Тёмный
No video :(

വിജയികൾ വിജയിക്കാൻ ചെയ്യുന്ന 10 കാര്യങ്ങൽ 

Zinan Kappan
Подписаться 424
Просмотров 2 тыс.
50% 1

എങ്ങനെ പൈസ ഉണ്ടാക്കാം | Elon Musk, Prithviraj, Abdul Kalam തുടങ്ങിയ പ്രശസ്തരായ ആളുകൾ ജീവിതത്തില് എങ്ങനെ വിജയിച്ചു | succes malayalam
പൈസ ഉണ്ടാകാന് ഉള്ള വഴി തപ്പി പല money earning appsഉം ഗെയിംസും ( hamster kombat പോലോത്ത) തേടി നടന്നു സമയം കളയല്ലേ. Money free ആയി കിട്ടില്ല ഒരിക്കലും. Think and Grow Rich (Malayalam: ചിന്തിക്കുക സംമ്പന്നരാകുക) എന്ന ലോക പ്രശസ്ത book വായിച്ചപ്പോൾ പണം വരാനുള്ള, famous ആവാനുള്ള മന്ത്രം എനിക്ക് കിട്ടി; അതാണ് ഈ videoയിൽ. One of the richest malayalam actor, പ്രിഥ്വിരാജ് interviewൽ future predict ചെയ്ത പോലെ, APJ Abdul kalamൻ്റേ famous quote പോലെ, ലോക കോടീശ്വരന് ടെസ്ല, space x തുടങ്ങിയ companyകളുടെ മേധാവി Elon Musk തോറ്റപ്പോൾ ചെയ്തപോലെ, ഇങ്ങനെ നമുക്ക് അറിയാത്ത paisa undakan vijayikkan rich ആളുകൽ ചെയ്യുന്ന കര്യങ്ങൾ വീഡിയോയിൽ explain ചെയ്യുന്നുണ്ട്.
ധനം വന്നു ചേരാന് rich ആയ ആളുകൾ ചെയ്യുന്നത് വെറും 10 കര്യമാണ്. ഈ പത്തും ചേരുമ്പോൾ മാത്രമേ ഒരാൾക്ക് ജീവിത വിജയം നേടാൻ സാധിക്കൂ. Paisa undakan ഉള്ള ഈ 10 കാര്യങ്ങൾ വളരെ simple ആണ്. അതിന് വിദ്യാഭ്യാസമോ, പ്രായമോ ഒരു പ്രശ്നമല്ല, എല്ലാർക്കും ജീവിതത്തിൽ apply ചെയ്യാം. Video തുടങ്ങുന്നത് famous American actor Jim Carrey interviewയില് ഒരു ആക്ടർ ആകുന്നതിന് മുമ്പ് ദാരിദ്ര്യത്തിൽ ആയിരുന്നപ്പോൾ ചെയ്ത കാര്യം പറഞ്ഞ് കൊണ്ടാണ്. ഉടന് പണം എന്ന് പറഞ്ഞ ഒരു കാര്യം ഇല്ല. ജീവിതത്തിൽ വിജയിക്കാൻ സമയമെടുക്കും കഷ്ടപ്പെടേണ്ടി വരും. അങ്ങനെ ഉണ്ടാക്കിയ പണവും പ്രതാപവും മാത്രമേ കൂടുതൽ കാലം നീണ്ട് നിൽക്കൂ. ഈ വിജയത്തിനായിട്ടുള്ള യാത്ര എങ്ങനെ സുഖകരമാക്കാം എന്നാണ് videoയിലെ ഉള്ളടക്കം.
📲 In This Video:
0:00 - Intro
1:45 - Oru Cheriya Karyam
4:29 - Desire
5:42 - Faith
6:26 - Subconscious Mind
7:17 - Self-suggestion
#Malayalam #Money

Опубликовано:

 

31 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@zinankappan
@zinankappan Месяц назад
Prithviraj future predict ചെയ്ത interview video: (last oru minute നോക്കൂ) ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rBA_OWjrOyU.htmlsi=UjreiUcnIKIYxN4j Jim Carrey ചെയ്തത് - Short video: ru-vid.combCQLEse-MMw?si=7Nplo2mEqN-xgi66 Long video: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-P_Wovx6tRnY.htmlsi=ek0qseMfRQ3m38hJ
@suhaibk7681
@suhaibk7681 25 дней назад
Bro polichu🔥 Background mattuka. Video vere level aakum👍
@anooppradeep5112
@anooppradeep5112 День назад
Good Presentation
@MAli-fm5us
@MAli-fm5us Месяц назад
2nd partin waiting Nalla engaging video theernnadh arrinjeela
@zinankappan
@zinankappan 29 дней назад
😇🙏 Thank you
@farsanathasneem6388
@farsanathasneem6388 Месяц назад
Nice presentation bro
@user-ch8re9up3v
@user-ch8re9up3v 14 дней назад
❤❤
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 26 дней назад
❤❤❤❤❤
@munees6846
@munees6846 27 дней назад
Super
@munees6846
@munees6846 26 дней назад
Place?
@thashreefabdulla4610
@thashreefabdulla4610 25 дней назад
This book changed my life.
@zinankappan
@zinankappan 24 дня назад
So you have read this book before, glad to hear that.
@akhilr1796
@akhilr1796 27 дней назад
♥️🤍♥️സൂപ്പർ ബ്രോ ♥️🤍♥️
@zinankappan
@zinankappan 27 дней назад
Thanks❤️
@goldhack193
@goldhack193 28 дней назад
Super Vedio 🎉🎉🎉
@zinankappan
@zinankappan 28 дней назад
😊🙏
@positiveexplore-r5g
@positiveexplore-r5g 29 дней назад
keep going bro
@zinankappan
@zinankappan 29 дней назад
Thank you, I will
@shuhaib.v9379
@shuhaib.v9379 24 дня назад
Part 2 venam
@zinankappan
@zinankappan 23 дня назад
of course. But korch time edukkum. njan athinte work thodgheetund. Oru 2, 3 weeksil 2nd part channelil predheekshikkaam.
@shuhaib.v9379
@shuhaib.v9379 11 дней назад
Bro 2 week ayi. Part 2 km waiting ann Bri maranno
@zinankappan
@zinankappan 10 дней назад
@@shuhaib.v9379 illa. Actually ithinte script njn 2 aycha munb complete aakiyathaann but palappozhum mazha kaarannam enikk video edukaan pateela (audio quality and lighting moshamaavum). Anyway, korch kashttappettenkhilum kazhnja divasam video eduthu kazhnju. Ippo editingil aann. Ee aycha thanne video varum. Thanks for Waiting. Wait cheythath mothalaakum enn njn orpp tharunnu😊
@rahiba-rm8sf
@rahiba-rm8sf Месяц назад
Prmiume content free ayit kittiyapole und
@zinankappan
@zinankappan 29 дней назад
😁
Далее
Построил ДЕРЕВНЮ на ДЕРЕВЬЯХ!
19:07
Secret Behind Shashi Tharoor's English
8:34
Просмотров 8 тыс.
5 Techniques To Grab A Highly Attractive Personality
10:37
Построил ДЕРЕВНЮ на ДЕРЕВЬЯХ!
19:07