Тёмный
No video :(

വിട്ടാലോ സരോവരം പാർക്കിലേക്ക്? 🤪 കമിതാക്കളുടെ ആറാട്ട് 🤩 Sarovaram Park | ManSan Vlogs  

ManSan VLOGS
Подписаться 2,9 тыс.
Просмотров 573 тыс.
50% 1

വിട്ടാലോ സരോവരം പാർക്കിലേക്ക്? 🤪 കമിതാക്കളുടെ ആറാട്ട് 🤩 Sarovaram Park | ManSan Vlogs
------------------------------------------------------------------
Follow us on:
RU-vid:
Facebook:
Instagram:
------------------------------------------------------------------
If you like this video then smash that LIKE button, SHARE this video as much as you can and SUBSCRIBE / FOLLOW us for more updates. Expecting your valuable COMMENTS too.
Thanks for watching !!!
------------------------------------------------------------------
*No copyright infringement intended*
COPYRIGHT USE DISCLAIMER - THIS VIDEO IS FOR ENTERTAINMENT PURPOSES ONLY. COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976, ALLOWANCE IS MADE FOR "FAIR USE" FOR PURPOSES SUCH AS CRITICISM, COMMENT, NEWS REPORTING, SCHOLARSHIP, AND RESEARCH. FAIR USE IS A USE PERMITTED BY COPYRIGHT STATUTE THAT MIGHT OTHERWISE BE INFRINGING.
THIS VIDEO AND OUR RU-vid CHANNEL IN GENERAL MAY CONTAIN CERTAIN COPYRIGHTED (AS IT IS NECESSARY FOR US TO CREATE THE PARTICULAR VIDEO) WORKS THAT WERE NOT SPECIFICALLY AUTHORIZED TO BE USED BY THE COPYRIGHT HOLDER(S), BUT WHICH WE BELIEVE IN GOOD FAITH, WE ARE PROTECTED BY FEDERAL LAW AND THE FAIR USE DOCTRINE FOR ONE OR MORE OF THE REASONS.
IF YOU HAVE ANY SPECIFIC CONCERNS ABOUT THIS VIDEO OR OUR POSITION ON THE FAIR USE DEFENSE, PLEASE CONTACT US ON "mansanlist@gmail.com". SO WE CAN DISCUSS AMICABLY.
THANK YOU.
CREDITS TO:
Music in this video
SONG: On & On
ARTIST: Cartoon, Daniel Levi
LICENCES: AEI (on behalf of NCS); Featherstone Music (publishing), BMI - Broadcast Music Inc., LatinAutorPerf, ASCAP, AMRA, and 11 music rights societies
Listen To The Original: • Cartoon, Jéja - On & O...
Free Download / Stream: ncs.io/onandon
------------------------------------------------------------------
sarovaram
sarovaram park
lovers point in calicut
place for lovers
place for lovers in calicut
#travelvlog #ManSanVLOGS #calicut #ManSanVLOGS
#kozhikode #calicut #calicutvlog #sundayfunday #sunday #chillvibes #mansanvlogs #viral #viralvideo #viralshorts #calicutvlog #sarovaram #sarovarampark

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 654   
@rajimolkr4985
@rajimolkr4985 7 месяцев назад
ഇതിലെ കമന്റ്‌ കാണുമ്പോൾ തോന്നും ആരും പ്രണയിച്ചിട്ടില്ല എന്ന്. യാതൊരു വികാരവും ഇവർക്കൊന്നും തോന്നിയിട്ടില്ല എന്നും.
@deeps2142
@deeps2142 7 месяцев назад
പ്രണയം മനോഹരമാണ് പക്ഷേ പാന്റ് സീബ്, അഴിച്ച് അതിന് മുകളീൽ ഇരുത്തി അവളുടെ നെഞ്ചത് പിടിച്ച് അർമാദിക്കുന്നത് സ്വകാര്യമായി പോരെ
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@dinkan9550
@dinkan9550 5 месяцев назад
​@@deeps2142നിന്റെ വീടിന്റെ പറമ്ബിന്ന് ഒന്നും അല്ലല്ലോ പിടിച്ചത് പിന്നെന്താ
@yourbuddy2337
@yourbuddy2337 3 месяца назад
പ്രണയം എന്നാൽ എന്താ bro സെക്സ് ആണോ പ്രേമം അതിനു ഒക്കെ ആണ് കല്യാണം എന്നാ ഒരു കാര്യം അല്ലാതെ പ്രണയിച്ചു നടക്കുമ്പോൾ എല്ലാം നടത്തും എന്നിട്ടു അവസാനം ബ്രേക്പ്പ് അത് എന്നെ പോലെ നിന്നെ പോലെ ഉള്ളവരുടെ തലയിൽ ആവും
@RamachandranNair-lz2pv
@RamachandranNair-lz2pv Месяц назад
നിന്റ അമ്മയെ കൊണ്ട് അവിടെ കൂടി കൊടുക്ക്, നിന്റ വീടിന്റെ അടുത്ത uncle ഉം ആയി
@haseenapp4751
@haseenapp4751 8 месяцев назад
ഞാനും മക്കളും പോകാറുണ്ട്. But നിരോധിത മേഖല യിലേക്ക് പോകാറില്ല. സെക്യൂരിറ്റി പറയും പിള്ളേരേം കൊണ്ട് ആഭാഗത്തേക്ക് പോകേണ്ടെന്ന്. എന്ത് തന്നെ ആയാലും കോഴിക്കോട് ടൗണിനു നടുവിൽ ഇതുപോലൊരു സ്ഥലം. വൗ sooper. ആൾക്കാർ മിസ്‌യൂസ് ചെയ്യുന്നതിന് എന്ത് ചെയ്യാൻ പറ്റും. ഫാമിലി ആയിട്ടൊക്കെ പോകാം sooper.
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@Abhinirose
@Abhinirose 4 месяца назад
Onnu pode. ഈ പറയുന്ന അത്ര കണ്ട് അനaശാസ്യം ഒന്നും ഇവിടെ ഇല്ല. പിന്നെ നശിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നവർ നശിക്കട്ടെടോ. കോളേജിൽ നിന്നും ക്ലാസും cut ചെയ്ത് വന്നിട്ട് കുറച്ച് കാലം കഴിയുമ്പോൾ ഇവനൊക്കെ ആടുജീവിതം കളിച്ചു നടക്കട്ടെ. പിന്നെ അടുക്കളയിലെ കരിപുരണ്ട് ജീവിതങ്ങളും.
@Sunilkumar-hl9yw
@Sunilkumar-hl9yw 2 месяца назад
ന്യൂജനറേഷൻ അല്ലേ, അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല, ജീവിതത്തിൽ ഇതെല്ലാം മാത്രമേ ബാക്കിയുണ്ടാവും, നടക്കട്ടെ ചെറുപ്പക്കാരുടെ ആഗ്രഹങ്ങളെല്ലാം നടക്കട്ടെ അതിനു പറ്റിയ ഒരു സ്ഥലം കോഴിക്കോട് ഉള്ളത് വലിയ ഭാഗ്യം, ഇതിനൊന്നും ഒരു തെറ്റും പറയാനില്ല, ജീവിതം ആസ്വദിക്കാൻ ഉള്ളതാണ്, അല്ലാതെ മൂഡ് ഓഫ് ഇരിക്കാൻ ഉള്ളതല്ല, അതിന് ജനങ്ങൾ വീഡിയോ എടുത്ത് യൂട്യൂബിൽ ഇടുന്നതിൽ വലിയ കാര്യം ഒന്നുമില്ല,
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si Месяц назад
Kalla keleva ningalude magal poyalum engene parayanam​@@Sunilkumar-hl9yw
@user-uh5dw2yq4d
@user-uh5dw2yq4d Месяц назад
സ്വപ്ന നഗരിയിലാണോ.?ഇത്.?
@aneeshnp4038
@aneeshnp4038 8 месяцев назад
ഇത്തരം സൗകര്യങ്ങൾ കൂടുതൽ വരണമെന്ന് ചേട്ടന്റെ ആഗ്രഹം കൊള്ളാം.. ന്നിട്ട് സ്വന്തം വീട്ടുകാരെ അങ്ങനെയുള്ള സ്ഥലത്തേക്ക് വിടണം
@icmai_zone
@icmai_zone 8 месяцев назад
Onn podo
@anshadpk4962
@anshadpk4962 8 месяцев назад
I like it
@michealshebinportlouise9625
@michealshebinportlouise9625 8 месяцев назад
എന്ത് ഊള കമ്മന്റ് ആടോ, നിന്റെ വീട്ടുകാരെ നീ തന്നെ ആണോ കെട്ടുന്നേ, അവരെ കെട്ടിച് വിടുന്നത് ഒരു അന്യ ദേഹത്തിനല്ലേ, അവിടെ തനിക്ക് ഇല്ലാത്ത ഉളുപ്പ് ഇവിടെ എന്തിനാടോ
@pkvoice9951
@pkvoice9951 8 месяцев назад
അതിന് നല്ല വീടും കുടുംബവും ഉള്ളവൻ ഇങ്ങനെ പരസ്യമായി വീഡിയോ ചെയ്യുമോ
@zan2820
@zan2820 7 месяцев назад
​@@pkvoice9951അപ്പോൾ ഈ video കാണാൻ വന്ന ചേട്ടന്റെ മനസ്സിലെരുപ്പ് 👌👌
@m.s.p2223
@m.s.p2223 11 месяцев назад
ഇത് enth😂.. കൊച്ചി ഫുൾ ഇങ്ങനെ ആണ് അവിടെ ഇവിടെ ഒന്നുല്ല 😂❤
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@jaleelpareed5320
@jaleelpareed5320 3 месяца назад
കലൂർ സ്റ്റേഡിയം പാർക്കിങ്ങിൽ കണ്ടു
@haneefatharish1348
@haneefatharish1348 3 месяца назад
ഞങ്ങൾക്ക് വീടും കുടിയും ഉണ്ട്... പിന്നെ എന്തിന് കപ്പിൾ ആയിട്ട് ആ കൊതുക് കടി കൊള്ളാൻ വരുന്നത്
@sajinsathiappu
@sajinsathiappu 9 месяцев назад
5 വർഷങ്ങൾ മുൻപ് ഞാൻ പോയിരുന്നു..... ഒറ്റയ്ക്ക് 😂😂😂😂
@SudheeshA-dn1vw
@SudheeshA-dn1vw 7 месяцев назад
😂😂😂😂
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@mithunmithun1847
@mithunmithun1847 11 месяцев назад
സ്വകാര്യത നാല് ചുമരുകൾക്കുള്ളിൽ ചെയ്യേണ്ട കാര്യം ആണ്.. പരസ്യമായി കാമകേളികൾ നിയമവിരുദ്ധമാണ്. പൊതുസ്ഥലത്ത് അത് പാടില്ല..
@mhb-zm8xx
@mhb-zm8xx 10 месяцев назад
Athinulla avasorom govt. Kodukkanom ❤❤❤ Sarovarom Safe Sexual Park ❤❤❤ennu akku..... Pinne. Entry fee minimum 2k+gst akkikolu..... Avarkku safe sex nu vendu free moods kodukku ❤❤❤
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@MD-ol9tt
@MD-ol9tt 18 дней назад
താനാരാ സദാചാര പോലീസോ '' വേറെ പണിനോക്ക് മാഷേ
@mithunmithun1847
@mithunmithun1847 22 часа назад
@@MD-ol9tt ഞാൻ സദാചാര പോലിസ് ഒന്നും അല്ല.. പ്രായപൂർത്തി ആയവർ അത് അവിവാഹിതർ ആയാലും വിവാഹിതർ ആയാലും പരസ്പരം സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ യാതൊരു തെറ്റും ഇല്ല. അത് വ്യക്തിയുടെ സ്വകാര്യതയും ജന്മവകാശവും ആണെന്ന് വിശ്വസിക്കുന്ന വ്യക്തി തന്നെയാണ്. പക്ഷേ പരസ്യമായി മറ്റു ആളുകൾ കാണ്കെ പാർക്കിലും ബീച്ചിലും പോലുള്ള സ്ഥലങ്ങളിൽ ഇരുന്ന് പരസ്യമായി ചുംബിച്ചും കെട്ടിപ്പിടിച്ചും ചെയ്യുന്ന രീതികൾ ശരിയല്ല എന്നേ പറഞ്ഞുള്ളു മാഷേ... പിന്നെ ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ പരസ്പരം ചതിവ് പാടില്ല.. അത്തരം രഹസ്യ ബന്ധങ്ങൾ ഒരു ചതിവ് തന്നെയാണ്.. വിവാഹ മോചനം കിട്ടാതെ എന്നാൽ പരസ്പരം അകന്ന് കഴിയുന്ന വിവാഹിതരെ സംബന്ധിച്ചിടത്തോളം മറ്റു ബന്ധങ്ങൾ ഒരിക്കലും കുറ്റകരവും പാപവും ആകുന്നില്ല.... പക്ഷേ എയ്ഡ്‌സ് പോലുള്ള മഹാമാരികളെ സൂക്ഷിക്കുക വിശ്വാസം ഉള്ള ബന്ധങ്ങൾ മാത്രം നില നിർത്തുക.. അത് നാട്ടുകാർ അറിഞ്ഞാലും പുല്ലാണ് എന്നമട്ടിൽ സ്വാതന്ത്രമായി ജീവിക്കുക.. അപരിചിതരുമായി ഉള്ള ബന്ധങ്ങൾ പുലർത്തുമ്പോൾ കോണ്ടം ഉപയോഗിക്കുക.... ഇത്രയേ എനിക്കും പറയാനുള്ളു മാഷേ 🙏
@richurefi3924
@richurefi3924 2 месяца назад
അങ്ങട് തുറന്ന് കാണിക്ക് പപ്പാ 😂
@anandhuIndomitable
@anandhuIndomitable 22 дня назад
പ്രണയിക്കുന്നതിനും പ്രേമിക്കുന്നതിനും എതിരല്ല പക്ഷെ പ്രേമിക്കുന്നവർ തന്നെ പരസ്പരം വിവാഹവും കഴിക്കാനുള്ള കഴിവ് കാണിക്കണം അല്ലാതെ. ഇതൊരു സ്ഥിരം കലാപരിപാടി ആയി കാണരുത് 😊
@ahamedkk3906
@ahamedkk3906 8 месяцев назад
Once I visited. Blogger’s vision is true.
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@shintokaippan
@shintokaippan 22 дня назад
ഞാൻ പഠിക്കുന്ന കാലത്തു എത്ര സുന്ദരമായ സ്ഥലം ആരുന്നു വീക്ക്‌ എൻഡ് എപ്പോളും കൂട്ടുകാരുമായി വരുമാറുന്നു. ഇപ്പോൾ കാലിക്കറ്റ്‌ വർഷങ്ങൾക്കു ശേഷം ഒരു ഹോസ്പിറ്റലിൽ ആവിശ്യത്തിന് വന്ന് വൈഫിനെയും കുട്ടിയേയും ഒന്ന് പണ്ട് ഉണ്ടായിരുന്ന പാർക്ക്‌ കാണിക്കാൻ വന്ന ഞാൻ അവിടെ full അനശ്യാസം ആണ്. ഇവർക്കു ചെറിയ rate ഉള്ള ലോഡ്ജ് കിട്ടൂലെ പിന്നെ എന്തിനു അത്ര മനോഹരം ഉള്ള ഒരു പാർക്ക്‌ നശിപ്പിക്കുന്നു. കമിതാക്കൾക്ക് മാത്രം പോയാ മതിയോ എല്ലാർക്കും നെറ്റി ചുളിക്കാതെ പോവണ്ടേ. കമിതാക്കൾ പോകുന്നതിൽ കുഴപ്പം ഇല്ല. അനശ്യസം കാണിക്കാതിരിക്കുക
@jaz1280
@jaz1280 12 дней назад
20+20=40 ഈ 40 രൂപ കൊടുത്താൽ എവിടെന്നു room കിട്ടും എന്നു കൂടി പറഞ്ഞു കൊടുക്കണം ചേട്ടാ എന്നാലെ അവർക് അത് useful ആവും. Fact- ഇനി അവർ room എടുത്ത് പോയാൽ തന്നെ ഞങ്ങളെ പോലോത്തെ സിങ്ങൽസ് parkഇൽ പൗയുന്നതും കുറയും. സർക്കാർ നഷ്ടത്തിൽ ആവും 😂😂😂😂
@nithinka966
@nithinka966 8 месяцев назад
കൊച്ചിൻ മറൈൻ ഡ്രൈവിലും, മംഗളവനും പക്ഷി സങ്കേതത്തിലും മലപ്പുറം ശാന്തിതീരം പാർക്കിലും തൃപ്പൂണിത്തറ ഹിൽ പാലസിലും ഇത് തന്നെയാണ് അവസ്ഥ
@Joelbabu-fn2yc
@Joelbabu-fn2yc 6 месяцев назад
Mangala vanam aluva aano
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@JayaJaya-ff5yc
@JayaJaya-ff5yc 6 месяцев назад
​@@Joelbabu-fn2ycErnakulam
@jaleelpareed5320
@jaleelpareed5320 3 месяца назад
എല്ലായിടത്തും പോയി കണ്ടിട്ടുണ്ടല്ലോ
@friendszone409
@friendszone409 2 месяца назад
എന്ത് അവസ്ഥ...
@amalmp-ji9jf
@amalmp-ji9jf 4 месяца назад
ഇങ്ങനത്തെ പാർക്ക് ഇനിയും വരണം 😂😂😂❤❤
@ManSanVLOGS
@ManSanVLOGS 4 месяца назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@moideenkunhi5716
@moideenkunhi5716 6 месяцев назад
Ayayoooo 😮😮
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@ManuBoseK
@ManuBoseK 4 месяца назад
He he he...
@user-ob4io6bk8v
@user-ob4io6bk8v 8 месяцев назад
എല്ലാ ജില്ലകളിലും ഇങ്ങനത്തെ ബയോ പാർക്ക്‌ കുകൾ വരണം, 🙏🌹
@bibinnb8724
@bibinnb8724 7 месяцев назад
Athee, Kottayam jillayil ullavar nalla budhimuttu anubhavikkunnundu
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@short_stories._
@short_stories._ 3 месяца назад
മലപ്പുറത്തു ഒന്നുണ്ട് ശാന്തിതീരം പാർക് 🥴🥴
@beinghumnme6589
@beinghumnme6589 8 месяцев назад
Its just a natural thing.. let them enjoyy in this age...🎉
@shababnm6201
@shababnm6201 8 месяцев назад
Ninte ammayeyum achanem kooti avde povumbo ath manasilayikolum😅
@beinghumnme6589
@beinghumnme6589 8 месяцев назад
@@shababnm6201 അതെന്താ നിങ്ങള് ഒന്നും ഇതൊന്നും ചെയ്യില്ലെ??? അല്ലെങ്കിൽ നിങ്ങൾക്ക് മക്കൾ ഉണ്ടെങ്കിൽ അവരോ?
@AbinVA-rq4ql
@AbinVA-rq4ql 7 месяцев назад
​@@shababnm6201ammem achanem aayi povaan pattiya sthalathik poyaa pore? 🙄 Evidek thanne varano
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@ashwinbachu7279
@ashwinbachu7279 5 месяцев назад
​@@AbinVA-rq4qltrue
@user-gb6qb8et7d
@user-gb6qb8et7d 2 месяца назад
ഞാൻ കോഴിക്കോട്ടുകാരൻ ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല നിങ്ങൾ പറഞ്ഞ് കേട്ടപ്പം സത്യമാണെന്ന് അറിയാൻ ഒന്ന് പോയിനോക്കണം
@RajanPK-qz6yk
@RajanPK-qz6yk 10 месяцев назад
മിക്കവാറും റിസോർട്ടുകളും അംഗീകൃത വേശ്യാലയങ്ങൾ തന്നെയാണ് ഹൗസ്ബോട്ട് ,എക്കോ ടൂറിസം ഇവിടെയൊക്കെ ഇതുതന്നെയാണ് നടക്കുന്നത് . സരോവരത്തിൽ ചിലപ്പോൾ അവസരം കൂടുതൽ ഉണ്ടായിരിക്കാം ,കേരളം ഗോവ,ഫിൽപീൻസ് മോഡലായി മാറിക്കൊണ്ടിരിക്കുന്നു...❤❤❤❤❤
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@binoybinoy2696
@binoybinoy2696 Месяц назад
തിരുവനന്തപുരം ഇതിന്റെ ബാക്കി
@amaljose1707
@amaljose1707 2 месяца назад
Chettan oru manyan aanu❤🎉😊
@manjubose7134
@manjubose7134 Год назад
Adipoly
@ManSanVLOGS
@ManSanVLOGS Год назад
Thank you for your valuable comment dear friend. Keep supporting us.
@esathannickal6830
@esathannickal6830 10 месяцев назад
Manju interest ano
@IGNTTHAGGAN
@IGNTTHAGGAN 7 месяцев назад
​@@esathannickal6830🫶🏻😄
@niluVibz
@niluVibz 11 месяцев назад
😭ഒരു ദിവസം ഞാൻ അവടെ പോയപ്പോ എത്രയോ moods നിരോധ് ഉറകൾ കണ്ടിരുന്നു 🫵ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും അഴിച്ചുപണികളും നടത്തുന്നു, no problem, മതമില്ല, ജാതിയില്ല, ❤️ മാത്രം പിന്നെ ഹണിമൂണും 😭
@shadiyashakeer777
@shadiyashakeer777 11 месяцев назад
Inde ponno nanum inde frndum poyi kili poyi indee🥲
@uservyds
@uservyds 10 месяцев назад
​@@shadiyashakeer777അടിച്ചു കീറിയോ
@earthview2024
@earthview2024 10 месяцев назад
😇😇😇
@famshacreations
@famshacreations 10 месяцев назад
@@shadiyashakeer777atharakum top annn
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@shazinameen7344
@shazinameen7344 10 месяцев назад
കിട്ടാത്തതിന്റെ പുളി...😁
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 8 месяцев назад
അല്ലെടാ നായെ സംസ്കാരമുള്ളവന്റെ പുളിയാ
@SalihCv-mb7yl
@SalihCv-mb7yl 8 месяцев назад
Aids varu
@IGNTTHAGGAN
@IGNTTHAGGAN 7 месяцев назад
😹😄
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@RamashNk-pl5gr
@RamashNk-pl5gr 9 месяцев назад
ഇവരുടെ ഫോട്ടോ മറച്ചത് നന്നായി ഇവിടെ പോകുന്നവർ പോകട്ടെ പോകാത്തവർ പോകണ്ട
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@IrfanPulikkal
@IrfanPulikkal 4 месяца назад
സിംഗിൾ ആയതിനു ശേഷം ഈ വിഡിയോ വന്ന് കണ്ട ഞാൻ 😁🥺
@ManSanVLOGS
@ManSanVLOGS 4 месяца назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@IrfanPulikkal
@IrfanPulikkal 4 месяца назад
@@ManSanVLOGS ok bro🫂
@ManuBoseK
@ManuBoseK 4 месяца назад
He he he...
@shainaunni4065
@shainaunni4065 10 месяцев назад
പാലക്കാട്‌ കോട്ടയിൽ ഇത്‌ തന്നെ അവസ്ഥ.
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@aswathyrs1240
@aswathyrs1240 6 месяцев назад
Palakkad Rock garden nilum ithanu avastha
@roseyaaa.
@roseyaaa. 2 месяца назад
​@@aswathyrs1240 kava 😂😂
@fotbhub
@fotbhub 22 дня назад
All ammavanss are gathered
@ananthangr
@ananthangr 9 месяцев назад
Ith poyi shooteyth upload cheyyan kanicha aaa oru manasee.. Vallathoru manja madhyama dharmam thanne😂😂😂
@ManuBoseK
@ManuBoseK 9 месяцев назад
ചുമ്മാ പോയപ്പോ കണ്ടതാണ് bro... പിന്നെ, ഇതൊരു public park ആണ്, camera allowed ആണ്..FYI...
@IGNTTHAGGAN
@IGNTTHAGGAN 7 месяцев назад
😁
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@abhijithraaghu7831
@abhijithraaghu7831 5 месяцев назад
Scene vlog..ith thaanda vlog🔥
@ManSanVLOGS
@ManSanVLOGS 4 месяца назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@ManuBoseK
@ManuBoseK 4 месяца назад
Thanku, thanku...
@A_r_u_n27
@A_r_u_n27 11 месяцев назад
Enthin nammal athin nikkane veettil chumma kochutv kand erika😂😂
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@zan2820
@zan2820 Год назад
Kollallo... 👌
@ManSanVLOGS
@ManSanVLOGS Год назад
Thank you for your valuable comment dear friend. Keep supporting us.
@wellwisherz7128
@wellwisherz7128 11 месяцев назад
​@@nithinbabu637ariyichitt para ketto😂😂
@esathannickal6830
@esathannickal6830 10 месяцев назад
Zan poyalo namuk
@jomonappu2182
@jomonappu2182 6 месяцев назад
ഞാൻ ഇന്നലെ പോയി വെള്ളം ഇറക്കി വന്നതാ 😂😂
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@ManuBoseK
@ManuBoseK 4 месяца назад
Ha ha ha...
@sps9747
@sps9747 8 месяцев назад
അതിന്റെ മുന്നിലുടെ ഒഴുകുന്ന ഔഷദ കനാൽ കാണാതെ പോയ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@entertainmentkeralaa
@entertainmentkeralaa 19 дней назад
പുറം രാജ്യങ്ങളിൽ ഇല്ലാത്ത ഒരു കാര്യമാണ് ഇവിടെ അന്യരുടെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കുക വിഡിയോ എടുക്കുക സ്വന്തം കാര്യം നോക്കി നടക്കടോ അവർക്ക് ഇഷ്ടമുള്ളത് അവർ ചെയ്യട്ടെ ഓരോ സദാചാരവാദികൾ ഇറങ്ങിക്കോളും
@lagarth
@lagarth 9 месяцев назад
Let them cook😂
@sayoojep7930
@sayoojep7930 7 месяцев назад
Ashley..😄
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@shajibindu4963
@shajibindu4963 7 месяцев назад
Poli Mona
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@throttlesman4062
@throttlesman4062 11 месяцев назад
KAMAVARAM Park.
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@shafeek_yeppi8273
@shafeek_yeppi8273 11 месяцев назад
സീറ്റിൽ ഇരുത്തതെ മടിയിൽ ഇരുത്തി കൊണ്ട് ബോയ്സ് കാണിക്കുന്ന കരുതൽ ഇത്രയും വലിയ കട്ടിൽ വെയിൽ കൊള്ളാതിരിക്കാൻ കുട പിടിച്ചിരിക്കുന്ന ചേട്ടൻ കരുതലിന്റെ എക്സ്ട്രാ ലെവൽ.. Nb. ഒറ്റക് ആണെങ്കിലും ഒന്ന് പോകണം അവിടെ 😂
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@IGNTTHAGGAN
@IGNTTHAGGAN 7 месяцев назад
ഞാൻ എന്റെ ബെസ്റ്റിയേ കൊണ്ട് പോവാറുണ്ട് 😅😂
@shafeek_yeppi8273
@shafeek_yeppi8273 7 месяцев назад
@@IGNTTHAGGAN 🤔😉
@user-hk8tl6le8r
@user-hk8tl6le8r 7 месяцев назад
ഇങ്ങനെ ഒരു പാർക്ക്‌ ൽ മടിയിൽ ഇരുത്തുന്നത് കണ്ടിട്ട് മോൾടെ ഫ്രണ്ട് എന്താ ആന്റി മടിയിൽ എന്ന്..ആ കൊച്ചിന് പൈൽസ് ഉണ്ട് നിലത്തു ഇരിക്കാൻ പറ്റില്ല പറഞ്ഞു 😂
@IGNTTHAGGAN
@IGNTTHAGGAN 7 месяцев назад
@@user-hk8tl6le8r മൈര് 🤣🤣
@user-wf1zi5nw8n
@user-wf1zi5nw8n 9 месяцев назад
Couple 💥😅
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@ashna8086
@ashna8086 10 месяцев назад
Njn family aayt poyittund 😂
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@nithinbabu637
@nithinbabu637 4 месяца назад
പരാതികൾ നൽകണം ഇവർക്ക് എതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു പ്രതികരിക്കണം
@ManSanVLOGS
@ManSanVLOGS 4 месяца назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@invisibleinvisible1929
@invisibleinvisible1929 10 месяцев назад
Last week kond poi... poli vibe 😍
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@artofenjoyment
@artofenjoyment 10 месяцев назад
enthuadey manja pathrathekkal mosham ithinte peru vlog nn alla
@user-te9yo4sx6q
@user-te9yo4sx6q 10 месяцев назад
8:46 aa paranjath paramartham
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@user-te9yo4sx6q
@user-te9yo4sx6q 10 месяцев назад
😂
@IGNTTHAGGAN
@IGNTTHAGGAN 7 месяцев назад
🤣🤣🤣🤣🤣മൈരേ
@CookUrThoughts
@CookUrThoughts 11 месяцев назад
😂😂😂😂 sarovaram പാർക്കിലേക്ക് ഒരു തിരക്ക് പ്രതീക്ഷിക്കുന്നു 😂😂കൂടാതെ entry fee കൂട്ടിയേക്കാൻ ചാൻസ് കാണുന്നുണ്ട് 🥰😂
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@rahulrahulrock9994
@rahulrahulrock9994 8 месяцев назад
😂😂
@rithindas3032
@rithindas3032 7 месяцев назад
അവിടെ പോയപ്പോൾ ആണ് ഒരു കാമുകി ഇല്ലാത്ത വിഷമം തോന്നിയ പോയത്...
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@nithinlalt6115
@nithinlalt6115 16 дней назад
എത്ര പുണ്യാളന്മാരാണ് coment ബോക്സിൽ അസൂയ തീരെ ഇല്ല 😂 ഇനിയിപ്പോ നമ്മളെന്തേലും പറഞ്ഞാൽ അന്റെ വീട്ടുകാരെ അവിടെ വീടോ എന്ന് ചോതിച്ചു defend ചെയ്യേം ചെയ്യും ബല്ലാത്ത ജാതി ആൾകാർ
@laljivasu8500
@laljivasu8500 4 месяца назад
GOOD HEALTHY PARK
@ManSanVLOGS
@ManSanVLOGS 4 месяца назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@rashidkpkp7760
@rashidkpkp7760 Год назад
👍👍👍
@ManSanVLOGS
@ManSanVLOGS Год назад
Thank you for your valuable comment dear friend. Keep supporting us.
@vijayaragav8584
@vijayaragav8584 9 месяцев назад
Good welcome
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@user-li9jx8mg6r
@user-li9jx8mg6r 2 месяца назад
ഇവിടെ ചെറിയ കുട്ടികളെ കൊണ്ടുപോവാൻ pattilla
@SRaj628
@SRaj628 9 месяцев назад
എനിക്ക് ഇതൊന്നും സഹിക്കാൻ പറ്റുന്നില്ല 😭..
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@_indiansaremy1234
@_indiansaremy1234 6 месяцев назад
😂I love the way.. how you narrate the views 😂😂😂
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@ManuBoseK
@ManuBoseK 4 месяца назад
Thanku, thanku...
@ashindia5021
@ashindia5021 11 месяцев назад
നാളെ മറ്റൊരാളെ മണിയറ 😅😅 കന്യക 😅 😢😅😅
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@SkSk-tn2gv
@SkSk-tn2gv 10 месяцев назад
കന്യകനും 😂😂
@vc6444
@vc6444 13 дней назад
കേരളത്തിലെ എല്ലാ ജില്ലകളിളും couples നു മാത്രം പ്രവേശനം ഉള്ള lovers park വേണം. ഈ പെണ്ണുകിട്ടാത്ത പോങ്ങൻമാരുടെ രോദന comments കണ്ട് മടുത്തു.
@jaz1280
@jaz1280 12 дней назад
Welcome to calicut broo
@nabeelmuhammed1850
@nabeelmuhammed1850 7 месяцев назад
ഇവിടെ ഇങ്ങനെ ഒകെ ആയോ പണ്ട് പോയപ്പോൾ ഡീസന്റ് ആയിര്നു, പക്ഷെ ഇതലാലോ വേറെ ഒരു പാർക്ക്‌ ഇല്ലേ അവിടെ അല്ലേ full സീൻ?
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@user-ux1tb2zq4d
@user-ux1tb2zq4d 5 месяцев назад
Ayyooo
@ManSanVLOGS
@ManSanVLOGS 4 месяца назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@ManuBoseK
@ManuBoseK 4 месяца назад
He he he...
@shemirmuhammed8776
@shemirmuhammed8776 9 месяцев назад
Kozhikod.....red....street....
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@nithinbabu637
@nithinbabu637 4 месяца назад
ഒപ്പ് ശേഖരണം നടത്തി പരാതി അയക്കണം അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് എന്ന് പരാതി പറയണം
@ManSanVLOGS
@ManSanVLOGS 4 месяца назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@rajimolkr4985
@rajimolkr4985 7 месяцев назад
സന്തോഷത്തോടെ അവർ ഇരിക്കട്ടെ
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@asifsuperk6182
@asifsuperk6182 10 месяцев назад
ഇതൊക്കെ പുതിയ തലമുറയ്ക്ക് പുത്തരി ആണോ ഇതൊക്കെ എന്ത് 😂 എല്ലാം ലൈവ് ആണ് ഇപ്പോഴത്തെ പിള്ളാരുടെ ഒരു കാര്യം
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@uservyds
@uservyds 10 месяцев назад
ഒളി ക്യാമറ ഉണ്ട് അവിടെ ഈ പാർക്കിലെ ekm മറൈൻ ഡ്രൈവിലെ ഒക്കെ വീഡിയോ നെറ്റിൽ കണ്ടിരുന്നു 👌🏻
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@Star-e2b
@Star-e2b 8 месяцев назад
Eathu day poyaala kooduthal thirakku undavuka??
@_indiansaremy1234
@_indiansaremy1234 6 месяцев назад
Sundays
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@Mani_parayil
@Mani_parayil 6 месяцев назад
കൂടെ പോരാൻ താല്പര്യം ഉള്ള singls female നെ തേടുന്നു
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@ManuBoseK
@ManuBoseK 4 месяца назад
All the best..!
@rajanthomas9182
@rajanthomas9182 16 дней назад
9:31 ysmacom
@quitmaskreloaded
@quitmaskreloaded 5 месяцев назад
ഇത്രയും ആളുകൾ പിടിച്ച് പിടിച്ച് പിഴിയുമ്പോൾ പുറത്ത് വരുന്ന ചൂട് ആഗിരണം ചെയ്യാൻ ശേഷി ഉള്ള ചെടികൾ അവിടെ ഉണ്ട് എന്ന് തോനുനില്ല കോഴിക്കോട് കോർപ്പറേഷൻ അതിന് വേണ്ട മുൻകൈ അടുകണം കൂടുതൽ മരങ്ങൾ നട്ട് വളർത്തുന്നത് അവിടെ ചൂട് കുറയാൻ സഹായിക്കും പാർക്കിൽ ചൂട് കുറവ് അനുഭവപെഡണം ബാകി ആളുകളും വന്നു പോവുന്നത് അല്ലേ ഒന്ന് കാറ്റ് ഒക്കെ കൊണ്ട് തണുപ്പിച്ച് പോവാം എന്ന് വിചാരിച്ച് വരുന്നവര് മൊത്തം വിയർത്ത് കുളിച്ച് പുറത്തേക്ക് വരുന്നത് ഒരു നല്ല കാര്യം അല്ല
@ManSanVLOGS
@ManSanVLOGS 4 месяца назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@ManuBoseK
@ManuBoseK 4 месяца назад
Athu point..!
@user-wq6pi7tl7d
@user-wq6pi7tl7d 3 месяца назад
കുത്സിത പാർക്ക് എന്ന് പറഞ്ഞാൽ മതി 😂
@Ar_streaming
@Ar_streaming 9 месяцев назад
പുളിപ്പ് ഉണ്ട്. മുന്തിരിക്ക് നല്ല പുളിപ്പ് ഉണ്ട്
@vlogithan8784
@vlogithan8784 8 месяцев назад
Munthiriyo?
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@user-xl6yf7jh6l
@user-xl6yf7jh6l 11 месяцев назад
പോകാൻ പൂതി പെരുത്തുണ്ട് ഞാൻ ഒറ്റയ്കാ
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@noushadk6823
@noushadk6823 3 месяца назад
കാമമില്ലാത്തോർക്കു പോകാമോ?
@SteevsonJoy
@SteevsonJoy 3 месяца назад
Amaaavaaa , Don't disturb ! Please ...
@d._raptor926
@d._raptor926 9 месяцев назад
Ithonnum nadakkathavanamarude mookkolip😂😂
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@arunkj3766
@arunkj3766 Месяц назад
There are people in this world ...dear brother you can't change them...
@geethamani1959
@geethamani1959 8 месяцев назад
Nalle reethik video present cheythu❤
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@aswathivineeshaswathi
@aswathivineeshaswathi 5 месяцев назад
Njanum husband um poyirunnu. Pinne aviduthe etharam karyangal engine public aayi kandapo eni angottu pokanda paranjuu..
@ManSanVLOGS
@ManSanVLOGS 4 месяца назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@ManuBoseK
@ManuBoseK 4 месяца назад
Ha ha ha...
@AbhiCreatornew-kn6ip
@AbhiCreatornew-kn6ip 3 месяца назад
എന്റെ ലവ്ർ ആയി ആദ്യം പോയ സ്ഥലം ആദ്യമായി കണ്ടു മുട്ടിയ സ്ഥലം. അവൾ ഇന്നന്റെ ഭാര്യ ആണ്. 😍😍😇😇
@preejamolb9280
@preejamolb9280 9 месяцев назад
Oo ithu oky enth njn ee edak eranakulam poyirinu memo trainil atharayum allakr irikundbenu oru nannakedum ipolethe pilerk ella onu irikan kittiyal avide aduth all ullth onum avrude kannil pedunilla ath varude mani ara annu nadakunath athu oky kandapol epolethe piler ayal mathi ayirinu enu oru nimmisham alojichichu poyi ❤
@IGNTTHAGGAN
@IGNTTHAGGAN 7 месяцев назад
തനിക്ക് നല്ല വിഷമം ഉണ്ടല്ലേ 😂😂
@preejamolb9280
@preejamolb9280 7 месяцев назад
Und und
@IGNTTHAGGAN
@IGNTTHAGGAN 7 месяцев назад
@@preejamolb9280 haha😂🤣🤣
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@banupulikkal9387
@banupulikkal9387 6 месяцев назад
😂മലപ്പുറം ഉണ്ട് ഒരു ശാന്തി തീരം same അവസ്ഥ 🤣🤣
@ALLINONE-rv6qk
@ALLINONE-rv6qk 6 месяцев назад
Penagl etra ayi ... Age evde ninna pidich​@@ashiquepyyyy
@ALLINONE-rv6qk
@ALLINONE-rv6qk 6 месяцев назад
@@ashiquepyyyy best .. avl enth paranjit annavo veetil ninn irangune 😅😅
@ALLINONE-rv6qk
@ALLINONE-rv6qk 6 месяцев назад
@@ashiquepyyyy aha .. ipo schoolil ethathaa verude list oke whatsap groupil kittumallo.. Parents oke ariyum.. tuition akum
@ALLINONE-rv6qk
@ALLINONE-rv6qk 6 месяцев назад
@@ashiquepyyyy ivide brother alee adich vithat
@ALLINONE-rv6qk
@ALLINONE-rv6qk 6 месяцев назад
@@ashiquepyyyy oh brother kandittum onum prathikarichle 🤔🤔... ?
@1752-vph
@1752-vph 6 месяцев назад
UNESCo പൈതൃക പട്ടികയിൽ ഉൾപ്പെടെ കേരള സർക്കാരിൻറെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസം വകുപ്പ് മന്ത്രി കൂടുതൽ പദ്ധതികൾ ഉണ്ടാകട്ടെ നാട് വികസിക്കട്ടെ
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@ManuBoseK
@ManuBoseK 4 месяца назад
Point...
@അമ്പാൻ
@അമ്പാൻ 10 месяцев назад
ആരെങ്കിലും ഉണ്ടോ കൂടെ വരാൻ. ഒന്നും വിചാരിക്കരുത്. ആരും ഇല്ലാത്തോണ്ടല്ലേ 😢
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@zillionaire23
@zillionaire23 8 месяцев назад
ഞാൻ വരാം. കുഴപ്പം ഉണ്ടോ
@അമ്പാൻ
@അമ്പാൻ 8 месяцев назад
@@zillionaire23 എന്നാ പെട്ടെന്ന് വാ
@zillionaire23
@zillionaire23 8 месяцев назад
@@അമ്പാൻ പുരുഷൻ ആണ്. 😆
@IGNTTHAGGAN
@IGNTTHAGGAN 7 месяцев назад
​​@@അമ്പാൻഎടാ മൈരാ നിനക്ക് കളിക്കണെങ്കിൽ പൈസ കൊടുത്ത് റൂം എടുത്ത് കളിക്കഡേയ് അല്ലാതെ ഇതുപോലെ തീട്ടം തിന്നു ജീവികല്ലേ 🤢🤮🤮
@rajeshrajeshshankar6634
@rajeshrajeshshankar6634 8 месяцев назад
Evida mian kaliyannu😜😜😜 banagularano namal poyathnanu thonipokkum,,,, njan poyatha
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@Shortvideos._09876
@Shortvideos._09876 3 месяца назад
Ethra kudumbam kalangeennu padachoonu ariyaam😮‍💨
@radhamanipc3492
@radhamanipc3492 11 месяцев назад
Padikkanennum paranju varunna mahanmarum mahathikalum achanaamar kanatte makkalude paditham
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@esathannickal6830
@esathannickal6830 10 месяцев назад
Radhamani. Eposhatha kutikal angineyane pandatha alukalk enganatha chinda ellayirunnu epo 10 vayass Akunnathine mump sex erpadileka ponath ellam social media kanikunnundallo
@nithinbabu637
@nithinbabu637 11 месяцев назад
പുതിയ പെൺകുട്ടികൾ പിഴകളാണ്
@pp-od2ht
@pp-od2ht 11 месяцев назад
Aankuttikalum Full pokku case
@pp-od2ht
@pp-od2ht 11 месяцев назад
Kochu pillara madyalla allavanum Apo secondhandum thirdhandum fully Usedum Matra rajkshyayullu mona Kochupillarallam verum aakrikal maatram k
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@nithinbabu637
@nithinbabu637 10 месяцев назад
@@dhanyapratheesh9357 പെൺകുട്ടികൾ എന്തിന് നിന്ന് കൊടുക്കുന്നു Thanikariyo Ernakulam Government LAW college വിദ്യാർഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് College Car porchinte അവിടെ ഇരുന്നു വൃത്തികേട് ചെയ്യുകയാണ്
@esathannickal6830
@esathannickal6830 10 месяцев назад
​@@dhanyapratheesh93572 perum first love akum pinna kamakelukala nadakunnath athine patiya place avar kandpidikum. Pinna avaravaruda sugam pola nadakum. Sugam kutananallo engina love akunnath.
@muhammedajsalak5312
@muhammedajsalak5312 8 месяцев назад
അവിടെ പല ഇടങ്ങളിലും ഒളികേ മറ കണ്ടു എന്ന് ഒരു സുഹ്ർത്ത് എ ന്നോ ട് പറഞ്ഞു
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@kishor5863
@kishor5863 4 месяца назад
ividam solo aayt vann padam aayavar undo😹🙂
@ManSanVLOGS
@ManSanVLOGS 4 месяца назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@ManuBoseK
@ManuBoseK 4 месяца назад
He he he...
@thariqvilla2972
@thariqvilla2972 8 месяцев назад
Kuttigalum baryayu maayi poyi Thani veshyalayamanennu manasilaayi 🏃🏃 rakshapettu😢
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@abdullatheef8482
@abdullatheef8482 8 месяцев назад
എന്തിനാണ് മുഖം മറക്കുന്നത്... കമിതാക്കളുടെ കാമകേളികൾ കളികൾ എല്ലാം നാട്ടുകാർ കാണട്ടെ. ഒരു സ്ഥലത്ത് ഇരുന്ന് ഇങ്ങിനെ തൊട്ടു കളിച്ചു ചുംബിക്കുന്നതും മറ്റുകാവലീലകൾ ചെയ്യുന്നതും നിർത്താൻ ഇവിടെ നിയമമില്ലേ.. വേണ്ടപ്പെട്ടവർ ശ്രദ്ധിച്ചാൽ ഇത്തരം കാമക്കേലികൾ പൊതുസ്ഥലത്ത് നിർത്താം
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@jabbarrahman-fw5ge
@jabbarrahman-fw5ge 7 месяцев назад
Nammude nade itrayum athapathicho enthu parkayalum ingineyulla vrittikedugal vechukondirikkaruth kattichu kalayanam
@usmankoya3174
@usmankoya3174 8 месяцев назад
നമ്മള് മലയാളികള് എല്ലാറ്റിലും മുന്ബില് തന്നെയാണ് ഈ ബ്ളോഗ് കണ്ടപ്പൊ അതൊന്ന് കൂടെ റിമൈന്റ് ചെയ്യപ്പെട്ടു. പക്ഷെ മറ്റെവിടെയ😅ും കാണാത്തൊരു ഫീലിംഗ് അതാണ് നേരത്തെ സൂചിപ്പിച്ചതും
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@mkrmkrmkrmkrmkrmkr9873
@mkrmkrmkrmkrmkrmkr9873 6 месяцев назад
Akee 20rupaa koduthall adipoli
@ManSanVLOGS
@ManSanVLOGS 4 месяца назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@ManuBoseK
@ManuBoseK 4 месяца назад
Athu thanne...
@muruganpv5697
@muruganpv5697 7 месяцев назад
Chettatharam
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@Starmanfansunofficial
@Starmanfansunofficial Месяц назад
💙💙💙💙
@joshinjomon9820
@joshinjomon9820 10 месяцев назад
Single ആയിട്ട് പോകുന്ന വ്യക്തിക്ക് അവിടെ ചെന്നാൽ Mingle ആകാൻ പറ്റുമോ ?? 😂😂
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@fashidpachupachu2386
@fashidpachupachu2386 11 месяцев назад
ഇതൊക്കെ എന്ത് എറണാകുളം mrine drive 😌
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 8 месяцев назад
ബാംഗ്ലൂർ ലാൽ ബാഗിനോളം വരില്ല ഒരു കൊച്ചിയും
@IGNTTHAGGAN
@IGNTTHAGGAN 7 месяцев назад
​@@LijeeshLijeeshk-qq7be😂😂
@Kudumanpoty
@Kudumanpoty 3 месяца назад
ഇതൊക്കെ ഒരു 25 വര്‍ഷം മുമ്പ്‌ വരേണ്ടതായിരുന്നു 😢😢
@ShyamPrasad-bp7ur
@ShyamPrasad-bp7ur 10 месяцев назад
നിൻ്റെ സഹോദരൻമാരും വരൂ
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@Ssjkkyg
@Ssjkkyg 6 месяцев назад
Cheriya room set aaki koduk
@ManSanVLOGS
@ManSanVLOGS 6 месяцев назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@ManuBoseK
@ManuBoseK 4 месяца назад
Point...
@vmuhammedkoya588
@vmuhammedkoya588 Год назад
Laila Parkum Super aanu
@ManuBoseK
@ManuBoseK Год назад
Where's that..?
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@nithinbabu637
@nithinbabu637 11 месяцев назад
Ernakulam Government LAW college വിദ്യാർഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് College Car porchinte അവിടെ ഇരുന്നു വൃത്തികേട് ചെയ്യുകയാണ്
@hrlzgodzilla5276
@hrlzgodzilla5276 11 месяцев назад
Yaradaaa nii🤣🤣🤣🤣🤣
@nithinbabu637
@nithinbabu637 11 месяцев назад
@@hrlzgodzilla5276 എന്തോ
@soumyapadmanabhan
@soumyapadmanabhan 11 месяцев назад
Poda....
@nithinbabu637
@nithinbabu637 11 месяцев назад
@@soumyapadmanabhan podi പുല്ലേ
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@bij144
@bij144 4 месяца назад
Kaamukimar ellathavarku kamukimare kittumo
@ManSanVLOGS
@ManSanVLOGS 4 месяца назад
Thank you for the valuable comment dear Friend. Keep supporting us by watching other videos in the channel and SUBSCRIBE please...
@ManuBoseK
@ManuBoseK 4 месяца назад
Poyi nokku...
@anjooranTheoptimisticChef
@anjooranTheoptimisticChef 10 месяцев назад
ഒരാളുടെ ഇഷ്ടം ആണ് ഇവിടെ പോണം എന്തിനു പോണം ആരുടെ koode പോണം അത് നിങ്ങൾ ചോദ്യം ചെയ്യാൻ നിങ്ങൾ ആരാ ക്യാമറ തൂക്കി പോയി ഈ കാണിക്കുന്ന ശുദ്ധ തെമ്മാടിത്തരം ആണ് പിന്നെ comment ഇടുന്ന kure അവരത്ങ്ങളും
@ManSanVLOGS
@ManSanVLOGS 10 месяцев назад
Thank you for the valuable comment dear Friend. Keep supporting us.
@seenajaleel4107
@seenajaleel4107 10 месяцев назад
Avide poya arelum aano ee cmnt ittathu nalla deshym undallo
@esathannickal6830
@esathannickal6830 10 месяцев назад
@@seenajaleel4107 morning. Seena poyitundo eethhoka kandittilley.ara cheyathath.couples chaith sugikatey
@ManuBoseK
@ManuBoseK 10 месяцев назад
അപ്പൊ camera തൂക്കി പോകാനുള്ള എന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ താങ്കൾ ആരാണ്..?
@anjooranTheoptimisticChef
@anjooranTheoptimisticChef 10 месяцев назад
Camera kondupokam but oralude swakaryatha keri edapedan arkum right ellaaa athu eni nthu paranjalum
Далее