Oh .God .നിങ്ങളുടെ ഓരോ വാക്കും ചെവിയിൽ തുളഞ്ഞു കയറി പോകുവാ ..ഈ energy eppozhum undakatte ...അതിനെയ്ക്കലും energy എനിക് ഉണ്ടായി .Best architect akanulla porattathilanu njn ipol .Athinidayil inganoru video kanan kelkkan kazhinjathil I'm so happy man. ..Thank u ..
Nijum Vpm തേങ്ങ ആണ്... നീ നല്ല മോട്ടിവേഷൻ വീഡിയോ ഒന്നും കണ്ടിട്ടില്ല അതിന്റെ കുഴപ്പാ... ഇതു വല്ല പെന്തകോസ്ത് പാസ്റ്റർമാരുടെ പ്രസംഗം പോലുണ്ട്... പേരിന്റെ കൂടെ ഒരു inspire ചേർത്താൽ motivator ആവില്ല....
ഞാൻ ഇപ്പോൾ വീണു പോയ സമയമാണ്.. ഒരുപാട് insipration കിട്ടിയ വീഡിയോ തന്നെ.. കംപ്ലെയിനിങ്, മറ്റൊരാളുമായുള്ള comparison.. ഇതൊക്കെ കാരണം പലപ്പോഴും വിഷാദത്തിൽ ആവുകയും കരയുകയും ചെയ്തിട്ടുണ്ട്.. എന്തോ ഇടിയോടും മിന്നലോടും കൂടെ മനസ്സിലേക്കെത്തിയ പുതുമഴ ആയി ആണ് ഞാൻ ഈ വീഡിയോ കണ്ടത്.. ഒരുപാടു നന്ദി
shafi you are Super bro........ I like your each and every video's it gives me a positive energy....... One more thing I can prove myself and in sha Allah i can make my Dreams come true.....
Wow, what a highly inflamable words you have. Each words broke into the mind with a Big Bang. Nobody can sit back without doing his responsibilities, if he heard these words. Thanks for your inspiration.
these this things always happening with me.i am always complaining abt the things.iam relax wen hearing this.today onwards I will change my thinking.thank u sir