Тёмный

വിദ്യാഭ്യാസം വഴിമാറുമ്പോൾ - Interview with Prof. Sunil P Ilayidom 

biju mohan
Подписаться 207 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

29 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@sheikabdulkadharhoodabaksh3134
@sheikabdulkadharhoodabaksh3134 3 года назад
Beautiful analysis and speech by the professor.
@sanibaba032003
@sanibaba032003 2 года назад
Velicham dhukhamaanunnee thamassallo sugapradham
@josephkv9326
@josephkv9326 3 года назад
നന്ദി
@rajeshp7963
@rajeshp7963 3 года назад
ഗംഭീരമായി
@shafeek352
@shafeek352 3 года назад
Mash ❤️
@niyasuralmanilbosharmuscat2425
@niyasuralmanilbosharmuscat2425 3 года назад
Vakkukaludey rajakumaranmar👌
@hannapp6955
@hannapp6955 3 года назад
👌👌
@hariedathil2199
@hariedathil2199 3 года назад
Enthu vannalum mothalalithathil cheenu ketikolum . Paramakashtamanu evarde karyam
@smitha290
@smitha290 3 года назад
Adisthanaparamaya vimarshanabodham,very true
@tux008
@tux008 3 года назад
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരു ഫ്യൂഡൽ അന്തർധാര സാംശീകരിക്കാൻ ഉതകുന്ന ഓൺലൈൻ സാങ്കേതിക വിദ്യയുടെ കടന്നു കയറ്റം ഉണ്ടാക്കുന്ന സ്ഥിതി വിശേഷം, വിവര വിതരണം എന്ന നൈസർഗികമായ കൂട്ടിയിണക്കൽ പ്രക്രിയയിൽ അത് ഉണ്ടാക്കുന്ന മൂല്യച്യുതി, ഏതൊരു പ്രസ്ഥാനത്തോടും അടിമത്വ മനോഭാവം വച്ച് പുലർത്തുന്ന അതിബുദ്ധി മാൻമാർക്ക് വേണ്ടി നടത്തുന്ന പിൻവാതിൽ നിയമനം എന്ന വളരെ പ്രാധാന്യം അർഹിക്കുന്ന പ്രതിഭാസത്തെ അത് ഇത്തരുണത്തിൽ എങ്ങനെ ബാധിക്കും എന്ന് താത്വികമായി ഒന്ന് അവലോകനം ചെയ്യാമോ മാഷേ ❤️😍
@albinpr1195
@albinpr1195 3 года назад
Bhayankararam thanne
@pps3487
@pps3487 3 года назад
മാഷ്❤️
@krishnadaspolpully7109
@krishnadaspolpully7109 3 года назад
പ്രധാമിക വിദ്യാഭ്യാസം ചെയുന്ന കുട്ടികൾ, സങ്കേതകവിദ്യയെ ഫലപ്രദമായി ഉപയോഗിക്കുമ്പോൾ തന്നെ, അതിന്റെ ദോഷവശങ്ങളിലേക്കും കടക്കാൻ സാധ്യതയുണ്ട്, ഓൺലൈൻ ഗെയിം പോലുള്ളവയിലേക്കും മറ്റും.
@dhanishe6235
@dhanishe6235 3 года назад
Athukondu....
@hariedathil2199
@hariedathil2199 3 года назад
One line games kalichal entha kuzhapam???
@ajithjohn8427
@ajithjohn8427 3 года назад
Ith radical ayi undakunna mattamalla
@dhanishe6235
@dhanishe6235 3 года назад
Thathwa chintha marichu...maaashe...
@hariedathil2199
@hariedathil2199 3 года назад
Evaroke epolum philosophy ketipidichu erikanu. Santhosh George kulangara space tourninu povan ready ayi nilkuna keralathil thane aanu evarum
@prakashanc3576
@prakashanc3576 3 года назад
ഭാഷ വിഷയങ്ങളും മറ്റു സാഹിത്യ വിഷയങ്ങളും പഠിപ്പിക്കുന്നതിനേക്കാൾ ഓൺലൈൻ വിദ്യാഭാസത്തിന്റെ അപര്യാപ്ത ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കുന്നതിൽ ആണ്. കുറഞ്ഞ പക്ഷം ഒരു വിർച്വൽ ലാബ് പോലെ ഉള്ള സംവിധാനം എങ്കിലും ഇതു തുടർന്ന് പോകുകയാണെങ്കിൽ ആലോചിക്കേണ്ടി വരില്ലേ. പാരാ മെഡിക്കൽ വിദ്യാഭ്യാസവും നഴ്സിംഗ് വിദ്യാഭ്യാസവും ഒക്കെ വലിയ അപര്യാപ്തത നേരിടുന്നില്ലേ. ഓൺലൈൻ വിദ്യാഭ്യാസത്തെ പറ്റി വിചിന്തനം ചെയ്യുമ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ കൂടി നമ്മൾ ചർച്ചക്കു വിധേയമാക്കണ്ടേ. പിന്നെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രശ്നം ഏറ്റവും കൂടുതൽ ബാധിക്കുക പുതുതായി ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളെ അല്ലെ വിദ്യാഭ്യാസം ആരംഭിക്കുന്ന കാലത്തു സ്കൂൾ എന്ന വിശാല ലോകത്തിന്റെ അനുഭവം ഇല്ലാതെ പോകുന്നു. ഇതിൽ ഒന്നും ഇപ്പോൾ നമുക്ക് ചെയ്യാൻ പറ്റില്ല എന്നാലും പറഞ്ഞു എന്നേ ഉള്ളൂ.
@dhanishe6235
@dhanishe6235 3 года назад
Online enna vishaala lokam...class roominekkalum vliyathanu...8 manikoor schoolol poyi irunnnu learn cheyunnathu innnu 2 hrs kondu nadakkum.Children xsn actually move into different domains...other than school
Далее
БАССЕЙНЫ ПО ЦВЕТАМ ЧЕЛЛЕНДЖ !
38:20
CLOSE ENCOUNTER WITH SUNIL P ILAYIDOM_Reporter Live
27:40