Тёмный

വിപ്ലവം തകർത്ത ഈജിപ്തിന്റെ ഉൾനാടുകളിലൂടെ | Oru Sanchariyude Diary Kurippukal | Safari TV 

Safari
Подписаться 2,8 млн
Просмотров 257 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal
വിപ്ലവം തകർത്ത ഈജിപ്തിന്റെ ഉൾനാടുകളിലെ കാഴ്ചകൾ ശ്രീ.സന്തോഷ് ജോർജ് കുളങ്ങര പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ .
ORU SANCHARIYUDE DIARY KURIPPUKAL|Safari TV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 288   
@vinoystephen7806
@vinoystephen7806 6 лет назад
സന്തോഷ് ചേട്ടന് ഒരു ഫാൻസ്‌ അസോസിയേഷൻ തുടങ്ങിയാൽ... സൂപ്പർ സ്റ്റാറുകളെക്കാൾ കാണും... ആളുകൾ....
@muhammedfasal3568
@muhammedfasal3568 5 лет назад
ഇനി അങ്ങേരെ കൂടി നശിപ്പിച്ചാളെ കോപ്പേ... 🖕
@paulatreides6218
@paulatreides6218 5 лет назад
ലാലിൻറേയും മമ്മൂട്ടിയുടേയും ടൈപ്പ് ഫാൻസ് ആണെങ്കില്‍ അതിനേക്കാൾ നല്ലത് നല്ല സമയത്ത് ചാവുന്നതാ...കുറേ മണ്ടശിരോമണികളുടെ പിന്തുണ കിട്ടി വെറുക്കപ്പെടുന്നതിനേക്കാൾ നല്ലത്...
@arunkumarv2523
@arunkumarv2523 4 года назад
Yes, u r correct...
@vinoystephen7806
@vinoystephen7806 4 года назад
@@muhammedfasal3568 🖕
@vishnur8110
@vishnur8110 3 года назад
അതിലും നല്ലതാ മലന്നു കിടന്നു തുപ്പുന്നത് അല്ലേ, നല്ല ഒരു മനുഷ്യനെ നശിപ്പിക്കും
@mykingdom2263
@mykingdom2263 6 лет назад
സഞ്ചാരിയുടെ ഡയറികുറിപ്പിനു ശേഷം ആ സഞ്ചാരം എപ്പിസോഡ് കണ്ടുനോക്കു....👌👌👌
@junaidthorappa6477
@junaidthorappa6477 4 года назад
Sancharam episodes evidunnu kanan pattum? Link?
@gokulsn9262
@gokulsn9262 6 лет назад
Bonus episode nu orupaaad nani 😘😍
@mukeshrmukeshr04
@mukeshrmukeshr04 4 года назад
Ellaperum daily 10 min enkilum....itharamoru prgrmkanan mattivaykkanam....motivation thiricharivu ellam labhikkum...
@vineethvijayan8491
@vineethvijayan8491 6 лет назад
Biased news channels will gradually loose its significance soon, it will be taken as silly as fair n lovely ads as no one believes there taglines yet vaguely listen and ignore them,channels like this will be relevant always
@vinodkumarv7747
@vinodkumarv7747 5 лет назад
Great
@velv6397
@velv6397 6 лет назад
ഇവരെ ഒക്കെ മാതൃക ആക്കിയാൽ തീരാവുന്ന പ്രശ്നമേ ഒള്ളു ഇപ്പോൾ കേരളത്തിൽ....... ലവ് ദിസ്‌ പ്രോഗ്രാം
@agni123_
@agni123_ 6 лет назад
ആ മൂങ്ങയുടെ കരച്ചിൽ അതു കൊള്ളാം
@shamjadshan3864
@shamjadshan3864 6 лет назад
Travel tech 😂😂😂
@vilasmonv9084
@vilasmonv9084 6 лет назад
☺☺☺
@muhammedadeeb7162
@muhammedadeeb7162 4 года назад
ഞാൻ ജനിക്കുന്നതിന്റെ മുന്നേ ലോകം കണ്ട പ്രതിഭ നിങ്ങളോട് എന്ത് ന്ന് ഇല്ലാത്ത അസൂയ തോന്നുന്നു 😍
@sijuthodupuzha6157
@sijuthodupuzha6157 6 лет назад
വർഗ്ഗീയതിൽ തമ്മിൽതല്ലിയാൽ നമ്മുടെ സുന്ദര കേരളത്തിന്‍റെയും അവസ്ഥ നാളെ ഇതാകും.
@Akanup-mv8it
@Akanup-mv8it Год назад
Yes... Islam is dainger
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 6 лет назад
ഇന്ന് ഞാൻ താമസിച്ചു പോയ്‌, പക്ഷെ കണ്ടിട്ടേ ബാക്കി കാര്യമുള്ളൂ 😍😍😍
@anashaneefa
@anashaneefa 6 лет назад
njaanum
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 6 лет назад
anas haneefa 😊
@MegaShemil
@MegaShemil 6 лет назад
ഒരായുസ്സ് മുഴുവൻ പറഞ്ഞാൽ തീരാത്ത അനുഭവം ഉണ്ട് താങ്കൾക്ക്. അതുകൊണ്ട് പിശുക്കാതെ ഈ പരിപാടി ഒരു മണിക്കൂർ ആക്കാൻ പറ്റുമോ ? ഇല്ലല്ലേ :൦
@sankunniable
@sankunniable 6 лет назад
Sure. But have other jobs too.
@cijoykjose
@cijoykjose 6 лет назад
Santhosh George Oru kaaryam parayatte sgk ജീ ..
@shihabkpz8402
@shihabkpz8402 5 лет назад
@@sankunniable hi sir
@പന്നചെറുക്കൻ
@@sankunniable 😢😢😢😢
@anagha299
@anagha299 4 года назад
Sathyam .
@govindudubai2934
@govindudubai2934 6 лет назад
കുതിരവണ്ടി ക്കാരനെ ഓർത്തപോൾ നമ്മൾ എത്ര ഭാഗ്യവാൻമാർ എന്ന് ചിന്തിച്ചു പോയി ദൈവത്തിനു നന്ദി.,,, -
@rassal3749
@rassal3749 6 лет назад
ദൈവ് ചെയ്തു സഞ്ചാരിയുടെ ഡയറിക്കുറിപ്പ് അപ്‌ലോഡ് ചെയ്യാത്ത പഴയ എപ്പിസോഡുകൾ ഒന്ന് പെട്ടെന്ന് അപ്ലോഡ്ചെയ്യൂ
@rassalpa5808
@rassalpa5808 6 лет назад
അതേ
@Soul-y5w
@Soul-y5w 6 лет назад
Ippol thanne cheyyam kettoo da.. Pinne enganaa evar 3100 rs vilayullaa CD vilkkunnath.. Idiots...
@rassal3749
@rassal3749 6 лет назад
സഹോദരാ സഞ്ചാരിയുടെ ഡയറി കുറിപ്പ് വിൽപ്പനക്ക് വെച്ചിട്ടില്ല
@Soul-y5w
@Soul-y5w 6 лет назад
@@rassal3749 ohhh srry
@rassal3749
@rassal3749 6 лет назад
അറിയണ്ടല്ലോ കുഴപ്പമില്ല സഹോദരാ
@SanthoshKumar-mv5nm
@SanthoshKumar-mv5nm 6 лет назад
ചരിത്രങ്ങൾ ഉറങ്ങുന്ന ഈജിപ്ഷൻ മണ്ണിലൂടെ നടന്ന് ശ്രീ.സന്തോഷ് ജോർജ്ജ് കുളങ്ങര അനുവാചകരായ പ്രേഷകരെ ആകാംഷയുടെ മുൾമുനയിലേറ്റി, മനോഹരമായ മലയാള ഭാഷയിലൂടെ, അവതരണ മികവിലൂടെ വീണ്ടും ഞെട്ടിപ്പിക്കുന്ന ഒരു ദൃശ്യാവതരണം.... അതി മനോഹരം.... പ്രസാദ് സാറിനും ഒരു ഹായ്.....
@vishnusunilramapuram1749
@vishnusunilramapuram1749 6 лет назад
1=114k subscribers😍.. 2=എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാത്തിരുന്നു കാണുന്ന ഒരേ ഒരു പരിപാടി 😍 3=എത്ര കണ്ടാലും മതിവരാത്ത ഒരേ ഒരു പരിപാടി 😍 കൊച്ചു കുട്ടികൾ കഥകൾ കേള്കുന്നതുപോലെ ഒരേ മനസോടെ ആയിരകണക്കിന് പ്രേക്ഷകർ sir പറയുന്ന ഒരേ വാക്കുകളും കേൾക്കുന്നു.. ഇങ്ങനെ ഒരു oru പ്രോഗ്രാം മലയാളത്തിൽ വേറെ എവിടെ ഉണ്ട്.. still love you SAFARI😍😍😍😍😍
@muhammedsinan413
@muhammedsinan413 6 лет назад
True
@ilikerosesmell7133
@ilikerosesmell7133 6 лет назад
100%correct. You said what I want to say
@sunilkgeorge
@sunilkgeorge 6 лет назад
Njanum kathirikkunnatha 😍😍
@aahilaahi8628
@aahilaahi8628 6 лет назад
മനസ്റ്റിഞ്ഞ് ഇഷ്ടപ്പെട്ട് കാണുന്ന ഒരേ ഒരു പ്രോഗ്രാം ...... Tanku ... ഈ പ്രോഗ്രാമിന്റെ എല്ലാ പ്രവർത്തകർക്കും ... പ്രത്യേകിച്ച് സന്തോഷ് ജോർജ് കുളങ്ങരക്ക്.
@aneesh.augustine
@aneesh.augustine 2 года назад
2.15 M subs
@muhammedkunju.7508
@muhammedkunju.7508 6 лет назад
സന്തോഷിന്റെ ആ ഇരുപതുവര്ഷത്തിനുള്ളിൽ അമേരിക്കയുടെ ഉയർച്ചയും ഈജിപ്തിന്റെ തകർച്ചയും... മുസ്ലിം രാജ്യങ്ങളുടെ തകർച്ചകൾക്ക് കാരണം ബോധമില്ലാത്ത ചില വിഭാഗം മുസ്ലിങ്ങൾ തന്നെയാണ്.. (ചീവീടുകളുടെ സൗണ്ട് ഒഴിവാക്കാക്കിയല്ലോ.) ലോകത്തിന്റെ ഏത് കോണിൽ പോയാലും ഇത് എന്റെ കേരളീയർക്ക് എന്ന ഓർമ്മക്ക് 👍
@ഒരുയൂട്യൂബ്നിരീക്ഷകൻ
Okke സാമ്രാജ്യത്വ രാജ്യങ്ങൾ മുസ്ലിങ്ങളുടെ പേരിൽ ഉണ്ടാക്കി വിട്ട ഓരോ സംഘടന... അവർ തെന്നെ ആയുധം കൊടുത്തു വളർത്തി വലുതാകുന്നു... പേര് മൊത്തം മുസ്ലിമിനും... ആഭ്യന്തര കലാഭം ഉണ്ടാക്കൽ തന്നെ ലക്ഷ്യം വെച്ച്.. aa നാടിനെ കുട്ടിച്ചോർ ആക്കൽ..
@abinthomas3673
@abinthomas3673 2 года назад
@@ഒരുയൂട്യൂബ്നിരീക്ഷകൻ 🙏aadyam mattullavare kuttam parayunnat nirthiyitt thett kandupidikanum atu accept cheyyanum pattanam Engile aa problem solve cheyan kazhiyu Allengi antisemitism paranj ingane irikkam enne ollu West ondakiyat aanu terrorism engil atu illatakkan muslims nu kazhiyande... arengilum enthengilum paranja oodipoi ooronn cheyan matrem pottanmar aano sadarana muslims???? Try to understand the issue brother
@muhammedmahroof7434
@muhammedmahroof7434 6 лет назад
രാത്രിയെ മനോഹരമാക്കുന്ന പരിപാടി യാണിത്
@agentx5945
@agentx5945 6 лет назад
Beeyar Prasad has the best job in this world 😊
@ark3594
@ark3594 6 лет назад
end job 😊
@shanutthankachan4674
@shanutthankachan4674 6 лет назад
Absolutely correct
@milanmarathe3413
@milanmarathe3413 6 лет назад
Dislike അടിക്കുന്നവരുടെ മാനസിക അവസ്ഥ എന്തായിരിക്കും അരങ്ങിലും ഒന്ന് പറഞ്ഞു തരുമോ ഒരു കൗതുകം തിന്‍ ചോദിക്കുവാ
@noufalkadakot9273
@noufalkadakot9273 6 лет назад
Milan Marathe. kayyabadham aayirikkum.chilappo ariyathe namukkum sambhavikkarund.it may be...
@prajith131
@prajith131 6 лет назад
Kushumb
@shagintp
@shagintp 6 лет назад
ee prgm ne manasilakkanamenkil cheriyoru bhodham venam..athkoode illathavarayirikkum.
@shutupandgo451
@shutupandgo451 6 лет назад
Starting trouble aayirikkum. Nammalokke 10, 12 varshamaayitt addict aayathalle. Recently I recommend the key eppisode to my friend. First he ignored and after watching he say many thanks to me..
@delasvas3338
@delasvas3338 6 лет назад
നമ്മൾ തന്നെ സഞ്ചാരികൾ ആയി മാറുന്ന മനോഹരമായ ടീവി പ്രോഗ്രാം... അഭിനന്ദനങ്ങൾ...
@arunbaijuvg6295
@arunbaijuvg6295 5 лет назад
എത്രപേരാണ് comments എഴുതുന്നത് , എല്ലാവരും നന്ദിയും സേ്നഹവും അറിയിക്കുന്നു. Negetive ഒരു comment-ലും ആരും എഴുതില്ല. അത്രമേൽ ജനങ്ങൾ SAFARI-യെ ഇഷ്ടപ്പെടുന്നു...
@joejosepho-ve6984
@joejosepho-ve6984 6 лет назад
Beeyar Prasad & Santhosh Goerge... both are very cool and simple guys... super presantion...
@MrShameer143
@MrShameer143 6 лет назад
ഞാൻ എന്ന് ഓഫീസിൽ ഇരുന്നു ഈ എപ്പിസോഡ് കാണുമ്പോൾ പുറകിൽ നിന്ന് ഒരു കമന്റ് " ഹഗ്ഗി ബിലാദ് " (എന്റെ നാട്) നമ്മുടെ മാനേജർ ആണ് പുള്ളി . ഈജിപ്തിൻ പൗരൻ ആണ് . അദ്ദേഹവും കാണാൻ കൂടി എന്റെ ഒപ്പം .. ഞാൻ വിശദീകരിച്ചു കൊടുത്തു. സ്വന്തം നാടിൻറെ കാഴ്ച കാണുമ്പോൾ എല്ലാം മറക്കും അത് എത്ര ദാരിദ്രം പിടിച്ചനാടാണെങ്കിലും.
@sahalpc9806
@sahalpc9806 2 года назад
😊❣️
@np1856
@np1856 4 года назад
കുതിരകാരാന്റെ അവസ്ഥ കേട്ടപ്പോൾ എന്തോ സങ്കടം വന്നു...
@MrSyntheticSmile
@MrSyntheticSmile 6 лет назад
An example of how religious fundamentalism and how majoritarian religious political parties can destroy nations. Examples galore, but still people do not learn.
@lithin123
@lithin123 6 лет назад
സഞ്ചാരം എല്ലാ എപ്പിസോഡും കാണാൻ സാധിക്കാറില്ല..പക്ഷേ 'സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ' എല്ലാം എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട്..😍
@faas1425
@faas1425 6 лет назад
18 varsham munb asianet globalil sancharathin vendi 10.30n ready aayi irikkarund. Oru episode nashtapettaal valiya sankadamayrnnu ann. Ann kanda arizona innum ormayilund.
@kiranmohan6540
@kiranmohan6540 6 лет назад
Dislike അടിച്ചവർ comment വായിക്കുന്നു എങ്കിൽ ദയവായി കാരണം എഴുതുക. കാരണം ബാക്കി ആർക്കും തോന്നാത്ത എന്ത് negative ഇതിൽ ഉള്ളത്?????
@sohan1249ghb
@sohan1249ghb 5 лет назад
അസൂയ കൊണ്ടായിരിക്കും ഭായ് .... വിട്ടു കള ......
@shibilrehman9576
@shibilrehman9576 6 лет назад
വ്യാഴവും ശനിയും എനിക്ക് പ്രിയപ്പെട്ട ദിവസങ്ങൾ...
@abhijithsnathan3554
@abhijithsnathan3554 6 лет назад
അങ്ങനെ പുനർസൃഷ്ടിച്ചെങ്കിൽ അവരെ സമ്മതിക്കണം
@creativefan2157
@creativefan2157 6 лет назад
Imagine that in kerala....we would have said .... people are starving feed them before building these bullshit!!! Thumbs up that Egypt Authority...!they knew the potential of Tourism...But the revolution brought bad luck
@mryoutubrutus
@mryoutubrutus 5 лет назад
മതം കുത്തിയാൽ മുളക്കുന്നത് യുദ്ധമാണ്...മതമൗലികവാദവും മതതീവ്രവാദവും മതഭീകരവാദവും തമ്മിൽ നേരിയ അതിര് വരമ്പുകളേയൊള്ളു... മതം ഒരൊരോ രാജ്യങ്ങളായി തകർത്തു എറിഞ്ഞിട്ടും നമ്മൾ ഒന്നും പഠിക്കുന്നില്ലല്ലോ എന്നതാണ് അത്ഭുതം !!
@M.A.Basith121
@M.A.Basith121 4 года назад
ഈജിപ്ത് വികസന പാതയിലേക്കു കുത്തിക്കട്ടെ.. കേൾക്കുമ്പോൾ വിഷമം തോന്നുന്നു
@asilaslapt1510
@asilaslapt1510 3 года назад
Now it's changed and normal
@danikuriakose2503
@danikuriakose2503 6 лет назад
ജൂതൻ പരമ്പര ആദ്യം മുതൽ കാണാൻ എന്തു ചെയ്യണം
@rassal3749
@rassal3749 6 лет назад
Safariyude web site unde
@nishimp6635
@nishimp6635 5 лет назад
muslim contries always religion inappropriately .we have to control religion and used for good purpose.when we talk about politics remove the name of muslim,Christian ,hindu.
@blessintom8926
@blessintom8926 6 лет назад
നൂലു പൊട്ടിയ പട്ടം പോലെ കാഴ്ച്ചകളുടെ മായിക ലോകത്തേക്ക് ഇതുപോലെ ഒരു സഞ്ചാരിയായി കടന്നു ചെല്ലാൻ കാലം എന്നെയും കനിയട്ടെ .............. താങ്കൾ പിന്നെയും വിസ്മയിപ്പിക്കുന്നു ...........
@nivedsr
@nivedsr 6 лет назад
Prasad chettante shirt kollaam
@MrNazirpp
@MrNazirpp 5 лет назад
Shurt hmm
@unnipkv8818
@unnipkv8818 6 лет назад
ഈജിപ്തിന്റെ ചരിത്രം ശരിക്കും അത്ഭുതം തന്നെ ഇത്രയും വലിയ കല്ലുകൾ എങ്ങനെ അവർ മുറിച്ചെടുത്തു അതും അയ്യായിരം വർഷങ്ങൾക്കു മുൻപ് . അത്ഭുതം, അവിശ്വസനീയം ഇപ്പോഴും അവിടെ അതെ കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ടെന്ന് തോന്നുന്നു.
@ebisunny9590
@ebisunny9590 6 лет назад
നല്ല ഭാഷാ ശൈലി
@captainsaleem
@captainsaleem 6 лет назад
മുത്ത് വന്നേ
@BhasiBahuleyan
@BhasiBahuleyan 6 лет назад
ഇതിനെ എങ്ങനെയാണ് വിപ്ലവമെന്ന് പറയുന്നത്. ഭീകരവാദം എന്ന എക്സ്ട്രീമിസം തന്നെയാണ് ഇത്.
@jayathomas2737
@jayathomas2737 6 лет назад
👌👌👌👌👌👌☺️
@wayfarerdreamz
@wayfarerdreamz 6 лет назад
Beeyar prasad nice presentation..
@abrahamrajashekar8548
@abrahamrajashekar8548 6 лет назад
Sir, can you please make a trip to Pakistan if it's possible
@electricalcctvservice
@electricalcctvservice 6 лет назад
ഞാൻ കണ്ടതിൽ ഏറ്റവും മികച്ച പരിപാടി. എല്ലാവിധ ആശംസകളും നേരുന്നു
@sankunniable
@sankunniable 6 лет назад
Thanks dear Ameer
@collectionofnidhin
@collectionofnidhin 4 года назад
Lockdown timil kanunnavar like
@geo9664
@geo9664 4 года назад
ഒരുപാട് ചരിത്രം പറഞ്ഞു തരുന്നു
@demon_salyer_
@demon_salyer_ 2 года назад
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ പഴേ Episode ഒന്നും Continuation ഇല്ലാ 😢
@binubinumulanthuruthy4469
@binubinumulanthuruthy4469 5 лет назад
ഓരോ എപ്പിസോഡും വളരെ ആകാംക്ഷയോടെ ഞാൻ കാണുന്നു ഇത് പോലെ ഇഷ്ട്ടപെട്ട ഒരു പരിപാടി വേറെ ഇല്ല
@adarshp6198
@adarshp6198 6 лет назад
First
@ZaajFamilyChannel
@ZaajFamilyChannel 6 лет назад
എന്നെ inspire ചെയ്ത ഏക ചാനൽ. അത് കണ്ടു കണ്ടു ഞാനും ചെറുതായി സന്തോഷ് ആവാൻ വേണ്ടി (ഒരിക്കലും ആവില്ല, എന്നാലും) ഒരു ചാനലങ്ങു തുടങ്ങി. #ZaajFamily
@m.manoharanmanu876
@m.manoharanmanu876 5 лет назад
ഒരുപാട് പഠിക്കാനുള്ള വലിയ പുസ്തകമാണ് സന്തോഷ് കുളങ്ങര. താങ്ക്സ്
@nishimp6635
@nishimp6635 6 лет назад
first of all you teach an ideology which love all human being. shia .sunni who created?
@chikkupattakulam3871
@chikkupattakulam3871 5 лет назад
ഈജിപ്തിലെ വിശേഷങ്ങൾ നന്നായിട്ടുണ്ട്
@misvark2412
@misvark2412 6 лет назад
santhoshettan mess😍
@777shameem
@777shameem 6 лет назад
ഇൻക് santhoshetan ഹായ്‌ താന ഇന്കു സന്തോഷായി 😘😘😘😘
@Akanup-mv8it
@Akanup-mv8it Год назад
Islam dainger
@ayyoobm3497
@ayyoobm3497 6 лет назад
കാത്തിരുന്ന് കാണുന്ന ഒരേ ഒരു പ്രോഗ്രാം ...ഒരുപാട് nanni und സർ ഞങ്ങൾക്കു ഇത് കാണിച്ചു തരുന്നതിന് ....
@rajeeshrajeesh5239
@rajeeshrajeesh5239 2 года назад
ഇവിടുത്തെ കോട്ടഷൻ ഗുണ്ടകളെക്കാൾ ധൈര്യം താങ്കൾക്കാണ് സന്തോഷേട്ടാ Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Nizar713
@Nizar713 6 лет назад
പഴയ രീതി തന്നെ ആയിരുന്നു നല്ലത്, ഒരു നാടിന്റെ വിശേഷം പറഞ്ഞു തീരുന്നതിനു ശേഷം മറ്റൊന്ന്, ഇങ്ങനെ ആവുമ്പോൾ പലതും തുടർച്ച ഇല്ലാതെ പോവുന്ന പോലെ, എന്റെ മാത്രം അഭിപ്രായം ആണ്,
@shagintp4638
@shagintp4638 6 лет назад
Yes...it's a old episode
@habeebrahman369
@habeebrahman369 6 лет назад
ജനാധിപത്യത്തിലേക്ക് പോകാൻ ഏകാധിത്തികളും ചുറ്റുപാടുമുള്ള രാജാക്കൻമാരും സമ്മതിക്കുകയില്ല ലോകത്ത് എല്ലായിടത്തും ജനാധിപത്യത്തിന്ന് വേണ്ടി വാദിക്കുന്ന യൂറോപ്യൻ യൂണിയനും അമേരിക്കയും സാമന്ത രാജ്യങ്ങളും എന്തുകൊണ്ട് 53% വോട്ടു നേടി അധികാരത്തിൽ വന്ന മുർസിയെ അട്ടിമറിച്ച് പട്ടാളത്തെ ഭരണം ഏൽപിച്ചു? എന്ത് കൊണ്ട് കുടുംബസ്വത്തായി രാജ്യഭരണം നടത്തി കൊണ്ടിരിക്കുന്ന അറേബ്യൻ രാജ്യങ്ങളിൽ ജനാധിപത്യത്തിന് അവസരം നൽകുകയോ തെരഞ്ഞെടുപ്പിലൂടെ ഭരണകൂടങ്ങൾ നിലവിൽ വരണമെന്ന് പറയുകയോ ചെയ്യുന്നില്ല?
@sankunniable
@sankunniable 6 лет назад
True Habeeb.
@nishimp6635
@nishimp6635 6 лет назад
mr.habeeb rehman
@nishimp6635
@nishimp6635 6 лет назад
mursi is belong to islamic brother party.it is a terrorist part that is why they passed to sisi
@nishimp6635
@nishimp6635 6 лет назад
mursi belong to hardline muslim that is why removed and given to sisi.muslim brotherhood party and the fund has been receiced from the middle east
@nishadalathur
@nishadalathur 6 лет назад
Who passed? How come a terrorist party win the election ? lol
@georgycherry
@georgycherry 6 лет назад
ആരാടാ dislike അടിച്ചെ.......രസം കൊല്ലി!
@cmntkxp
@cmntkxp 6 лет назад
Oh God don't let this happen to any country
@ibrahimkoyi6116
@ibrahimkoyi6116 6 лет назад
Mullappoo viplavam kond avideyulla pothu janangalkku onnum nedanayilla ennu manassilayi santhoshettanu orikkal koodi thanks adutha eppisodinaayi kaathirikkunnu
@e.g.m3983
@e.g.m3983 6 лет назад
valare nannauitunde abhinandanagal
@ashikashi1389
@ashikashi1389 6 лет назад
Dislike Adikan vendy matharam varunnu chila Duranthagal und..!
@nithinj1890
@nithinj1890 6 лет назад
സപ്പോർട്ട് കണ്ടു കണ്ണുകടി സഹിക്കാൻ പറ്റാത്ത ഏതോ ചാനൽ ഔനേഴ്‌സ് ആണ് അല്ലാതെ തലയിൽ അള്ത്താമസം ഉള്ളാരെങ്കിലും ചെയ്യുമോ
@sreedev218
@sreedev218 6 лет назад
ആഴ്ചയിൽ 2 വട്ടം ആക്കിയത് ഇനിയും കൂട്ടണം എന്നൊരു ഒറ്റ ആഗ്രഹമേ ഉള്ളൂ
@sreegeethrs8188
@sreegeethrs8188 5 лет назад
Saturday 10 pmne അല്ലാതെ എപ്പോഴാ
@deepuchristy3597
@deepuchristy3597 6 лет назад
Papua new Guinea sancharathil kanan kathirikunu....
@santhuvs5027
@santhuvs5027 6 лет назад
89 the like me....dislike adicha 2 ulakale poda naarikale
@dilnanivi3975
@dilnanivi3975 6 лет назад
Sandhu vs, dont use bad words, let them dislike, its their opinion.
@shibilrehman9576
@shibilrehman9576 6 лет назад
ഈ പ്രോഗ്രാം ഒരുമണിക്കൂർ ആക്കിയിരുന്നെങ്കിൽ ...
@moideenfawaz917
@moideenfawaz917 6 лет назад
Cheta first view and comments
@adarshp6198
@adarshp6198 6 лет назад
Bro first comt and like njan ane chrythathe
@mccp6544
@mccp6544 6 лет назад
മറന്നു, notification കണ്ടപ്പോഴാണ് ഓർമ്മ വന്നത്
@aravindpremkumar9554
@aravindpremkumar9554 6 лет назад
Ee program ella divasavum aakan vella vazhi undo.ithu kanathe ipo urakam varilla😢
@abrahamrajashekar8548
@abrahamrajashekar8548 6 лет назад
Madichu madica ithu kande vere onnum kondala,karanam ithu thirnal pinne vere puthiya episode ellalo Enna vishamam konda
@sreerag.k2896
@sreerag.k2896 6 лет назад
പെട്ടന്ന് കഴിഞ്ഞ പോലെ തോന്നുന്നു സമയം പോയത് അറിഞ്ഞില്ല
@goldjewellerydesigns5219
@goldjewellerydesigns5219 6 лет назад
കണ്ടതിൽ വെച്ചു ഏറ്റവും നല്ല പ്രോഗ്രാം
@janceysebastin1929
@janceysebastin1929 4 года назад
ഇവിടെ തീരദേശ പൃശനങളൊ൬മിലേ നദിയുടെ തൊട്ടു് അടുത്ത ഹോട്ടൽ പണിതരികു൬
@shaminmanoharan
@shaminmanoharan 6 лет назад
Safari Channel HD aakku santhoshettaaaa
@bajiuvarkala1873
@bajiuvarkala1873 3 года назад
SUPER................SUPER.................
@shabeerappy
@shabeerappy 6 лет назад
katta Waiting for thursday & saturday♥✌✌✌
@naseemp1061
@naseemp1061 5 лет назад
തിരുത്ത്: ഇന്ത്യയിലെ നാഗാസുര സാഗർ അണക്കെട്ട് ആണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത അണക്കെട്ട്. അസ്വാൻ ഡാം പതിനാലാമത് ആണ് .
@mevinvarghese221
@mevinvarghese221 6 лет назад
Pettennu theernnu poyallo.. 1 manikoor akan patto..?
@wisetech2420
@wisetech2420 6 лет назад
ahaaa ente fav.program.. ..wwww
@manikandank6359
@manikandank6359 6 лет назад
എല്ലാ എപ്പിസോഡുകളും വളരെ ആസ്വാദ്യകരമാണ്. കാത്തിരുന്നു കാണുന്ന ഒരാളാണ് ഞാൻ!
@acompetitiveweightloss7749
@acompetitiveweightloss7749 4 года назад
നിങ്ങളോളം ലോഗവിവരം ഉള്ള ഒരു മനുഷ്യൻ ലോഗത്ത് തന്നെ ഉണ്ടോ എന്നതറിയില്ല.
@haseebali8015
@haseebali8015 6 лет назад
Please update old episodes of his story
@sheelageroge121
@sheelageroge121 6 лет назад
ഓരോരുത്തരുടെ സ്വാർത്ഥ മോഹങ്ങൾക്കു വേണ്ടി ഒരു രാജ്യത്തെ പട്ടിണിയിൽ ആക്കുന്നു. കഷ്ടം. സർ ആ കുതിര കാരന്റെ കാര്യം പറഞ്ഞപ്പോൾ സങ്കടം വന്നു.
@nadhirshajalalludeen7305
@nadhirshajalalludeen7305 6 лет назад
114k subscribe 😍😍😍
@arjunsmadhu810
@arjunsmadhu810 2 года назад
നൈലിന്റെ ദാനം എന്ന ഈജിപ്റ്റ് 😍
@ShivaPrasadrao1
@ShivaPrasadrao1 3 года назад
Feel pity on Egypt , syria etc. We had imagined how beautiful those places were, but religious conflicts and revolutions destroyed their beauty.
@arjuns4817
@arjuns4817 6 лет назад
Good program
@amanfajasaman5799
@amanfajasaman5799 6 лет назад
More about Egypt
@muhammeduvais8847
@muhammeduvais8847 6 лет назад
ഈജിപ്തിൽ ഇന്നും സ്ഥിതി അതുപോലെ യാണ് (കുതിരവണ്ടി)
@spdrg86
@spdrg86 6 лет назад
Santhosh paranjathu ethra sheriyanu. Pandu njangal Saudi il jeevicha kalathu, ellarum pokuna oru sthalam aayirunu egypt. Njanum poyitund. Pakshe ippo aa Egypt nte sthithi kanumbo valatha vishamam. Enthina manushyar ingane bhodhamilathe thammil thallunathu?? Ee cheriya jeevithathil ethra santhoshamayi jeevikaam!
@rafeeqvp4621
@rafeeqvp4621 6 лет назад
super program sir , e eppisodile egyptile ason nagarathile sancharathile sirinte gaide ippol entte kudea Saudi riyadhil entte kudea work cheyyunnu. avene e video kanddapole bayangara sandhosham ithintea fuii video kitto ennu chodichu. sirinode anoweshanam parayan parunju
@rameeshoe
@rameeshoe 5 лет назад
Njan keralism lu Oru comment ittirunnu, athu appol vannilla. Ethenkilum scrutiny kazhinju mathrame comments vararullo?
@csandosh
@csandosh 6 лет назад
കണ്ട കാഴ്ചകൾ അതിമനോഹരമായി നിങ്ങൾ ശുദ്ധ മലയാളത്തിൽ ഞങ്ങൾക്ക് വിവരിച്ചു തരുമ്പോൾ അവിടം സഞ്ചരിച്ച പ്രതീതി.....അടുത്തത് വേഗം അപ്‌ലോഡ് ചെയ്യണം എന്ന് അപേക്ഷിക്കൂന്നു.....
@charankm3406
@charankm3406 5 лет назад
R
@mimishiningstar4884
@mimishiningstar4884 6 лет назад
nalllla oru programm ane...anubhaavangal ethra kettalum mathiyavila......
@aknrratheesh
@aknrratheesh 5 лет назад
സ്വന്തം സ്വത്വം ഉപേക്ഷിക്കുന്നിടത്തു രാജ്യത്തിന്റെ നാശം തുടങ്ങുന്നു
@aakashsakku1255
@aakashsakku1255 6 лет назад
Serikm egyptile janatayude avasta vedanipikunnu,Ellam vegam seriyakatte
Далее
100 Identical Twins Fight For $250,000
35:40
Просмотров 54 млн
Ко мне подкатил бармен
00:58
Просмотров 137 тыс.