പാവം തോനുന്നു എല്ലാവർക്കും ഓരോ സ്വപ്നങ്ങൾ ഉണ്ടാകില്ലേ അദ്ദേഹത്തിന്ന്ടെ കൊച്ചു സന്തോഷങ്ങൾ അതിനെ എന്തിനു കളിയാക്കണം തെറി പറയണം അദ്ദേഹം ഒരു ദിവസം വിജയയേ കാണും .. ❤️
ഇവന് സിനിമ നടൻ ആകണം അതിനാണ് വിജയ് അണ്ണൻ ennu പറഞ്ഞു നടക്കുന്നത്. വിജയ് കാണാൻ അവസരം കൊടുകാം ennu പറഞ്ഞതാ പക്ഷെ ഇവന് വിജയ് കൂടെ സിനിമയിൽ അഫിനയിക്കണം അത് നടക്കുമോ. ഇവനോട് ഞാൻ സംസാരിച്ചതാ. മീഡിയ അറ്റെൻഷൻ കിട്ടാൻ വേണ്ടിയാണു. എന്നിട്ടു സിനിമ നടൻ ആകണം. ഇവൻ എന്നോട് പറഞ്ഞതാ. ഇവന് വിജയ് ഇഷ്ടമല്ല രജനികാന്ത് ആണ് ഇഷ്ടം.