Тёмный

വിരുന്നുകരെനെട്ടിച്ച 7വിഭവങ്ങൾpartyvlog|Easy recipes Orotti|Chickencurry|Chickenfry|Payasam 

Irfana shamsheer
Подписаться 362 тыс.
Просмотров 409 тыс.
50% 1

90കളിൽ വിരുന്നുകരെനെട്ടിച്ച 7വിഭവങ്ങൾ partyvlog|Easy recipes Orotti|Chickencurry|chickenfry payasam
#partyvlog
#partyfood
#kannursnacks
#irfanashamsheer
#orotti
#neychoru
#chickencurry
#chickenfry
#pudding
#payasam
#puttu
orotti recipe malayalam
orotti recipe in tamil
orotti recipe
orotti podi recipe malayalam
orotti
orotti recipe malayalam kitchen
orotta thalla
orotti curry recipes
orotta matham und ulagin uyaram
orotti recipe kerala style
chicken curry
chicken curry recipe
chicken curry
chicken curry recipe മലയാളം
naden chicken curry
nadan chicken curry kerala style
nadan chicken curry
nadan chicken curry malayalam
nadan chicken curry recipe malayalam
nadan chicken curry recipe
nadan chicken curry kerala style in cooker
nadan chicken curry irfanashamsheer
nadan chicken curry
nadan chicken curry kerala style with coconut milk
nadan chicken curry kerala style thenga അരച്ചത്
thenga chicken curry
thenga chicken curry malayalam
thenga chicken curry
chicken thenga curry recipe malayalam
thenga varutharacha chicken curry
thenga kothu chicken curry
thenga choru chicken curry
thenga paal chicken curry
thenga arakkatha chicken curry
thenga itta chicken curry
thenga aracha chicken curry
chicken fry
chicken fry
chicken fry recipe
chicken fry recipe
malayalam
semiya payasam
semiya payasam
semiya payasam malayalam
semiya payasam recipe in malayalam
semiya payasam with jaggery
semiya payasam in telugu
semiya payasam s
semiya payasam in tamil
semiya payasam recipe in tamil
semiya payasam s kitchen
semiya payasam seivathu payasam recpe malayalam
payasam recipe malayalam
kheer recipe malayalam
payasam in malayalam
payasam recipe kerala style
payasam mix recipe malayalam
kadachakka payasam recipe malayalam
curry payasam recipe malayalam
ambala payasam recipe malayalam
pazham payasam recipe malayalam
pal payasam recipe
neychoru recipe malayalam
neychoru recipe malayalam shamees kitchen
neychoru kerala style
neychoru song
neychoru chicken curry
neychoru
neychoru recipe malayalam cooker
neychoru kannur kitchen
neychoru chicken curry recipe malayalam
neychoru in cooker
𝘼𝙇𝘽𝙀𝘿𝙊 𝙀𝘿𝙐𝘾𝘼𝙏𝙊𝙍®️
Albedo is a prominent online learning platform in Kerala,dedicated to helping students overcome learning challenges and excel academically. With a focus on individualized tuition for the past 5 years, They cater to each student's unique needs to deliver the best education possible. Our experienced teachers create a supportive and engaging learning environment that promotes student growth and active learning.
✅ Basic courses for subjects like English, Malayalam, Maths, Hindi etc
(ALBEDO PENCIL FOUNDATION).
✅ 1 year class room program for 1 -12 std Students
(ALBEDO ONLINE SCHOOL).
✅ 90 days kindergarten program
(ALBEDO JUNIOR).
✅ Tuition system for difficult subjects only.
Syllabus:-
KERALA, CBSE, ICSE, IGCSE etc
📞 Contact for admission and more details
What's App👇
+91 85 90 800 133 (IND)
+971 55 323 9076 (GCC)
========================
⭕️ Whatsapp
api.whatsapp.c...
⭕️ Instagram
/ albedoeducator
⭕️ Website
www.albedoeducator.com
========================

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 603   
@Irfanashamsheer
@Irfanashamsheer 26 дней назад
𝘼𝙇𝘽𝙀𝘿𝙊 𝙀𝘿𝙐𝘾𝘼𝙏𝙊𝙍®️ Albedo is a prominent online learning platform in Kerala,dedicated to helping students overcome learning challenges and excel academically. With a focus on individualized tuition for the past 5 years, They cater to each student's unique needs to deliver the best education possible. Our experienced teachers create a supportive and engaging learning environment that promotes student growth and active learning. ✅ Basic courses for subjects like English, Malayalam, Maths, Hindi etc (ALBEDO PENCIL FOUNDATION). ✅ 1 year class room program for 1 -12 std Students (ALBEDO ONLINE SCHOOL). ✅ 90 days kindergarten program (ALBEDO JUNIOR). ✅ Tuition system for difficult subjects only. Syllabus:- KERALA, CBSE, ICSE, IGCSE etc 📞 Contact for admission and more details What's App👇 +91 85 90 800 133 (IND) +971 55 323 9076 (GCC) ======================== ⭕️ Whatsapp api.whatsapp.com/send?phone=+918590800133 ⭕️ Instagram instagram.com/albedoeducator ⭕️ Website www.albedoeducator.com ========================
@SarjinaSarjina-kk4vu
@SarjinaSarjina-kk4vu 26 дней назад
Hi
@user-fw7vb9xb6b
@user-fw7vb9xb6b 26 дней назад
Oratti podi undakan Nokia shivari raice kittilla thrishuran evidakittunnilla
@user-fw7vb9xb6b
@user-fw7vb9xb6b 26 дней назад
@user-ej9up5fc5k
@user-ej9up5fc5k 26 дней назад
Ithaa chila video k comment idaan pattunnilla ,adha engane ayache❤❤❤
@user-du2mp6gc6d
@user-du2mp6gc6d 25 дней назад
Hi
@ushachirakkal2086
@ushachirakkal2086 22 дня назад
ഈ സംസാരം കേട്ടാൽ പിന്നെ ഒന്നും വേണ്ട എന്താ ഒരു രസം ആഹാരം അടിപൊളി ആണ് കേട്ടോ ഈ സംസാരത്തിന്റെ ഭംഗി കണ്ടു ആദ്യമായി സബ്സ്ക്രൈബ് ചെയ്‌ത ആളാണ് ഞാൻ god bless u
@FarhanaAsain
@FarhanaAsain 20 дней назад
ഈ പത്തിരി ചുട്ടെടുക്കുന്ന ആ സ്റ്റൈൽ ആതാണെന്നെ കൂടുതൽ ഇഷ്ട്ടപ്പടുത്തിയത്... Irfu പോളിയാണ് guys... മാഷാഅല്ലാഹ്‌
@farsana7566
@farsana7566 11 дней назад
കൂടുതൽ ഭക്ഷണം ഉണ്ടാക്കി അടുത്തുള്ള ഫാമിലി ക്കു കൊടുക്കണം എന്നുപറഞ്ഞപ്പോൾ വളരെ സന്തോഷം 👍👍💝💝❤❤geeat herat 💝💝masha allah 🤗💝🤗💝❤❤
@SalvaLirar
@SalvaLirar 25 дней назад
എല്ലാ ഫുഡ്ഡും ഉണ്ടാക്കി അത് അതിൻ്റേതായ രീതിയിൽ സെർവ് ചെയ്യാനും വേണം ഒരു കഴിവ്💪🏻💪🏻💪🏻 SERVING STYLE👌🏻😍
@Kunjoos94
@Kunjoos94 20 дней назад
Sheriyan
@umsheza3251
@umsheza3251 25 дней назад
Food ഉണ്ടാക്കുന്നത് പോലെ important ആണ് സെർവിങ്ങും അതിലും 100മാർക്ക്‌ എല്ലാം അടിപൊളി ❤
@Alshaaaz
@Alshaaaz 22 дня назад
പായസം ഇളക്കിയ സ്പൂൺ ഞാൻ ശ്രദ്ധിച്ചേ ടേബിളിൽ വെച്ചാൽ അടിഭാഗം തട്ടില്ല spr എവിടുന്നാണ് വാങ്ങിയത് 👍🏻👍🏻👍🏻
@rnpt3363
@rnpt3363 21 день назад
എന്റെ പൊന്നു മോളെ ഇന്നാണ് ഈ ചാനൽ ഞാൻ കണ്ടത് 🙏 ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി ❤️❤️❤️😘😘😘👍👍👍 മോളെ മാത്രം അല്ല ഇഷ്ട്ടം ആയതു ആ വിഭവങ്ങൾ എല്ലാം തന്നെ സൂപ്പർ 👍👍👍 ഇപ്പോ രാത്രി യാണ് Insha allah രാവിലെ ആവട്ടെ ഇതിൽ ഒന്നെങ്കിലും ഉണ്ടാക്കി നോക്കണം. മോളുടെ ഓരോ പാത്രങ്ങളും ഉണ്ടല്ലോ സൂപ്പർ മോളെ ഞങ്ങൾ പാവങ്ങൾ ആണ് ഇതെല്ലാം കൂടി ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടായാൽ പോരല്ലോ കാശും വേണ്ടേ 🙏 മോളെ ഒന്ന് കാണാൻ വല്ലാത്തൊരു ആഗ്രഹം അങ്ങനെ പ്രൊഫൈൽ എടുത്തു നോക്കി ആ ശബ്ദം പോലെ നല്ല ഒരു മൊഞ്ചത്തി തന്നെ യാണ് ഇനി ബാക്കി യുള്ള വീഡിയോസ് മറ്റുള്ള ദിവസങ്ങളിൽ നോക്കട്ടെ Insha allah🤲
@user-nx9pz4iq2d
@user-nx9pz4iq2d 8 часов назад
ഇർഫാന സൂപ്പർ ഏറ്റവും വലിയ കലയാണ് മോളെ Food ഉണ്ടാക്കാൻ അറിയുന്നത് ഈ കാലഘട്ടത്തിൽ മോളെ പോലെ കുറച്ച് പേരെ ഉണ്ടാകു ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് മാഷ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ
@jubairiyalatheef8701
@jubairiyalatheef8701 25 дней назад
പണ്ട് മാത്രമല്ല ഇർഫാനാ ഇപ്പഴും പത്തിലും ചിക്കൻ കറിയും നമ്മൾ കണ്ണൂര്കാർ ഉണ്ടാകാറുണ്ട് ഏത് പുതിയ ഐറ്റം വന്നാലും ഈ റെസിപ്പി പോവൂല അത്രക്ക് ടൈസ്റ്റി ആണ് 😊
@necchu2025
@necchu2025 25 дней назад
@@jubairiyalatheef8701 njgal Kasaragod undakkum
@JameelaArankathil
@JameelaArankathil 25 дней назад
Pathal undaakkunna podi edhaan irfuthaa... Please reply
@savithri1787
@savithri1787 19 дней назад
Hello molu. First time watching your video.I am from Kasaragod Your cooking style & explanation is very soothing to hear. Keep it up waiting for new recipes.May Almighty bless you and your family
@jaseerakodakkadan2626
@jaseerakodakkadan2626 16 дней назад
ഇർഫാനത്തയുടെ അയൽവാസി ആയാൽ മതിയായിരുന്നെന്ന് എന്റെ മോൾ എപ്പഴും പറയാറുണ്ട്😍
@mahichef
@mahichef 4 дня назад
Ma shaa Allah. loved your content.. yellam videos super.. Payasam akiya pot cast iron ano? Evidenn vangiyada?
@SalvaLirar
@SalvaLirar 25 дней назад
മാഷാ അല്ലാഹ് ഇർഫുത്താൻ്റെ സംസാരം നല്ല രസാന്ന് കേൾക്കാൻ😍 റെസിപ്പിയൊക്കെ ഡീറ്റെയിൽഡ് ആയി പറയുന്നത് കൊണ്ട് എല്ലാവർക്കും വളരെ ഹെൽപ്ഫുൾ👏🏻❤️
@Shanu4422
@Shanu4422 25 дней назад
❤😊
@binnicooks7607
@binnicooks7607 11 дней назад
എന്റെ വീട് പാലായിൽ ആണ് .......ഇതു പോലെ food ഉണ്ടാക്കി serve ചെയുന്ന ത് കണ്ടപ്പോൾ ഒത്തിരി സന്തോഷം ....❤️❤️❤️❤️ god bless you dear നല്ല മനസിന്‌
@roshinisatheesan562
@roshinisatheesan562 20 дней назад
Super ആയിട്ടുണ്ട്❤❤ കൊതി വന്നല്ലോ മോളൂ😂
@tessy1407
@tessy1407 17 дней назад
Enikum kothiyakunnu enna cheyka
@farishaabdulkalam7689
@farishaabdulkalam7689 11 дней назад
ഈ കണ്ണൂര് കാർക്ക് ഉണ്ടാക്കലും തീറ്റിക്കലും തീറ്റയും മാത്രം ഉള്ളുവോ എന്തോരം ഐറ്റംസ് ആണ്.. 😇😇😇
@niqabigaal
@niqabigaal 10 дней назад
Ys❤❤
@safumaji1505
@safumaji1505 5 дней назад
ബാക്കി എല്ലാ നാട്ടുകാരും ഭക്ഷണത്തിന് പകരം എന്താണാവോ കഴിക്കാർ?
@HibaAshrik
@HibaAshrik 25 дней назад
Hiiiiiiiiiiiiii irfuuuuuu..... എത്ര സിമ്പിൾ ആയിട്ടാ ഓരോ വിഭവങ്ങൾ ഉണ്ടാക്കുന്നത്. മാഷാ അള്ളാഹ് 😍😍😍
@hairunnissabegum7517
@hairunnissabegum7517 25 дней назад
Wa അലൈകും മുസ്സലാം.. എല്ലാവർക്കും ഇഷ്ട്ടം ഉള്ള രാവിലത്തെ ഫുഡ്‌ അടിപൊളി.. ❤️🥰🥰
@minnufellu
@minnufellu 24 дня назад
പത്തിരിന്റെ ഓട് എവിടെന്ന എന്നത് ഞാൻ ആദ്യം കേട്ടത് പ്രസിച്ചേച്ചിന്റെ 😅ആണെന്ന പിന്നെ ആമസോൺ പറഞ്ഞപ്പോൾ ഒന്നുകൂടി കേട്ടു അപ്പോഴാ prestige എന്ന് മനസ്സിലായത് 😁.enthayalum super 👌❤
@noonavas8915
@noonavas8915 26 дней назад
എനിക്ക് അത്ഭുതം തോന്നിപ്പോകുന്നു.irfana ഇങ്ങനെ പത്തിരി ഉണ്ടാകുമ്പോൾ എനിക്ക് ഇത് ശരിയാകുന്നേയില്ല😢
@aliyajabbar6690
@aliyajabbar6690 19 дней назад
Njanum undaki nnoki pattiyilla
@SalvaLirar
@SalvaLirar 26 дней назад
നമ്മുടെ ഇർഫുത്താൻ്റെ റെസിപ്പീസ് ഇഷ്ടമുള്ളവരുണ്ടോ😍🙋🏻‍♀️
@minhafathima3476
@minhafathima3476 25 дней назад
Athe ullu ❤
@SalvaLirar
@SalvaLirar 25 дней назад
​@@minhafathima3476💪🏻😍
@Shanu4422
@Shanu4422 25 дней назад
❤😊
@SabeenaArshad
@SabeenaArshad 25 дней назад
@ShaharbanManeeri
@ShaharbanManeeri 25 дней назад
❤❤
@ponnusponnu3382
@ponnusponnu3382 25 дней назад
Irfu agenayan cooking pettenn theerkunathenn parayo ulliyoke vazndu varan athyasham time vende kannonu thetiyal ulli karium law flame akiyal avathumilla
@abidarouf220
@abidarouf220 25 дней назад
Adukkalayil povanchal madi😂
@abdulnasarchenadanalamkott4343
@abdulnasarchenadanalamkott4343 25 дней назад
ഹായ് സൂപ്പർ കറിയും പത്തിരിയും ഒത്തിരി ഇഷ്ടായി. മാഷാ അള്ളാ .❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅😅😅
@jiniissac2895
@jiniissac2895 26 дней назад
Hi Irfana. Pls do send link of all the items you are using... from furniture, crockery, utensils, appliances, etc...🙏 🙂
@richalreji3724
@richalreji3724 2 дня назад
Nice to see all the things... I like your pots looking very good.... And I like your chicken fry.. Colour is good... Paathiri also I liked... Today I will make that.... I am from Perumbavoor...
@sheebananda1152
@sheebananda1152 11 дней назад
ഇങ്ങനെ വേണം വീഡിയോ എടുക്കാൻ ചില വീഡിയോ എത്ര സമയം ആണ് കാണാൻ ഉണ്ടാവുക ഒരു ഫുഡ്‌ മാത്രം ഇത് എത്ര വിധം ആണ് നമ്മൾ കണ്ടത് അതും എല്ലാം നല്ല ഫുഡ്‌ എനിക്ക് ഇഷ്ടം ആയി ❤️👍🏻
@husnak1192
@husnak1192 16 дней назад
Pls reply...what is the material on your kitchen top?..from where u purchased it??..pls reply dear
@Shamahh____
@Shamahh____ 26 дней назад
Idokke ngane sadikkunnu mashaallh❤spr😊
@sumayyav4411
@sumayyav4411 25 дней назад
ഗ്രീൻ പീസ് കറി യുടെ കഥ ഞാൻ രണ്ടാമത്തെ തവണയാ കേൾക്കുന്നത്.....❤❤❤ കളിയാക്കിയതല്ലാട്ടോ.... ഇഷ്ടം കൊണ്ട് പറഞ്ഞതാ..... ഇൻശാഅല്ലാഹ്‌.. ചിക്കെൻ കറി ഇത്പോലെ ഉണ്ടാക്കണം....
@sheikhaskitchen888
@sheikhaskitchen888 15 дней назад
അടിപൊളിയാണ് കേട്ടോ എല്ലാം നല്ലത്
@riyazriya8273
@riyazriya8273 4 дня назад
Ittha 250 gm kashmiri molagin .yethre gm malli cherkam podikkan
@sumayyasumi8793
@sumayyasumi8793 19 дней назад
Irfanitha എത്ര പ്രാവിശ്യ അങ്ങന എന്ന് പറയണേ. നല്ല രസം കേൾക്കാൻ 😍😍
@AllahAhad-l5z
@AllahAhad-l5z 21 день назад
സിസ്റ്ററിന്റെ സംസാരം സൂപ്പർ പാചകം വേറെ ലെവൽ 🥰🌹
@lazimnihal9096
@lazimnihal9096 11 дней назад
Chicken curry vecha cookware ethu company aanu aviduna vangiye please rply
@nilavabdulu3406
@nilavabdulu3406 9 дней назад
Inganeyulla putt steameril ach(chill )use cheyyanda
@hasanathabdulkader957
@hasanathabdulkader957 25 дней назад
Masha Allah Adipoli irfana
@shafnamusthafa4324
@shafnamusthafa4324 25 дней назад
Mashaallah.ethade counder top ethan? Enganeyund Kara pidikuo ? pls reply
@Salhaamaal786
@Salhaamaal786 12 дней назад
Hi...ingal chicken fry aakya oil veendum use cheyyumo.
@user-kr2jw4iu8q
@user-kr2jw4iu8q 23 дня назад
എന്താ ഒരു ഭംഗി 👌👍
@jamseenajamal9121
@jamseenajamal9121 24 дня назад
കണ്ടിട്ട് കൊതിയാകുന്നു ഇർഫുത്ത. മാഷല്ലാഹ് ❤🥰
@SalvaLirar
@SalvaLirar 25 дней назад
ഇർഫുത്താൻ്റെ കിച്ചണും പാത്രങ്ങളുമൊക്കെ കിഡിലം 👌🏻അതൊക്കെ അതിൻ്റേതായ രീതിയിൽ കൈകാര്യം ചെയ്യുന്ന ഇർഫുത്താനെ സമ്മതിക്കണം💪🏻❤️മാഷാ അല്ലാഹ്😘
@danajunaidh9520
@danajunaidh9520 25 дней назад
Kitchen nde detailed tour video cheyyuvo itha
@sebiani8074
@sebiani8074 25 дней назад
ഞാൻ എല്ലാം ട്രൈ ചെയ്യാറുണ്ട്❤❤
@riyasksd2778
@riyasksd2778 24 дня назад
Itha chikeni kari undakumbol molag, malli varuthadhano idunnadh . Alla varakkathadhano ori doubt plzzz rple
@Sharhif77
@Sharhif77 23 дня назад
Wa alaikumussala Masha allah Insha allah enthayalum undakki nokkam ithante ella reciepyum adipoliyanallo ennum angne thanne nilanilkkatte ...
@molysgarden9084
@molysgarden9084 25 дней назад
Mashaa allah 👍🏼👍🏼👍🏼❤️❤️❤❤❤❤ ... ആ എണ്ണ ഒഴിച്ച bottle evdennanu🫂... Please parayuuuuuuu
@mohammedmusthafa5404
@mohammedmusthafa5404 23 дня назад
Aseel vegitable ghee ano use cheithath..ghee rice undakkan..
@Anjoomaslama
@Anjoomaslama 25 дней назад
Albedo is one of the best online platform👍👍✌
@fayizafayi6061
@fayizafayi6061 25 дней назад
Enikku eattavum ishttapettavaril oralayi mareekkunu irfana ithayum.love you ...❤❤my inspiration person
@rrr-vs1sx
@rrr-vs1sx 25 дней назад
എത്ര ഈസി ആയിട്ടാണ് ആ പത്തിരി ഉണ്ടാക്കുന്നത് 🤔
@thasneemkhalid6699
@thasneemkhalid6699 14 дней назад
Thenga arachathin shesham pne thenga palum cherkano curry il?
@Mehnaz-lf5kf
@Mehnaz-lf5kf 23 дня назад
Ningal chicken fry aakumbol itta red chilli powder.home made aano.illa packet aano...color itta pole over red colour undalle .
@gulnazk-e8v
@gulnazk-e8v 25 дней назад
Irfana ഞാൻ ലക്ഷദ്വീപ് കാരിയാ ഞങ്ങളുടെ നാട്ടിൽ ഈ pathiri ഞങ്ങൾ റേഷൻ അരി അരച്ച് വാഴയിലയിൽ കൈക്കൊണ്ടു നൈസാകി പരത്തി ചുട്ടെടുത്ത് തേങ്ങാപാൽ പുരട്ടി കഴിക്കു൦ മോളുടെ പാചകം എല്ലാം വളരെ നല്ലതാണ്
@thasleemap6762
@thasleemap6762 12 дней назад
Njhanum lakshadweep kaariya. Enikkum ariyam
@JameelaArankathil
@JameelaArankathil 25 дней назад
Ithaante edhu chilli powder aan nalla color undallo... Please replay
@mazimehza8097
@mazimehza8097 23 дня назад
Aripodi pathiri podi aano steamed rice ano rawrice powderano ?
@lindajoseph6633
@lindajoseph6633 19 дней назад
Hi Your recipe are looking delicious. Wl try out. You are making pathiri, from where did you buy that big pan??
@AskerMaster
@AskerMaster 25 дней назад
Serving cooking oke adipoli.kanumbol manassum vayarum niranju
@shabeebanisam8046
@shabeebanisam8046 25 дней назад
Kitchen tour cheyyummo irfuthaa❤
@nazeerakottaparambath7027
@nazeerakottaparambath7027 37 минут назад
അസ്സലാമു അലൈക്കും.ഇർഫാന..... പത്തിരി മാവ് ഉണ്ടാക്കിയത് പറഞ്ഞില്ലല്ലോ!
@afseenaniyaz3512
@afseenaniyaz3512 21 день назад
വയറു വാടകക്ക് എടുത്തിട്ട് ആണോ വിരുന്നു കാര് വരുന്നെ
@dilshadashuroofa5174
@dilshadashuroofa5174 25 дней назад
Albedo is one of the best online tution platform 👍
@fathimathavoos5024
@fathimathavoos5024 26 дней назад
Love from Lakshadweep ♥️
@Noora0987
@Noora0987 25 дней назад
Hi irfana ellam super ❤ Pathiri engana ingane parathunnad .nhan Kure try cheydu kazhiyunnilla☺️
@sugandhiv3963
@sugandhiv3963 25 дней назад
ചിക്കൻ കറിയെക്കുറിച്ച് പറഞ്ഞു പറഞ്ഞു vlog തീർന്നു. ഉണ്ടാക്കിനോക്കട്ടോ 👍🏼🥰❤️❤️
@SalvaLirar
@SalvaLirar 26 дней назад
ഇർഫുത്താ ഞാൻ വൈകിപ്പോയി😁
@SinanVk-x7y
@SinanVk-x7y 21 день назад
Supper 👍👍
@saleenathanveer8243
@saleenathanveer8243 23 дня назад
H irfana Chicken porikkumbo... Lemon ano...ado vinegar aano koodudal taste
@naseeraajmal2730
@naseeraajmal2730 25 дней назад
ഫുഡ്‌ ഉണ്ടാക്കുന്നത്ജിലും പണിയ അത് വൃത്തിയിൽ Serve ചെയ്യുന്നത്. അതിനാ നല്ല കഴിവ് വേണം
@user-vw3ov3cl2p
@user-vw3ov3cl2p 24 дня назад
ഈ നേരം കൊണ്ട് 2 ജോഡി ഡ്രസ്സ്‌ പൊളിച്ചു
@ismathappymashaallah4306
@ismathappymashaallah4306 25 дней назад
Enik nigal cheyyunna pathal na kore try cheyidu pakshe ad pole avilla 😊😊
@biologicalblitzz4470
@biologicalblitzz4470 15 дней назад
I tried the chicken fry recipe, it was delicious .❤
@user-zo2eu8ud5c
@user-zo2eu8ud5c 25 дней назад
Irfutha undakiya vibavangal ellam poliiiii❤❤itha pinne lle chiken curryil thenga arapum pinne vere thenga paalum koode cherkano itha paranjallo videoyil pls rpy
@noufalpalappatta6621
@noufalpalappatta6621 26 дней назад
എല്ലാ വിഭവങ്ങളും ഇഷ്ടായി കഴിക്കാൻ തോന്നാണ്❤❤❤❤
@Shanu4422
@Shanu4422 25 дней назад
👌👌😋
@meenachandran9324
@meenachandran9324 17 дней назад
Looks fantastic! I'll try these recipes. Thanks😃
@binduunnithan37
@binduunnithan37 3 дня назад
Super 👌excellent chef 🧑‍🍳🤩💕💕💕
@user-lq8dp1xv5s
@user-lq8dp1xv5s 25 дней назад
കണ്ണൂരു കാർ എല്ലാരും എല്ലാ അറിയുന്നവരാണ് 😂😂😂😂😂
@riwasheaven130
@riwasheaven130 10 дней назад
Pathal nte podi engane undakkunnath onn kanikkumo
@ismathappymashaallah4306
@ismathappymashaallah4306 25 дней назад
Insha allh ❤
@sakeenamustafa5303
@sakeenamustafa5303 6 дней назад
Fast time കാണുന്നതാ 👍
@RAYYU36
@RAYYU36 26 дней назад
Ninghal. Rkg. Butter. Ithokke evidunh vanghunnath. Please reply
@SabeenaBABA-vh3oe
@SabeenaBABA-vh3oe 26 дней назад
Ningale കറക്റ്റ് സ്ഥലം എവിടെയാ..?
@shibilashereen
@shibilashereen 11 дней назад
Albedo is the best online platform for students 👍✨They provide proper tuition on proper time😊
@imrangazzali9862
@imrangazzali9862 6 дней назад
adipoli nalla resipi anikkum isttaman pakshe koodudal niruthade samsarikunned boran . parenjed nighelkk... nalladinu venddiyantto . irfo❤
@user-nd5vy3lv9h
@user-nd5vy3lv9h 23 дня назад
Njan inn E chkn cry undaki adipoli aitti undai🤤🤤🤤…veetli yella kekn egana undakiyadnn😍….From Manglore
@Aliyashamsu
@Aliyashamsu 26 дней назад
പുട്ടുപൊടി എങ്ങനെയാ podikkal
@ShaseenaShaseena-i4b
@ShaseenaShaseena-i4b 25 дней назад
Njan innu ithanu undakkunnath. Thenghante arappu koodathe thengha palum ozhikkano irfu
@SalmathShafi-ej5zp
@SalmathShafi-ej5zp 25 дней назад
ഒരു കുട്ടിക്ക് എത്രയാണ് ഫീസ്
@fahimfahim7067
@fahimfahim7067 24 дня назад
Mashalla 👍
@safathasneem1695
@safathasneem1695 25 дней назад
MashaAllah❤❤
@mariyatp4307
@mariyatp4307 25 дней назад
Assalamualikum irfana adiyamayittanu kamant jayyunnad ninta vlog kaanaanthudagiyit oru varsham aayi nee bagshanam undakumbol mann jatti ubayogikanmtoo neekooduthalum non stik pathram anu ubayogikunnad ninta vlog bayangara ishtam anu ninta vlog kanumbol manasin vallatha samaadaan anu
@rithurinu8225
@rithurinu8225 23 дня назад
Hai.. assalamualaikum irfana ..mixiyude lid washer clean cheyan tip parayuo? Ilike your vlogs...psc class ullond regular kanarilla
@fathimathmarwa5382
@fathimathmarwa5382 25 дней назад
Irfana 👌🏻
@asmabasheer7857
@asmabasheer7857 25 дней назад
Chilli powder Kashmiri ano❤❤❤❤❤
@saleenachambayil2177
@saleenachambayil2177 25 дней назад
Mashaallah❤❤adipolii👍👍
@shaijanaseem4654
@shaijanaseem4654 23 дня назад
5,, 10 minutes kondu engana kutti food undakkunnathu. cooking time & cleaning. Pls tell us that magic. Kuresse thallu😊.
@meera5099
@meera5099 21 день назад
പൊളിച്ചു കുട്ടി ❤
@user-ho1mb9cb4o
@user-ho1mb9cb4o 25 дней назад
Kitchenile pipe onnu azhichu nokku.chandi undakum.clean cheithal speed kudikkollum
@meelasgallery1336
@meelasgallery1336 25 дней назад
Adipoli itha,enik igale videos othiri ishta. Bayangara +ve energyya❤
Далее
My New Kitchen Tour❤️Irfanashamsheer|Home tour
21:15