Тёмный

വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നവർക്ക് തിരിച്ചടിയാകും.ഇന്ത്യക്കാർക്ക് വിസ റിജക്റ്റ് വരാൻ കാരണം ഇതാണ് 

Malayali on the Move
Подписаться 25 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@ajayjacobthomas
@ajayjacobthomas 3 часа назад
പ്രായപൂർത്തിയായ ഈ മനുഷ്യരെ “കുട്ടികൾ ” എന്ന് വിളിക്കരുത് പ്ലീസ്. ഇവർ വിദ്യാർഥികൾ എന്ന മറവിൽ തോന്നിവാസം കാണിക്കുന്ന അവസരവാദികളാണ്. ഇതേ ഊർജവും ധൈര്യവും അവരുടെ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ഇവർ ഇന്ത്യയിൽ കാണിച്ചരുവെങ്കിൽ ഒന്നുകിൽ തൊഴിലവസരങ്ങളിൽ ഇന്ത്യ നന്നാവും അല്ലെങ്കിൽ ഇവർ വിവരം അറിയും.
@ANA-ud8oj
@ANA-ud8oj 2 часа назад
തെമ്മാടിത്തരത്തിന്റെ അങ്ങേയറ്റം ദൃശ്യങ്ങളിൽ. ഇവരുടെയൊക്കെ ഗതി ഒരുകാലത്ത് എന്താകും എന്നുള്ളത് ചോരത്തിളപ്പിൽ അറിയുന്നില്ലെന്ന് മാത്രം. യുദ്ധം നടക്കുന്ന നാടുകളിൽ നിന്നും ഒരു ഗതിയുമില്ലാതെ രക്ഷപ്പെടുന്നവരാണെങ്കിൽ മനസ്സിലാക്കാം.☹️ കാനഡയിൽ നിക്കക്കള്ളിയില്ലാതെ USA-യിലേക്ക് മറുകണ്ടം ചാടുന്ന വിദ്യാർത്ഥികൾ. വിദേശ ഗവൺമെന്റുകളുടെ മാത്രം ഉത്തരവാദിത്വമല്ല, മറിച്ച്, ഈ പൊള്ളത്തരം പറഞ്ഞ് ആൾക്കാരെ കയറ്റി വിടുന്ന ഇന്ത്യയിലുള്ള ഏജന്റ്മാരെ നിലനിർത്തുവാൻ ഗവൺമെന്റിന് യാതൊരു ഉദ്ദേശവും ഇല്ല എന്നതാണ് വാസ്തവം.
@ebisunny9590
@ebisunny9590 2 часа назад
നമ്മുടെ വിലകളയുന്നത് നമ്മൾ തന്നെ
@bijoysebastian6547
@bijoysebastian6547 3 часа назад
N. Indians spend 50 - 150 Lakhs for illegal border crossings. I don't understand why?? They could live in India middle or upper middle class life in India. Nowadays people do not read newspapers, good magazines and watching news on TV . All are living in Social Media only. It's very sad. That Three Things you said at the end of the video is absolutely right.
@sask2570
@sask2570 46 минут назад
ഇന്ത്യയിൽ തന്നെ ധാരാളം നല്ല ജോലികൾ കിട്ടിയിട്ടും പലരും യൂറോപ്പ്യൻ രാജ്യങ്ങളിലേക്കു അനധികൃതമായി കുടിയേറുന്നു!
@user_zyzymvb
@user_zyzymvb Час назад
രണ്ടുമൂന്നു ദിവസം മുമ്പ് യുഎസ് എംബസി ഇന്ത്യൻ ഗവൺമെൻറ് നോട് നടപടിയെടുക്കാൻ വേണ്ടി പറഞ്ഞിരുന്നും കാരണം പഞ്ചാബിൽ നിന്നുള്ള ഒരു വ്യക്തി ഒരു ഏജൻസി മുഖേന വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും തൊഴിൽ സർട്ടിഫിക്കറ്റുമായി അമേരിക്കയിലേക്ക് കടന്നിരുന്നു
@Rinsi-e7p
@Rinsi-e7p 2 часа назад
Agents take maximum advantage of international migration 😢😮😢😮
@Vagabond617
@Vagabond617 3 часа назад
അവർക്ക് എങ്ങനെ അതിർത്തി കടക്കാൻ കഴിയും? യുഎസ് അതിർത്തിയിലെ ഉദ്യോഗസ്ഥരും ഈ ബിസിനസിൽ പങ്കാളികളാണെന്ന് എനിക്ക് ഉറപ്പുണ്ട്.
@VKP-i5i
@VKP-i5i 2 часа назад
US border is porus
@ajufsd
@ajufsd 2 часа назад
They just need to cross the border and once inside the US they themselves call the police and surrender. As per US law as they r illegal they r taken to court. And will be released into US while they r waiting to get a court date. They cannot be put in prison due to laws. So they become legal to stay in US till that date. And with help of lawyers they slowly become a legal resident. There r lots of loopholes in US immigration system. This is what Trump trying to correct. Just watch documentaries on this and u will b clear.
@maxwellavarave7615
@maxwellavarave7615 Час назад
Bro ..agane alla ..Canada visit visa eluppathil kittum ..ath kittiya UK airport IL iragi evide UK Ku refugee status Ku marunu, Canada Ku poi avidann USA Ku by walk povam....last yr one full flight from Dubai ,250-320 people are trying to illegal migration but it's failed in France....news kandavarku manasilavum...Google cheytha full details kittum
@user_zyzymvb
@user_zyzymvb Час назад
ന്യൂയോർക്കിലെ ആശുപത്രികളും മറ്റ് കെട്ടിടങ്ങളും അഭയാർത്ഥികളെ കൊണ്ട് നിറഞ്ഞു എന്ന് പറഞ്ഞു രണ്ടാഴ്ച മുമ്പ് ഒരു വീഡിയോ കണ്ടിരുന്നു
@NoushuKave
@NoushuKave Час назад
നിങ്ങളെ സംസാരം കേൾക്കാൻ തന്നെ ഒരു സുഖ ആണ്.
@abhijitham6619
@abhijitham6619 51 минуту назад
തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കുത്തുക എന്ന് മലയാളത്തിൽ പറയും 😂😂😂😂
@jisnatom3068
@jisnatom3068 3 часа назад
Bro Toronto nadana Maha onam Oru video chyooo
@JimmyScaria-d3l
@JimmyScaria-d3l Час назад
Punjab, haryana..ivammaranu main
@Digital-Swami
@Digital-Swami Час назад
They do want to get arrested, once arrested, per US law, they have all the right to stay in US using our welfare money till the court date and the court date is several months or years away.
@lilymj2358
@lilymj2358 2 часа назад
US govt arrest cheithu enthu cheiyum..jail il idumo.
@ShahilShadh-h3u
@ShahilShadh-h3u 51 минуту назад
ബംഗാളികൾ കേരളത്തിൽ വീട് വെക്കുകയും അവരുടെ മക്കൾ നമ്മുടെ മക്കളുടെ കൂടെ സ്കൂളിൽ പഠിക്കുകയും ചെയ്യുന്നത് ഒന്ന് ആലോചിച്ചു നോക്ക്?, ഒരു പരിധി കഴിഞ്ഞാൽ അവരെ എടുത്ത് എറിയും, സ്വന്തം രാജ്യത്തെ ജനങ്ങളുടെ കാര്യം ഇങ്ങനെയാണെങ്കിൽ വേറൊരു വൻകരയുടെ കാര്യം എന്തായിരിക്കും😂
@Abdulkayoom-q7b
@Abdulkayoom-q7b 2 часа назад
YOUR CHANNEL IS VERY INFORMATIVE, INDIANS FIRST THEY SEEK JOB, THEN THEY DO POLITICS, THEN THEY EMERGE IN RELIGIOUS INTOLERANCE, EVEN NOW IN GULF ALSO LOT OF TROUBLE
@IknowDontno
@IknowDontno 3 часа назад
Mone ipocanda Kure update Kal varunund athine kurich vedeuo idamo
@creativespark8255
@creativespark8255 3 часа назад
Why canada give invitation to unskilled students.
@lakeofbays1622
@lakeofbays1622 2 часа назад
??
@tomshaji
@tomshaji 2 часа назад
Money
@Rinsi-e7p
@Rinsi-e7p 2 часа назад
Education adjoint with part time job is not at all practicable 😢😮😢😮
@VARUNKUMAR-nn3pl
@VARUNKUMAR-nn3pl Час назад
Not all are indians some pak people also say they are indians when they get caught.
@americansanchaaribyaugustine
👍🏽👍🏽 100% accepted bro
@AlexX-vy3wx
@AlexX-vy3wx 2 часа назад
Uk il ippol care work ചെയ്യുന്നവരുടെ job safe aano
@maxverstapanfromkerala
@maxverstapanfromkerala 2 часа назад
Ivde Acchedin aanu
@yourshowtime009
@yourshowtime009 2 часа назад
So sad
@renjugovind1593
@renjugovind1593 2 часа назад
Thankal parayunnathu sheriyaanu...pakshe oralude kazhivinekurichu parayaan thaankalku enthaanu adhikaram.....ellaverkum avarudathayittulla kazhivund .......
@wayner6719
@wayner6719 3 часа назад
Damn North indians
@libinlr7895
@libinlr7895 2 часа назад
Ithoke cheyyune nortg indians ahn
@giganticeyes
@giganticeyes 3 часа назад
ഇതുതന്നെയല്ലേ മാൾട്ടയിലും നടക്കുന്നത്. ലീഗലി വരുന്നവരെക്കൊണ്ട് തന്നെ അതും ചില പ്രത്യേക ടീമുകൾ, അതോടൊപ്പം ഇല്ലിഗൾ കൂടെയാകുമ്പോ എന്ത് ചെയ്യണം..
@arunjayachandran29
@arunjayachandran29 Час назад
Athu aara prethyeka group kal?
@shahilshadh
@shahilshadh 56 минут назад
world war 3 loading 💯
@febinks3410
@febinks3410 3 часа назад
Ella poochandikalem pidikanm 😂😂
Далее
А вам, слабо?
00:22
Просмотров 37 тыс.
Ep 773 | Marimayam | Aliens in God's Own Country
22:03
А вам, слабо?
00:22
Просмотров 37 тыс.