Тёмный

വിചിത്രമായ ചിത്രരചന😁 | family Drawing challenge 🎨 

Praveen Pranav
Подписаться 3,7 млн
Просмотров 402 тыс.
50% 1

#drawingchallenge
For promotion✉️: praveenpb513@gmail.com
.
.
Instagram (praveen):📌
: / praveenpradeep8
.
Instagram (pranav): / pranav_kochu
📌Music credits
Not For Nothing - Otis McDonald

Опубликовано:

 

7 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 935   
@misriyaminha5854
@misriyaminha5854 Год назад
അമ്മയുടെ ഗോതമ്പ് കണ്ട് ചിരിച്ചവർ ഉണ്ടോ 😀😀😀
@amalamalrajpakalkkri3690
@amalamalrajpakalkkri3690 Год назад
അമ്മ വരച്ചാ പടം പൊളി 🤣🤣🤣🤣 ചിരിച്ചു മരിച്ചു ഈ വീഡിയോ കണ്ട് പൊളി പോപ്പൊളി ഇനിയും ഇങ്ങനത്തെ ഫണ്ണി വീഡിയോക്ക് കട്ട വെയ്റ്റിംഗ് ❤️❤️
@pranavmk7202
അമ്മക്ക് പത്തില് ആറ്🎉🎉😢
@misriyasinu1336
@misriyasinu1336 Год назад
ഒരു രക്ഷയുമില്ല അമ്മ ഒരേ പൊളി ഗോതമ്പ് ഉണക്കാൻ ഇട്ടത് പൊളിച്ചു 🤣🤣 ഓരോരുത്തരെ ഉള്ളിലും ഓരോ ആശയങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട് അത് പുറത്ത് എടുക്കുമ്പോഴാണ് സത്യത്തിൽ എല്ലാവരും സൈക്കോ ആവുന്നത് 😄😄 ഒരുപാട് ചിരിച്ചു 👍അടിപൊളി ഫാമിലി👍👍😍
@soumyack9273
ഉണ്ണിക്കുട്ടൻ 1🥇
@aswaniaswani1023
@aswaniaswani1023 Год назад
അമ്മയുടെ ഗോതമ്പ് കഥ നന്നായിട്ടുണ്ട് 😁.കൊച്ചു ഏട്ടന്റെ കഥയും നന്നായിട്ടുണ്ട്. 😊മൂത്തമ്മയുടെ ചിത്രം പൊളിച്ചു 👌
@sruthivineesh6091
@sruthivineesh6091 Год назад
ഒരേ പൊളി... ചിരിച്ചു ചിരിച്ചു മരിച്ചു.. അമ്മയുടെ ഗോതമ്പും കൊച്ചുന്റെ തേങ്ങയും 😄😄
@AshokanRemani-uw3nf
മൂത്തമ്മയുടെ ചിത്രം സൂപ്പറാണ് മൂത്തമ്മക്ക് ഞാൻ 100, 100 കൊടുക്കുന്നു
@geethup4972
@geethup4972 Год назад
പ്രണവ് വരച്ച ചിത്രം അടിപൊളിയായിട്ടുണ്ട് ഭയങ്കര മീനിങ് ഫുൾ ആയിട്ടുള്ളതാണ്🙂 അമ്മ വരച്ച ചിത്രം വൻ കോമഡിയാണ് ചിരിച്ചു ചിരിച്ചു ചത്തു 🤣
@reshmiarun7349
@reshmiarun7349 Год назад
മുത്തമ്മയുടെയും അച്ഛന്റെയും ഉണ്ണികുട്ടന്റെയും പടം ആണ് കാണാൻ സൂപ്പർ. കൊച്ചൂന്റെ കഥ ഇഷ്ട്ടമായി ചേട്ടന്റെ കഥയും കൊള്ളാം. അമ്മ പൊളിച്ചു. ചിരിച്ചു ചിരിച്ചു മണ്ണുത്തിപ്പി 🤣🤣🤣🤣അമ്മ ഇഷ്ട്ടം ❤️
@Sunflower-wv9wb
@Sunflower-wv9wb Год назад
ഇതൊരു ഫൺ വീഡിയോ ആണെങ്കിൽ അമ്മ വരച്ചതിനു തന്നെയാണ് full മാർക്ക്‌😂😂. പിന്നെ അമ്മ അമ്മയുടെ ലോകം ആണ് വരച്ചത്, അതിനു പിന്നിൽ ഈ പ്രപഞ്ചത്തിനോളം പോന്ന കഥയില്ലേ, ആർട്ട്‌ വൈസ് നോക്കുകയാണേൽ മൂത്തമ്മ വരച്ച ചിത്രം, മനുഷ്യന്റെ ഇമോഷൻസ് വരച്ച ഭാവനയും കിടു👏🏻
@shamnanazrin4092
@shamnanazrin4092 Год назад
Achan10/10
@minibenadict8856
@minibenadict8856 Год назад
അമ്മയുടെ ഗോതമ്പും കൊച്ചുവിന്റെ അവതരണവും ചിരിച്ച് ഒരു വഴിയായി. എല്ലാവരും നന്നായി വരച്ചു❤❤❤❤❤❤❤
@reshmarajan1781
@reshmarajan1781 Год назад
അയ്യോ ഒരു രക്ഷയും ഇല്ല കിടു ഫാമിലി.. എന്നാലും അമ്മയുടെ ഗോതമ്പ് ഒരു രക്ഷയും ഇല്ല.. 🥰
@Delightvlog
@Delightvlog Год назад
Father-10/7
@athiraat7630
@athiraat7630 Год назад
Super video 👌 ചിരിച്ചു ചത്തു😂😂 ഇനിയും ഇതുപോലെത്തെ ഫണ്ണി വീഡിയോയ്ക്ക് വെയിറ്റിംഗ് 🔥 നല്ല സൂപ്പർ ഫാമിലിയാണ് നിങ്ങളുടെ ❤️ അമ്മയുടെ സ്റ്റോറി പൊളിച്ചു 😍😍
@gourikrishna_135
@gourikrishna_135 Год назад
18:24
@nayanavijayan1382
@nayanavijayan1382 Год назад
Allavareum 10/10✨️❤️... Allavarum pwolii aayitt cheythu😍🤍... Ee video orupaad Ishtapettu... Orupaad chirichu😁🥰... Ee fam thanne vere vibe aannu... Stay Blessed & Happy 💖💫..
@sreelakshmi543
@sreelakshmi543 Год назад
Dance chayumpol full song chayamo😍😍
@arifaarifa6542
@arifaarifa6542 Год назад
അമ്മ പൊളിയാണ് അച്ഛനും 💞💞💞💞💞
Далее
WHO IS THE BEST ARTIST CHALLENGE 🤩
15:22
Просмотров 346 тыс.
ХЕРЕЙД БОИТСЯ МОЕЙ СОБАКИ!
37:08
Uppum Mulakum 3 | Flowers | EP # 15
22:46
Просмотров 1,2 млн
Home Vlog |Sindhu Krishna
29:24
Просмотров 211 тыс.
100 DARE CHALLENGE with family 🤩 | Praveen Pranav
14:04
FULL BODY WAX CHALLENGE 😅
16:31
Просмотров 600 тыс.
handcuff challenge🥵 | i want to pee🤭
23:58
Просмотров 448 тыс.