Тёмный
No video :(

m4 tech boiling frying burning coco cola orbeez experiment fact malayalam/lucy/Chandrasekhar R 

LUCY Malayalam
Подписаться 115 тыс.
Просмотров 47 тыс.
50% 1

m4 tech boiling frying burning coco cola orbeez experiment fact malayalam/lucy/Chandrasekhar R
#M4tech #cococola #frying
M4tech എന്ന യൂട്യൂബ് ചാനലിൽ കൊക്കോകോള വറ്റിച്ചപ്പോൾ കിട്ടിയ അവശിഷ്ടം ടാർ ആണെന്ന രീതിയിൽ ചെയ്ത ഒരു വീഡിയോയുടെ സത്യം എന്തെന്നറിയാൻ കാണുക
Presentation by Chandrasekhar. R
Title Graphics: Ajmal Haneef
LUCY Logo: Kamalalayam Rajan
Facebook Page: www.facebook.c...

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 538   
@malavigalolan5340
@malavigalolan5340 3 года назад
സുഹൃത്തേ m4 tech വീഡിയോ ഞാൻ ippo കണ്ടിട്ടാണ് വരുന്നത്. അതിൽ കൃത്യമായി പറയുന്നുണ്ട് " ഇത് ടാർ പോലെ ഇരിക്കുന്നുണ്ട് പക്ഷെ ഷുഗർ കരിഞ്ഞതാകാനാണ് സാധ്യത എന്ന് ". ആശാനേ എന്തിനാണ് ആപാവത്തിനെപ്പറ്റി തെറ്റുധാരണ പരത്തുന്നത് 🌹
@LUCYmalayalam
@LUCYmalayalam 3 года назад
He said this is what you drink at the end of the video. Better listen once again. What he said is not right. After all I was just explaining the science behind it. I was never offensive or didn't say anything to offend the youtuber.
@rarebird8300
@rarebird8300 3 года назад
ആ വീഡിയോ ഞാനും ഇപ്പൊ കണ്ടിരുന്നു. അതിൽ പറയുന്നുണ്ട് ടാർ ആണെന്നാണ് തോന്നുന്നത്. പിന്നെ നമ്മൾ കുടിക്കുന്ന കോളയിൽ ഉള്ളതാണ് ഇതല്ലാം എന്നൊക്കെ. അവസാനം കിട്ടുന്ന ആ വസ്തുവും കോളയും തമ്മിൽ ഒന്ന് compare ചെയ്തിട്ട് ചിന്തിച്ചുനോക്ക് രണ്ടും ഒന്ന് തന്നെയാണോ എന്ന്. അതല്ലേ ഇവിടെയും ഉദ്ദേശിച്ചുള്ളൂ.
@bdmnbr0014
@bdmnbr0014 3 года назад
But aa video yil aalukale pedippikkunna Kure comments und ....
@LUCYmalayalam
@LUCYmalayalam 3 года назад
@Abin siju Mr Abin I repeat it is not sugar. What he said is wrong. Sugar is edible where as the residue is not
@bijubalakrishnan1773
@bijubalakrishnan1773 3 года назад
ഇവിടെ അരും ആ പാവത്തിനെ ഒന്നും ചെയ്തില്ലാ!
@kolambichannel
@kolambichannel 3 года назад
പൊളിച്ചു 👍
@LUCYmalayalam
@LUCYmalayalam 3 года назад
Thanks
@c.g.k1727
@c.g.k1727 3 года назад
Boss💪💪💪 💍💍💍💍💍
@subicheg
@subicheg 3 года назад
❤️
@abhinavk5514
@abhinavk5514 3 года назад
❤️
@legolas...
@legolas... 3 года назад
I AM HERE BCOZ OF YOU
@KichuKrishnadas
@KichuKrishnadas 3 года назад
ഫാമിലി ഗ്രൂപ്പിൽ വന്നപ്പോൾ ഞാൻ അപ്പോൾ തന്നെ ഷുഗർ burn ചെയുന്ന വീഡിയോ അയച്ചു കൊടുത്തു. Thanks for the info. 👍
@locomotive
@locomotive 3 года назад
Good
@anurajpanoli9422
@anurajpanoli9422 3 года назад
Poli man🤞
@muhammadasif-ld3wy
@muhammadasif-ld3wy 3 года назад
ആശംസകൾ 💖
@theoptimist475
@theoptimist475 3 года назад
ആ വിഡിയോയിൽ അവൻ തന്നെ പറയുന്നുണ്ട് ഷുഗർ burn ആയതായിരിക്കാനാണ് സാധ്യത എന്ന്
@KichuKrishnadas
@KichuKrishnadas 3 года назад
@@theoptimist475 സുഹൃത്തേ m4 ടെക് വീഡിയോ വാട്സാപ്പിൽ വൈറൽ ആയികൊണ്ട് ഇരിക്കുയാണ്.. ഭയങ്കര ഭീതിപ്പെടുത്തുന്ന പോലെയാണ് അതിലെ കമന്റ്സ്.. കുറച്ച് ആൾകാർക് കാര്യം എന്താണെന്നു മനസിലാവും.. അതിലെ സത്യാവസ്ഥ എന്താണെന്നു ശാസ്ത്രീയ രീതിയിൽ പറഞ്ഞതാണ് ലുസി.
@MrLGKM
@MrLGKM 3 года назад
This channel is now spreading some sense. I am glad that legion of youtubers like Kolambi, mallu analyst, gayathri, neuronz, antivirus, lucy, vaishakan thampi etc are providing some sense to mallu people
@locomotive
@locomotive 3 года назад
Yes
@ubaidvv7035
@ubaidvv7035 3 года назад
Mallu analyst
@MrLGKM
@MrLGKM 3 года назад
@@ubaidvv7035 i hope i have added that name
@ubaidvv7035
@ubaidvv7035 3 года назад
@@MrLGKM sorry
@Hiphopfas
@Hiphopfas 3 года назад
Mallu analyst oke ipo airil aaan baai🤣
@drappukuttan4449
@drappukuttan4449 3 года назад
ഞാൻ ആ വീഡിയോയിൽ ഇതിനെ പറ്റി കമൻറ് ഇട്ടിരുന്നു.പക്ഷേ ആരും മൈൻഡ് ആകിയില്ല. Sed lyf ☹️.
@sreejithks4054
@sreejithks4054 3 года назад
Change your DP and comment again.. 😎
@drappukuttan4449
@drappukuttan4449 3 года назад
@@sreejithks4054 athenthaa ivde doctorsin onnum vila ille😝
@annamathukutti6460
@annamathukutti6460 3 года назад
@@drappukuttan4449 athe Dr. Appukutta angane chodikku?? Athum simple aayi dress dharikkunna doctors ne !!😜
@sreejithks4054
@sreejithks4054 3 года назад
@@drappukuttan4449 padichitt vimashikku surthe.. njan dp maattan aanu paranjath.. not your name 🤪
@drappukuttan4449
@drappukuttan4449 3 года назад
@@sreejithks4054 dp മാറ്റാനോ 🥺🥺
@thajudeenpk
@thajudeenpk 3 года назад
😍😍😍👍👍👍👍 സംഗതി എന്തായാലും ങ്ങള് ''ബഹുരാഷ്ട്ര കുത്തകയുടെ ഏജന്റ് '' തന്നെയാണ് !! 😄
@abdurahman8528
@abdurahman8528 3 года назад
ജൂഥനാ ജൂഥൻ.
@rajeshraj3341
@rajeshraj3341 3 года назад
അത്‌ ടാര്‍ ആണെന്ന് പറഞ്ഞിട്ടില്ല bro. 'ഇതെന്താ ടാര്‍ പോലെയുണ്ടല്ലോ'" എന്നാണ്‌ പറഞ്ഞത്‌. അതും അതും തമാശരീതിയില്‍
@subinb7382
@subinb7382 3 года назад
ithanu nammal kudikunnathu ennu paranjittund... pinne angane oru statement paranjillengilum athupolulla oru reputed channel sience padikathe ithupolulla video chythal aalkaril bheethi padarthum... veruthe thanne negative adikkunna malayalikalku athu pore.. 😑
@abhikanthsabu4919
@abhikanthsabu4919 3 года назад
@@subinb7382 amm " ayyo ithano nammal kudikunnath" ennu paranjittiund... Aa vedioyil 5:04 nokkiyal mathi
@yoman4398
@yoman4398 3 года назад
@@subinb7382 പിന്നെ ഭിത്തി പരത്തി യിട്ട് പോലും ആരും liquor, smoking ഒക്കെ നിർത്തിയോ 😂😂😂😂.
@yoman4398
@yoman4398 3 года назад
@@abhikanthsabu4919 കുടിക്കരുത് എന്നു പറയുന്നുണ്ടോ?? 😜
@subinb7382
@subinb7382 3 года назад
@@yoman4398 brother, i am talking about a reputed channel'S responsibility. if more than 1M people are watching ter channel, they cant just post some video without studying, some kind of responsibility must be there. thats the point i am trying to make.
@vipin_cyriac
@vipin_cyriac 3 года назад
Your channel is so underrated... Keep going bro.... Full support ❤️❤️
@LUCYmalayalam
@LUCYmalayalam 3 года назад
Thank you so much 😀
@kanakendrankt4595
@kanakendrankt4595 3 года назад
M4 video ഞാൻ കണ്ടില്ല, എങ്കിൽ കൂടിയും താങ്കൾ പറയുന്ന സയൻസ് സിംപിൾ ആയി മനസിലായി, താങ്ക്സ് 👍
@Pro.mkSportsFitness
@Pro.mkSportsFitness 3 года назад
സംശയം പരത്തുന്നത് ചിലപ്പോ കളവ് പറയുന്നതിന് തുല്യമായ ഒരു പ്രവർത്തിയാണ്. പ്രത്യേകിച്ച് കെമിക്കൽ എന്നൊക്കെ കേൾക്കുമ്പോൾ വിറളി പിടിക്കുന്ന മലയാളികൾക്കിടയിൽ
@ffsherikmt8279
@ffsherikmt8279 3 года назад
Is Soft drinks good for health are you trying to say about its quality and benefit
@albinsaji8616
@albinsaji8616 3 года назад
@Unbiased mind 😂😂🤣🤣🤣
@abhijithkg1932
@abhijithkg1932 3 года назад
I was expecting a video from your side the moment after watching that particular M4tech video. Good job.👌🏽
@LUCYmalayalam
@LUCYmalayalam 3 года назад
More to come!
@agnelsaji5011
@agnelsaji5011 3 года назад
Yeah me 2
@saneeshns2784
@saneeshns2784 3 года назад
അത്ഭുതങ്ങൾ എന്നും മലയാളിക്ക് weakness ആണ്... അവൻ അത് യൂസ് ചെയ്യുന്നു😄😊
@c.g.k1727
@c.g.k1727 3 года назад
സർ , ഒരു സംശയം . നമ്മൾ ഉപയോഗിക്കുന്ന coco cola , lays മുതലായവ അതും indiayil produce ചെയ്യുന്നത് usലും europeലും produce ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി ഒരു food standardsum പാലിക്കാതെയാണ് നിർമ്മിക്കുന്നത് എന്ന് അതായത് അവരുടെ അമേരിക്കയിലും യൂറോപ്പിലും മറ്റും ജനങ്ങളുടെ സേഫ്റ്റികായി chemicalsum , preservativesum വളരെ കുറച്ചു ചേർത്ത് നിർമ്മിക്കുന്നു . അതേസമയം ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാഷ്ട്രങ്ങളിൽ ഒരു standardsum പാലിക്കാതെ ആണ് നിർമ്മിക്കുന്നത് അതും chemicalsum preservativesum കൂടുതൽ ചേർത്ത് . ഇതിൽ വല്ല സത്യാവസ്ഥയുമുണ്ടോ ? 💍💍💍💍💍
@Lilustephen717
@Lilustephen717 3 года назад
അത് തെറ്റാണ്... ഇത്തരം കമ്പനികൾ അവരുടെ പ്രൊഡക്ഷൻ യൂണിറ്റ് ഇവിടെ ആരു നടത്തുന്നതായാലും അതിന്റെ ക്വാളിറ്റി ശ്രേധിക്കാറുണ്ട്...
@job117
@job117 3 года назад
യൂറോപ് ഇൽ zero sugar coco cola available anu
@gaanasree7042
@gaanasree7042 3 года назад
@@job117 i thnk india iylm avalable an
@job117
@job117 3 года назад
@@gaanasree7042 Kerala thil available ano
@archanabalan0229
@archanabalan0229 3 года назад
People are not aware of the process. So people just assume it is bad. High intake of Sugar is not good for human. That is the only reason you may not consume coke frequently.👍👍
@locomotive
@locomotive 3 года назад
Correct
@thoughtplus5351
@thoughtplus5351 3 года назад
തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വീഡിയോയെ വളരെ മനോഹരമായി വിമർശിച്ചിരിക്കുന്നു.. ഉപകാരപ്രദങ്ങളായ കുറേ കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ചാനൽ ആണ് എം4ടെക്.. പക്ഷേ,, ഈ വീഡിയോ ഒരുപാട് ആളുകളിൽ അനാവശ്യമായ ഭീതി ഉളവാക്കാൻ കാരണം ആയിട്ടുണ്ട്..
@neelakantang2104
@neelakantang2104 3 года назад
For both coco cola and pepsi cola, the accepted adverse health effect is the sugar content. Also caffeine which is in tea and coffee most people drink more than twice in a day...
@gemsree5226
@gemsree5226 3 года назад
Sugar ഉള്ളത് കൊണ്ടായിരിക്കും എന്നും പറയുന്നുണ്ട് അതിൽ geo ...
@AnilKumar-qu1wb
@AnilKumar-qu1wb 3 года назад
ലക്ഷക്കണക്കിന് ആളുകൾ കാണുന്ന ഒരു വീഡിയോ ആണ് അത്. ഷുഗർ ആയിരിക്കും എന്നല്ല ഷുഗർ ആണ് എന്നാണ് പറയേണ്ടിയിരുന്നത്. ഒരു കാര്യത്തെപ്പറ്റി വീഡിയോ ചെയ്യുന്നതിന് മുൻപ് നല്ല വണ്ണം പഠിക്കണം. അല്ലെങ്കിൽ ആ പണിക്ക് നിൽക്കരുത്.
@gemsree5226
@gemsree5226 3 года назад
@@AnilKumar-qu1wb mm
@prajithmks6193
@prajithmks6193 3 года назад
ഈ വിഷയത്തിൽ ശാസ്ത്രീയ വിശദീകരണം നൽകിയതിലും മലയാളികൾക്ക് പൊതുവേ കെമിക്കലുകളോടുള്ള സമീപനം തുറന്നു കാണിച്ചതിനും എല്ലാത്തിലുമുപരി scientific temper സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ആയിരം അഭിനന്ദനങ്ങൾ!!!!!!..... 👌👌👌
@LUCYmalayalam
@LUCYmalayalam 3 года назад
Thanks a lot
@kk4kirankumar
@kk4kirankumar 3 года назад
Scientific temper and education are two different things.
@Athultoathul
@Athultoathul 3 года назад
Video കണ്ടിട്ടും coco cola കുടിച്ച ഞാൻ 😜
@bdmnbr0014
@bdmnbr0014 3 года назад
Very informative.... Aa video kanda oru average malayali cocacola thanne kudikkunnath nirthum ..... Somehow he promotes unscientific information through that video .... Ith kand cheriya oru percentage nkilum maari chinthikkum .... Good job
@annamathukutti6460
@annamathukutti6460 3 года назад
My mom just forwarded me that guy’s video... and warned me not to drink coke again!!! Now I will forward this video to her!!! 😬
@emanvel2036
@emanvel2036 3 года назад
കൊള്ളാം ഞാൻ M4tech വീഡിയോ ക്കു മറുപടി nokkvarunnu😁 Sugar vellam thellapcichal അതു caramalise ആകും പിന്നേം ചൂടാക്കിയാൽ kariyum Simple
@mrsadvocate6766
@mrsadvocate6766 3 года назад
I'm the regular viewer of M4 tech .... Tar polyy und enn ane paranjath... Not exact tar... Nyway he s very talented and famous......
@LUCYmalayalam
@LUCYmalayalam 3 года назад
I have mentioned that in the video. He sure is talanted. But what he said is unscientific and fear mongering
@ChitrakathaMotionPictures
@ChitrakathaMotionPictures 3 года назад
Famous doesn't mean that he can blabber about anything. He should do more home work before doing such videos.
@drappukuttan4449
@drappukuttan4449 3 года назад
He is definitely talented but most of his videos lacks good scientific explanation.
@gaanasree7042
@gaanasree7042 3 года назад
Stop blindly following ppl dude. They are not experts in that field.Use ur common sense
@AnilKumar-qu1wb
@AnilKumar-qu1wb 3 года назад
He has millions of followers and hence has to be more cautious and responsible before posting videos.
@aparnasekar9242
@aparnasekar9242 3 года назад
I would have never known the truth if I haven't watched your video. Thanks for the information.
@PankirasCleetus
@PankirasCleetus 3 года назад
There is a lot of misinformation doing rounds in RU-vid and social media. Fortunately we have channels like Essense, Lucy, Kolambi, Neuronz etc which show light in the time of darkness. If not for these Science loving channels how much spread of myths will be taking place in our societies.
@allwinaugustine
@allwinaugustine 3 года назад
Phosphoric acid is used to avoid vomiting due to high concentration of sugre
@KT3836
@KT3836 3 года назад
അവൻ മസാലയിൽ മുട്ട പൊട്ടിച്ചിട്ട് കയ്യ് കൊണ്ട് എല്ലാം കൂടി കൂട്ടിക്കുഴച്ചു ഫിഷ് ഫ്രൈ ഉണ്ടാക്കുന്ന വീഡിയോ ഇട്ടവനാണ് ..ആ വീഡിയോയുടെ കംമെന്റിൽ ഒരുത്തൻ " ഹോ .. നാക്കിൽ വെള്ളമൂറുന്നു ബ്രോ " ..
@Dileepkb1986
@Dileepkb1986 3 года назад
Lucy,,,,, the greate science promoted chanel❤️❤️❤️..... You explored the fact....👌👌
@nirmalmathewalex9892
@nirmalmathewalex9892 2 года назад
M4 tech കുറച്ച് കാലം മുൻപ് eggs വച്ച് ഒരു പരീഷണം നടത്തിയിരുന്നു 38 കിലോ കോഴി മൊട്ട യിൽ വച്ച് അതിൽ weight balance ചെയുന്നതിന് stand ഉപയോഗിച്ചിരുന്നു ആ stand എത്ര weight താങ്ങി നിർത്തുന്നത് എന്ന് പറയുന്നില്ല
@Phoenix-oj8ul
@Phoenix-oj8ul 3 года назад
കരി, ടാർ, ബോംബ്...... ഇവയെക്കാളും എത്രയോ മ്യാരകമാണ് ഷുഗർ......
@babereni
@babereni 3 года назад
Ath exaggeration alle?😂
@Phoenix-oj8ul
@Phoenix-oj8ul 3 года назад
@@babereni എന്താ പ്രശ്നം എന്നു വച്ചാൽ, ഇവൻ, ഈ ഷുഗർ(അമിതമായ) നമ്മുടെ ശരീരത്തിന് ചെയ്യുന്ന ദോഷം നമ്മൾ അറിയാതെ പോകുന്നു. It's highly addictive, more than cocaine..
@babereni
@babereni 3 года назад
@@Phoenix-oj8ul ennalum kari, tar, bomb okkeyaayitt compare cheyyavo😵
@chanduuu8648
@chanduuu8648 3 года назад
Spreading scientific temper instead of fairytale stories and fake believes is something the next generation deserves to live a happy and healthy life. Well done sir. Keep giving us some useful informations 😍👍
@iiiiii7877
@iiiiii7877 3 года назад
Njangale school I'll padipichath Coca-Cola Kudikkaruth enn aan
@anjithm.c7435
@anjithm.c7435 3 года назад
കൊക്കക്കോള മാഫിയയിൽ നിന്ന് എത്ര കിട്ടി എന്ന കമെന്റ് വന്നോ?
@LUCYmalayalam
@LUCYmalayalam 3 года назад
വരും
@rofinchempakassery6247
@rofinchempakassery6247 3 года назад
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും. ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യാനും മറക്കല്ലേ !!
@c.g.k1727
@c.g.k1727 3 года назад
കുറച്ചു സുഡാപ്പികൾ ഇട്ടിട്ടുണ്ട് അമ്മാതിരി കമന്റ് 😖😖😖😖😖😖😪😪😪😪 💍💍💍💍💍
@Fawasfayis
@Fawasfayis 3 года назад
മനുഷ്യന്റെ മഷ്തിഷ്കം തേടുന്നത് ഭയപ്പെടുത്തുന്ന ഇത് പോലെ ഉള്ള സന്ദേശങ്ങളെ ആണ്. അതാണ് അവരെപോലോത്ത ചാനെലുകാർ ഉപയോഗിക്കുന്നത്.
@AVyt28
@AVyt28 3 года назад
I have a couple of questions:- 1)Why was Maggie noodles banned, but now it is available??was it ajinomoto or something else?? 2)can the nutrition and ingredients list on food products be taken as authentic?? FDA or Fssai approved does that mean people can take them without any worry. I mean can these bodies be influenced by MNCs to make people buy their products??
@LUCYmalayalam
@LUCYmalayalam 3 года назад
I can explain it but will be too long. May be I will do a video later
@AVyt28
@AVyt28 3 года назад
@@LUCYmalayalam okay thank you👍
@leslyjohn6074
@leslyjohn6074 3 года назад
രണ്ടു വീഡിയോയും കണ്ടു ജീവിതത്തിൽ വളരെ പ്രയോജനം കിട്ടും ഇല നക്കി പട്ടിടെ കിറി നക്കി പട്ടി എന്നു പറഞ്ഞ പോലയല്ലോ സ്ഥിതി. താർ പോലെ എന്തോ ഒരു വസ്‌തു എന്നു ജിയോ പറഞ്ഞു കേട്ടവർ അതു താർ തന്നെ എന്നുറപ്പിച്ചു. എന്തരോ എന്തോ
@mallupythonista8750
@mallupythonista8750 3 года назад
അത് പുള്ളിക്ക് വ്യക്തമാക്കാമായിരുന്നു. ജസ്റ്റ്‌ ഒന്ന് നെറ്റിൽ നോക്കിയാൽ മതിയാരുന്ന് ജിയോക്ക്. ആളുകൾ കമന്റിൽ മുഴുവൻ ടാർ ആണെന്നാണ് പറയുന്നത് 😂
@leslyjohn6074
@leslyjohn6074 3 года назад
@@rofinchempakassery6247 👍👍 മറ്റുള്ളവരുടെ കുറ്റം പറച്ചിൽ കലാ പരുപടിയാണെങ്കിൽ തീർച്ചയായും ചെയ്യില്ല.
@leslyjohn6074
@leslyjohn6074 3 года назад
@@mallupythonista8750 അതു ശരിയാണ്. ജിയോ അവിടെ clear ചെയ്തില്ല. പക്ഷെ കേൾക്കുന്നത് മനസിലാക്കുന്നത് കേൾവിക്കാരന്റെ കഴിവാണ്. പക്ഷെ എല്ലാം ശരിയായി മനസിലാക്കുന്നവർ മനസിലാകാത്തവരുടെ നിലവാരത്തിലേയ്ക്കു പോകേണ്ടതുണ്ടോ. അതുകൊണ്ടു ഒരു വ്യക്തിക്കെന്തു പ്രയോജനം
@mallupythonista8750
@mallupythonista8750 3 года назад
@@leslyjohn6074 ആ മനസ്സിലാകാത്തവർക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്തത്. എന്നാലല്ലേ മനസ്സിലാകാത്തവരുടെ നിലവാരം ഉയരൂ.
@lalappanlolappan2605
@lalappanlolappan2605 3 года назад
Let us not deny that the intention of that video is to create colaphobia.
@farasworld9633
@farasworld9633 2 года назад
ഷുഗർ ഫ്രൈ ചെയ്തുണ്ടാകുന്ന കാരമേൽ ആണ് കോളയുടെ ബേസ് ഇത് കേക്ക് ഉണ്ടാക്കാൻ യൂസ് ചെയ്യുന്നു സിട്രിക് ആസിഡ് രണ്ടാമത്തെ വസ്തു ആറു ലിറ്റർ വെള്ളത്തിനു മൂന്ന് മില്ലി കാരമേൽ മതി മധുരത്തിനു വേണ്ടി ഷുഗർ മാത്രമല്ല കോളയിൽ ചേർക്കുന്നത് കോള കുടിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല ലോകത്ത് കോടികണക്കിന് ലിറ്റർ കോല ആണ് മനുഷ്യർ കുടിച്ചു തീർക്കുന്നത്
@ambikajayakumar1927
@ambikajayakumar1927 3 года назад
Very good information👍 Keep going 👏👏👏👏
@LUCYmalayalam
@LUCYmalayalam 3 года назад
Thank you, I will
@RippleFactors
@RippleFactors 3 года назад
ശാസ്ത്ര വിരുദ്ധത ആണ് നമ്മടെ മെയിന്‍!
@rinujeslin7637
@rinujeslin7637 Год назад
Very good 👍👍
@sujithkvarghese5616
@sujithkvarghese5616 3 года назад
Your channel is underrated. You deserve more visibility.
@LUCYmalayalam
@LUCYmalayalam 3 года назад
I appreciate that!
@the_shortshifter2112
@the_shortshifter2112 Год назад
Thanks for the information m4techinekkal reach kittenda channel but thankal keralathil ( india ) aayipoi...
@theoptimist475
@theoptimist475 3 года назад
ബ്രോ ആ വീഡിയോ ഒരു കൗതുക കാഴ്ച അല്ലെങ്കിൽ ഒരു expiriment എന്നപോലെ ഒരു രസത്തിനു കാണിക്കുന്നതല്ലേ? കോള കുടിക്കേണ്ട എന്നൊന്നും പറയുന്നില്ലലോ, തെറ്റിദ്ധരിപ്പിക്കപെട്ടവർക്ക് വേണ്ടി ചെയ്തതിനെങ്കിൽ ഇങ്ങനെയൊക്കെ ബ്ലാഷ് ചെയ്യേണ്ടതില്ല... എന്തായാലും മോശമായി.... (കരി അല്ലാതെ വേറെന്തെങ്കിലും ഉണ്ടോ എന്നറിയാനാണ് ഞാൻ അത് കണ്ടത് so its usefull )
@rajmohanmohan8489
@rajmohanmohan8489 2 года назад
Njan valare bhagyavananu thangalude videos kananum athu subscribe cheyyanum sadhichathum. thangal iniyum iniyum orupadu arivu nalkunna orupadu orupadu videos cheyyan njan agrahikkunnu
@hibaazeez9274
@hibaazeez9274 3 года назад
Very good video..ithu athyavashyam arnu..
@harifvkkk
@harifvkkk 3 года назад
താർ പോലെയുള്ള ഒരു വസ്തു എന്നാണു ജിയോ മച്ചാൻ പറഞ്ഞത്. താർ എന്നല്ല.കളവു പറഞ്ഞു സത്യം കണ്ടെത്താൻ നിൽക്കരുത്.
@mallupythonista8750
@mallupythonista8750 3 года назад
പുള്ളി അങ്ങനാണ് പറഞ്ഞത്, സമ്മതിച്ചു പക്ഷെ അതിന്റെ കാരണം കൂടി വ്യക്തമാക്കണം ആയിരുന്നു. കമന്റ്സ് നോക്കിയ മതി. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ടാർ ആണെന്നാണ്
@gaanasree7042
@gaanasree7042 3 года назад
@@mallupythonista8750 yeah aalukar vallathe pedichapole aan thoniyath
@Anonymous-du8pk
@Anonymous-du8pk 3 года назад
അത് മതിയല്ലോ, tar പോലൊരു വസ്തു, അതും കുടിക്കുന്ന സാധനത്തിൽ ഉണ്ടെന്ന് പറയുമ്പോൾ തന്നെ കേൾക്കുന്നവർ ഒന്ന് പേടിക്കും, ഇത് യഥാർഥത്തിൽ എന്താണെന്ന് അറിയാവുന്ന ഒരാൾ tar എന്ന് പറയില്ല.. ആ ignorance ആണ് വിമർശിച്ചത് അല്ലാതെ tar ആണെന്ന് പറഞ്ഞു എന്നല്ല വിമർശനം.( " tar പോലെ ഇരിക്കുന്നു...tar ആണെന്ന് തോനുന്നു " ഇങ്ങനെയാണ് പറഞ്ഞത്. 05: 48 തൊട്ട് കേൾക്കുക.)
@alexdevasia3601
@alexdevasia3601 3 года назад
✅Correct
@muhammadasif-ld3wy
@muhammadasif-ld3wy 3 года назад
ഓ കെ സമ്മതിച്ചു അതും ലൂസി പറഞ്ഞതുപോലെ താങ്കളുടെ ഒരു observation (നിരീക്ഷണം) മാത്രമാണ് ,അത് വിലയിരുത്തുമ്പോൾ(evaluate) അതിന്റെ കമൻഡ് കൂടി പരിഗണിച്ചാൽ തീരാവുന്ന പ്രശ്നമേ താങ്കളുടെ അഭിപ്രായത്തിന് ഉള്ളൂ🙏
@soumyababu1991
@soumyababu1991 3 года назад
very good information... Thank youuu
@LUCYmalayalam
@LUCYmalayalam 3 года назад
Thanks for liking
@aneeshooooo
@aneeshooooo 3 года назад
u chose to fact check a very famous youtuber who gets plenty of positive reviews for his good efforts, yet makes videos sometimes with fallacious content. appreciate it.
@SunilDas-tu7iv
@SunilDas-tu7iv 3 года назад
ഞാൻ അറിഞ്ഞില്ല ഉണ്ണി ഇങ്ങനെ ഒരാ ആൾ ഉണ്ടെന്ന്. തലകക്കത് എന്തെങ്കിലും ഉള്ളവർക്കെ ഇത് മനസിലാകു . ലൂസി ഇഷ്ട്ടം
@locomotive
@locomotive 3 года назад
Hhhh
@LUCYmalayalam
@LUCYmalayalam 3 года назад
ivide unde.😊 Vallappozhum ithu vazhi paalu
@shijukvshijukv3249
@shijukvshijukv3249 3 года назад
ജിയോയ്ക്ക് എതിരായി കേസ് കൊടുക്കാൻ company തയ്യാറാകുന്നു .. ഇനി പണിവരുന്നു...
@jj2699
@jj2699 3 года назад
Really?
@rajeshpannicode6978
@rajeshpannicode6978 2 года назад
ഞാൻ ഒരു പ്രമേഹരോഗിയാണ്. ഇത് വരെ കേട്ടത് ഈ രോഗത്തിന് മധുരം ഹാനികരമാണെന്നാണ്. ഇത് കേവലം അന്ധവിശ്വാസമാണെന്നും പ്രമേഹത്തിന് മധുരം പ്രശ്നമില്ലെന്നും വരുമോ
@despatches5877
@despatches5877 3 года назад
Sir, have you done any video on Ayurveda? please provide the link.
@ramsinisha9660
@ramsinisha9660 3 года назад
You make sense Sir.. Subscribed ☺️
@LUCYmalayalam
@LUCYmalayalam 3 года назад
Thanks and welcome
@abinsur7515
@abinsur7515 3 года назад
Enth thanneyaayalum kure vaarivalichu kudichaa -ve effect undaagum sure👍......
@LUCYmalayalam
@LUCYmalayalam 3 года назад
Did I say any where that you should consume without any limit ?
@kjoemon
@kjoemon 3 года назад
Well explained. Keep it up Chandrasekhar & team...
@LUCYmalayalam
@LUCYmalayalam 3 года назад
Thank you
@kbfctalks6529
@kbfctalks6529 3 года назад
Jio chettan ❤️❤️❤️
@melvines4331
@melvines4331 3 года назад
Mone enthanu
@kbfctalks6529
@kbfctalks6529 3 года назад
@@melvines4331 enthada?
@clintonsteephen9509
@clintonsteephen9509 3 года назад
Pepsi and Coca-Cola randum kidilan taste ahh
@prinandnambiar
@prinandnambiar 2 года назад
Sir, can you make a video on Gacinia Cambodia.
@LUCYmalayalam
@LUCYmalayalam 2 года назад
I have dont that. That was part of my first video. check out my channel
@athilalthaf6222
@athilalthaf6222 3 года назад
P hacking ennoru sambhavam und . Survey polatha studies nadakumbol normal statistical analysis upayogichaal chelappol significant figure kittum. Ithu valya prashnam aanu, especially nammal athil ninnu thettaaya inference എടുക്കുകയും replicate cheyumbol fail ആവുകയും cheyyum. Studies anusarich athintethaaya parametric /non parametric testukal aanu ഉപയോഗിക്കേണ്ടത്. ഒരു dead tuna experiment ond . Nalla poli saanam aanu.
@bane9852
@bane9852 3 года назад
Machane aaa videoyil parayunnud sugar contant kondayirikkum ee colour vannath enn
@happyday.s8809
@happyday.s8809 3 года назад
ചേട്ടന് കുഴാപ്പം ഇല്ലഗിൽ കുടിച്ചോ പേടി ഉള്ളവർ കുടിക്കണ്ട
@M3dhbyadith
@M3dhbyadith 2 года назад
M4 tech uyir
@soumyababu1991
@soumyababu1991 3 года назад
Expecting more good videos
@LUCYmalayalam
@LUCYmalayalam 3 года назад
I will try my best
@sunnymathews3967
@sunnymathews3967 2 года назад
Its caramel that is burnt sugar Gives colour, used as colouring agent
@kesari8869
@kesari8869 3 года назад
M4 tech mathremalla vere kure per ee cocola tar expirent ennum paranju video cheythirinnu appozhake aarum prathikarikanumilla roast cheyanumilla ,athu pole cocolaeokke teenagersinu kudikkan pattiya sadhanam alla excess sugar and caffeine aanu athil cherthirikunathu,enthokke paranjalum M4TECH vere level chanel aanu🤩🤩
@wasimperinkadakkatt6032
@wasimperinkadakkatt6032 3 года назад
Good job!! Was about to suggest to Tricks by Fazil Basheer. Thanks for the video.
@swatkats9073
@swatkats9073 3 года назад
Thanks for doing this reaction!
@LUCYmalayalam
@LUCYmalayalam 3 года назад
My pleasure!!
@sreekanthkg1688
@sreekanthkg1688 3 года назад
Kurkure കത്തിക്കുമ്പോൾ plastic പോലെ അവുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യു.
@LUCYmalayalam
@LUCYmalayalam 3 года назад
I will. Priority anusarichu cheyyam
@sreerag8050
@sreerag8050 3 года назад
great sir, hope you can do more against misleading malayalam RU-vid videos
@LUCYmalayalam
@LUCYmalayalam 3 года назад
Sure I will
@sathyana2395
@sathyana2395 2 года назад
അമൃതാ...അമൃത്
@livinvincent3524
@livinvincent3524 3 года назад
Look like pavangade Heisenberg (BrBad) 😊🤗👌. Why lucy try something related to BB. u ll get mor reach.
@LUCYmalayalam
@LUCYmalayalam 3 года назад
Grr
@user-jk9nf1cc1h
@user-jk9nf1cc1h 3 года назад
This was shown even in my online class....
@praveenkp4779
@praveenkp4779 10 месяцев назад
വല്ലാതെ വിയർക്കുന്നുണ്ടല്ലേ...
@jarenetharakan6595
@jarenetharakan6595 3 года назад
Well researched.
@juniorsergeant5358
@juniorsergeant5358 3 года назад
Informative content. Subscribed your channel. I've seen a couple of your presentations in some other forums. 👏👏👏 Could you please make an awareness video about the dangers of pseudo medicines, especially when it is prescribed by people who possess no professional qualifications. Some people introduce themselves as physicians and keep on throwing fake claims on the medicinal values of some herbs/fruits. I'm scared of the amount of views and positive feedbacks these guys are receiving for what they do.
@LUCYmalayalam
@LUCYmalayalam 3 года назад
will do for sure. Thank you for the encouraging words
@juniorsergeant5358
@juniorsergeant5358 3 года назад
@@LUCYmalayalam Always welcome 🙂
@mukhammoodi9096
@mukhammoodi9096 3 года назад
കൊക്കകോള അല്ല സസ്യങ്ങളിൽ നിന്നോ മൃഗങ്ങളിൽ നിന്നോ എടുക്കുന്ന എന്ത് കത്തിച്ചാലും ലാസ്റ്റ് കിട്ടുന്നത് കാർബൺ ആണ് കരി ആണ് അത് എന്ത് ഫുഡ് ഐറ്റം ആണേലും ഇരുന്ന് കരിയുമല്ലോ എന്ന് കരുതി തിന്നുമ്പോ അത് ദോഷം ആണെന്നാണോ
@badharpoolakkal
@badharpoolakkal 3 года назад
തിരുത്തി കൊടുക്കാൻ ശരിയാക്കി കൊടുക്കാനും ലൂസി നിങ്ങൾ ഇപ്പൊ നോക്കണ്ട കൊക്ക കോള കുടിക്കുന്നത് അത്ര നല്ല കാര്യമല്ല നമ്മുടെ നാടൻ അമിതാബച്ചൻ കൊക്കകോള പെപ്സി സ്ഥിരമായിട്ട് നന്നായി കുടിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹത്തിന് കാൻസർ വന്ന സമയത്ത് ഇതിന്റെ കാരണം അദ്ദേഹം അന്വേഷിച്ചപ്പോൾ ഡോക്ടർമാർ കൂടുതലും പറഞ്ഞത് കൊക്കോയുടെ യോ പെപ്സിയുടെ യോ അമിതമായ ഉപയോഗം ആകാം കാരണം എന്നാണ് അതിനുശേഷം അദ്ദേഹം അതിന്റെ പരസ്യത്തിൽ അഭിനയിച്ചിട്ടും ഇല്ല അത് പിന്നീട് കുടിച്ചിട്ട് പോലുമില്ല നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ കൊക്കക്കോള അത്ര വലിയ കുഴപ്പമില്ല കുടിക്കുന്നതിൽ തെറ്റില്ല എന്നൊക്കെയാണ് വാദിച്ചു വരുന്നത് നിങ്ങൾക്ക് കൊക്കക്കോള കേരളത്തിൽ ഡീലർഷിപ്പ് ഉണ്ടോ എന്ന് സംശയമുണ്ട്
@LUCYmalayalam
@LUCYmalayalam 3 года назад
kashttam
@commentthozhilali4721
@commentthozhilali4721 3 года назад
ശെരിക്കും താങ്കൾക്ക് ആണ് അബദ്ധം പറ്റിയത്, geo അത് ടാർ പോലത്തെ ഒരു സാധനം എന്ന് വളരെ ക്ലിയർ ആയി പറയുന്നുണ്ട്.. അതു പോലെ ഇത് ഷുഗർ ഉള്ളതുകൊണ്ടായിരിക്കും എന്നും പറയുന്നുണ്ട്.. പക്ഷേ ഈ വീഡിയോയിൽ താങ്കൾ പലവട്ടം ആവർത്തിക്കുന്നു അതു ടാർ ആണ് എന്ന് അദ്ദേഹം പറഞ്ഞു എന്ന്.. വീഡിയോ ചെയ്യുന്നതിന് മുന്നേ കുറച്ചു കൂടെ ഡീറ്റെയിൽസ് ശ്രദ്ധിക്കുക..
@LUCYmalayalam
@LUCYmalayalam 3 года назад
You took it in the wrong sense. Did I ever mention that he is stupid? What he said is " you consume this and beware". That is utter stupidity and he is just spreading fear and Chemophobia . I have no regrets.
@commentthozhilali4721
@commentthozhilali4721 3 года назад
@@LUCYmalayalam Did I said you said he is a stupid? I am just pointing out the factual error in your video. I also agree Geo did and concluded that video as negative feel about coco cola but is he never said that it is Tar. He only said it look alike tar. even-though you repeatedly saying he said it is tar.
@navidgx9746
@navidgx9746 3 года назад
Super video sir 👍👍
@LUCYmalayalam
@LUCYmalayalam 3 года назад
Keep watching
@fijijoseph
@fijijoseph 3 года назад
Again a Good one ! Keep going !!! ❤
@CS-sh5yq
@CS-sh5yq 3 года назад
Breaking bad.. 👍👍
@sreekuttan9478
@sreekuttan9478 3 года назад
കൊക്കോ കൊളോടെ മൊയലാളി ആണെന്ന് തോന്നുന്നേ
@melvines4331
@melvines4331 3 года назад
Athe athe kulu
@mrasheed05
@mrasheed05 3 года назад
Very informative....Thank you
@LUCYmalayalam
@LUCYmalayalam 3 года назад
Glad it was helpful!
@peterchennathara
@peterchennathara 3 года назад
അടിപൊളി... നേരെ ഫാമിലി ഗ്രൂപ്പിലേക്ക് അയക്കട്ടെ
@LUCYmalayalam
@LUCYmalayalam 3 года назад
Thanks
@rakeshv6121
@rakeshv6121 3 года назад
m4tech അടുത്ത വീഡിയോ ക്ക് ഞാനൊരു കണ്ടൻ്റ് പറയാം... ഒരു എത്തപ്പഴം എടുത്ത് പുഴുങ്ങുക.. കുറേനേരം കഴിയുമ്പോൾ അത് കരിക്കട്ടയാകും.. എന്നിട്ട് അതെടുത്തു പറയുക " നോക്കു നാട്ടാരെ...ഈ കരിക്കട്ടയാണ് നമ്മൾ ഭക്ഷണമായി കഴിക്കുന്നത് ! തിരിച്ചറിയു... "
@bharath.vbhanu7683
@bharath.vbhanu7683 2 года назад
Bro... Naadi jyothishm explained udane varumo? Awaiting...... ....... ....
@aadithyadev7778
@aadithyadev7778 3 года назад
Thanks sir. Manasilaki tanathin
@jithiljayakumar5410
@jithiljayakumar5410 2 года назад
സൂപ്പർ ചേട്ടാ 👍
@josemeridian1239
@josemeridian1239 2 года назад
good speech
@josesebastian5120
@josesebastian5120 Год назад
സർ കൊക്ക കോള കടിക്കും എന്ന പേടി പോയി 😂😂😂
@ArifHussainTheruvath
@ArifHussainTheruvath 3 года назад
Timely one 👍🏾
@LUCYmalayalam
@LUCYmalayalam 3 года назад
Thank you
@subhashpbalan
@subhashpbalan 3 года назад
Thanks for your good information. മുട്ടായി അല്ല ..... Sir... 😁
@TonyStark-bw9kw
@TonyStark-bw9kw 3 года назад
Tar ann ennu alla paranje tar pole ennanu
@mallupythonista8750
@mallupythonista8750 3 года назад
മലയാളിക്ക് അത് മതിയല്ലോ 😂😂. ആ കമന്റ്‌ സെക്ഷൻ ഒന്ന് നോക്ക് അപ്പൊ മനസ്സിലാകും. ആളുകൾ എന്തൊക്കെയാണ് തെറ്റിദ്ധരിച്ചിരിക്കുന്നത്
@shamsudheenshamsu6048
@shamsudheenshamsu6048 3 года назад
Helo, sir ജിയോ ജോസഫ് കൃത്യമായി പറയുന്നുണ്ട് ടാർ പോലെയുള്ള സാധനമാണ്. എല്ലാണ്ട് ടാർ എന്ന് ജിയോ പറന്നിട്ടില്ല. പിന്നെ അത് ഷുഗറായിരിക്കുമെന്നും പറന്നിന് കേട്ടോ sir
@LUCYmalayalam
@LUCYmalayalam 3 года назад
Just read the comments underneath Jio's video. You will be convinced. What I explained is for the public who want to know what it is. What he said at the end of his video is fear mongering and misleading for sure. Tar polathe sadhanam ennu paranjo? athu ayalkku athu enthanennu ariyathathu kondanu. Ini sugar anennu paranjaal athum thettanu. sugar alla pakaram athu charred aya sadhanam aanu. sugar is edible whereas the residue is not.
@ThejusVlogs
@ThejusVlogs 3 года назад
Truth will never die ❤️❤️
@sachinvs5757
@sachinvs5757 2 года назад
Shugar avum kattayayathe alle?video kanathe predict chaythathane kanditte comment edit chayyam😁
@anupchandran
@anupchandran 3 года назад
Yes pavangalude Heisenberg 😀
@LUCYmalayalam
@LUCYmalayalam 3 года назад
😀
@stardust2000
@stardust2000 3 года назад
Lucy ❤️❤️
@bane9852
@bane9852 3 года назад
Ufology patti oru video cheyyumo
@LUCYmalayalam
@LUCYmalayalam 3 года назад
Sure. Will keep in mind
@meg_apras_ith8541
@meg_apras_ith8541 3 года назад
Yes please .
@bane9852
@bane9852 3 года назад
Njan oru ETufo beliver ann athondann paranjath Ningalk athil viswassam ottum illann enik nannai arriya vaishakan thambiyude aaa parakkum thalika enna video kandittund eni ningalude abhiprayavum arriyanulla thalparyam kondann
@LUCYmalayalam
@LUCYmalayalam 3 года назад
@@bane9852 will do
@subrahmanianp8373
@subrahmanianp8373 3 года назад
എനിക്ക് വാട്സാപ്പിൽ ആണ് കിട്ടിയതാണ്. അയാളോട് ഞാൻ ഷുഗർ ചൂടാക്കിയാൽ ഇങ്ങനെ വരും എന്ന് ഉടനെ തന്നെ പറഞ്ഞു. യൂട്യൂബിൽ ഞാൻ കണ്ടിട്ടില്ല. ഏതായാലും നിങ്ങളുടെ വീഡിയോ നന്നായി. ഇങ്ങനത്തെ യൂട്യൂബ്, വാട്സാപ് ശാസ്ത്രഅക്ഞ്ഞൻ മാരെ പൊളിച്ചടുക്കിയതിനു അഭിനന്ദനങ്ങൾ.
Далее
Construction site video BEST.99
01:00
Просмотров 341 тыс.
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 1,9 млн