Тёмный

അടിമത്തം ന്യായീകരിക്കാൻപുതിയ ചിന്താ പരീക്ഷണം | Liyakkathali CM 

Liyakkathali CM
Подписаться 114 тыс.
Просмотров 11 тыс.
50% 1

അടിമത്തം ന്യായീകരിക്കാൻ
പുതിയ ചിന്താ പരീക്ഷണം
Call Record:
• അടിമത്തം ന്യായീകരിക്കാ...
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/c...
Social Profiles : bio.link/liyak...
************************
PAYPAL: paypal.me/liya...
BuyMe_a_COFFEE: www.buymeacoff...
Whatsapp/UPI: 6282933384
===================

Опубликовано:

 

29 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@vmvm819
@vmvm819 Час назад
ലിയാക്കത്തിൻ്റെ ജ്ഞാനം അപാരം ഇതിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ഒരു ഇസ്ലാമിക പണ്ഡിതനും കഴിയുമെന്ന് തോന്നുന്നില്ല ലിയുടെ അറിവ് ഓരൊ മറുപടി കളിലും പുരോഗമിക്കുന്നു അഭിനന്ദനങ്ങൾ
@sreekumarkalarickal3856
@sreekumarkalarickal3856 2 часа назад
സ്‌ഫടികം പോലെയുള്ള വിശദീകരണം, സഭ്യമായ ഭാഷ, മാനവീകതയോടുള്ള ആചഞ്ചലമായ കൂറ്, അഭിനന്ദനങ്ങൾ 🌹
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 часа назад
അടിമത്തം ക്രൂരമാണ് അടിമ ഭോഗം അതിലും വലിയ ക്രൂരത ഇതു രണ്ടും അനുവദിച്ച ദൈവത്തിൽ എങ്ങനെ വിശ്വസിക്കും
@Rafeek-l7v
@Rafeek-l7v 56 минут назад
@ ലിയക്കത്ത് സൂപ്പർ ക്ലാസ്സ്‌ 👍👍👍
@Grimarcher17
@Grimarcher17 4 часа назад
വിഷയത്തിൽ ഉള്ള അഭിപ്രായ വ്യത്യാസം മാറ്റി വച്ചാൽ ഇതുപോലെ സഭ്യമായി സംസാരിക്കാനും തൻ്റെ വാദത്തിനെ ലിയാക്കത്ത് യുക്തിഭദ്രമായ രീതിയിൽ തിരുത്തുമ്പോൾ ഇതുവരെ കണ്ട വിശ്വാസികളെ പോലെ വഴുതി മാറാതെ അംഗീകരിക്കുകയും ചെയ്തത് മാന്യത.
@Aone333
@Aone333 3 часа назад
ഉരുണ്ട് പിരണ്ട് മെഴുകി തക്കിയ ചീത്ത ഇത് പറഞ് മിടുക്കരാകാൻ ആണ് മിക്കവരുടെയും ശ്രമം പക്ഷേ കേൾക്കുന്നവർ വിഡ്ഢികൾ അല്ല എന്ന് ബോധം ഉളളവർ അന്തസോടെ അവനവൻെറ വാദം ഇതുപോലെ പറയും അവരെ നമ്മൾ ബഹുമാനിക്കുകയും ചെയ്യുന്നു
@Mithra-to1wc
@Mithra-to1wc 2 часа назад
നല്ല അടിപൊളി മറുപടി
@Rolexrolex5696
@Rolexrolex5696 2 часа назад
അടിമയാവുന്നതിലും നല്ലത് മരിക്കുന്നതാണ്...
@sunnymadhavan
@sunnymadhavan 4 часа назад
കോയ പറഞ്ഞത് 1. മൃഗങ്ങളിൽ ഇരയാക്കപ്പെടുന്ന ജീവികൾ ഉണ്ട് അതുകൊണ്ട് അടിമത്തം സൂപ്പർ 2. യുദ്ധത്തിൽ ആൾക്കാർ കൊല്ലപ്പെടും അതുകൊണ്ട് അടിമത്തം സൂപ്പർ
@habeebrahiman9404
@habeebrahiman9404 3 часа назад
കുഴപ്പം ഇല്ല ആൾ അധികം താമസിയാതെ മതം വിട്ടോളും 😂
@sunnymadhavan
@sunnymadhavan 4 часа назад
കൊള്ളമുതൽ പങ്കു പറ്റുന്ന പ്രവാചകനും ദൈവവും😅😅😅
@Ambience756
@Ambience756 4 часа назад
വിളിച്ച വ്യക്തി ഭയങ്കര ഉടായിപ്പ് ആണ് അയാൾ കാര്യങ്ങൾ വളച്ചൊടിച്ചു കൊണ്ടുവന്ന കണ്ടോ
@haridas.kgd2032
@haridas.kgd2032 2 часа назад
1300 പേരെ കൊന്നിട്ടും 300 പേരെ കൊല്ലാതെ ബന്ധികളാക്കി വെച്ച ഹമാസിന്റെ മനുഷ്യത്വം അത് കാണാതെ പോകരുത് 😂😂
@ArunKumar-gx3dd
@ArunKumar-gx3dd 2 часа назад
😂😂
@ashikalibismi
@ashikalibismi 4 часа назад
ലിയാക്കത്ത് താങ്കൾക് എസ്സെൻസുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാം പക്ഷെ അടുത്ത ലിറ്റ്മസിൽ എങ്കിലും താങ്കളുടെ ഒരു പ്രസന്റേഷൻ ഉണ്ടെങ്കിൽ നല്ലതായിരിക്കും.
@stefythomas5052
@stefythomas5052 3 часа назад
എല്ലാവരും ഒരേ വഴിയിലൂടെ സഞ്ചരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല, എസ്സൻസുമായി ആശയപരമായി വിയോജിപ്പുള്ളവർ എന്തിന് ആ പരിപാടിയ്ക്ക് പോകണം. ലിയാക്കത്ത് ആൾക്ക് താത്പര്യമുള്ള രീതിയിൽ മുന്നോട്ടു പോവട്ടെ, ആത്യന്തികമായി മതത്തിന്റെ അന്ധതയിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുക എന്നതാണ് വിവരമുള്ള ഓരോരുത്തരുടെയും ഉത്തരവാദിത്വം, അതിനൊരേ വഴിയിലൂടെ നടക്കേണ്ട യാതൊരു കാര്യവുമില്ല.
@aseeminfo
@aseeminfo 2 часа назад
aa sanghikalude theetam vaari manassil idaan ningal poyko he pavam liyakath endina ad sheri
@raihans9643
@raihans9643 4 часа назад
ഇദ്ദേഹം മനസ്സിലാക്കേണ്ടത്, ജീവികൾ മറ്റു ജീവികളെ ഇരയാക്കുന്നതും, മനുഷ്യർ മറ്റു മനുഷ്യരെ അടിമകളാക്കുന്നതും ദൈവ നിയമമായി ദൈവത്തിൽ ആരോപിക്കുകയാണ് ഒരു മത വിശ്വാസി ചെയ്യുന്നത്... ഇവ രണ്ടും മതി ഇത് ദൈവ നിയമം അല്ല എന്ന് മനസ്സിലാക്കാൻ.... അപ്പോൾ ഈ പ്രതലത്തിൽ നിന്നും ദൈവത്തെ മാറ്റി നിർത്തിയാൽ, ശക്തനായ ഒരു ജീവി മറ്റൊരു ജീവിയെ ഇരയാക്കുന്നതും, ശക്തിയുള്ള മനുഷ്യർ (സംഘ ബലം കൊണ്ട് )മറ്റു മനുഷ്യരെ അടിമയാക്കുന്നതും പ്രകൃതി നിയമം ആയി കണ്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.. പക്ഷേ ആധുനിക മനുഷ്യർ അവരുടെ ആധുനിക മൂല്യബോധം ഉപയോഗിച്ച് അടിമത്തത്തെ കുഴിച്ചു മൂടി എങ്കിൽ അവിടെയും ദൈവ സാനിധ്യം കാണാൻ കഴിയില്ല.. കാരണം ദൈവം ഇറക്കിക്കൊടു ത്തു എന്ന് പറയുന്ന വിശുദ്ധ ഗ്രന്ഥങ്ങളിൽ അടിമത്തം അനുവദനീയമാണ്.❤
@shabeerkhkhan5449
@shabeerkhkhan5449 4 часа назад
ആദ്യം ഇസ്ലാം ദൈവികം എന്ന് തെളിയിച്ചലേ പുള്ളിയുടെ വാദത്തിന് പ്രസക്തിയുള്ളൂ...
@shabeerkhkhan5449
@shabeerkhkhan5449 4 часа назад
ഒന്നാമത്തെ കാര്യം അടിമത്വം മനുഷ്യൻ വിചാരിച്ചാൽ നിർത്താം... മറ്റേത് മൃഗങ്ങളു ടെ ആഹാര കാര്യം പ്രകൃതി ദത്തം (ദൈവികമെങ്കിൽ അങ്ങനെ ) ഇനി ഇസ്ലാം ദൈവിക മെങ്കിൽ അടിമത്വം ശരിയാകും... പക്ഷെ അതിന് ഇസ്ലാം ദൈവികം എന്ന് തെളിയിക്കണം
@harikk1490
@harikk1490 4 часа назад
​​@@shabeerkhkhan5449അടിമത്തം ശരിയല്ലതന്നെ അത് ദൈവികമാണെങ്കിലും അല്ലെങ്കിലും
@sanoops869
@sanoops869 2 часа назад
Exactly . By agreeing that world is so cruel and unequal his point was clear there is no director to the world. First part of video angane aaayirunnu
@balachandrankc6186
@balachandrankc6186 2 часа назад
പ്രപഞ്ചം സൃഷ്ടിച്ചത് അല്ലാഹുവാണെങ്കിൽ പ്രപഞ്ചത്തിലെ സർവ്വ അധർമ്മങ്ങൾക്കും ഉത്തരവാദി അല്ലാഹു തന്നെയാണ്. അള്ളാഹു ശിക്ഷാർഹനാണ്
@IAMTHATIAM-qs7xf
@IAMTHATIAM-qs7xf Час назад
🎉😂
@babuvasudevan9538
@babuvasudevan9538 2 часа назад
Good and intelligent debate LA❤
@vishnuprasad5407
@vishnuprasad5407 Час назад
ഒരു ദൈവം മനുഷ്യരെ ഉണ്ടാക്കി ആ ദൈവം തന്നെ അടിമകളെയും സൃഷ്ടിച്ചു മാനവരിൽ മഹോന്നതൻ ഓടടപേപ്പർ.നബി
@Nirupama-xd8fi
@Nirupama-xd8fi 4 часа назад
ഇതൊക്കെ ന്യായികരിക്കുന്നവർക്ക് ഒന്ന് ചിന്തിച്ചൂടെ ഒരു മനുഷ്യനെ ആട് മാടുകളെ പോലെ വളർത്തുന്നു അവരെ കൊണ്ട് പണി ചെയ്യിപ്പിക്കുന്നു അവരെ ലൈംഗികമായി ഉപയോഗിക്കുന്നു.. ഇതൊക്കെ ന്യായികരിക്കാൻ ഇവര്ക്ക് ലജ്ജ തോന്നുന്നില്ലേ.. പോട്ടെ അന്നത്തെ കാലത്ത് അതൊക്കെ ഉള്ളതാണെന്ന് വിചാരിക്കാം.. എല്ലാവരുടെയും രക്ഷിതാവ അല്ലാഹുവിന് ഇത് നിരോധിക്കാൻ പറ്റാത്തത് എന്ത് കൊണ്ട്, പകരം അവരെ ഏത് വിധത്തിലും നിങ്ങൾക്ക് യൂസ് ചെയ്യാം എന്ന് പഠിപ്പിച്ച പടച്ചോൻ,, ഏത് തരം പടച്ചോൻ ആയിരിക്കും.. ആ പടച്ചോനെ ആരും വിശ്വസിക്കില്ല.. പ്രഭഞ്ചത്തിന് ഒരു നാഥൻ ഉണ്ടെങ്കിൽ അത് ഇവർ പറയുന്ന അള്ളാഹു ആയിരിക്കില്ല എന്ന് 100% ഉറപ്പുണ്ട്
@sunnymadhavan
@sunnymadhavan 4 часа назад
6 വയസുള്ള കുഞ്ഞിന്റെ കാര്യം മനസ്സിലാവാത്തവർ ആണ്..
@abdulnazar1300
@abdulnazar1300 2 часа назад
ഈ അൽ ലാഹു എന്ന പടച്ചോൻ മമ്മദ് ന്റെ നിക്കറിനകത്തുകിടന്നുകൊണ്ട് ആ ഭാഗത്തെ കാര്യങ്ങൾ മാത്രം നോക്കിയിരുന്ന ഒരു മനോരോഗിയായിരുന്നു.
@harikrishnan2713
@harikrishnan2713 Час назад
Muhammad Nabi cheythatokke sheri aanu Sunnat aanu.
@royvarghese4785
@royvarghese4785 3 часа назад
ഒരു ദൈവത്തെ വെളുപ്പിക്കാൻ എത്രയാ പണി. കഷ്ടം തന്നെ
@krishnaneravilveetil78
@krishnaneravilveetil78 Час назад
അടിമക്ക് മറ്റൊരു വ്യാഖ്യാനം കൊണ്ടു വന്നയാളുടെ വാദത്തിൽ പുതുമയുണ്ട്. അടിയ അറിവാര്യമാണെന്ന വാദത്തെ പുഷ്ടിപ്പെടുത്തുകയാണ് ലക്ഷ്യമെങ്കിലും
@smnlibra
@smnlibra 3 часа назад
Liyaqat bhai is sweet and sharp
@surendranmadathil7777
@surendranmadathil7777 2 часа назад
ഒരുപാട് ചിന്തിക്കാനും
@Puthu-Manithan
@Puthu-Manithan 2 часа назад
മനുഷ്യനെ മനുഷ്യൻ അടിമപ്പെടുത്തുക എന്നത് ഒരു നല്ല കാര്യമായി കരുതുക സാധ്യമല്ല! എന്നാൽ വ്യവസ്ഥാപിതവും മാനവികവുമായ രാഷ്ട്രീയ-സാമൂഹ്യ ഉന്നമനം പ്രാപിച്ചിട്ടില്ലാത്ത പുരാതനകാലത്ത്, അടിമത്തം ഒരുപാട് മനുഷ്യരുടെ അതിജീവനത്തിന് സഹായകമായിരുന്നു എന്നകാര്യം വിസ്മരിക്കാനാവില്ല! പല സമൂഹങ്ങളിലും അടിമത്വം നിലനിന്നിരുന്നുവെങ്കിലും, എല്ലായിടങ്ങളിലും അടിമ-ഉടമ ബന്ധം ഒരുപോലെ ആയിരുന്നില്ല. ചിലയിടങ്ങളിൽ അടിമകൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നത് സത്യമാണ്. എന്നാൽ, ദാസീ-ദാസന്മാരെ വീട്ടിലെ ഒരു അംഗത്തെപ്പോലെ പരിഗണിച്ചിരുന്ന ഇടങ്ങളും ഉണ്ടായിരുന്നു എന്നത് മറന്നുകൂടാ..! പുരാതന കാലഘട്ടത്തിൽ ഒരു ശക്തനായ രാജാവ് തന്നെ വിചാരിച്ചാലും, അടിമത്തം ഒരു സുപ്രഭാതത്തിൽ നിർത്തലാക്കാൻ ആകുമായിരുന്നില്ല. അങ്ങനെ ഒരു രാജാവ് തീരുമാനിച്ചാൽ, തന്റെ രാജ്യംതന്നെ അതുമൂലം ശിഥിലമായിപ്പോകാൻ ഇടയാകും. അടിമകളെ/സേവകരെ ആശ്രയിച്ചായിരുന്നു സമൂഹത്തിന്റെ ഉന്നമനവും, മുന്നോട്ടുള്ള പ്രയാണവുംതന്നെ ഒരു പരിധിവരെ നിലനിന്നിരുന്നത്. ആ കാലഘട്ടത്തിലെ ഒരു പ്രവാചകൻ/ദൈവപുരുഷൻ, അടിമത്തം ഒരു സുപ്രഭാതത്തിൽ നിർത്തലാക്കിയില്ല എന്ന് കുറ്റപ്പെടുത്തുന്നതിൽ വലിയ അർത്ഥമില്ല; അതേസമയം ആ വ്യക്തി അടിമത്തസമ്പ്രദായത്തെ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിൽ നമുക്ക് കുറ്റപ്പെടുത്താമായിരുന്നു! ഉദാഹരണമായി, മാനവികതയുടെ ഉദാത്തമായ മാതൃകകൾ തന്റെ ജീവിതത്തിലൂടെ പകർന്നുതന്ന യേശുക്രിസ്തു തന്റെ ദൗത്യത്തെക്കുറിച്ച് ആദ്യംതന്നെ നൽകിയിരിക്കുന്ന ഒരു ചെറു വിവരണം ശ്രദ്ധിക്കുക: "കര്‍ത്താവിന്റെ ആത്‌മാവ്‌ എന്റെമേല്‍ ഉണ്ട്‌. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന്‌ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്‌ധിതര്‍ക്ക്‌ മോചനവും അന്‌ധര്‍ക്കു കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവും കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന്‌ എന്നെ അയച്ചിരിക്കുന്നു." (ലൂക്കാ 4 : 18-19) ഇതിൽനിന്നും അടിമത്വത്തെ സംബന്ധിച്ച ദൈവഹിതം എന്താണെന്ന് വളരെ വ്യക്തമാണ്. അടിമ-ഉടമ ബന്ധങ്ങൾക്ക് പകരമായി, വിശാലമായ സാഹോദര്യബന്ധത്തിലേക്ക്, സ്നേഹത്തിന്റെ പൂർണതയിലേക്ക് മനുഷ്യർ കടക്കണം എന്നു ദൈവം ആഗ്രഹിച്ചിരുന്നു. എന്നാൽ അത് ഒരു സുപ്രഭാതത്തിൽ നടക്കാവുന്ന കാര്യമല്ലെന്നും, പരസ്പരസ്നേഹവും മാനവികതയും വളരുന്ന മുറക്കനുസരിച്ച് മാത്രം, വിദൂരഭാവിയിൽ സാധ്യമായേക്കാവുന്ന ഒന്നാണെന്നും, സ്നേഹം തന്നെയായവന് അറിയാവുന്നതിനാൽ, അടിച്ചേൽപ്പിക്കുന്നതിനുപകരം സ്വജീവിത-മാതൃകയിലൂടെതന്നെ കാണിച്ചുകൊടുത്തശേഷം ഇങ്ങനെ പഠിപ്പിച്ചു: "നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ" (മത്തായി 20 : 27-28). അതെ, നിസ്വാർത്ഥ-സ്നേഹത്തിന്റെ ക്രമാനുഗതമായ വളർച്ചയിലൂടെ മാത്രമേ അടിമത്തത്തെ പൂർണ്ണമായി ഉന്മൂലനം ചെയ്യാനാവു എന്നതാണ് സത്യം! എന്നാൽ കാലുഷ്യങ്ങളും മാത്സര്യങ്ങളും അരങ്ങുവാഴുന്ന ലോകത്ത്, ക്രിസ്തു നൽകിയ സ്നേഹത്തിന്റെ കല്പനകൾ രാജ്യത്തിന്റെ നിയമങ്ങളാക്കി മാറ്റിയാൽ, ദുഷ്ടർ അതു മുതലെടുക്കുകയും, അവരുടെ സ്വാർത്ഥത സകലത്തേയും വിഴുങ്ങാൻ ആരംഭിക്കുകയും ചെയ്യും. ആയതിനാൽ, മനുഷ്യരെല്ലാവരും സ്നേഹത്തിന്റെ പൂർണ്ണതയിൽ വളർച്ച പ്രാപിക്കുന്നതുവരെ, സ്നേഹത്തിന്റെ കല്പനകൾ രാജ്യത്തിന്റെ നിയമങ്ങൾ ആക്കുന്നത് ഉചിതമാവില്ല! ഓരോ പ്രദേശത്തെയും/ രാജ്യത്തെയും മനുഷ്യരുടെ സ്വഭാവം അനുസരിച്ച് നിയമങ്ങൾ കാലക്രമേണ പരിഷ്കരിക്കുക മാത്രമേ തരമുള്ളൂ! അതുവരെ അടിമത്വം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഭൂമുഖത്ത് നിലനിൽക്കും! നാമിന്ന് ജീവിക്കുന്നതുപോലും പരിവർത്തനം പ്രാപിച്ച ഒരു അടിമത്വ-വ്യവസ്ഥിതിയിലാണ് എന്നതാണ് യാഥാർത്ഥ്യമെങ്കിലും പലരും അത് തിരിച്ചറിയുന്നില്ല..! 🥰
@stefythomas5052
@stefythomas5052 3 часа назад
Simply awesome!
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 часа назад
മൃഗങ്ങളെ വിൽക്കുന്നത് പോലെ മനുഷ്യരെ വിൽക്കുക വാങ്ങുക ഓട്ടോമാൻ സ്ലെവരി യുട്യൂബിൽ അടിച്ചാൽ അനേകം വിഡിയോ ക്ലിപ് ലേഭ്യമാണ് അമ്മയുടെ മുന്നിൽ നിന്ന് കുട്ടികളെ വേർപെടുത്തി കൊണ്ട് പോകുന്നരംഗം ഏവരെയും വേദനിപ്പിക്കും ആപെൺ കുട്ടിയെ കൊണ്ടുപോയി ഉടമക്ക് എന്തും ചെയ്യാൻ അനുവദിക്കുന്നു കന്യകയാകുമ്പോൾ കത്തിരിക്കേണ്ട ആവിശ്യമില്ല
@25dubai
@25dubai 4 часа назад
കോഴി കൂവ്വും നേരം ആച്ച് തള്ളിപ്പോമാമാ....😂
@chackopm5355
@chackopm5355 Час назад
ലോകത്തുള്ള എല്ലാ മതങ്ങളും കാലാനുസൃതമായി തങ്ങളുടെ മതപ്രമാണങ്ങളിൽ മാറ്റം വരുത്താൻ തയ്യാറായിട്ടുണ്ട് ഇസ്ലാം മതമൊഴികെ ഇസ്ലാമതം ആറാം നൂറ്റാണ്ടിലെ സൗദിയറേബ്യൻ ഗോത്ര സംസ്ക്കാരംനിലനിർത്തി മുമ്പോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്
@harikillimangalam3945
@harikillimangalam3945 Час назад
പ്രവാചകനെപ്പറ്റി പ്രതിപാദിക്കുമ്പോൾ അവിടെ കോഴി കൂവുന്നുണ്ടല്ലോ
@vinodtk3325
@vinodtk3325 Час назад
ഇയാൾ പറയുന്നു നല്ല ഒരു അടിമ എന്ന് അയാളെ മാറ്റി എടുക്കാൻ...😊😊😀 eveny എന്റെ കയ്യിൽ കിട്ടിയ.,😮
@arunkishanmv
@arunkishanmv Час назад
Thanks!
@devarajante
@devarajante 4 часа назад
ഇദ്ദേഹത്തിന് സത്യത്തിൽ അടിമത്തത്തെ പറ്റി ഖുറാനുമായോ ഹദീസുമായോ അറിവില്ലാ... ഒരു പാവം ഇസ്ലാം വിശ്വാസി മാത്രം.. ലിയാക്കത്ത് അങ്ങേരെ... ഇത്ര നേരം തട്ടികളിച്ച് വിട്ടുന്നു മാത്രം
@salimp8652
@salimp8652 4 часа назад
കുറച്ചുകൂടെ സൗണ്ട് ആവാമായിരുന്നു.
@Afgsgssggsgs
@Afgsgssggsgs Час назад
Hospital il engane samasarikkanee pattoo 😅
@gametubethebesttube5481
@gametubethebesttube5481 3 часа назад
ഒരു സിംഹം വേറെ ഒരു സിംഹത്തെ തിന്നണോ ജീവിക്കുന്നത്
@UndabaskaranGarilla
@UndabaskaranGarilla 3 часа назад
ഒരു പൂ ചോദിച്ചു ഒരു പൂക്കാലം തിരിച്ച് കൊടുത്തി ഈ കോഴി എവിടുന്നു വന്നു
@Gopalan-e5p
@Gopalan-e5p 4 часа назад
ഒരു മുത്തശ്ശി.🎉എന്റെകൊഴുക്കൂകി ഇട്ടാണ് നേരംവെളുക്കുന്നത് 😅😅😅😅
@raihans9643
@raihans9643 5 часов назад
Waiting eagerly
@sajeevkumar8910
@sajeevkumar8910 Час назад
👍
@salimkp3734
@salimkp3734 4 часа назад
സംവിധാനം ഐ. വി ശശി സാർ😂😂😂😂😂
@IRK369
@IRK369 4 часа назад
അയിന് മദ്രസ പൊട്ടന്മാർ അല്ല മറ്റുള്ളവർ എന്ന് മനസിലാക്കുക 😊
@Girilalgangadharan
@Girilalgangadharan Час назад
ലിയകത്തു ഭായി സംവാദത്തിനു വന്ന മദ്രസകോയയുടെ ഉള്ളിൽ ഒരു വെളിച്ചം കൊളുത്തി 👌
@niyasniyazna3495
@niyasniyazna3495 2 часа назад
യുദ്ധത്തിൽ കൊല്ലപ്പെടുന്നത് യുദ്ധം ചെയ്യുന്നവരിൽ ബലം കുറഞ്ഞവരും അടിമ ആകുന്നത് അവരുടെ ഭാര്യമാരും കുട്ടികളും അല്ലെ?
@maskking9123
@maskking9123 2 часа назад
❤😊
@RaviKumar-vi9tb
@RaviKumar-vi9tb Час назад
ഈ കോയ പറയുന്നത് കേൾക്കാനുള്ള സന്മനസ്സ് കാണിക്കുന്നുണ്ട്
@Toyrider63
@Toyrider63 2 часа назад
aah kozhiyede kazhuhtinu pidikkamo ?
@Treya-k6i
@Treya-k6i Час назад
ഹമാസായാലും ഇസ്രായീൽ ആയാലും മനുഷ്യരാണ്... ആര് അടിമയാക്കിയാലും കൊന്നാലും തെറ്റാണ്
@DragonpaileeX
@DragonpaileeX 2 часа назад
ഈ edayayi വരുന്ന calls എല്ലാം സമൂഹ്യ ബോധം മതവുമായി ബന്ധിച്ച് വെളുപ്പിക്കാനുള്ള ശ്രമത്തിലാണ് ഖുര്‍ആനിലെ കാര്യങ്ങൾ മണ്ടത്തരം ആണെന്ന് കോയമാര്‍ക്ക് വരെ മനസ്സിലായിട്ടുണ്ട് 😂😂 പക്ഷെ ചെറുപ്പം മുതല്‍ ഇത് തലക്ക് പിടിച്ചത് പെട്ടന്ന് തള്ളി പറയാന്‍ സാമുദായിക society അനുവദിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം
@jibujohn786d
@jibujohn786d 4 часа назад
മാഷ അൾാ
@RaviKumar-vi9tb
@RaviKumar-vi9tb Час назад
ഇവിടത്തെ ജാതി വ്യവസ്ഥ അടിമത്തം അല്ലായിരുന്നോ
@Rahman-vm5vh
@Rahman-vm5vh 4 часа назад
❤❤
@The_Viking970
@The_Viking970 42 минуты назад
എനിക്ക് മൂന്നു മക്കൾ ഉണ്ട് അതിൽ ഞാൻ അവരോടു പറയുവാണ് നിങ്ങൾക്ക് ഇതിൽ ആരെയും അടിമ ആക്കം എന്ന്, അങ്ങനെ പറയുന്ന ഞാൻ എന്ത് പുഴുങ്ങിയ തന്ത ആണ് എന്ന് അവർ ചോദിച്ചാൽ കുറ്റം പറയാൻ പറ്റുമോ?
@madanamohanan2558
@madanamohanan2558 4 часа назад
👍
@josejoseph7518
@josejoseph7518 3 часа назад
Ea Kakka paint adikan vannathanu oru ulla Allah onu podo usthu
@mohammedkoyamuthedathchemm7889
@mohammedkoyamuthedathchemm7889 2 часа назад
ലിയാകത്തെ അനക് ലജ്ജ ണ്ടോ 😀
@thomasmathew8247
@thomasmathew8247 2 часа назад
മലയാളഭാഷ എങ്കിലും വൃത്തി ആയിട്ടു കൈകാര്യം ചെയ്യാൻ പഠിക്കു... അടിമ ഭോഗം നായീകരിക്കാൻ വന്നിരിക്കുന്നു. നിങ്ങളെ പോലുള്ളവരെ എന്താ വിളിക്കുക.. നിങ്ങൾ തന്നെ പറയുന്ന വൃത്തികെട്ട മൃഗത്തിന്റെ പേരോ...
@Shoyas-e5y
@Shoyas-e5y 2 часа назад
സ്ത്രീകളെ അടിമയ്ക്ക് ലൈംഗികമായി ഉപയോഗിച്ച സ്വയം പ്രഖ്യാപിത പ്രവാചകൻ മുഹമ്മദ് നബിയെ കാൾ കൂടുതൽ ഉണ്ട് എന്തായാലും
@_ra__h
@_ra__h Час назад
ശിശു ഭൊഗിയായ മമ്മദിനെ പിൻപറ്റാൻ നിനക്ക് ലജ്ജ ഇല്ലേ ?
@Shamir-jx2pm
@Shamir-jx2pm 5 часов назад
Hai
@salimp8652
@salimp8652 4 часа назад
ഇത് Live അല്ലേ
@ottakkannan_malabari
@ottakkannan_malabari 4 часа назад
ആയിരുന്നു
@skgd3z751
@skgd3z751 3 часа назад
Call record anu not live
@Ameermuhammed12
@Ameermuhammed12 4 часа назад
✌️✌️✌️✌️✌️
@yuse661
@yuse661 4 часа назад
അടിമത്തം എന്നാ നീജ സമ്പ്രദായം എല്ലാം മതങ്ങളിൽ ഉണ്ട് പ്രതേകിച്ചു സെമിറ്റിക് മതങ്ങളിൽ,
@skgd3z751
@skgd3z751 3 часа назад
Ith annthe kalath ullathanu.. Ennu karuthy ennm venom enn vashi pidikunath tettanu
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 3 часа назад
ശൂദ്രന് താഴെ ഉള്ള ജാതിക്കാരൻ വേദം കേട്ടാൽ ചെവിയിൽ ഈയം ഒരുക്കി ഒഴിക്കണം
@yuse661
@yuse661 3 часа назад
@skgd3z751 അത് കരുതി അടിമത്തം തെറ്റാല്ലാതിരിക്കില്ല
@JMian
@JMian 3 часа назад
Ano koya. Islam ennu maatram angu paranjal pore
@skgd3z751
@skgd3z751 2 часа назад
@@yuse661 tettalen arru paranju.. Innthe kalath ath tettanu.. Athukond innm adimathom venom enn vashipidikan padillen anu prnjath 🙂
@harismohammed6649
@harismohammed6649 Час назад
????
@ilyasvarikkoden2641
@ilyasvarikkoden2641 2 часа назад
ഓരോ ദുരന്തങ്ങള്‍
@josejoseph7518
@josejoseph7518 3 часа назад
Ea thandiya adimakanam ulla Kakka
@judejlouis
@judejlouis Час назад
Iyalkku vattu aanno?!😮
@SajiSkaria-is1zd
@SajiSkaria-is1zd 4 часа назад
ഗോ അഹെഡ് ലിയാകാത് യു ആർ ഓൺ ദി ബ്രിങ്ക് ഓഫ് വിക്ടറി. Take very much കെയർ now. തെയ് വിൽ ഗോ ടു ദി എക്സ്ട്രീം. ടേക്ക് കെയർ മൈ ബ്രദർ. മൈ ഗോഡ് ഈസ്‌ വേർഡ്. ബൈബിൾ ഡേയ്‌സ് ഗോഡ് ഈസ്‌ വചനം. Hidwata സയ്സ് ഓംകാരം ഈസ്‌ പരം പൊരുൾ അല്ലെങ്കിൽ പരം ശക്തി, സയൻസ് സയ്സ് ബിഗ് bang. ഓൾ ആർ സൗണ്ട്. (എനർജി ENERGY) 3 ഈസ്‌ സൗണ്ട്.
@manojaugustine3794
@manojaugustine3794 3 часа назад
Likayath ഇയാൾ വ്യക്തിത്വം ഇല്ലാത്ത കാക്കാ ആണ്.. വീട്..
@jamalazhari7697
@jamalazhari7697 4 часа назад
ഹൈതമിയുടെ മുംബിൽ വന്നിട്ട് പറയൂ. ഒറ്റക്ക് വളിവിട്ട് പറയാൻ ഏത് പൊട്ടനും കഴിയും😂😂😂😂😂😂😂. എന്തും പറയാലോ
@harikk1490
@harikk1490 4 часа назад
അതിനു സംവാദത്തിന് വന്നാൽ ഹൈത്തമി ഇസ്ലാം തൊടില്ലല്ലോ
@sunnymadhavan
@sunnymadhavan 4 часа назад
വിളിക്കാൻ പറയെടോ ഇത്ര ആത്മവിശ്വാസം ഉണ്ടെങ്കി, എന്തേ പഠിച്ച ഒരൊറ്റ എണ്ണം വരാത്തത്😂😂😂
@rvi373
@rvi373 3 часа назад
എന്തിനാ ഹൈതമി മൊണ്ണ യെ... അയ്നെന്താ കൊയപ്പം എന്ന് പറയാനാണോ ഒരു ഉളുപ്പും ഇല്ലാതെ 🤣🤣🤣
@gjpets5506
@gjpets5506 3 часа назад
ALLAH is a fake god Let's reason together...OK..??!! How would you like it if everyone denied your unique individuality and specific personal identity and looked upon you as simply a representative of the general concept of humanness ?? Would you like being confused with a murderer, rapist , cheat ,pimp,thief,or some other criminal simply because each one of them also represent humanness.?? There could hardly be any greater insult than such a denial of the truth about you as a unique person !!. You have definite qualities and traits that distinguish you from all other persons who have ever existed or will ever exist on this earth. You are an individual and not to be confused with anyone else. To deny your individuality would be to deny your very existence. Is it not an even greater farce to suggest that GOD's personal attributes and qualities are meaningless??. So how could you call and worship a character who acts like a pimp as "GOD"
@NizarNizarmon
@NizarNizarmon 3 часа назад
Hythami odiya vazhiku pullu kilichittilla😂
@Njan_Manushyan
@Njan_Manushyan 4 часа назад
❤❤❤❤
@CHICHINICHA
@CHICHINICHA 14 минут назад
👍
@AboobakkerUdyawa
@AboobakkerUdyawa 5 часов назад
@ansmariyaholidays163
@ansmariyaholidays163 4 часа назад
❤❤❤❤
@ReemaMathew-c5f
@ReemaMathew-c5f 4 часа назад
❤️
Далее
കോ പോയ കോയ #koyacalling
13:13
Просмотров 45 тыс.
Sajan - 12 | Charithram Enniloode | Sajan | Safari TV
22:32