Тёмный
No video :(

വിദേശ വിദ്യാഭ്യാസം: കുഴൽനാടന് ആശങ്ക.. മന്ത്രി ബിന്ദുവിന് പുച്ഛം l R Bindu Student Migration 

Marunadan Malayali
Подписаться 2,5 млн
Просмотров 51 тыс.
50% 1

കുഴൽനാടന് ആശങ്ക.. മന്ത്രി ബിന്ദുവിന് പുച്ഛം... നാട് വിട്ടാലും ജീവിക്കാൻ സമ്മതിക്കില്ല
#rbindu #StudentMigration #kerala #mathewkuzhalnadan #niyamasabha #MM001

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 226   
@sis6395
@sis6395 Месяц назад
കുഴൽനാടൻ ഒരു ചിന്താശക്തിയുള്ള നേതാവാണന്നുള്ളതിന് സംശയമില്ല, പറഞ്ഞത് നാം ചിന്തിക്കേണ്ട വിഷയംതന്നെയാണ്.. 👍
@spam8645
@spam8645 Месяц назад
@@sis6395 കുഴൽനാടൻ മാത്രമല്ല ഞാനടക്കം ഓരോ മാതാപിതാക്കളും വേവലാതിയിലാണ്😡😡
@balachandranp2820
@balachandranp2820 Месяц назад
കുഴൽ നാടനൊപ്പം 💪
@sunilgeorgesunilpadippurav470
@sunilgeorgesunilpadippurav470 Месяц назад
മന്ത്രിക്കു മനസിലാകണമെങ്കിൽ അല്പം മുദ്ധി വേണം
@RajR6996
@RajR6996 Месяц назад
പുതിയ തലമുറയെക്കുറിച്ച് എപ്പോഴും സഭയിൽ debate നടത്തുന്നത് മാത്യു കുഴൽനാടൻ മാത്രം fire brigade♥️
@indukumari5546
@indukumari5546 29 дней назад
കുഴൽ നാടൻ 🙏🙏🙏🙏🙏
@user-yh8mc4ok5l
@user-yh8mc4ok5l Месяц назад
വിദ്യാഭ്യാസമില്ലാത്തവർ വിദ്യാഭ്യാസ മന്ത്രി തള്ള് മാത്രം😂
@jayarajankbalan
@jayarajankbalan Месяц назад
indu oru chanda pinnae chintha.
@minivinod6487
@minivinod6487 Месяц назад
ഇതാരാ തത്തമ്മയൊ? കേൾക്കുമ്പോൾ തന്നെ അറിയാം ഇതാരൊ എഴുതിവായിപ്പിക്കുന്നതാണെന്ന്,വകതിരിവില്ലാത്തവൾ.
@arunbthomas5741
@arunbthomas5741 Месяц назад
♥️♥️മാത്യു കുഴൽനടൻ.... വിവരവും, ബോധവും ഉള്ള ഒരു ജനപ്രധിനി
@പൊന്നുസ്വത്തു
ഉന്നത വിദ്യാഭ്യാസമന്ത്രി ത്ഫൂ..... ഇവരൊക്കെ എങ്ങനെ ഉന്നത വിദ്യാഭ്യാസം നേടി എന്നതാണ് ചിന്തിക്കേണ്ടത്.
@starnstripes777
@starnstripes777 Месяц назад
💯% True!!👍
@SureshKumar-cw2br
@SureshKumar-cw2br Месяц назад
Unnatha vidhiabhisam nedi ennnu parayunnathe allathe english ezhuthanum samsarikkanumm ariyillalo.
@sudhisukumaran8774
@sudhisukumaran8774 Месяц назад
ഇവിടെ കൊടി പിടിക്കാനും കൊല നടത്താനും അടിമകൾ ആവശ്യത്തിനു ഉണ്ടല്ലോ അമ്മച്ചി 😂😂😂
@alexandergeorge9365
@alexandergeorge9365 Месяц назад
വിവരദോഷി ആയ ഈ മന്ത്രി, സീറ്റിൽ ഇരിക്കുന്നു എന്ന് അറിയാവുന്ന കുഴൽനാടൻ, വിഷയം ഉന്നയിച്ചത് തന്നെ തെറ്റ്.
@rajagopalsukumarannair4206
@rajagopalsukumarannair4206 Месяц назад
വളരെ ശെരിയാണ്..... പറയുന്നത്...... ഇങ്ങനെ തന്നെ സംഭവിക്കും...... കേരളം ഒരു virdha സദനം ആകും.... ആരും ഇവിടെ നിൽക്കാൻ ആഗ്രഹിക്കുന്നില്ല.....
@spam8645
@spam8645 Месяц назад
കഷ്ടം ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്ന് കേൾക്കുന്ന ഒരു ഉന്നത മന്ത്രി😅 ഈ നിലവാര തകർച്ചയാണ് ഇവിടെ കുട്ടികൾ നാട് വിടുന്നു എന്ന് ഇപ്പോ മനസ്സിലായില്ലേ🙆🏻🙆🏻🙆🏻🙆🏻😡😡😡😡
@sav157
@sav157 Месяц назад
കുട്ടികൾ വിദേശത്ത് പോയി പഠിച്ച് ജോലിയിൽ സമ്പാദിച്ച് അവരുടെ കുടുംബത്തെ രക്ഷിക്കട്ടെ ❤❤❤
@45customdeals62
@45customdeals62 Месяц назад
സത്യം പറയാലോ, ഞാൻ ഒരു ഇരിഞ്ഞാലക്കുടകാരനാ.. ഈ സാധനത്തിനെ ഒന്നിനും കൊള്ളില്ല... നേരെചൊവ്വേ സംസാരിക്കാൻപോലും അറിയില്ല 😂😂. കുഴൽനാടൻ പറഞ്ഞതെന്ത്, ബിന്ദു പറയുന്നതെന്ത് 😂😂
@sudhisukumaran8774
@sudhisukumaran8774 Месяц назад
പുതുതലമുറ മറ്റു രാജ്യങ്ങളിൽ പഠിക്കുന്നതും ജോലി ചെയ്യുന്നതും അവരുടെ ഭാവി സുരക്ഷിതമാക്കാൻ ആണ് സഖാക്കൾ കൊടികുത്തി പൂട്ടിച്ച കുറച്ച് സംരംഭങ്ങൾ അല്ലാതെ എന്തുണ്ട് നമ്മുടെ നാട്ടിൽ
@പൊന്നുസ്വത്തു
ബിന്ദു മന്ത്രിക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് എന്നാലോ I take home in my head. എങ്ങനിരിക്കണ് നിങ്ങൾക്ക് അങ്ങനെതന്നെ വേണം.
@starnstripes777
@starnstripes777 Месяц назад
Wherever I go, I take home in my head! In the home of my wife father you will not see any moment of the day!😂🤣 വെറും വിദ്യാഭ്യാസ മന്ത്രി അല്ല ഉന്നത വിദ്യാഭ്യാസ മന്ത്രി!!! നമ്മുടെ തലവിധി!!
@qsaihat5308
@qsaihat5308 Месяц назад
Sri M.Kuzhalnadanu big salute 👍💯💥🙏
@MR-ss7hj
@MR-ss7hj Месяц назад
ഇത്രയും വിവരദോഷിയോ ഉന്നത മന്ത്രി 🤔
@manjuambrose1408
@manjuambrose1408 Месяц назад
ഇതാണ് ഉന്നത വിദ്യാഭ്യാസ ഉദാഹരണം
@jacobgeorge8194
@jacobgeorge8194 Месяц назад
കുടിയേറ്റ കാരണം ജോലി മാത്രമല്ല ലക്ഷ്യം. ഇവിടുത്തെ തകർന്ന നിയമ നീതിന്യായ വ്യവസ്ഥ, സാമൂഹിക വ്യവസ്ഥ, അഴിമതി, പ്രതീക്ഷയില്ലാത്ത ഭാവി, കയ്യൂക്കുള്ളവരുടെ അഴിഞ്ഞാട്ടം, etc. കൂടിയാണ്.
@indiraep6618
@indiraep6618 Месяц назад
ഇവളെ ഒക്കെ മന്ത്രി ആക്കിയ നമ്മൾ അല്ലേ കുറ്റക്കാർ.😢
@babymm1664
@babymm1664 Месяц назад
യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുക എന്നുള്ളത് എൽഡിഎഫിന് മുഖമുദ്രയാണ്
@SibyKandankary-nq9sr
@SibyKandankary-nq9sr Месяц назад
വിവരം ഇല്ലാത്ത ഉന്നത മന്ത്രി, വിവരം വളരെയുള്ള ശ്രീമാൻ കുഴാൽനാദന് അഭിനന്ദനങ്ങൾ
@vinodnambiar9249
@vinodnambiar9249 Месяц назад
മന്ദബുദ്ധി അന്തങ്ങളോട് പറഞ്ഞിട്ടെന്ത് കാര്യം 🥵🥵
@maheshps5443
@maheshps5443 Месяц назад
10 പൈസയുടെ വിവരമില്ലാത്ത നമ്മുടെ ഭരണാധികാരികളോട് ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം
@alphonsamariathomas494
@alphonsamariathomas494 Месяц назад
ഇപ്പോൾ കേരളം വിടുന്ന യുവാക്കൾ ആരും തിരിച്ചു വരുന്നില്ല എന്നതു കൂടി മന്ത്രി ഓർക്കണം
@rajagopalsukumarannair4206
@rajagopalsukumarannair4206 Месяц назад
അവിടെ കിടന്നു പിള്ളേർ നരകിക്കുകയാണ് ... പാവങ്ങൾ.....😢
@vishnuks2088
@vishnuks2088 Месяц назад
Uvvo😂
@tomykunnasseril3252
@tomykunnasseril3252 Месяц назад
സാറേ, ഇത് PHD ഉള്ള മാഡം അല്ലേ?
@chandrababun7027
@chandrababun7027 Месяц назад
മന്ത്രി ബിന്ദു ഒരു സംഭവം ആണ്
@cijogeorge2385
@cijogeorge2385 Месяц назад
തലയിൽ വീട് വെച്ച് നടക്കുന്നവർക്ക് പെട്ടന്ന് കാര്യങ്ങൾ മനസിലാവില്ല, അതിനു 25 വർഷം എടുക്കും, അതാണ് ചരിത്രം
@Aze-ze6tv
@Aze-ze6tv Месяц назад
അവർ വിദ്യാഭ്യാസത്തിനു വേണ്ടി മാത്രമല്ല ജീവിത മാർഗത്തിനുള്ള ജോലിക്കും മികച്ച ശമ്പളത്തിനും വേണ്ടികൂടിയാണ്.
@jboby3420
@jboby3420 Месяц назад
കുഴൽനാടൻ മലയാളത്തിൽ ചോദിച്ചതുപോലും മനസിലാകാതെ തമാശ രീതിയിൽ ഉത്തരം പറയുന്ന വിദ്യാഭാസ മന്ത്രി.
@AjiSur-ju7mg
@AjiSur-ju7mg Месяц назад
ഇത് കേരളവും കേന്ദ്രസർക്കാരും വിവേചന പരമായി പെരുമാറണം.... അതുപോലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഏത് ഭരണകൂടം ആയാലും വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകൾ വരണം...
@pancyn5914
@pancyn5914 Месяц назад
Computer വരുന്നത് എതിർത്തത് ഏത് പാർട്ടിക്കാർ എന്ന് കൂടി മന്ത്രിക്കോച്ചമ്മക്ക് പറയാമായിരുന്നു 😂😂😂😂😂😂
@sooraj981
@sooraj981 Месяц назад
ഇവിടെ പഠിക്കാത്ത പിള്ളേർ sfi യിൽ ഉണ്ട്. അവർക്കൊക്കെ ജോലിയും ഉറപ്പാണ്... മറ്റുള്ളവരുടെ മക്കൾ എവിടെ വേണമെങ്കിലും പോയ്ക്കോട്ടെ
@user-fx1tx2zg8w
@user-fx1tx2zg8w Месяц назад
Yessss Bakki reservation number pokum
@user-fx1tx2zg8w
@user-fx1tx2zg8w Месяц назад
Un employeement
@unnikmarar
@unnikmarar Месяц назад
വീട് തലയിൽ വച്ച് ഉലകം ചുറ്റുന്ന മന്ത്രിണി ഇങ്ങനെയേ പറയൂ
@antojohn5580
@antojohn5580 Месяц назад
കുഴൽനാടന് അഭിനന്ദനങ്ങൾ🎉🎉
@sankaran1943
@sankaran1943 Месяц назад
വിദേശത്തേക്ക് ഒന്നും ആരും പോകണ്ട....ഇവിടെത്തന്നെ സംഘടിച്ച് കൊടിപിടിക്കാനോ, നോക്കുകൂലിക്കോ പോയാൽ മതി....
@antojohn5580
@antojohn5580 Месяц назад
മഹാത്മാഗാന്ധി ഇംഗ്ലണ്ടിൽ കേയർ ഹോമിലായിരുന്നു😂😂😂
@adv.s.ramesh779
@adv.s.ramesh779 Месяц назад
അവർക്ക് എഴുതി കൊടുത്ത മറുപടി മാറിപ്പോയി എന്ന് തോന്നുന്നു
@kripenmurali2793
@kripenmurali2793 Месяц назад
Shajan , I am a Malayalee, living in tamilnadu for last 25 years , due to job. I am member in many associations, I am telling all , kerala is only good for retired people. This I am telling for last 15 years . Now it’s come true .
@jossy8966
@jossy8966 Месяц назад
പഠിക്കുന്ന കുട്ടികൾ ക്കു ഇവിടെ ജോലി കിട്ടില്ല എല്ലാ സംവരണം ഉള്ളവർക്കു ആണ് പിന്നെ രാഷ്ട്രീയ കാരെ താങ്ങു ന്നവർക്കും ആണ് പിന്നെ ഇവിടെ ജീവിക്കാൻ പ്രയാസം ഞാൻ സൗദിയിൽ ജോലി ചെയ്തു ഇവിടെ സമാധാനത്തിൽ ജീവിക്കാൻ വന്നു പക്ഷേ ഒരു കാര്യം ഇവിടെ സത്യം സന്ദമായി നടക്കുന്നില്ല എനിക്ക് അനുഭവം ആണ്
@K.S.sajiKadakethu
@K.S.sajiKadakethu Месяц назад
Very good observations and information for our community thanks Sir🎉🎉
@seweyy4474
@seweyy4474 Месяц назад
പാവം മിനിസ്റ്റർ പറഞ്ഞത് മനസ്സിൽ ആയില്ല 😭🤣
@ambikapadmavati4218
@ambikapadmavati4218 Месяц назад
മാത്യു കുഴൽ നാടന് ഒപ്പം ❤ കേരളത്തിന് കിട്ടിയ സ്വത്ത് ആണ് 🙏 എന്നും മാത്യു നു ഒപ്പം 👍
@joseabraham2951
@joseabraham2951 Месяц назад
എവിടെ എങ്കിലും പോയി രെക്ഷപെടട്ടെ...കുട്ടികൾ ❤😂
@georgekuttykv4316
@georgekuttykv4316 Месяц назад
കമ്യുണിസം അവസാനിച്ചാൽ കേരളം രക്ഷപെടും
@hometv617
@hometv617 Месяц назад
ഹ ഹ ഹ ഇവിടെ എല്ലാം നമ്പർ-1 ആണെന്ന് പറയുന്ന നാട്ടിൽ നിന്നാണ് കുട്ടികൾ വിദേശത്തു കെയർ ഹോമിൽ ജോലിക്ക് പോകുന്നത്, ബിന്ദു അമ്മിണിക്ക് പറഞ്ഞ കാര്യത്തിന്റെ മേരിറ്റ് മനസ്സിലാകും എന്നോ, പ്രബുദ്ധരെ പറഞ്ഞു പറ്റിക്കാൻ അറിയാമെങ്കിൽ കമ്യുണിസ്റ്റ് നേതാവ് ഇവിടെ പാർട്ടിക്ക് വേണ്ടി കൊടി പിടിക്കാനുള്ളവരും, പാർട്ടിക്ക് വേണ്ടി ചൂട് ചോറ് വാരാൻ തയ്യാറുള്ളവരും മാത്രം മതി എന്ന്...
@sayyedc6060
@sayyedc6060 Месяц назад
ഇത് പോലെ ആവണം ഉന്നത വിദ്യാഭ്യാസ മന്ത്രി ഇങ്ങനെ ആവണം
@nachikethus
@nachikethus Месяц назад
ഇവർ ഒക്കെ ഉള്ള കാലം നേരെ ആവില്ല എന്നു മനസ്സിലാക്കി കേരളം ഉപേക്ഷിച്ചു വേറെ നാട്ടിൽ settle ആയവർ ആണ് ഞങ്ങൾ ഒക്കെ. തിരിച്ചു വരാൻ ഒരു ആഗ്രഹവും ഇല്ല.
@csatheesc1234
@csatheesc1234 Месяц назад
👍🏻
@sandhyadas4214
@sandhyadas4214 Месяц назад
കൊടി പിടിക്കാൻ പറ്റുമെങ്കിൽ ഇവിടെ നിൽക്കാം.പിണറായി തന്നെ മക്കളെ പുറത്തേക്ക് വിട്ടു പഠിപ്പിച്ച് ജോലി അവിടെ ശെരിയാക്കി ഇല്ലേ.ബുദ്ധിയും യുക്തിയും ഉളളവർ ഇവിടെ പഠിക്കുമോ
@ARJUN44.0
@ARJUN44.0 Месяц назад
കുഴൽ നാടൻ 👌👌👌👌
@reynolddcosta1267
@reynolddcosta1267 Месяц назад
കുഴൽനാടൻ പറഞ്ഞത് ശരിയാണ്
@mathew9390
@mathew9390 Месяц назад
ഇതാണ് പിണറായി മിനിസ്റ്റേഴിൻറ വിവരം. ഈ നാശഞൾ ഇളകിയാടുന്ന മാത്രമേ കേരളം നന്നാകുകയുളൂ.
@raneeshtktk433
@raneeshtktk433 Месяц назад
കുഴൽ നാടൻ sir great...
@soulsoul1110
@soulsoul1110 Месяц назад
ഈൗ കേരളത്തിൽ ഒരു 35 വർഷങ്ങൾക്ക് മുൻപ് എത്ര ഇൻഡസ്ട്രീസ് ഉണ്ടായിരുന്നു..ഇന്ന് അതൊക്കെ എവിടെ ..ആരാണ് അതൊക്കെ പൂട്ടിച്ചത്..അതിനു ഉത്തരം കമ്മികൾ പറയട്ടെ
@sunilgeorge2655
@sunilgeorge2655 Месяц назад
ഇതിനെ ഒക്കെ പിടിച്ച് മന്ത്രി ആക്കിയത് ആരാണോ എന്തോ😢
@marneer381
@marneer381 Месяц назад
Well said kuzhallnadan
@mathewk.joseph9988
@mathewk.joseph9988 Месяц назад
ഇതിനെ ഓക്കെ അധികാരത്തിൽ കയറിയ നമ്മളെ പറഞ്ഞാൽ മതി. ഇവറ്റകൾ പൂട്ടിച്ച വ്യവസായങ്ങൾ ഉണ്ടാരുന്നെകിൽ ആർക്കും പുറത്തു പോകേണ്ടി വരില്ലായിരുന്നു.
@josemenachery8172
@josemenachery8172 Месяц назад
എരണംകെട്ടൊരുജന്മം
@ashokkumar-wk2tf
@ashokkumar-wk2tf Месяц назад
നളന്ദ സർവകലാശാല യുടെ വിള നിലമായിരുന്നു ഇവിടെ,but ഇവിടത്തെ വിദ്യാഭ്യാസത്തെ , നാറ്റി ചിട്ടു വിട്ട്, ഈ മഹാന്മാർ,കൂടാതെ വ്യവസായങ്ങളും,,,,,ദാരിദ്ര്യം aattitthalliyal പോകില്ല,കേരളയിൽ
@surendrannadayil426
@surendrannadayil426 Месяц назад
ബുദ്ധി ഇല്ലാത്ത മന്ത്രി.
@explor_e
@explor_e Месяц назад
V good
@arunbthomas5741
@arunbthomas5741 Месяц назад
🙃ബോധം ഉള്ളവർ ഭരണ തലപത് വന്നില്ലെകിൽ... ഇത് പോലെ പലതും നടക്കും
@redbolivia1318
@redbolivia1318 Месяц назад
ഷാജാ ദൈവത്തെ ഓർത്ത് ഈ LDF മന്ത്രിമാരുടെ മണ്ടത്തരം ഒരു സെക്കൻ്റ് പോലും കാണിക്കാതിരിക്കാമോ 🙏🙏🙏🙏🙏
@anoopkrishnan6400
@anoopkrishnan6400 Месяц назад
Higher education minister. Eduthu septic tankil idana time kazhinju
@joej7028
@joej7028 Месяц назад
Stop full pass and A plus system.
@mariammajacob130
@mariammajacob130 Месяц назад
Our education minister lacks common knowledge. She didn't give a proper answer.
@sebastianouseph
@sebastianouseph Месяц назад
The rotten atmosphere & circumstsnces prevailing in our educational institutions in particular and in our society in general is one of the main reasons for our youngsters running away from Kerala.....
@tkdhanesh01
@tkdhanesh01 Месяц назад
ഇവരെ ഒക്കെ ജെയ്പിച്ച തൃശ്ശൂർ നിവാസികൾക്ക് നടുവിരൽ നമസ്കാരം
@jesnaantony695
@jesnaantony695 Месяц назад
മാത്യു കുഴൽ നടനു വിവരം ഉണ്ട്
@ajayj1989
@ajayj1989 Месяц назад
What kuzhadaalan is saying is very true
@happygirl3571
@happygirl3571 Месяц назад
" വെത്യാഭാസ മന്ത്രി......😂😂😂😂😂😂😂
@baburaj3985
@baburaj3985 Месяц назад
ഉന്നത"കൊല"ജാഥമന്തലി,,,
@shebaabraham687
@shebaabraham687 Месяц назад
അപ്പോൾ 50, 60 വർഷം കഴിഞ്ഞ് ആദായം കിട്ടുന്ന വിഴിഞ്ഞം പോർട്ട് ഒക്കെ എന്തിനാണ് ഇത്രയും വർഷം കഴിയുമ്പോൾ ഇവിടുത്തെ സ്ഥിതി എന്തായിരിക്കും എന്ന് ഊഹിക്കാൻ പോലും സാധിക്കുകയില്ല
@muraleedharankailasam9889
@muraleedharankailasam9889 Месяц назад
ഇതാണ് പറയുന്നത് കാര്യങ്ങൾ മനസ്സിലാക്കാൻ അല്പം ബുദ്ധി ഒക്കെ വേണം SFI യുടെ സമരത്തിന് നടന്നു കള്ള സർട്ടിഫിക്കറ്റ് കൊണ്ട് സർക്കാർ പണി കിട്ടും ഐഡഡ് മേഖലയിൽ പക്ഷെ ബുദ്ധി വളരില്ല ബുദ്ധി വളരാൻ വായിച്ചു വിദ്യ സമ്പാ ദി ക്കണം മന്ദ ബുദ്ധികൾ അർഹത ഇല്ലാത്ത തൊക്കെ കൈകൽ ആക്കി ഇങ്ങിനെ വന്നു ശർ ദ്ദി ക്കും ഇവർ ക്കു വിവരം വളരെ കുറവാണു
@jayanvk3631
@jayanvk3631 Месяц назад
ഇവിടെയുള്ള കുട്ടികൾ വിദേശത്തിലേക്ക് പോകുന്നു. പക്ഷേ സിറിയയിൽ നിന്നും ലബണിൽ നിന്നും വിദ്യാഭ്യാസത്തിൻ്റെ പേരിൽ ലക്ഷകണക്കിന് കുട്ടികൾ കേരളത്തിൻ വരുന്നു. പിന്നിട് ഇവിടെ തന്നെ താമസമാക്കുന്നു.
@shinevk3018
@shinevk3018 Месяц назад
ഇതൊക്കെ ചർച്ച ചെയ്തില്ലെങ്കിൽ പിന്നെ ആർക്ക് വേണ്ടി ആണ് ഭരണം....
@roykochuparampil2708
@roykochuparampil2708 Месяц назад
We Keralites deserve better ministers
@truthprevails6463
@truthprevails6463 Месяц назад
പോത്തിന് ഏത്തവാഴ പോലെയാണ് ബിന്ദുവിന് ഉന്നത വിദ്യാഭ്യാസം. ഇവരുടെ നിലവാരം അത്രയേയുള്ളൂ. ഗാന്ധിയും, നെഹ്രുവും വിദേശത്ത് പഠിച്ചതും കേരളത്തിലെ ചെറുപ്പക്കാർ നാട് വിടുന്നതും തമ്മിൽ എന്ത് ബന്ധം? കമ്മ്യൂണിസം മുടിക്കാത്ത ഏതെങ്കിലും നാടുണ്ടോ?
@pancyn5914
@pancyn5914 Месяц назад
Some corrections Shajan 4yr ഡിഗ്രി, honours ആണെങ്കിൽ അത്‌ 3 വർഷം ഡിഗ്രി യെക്കാൾ വിലയുണ്ട്! കേരളത്തിൽ honours ഡിഗ്രി എത്ര യൂണിവേഴ്സിറ്റി കൾ എത്ര കോളജിൽ ഏതൊക്ക കോഴ്സിന് ഉണ്ട്? ?? Masters 2 years mandatory for certain positions and to do research /PhD
@JudymaryKuttikkat-eq7xu
@JudymaryKuttikkat-eq7xu Месяц назад
മന്ത്രി ബിന്ദു സംസാരിച്ച പ്പോൾ സ്പീക്കർ ചിരി 😂അടക്കിപ്പിടിച്ച ത് എനിക്കു തോന്നിയ താണോ???😂😂😂
@sportsworld9425
@sportsworld9425 Месяц назад
,, കേരളത്തിൽ Salary ഇല്ലാ😮 ജീവിക്കാൻ പറ്റുന്നില്ല ഉള്ള കടം വാങ്ങി മുടിപ്പിച്ചാൽ എന്ത് ചെയ്യണം😮
@anilnair6273
@anilnair6273 Месяц назад
👍
@joseachayan7740
@joseachayan7740 Месяц назад
Kuzalnadan 💯💯💯
@AS-iu5ol
@AS-iu5ol Месяц назад
തലയിൽ വീടും ചുമന്നു കൊണ്ട് നടക്കുന്ന ആളാണ്
@antojohn5580
@antojohn5580 Месяц назад
എലിം പറിയും അറിയാത്ത മന്ത്രി😅😅
@snephinroy9653
@snephinroy9653 Месяц назад
keralathile studentsine vech oru survey chey , appo ariyam R binduvinte Thalu nilanilkumo enn
@user-pd6qm8jx1b
@user-pd6qm8jx1b Месяц назад
Manpower ഇപ്പോ തന്നെ ഇല്ലാതയല്ലോ.. ബംഗാളി ഇല്ലാത്ത കേരളത്തെ ക്കുറിച്ച് ആലോചിച്ചു നോക്കൂ.. നമ്മൾ ഗൾഫിൽ ക്ലീൻ ചെയ്യുന്നു.. നമ്മുടെ വീട് ബംഗാളിയെ കൊണ്ട് ക്ലീൻ ചെയ്യിക്കുന്നൂ..
@fix24politics
@fix24politics Месяц назад
If SFI doesn’t allow you to study in local colleges, students and parents have no choice but study abroad!
@Pathmavathi-xm9ze
@Pathmavathi-xm9ze Месяц назад
❤️❤️❤️🙏🏻🙏🏻💕🙏🏻
@vazans
@vazans Месяц назад
Pothinte cheviyil Vedam Otharuthennu kettittundu.., yithippo kazhuthakalude cheviyilaayippoyeennu maathram 😢
@SathishKumar-cg2mb
@SathishKumar-cg2mb Месяц назад
Shame on our state. What is going on?
@josephpoulo5764
@josephpoulo5764 Месяц назад
She is Higher education minister 😢😢😢😢😢😂😂😂😂
@user-xb5zo8rb4e
@user-xb5zo8rb4e Месяц назад
ഒടുക്കത്തെ വില കയറ്റം കൊണ്ട്.. കേരളത്തിൽ നിന്നും ഭാരതത്തിൽ നിന്നും യുവജനതയെ കയറ്റി അയച്ചു തുടങ്ങി 🤣🤣🇮🇳😂😂
@user-in5uf3md2v
@user-in5uf3md2v 29 дней назад
അള്ളാ നല്ല പെരുത്ത വിവരവും വിദ്യാഭ്യാസവും നിറഞ്ഞു തുളുമ്പുന്ന ഡോക്ടറേറ്റ് നേടിയ ഒരു 'ബിന്ദു'
@rajuts7659
@rajuts7659 Месяц назад
🎉🎉🎉🎉🎉❤🎉🎉🎉🎉🎉
@raneeshtktk433
@raneeshtktk433 Месяц назад
Vd satheeshan sir ❤
@mamoooooo840
@mamoooooo840 Месяц назад
Shame on u..
@user-fx1tx2zg8w
@user-fx1tx2zg8w Месяц назад
Economic reason
@rajamanirukmini8825
@rajamanirukmini8825 Месяц назад
ചക്ക ചക്ക,എന്നുപറയുമ്പോൾ ചുക്ക് ചുക്ക്. എന്ത് പ്രഫസർ.?
@mathewnm3870
@mathewnm3870 Месяц назад
Now all the teenagers (boys and girls) are escaping from Kerala.... Because they know clearly that their future is in darkness.... because they are avoiding the system prevailing here... the former Veteran Leaders, GANDIJI, NEHRUJI, INDIRAJI.... etc. had a final or ultimate goal, that is to save their Mother Land from the TYRANNY of the British... and they came back to the Homeland.
Далее
A SMART GADGET FOR CLUMSIES🤓 #shorts
0:21
Просмотров 1,7 млн