്മ വരുന്നു. 73 dear Jomon.
@MrtechElectronics
@MrtechElectronics Год назад
Thank you VU3BWB 73
@bobinchacko5524
@bobinchacko5524 Месяц назад
OA 79 diode 🥰🥰
@k.antonyjosekottackal2626
@k.antonyjosekottackal2626 Месяц назад
Congratulations
@jayeshsounds1499
@jayeshsounds1499 Месяц назад
ഇത് കണ്ടപ്പോൾ OA79 diode, telephone ear pies, വച്ചിട്ട് power ഇല്ലാത്ത am റേഡിയോ സ്കൂളിൽ പഠിക്കുമ്പോൾ ഉണ്ടാക്കിയത് ഓർമ്മ വന്നു 👍നൈസ് വർക്ക്‌
@MrtechElectronics
@MrtechElectronics Месяц назад
Thank you
@rishikeshmt1999
@rishikeshmt1999 Год назад
പണ്ട് ട്രാൻസിസ്റ്റർ ഉപയോഗിച്ച് റേഡിയോ ഉണ്ടാക്കിയത് ഓർമ്മ വന്നു വച്ച കേട്ടപ്പോൾ എന്തൊരു സന്തോഷമായിരുന്നു നന്ദി.
@shajimkmalli-vx9mx
@shajimkmalli-vx9mx Год назад
Super
@kpmoideenvalakkulamkpmoide8647
പണ്ടൊക്കെ ബുക്ക് വായിച്ച് ഇതുപോലെ ഓരോന്ന് ഉണ്ടാക്കാൻ ശ്രമിക്കും അവസാനം ഒന്നും ശരിയാവില്ല എല്ലാം വലിച്ച് പൊട്ടിക്കും ദേഷ്യം തീരുമ്പോൾ വീണ്ടും ഒന്ന് മുതൽ തുടങ്ങും അന്ന് മാസം 500 രൂപയായിരുന്നു ശമ്പളം' എത്ര പൈസയാ ഈ ഇനത്തിൽ ഞാൻ കളഞ്ഞത്. ഇപ്പോൾ ഇത് കാണുമ്പോൾ അത് ഓർത്തു പോകുന്നു '
@user-mo432Sameer
@user-mo432Sameer Год назад
😂😂😂👍👍👌💐😍❤️
@napoleonkalari9148
@napoleonkalari9148 Год назад
❤❤❤❤❤ same experience
@moideenvk8377
@moideenvk8377 Месяц назад
ഞാനും അങ്ങിനെ ആയിരുന്നു
@SATHEESHMOHANAN-j3z
@SATHEESHMOHANAN-j3z Месяц назад
Sym
@saleemkps3080
@saleemkps3080 29 дней назад
ക്രിസ്റ്റൽ റേഡിയോ ഉണ്ടാക്കുവാനായി പണ്ട് പണ്ട് ജാനകിരാമന്റെ പുസ്തകം വായിച്ചിരുന്നു. എന്നാൽ ഇവിടെ ചെയ്തതിൻറെ സവിശേഷത എല്ലാ ഭാഗങ്ങളും സ്വയം നിർമ്മിച്ചിരിക്കുന്നു എന്നതാണ് എന്നതാണ്.👍👍👍
@meganram4821
@meganram4821 Год назад
ഒമ്പതാം ക്ലാസിലെയോ പത്താം ക്ലാസിലെയോ പാഠപുസ്തകത്തിൽ ഇതിൻറെ പ്രൊജക്റ്റ് ഉണ്ടായിരുന്നു. അന്നു ഞാൻ വിശ്വസിച്ചിരുന്നത് വോൾട്ട് ഇല്ലാതെ എങ്ങനെ ഇതു വർക്ക് ചെയ്യും എന്നായിരുന്നു... ഭൂമിയിലേക്ക് ഒരു എർത്തും മുകളിലെക്ക് ആൻറ്റിന സിഗ്നലും വച്ച്.... ഇത്... വർക്ക് ചെയ്യുന്നു.... 🔥
@ncmphotography
@ncmphotography Год назад
ഇത് പോലെ കുറേ projects ഞാൻ ഒരു ബുക്കിൽ diagram വരച്ച് എഴുതി വച്ചിട്ടുണ്ട് 😉 ബുക്ക് പൊടി തട്ടി എടുത്ത് വീണ്ടും ചെയ്ത് നോക്കണം 😊 വീഡിയോ കൊള്ളാം ❤️👍
@MrtechElectronics
@MrtechElectronics Год назад
😄😄
@sirajkp3642
@sirajkp3642 Год назад
ആ കമന്റിട്ട ആൾ ഞാനാണെ ☺️ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
@MrtechElectronics
@MrtechElectronics Год назад
❤❤❤
@sujithkld
@sujithkld Год назад
Iniyum ingame ulla comments undo..?😄
@rahulrk8363
@rahulrk8363 Год назад
ഒരു രക്ഷേം ഇല്ല പൊളി
@MrtechElectronics
@MrtechElectronics Год назад
❤❤❤❤
@drmrinalkantinath4336
@drmrinalkantinath4336 Год назад
My elder brother made a crystal radio at home with a relephone receiver and crystal (and obviously some other material and we used to listen to local radio station very clearly). It was more than 70 years back when I was a small kid, my brother is no more in this world. It came to my mind whether I can make one crystal radio with the help of YT channels. All were bogus. I found yours (though I failed to understand Malayalam) is the best. Why do you not subtitle it so that we can have a good grasp of it. In those days the question of diode and capacitator were far removed. And I wonder how my elder brother made it. One side of telephone receiver he bought from the second hand market in Calcutta and I know nothing about the crystal. My thanks to you for making it in your mother tongue, Malayalam. Why should we be deprived from making a crystal radio? So please ad subtitle to it and let me know it. I am eagerly waiting for it.
@noble5305
@noble5305 19 часов назад
My childhood dream 🥹. U r a legend 👏🏻
@ANANTHASANKAR_UA
@ANANTHASANKAR_UA Год назад
Great DIY Vintage Radio dear Jomon 👍👍Video full kandu 👌
@MrtechElectronics
@MrtechElectronics Год назад
Thank you bro for your great support ❤❤❤
@60pluscrazy
@60pluscrazy Месяц назад
Good to see, i have done this in 1968 🎉 you can use Anjanakkallu too❤
@mjsebastian2222
@mjsebastian2222 29 дней назад
Bro നിങ്ങൾ പൊളിയാണ് 👍👌👌👌👌👍👍🥰🥰
@venugopalp7149
@venugopalp7149 29 дней назад
Yes old project...that time studied valve theory then Transistor,microprocesser miceovave communication Sattellite communication...think now Artificial intelligence...🎉Super
@polsan6
@polsan6 29 дней назад
Mohan radio institute . oppanakara street Coimbatore. Evarude book vayiche njanum 1975 il Radio undakki. 49 varsham munpe.
@prasanthpr4954
@prasanthpr4954 Год назад
Good job . I like it.
@MrtechElectronics
@MrtechElectronics Год назад
Thank you
@ajinubinu4668
@ajinubinu4668 Год назад
അമ്പട മിടുക്ക 👍👍👍👍
@MrtechElectronics
@MrtechElectronics Год назад
❤❤❤❤
@venugopalp7149
@venugopalp7149 29 дней назад
In 1966 year first my elder brother's friend made a transistor radio..antenna we used on cocconut trees stay wire.. Radio station calicut got...
@akhilkrishnan6428
@akhilkrishnan6428 20 дней назад
Diode enne engane parayum PN junction form akathe .. Oxide layer etheane... Enthe oxide ane athine semiconductor property unde enne nigal enganeyane paranjathe..
@aniljanardhanan8666
@aniljanardhanan8666 22 дня назад
It's a slightly upgraded version of foxhole radio. Is that right ? It was widely used during World wars to listen current situations. Anyway thanks for your project. GOOD LUCK. 👍
@MrtechElectronics
@MrtechElectronics 22 дня назад
Thank you ❤️
@Ajmal-p4h
@Ajmal-p4h 20 дней назад
Thanks for your information
@dhaneesh328
@dhaneesh328 15 дней назад
പൊളിച്ചു 👍👍
@charanchandran7788
@charanchandran7788 Год назад
Superb. Best wishes
@MrtechElectronics
@MrtechElectronics Год назад
Thank you
@binojbs5030
@binojbs5030 Месяц назад
വളരെ നന്നായിട്ടുണ്ട്
@MrtechElectronics
@MrtechElectronics Месяц назад
@@binojbs5030 thank you
@valsalann7856
@valsalann7856 Месяц назад
എനിക്ക് 50 വർഷം മുമ്പ് ഇതേ ഐഡിയ ഉണ്ടായിരുന്നു പക്ഷേ വിജയിപ്പിക്കാൻ സാധിച്ചില്ല,ക്യാററ് വിഷർ നന്നായി congratulations. VU3 DOH
@ajithponkunnam
@ajithponkunnam Год назад
sooper🙏🙏🙏
@MrtechElectronics
@MrtechElectronics Год назад
Thank you
@3dotni
@3dotni Год назад
Background music kodukanagel video onnumkuda kanan nanayi erikum.... oru suggestion annu...
@ashilaji9093
@ashilaji9093 Год назад
Box speaker make video edamo please
@gauthammr7382
@gauthammr7382 Год назад
Please make shortwave radio video
@sujithkld
@sujithkld Год назад
Bro congratulations..👌..,coil nu ferrit rod vende..?
@MrtechElectronics
@MrtechElectronics Год назад
Thank you bro. Ith valiya coil aanu athukondu ferritte rod venda
@devadathanr2883
@devadathanr2883 Год назад
Bro gang capacitor nte pinout ne patti oru short cheyyamo?
@MrtechElectronics
@MrtechElectronics Год назад
Ok bro 👍👍👍
@bkktech
@bkktech Год назад
Super👍🏻
@MrtechElectronics
@MrtechElectronics Год назад
Thank you
@punnasserikaringamon6392
@punnasserikaringamon6392 Месяц назад
Please publish ca all band rf ciruit using minimum components with good sensitivity and selectivity with a range 1.6 Mhz to 30 Mhz ( 120metres to 10 meters) designed with electronic valves to minimize the noise .
@KabirHydru
@KabirHydru Месяц назад
Amplഇഫെയർ സ്പീക്കർ സപ്രൈർട്ട് വെക്കണം. അത് റേഡിയോ ആണെങ്കിലോ..
@ScarynightAswangforest
@ScarynightAswangforest Год назад
ക്രിസ്റ്റൽ റേഡിയോ വർക്ക് ചെയ്യണമെങ്കിൽ തൊട്ടടുത്ത് ഏതെങ്കിലും റെഡിയോ നിലയം വേണമല്ലോ ?
@MrtechElectronics
@MrtechElectronics Год назад
വേണം. പക്ഷേ രാത്രി സമയത്ത് ദൂരെ നിന്നുള്ള Radio stations കിട്ടുന്നുണ്ട്
@RadhakrishnanMM-h9c
@RadhakrishnanMM-h9c 2 месяца назад
താങ്കൾ ഇങ്ങനെ ഒരു കമന്റ്‌ ഇട്ടതു എന്റെ ഭാഗ്യം. ഈ റേഡിയോ ഉണ്ടാക്കാൻ വേണ്ടി ഞാൻവീഡിയോ സേവ് ചെയ്തു. എന്റെ വീടിന്റെ അടുത്ത് റേഡിയോ നിലയം ഇല്ല.അതുകൊണ്ട് ട്രൈ ചെയ്യുന്നില്ല. താങ്ക്സ് ബ്രോ... 🙏
@varky098
@varky098 Год назад
Bro groundingum earthingum same alle
@MrtechElectronics
@MrtechElectronics Год назад
Yes
@roshinparameswaran4817
@roshinparameswaran4817 16 дней назад
No, it depends. ഗ്രൗണ്ടിംഗ് എന്ന് പറഞ്ഞാല് ഒരു കോമൺ പോയിൻ്റ് എന്നെ അർത്ഥമുള്ളൂ, അതു നെഗറ്റീവ് ആണു കോമൺലി. പക്ഷേ പോസിറ്റീവ് ും use ചെയ്യാറുണ്ട്, majorly MOSFET സർക്യൂട്ട് കളിൽ. ഗ്രൗണ്ട് ചില സർക്യൂട്ട് കളിൽ എർത്ത് ചെയ്യാറുണ്ട്, ചിലതിൽ ഇല്ല. ഏർത്തിങ് എന്ന് പറഞ്ഞാല് connecting to earth.
@muhammednihal2958
@muhammednihal2958 Год назад
Bro Eaa Aluminium foil use cheythu undaakkiya variable capacitor bro munbe upload cheythirtulla FM radio kalile upayoogikkan kazhiyumoo?❤️❤️
@MrtechElectronics
@MrtechElectronics Год назад
Illa bro. Ith AM nu vendi ullathanu
@muhammednihal2958
@muhammednihal2958 Год назад
@@MrtechElectronics Thank you bro ❤️❤️❤️❤️👏👏👏
@adroyikallayi29
@adroyikallayi29 Месяц назад
ഇതു പോലെ fm നിർമ്മിക്കാൻ പറ്റുമോ 👍👍👍❤️
@MrtechElectronics
@MrtechElectronics Месяц назад
@@adroyikallayi29 പറ്റും . Video. ഞാനും ചെയ്യുന്നുണ്ട്
@ncmphotography
@ncmphotography Год назад
DIY radio 📻❤️✌️
@bineeshbinu6197
@bineeshbinu6197 Год назад
Ithile parts nte working koode para bro
@muhammednihal2958
@muhammednihal2958 Год назад
Bro,evide variable capacitor undaakan Aluminium foil nu pakaram soft drink aluminium can cut cheythu roll aakki upazhogikkamoo?
@MrtechElectronics
@MrtechElectronics Год назад
Upayogikkam
@muhammednihal2958
@muhammednihal2958 Год назад
@@MrtechElectronics 🙏❤️❤️Thank you bro
@Xhydraulics
@Xhydraulics Год назад
ബ്രോ സിമ്പിൾ ആയി വർക്ക്‌ ചെയ്യുന്ന ഒരു റിമോട്ട് കണ്ട്രോൾ കാർ ഉണ്ടാക്കാമോ
@MrtechElectronics
@MrtechElectronics Год назад
തീർച്ചയായും bro
@bineeshbinu6197
@bineeshbinu6197 Год назад
Coil enthina use cheyyane bro??
@shibinpp165
@shibinpp165 Год назад
Keep up tha good work
@MrtechElectronics
@MrtechElectronics Год назад
Thank you bro ❤❤❤
@Jgfsrekki5624
@Jgfsrekki5624 Год назад
Congratulations bro
@MrtechElectronics
@MrtechElectronics Год назад
Thank you bro
@suhailputhukkudi9588
@suhailputhukkudi9588 Год назад
ഇത് പോലേ Recharbel batry നിർമ്മിക്കാൻ പറ്റുമോ
@MrtechElectronics
@MrtechElectronics Год назад
Pattum
@hemandhkrishnakk4847
@hemandhkrishnakk4847 Год назад
Ithin grouding kodukande bro. Valiya kambi mannil irakkiyitt
@MrtechElectronics
@MrtechElectronics Год назад
Radio station അടുത്തായതുകൊണ്ട് ground connection ന്റെ ആവശ്യമില്ല
@ADHIL_SAINU__KNPLY.
@ADHIL_SAINU__KNPLY. 4 месяца назад
Bro enik orunnm making chynn ptvo... So seriously ❤
@bbbarbeque8035
@bbbarbeque8035 Месяц назад
Oru home theater sub woofer undakkamo
@anishstechlab7323
@anishstechlab7323 Год назад
Radio station അടുത്ത് അല്ലങ്കിൽ കിട്ടുമോ
@MrtechElectronics
@MrtechElectronics Год назад
കാലാവസ്ഥ നല്ലതാണെങ്കിൽ signals കിട്ടും
@navasv3115
@navasv3115 Месяц назад
Mini electric motor cheyyumo
@dhyn3438
@dhyn3438 Год назад
Fm booster enikku send chairhu tharumo
@dude-5490
@dude-5490 Год назад
Bro ethil itta videos okke endhina private aakkunne😔
@Jgfsrekki5624
@Jgfsrekki5624 Год назад
Waiting
@Ajmal-p4h
@Ajmal-p4h 19 дней назад
Coper glad pcb enthanu
@MrtechElectronics
@MrtechElectronics 18 дней назад
www.amazon.in/Single-Copper-Laminate-Circuit-Board/dp/B07RZCR6K3/ref=asc_df_B07RZCR6K3/?tag=googleshopmob-21&linkCode=df0&hvadid=709879819803&hvpos=&hvnetw=g&hvrand=5925372681630942082&hvpone=&hvptwo=&hvqmt=&hvdev=m&hvdvcmdl=&hvlocint=&hvlocphy=9149570&hvtargid=pla-836326311986&psc=1&mcid=f819d2b3f935340289302ab7e6e9f22a&gad_source=1
@Sgh59-j1m
@Sgh59-j1m Год назад
കഴിഞ്ഞ ദിവസം പോസ്റ്റ്‌ ഇട്ട ആ റേഡിയോയാണോ ഇത്
@MrtechElectronics
@MrtechElectronics Год назад
അതെ bro
@AravinthAV
@AravinthAV Год назад
Very good.
@MrtechElectronics
@MrtechElectronics Год назад
Thank you
@trooperchick3610
@trooperchick3610 19 дней назад
super
@lightoflifebydarshan1699
@lightoflifebydarshan1699 Месяц назад
സൂപ്പർ ❤
@Rtechs2255
@Rtechs2255 Месяц назад
Audio out ൽ Head set connect ചെയ്താൽ ഒരു power സപ്ലൈയുടെയും ആവശ്യം ഇല്ലാതെ കേൾക്കാം അല്ലെ..
@MrtechElectronics
@MrtechElectronics Месяц назад
@@Rtechs2255 1000ohm, 2000ohm impedance ഉള്ള ടെലിഫോൺ speaker connect ചെയ്താൽ കേൾക്കാം
@Rtechs2255
@Rtechs2255 Месяц назад
@@MrtechElectronics ok bro❤️
@muhammednihal2958
@muhammednihal2958 Год назад
Jomon Bro,eaa Crystal radio undaakkiyappoo,upayogicha copper coil ,variable inductor aazhittallalloo (athaayathu aa coil inu sand paper upayogichu oru track um athiloode slide cheythu inductance change cheyyan kazhiyunna mechanism um use cheyyarnnathu enthu kondaanu),bro munbu undaakkiya crystal radio yil 22gauge copper wire aanalloo upayoogichathu,Ethile 28gauge ulla copper wire um .28gauge ulla copper wire aanoo athoo 22gauge ulla copper wire aanoo Crystal radio clear aazhi work cheyyan aethaanu nallathu?🙏🙏,bro pinne gauge change aakumbol entaanu maarunnathu ennu explain cheyyumoo 🙏🙏🙏??
@MrtechElectronics
@MrtechElectronics Год назад
Coil Inductance value ആണ് പ്രധാനമായ കാര്യം wire gauge tuns diameter എന്നിവ critical അല്ല
@muhammednihal2958
@muhammednihal2958 Год назад
@@MrtechElectronics 1st Thank's Bro,.Bro appoo inductance varry cheyyaattha saadaarana coil winding aanoo Athoo,bro munbe undaakkiya Poole oru coil ile Track undaakkiya variable coil aanoo crystal radio kku nallathu,athaayathu inductance ivide engane aanu work aavunnathe ennu koodi paraymoo based variable vs permenant inductor
@muhammednihal2958
@muhammednihal2958 Год назад
@@MrtechElectronics appoo Diameter onnum preshnam allallae ❤️❤️❤️❤️Thank you🥲🥲bro
@Vishnumavelikara
@Vishnumavelikara Год назад
Bro here we use this equation f = 1/(2π√(lc)). Here u can vary c or l with other one permanent that ur choice.also we can vary both of them
@Vishnumavelikara
@Vishnumavelikara Год назад
@@muhammednihal2958 variable inductor is good in my opinion. it work good for me
@napoleonkalari9148
@napoleonkalari9148 Год назад
Great bro ❤❤❤❤👍👍👍
@DileepTechy
@DileepTechy Месяц назад
Amplifier illathe speaker direct koduthal work cheyyille bro
@MrtechElectronics
@MrtechElectronics Месяц назад
@@DileepTechy pattum. But High impedance ulla speaker venam like old telephone speaker
@ajucreations5994
@ajucreations5994 14 дней назад
Batter connect ചെയ്യണ്ടേ അത് ഇവിടെ
@MrtechElectronics
@MrtechElectronics 14 дней назад
@@ajucreations5994 ഈ റേഡിയോ ക്കു battery വേണ്ട. Receive ചെയ്ത radio signal ൽ നിന്നാണ് ഇതിനു ആവശ്യമായ power കിട്ടുന്നത്
@srnkp
@srnkp 19 дней назад
Good
@mulluprabu9467
@mulluprabu9467 Год назад
அருமை அருமை super super
@renjumartin4567
@renjumartin4567 Месяц назад
Super....
@MrtechElectronics
@MrtechElectronics Месяц назад
Thank you
@muhammednihal2958
@muhammednihal2958 Год назад
Bro channel ile munbu upload cheytha tape recorder undaakkunna video yil Block diagram koduthathile randu2u pre amplifier stage undalloo, but video yil tape recorder inde recording and play back head inde connection koduthirikkunna pre amplifier 1st stage kandirunnilla😭😭,bro (Bro athaayathu Tape inde recrd and play back head ile ninnum varunna connection direct aazhi 1st stage pre amplification nu poogumallioo,ennittu shesham aanalloo athile ninnum varunna output 2nd stage pre amplification u poogunnathu. 2nd pre amplification ninnum pinne power amplification cheyyunnathum 🙏, )bro aa1st state pre amplification de (Tape Head ile ninnum direct varunna)circuit diagram onnu aa video yil link aazhi chaarkkumoo 🙏🙏,bro allengil Oru vedio aazhi aa circuit explain cheyyumoo 🙏🙏🙏🙏🙏
@MrtechElectronics
@MrtechElectronics Год назад
Bro 2 stage preamplifier വച്ചാൽ gain കൂടും. LM386 ic ക്കു gain വളരെ കൂടുതൽ ആണ് അതുകൊണ്ട് single stage preamplifier മതിയാകും
@muhammednihal2958
@muhammednihal2958 Год назад
@@MrtechElectronics bro appoo video yil kaanicha aa bro vaangicha aa ready made pre amplifier laakku direct aazhi Tape inde record and play back head connect cheyyam allae,👍👍 True allae bro ❤️❤️❤️❤️And ,Thank you Bro ❤️❤️😀
@muhammednihal2958
@muhammednihal2958 Год назад
@@MrtechElectronics thank you bro 🤝🤝❤️
@evergreenhonybeesfarmer9049
polichu👌👌👌👌
@mmallick3224
@mmallick3224 11 месяцев назад
What is the distance of the radio station from crystal radio?
@MrtechElectronics
@MrtechElectronics 11 месяцев назад
Approx 30KM
@mmallick3224
@mmallick3224 11 месяцев назад
@@MrtechElectronics Thanks for your information. I live 90 Km away from Akashvani Ranchi at 549 Khz frequency. It transmits at a power of 100 KW. What is the length of antenna wire I would require for Reception? Can we do AM Dxing at night with crystal radio? Looking forward for your response.
@adorngodfred8591
@adorngodfred8591 Месяц назад
Good 👍
@sujithcet
@sujithcet 3 месяца назад
Nice❤
@shortsandvidios6605
@shortsandvidios6605 Год назад
ബ്രോ എനിക്കൊരു a m ബോർഡ് ഉണ്ടകിതരുമോ
@Arjun-yd7qs
@Arjun-yd7qs Год назад
Bro ee റേഡിയോന്റ output ഇൽ ഒരു led ബൾബ് വച്ചാൽ എന്താവും
@MrtechElectronics
@MrtechElectronics Год назад
Audio output വളരെ കുറവായതുകൊണ്ട് LED bulb ON ആവില്ല
@muhammednihal2958
@muhammednihal2958 Год назад
Bro eaa crystal radio yil, bro munbe undaakki upload cheytha fm booster circuit connect cheythal signal receive cheyyan kazhiyunna sensitivity koottan pattumoo?🙏🙏
@MrtechElectronics
@MrtechElectronics Год назад
Illa bro
@muhammednihal2958
@muhammednihal2958 Год назад
@@MrtechElectronics bro work cheyyatuathinde reason explain cheyyumoo 🙏🙏
@DevelopKerala-mb1yi
@DevelopKerala-mb1yi Месяц назад
Appreciate
@ParippVadaOG
@ParippVadaOG Год назад
Ith shoopparaada
@MrtechElectronics
@MrtechElectronics Год назад
❤❤😄😄😄❤❤
@ParippVadaOG
@ParippVadaOG Год назад
@@MrtechElectronics heeee
@ParippVadaOG
@ParippVadaOG Год назад
Iniyum radio allathe mattullathum undakkumo
@MrtechElectronics
@MrtechElectronics Год назад
@@ParippVadaOG coming soon
@ParippVadaOG
@ParippVadaOG Год назад
@@MrtechElectronics ath mathi
@ajeeshap8543
@ajeeshap8543 Год назад
Mone ihilum valiya radio undu 52 varshamayi radio repair cheyyunna alanu ninde thattikkute paripadi nirthanam
@AbdulLatheef-zo7ro
@AbdulLatheef-zo7ro Месяц назад
Ippo redio riper cheyyan arengilum kond wararundo?
@AbdulLatheef-zo7ro
@AbdulLatheef-zo7ro Месяц назад
Mandan
@MohanMk-y8z
@MohanMk-y8z 10 дней назад
👌👌👌👌❤️
@abduljaleel5172
@abduljaleel5172 Год назад
Power supply ആവശ്യമില്ലേ
@MrtechElectronics
@MrtechElectronics Год назад
This type of radio doesn't need external power source. It uses power from radio signal
@GopaldaskGopal
@GopaldaskGopal Год назад
How is the parson marconey iwillearig noic😂
@SanthoshS-xo7gx
@SanthoshS-xo7gx Месяц назад
👍👍👍👍
@shihab645
@shihab645 Месяц назад
Power vende,
@MrtechElectronics
@MrtechElectronics Месяц назад
Power is taken from Radio signals
@sahad369
@sahad369 Год назад
👍👍
@hotston_ai
@hotston_ai Год назад
🔥🔥🔥🔥
@sangeethsanthosh6078
@sangeethsanthosh6078 Месяц назад
😊😊😊😊
@bijuab2079
@bijuab2079 9 дней назад
കോപ്പർ ഗ്ലാഡ് പിസിവി . എന്ന് പറഞ്ഞാ എന്താണ് ചേട്ടാ
@MrtechElectronics
@MrtechElectronics 9 дней назад
Copper clad Board . Is used for making PCBs
@vijeeshmusic3384
@vijeeshmusic3384 Месяц назад
ഇതിലേക്ക് പവർ വേണ്ടേ ബ്രോ?🤔
@MrtechElectronics
@MrtechElectronics Месяц назад
@@vijeeshmusic3384 this is crystal radio. Power is taken from the radio waves.
@ramksp7427
@ramksp7427 19 дней назад
റേഡിയോവിന്റെ പവർ സോഴ്സ് കാണിച്ചില്ല
@MrtechElectronics
@MrtechElectronics 17 дней назад
This radio takes power from received Radio signal
@Batmanstruggles
@Batmanstruggles 26 дней назад
പഴയ ബോർഡ് ഇതുപോലെ സ്പീക്കർ കണക്ട് ചെയ്താലും AM radio station കിട്ടിയിരുന്നു
@Suresh-hw8fv
@Suresh-hw8fv 3 месяца назад
🙆‍♂️🙆‍♂️🙆‍♂️..... 👍
@KabirHydru
@KabirHydru Месяц назад
Malayaലം കിട്ടാതില്ലേ
@MrtechElectronics
@MrtechElectronics Месяц назад
@@KabirHydru Thiruvananthapuram Aakashavani station kittunnund
@sudheerkpsudheerkp5251
@sudheerkpsudheerkp5251 Месяц назад
😅
@rajappanrajkannan8443
@rajappanrajkannan8443 4 дня назад
😂😂😂😂
@mohanms2086
@mohanms2086 Год назад
Suupperrr
@MrtechElectronics
@MrtechElectronics Год назад
Thank you
@user-mo432Sameer
@user-mo432Sameer Год назад
👍👍👌👌😍💐
@sreejithnk4478
@sreejithnk4478 Год назад
Super👍👍
@MrtechElectronics
@MrtechElectronics Год назад
Thank you
@Folk.Tale___
@Folk.Tale___ Год назад
Spr 👏
@MrtechElectronics
@MrtechElectronics Год назад
Thank you bro
@vijayakumarkarikkamattathi1889
Super
@MrtechElectronics
@MrtechElectronics Год назад
Thank you
@unnikuttanunni2074
@unnikuttanunni2074 Год назад
supper
@MrtechElectronics
@MrtechElectronics Год назад
Thank you
@melbinmanuel5674
@melbinmanuel5674 8 месяцев назад
👏👏👏👏❤️
@sudheerkpsudheerkp5251
@sudheerkpsudheerkp5251 Месяц назад
@GeorgeCk-s9o
@GeorgeCk-s9o 15 дней назад
Nice
@Sasidharan-mc8xx
@Sasidharan-mc8xx 15 дней назад
Good
Далее
Mübariz İbrahimovun atası vəfat etdi
00:14
Просмотров 134 тыс.
Making an Adhesive using Thermocol !
12:59
Просмотров 252 тыс.
Mübariz İbrahimovun atası vəfat etdi
00:14
Просмотров 134 тыс.