Тёмный
No video :(

ഹസീം ചെമ്പ്രയുടെ വികാര നിർബരമായ പ്രസംഗം| ഇല്ലായ്മയിൽ നിന്ന് മലബാറിനെ വളർത്തിയെടുത്ത സീതിയും സിഎച്ചും 

Green Politics Live
Подписаться 49 тыс.
Просмотров 90 тыс.
50% 1

#haseemchembra #kmseethisahib #chmuhammedkoya

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@abdulkareemca2111
@abdulkareemca2111 2 месяца назад
എന്നെയും സഹോദരനെയും ജാമിഅഃ നൂരിയയിൽപഠിക്കുമ്പോൾ സദസിന്റെ പിന്നിൽ ഇരിക്കുമ്പോൾ വിളിച് മുൻപിലിരുത്തി തലയിൽ തടകുകയും എപ്പോഴും മുൻപിലുണ്ടക്കണമെന് ഉപദേശിക്കുകയും ചെയ്യുമായിരുന്നു ആ രണ്ട് മഹാന്മാരുടെയും കൂടെ ജന്നത്തുൽ ഫിറ്ടൗസിൽ എത്തിക്കട്ടെ, ആമീൻ.
@drraufwandoormyartandmysoc4076
@drraufwandoormyartandmysoc4076 2 месяца назад
പ്രിയ സുഹൃത്തിന്റെ പ്രഭാഷണം അതി ഗംഭീരം മഹാ മനീഷികളായ നേതാക്കളെ കേൾക്കുമ്പോൾ കണ്ണിനു മുന്നിൽ കാണുന്ന തരത്തിൽ അവരുടെ മാഹാത്മ്യം തീരെ ചോരാതെ കണ്ണ് നിറയും രൂപത്തിൽ കേൾപ്പിച്ചു പ്രിയ സുഹൃത്തിനു മനം നിറഞ്ഞ അഭിനന്ദനങ്ങൾ മന്മറഞ്ഞ നേതാക്കൾക്ക് അള്ളാഹു സ്വർഗ്ഗം നൽകട്ടെ 🤲🤲🤲🤲
@abdusamadabdusamad3842
@abdusamadabdusamad3842 2 месяца назад
Aameen
@nishafmuhammed2004
@nishafmuhammed2004 2 месяца назад
ആമീൻ
@rahmanchiranellur8865
@rahmanchiranellur8865 2 года назад
മഹാൻമിരെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങൾ ഇനിയും ഉണ്ടാകട്ടെ. പുതിയ നേതാക്കൾ മാതൃകയാക്കട്ടെ
@jaleelcp2749
@jaleelcp2749 2 года назад
അൽഹംദുലില്ലാഹ് ഒരു മുസ്ലിം ലീഗ് കാരനായതിൽ അഭിമാനിക്കുന്നു അള്ളാഹു നമ്മുടെ നേതാക്കളെയും പ്രവർത്തകരെയും അനുഗ്രഹിക്കട്ടെ
@mohmmedkavugoli6067
@mohmmedkavugoli6067 2 месяца назад
കോണ്ഗ്രസ്സിന്റെ പിന്തുണയോടെ സംഘ പരിവാർ ശക്തികൾ ബാബരി മസ്ജിദ് തച്ചു തകർത്തപ്പോൾ മുസ്ലിം ലീഗ് നേതാക്കൾ പ്രതികൾക്കൊപ്പമായിരുന്നു. ലീഗ് നേതാവ് ഇ അഹമ്മദ് നരസിംഹറാവു എഴു തികൊടുത്തു കാത്തുമായി. U. N. രക്ഷാ സമിതി യിലേക്ക് പറക്കുക യായിരുന്നു. പ്രതികളെ വെള്ളപുശാൻ.
@AbdulRahman-ve2ro
@AbdulRahman-ve2ro 2 года назад
ഈ സമുദായത്തിൻറ നന്മകൾ ക്ക് വേണ്ടി ജീവിതം ഹോമിച്ച പൂർവ്വകാല നേതാക്കൾ അവരുടെ ഖബറിടം അല്ലാഹു വിശാലമാക്കി കൊടുകട്ടെ ആമീൻ
@akmoidunniak9388
@akmoidunniak9388 2 года назад
ഒരു മുസ്ലിം ലീഗ് കാരനായി ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു മരണവും ലീഗ്കാരനായി ഈ മാനോട് ആവട്ടെ എന്നു് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@nadeerkothikkalkk9130
@nadeerkothikkalkk9130 2 года назад
ആമീൻ
@latheefvp2913
@latheefvp2913 2 года назад
ഇതൊക്കെ ഇന്നത്തെ തലമുറക്ക് മനസ്സിലാക്കി കൊടുക്കാനുള്ള അങ്ങയുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നു
@user-el9py6vm2z
@user-el9py6vm2z 2 месяца назад
എനിക്ക് 53 വയസ് ആയി സീഡി അജി എന്ന മഹാമന്നു സ്വാനെ പറ്റി കെൾ യുന്നത് എത്ര വലിയ മഹാൻ അളളാഹു ആ ഹിറംനന്നാ ക്കട്ടെ ആമീൻ
@INDIA_240
@INDIA_240 2 месяца назад
നമ്മൾക്ക് തന്നെ ഓരോ ch ഉം സീതിഹാജിയും ആവാം.. എന്താ പറ്റില്ലേ.. പാവങ്ങളെ മുന്നിൽ കണ്ട് ജീവിക്കുക.. മഹാന്മാർ തെളിയിച്ച വഴിയിലൂടെ നമുക്കും നടക്കാം 🥰
@sulfikarsulfikar7920
@sulfikarsulfikar7920 2 года назад
നല്ല ആവിഷ്ക്കാരം ആയിരുന്നു തുടങ്ങി ഇടം മുതൽ കണ്ണ് നിറഞ്ഞു .എല്ലാം ഇന്ന് ചവിട്ടി മെധിക്കുന്ന കാലമാണല്ലോ.എന്ന് ഓർക്കുമ്പോൾ ഒരു വിഷമം
@irshadktply7044
@irshadktply7044 2 года назад
Shariyaneee
@musthafakunhi7548
@musthafakunhi7548 2 года назад
മാഷാ അല്ലാഹ് നമ്മുടെ പൂര്‍വീകരന്‍മാരയ നേതാക്കളുടേ ബര്‍സഖിയായ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കികൊടുക്കട്ടെ ആമീന്‍ അവരോടപ്പം നമ്മളയും നമ്മളില്‍നിന്നും മരണപെട്ടുപോയവരേയും അവന്‍റെ സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടിതരട്ടെ ആമീന്‍ യാറബ്ബല്‍ ആലമീന്‍ ....ചരത്രം പറഞ്ഞ് തന്ന താങ്കള്‍ക്ക് അല്ലാഹു ദ്ര്‍ഗ ആയസും ആരോഗൃവും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍
@fathimafidha5092
@fathimafidha5092 2 года назад
നിങ്ങൾ പറഞ്ഞത് ഇഷ്ടം ആയി എന്റെ ഉപ്പാ മുസ്ലിം ലീഗ് ന്റെ ആളായിരുന്നു ഉപ്പ മരിച്ചു ദുആ ചെയ്യണം
@9846929235
@9846929235 2 года назад
അല്ലാഹു അവരെ മഗ്ഫിറത്തും മർഹമത്തും ജന്നാത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കട്ടെ...
@noufalnallattuthodika428
@noufalnallattuthodika428 2 года назад
Ameen
@kabeervilsngapppurath2955
@kabeervilsngapppurath2955 2 года назад
Ameen Ya Rabbal Halameen
@sansilavkvk8412
@sansilavkvk8412 2 года назад
അള്ളാഹു അദ്ദേഹത്തിന്റെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മപ്പാക്കി കൊടുക്കട്ടെ
@junaidjuni7044
@junaidjuni7044 2 года назад
الحمد لله ഞാൻ ഉൾകൊണ്ട പ്രസ്താനം
@ahamedk5297
@ahamedk5297 2 года назад
താങ്ങൾക്ക്റബ്ബ്ദീർഘായുസ്സ്നല്കട്ടെ.ആമീൻ.
@shihabakhouse9990
@shihabakhouse9990 2 года назад
ഈ പ്രസംഗം ഹകീം അസ്ഹരിക്കും എപി സംഘടന ക്കും സമർപ്പിക്കുന്നു
@sainulabid.456
@sainulabid.456 2 года назад
മൂരികൾ മര മൂരികൾ
@shihabakhouse9990
@shihabakhouse9990 2 года назад
@@sainulabid.456 ആരാ മൂരി
@sadahaji-ov6de
@sadahaji-ov6de 2 года назад
@@sainulabid.456 2222t
@muhammedkuttybapu5009
@muhammedkuttybapu5009 2 года назад
A @@sainulabid.456 is
@AbdulRasheed-zm3jw
@AbdulRasheed-zm3jw 2 месяца назад
വഹാബിസം ഉണ്ടാക്കി എന്നല്ലാതെ എന്ത് ഒലക്കയാണ് ഇവിടെ ലീഗ് ചെയ്തത്? സുന്നികൾ( ap & ek)ചെയ്ത അത്ര പോലും അധികാരത്തിൽ ഇരുന്നിട്ട് പോലും ലീഗ് ചെയ്തിട്ടില്ല. സുന്നികളുടെ പള്ളിയും വഖ് ഫ് സ്വത്തുക്കളും വഹാബിക്കു കട്ടുകൊണ്ട് പോകാൻ ഒത്താശ ചെയ്തു. പിന്നെ അവനാന്റെ കീശ വീർപ്പിച്ചു അത്ര തന്നെ.
@JamsheerMankada
@JamsheerMankada 2 года назад
ലീഗുകാരും, പൊതു സമൂഹവും പഠിക്കേണ്ട ചരിത്രം
@ahmadkabeer8143
@ahmadkabeer8143 2 года назад
ഞാൻ അഭിമാനിക്കുന്നു
@shamseer6717
@shamseer6717 2 года назад
മുസ്ലിം ലീഗ് സിന്ദാബാദ് 💪💪
@farimedia892
@farimedia892 2 года назад
ലീഗ് എന്ത് ചെയ്തു എന്ന് പറയുന്നവർക്ക് സമർപ്പിക്കുന്നു...
@user-mm3zj5zt8g
@user-mm3zj5zt8g 2 года назад
അഭിനന്ദനങ്ങൾ സുപർ നന്നായി
@mammedkoya9739
@mammedkoya9739 Месяц назад
Very good speech mashallah
@hassan6024
@hassan6024 2 года назад
സൂപ്പർ സ്പീച്
@hyderalipullisseri4555
@hyderalipullisseri4555 2 года назад
സൂപ്പർ ---💐
@abhakeem9140
@abhakeem9140 2 года назад
Super speach💪💪
@freshmind4234
@freshmind4234 2 года назад
സാഹിബേ👍👍👍
@lateeftk3006
@lateeftk3006 2 года назад
മാഷാഅല്ലാഹ്‌
@raheemnaseera7992
@raheemnaseera7992 2 года назад
Alhamdulillah subhanallah taqabbalallaah
@abdulsalamabdul7021
@abdulsalamabdul7021 2 года назад
💯👌👍
@AKRONETravelandMarketing
@AKRONETravelandMarketing 2 месяца назад
Iuml ❤❤😢
@user-xv5yj2cq8f
@user-xv5yj2cq8f 2 года назад
اسلام عليكم ورحمة الله وبركاته ചരിത്രം ആർക്കും അറിയാൻ താല്പര്യമില്ല ഇതൊക്കെ പയം പുരാണം ആണെന്ന് എന്ന് പറഞ് തള്ളും 😔 പിന്നിലെ വിയർപ്പിന്റെ വില അറിയാതെപോകുന്നു നമ്മൾ . നമ്മൾ പുതിയ തലമുറ സിനിമ കണ്ട് ഇതാണ് ലോകം എന്ന് കരുതി നമ്മൾ പോലും അറിയാതെ നശിച്ചു കൊണ്ടിരിക്കുവാ ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമോ എന്തോ ??😔
@ashrafmoosamoosa7967
@ashrafmoosamoosa7967 2 года назад
നല്ല പ്രഭാഷണം
@nadeerkothikkalkk9130
@nadeerkothikkalkk9130 2 года назад
അഭിമാനം എന്റെ മുസ്ലിം ലീഗ് 💪🏻
@mansoormattil1264
@mansoormattil1264 2 месяца назад
Well said 👏 👌 👍
@abdulmuthalib7583
@abdulmuthalib7583 2 года назад
അല്ലഹ് നേ മറന്നു മഹാൻ മാറിലേക് അഭയം തേടുന്ന സമൂഹ ത്തിൽ മഹാ മറികൾ ഉണ്ടാകും..
@hamzupnk6847
@hamzupnk6847 2 года назад
Good
@suhailm1027
@suhailm1027 2 года назад
❤️👍🏻
@abdullack4577
@abdullack4577 2 месяца назад
abhimanathode asthithwam....
@althafgazaani4679
@althafgazaani4679 2 года назад
🔥🔥🔥
@PcMohamedPcMohamed
@PcMohamedPcMohamed 2 месяца назад
അറിവുകൾ പങ്ക് വെക്കുന്നത് കുടുംബബങ്ങൾ കൂട്ടിയിണക്കുന്നതും ഖൈറായ കാര്യമാണ്
@mrashraf3976
@mrashraf3976 2 года назад
Super
@amaniaraheez2281
@amaniaraheez2281 2 года назад
👍🏻
@subeenk4411
@subeenk4411 2 месяца назад
ਲ 1:04 1:04
@nasifmundekkat9508
@nasifmundekkat9508 2 года назад
💚
@muhammedjasir748
@muhammedjasir748 2 года назад
Super but present league baravahikalk ee charithram ariyaaamo?? exept (thangalmaar)
@niyamajalakam6316
@niyamajalakam6316 2 года назад
Leo colerdgeഅല്ല,SamualTayerColleridgeആണ്.
@niyamajalakam6316
@niyamajalakam6316 2 года назад
മുണ്ടാർestate മണപ്പാടൻടേതണ്,സീതസാഹിബിൻറതല്ല,പച്ച നുണ.സീതിസാഹിബ് ലീഗ്ഉണ്ടാക്കാതിരുന്നങ്കിൽകേന്ദ്രമന്ത്രി
@latheefvp2913
@latheefvp2913 2 года назад
ഈ സമുതായത്തിൽനിന്ന് കേന്ദ്ര മന്ത്രിമാർ പലരും അന്നും ഉണ്ടായിരുന്നല്ലോ എന്നിട്ട് എന്തുണ്ടായി .
@abdup.p4437
@abdup.p4437 2 года назад
Make more clarity
@musthafapalliyali198
@musthafapalliyali198 Год назад
B
@kabeervilsngapppurath2955
@kabeervilsngapppurath2955 2 года назад
TAYAGOJJALAMAY PRAVARTTHANANGALILOODE E PRASTHANATTHE KETTYPADUTTHA MUNGAMIKALE MATRKAYAKKY E PRASTHANATTHE NAMELLAVARUM NEJETTANAM. JAY IUML.
@soopykalathilsoopy7610
@soopykalathilsoopy7610 2 года назад
Pp
@user-vq5ko6cp2h
@user-vq5ko6cp2h 2 месяца назад
ഇപ്പോളത്തെ സിതി ഹാജി ആരാ ch🌹ആരാ
@user-vq5ko6cp2h
@user-vq5ko6cp2h 2 месяца назад
ഇപ്പോളതായ്യ് നാഥാകൾ ഏല്ലാം ആരോപണ വിദായർ ഒന്ന് കുഞ്ഞാപ്പ ഐസ് ക്രീം ര്ണ്ട് തങ്കൾ പണ്ണുങ്ങളുടെ കൂടെ നടക്കുന്ന ആൾ മൂന്നു ക്ലോസറ്റിൽ നോട് നക്ഷപ്പിച്ച ആൾ നാലു കത്വ വാ ഫണ്ട് മുക്കിയ ആൾ.......
@INDIA_240
@INDIA_240 2 месяца назад
നമ്മൾക്ക് തന്നെ ഓരോ ch ഉം സീതിഹാജിയും ആവാം.. എന്താ പറ്റില്ലേ.. പാവങ്ങളെ മുന്നിൽ കണ്ട് ജീവിക്കുക.. മഹാന്മാർ തെളിയിച്ച വഴിയിലൂടെ നമുക്കും നടക്കാം 🥰
@bappuabdulla3544
@bappuabdulla3544 2 года назад
ഇത്രയൊക്കെ വിവരമുണ്ടായിട്ടും ദീർഘദൃഷ്ടിയുണ്ടായിട്ടും ജിന്ന പാക്കിസ്ഥാൻ വാദം നടത്തിയപ്പോൾ അതിനെ പിന്തുണക്കാതിരിക്കാനുള്ള സാമാന്യബുദ്ധി പോലും ഈ നേതാക്കൾ കാണിച്ചില്ല
@alavikalattingal4208
@alavikalattingal4208 2 месяца назад
Pak വിഭജനം നെഹ്‌റു വിനു PM ആകാൻ ജിന്നയെ ഓടിച്ചതല്ലേ മോനേ
@mymemories8619
@mymemories8619 2 года назад
ലീഗ് ഉണ്ടയായിരുന്നു...
@alitp3831
@alitp3831 2 года назад
NUNAYAN
@midhulmansoor6701
@midhulmansoor6701 2 года назад
ഇതാണ് ചരിത്രം ..
@breezeofmahal3225
@breezeofmahal3225 2 года назад
സീടി ch വഹാബി കൾക്ക് ഉപകാരം കിട്ടി അല്ലാതെ ന്ത്‌ കോയമ്പത്തൂർ പോയി നോക്ക് എത്ര വിദ്യാഭ്യാസ സ്ഥാപനം ഉണ്ട് മുസ്‌ലിം ങ്ങൾക്ക് അവിടെ ലീഗ് ഉണ്ടായിട്ടാണോ ഇന്ന് ലീഗ് നെ ആർക് വേണം എന്ത് കൊണ്ട് ലീഗ് മെലിഞ്ഞു മെലിഞ്ഞു പോകുന്നു ലീഗിൽ സത്യ സന്ദരയാ 10 ആളെ കാണിക്കാൻ നമുക്ക് കഴില്ല ബിസിനസ് ടീം മാത്രം
@nazar8849
@nazar8849 2 года назад
Vahabikalaraado Oodupolichuvannavaro? Naanamille Kuboori Onnu Circusilokko Nokiye Appolariyaam CHum Leaghumokke Enthaayirinnennu
@saifuddinbasheer9617
@saifuddinbasheer9617 11 месяцев назад
അതെ, അന്ന് ഈ സീതി സാഹിബും സി.എച്ചും ഇല്ലായിരുനേൽ ഈ കമന്റ് എഴുതാൻ പോലും താൻ വല്ല നായരുടേയും അടുത്തേക്ക് ഓടണമായിരുന്നു.
@muhammadkunhi.a8669
@muhammadkunhi.a8669 2 месяца назад
കാന്തമൂരികൾ അങ്ങിനെതന്നെ ചകാവ്ചക്കപ്പീ...
@raheemnaseera7992
@raheemnaseera7992 2 года назад
Karanju poyi
@saifudeenke8035
@saifudeenke8035 2 года назад
ഇനി ഇന്ത്യക്ക് സ്വാതന്ത്രം വാങ്ങിത്തന്നത് ഇവരാണെന്ന് പറയുമോ.
@shihabakhouse9990
@shihabakhouse9990 2 года назад
എപി ക്കാരെ കേട്ട് പഠിക്കൂ
@breezeofmahal3225
@breezeofmahal3225 2 года назад
എന്തോന്ന് പോത്ത് ലീഗ് നെ
@shihabakhouse9990
@shihabakhouse9990 2 года назад
@@breezeofmahal3225 നിങ്ങൾക്ക് എപിക്കാർക്ക് എന്ത് മതം എന്ത് ലീഗ് എന്ത് സമുദായസ്നേഹം നിങ്ങൾക്ക് ഏറ്റവും വലുത് സമുദായത്തെ ഭിന്നിപ്പിക്കലും ബിസിനസും
@rpmohammed515
@rpmohammed515 2 года назад
ഇന്നത്തെ ലീഗ് നേതാക്കളും കേട്ടു പഠിക്കണം
@Anas786.
@Anas786. 2 года назад
@@breezeofmahal3225 കാന്തപുരം ഈ കാലഘട്ടത്തിൽ ബിസിനസിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാനുള്ള ഓട്ടത്തിലാണ്
@saifudeenke8035
@saifudeenke8035 2 года назад
നിങ്ങൾ ആദ്യം പാടിയ ദണ്ണം വ ബാ... ഈ പാട്ട് പാടുന്നവരെ കുറിച്ച് സീതി സാഹിബിന്റെ അഭിപ്രായമെന്തായിരുന്നു? അവർ മുസ്ലിംകൾ അല്ല എന്നല്ലായിരുന്നോ..
@muhammadpv781
@muhammadpv781 2 года назад
നീയൊന്നു പോടോ ലീഗ് ഞങ്ങൾക് ബിവേണ്ട! കപടന്മാരെ . കുഞ്ഞാലിയുടെ കൈകുലി പറ്റി യിട്ടുണ്ടോ? 😂😂😂😂
@Anas786.
@Anas786. 2 года назад
മുടി കള്ളാ
@user-eq9pp4fj8d
@user-eq9pp4fj8d 2 месяца назад
ങ്ങൾ പോകല്ലേ ലീഗ് തോറ്റു പോകും
@AbdulGafoor-py1gs
@AbdulGafoor-py1gs 2 года назад
Podovindithuf
@noushadneichu24
@noushadneichu24 2 года назад
Museebath league
@user-ys1wr8xc8n
@user-ys1wr8xc8n 2 года назад
Ha
@Anas786.
@Anas786. 2 года назад
മുടി കള്ളാ
@haneefarawther3947
@haneefarawther3947 2 месяца назад
മാഷാ അല്ലാഹ്
@catsvlog5819
@catsvlog5819 Год назад
B
Далее