Тёмный

വിക്ക്സ് ഇതുപോലെ ചൈതാൽ പല്ലികൾ കൂട്ടത്തോടേ വീട് വിട്ട് ഓടും | How to remove Lizards | Usefultips 

Thullu's Vlogs 2000
Подписаться 103 тыс.
Просмотров 417 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 205   
@narayanankollampana1105
@narayanankollampana1105 7 месяцев назад
ഇത് ഉപയോഗിക്കേണ്ടത് എങ്ങിനെയാ...സുഹൃത്തെ? പല്ലിയെ പിടിച്ച് വായിൽ ഒഴിച്ച് കൊടുക്കണോ?
@ravindranpillai4370
@ravindranpillai4370 6 месяцев назад
ഈ ലയനി നമ്മൾ ഏങ്ങനെ use ആക്കണം
@thullusvlogs2000
@thullusvlogs2000 6 месяцев назад
Spray cheyaam
@mammuttyvavaliyakath3741
@mammuttyvavaliyakath3741 6 месяцев назад
ഓരോ പല്ലിയെയും പിടിച്ചു ഈ വെള്ളത്തിൽ മുക്കിയാൽ മതിയാവും അല്ലേ അടിപൊളിയായിട്ടുണ്ട്
@jessyzachariah9387
@jessyzachariah9387 6 месяцев назад
Palliyulla veettile Grahanaadhan kulikunna vellathil undakiya misritham ozhikuka.
@Juliesathish1977
@Juliesathish1977 6 месяцев назад
Oro Palliyeyum pidichu oro drop vayil ozhi hu kodukkuka
@abdulazizabdullah2421
@abdulazizabdullah2421 6 месяцев назад
What to do at last? Is it to be sprayed? Where? You did not mention all these details?
@thullusvlogs2000
@thullusvlogs2000 6 месяцев назад
Sorry 😔 just one spray where ever you need 👍👍
@kunhavapullath6847
@kunhavapullath6847 6 месяцев назад
ആ വെള്ളം കുടിച്ചു കിടന്നു ഉറങ്ങുക നേരം വെളുത്തു എഴുനേൽറ്റാൽ ഒരറ്റ പല്ലി ആ പഞ്ചായത്തിൽ ഉണ്ടാവില്ല
@MALAPPURAMVAVAS
@MALAPPURAMVAVAS Год назад
ഒരു പാട് പേർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ.. ട്രൈ ചെയ്ത് നോക്കാം. Good Sharing 👌
@rajanpm6555
@rajanpm6555 9 месяцев назад
ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് കാണിച്ചില്ല
@nirmaladevitk8293
@nirmaladevitk8293 2 месяца назад
Nalla tips chaitu nokkk result parayam
@SunilKumar-mb4er
@SunilKumar-mb4er 5 месяцев назад
ഇത് ഒരു തുള്ളി വീതം മൂന്നു നേരം ആണോ പല്ലിക്ക് കൊടുക്കേണ്ടത്.?
@zeenathahamed7408
@zeenathahamed7408 4 месяца назад
😂
@aboobackervv
@aboobackervv 3 месяца назад
രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാന്ന് നല്ലത്.
@ShahinaA-y9k
@ShahinaA-y9k 2 месяца назад
😂
@elmyouseph9420
@elmyouseph9420 Месяц назад
Yente thullus mone ethu pathrathil kalakki vachal mathiyo palli vannu kudichu chavumo atho spray cheyyano complete ayi parayathe poyathu entha🤔
@thullusvlogs2000
@thullusvlogs2000 Месяц назад
Sorry 😔 spray cheyyu 👍
@krishnadasp150
@krishnadasp150 6 месяцев назад
ഈ വെള്ളം പല്ലി വരുന്ന സ്ഥലത്ത് റെച്ചാൽ മതിയാ ? അല്ലെങ്കിൽ തളിക്കണോ?
@muralidharankoyilath391
@muralidharankoyilath391 10 месяцев назад
Ini e choodakiya vellam enganeyanu use cheyyuga ennu paranjilla athu palliyude mel spray cheyyanamo onnum ningal paranjilla veruthe vix ittu thilapichal palli odumo bro ningalude video complete alla
@thullusvlogs2000
@thullusvlogs2000 10 месяцев назад
Really sorry 😔😔 will not repeat my mistake 👍👍
@nirmalamathew4516
@nirmalamathew4516 11 месяцев назад
Valare updakaram,,,
@Muhammadputhusseri
@Muhammadputhusseri 7 месяцев назад
Spry cheyyuka ചുമരിൽ
@nazeernazeerr8846
@nazeernazeerr8846 6 месяцев назад
Vattanu അല്ലെ
@MufeeqMufeeq
@MufeeqMufeeq 12 дней назад
പല്ലിയും ആളും പമ്പ kadanno
@AbdulRahman-pk8jd
@AbdulRahman-pk8jd Месяц назад
വിക്സ് ഉപ്പ് എന്നിവ പൈസ കൊടുക്കാതെ😊 എവിടെ കിട്ടും നിങ്ങൾ പറഞ്ഞു ഒരു ചിലവും ഇല്ല എന്ന്
@JosephMM-cg9ls
@JosephMM-cg9ls Месяц назад
ഉപയോഗം പറയാതെ എങ്ങനെ? Spray ചെയ്യണോ പാത്രത്തിൽ വെച്ചാൽ മതിയോ
@thullusvlogs2000
@thullusvlogs2000 Месяц назад
Spray cheyyu friend
@SanthammaRamachandran-cq9nz
@SanthammaRamachandran-cq9nz 11 месяцев назад
ഒത്തിരി നന്ദി
@adhilakshmin5400
@adhilakshmin5400 11 месяцев назад
എന്തിന് വെള്ളം കലക്കി വെച്ചതിനോ, അതെങ്ങിനെ ഉപയോഗിക്കണമെന്ന് പറഞ്ഞോ. 🤔🤔🤔😭😭😭😭😭
@angelasusan876
@angelasusan876 Месяц назад
Palliye kanumpo hit adichu kodutha mathi ...athu chavum
@adhilakshmin5400
@adhilakshmin5400 Год назад
ഇങ്ങനെ പാത്രത്തിൽ കലക്കി വെച്ചിട്ട്, കിടന്നുറങ്ങിയാൽ, മതിയോ, പല്ലി ഒളിമ്പിക്സിനു, പോകുമായിരിക്കും 🤔🤔🤔
@fathimanajiya7044
@fathimanajiya7044 6 месяцев назад
🤣🤣🤣
@Viswanathanl-gg1hi
@Viswanathanl-gg1hi 6 месяцев назад
​@@fathimanajiya7044pb
@manojparambath3841
@manojparambath3841 6 месяцев назад
പല്ലി നാടുവിട്ട് എങ്ങോട്ട് പോകും അത് കൂടി പറയു പമ്പ കടന്നു സന്നിധാനം എത്തുമോ അവിടെ ആണ് ഭക്തജനങ്ങൾ കൂടുതൽ ആയി തബ് അടിക്കുന്നത്
@gheevarghesevt1247
@gheevarghesevt1247 6 месяцев назад
ഇപ്പോൾ ഉണ്ടാക്കി വയ്ക്കുക ഉപയോഗം അടുത്ത ജന്മത്തിൽ പറയും
@shameemascurryworld1248
@shameemascurryworld1248 Год назад
ഒത്തിരി ഉപാകാര പ്രധമായ video ❤❤👍👌
@abdulkhaderulliuakader6231
@abdulkhaderulliuakader6231 6 месяцев назад
ഗ്രാമ്പൂ വിക്സ് ഉപ്പ് ഇവ ഫ്രീയായി കിട്ടുന്ന സ്ഥലം എവിടെ?
@Lalitha-nz6xl
@Lalitha-nz6xl 5 месяцев назад
Endado nannavathe ellam undakki kudi chal mathiyo
@winja2.0
@winja2.0 5 месяцев назад
ചിരിപ്പിച്ച് കൊല്ലും പഹയൻ😊
@muhammedsadik3768
@muhammedsadik3768 6 месяцев назад
ഇത് കലക്കി വെച്ചാൽ മാത്രം മതിയോ? എങ്ങനെ ഉപയോഗിക്കണം 🤔
@thullusvlogs2000
@thullusvlogs2000 6 месяцев назад
Spray cheyaam 👍
@jessypaulson1955
@jessypaulson1955 4 месяца назад
How to use this?????
@thullusvlogs2000
@thullusvlogs2000 4 месяца назад
Enough one spray
@jessyzachariah9387
@jessyzachariah9387 6 месяцев назад
Inganathe chanelukaare Cammattikondu Adikanam
@КнаиЕмам
@КнаиЕмам 11 месяцев назад
Aa vellathil.palli.pokunnilla last Brandeyil ozhichu kudichu sughamaayi uranghi
@Mary-nv8if
@Mary-nv8if 4 месяца назад
How to use it
@thullusvlogs2000
@thullusvlogs2000 4 месяца назад
Sorry 😔 just spray
@sanushgeorgegeorge3256
@sanushgeorgegeorge3256 6 месяцев назад
പല്ലിയെ പിടിച്ചു വാലിൽ നുൽ കെട്ടിബ്ലോക്ക് ചെയ്യുക അപ്പോൾ പല്ലി കൾ നമ്മുടെ ആ ണ്ടറിൽ ആണല്ലോ ശേഷം വാലില്ലാത്ത തിനെ തല്ലിക്കൊന്നാൽ മതി
@backerjasna3526
@backerjasna3526 9 месяцев назад
Super
@thullusvlogs2000
@thullusvlogs2000 9 месяцев назад
Great support 👍👍
@abubacker6795
@abubacker6795 6 месяцев назад
അവയെല്ലാം പറഞ്ഞു കൊടുക്കുമ്പോൾ എന്താ ചെയ്യേണ്ടത് എന്നുകൂടി പറഞ്ഞു കൊടുത്തു
@PushpaK-h4g
@PushpaK-h4g 3 месяца назад
ഈ വെള്ളം എന്തു ചെയ്യണം സുഹൃത്തേ
@thullusvlogs2000
@thullusvlogs2000 3 месяца назад
Spray cheyaam 👍 sorry
@rajeevanap5781
@rajeevanap5781 6 месяцев назад
ആരാ Kudikkendathu
@binoyjoseph7530
@binoyjoseph7530 5 месяцев назад
ആഹാരത്തിനു ശേഷമാണോ ഇത് പല്ലിക്ക് കൊടുക്കേണ്ടത്?
@SaleemMarath-sd2gk
@SaleemMarath-sd2gk 6 месяцев назад
ഇത് എന്ത് ചെയ്യാനാണ് കലക്കിയത്
@seli049
@seli049 11 месяцев назад
എന്നിട്ട് ഈ വെള്ളം പല്ലിയുടെ തലയിൽ ഒഴിക്കേണ്ടതാണോ ഒന്നും പറഞ്ഞില്ല
@plssubscribe312.....
@plssubscribe312..... 11 месяцев назад
Spray ചെയ്താൽ മതി
@sinansinan578
@sinansinan578 11 месяцев назад
​@@plssubscribe312.....😅😅p😂😂❤,,
@anjalicanil1984
@anjalicanil1984 6 месяцев назад
​@@plssubscribe312.....aaaaaaaaaaaa
@muhammedfauzan3632
@muhammedfauzan3632 6 месяцев назад
😄😄
@drjamal501
@drjamal501 6 месяцев назад
😂
@JamaludheenKunju-bp8tb
@JamaludheenKunju-bp8tb 6 месяцев назад
ThilachavellathilmukkiyalViksLabhikkam
@mariyamhomelyvlogs
@mariyamhomelyvlogs Год назад
👍👍👍ഒത്തിരി ഇഷ്ടം ആയി
@manojkrishnan2292
@manojkrishnan2292 7 месяцев назад
കലക്കി വെച്ചിട്ട് പല്ലിയെ പിടിച്ച് അതിൽ മുക്കണോ ?
@fathimanajiya7044
@fathimanajiya7044 6 месяцев назад
😝
@real-4
@real-4 5 месяцев назад
Thanku so much
@thulasidas6794
@thulasidas6794 6 месяцев назад
അമൃതാഞ്ചൻ കലക്കിയ വെള്ളം പല്ലികൾക്കും, പാറ്റകൾക്കും ഓരോ തുള്ളി വീതം മൂന്നുനേരം അഞ്ചുദിവസം കൊടുക്കുക
@georgekj8886
@georgekj8886 6 месяцев назад
✌✌✌✌
@chandramathiammachandramat2850
@chandramathiammachandramat2850 6 месяцев назад
ഓനിൻ്റെ വീട്ടിൽ പല്ലിയേ ഇല്ലല്ലോ പുഛ മുള്ളവർ എന്തിനാ കാണാൻ പോകുന്നെ
@binishmalloossery1
@binishmalloossery1 Год назад
ഗംഭീരമായി👍👍👍💐🦋👥
@LindaVargheseVlogs
@LindaVargheseVlogs Год назад
കൊള്ളാല്ലോ സംഭവം 👍
@sojiraj6988
@sojiraj6988 Месяц назад
കമൻ്റ് കണ്ട് ചിരിച്ചു മരിച്ചു
@niranjannevis3877
@niranjannevis3877 11 месяцев назад
What to do with this?
@saidalavisamse4838
@saidalavisamse4838 11 дней назад
Palliye വെള്ളത്തിൽ .പിടിച്ച്. ഇടനം. അല്ലേ. ഒരു കൈ. നോക്കാം
@MANJU-zx2lk
@MANJU-zx2lk 2 месяца назад
ഇത് കലക്കി വച്ചിട്ട് എന്ത് ചെയ്യണം
@thullusvlogs2000
@thullusvlogs2000 2 месяца назад
Spray cheyyanam
@MJVLOGS767
@MJVLOGS767 Год назад
വളരെ ഉപകാരം ഉള്ള വീഡിയോ 👍🥰🥰
@sijukalavarakkaran5601
@sijukalavarakkaran5601 Год назад
Thank you for sharing the good knowledge 💕💕🥰
@grpillai8815
@grpillai8815 7 месяцев назад
എന്നിട്ട് പനിയുള്ളവർ ആവി പിടിച്ചിട്ടു പിന്നെ കുടിക്കണം, അപ്പൊ വീട്ടിലുള്ള പല്ലികൾ അയലത്തെ വീട്ടിലേക്കു ഓടിപ്പോകും.
@a.s.m.arelaxing523
@a.s.m.arelaxing523 6 месяцев назад
ഈ liquid എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല
@thullusvlogs2000
@thullusvlogs2000 6 месяцев назад
Spray chayyam
@benjaminchacko8769
@benjaminchacko8769 4 месяца назад
ഇത് ഉണ്ടാക്കി വയ്ക്കാൻ മാത്രമാണ് പറഞ്ഞത് എന്തു ചെയ്യണമെന്ന് പറഞ്ഞില്ല
@thullusvlogs2000
@thullusvlogs2000 4 месяца назад
Spray cheyaam 👍👍
@eelokathyathrakkaran-lw9wl
@eelokathyathrakkaran-lw9wl 11 месяцев назад
ഒരു രൂപ ചെലവില്ലാതെ... ഉപ്പ് വീടിന്റെ മുറ്റത്ത് നിന്ന് കുഴിച്ചെടുക്കുന്നതാണ്😂 അമൃതാ ഞ്ജ നും ഒരു രൂപ ചെലവില്ലാതെ കിട്ടും!!!
@raginidevi902
@raginidevi902 Год назад
പള്ളി പോകാനുള്ള ലിക്കിഡ് ഉണ്ടാക്കിയതല്ലാതെ, അതെങ്ങനെ ഉപയോഗിക്കണമെന്ന് പറഞ്ഞില്ല. Aa വെള്ളം എന്ത് ചെയ്യണം? തളിക്കണോ
@thullusvlogs2000
@thullusvlogs2000 Год назад
Varunna sthalathu onnu thudachaal madhi .
@abdulsalamsalam951
@abdulsalamsalam951 11 месяцев назад
Pottthn onnum paranjilla??
@leenaradhakrishnan5905
@leenaradhakrishnan5905 6 месяцев назад
ഈ വെള്ളം എന്ത് ചൈയ്യണം. നമ്മൾ നോക്കി ഇരുന്നാൽ മതിയോ 😜
@Balk-n4e
@Balk-n4e 4 месяца назад
Spree cheyyanam😂
@LindasKitchen21222
@LindasKitchen21222 Год назад
സൂപ്പര്‍ 👍
@nairnarayanan6612
@nairnarayanan6612 11 месяцев назад
Your vedeo not completed.
@shamsudeen6028
@shamsudeen6028 4 месяца назад
കൊള്ളാം ചെറിയൊരു പരിശ്രമമാണെങ്കിലും ഫലിച്ചാൽ ഗുണം ഏറെ കുറച്ച് കമൻ്റുകൾ കാണുന്നവരെ രസിപ്പിക്കുന്നതിന് വേണ്ടി സഹോദരങ്ങൾ ഇട്ടിരിക്കുന്നതാണ് എല്ലാം കൊള്ളാം നല്ല മനസ്സുണ്ടെങ്കിൽ മാത്രം
@thullusvlogs2000
@thullusvlogs2000 4 месяца назад
Thanks 👍
@assainmk9143
@assainmk9143 Год назад
ഈ മരുന്ന് തളിച്ച് പല്ലി പാസ്പോർട്ട്‌ വിസയും ഇല്ലാതെ നാട് വിട്ട അനുഭവം ഉള്ളവർ ഇവിടെ കമെന്റ് ചെയ്യുക
@ridergirl4642
@ridergirl4642 11 месяцев назад
🤣
@pazheriveeran3338
@pazheriveeran3338 11 месяцев назад
🏃‍♀️
@fathimanajiya7044
@fathimanajiya7044 6 месяцев назад
🤣
@jsjsjjssjjsjsj3900
@jsjsjjssjjsjsj3900 Месяц назад
OODICHITTU VEEDU VADAKAYKkU KODUKKUNNO?
@nooravlogs1959
@nooravlogs1959 Год назад
ഒത്തിരി ഇഷ്ടമായ വീഡിയോ❤❤
@vidyadharanvidya-vh5rs
@vidyadharanvidya-vh5rs Год назад
നന്ദി 🙏🙏🙏🙏
@Aagneyashibesh837
@Aagneyashibesh837 Год назад
Informative ☺️☺️🎉🎉
@beingjo5
@beingjo5 Год назад
Very useful video thanku dear ❤❤❤
@user-nz8pb6ko1b
@user-nz8pb6ko1b 7 месяцев назад
വെള്ളം എങ്ങനെ വയ്ക്കണം എന്ന് പറഞ്ഞില്ല
@thomasouseph6270
@thomasouseph6270 6 месяцев назад
Avaenta.Ammatenta.talechu.kuleku.E.vallam.upayogekkumm.pota.patte
@thullusvlogs2000
@thullusvlogs2000 6 месяцев назад
Samskarasambanna you are malayali 👍👍👍
@haroonm924
@haroonm924 11 месяцев назад
Petonne.thurunbe.pidikum.
@IbrahimPP-k8u
@IbrahimPP-k8u 6 месяцев назад
ഒലക്കിയില്ല. വിഡിയോ. എന്താണ് chayaddath. എന് പറയുന്നില്ല
@thullusvlogs2000
@thullusvlogs2000 6 месяцев назад
Spray cheyaam
@hamzakv8458
@hamzakv8458 10 месяцев назад
സുഹൃത്തേ ഇത് എന്ത് ചെയ്യണം എന്ന് പറഞ്ഞില്ല?🤣
@shuhaibtk7175
@shuhaibtk7175 11 месяцев назад
. ഇത് എ ന്താണ് ചെയേണ്ടത്.. ആ കേ. കൺ ഫ്യുഷ ൻ ആ യല്ലോ
@thullusvlogs2000
@thullusvlogs2000 11 месяцев назад
Sorry 😔 spray chaithaal madhi
@chandranv7376
@chandranv7376 9 месяцев назад
പല്ലികൾ കണ്ടം വഴി ഓടുമോ . ഒന്നു പറയു ?
@thomast.t54
@thomast.t54 Год назад
പല്ലിയെ പിടിച്ചു തലയിൽ grease തേച്ചു വിട്ടാൽ മതി പിന്നെ വരില്ല 😄😄😄
@lijothattil8032
@lijothattil8032 Год назад
Very useful information 👍🙏🥰
@josemathew2601
@josemathew2601 10 месяцев назад
എന്തു ചെയ്യണം മെന്ന പറഞ്ഞില്ല
@thullusvlogs2000
@thullusvlogs2000 10 месяцев назад
Onnu thelichal mathi 👍👍 sorry 😞😞
@sivaprasadv.s4180
@sivaprasadv.s4180 6 месяцев назад
ചേട്ടാ ഒരു ചോദ്യം ഈ പല്ലികൾ നാടും വീടും വിട്ട് ഓടുന്ന വീഡിയോ കൈയ്യിൽ ഉണ്ടോ..... പല്ലി നാട് വിട്ട് ഓടുന്നതു കണ്ടിട്ടില്ല അതിനാ.....😁
@yousufthiruvallam4217
@yousufthiruvallam4217 6 месяцев назад
ഗ്രാമ്പുവും വിക്സും ചുമ്മാ കിട്ടൂലല്ലോ.പൈസ ചെലവില്ലേ
@HarisPk-wi8oy
@HarisPk-wi8oy 6 месяцев назад
Q❤q😊aaaaw.wwwwwww2.22 namaste ?2😊w.
@drjamal501
@drjamal501 6 месяцев назад
Gum trap available in shops for catching lizards. Just 10 Rs per strip. Just like a rat gum trap
@ramananem1832
@ramananem1832 11 месяцев назад
എന്തു ചെയ്യണം എന്നു പറഞ്ഞില്ല.
@SUKUMARANC-o7j
@SUKUMARANC-o7j 6 месяцев назад
മരമണ്ട ഈ വെള്ളം എന്താക്കണം താൻ പറഞ്ഞിട്ടുണ്ടോ
@thullusvlogs2000
@thullusvlogs2000 6 месяцев назад
Spray chayyanam
@memesnut
@memesnut 5 месяцев назад
❤❤❤
@azeesmk8678
@azeesmk8678 6 месяцев назад
ആ മിശ്രിതം ഉണ്ടാക്കിയിട്ട് എന്തു ചെയ്യണമെന്ന് പറഞ്ഞില്ല
@thullusvlogs2000
@thullusvlogs2000 6 месяцев назад
Spray chayyam 👍
@leegyjob1616
@leegyjob1616 4 месяца назад
നല്ല വീഡിയോ
@firosev7396
@firosev7396 11 месяцев назад
ചങ്ങാതി ഈ വെള്ളം എങ്ങനെ ഉപയോഗിക്കണമെന്നു പറയാത്തതെന്താ
@thullusvlogs2000
@thullusvlogs2000 11 месяцев назад
Sorry friend my mistake spray chayyam illengil thudachhalum madhi 👍
@shamsudheenpk3740
@shamsudheenpk3740 11 месяцев назад
​@@thullusvlogs2000അതങ്ങ് നേരത്തേ പറഞ്ഞൂടായിരുന്നൊ ആളുകളുടെ വായിലിരിക്കുന്നത് കേൾക്കേണ്ട വല്ല ആവശ്യവുമുണ്ടൊ.?
@pazheriveeran3338
@pazheriveeran3338 11 месяцев назад
ആ ടിപ് നിങ്ങടെ തലയിൽ ഒഴിച്ചാൽ തലക്ക് വെളിവ് വരും ഒന്ന് ട്രൈ ചെയ്യൂ
@flowersonlineboutique
@flowersonlineboutique Год назад
Nice sharing👍
@KannanNair-sk7jw
@KannanNair-sk7jw 11 месяцев назад
Vg
@MufeeqMufeeq
@MufeeqMufeeq 12 дней назад
ഓരോ തുള്ളിയും വെറും വയറ്റിൽ kodukukayano😂😂😂😂😂
@JamaludheenKunju-bp8tb
@JamaludheenKunju-bp8tb 6 месяцев назад
Thilachsvellathil
@sainusalee4628
@sainusalee4628 Год назад
👍👍👍
@gireeshkumar8635
@gireeshkumar8635 10 месяцев назад
ഈ മിക്സ് ഉണ്ടാക്കിയിട്ട് എന്ത് തേങ്ങയാണ് ചെയ്യേണ്ടത് പൊട്ടാ
@thullusvlogs2000
@thullusvlogs2000 10 месяцев назад
spray chaithaal madhi vittu poyo sorry 😞😞
@gireeshkumar8635
@gireeshkumar8635 10 месяцев назад
@@thullusvlogs2000 Thank You Bro
@Mahsoom-vh5xe
@Mahsoom-vh5xe 11 месяцев назад
ആ വെള്ളം ത്യേളളയിലാകി ചേട) ചോ മരുമ്മൽ ൽ ഇ
@MNidheesh
@MNidheesh 11 месяцев назад
അത് എന്ത് ചെയ്യണമെന്ന് മറന്ന് പോയതാണ്
@thullusvlogs2000
@thullusvlogs2000 11 месяцев назад
Sorry bro 🤔🤔
@MustafaMustafakannur
@MustafaMustafakannur 3 месяца назад
ടേബിളിൽ ഇരുന്ന് സ്പൂൺ കൊണ്ട് ഇളക്കി ക്കൊണ്ടിരിക്കുകയാണോ വേണ്ടത് പാവം പല്ലി അല്ല പാവം ജനം
@Razakcp-yg2vl
@Razakcp-yg2vl 6 месяцев назад
ഇത് പല്ലി വരുന്ന സ്ഥലത്ത് സ്പ്രേ ചെയ്യുക
@musthafapnp8600
@musthafapnp8600 11 месяцев назад
പറഞ്ഞ കാര്യം ഒക്കെ അത് എങ്ങനെ ഉപയോഗിക്കണം എന്ന് മാത്രം പറഞ്ഞില്ല
@SukumaranT-jo4ul
@SukumaranT-jo4ul 6 месяцев назад
ശേഷം സ്‌ക്രീനിൽ .../ Conditions Apply.... അല്യോ 😂😂
Далее
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00