എന്താടോ ഇത്ര ബുദ്ധിയില്ലായ്മ ???അയാൾ വിശ്വസിക്കുന്നു തെറ്റ് ചെയ്താൽ ഇവിടെ ശിക്ഷിച്ചില്ലെങ്കിലും പരലോകത്ത് ശിക്ഷ ലഭിക്കും എന്നത് അവരുടെ യുക്തി ബോധത്തിൽ ചിന്തിക്കുന്നത് കൊണ്ടാണ്. തൻറെ മതത്തിൽ ഇങ്ങനെയൊന്നുമില്ലേ? എന്തും ചെയ്ത് തോന്നിയ വഴിക്ക് നടക്കാം, ഒരു കുഴപ്പവുമില്ല അവിടെ ദൈവം ഇല്ല, ശിക്ഷ ഇല്ല എന്നാണോ ??? എടോ തന്നെപ്പോലെ അനാവശ്യത്തിലൊക്കെ വിദ്വേഷം വെറുപ്പും കുത്തി കേറ്റുന്നവൻ ദൈവമില്ല ശിക്ഷയില്ല പേടിയില്ല എന്ത് പോക്രിത്തരവും കാണിക്കാനായി ചിലര് തയ്യാറെടുക്കുന്നതിൻെറ ഒരു ഉദാഹരണമാണ് താൻ. എടോ താൻ ലിംഗത്തെ പൂജിക്കുന്നവനാണോ? അതോ കുരിശിൽ കിടന്ന് നിലവിളിച്ച ദൈവത്തെ പൂജിക്കുന്നവനാണോ? അതിൽ എന്ത് യുക്തിയാണെടോ ഉള്ളത് ?എടോ താനൊക്കെ വേദം പഠിച്ചാൽ തൻറെ അണ്ണാക്കിൽ ഈയമുരുക്കി ഒഴിക്കണമെന്ന് പറഞ്ഞ മതത്തിലാണല്ലോ താൻ വിശ്വസിക്കുന്നത്😅 തന്നെയൊന്നും ദൈവത്തിൻറെ ഏഴ് അയലത്ത് അടിപ്പിക്കില്ലായിരുന്നു😂 ഏതെങ്കിലും അമ്പലത്തിൽ തന്നെയൊക്കെ കേറ്റിയിരുന്നോ???😂 ഏതേലും ദൈവം ദേവപ്രശ്നം വെച്ചിട്ട് എല്ലാ മക്കളും എൻറെ കുഞ്ഞുങ്ങൾ തന്നെയാണ് അവരെയൊക്കെ എന്നെ ആരാധിക്കാൻ കയറ്റി വിടൂ എനിക്ക് എനിക്ക് അവരെ അനുഗ്രഹിക്കണം എന്നുവല്ലോം സംഭവിച്ചിട്ടുണ്ടായിരുന്നോ? തനിക്ക് പത്മനാഭ ടെമ്പിളിലോ, ഗുരുവായൂരോ ശബരിമലയിലോ അതു പോലെയുള്ള വലിയ ക്ഷേത്രങ്ങളിൽ വല്ലയിടത്തും പൂജാരി ആകാൻ പറ്റുമോ?എടോ ശൂദ്രൻതൊട്ടു താഴെ അവർണ ജാതിക്കാർക്ക് ദൈവത്തിൻറെ അടുത്ത് സമ്പർക്കം പുലർത്തുന്നത് ദൈവത്തിന് ഇഷ്ടമാണോ, തൻറെ ദൈവത്തിന് ഇഷ്ടമാണോ ???തൻറെ ന**** വിശ്വാസം വെച്ച് മറ്റുള്ളവരെ പുച്ഛിക്കുന്നോ?എടോ ഇതിലും കെട്ടതാടോ തന്റെ വിശ്വാസം .ദേവന്മാരെ പൂജിക്കുകയും ,അവരെ ധ്യാനിച്ച് സന്യാസം നടത്തുകയും ചെയ്യുന്ന ദേവ ഋഷിമാരെ സന്യാസത്തിൽ നിന്ന് വഴിതെറ്റിക്കുവാൻ വേണ്ടി തങ്ങളുടെ കൂടെ കിടന്ന ദേവ തേവdച്ചികളായ തിലോത്തമ്മയേയും മേനകയേയും ഒക്കെയാണ് വിടുന്നത്. ഇവരുടെ കൂടെ കിടന്ന് സന്യാസം വഴിതെറ്റിച്ചതിനു ശേഷം ദേവന്മാരുടെ കൂടെ പോയി കിടക്കും, തനിക്കും കിട്ടും..😂ഇതിൽ പരം ഭാഗ്യം വേറെ ഏതു മതക്കാർക്കുണ്ടെടോ😂😂😂?ദേവന്മാരുടെ സെറ്റപ്പിനെയും ഏതു സാധാരണക്കാരനും പൂശാം😂😂😂
വിശ്വാസികളോടുള്ള ലിയാഖത്ത് ഭായുടെ മാന്യമായതും ബഹുമാന്യവുമായ സമീപനമാണ് മറ്റുള്ള മതവിമർശകരിൽ നിന്ന് താങ്കളെ വ്യതിരക്തനാക്കുന്നത്. ചില മതവിമർശകർ ചിന്തിക്കുന്നത് തനിക്ക് ശേഷം പ്രളയം എന്ന പോലെയാണ്.
ഇത്രക്ക് ഒരു കാര്യവും അംഗീകരിക്കാൻ മടിയുള്ള വിശ്വാസി, അയാൾക്ക് എല്ലാത്തിൻ്റെയും ഉത്തരം വ്യക്തമായി അറിയാം എന്നാലും ദൈവത്തിന് വേണ്ടി ഒന്നും അംഗീകരിച്ചുകൊടുക്കാൻ വയ്യ. എന്നെ അതിശയിപ്പിക്കുന്നത് ഇതൊന്നും അല്ല, ഇത്രക്ക് അമ്പിനും വില്ലിനും അടുക്കത്ത ആളെ ഒരു ദേഷ്യമോ വെറുപ്പോ വ്യക്തിഹത്യയൊ ഒന്നും ഇല്ലാതെ പറഞ്ഞുമനസ്സിലക്കാൻ ശ്രമിക്കുന്ന ലിയക്കാത്ത് ❤ hats off bro.
നമ്മളോട് തെറ്റ് ചെയ്തവനെ ദൈവം ശിക്ഷ കൊടുക്കുമെന്ന് ആലോചിക്കുമ്പോൾ നമ്മുടെ ഉള്ളിൽ ഒരു സന്തോഷമുണ്ട്. ഞാനും പലനാൾ അങ്ങനെ വിചാരിച്ച് സമാധാനിച്ച ഒരാൾ തന്നെയാണ്. പക്ഷേ ജീവിതാനുഭവം എന്നെ പഠിപ്പിച്ചത് അത് ഒരു തെറ്റായ ധാരണയാണ് എന്നാണ്. വയനാട്ടിലെ ഉരുൾപൊട്ടൽ; തെറ്റ് ആരുടെ, ശിക്ഷ ആർക്ക്? ! നീതി വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട് പക്ഷേ ഇല്ലാത്ത ഒന്നിനെ പ്രതീക്ഷിക്കുന്നത് പോലെയാണ് അത്. നേരോടെ ജീവിച്ചിട്ടും അനീതി നേരിടേണ്ടിവരുമ്പോൾ ഒരു ആശ്വാസത്തിന് ദൈവം കൊടുക്കും ശിക്ഷ എന്ന് വിചാരിക്കാം. പക്ഷേ ലോകം ഇങ്ങനെയാണ് എന്ന് ഉൾക്കൊണ്ട് ജീവിക്കാൻ പറ്റുന്നതാണ് കുറച്ചുകൂടി മികച്ചത്. ആ maturity ൽ എത്തുമ്പോൾ, മറ്റൊരാളോട് നീതികേട് പ്രവർത്തിക്കാൻ നിങ്ങൾക്കു സാധിക്കില്ല; ദൈവം ശിക്ഷ തന്നാലും ഇല്ലെങ്കിലും.
മനുഷ്യൻ സന്തോഷ ത്തോടെ ജീവിക്കാൻ പഠിക്കുന്ന തിന് പകരം ഭൂമിയെ നരക മാക്കി മറ്റൊരു മായ ലോകം അത് സ്വാർഗമാണ് എന്ന് വിശ്വസിപ്പിച്ചു ആ സ്വാർഗം സ്വപ്നം കണ്ട് മറ്റുള്ളവരെ ജീവിക്കാൻ സമ്മതിക്കില്ല പട്ടി ക്ക് പുല്ല് വേണ്ട പശുവിനെ തിന്നാനും സമ്മതിക്കില്ല
ഒരു ഉറമ്പിനു പോലും ഒരു പീഡ വരരുതേ എന്ന് ചിന്തിക്കുന്ന മനുഷ്യർ പോലും ഉള്ള ലോകമാണ് ഇത്. അവർ എന്തിനെ എങ്കിലും പേടിച്ചിട്ടല്ല അങ്ങനെ ചിന്തിക്കുന്നത്, ഞാനും ആ ഉറുമ്പും തമ്മിൽ വ്യത്യാസം ഇല്ല. സർവ്വ ചാരാചാരങ്ങളിലും കുടികൊള്ളുന്ന നിത്യ ചൈതന്യം അത് ഒന്ന് തന്നെയാണ് എന്നാ തിരിച്ചറിവാണ് അത്... ❤
തീട്ടക്കുഴിയിൽ കിടന്നു കൊണ്ട് ചാണകക്കുഴിയിൽ കിടക്കുന്നവനെ പരിഹസിക്കുന്ന തെന്തിന്. ആദ്യം കണ്ടവനും, പിന്നെ കണ്ടവനും, കാണിച്ചുകൊടുത്തവനും എല്ലാം അജ്ഞാലുക്കൾ ആയിരുന്നു.
ദൈവം സൃഷ്ടിക്കപ്പെട്ടിട്ടില്ല. മറിച് ദൂതരെ അയച്ചു.. ലിയാകാത് ന്റെ അഭിപ്രായം അവന്റെ മാത്രം.... അവന്റെ പൂർവികർ കുരങ്ങും എന്റെ പൂർവ്വികർ ആദമും അവ്വയുമാണ്. അവൻ മുറി ചെക്കൻ മാരോടാണ് ഗോര യുദ്ധം നടത്തുന്നത് 😄😄 അല്ലാതെ ആണുങ്ങളോട് മുട്ടാൻ ആയിട്ടില്ല...
എന്നിട്ട് ആരാണ് തെറ്റ് ചെയ്യാത്തത് പ്രവാചകന്മാർ തന്നെ തെറ്റിന്റെ ഹിമാലയ പർവതമാണ് അവര് വന്നക്കാരണമാണ് ലോകത്ത് ഇത്രയും മോശമായത് മനുഷ്യർ കാരണം മുഹമ്മദ് ലോകം കണ്ടതിൽ വേചെറ്റവും ചെറ്റ വൃത്തികെട്ടവൻ ക്രൂരൻ ബലാത്സംഗവീരൻ സ്ത്രീലമ്പടൻ അടിമ ബോഗി കൊള്ളക്കാരൻ അതാണോ പ്രവാചകൻ അതിനാണോ ദൈവം അയച്ചത് വിവരക്കേട് പറയല്ലേ ആള് സുഡാപിയാണ് അത് വേറെ 🤣
😂😂 അവനെ പറഞ്ഞിട്ട് കാര്യമില്ല ഏത് വിദത്തിലും പണമുണ്ടാക്കാമെന്നത് കൊണ്ടാണ് ഈ വിശ്വാസ ക്കാർ അധികവും കുറ്റവാളികളാവുന്നത്, മൂട്ടിൽ തിരുകി സ്വർണ്ണക്കടത്തും, MDMവിൽപ്പനയിലും മുൻനിരയിൽ നിൽക്കുന്നത് ആരാ,,,? 'ഇവർക്ക് മാനവീക ഇല്ലാത്തവർ.. മരിച്ച് കഴിഞ്ഞിട്ടുള്ള വാഴക്കുല കാത്താണ് ഇവിടെ ജീവിക്കുന്നത്😂😂😂
ഇവരെല്ലാം തർക്ക ശാസ്ത്രത്തിൽ Phd Holders ആണെന്ന് തോന്നുന്നു.. വസ്തുതകൾ പറയാനില്ല.. തർക്കിച്ചു ശപിച്ചു പരിഹസിച്ചു മേൽ കൈ നേടാൻ ശ്രമിക്കും... Even സക്കീർ നായർ മുതൽ ഇങ്ങ് ഹാരിസ് മദനി വരെ....
ഖുറാനിലെ വികടത്തരങ്ങള്‍ ഭയപ്പെട്ടു വിശ്വസിച്ചു ഈ ലോകത്ത് ജീവിക്കേണ്ടി വരുന്നവര്‍ക്ക് മരണശേഷം മദ്യപ്പുഴയും ഹൂറികളും കിട്ടുന്നതില്‍ മറ്റാര്‍ക്കും ആക്ഷേപമുണ്ടാകാനിടയില്ല. ഇങ്ങനെ പരലോകം വാഗ്ദാനം ചെയ്യുന്ന പ്രപഞ്ചസൃഷ്ടാവായ അള്ളാഹു തന്നെ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കുക തന്നെ ചെയ്യുമെന്നു അട്ടഹസിക്കുന്നു. എന്നെ നിങ്ങള്‍ ഓര്‍ക്കുക, നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ് എന്നോട് നിങ്ങള്‍ നന്ദികാണിക്കുക, നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത് എന്നൊക്കെ വിശ്വാസികളോട് കെഞ്ചുന്നതും മറ്റാരുമല്ല. സത്യവിശ്വാസികളേ, നിങ്ങള്‍ അള്ളാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ് എന്നും ഉല്‍ബോധിപ്പിക്കുന്നു. പ്രപഞ്ച സൃഷ്ടാവിന്റെ നിലവാരം കഷ്ടം തന്നെ. ഇതൊക്കെ വിശ്വസിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗം കൊടുത്തേ പറ്റൂ. അതാണ് ന്യായം!!! സ്വര്‍ഗത്തിലെത്തി നാലു ദിവസം കഴിഞ്ഞാല്‍ ഷിയയായും, സുന്നിയായും, മുജാഹിദായും, സമസ്തയായും ഒക്കെ ചേരിതിരിഞ്ഞു തമ്മിലടിക്കുകയും പിടിച്ചുമാറ്റാന്‍ പടച്ചോന്‍ വരുമ്പോള്‍ അങ്ങേര്‍ക്കും തല്ലു കിട്ടുന്ന സാഹചര്യം ഉണ്ടാക്കാതിരുന്നാല്‍ കൊള്ളാം.
സുഹൃത്തേ, ഈ പൊട്ടത്തരങ്ങൾ എല്ലാംമനോരോഗി മമ്മദിന്റെ ജെല്പനങ്ങൾ മാത്രം, നാട്ടുകാരെ പറ്റിക്കാൻ വേണ്ടി മമ്മദ് നിക്കറിനകത്ത് ഇട്ടുകൊണ്ട് നടന്ന ഒരു ഫേക്ക് ഐഡി ആയിരുന്നു അൽ ലാഹു. ഇതൊക്കെ മനസ്സിലാക്കിയ ആൾക്കാർ അന്നുതന്നെ ഇതൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്.
ഇവന് സ്വർഗ്ഗവും , നരകവും എന്നത് വലിയ ശരിയാണ്... ലോകത്ത് കോടതി പൈസ കൊടുത്ത് വിധി നേടിയെടുക്കാൻ പറ്റുമെന്ന് സ്വയം തീരുമാനിച്ച് ദൈവം നൽകുന്ന വിധിയാണ് സ്വർഗ്ഗവും , നരകവുമെന്നത് സമർത്ഥിക്കാൻ നടത്തുന്ന നാടകം.
തെറ്റു ചെയ്യുന്ന എല്ലാവരും ശിക്ഷിക്കപ്പെടില്ല. തെറ്റു ചെയ്യാത്ത എത്രയോ ആളുകൾ ശിക്ഷിക്കപ്പെടുകയും ചെയ്യും. അതാണ് പ്രകൃതി രീതി. മരണാനന്തരം എന്ന സങ്കൽപ്പം എങ്ങനെ ശരിയാവും ?? എങ്കിൽ എത്ര രാജാക്കൻമാർ എത്ര തവണ കൊലയ്ക്ക് ശിക്ഷിക്കപ്പെടണം ?? പ്രവാചകൻ അടക്കം ?? അങ്ങേര് നടത്തിയ കൊലയും കൊള്ളയും എത്ര ???
നീതി പരലോകത്ത് അള്ളാഹു നടപ്പാക്കും എന്ന് വിശ്വോസിക്കുന്ന 916 വിശ്വോസിയും തന്നോട് ആരെങ്കിലും അനീതി കാണിച്ചാൽ മനുഷ്യനിർമിതിയായ കോടതി വരാന്ത നിരങ്ങുന്നത് എന്തിന് വേണ്ടി വിശ്വോസമില്ലാത്ത വിശ്വോസിക്ക് മനുഷ്യ നിർമിത കോടതിയിൽ നിന്നും നീതി വേണം ഇതിനാണ് പറയുന്നത് ഇരട്ടതാപ്പ് ഒരു മത വിശ്വാസം പേറുന്ന കുടുംബത്തിൽ ജനിച്ച് വളർന്നത് കൊണ്ട് ആ മതത്തെ പുകഴ്ത്തിയും വാഴ്ത്തിയും അതിൻ്റെ ഗുണ ഗണങ്ങളും സമർത്തിക്കാൻ ആയിരം നാവ് എന്നാൽ സ്വന്തം മതഗ്രന്ഥങ്ങൾ തനിക്കറിയാവുന്ന ഭാഷയിൽ എന്ത് പറയുന്നു എന്ന് ഒരു പ്രാവശ്യമെങ്കിലും ഒന്ന് നോക്കാതെ ഇത് പോലുള്ള ചാനലിൽ വന്ന് ഗീർവാണം മുഴക്കുന്നു അവസാനം ഞാൻ കൂടുതലൊന്നും പഠിച്ചിട്ടില്ല ഞാൻ നോക്കട്ടെ പഠിക്കട്ടെ എന്ന ഉടായിപ്പ് ഇത് പോലുള്ള മദ്രസാ പൊട്ടന്മാരുള്ളത് കൊണ്ട് ലിയാക്കത്തിനെ പോലുള്ളവർക്ക് ദിവസവും രണ്ടും മൂന്നും വിഡിയൊ ചെയ്യാൻ ഒരോ മര പൊട്ടനും മത്സരിക്കുകയാണ് '
ലിയക്കത്തിനെ കൊണ്ട് സൃഷ്ടാവ് ഉണ്ടെന്ന് സമ്മതിപ്പിക്കുക.. അതാണ് ഉദേശ്യം... അതിന് തെളിവ് ലോകത്തുള്ളവർ നന്മ ചെയ്യുക എന്നതാണ്... ഇതിന് ഒരു ചോദ്യം ധാരാളം... സൃഷ്ടാവ് സൃഷ്ടിച്ച മനുഷ്യര് ഏങ്ങനെ തെറ്റുകൾ ചെയ്യുന്നു... അത് ചെയ്യാതെ ഇരികാൻ അല്ലാഹുവിന് നോക്കി കൂടെ... ഇതൊന്ന് ചോദിച്ചിരുന്നു എങ്കിൽ ഒരുപക്ഷെ ഈ call പെട്ടെന്ന് തീരുമായിരുന്നു... ആർക്കറിയാം?? വിശ്വാസി ആയത് കൊണ്ട് ഒന്നും പറയാൻ പറ്റില്ല...
ഇങ്ങനെയുള്ള നീതിയുടെ കാര്യം പറയുമ്പോൾ ഓർമ്മ വരുന്നത് വണ്ടി കാളകളുടെ ജീവിതമാണ്. വണ്ടി കാളയുടെ ജീവിതകാലം മുഴുവൻ അത് അതി കഠിനമായ ഭാരം വഹിക്കാൻ വിധിക്കപ്പെടുന്നു. ജീവിതകാലം മുഴുവൻ യജമാനന് വേണ്ടി പണിയെടുത്ത് ശേഷം അതിൻറെ ആരോഗ്യം ക്ഷയിക്കുമ്പോൾ അതിനെ നേരെ ഇറച്ചി കടക്കാർക്ക് അറുക്കാൻ കൊടുക്കുന്നു.. ഇതിലും വലിയ നീതികേട് എന്താണ്? വണ്ടി കാളയ്ക്ക് അതറിയാനുള്ള വിവേകം ഇല്ല. മനുഷ്യന് അതുണ്ട് അതുകൊണ്ട് നീതിയെ പറ്റി ചിന്തിക്കുന്നു. പക്ഷേ ഈ പ്രപഞ്ചം അതിലെ ഒരു മണൽ തരിയായ ഭൂമിയിലെ കീടമായ മനുഷ്യനു നീതി ലഭിക്കാൻ വേണ്ടി അല്ല പ്രവർത്തിക്കുന്നത്. നീതിയും അനീതിയും ഒക്കെ നമ്മുടെ മനസ്സിൻറെ ചിന്തകളാണ്. ഈ പ്രപഞ്ചം അതിനു പുല്ലുവില കൽപ്പിക്കുന്നില്ല എന്ന യാഥാർഥ്യം എന്നെങ്കിലും തിരിച്ചറിയാനുള്ള വിശാലമായ ചിന്ത ഉടലെടുത്തു കഴിഞ്ഞാൽ ഇങ്ങനെയുള്ള ചോദ്യങ്ങൾ അവസാനിക്കും
മാനവികത,. Visual thinking, ultimate justice, day of judgment.. etc, ഇങ്ങനെയൊക്കെ പറയാതെ അയാൾക്ക് മനസ്സിലാവുന്ന പോലെ ലളിതമായി ഒരു 10 മിനുട്ട് കൊണ്ട് പറഞ്ഞു മനസ്സിലാക്കാമായിരുന്നു. താങ്കളുടെ ചോദ്യം എനിക്ക് മനസ്സിലായി.. താങ്കളുടെ ചോദ്യം എനിക്ക് മനസ്സിലായി എന്ന് പറയുന്നതല്ലാതെ മനസ്സിലായ പോലെ ഒന്നും തോന്നിയില്ല 😊
28:15 ഈ വിളിച്ച ആളോട് ഒരു തമിഴ് പടം - പേര് "കാക്ക മുട്ടൈ" കണ്ടു നോക്കാൻ പറയൂ. കുട്ടികൾ ഏതു സാഹചര്യത്തിൽ ആയാലും adults നന്നായിട്ട് treat ചെയ്താൽ, സഹജീവിസ്നേഹം, മാനവികത തുടങ്ങിയ മൂല്യബോധങ്ങൾ എങ്ങനെ ആർജ്ജിക്കുമെന്നു മനസ്സ്‌ലാകും. രണ്ടാമത് മനസ്സിലാക്കേണ്ട കാര്യം, ദൈവഭയം ഇല്ലാ എങ്കിൽ മനുഷ്യർ എല്ലാവരും തോന്നിയത് പോലെ ജീവിച്ചു പരസ്പരം കലഹിച്ചു മരിക്കും എന്ന argument - ഇത് ശരിയാണെങ്കിൽ ദൈവസങ്കല്പം ഉണ്ടാകുന്നതിന് എത്രയോ വർഷങ്ങൾ മനുഷ്യർ ജീവിച്ചു, നിലനിന്നു. അതെങ്ങനെ?
ഇത്രേം വികലമായി ചിന്തിക്കാൻ പഠിപ്പിക്കുന്നതാണു മതം. ദൈവത്തെ പേടി ഇല്ലേൽ എന്ത് നെറികേടും ചെയ്യും എന്ന് പറയുന്ന ഇവരെപോലുള്ളവരുടെ മാനസികാരോഗ്യം എത്രേം പെട്ടന്ന് ശെരിയാകട്ടെ എന്ന് ആശംസിക്കുന്നു
മക്കളെ തെറ്റ് ചെയ്യരുത് എന്ന് പഠിപ്പിക്കാൻ,പേടി കൊണ്ടേ പറ്റു എന്നത് മണ്ടൻ ചിന്താഗതി ആണ്.. കാര്യം പറഞ്ഞു മനസിലാക്കി വളർത്തുന്നത് തന്നെ ആണ് നല്ലത്. Cctv ഉണ്ടോ നോക്കി മോഷ്ടിക്കാൻ അല്ല, മോഷണം തെറ്റാണ് എന്നത് കാരണം സഹിതം പഠിപ്പിക്കണം
ഇദ്ദേഹത്തിന് ശ്രീ ലിയാഖത്ത് പറയുന്നത് മനസ്സിലാവാത്തത് കൊണ്ടല്ല, പക്ഷേ മനസ്സിലായത് തുറന്ന് സമ്മതിച്ചാൽ ഒരു തോൽവിയായി പോകും എന്ന് കരുതി മനപ്പൂർവം സമ്മതിക്കാൻ മടിക്കുകയാണ്