മോളേ.... കർത്താവ് കൂടെയുള്ള ശുശ്രുഷ...., കർത്താവ് നിറയ്ക്കട്ടെ. കർത്താവിൽ പ്രിയ സഹോദര...... കുടുബമായി കർത്താവിന്റെ വേലയ്ക്കായി വിളിച്ചിറക്കിയ കർത്താവ് വലിയവൻ. സാക്ഷി, കേട്ടു. വളരെ ആത്‍മസന്തോഷം. അമ്മ നൽകിയ അനുഭവങ്ങൾ, കർത്താവിന്റെ സന്നിധിയിൽ മറക്കാതെ പറഞ്ഞുകേട്ടു, ഒരുപാട് സന്തോഷം. ഈ ശുശ്രുഷക്കായി എന്നും ഈ എളിയവളുടെ പ്രാത്ഥന എന്നുംഉണ്ടാവും. പ്രാർത്ഥനയോടെ.....
നല്ല സന്ദേശം ആയിരുന്നു. ഒരു ചെറിയ നിർദ്ദേശം വയ്ക്കട്ടെ. സദ സ്സിലേക്കു നോക്കി "നീ " എന്ന് സംബോധന ചെയ്യാതിരിക്കുക ആണ് ഉത്തമം. നമ്മളെ കൂടി ഉൾപ്പെടുത്തി സംസാരിക്കാൻ ശ്രമിക്കുക. God Bless you..
Good message. I was reassured by your message Abhiya. May God bless you mole. May the Lord enlarge your work for the kingdom of God. Glory and Honour unto the Lord. God is good all the time.
The ways of God is wonderful.May God bless this family and the work of their hands.Gen 12:3 And I will bless them that bless you, and curse him that curses you: and in thee shall all families of the earth be blessed.
Good message. I was reassured by your message Abhiya. May God bless you mole. May the Lord enlarge your work for the kingdom of God. Glory and Honour unto the Lord. God is good all the time.