റോജി - ഇത്രയും ഭക്തിസാന്ദ്രമായ ഒരു ക്രിസ്ത്യൻ devotional Song ഞാൻ ഇതുവരെ കേട്ടിട്ടില്ല. വരികൾ super..... ഈണം അതിലേറെ super.... ആലാപനം .... എത്ര ഭക്തിയോടെയാണ് റോജി പാടിയിരിക്കുന്നത്! സമയക്കുറവുകൊണ്ട് ഇന്നാണ് കേൾക്കാൻ പറ്റിയത്. നിന്നെ കൈക്കൊള്ളാൻ യോഗ്യതയില്ലേലും എന്നിടത്ത് യോഗ്യതയില്ലെങ്കിലും എന്നാണ് സാധാരണ പ്രതീക്ഷിക്കുക. നല്ല പ്രയോഗം. അതുപോലെ ഹൃദയത്തിൽ എന്ന് പ്രതീക്ഷിചപ്പോൾ (ഹൃദയേ എന്ന് കേട്ടപ്പോൾ വളരെ പുതുമ തോന്നി. ഉയരങ്ങളിലെത്തുവാൻ യേശു എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ. All the very best for all your future ventures. May the Almighty shower His choicest blessings onYou and ur family. 👍👍👍👍🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼❤️
Good song....a song that we can sing during the adoration of the Holy Eucharistic celebration or in the meditation time....the voice of Rogi Joseph resounds again and invites the faithful to adore Jesus.....God bless him and the entire crew .....