Abii... ഇന്ന് ഞാൻ ഈ കറി വെച്ചു ട്ടോ. സൂപ്പർ ടേസ്റ്റ്... യൂറിക് ആസിഡ് ഒന്നും പ്രശ്നമാക്കാതെ എന്റെ ഇക്ക ഈ ചെമ്മീൻ കറി കൂട്ടി രണ്ടു പ്ലേറ്റ് ചോറ് തട്ടി... 😍😘
ഇതിൽ തേങ്ങ പാല് ചേർത്തില്ലേലും രസാണ് ട്ടാ.. കറി വെക്കുമ്പോ പെട്ടന്ന് കറന്റ് അങ്ങോട്ട് പോയി പിന്നെ ഒന്നും നോകീല.. തേങ്ങ പാല് ചേർക്കാണ്ട് അങ്ങോട്ട് വിളമ്പി ഒന്നും പറയാനില്ല.. ഉഷാർ 💖💖
I am staying in Saudi without family. I am doing self cooking. After I tried many recipes, I tried your recipes, all came out well and tasty. Excellent. Congrats. I have subscribed your channel, but not getting new recipes. I don't know why. Anyway thank you very much.