Тёмный

വിറ്റാമിൻ ഡി എങ്ങനെ കൂട്ടാം? How to increase Vitamin D?  

Dr Danish Salim's Dr D Better Life
Подписаться 1,4 млн
Просмотров 517 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@amaljohnson97
@amaljohnson97 Год назад
നന്ദിയുണ്ട് ഡോക്ടർ, ഇപ്പോൾ മിക്കവർക്കും ചുരുക്കം ചില ആൾക്കാർ ക്ക് ഈ വിറ്റാമിൻ ഡി കുറവ് കണ്ട് വരുന്നുണ്ട് ... സ്റ്റാറ്റസ് ആക്കി ഈ വീഡിയോ ഇടുന്നുണ്ട് ഞാൻ കൂടുതൽ പേരിൽ ഈ വിവരം എത്തട്ടെ,,, ഒരിക്കൽ കൂടി നന്ദിയോടെ.... 💗
@ummachicp9993
@ummachicp9993 Год назад
ഓഹ് ഇക്കി വയ്യെന്റെ ദൈവേ......
@Dreams-jm7hl
@Dreams-jm7hl 19 дней назад
ഇതൊക്കെ എല്ലാവർക്കും അറിയുന്നത് തന്നെ...
@rijot919
@rijot919 2 дня назад
​@@Dreams-jm7hlഅതിനെന്തു വേണം
@rijot919
@rijot919 2 дня назад
നിനക്കറിയാം എന്നു പറഞ്ഞ് ഇത് എല്ലാവർക്കും അറിയണമെന്ന് ഉണ്ടോ
@salu470
@salu470 2 месяца назад
ഡോക്ടർ പറയുന്ന കാര്യങ്ങൾ ഉപകാരപ്പെട്ടതാണ് നന്ദി
@kashinadhan8025
@kashinadhan8025 2 месяца назад
വളരെയധികം നന്ദിയുണ്ട് ഡോക്ടർ രണ്ടുമൂന്നു ദിവസം മുൻപേ ഡോക്ടർ അപ്ഡേറ്റ് ചെയ്ത ഒരു വീഡിയോ ഞാൻ കാണാൻ ഇടയായി ആ വീഡിയോ പ്രകാരം ഞാൻ വൈറ്റമിൻ ഡി ലാബിൽ പോയി ടെസ്റ്റ് ചെയ്തു വളരെ കുറവാണ് 17 ശതമാനം ഇത് പോരാ എന്നാണ് ലാബിൽ ഉള്ളവർ പറഞ്ഞത് 20 മുതൽ 30 വരെയാണ് കണക്ക്
@midhunk2863
@midhunk2863 7 дней назад
എനിക്ക് 4% ആണ് പറഞ്ഞത്. ആഴ്ച 1.ശേഷം മാസത്തിൽ 1 ഇങ്ങനെ ആണ് ടാബ്ലറ്റ് കണക്ക്
@shameemajunu5872
@shameemajunu5872 Год назад
Thnk u Dr... Iniyum pratheekshikkunnu ithupole ulla videos
@jamivk7111
@jamivk7111 22 дня назад
ഇനിയും ഇങ്ങനെ യുള്ള കാര്യങ്ങൾ അറിഞ്ഞാൽ നല്ലത്
@habeebasalim
@habeebasalim Год назад
Hi dear dr ella videos um super.very.use ful healthy informations um anu thank you so much dr
@aswathyachu386
@aswathyachu386 8 месяцев назад
Thank you for valuable knowledge ❤
@shajahankk3467
@shajahankk3467 Год назад
സമയമാറ്റം പുതിയ അറിവ്
@nizuhsvlog
@nizuhsvlog Год назад
💯
@radhamadhavan7134
@radhamadhavan7134 Год назад
Athe👍
@ayishaskhan8957
@ayishaskhan8957 10 месяцев назад
നല്ല അറിവ്.. 👍
@raphaelpg6127
@raphaelpg6127 Год назад
Thanku Dr❤❤🎉🎉
@zara-vt6gx
@zara-vt6gx 8 месяцев назад
Useful vdo❤
@lalut.g.9187
@lalut.g.9187 2 месяца назад
Thank you Dr🙏
@jinanthankappan8689
@jinanthankappan8689 Год назад
💥💥💥🎈🎈ഇളം വെയിൽ എന്നത് രാവിലെ 8നു മുൻപും 5മണിക്ക് ശേഷ വും! ഡാനിഷ് dr ഇതു പൊളിച്ചെഴുതി! Dr ക്ക്.. ആശംസകൾ 👍🌹
@AbdulMajeed-zs2em
@AbdulMajeed-zs2em Год назад
9
@kuriakosepaul112
@kuriakosepaul112 Год назад
sherikum Light adichu skin oil melt ayii vitamin d avunathu alle apol veyil athyavisham vennam..uv light alle vendathu
@shamseermc7820
@shamseermc7820 Год назад
കൊച്ചു കുട്ടികളാണ് ഇളം വെയില്
@User34578global
@User34578global Год назад
ഓഗസ്റ്റിൽ മൂന്നാല് ദിവസം വെയിലുകൊണ്ട് കയ്യിൽ മുഴുവൻ കറുത്ത പണ്ടാരമടങ്ങി
@amrutharaj5796
@amrutharaj5796 Год назад
Enik vitamin D3 kurav anu.. Dr suggest cheythath 10am-3 pm, 15mins kollan anu paranjath.... Babiesnu aanu ഇളവെയിൽ
@lydiatreasadyasdyas8267
@lydiatreasadyasdyas8267 Год назад
Thank you Doctor Sir 🙏
@sabeenasubair264
@sabeenasubair264 2 месяца назад
Thank you Dr
@midhumkm3618
@midhumkm3618 Год назад
Thanks Doctor
@malathigovindan3039
@malathigovindan3039 Месяц назад
Good information thank you 👍🏿☺️
@pnsumathi2880
@pnsumathi2880 Год назад
Thank you so much for uploading important information please upload more thank you so much Dr
@fhn3156
@fhn3156 7 дней назад
What about uv rays?
@Enjoyyourlife-b9o
@Enjoyyourlife-b9o 15 дней назад
Gold Vila vardana prathikarikkuuu pls
@chalapuramskk6748
@chalapuramskk6748 Год назад
Thank you Dr. very good information and guidence.
@jollykv2663
@jollykv2663 Год назад
കഷ്ടം.നട്ടുച്ചയ്ക്ക് വെയിലോ.
@jasiyajabir5673
@jasiyajabir5673 Год назад
Saudi il aanu dr, appo uchakk ulla vayil okke nalla chudalle ath kollunnath nallathano skin cancer undavillee??? Pls reply sir 🙏
@sreedevipk7721
@sreedevipk7721 Год назад
Thank you sir.
@bijukalanjoor6436
@bijukalanjoor6436 Год назад
Doctor, paranjathil oru mistake und. Based on uv index time will vary. If uv index is greater than 3 we should stand 5 min under sunlight. If it’s less than 3 we will stand upto 20 mins. If we stand more times under sunlight it may lead to skin cancers. I did lot of research on this.
@636jackie
@636jackie Год назад
@Biju Kalanjoor How we knw the UV Index....how to find out??
@bijukalanjoor6436
@bijukalanjoor6436 Год назад
@@636jackie I’m using Apple Watch to finding this value. But I believe some online weather service provides these information based on ur locality
@ARJUNKN100
@ARJUNKN100 Год назад
Uv light cancer causing alle
@aslamrw8265
@aslamrw8265 Год назад
how to find UV index
@bijukalanjoor6436
@bijukalanjoor6436 Год назад
@@aslamrw8265 , some whether app will provide this value or u can use a good smart watch
@aybeerwingsofdreams5749
@aybeerwingsofdreams5749 22 дня назад
enk vtamn d valaree kuravanen dr. paranju.. athokondathre mudiyokke kozhinjupovunnatha.. thanks for your msg
@shareefamusthafa8933
@shareefamusthafa8933 3 месяца назад
Thank you Dr vitamin D testil 9 ulloo Medicine edukkunnund dr. But രാവിലത്തെ വെയിൽ ആണ് കൊള്ളാറുള്ളത്. So thanks new information ❤
@RishanaRinzz-z3c
@RishanaRinzz-z3c 2 месяца назад
Enthokke symptoms aayrunnu undayrnne pls rply
@adhilasr9455
@adhilasr9455 16 дней назад
@@RishanaRinzz-z3c For me it was excessive hairfall (I also have pcod), depressive mood swings, energy loss and joint pain
@rifana2290
@rifana2290 День назад
എനിക്ക് vit d കുറവാണ്... But dr പറഞ്ഞത് ഇളംവെയിൽ കൊള്ളാനാണ് ... Tablet കഴിക്കുന്നുണ്ട്... എന്ത് ചെയ്യും
@rasiaabdulmajeed1978
@rasiaabdulmajeed1978 Год назад
Hai Dr 🙂 Thank you ❤️
@richumalik6372
@richumalik6372 Год назад
poochakal veyil kayunna samayam nokkiyaal mathi
@LinshadUruniyan
@LinshadUruniyan Месяц назад
Sir what about tropical areas ?same time ?
@leyapriya9323
@leyapriya9323 Месяц назад
Appol ultra violet rayso?
@niflac.v2087
@niflac.v2087 27 дней назад
Mashaallah 👌👍🌹👍👍👍
@sameeri7344
@sameeri7344 Год назад
എന്റെ ഒന്നര വയസ് ഉള്ള മോൾക്കും വളരെ കുറവാണ്. 8 ഉള്ളൂ. ആ സമയത്തൊക്കെ നല്ല ചൂടുള്ള വെയിലായിരിക്കും .😞
@rafirafi6340
@rafirafi6340 Год назад
എന്റെ മോൾക്കു vitamin d15.
@rijirijianilkumar8397
@rijirijianilkumar8397 Год назад
Kaluvedanayundavarundo
@faminathasnim7295
@faminathasnim7295 2 месяца назад
Eniku vitamin d .8 ollu dr enthu food aanu kazhikkendathu pls reply
@ania8452
@ania8452 2 месяца назад
സമയം എത്ര വേണം എന്നറിയില്ലായിരുന്നു നന്ദി, മനസ്സ് പറഞ്ഞു ഉച്ചയ്ക്ക് വെയിലുകോള്ളുന്നതാ ണ് നല്ലതെന്ന് എന്തായാലും ഡോക്ടറിന്റെ ഷോർട്ട് വീഡിയോ കാണാൻ കഴിഞ്ഞ തും ഈശ്വരാനുഗ്രഹം.
@anithamadhu4378
@anithamadhu4378 2 месяца назад
ഞാൻ സ്ഥിരമായി.10to 3pm.വെയിൽ.2months. കൊണ്ട്.ഒരു ഭലവും ഉണ്ടായില്ല.പിന്നീട് നോക്കിയപ്പോൾ സിവിയർ വിറ്റാമിൻ ഡി. ഡെഫീഷ്യൻസി. പിന്നെ. ടാബ്‌ലറ്റ് കഴിച്ചു.
@Mizriyashamseer
@Mizriyashamseer 2 месяца назад
Ennittu ready aayo? Plz reply ente ummak und
@amalsabu5816
@amalsabu5816 Месяц назад
Tablet kazhitu deficiency mariyo
@sreekalavikraman2944
@sreekalavikraman2944 11 месяцев назад
Dr. Nivinpoly ❤
@BCBROKENYT
@BCBROKENYT Год назад
aa timil sunlight kondal tan avulle?🤔
@nmk4400
@nmk4400 Год назад
Ath thaneyan enteyum chodhyam sunscreen idathe purath pokaruthennum parayunnu apo pine nammal enth cheyyum??
@IssacNewton3427
@IssacNewton3427 6 месяцев назад
15 മിനിറ്റ് കൊള്ളാൻ ആണ് പറയുന്നേ തൊലി പുറത്ത് sun taan ഉണ്ടാകണമെങ്കിൽ അര മണിക്കൂർ കൂടുതൽ വെയിലത്തു നിൽക്കണം
@BCBROKENYT
@BCBROKENYT 6 месяцев назад
@@IssacNewton3427 but ippoazhathe choodil enikke vittinte akath ninnit vare injuries idayikne.inni നട്ടുച്ചയ്ക്ക് sunscreen polum illathe njan porath poya adipoliyauirikkum🥵
@nuranisubramanianiyer5059
@nuranisubramanianiyer5059 11 месяцев назад
My diabetoligist.. saying (very old n experienced doctor) says.. its not going to help unless we hv vit d available under our skin. So I don't to know what to do. Gulika I'd on 3 months course then further gulika with 15 days gap.. on my own veyylium kollundu.
@shahidashajahan8288
@shahidashajahan8288 2 месяца назад
Thanks
@Anupama-pq3uc
@Anupama-pq3uc Месяц назад
Etra days chyyanm sulight kollanm
@vinut3368
@vinut3368 8 месяцев назад
ഇരുപത് മിനിട്ട് വെയിൽ എത്ര ദിവസം കൊള്ളണം എന്ന് പറഞ്ഞു തരൂ.....
@drdbetterlife
@drdbetterlife 8 месяцев назад
Weekly 5 enkilum
@mariyampp9098
@mariyampp9098 День назад
👍👍👍
@bijukalanjoor6436
@bijukalanjoor6436 Год назад
Also one more thing . One of ma friend can only consume vitamin D as a supplement through injection. It’s a very serious situation. She is suffering lot of issues.
@amalbichu6256
@amalbichu6256 2 месяца назад
Skin Tan adikoolee....🙂
@ashachu8869
@ashachu8869 17 дней назад
Hello doctor, എന്റെ മോന് വിറ്റാമിൻ ഡി കൂടുതൽ ആണ്. അതുകൊണ്ട് ശര്ദിക്കാൻ വരുന്നു.. വിശപ്പില്ലായ്മ അങ്ങനെ കുറെ ബുദ്ധിമുട്ടുകൾ ഉണ്ട്. ഇത് മാറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@rajalekshmynair8701
@rajalekshmynair8701 11 месяцев назад
വെയില് കൊണ്ടാൽ തല വേദന എടുക്കും ഡോക്ടർ.. പിന്നെ എന്ത് ചെയ്യും.
@arjunt3616
@arjunt3616 Месяц назад
But indians nte skin l veyil kondath kond onnum valiya karyam illa enn evideyo veeyichtundallo is there any fact
@nihast4879
@nihast4879 3 месяца назад
Dr. ea vitamins D kittavunna foods enthokkeyaan
@seejamc2712
@seejamc2712 18 дней назад
Vitamin D3 aanu kuravu.athinu veyil mathiyo
@aboobackerrazi9634
@aboobackerrazi9634 Месяц назад
മുഖം വെയിൽ കൊള്ളണോ., plz replay sir
@prebhathankachan3738
@prebhathankachan3738 Месяц назад
Dr പുറത്തു ഇറങ്ങി വെയിൽ കൊള്ളാൻ പറ്റാത്തവർ എന്നാ ചെയ്യും പ്രത്യേകിച്ചു സുഖം ഇല്ലാതെ റൂമിൽ തന്നെ ഇരിക്കുന്നവർ വെയിൽ എങ്ങനെ കൊള്ളാൻ പറ്റും
@shinivlogs6508
@shinivlogs6508 Год назад
NUTRILITE Vitamin D Plus (D3+K2+Quercetin & Licorice)
@thayyil.mindia5844
@thayyil.mindia5844 Год назад
യൂറോപ്പിൻസ് അതായിരിക്കും sun bath ഇവിടെ നമ്മുടെ സംസ്കാരം 🙄
@manojvk-jk6dv
@manojvk-jk6dv Год назад
❤ആയിരിക്കാം
@Ayus453
@Ayus453 Год назад
Uchaykathe veyil uv rays ille
@katheejathunaisa1067
@katheejathunaisa1067 Год назад
Helo Dr❤️ enik 25 vayas prayam und enik adigam baramillatha joli cheeyumbol allengil verude irikmbol hridaymidipp koodum. Karanam endan paranj theramo
@fathimahannath1207
@fathimahannath1207 Год назад
Same 😢
@viralmedia680
@viralmedia680 Год назад
Mariyo
@sooraj7702
@sooraj7702 Месяц назад
Test your thyroid levels
@sajianil8511
@sajianil8511 Год назад
Sir, ഉച്ച വെയിൽ കൊള്ളുമ്പോൾ ശരീരത്തിൽ rashes, tan, ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൊണ്ട് എന്തെങ്കിലും full വസ്ത്രങ്ങൾ ധരിച്ചാൽ sunlight കിട്ടുമോ..please reply me.Thanks❤
@meandsreewithaansh7507
@meandsreewithaansh7507 3 месяца назад
Veyil konda skin problem varunnu. Angana varumpol enth cheyyum
@seenu6077
@seenu6077 9 месяцев назад
ഞാൻ സൗദിയിൽ ആണ് sir,ശരീരത്തിൽ നേരിട്ട് വെയിൽ kollendathundo
@JainasVlog999
@JainasVlog999 Год назад
എനിക്ക് ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ വിറ്റാമിൻ d 18 അണ്.. ഏതു tab അണ് എടുക്കേണ്ടത്
@sarang1829
@sarang1829 10 месяцев назад
Adyam oru doctorena kanuka
@kaaliyan599
@kaaliyan599 Месяц назад
Njn ഇന്നലെ നോക്കിയിരുന്നു..14 ഉള്ളു
@ice5842
@ice5842 Месяц назад
​@@kaaliyan599enikkum 14
@Dreams-jm7hl
@Dreams-jm7hl 19 дней назад
നിങ്ങളുടെ ഡോക്ടർ തരുമല്ലോ..
@Rameshanm-u6i
@Rameshanm-u6i 3 месяца назад
Satyam 👍🏻🥰
@Rajesh......
@Rajesh...... Год назад
ഉച്ചക്കത്തെ വെയിൽ കൊള്ളുന്നത് യൂറോപ്യൻ രാജ്യത്ത് ഉള്ളവരല്ലേ.. അവിടെ വെയിൽ കുറവുള്ളതു കൊണ്ടായിരിക്കാം..
@bindupaul3315
@bindupaul3315 11 дней назад
വെയിൽ കൊള്ളുമ്പോൾ മൈഗ്രെയ്ൻ ഉള്ളവർക്ക് തലവേദന വരുന്നു എന്ത് ചെയ്യണം ഡോക്ടർ
@farhanmalayil3304
@farhanmalayil3304 8 дней назад
കൂളിംഗ് ഗ്ലാസ്സ് വെക്കുക തല മറക്കുക
@Dreams-jm7hl
@Dreams-jm7hl 19 дней назад
സർക്കാർ പറയും 11 മുതൽ 3 വരെ പുറത്ത് ഇറങ്ങരുത് വെയിൽ കൊള്ളരുതെന്ന്... ഇതിപ്പോ ആര് പറയുന്നത് കേൾക്കണം......
@vavachivlogs1576
@vavachivlogs1576 25 дней назад
Ente molku 7 years, one year mumbu vitamin d check cheithappo 15 ayirunnu,60k unit syrup 6 was eduthirunnu, enittum this month test cheithappo 16 ollu, dr vendum medicine edukan paragekuva, vere enthelum issue kanumo
@promoduggeorge2822
@promoduggeorge2822 17 часов назад
Daily one boiled egg, milk, fish,.......
@malayalamsongssaxophonecov1015
@malayalamsongssaxophonecov1015 10 месяцев назад
Vitamin d yude kurav moolam hair lose undavumo
@susmithapramod2662
@susmithapramod2662 10 месяцев назад
Ys
@malayalamsongssaxophonecov1015
@malayalamsongssaxophonecov1015 10 месяцев назад
Ente 18 aanu.. ith etra venam
@susmithapramod2662
@susmithapramod2662 10 месяцев назад
@@malayalamsongssaxophonecov1015 ath,ariyilada,,bt vit D kuranjal hair loss undavum
@nushaibatp4310
@nushaibatp4310 6 месяцев назад
Doctor ഇന്ന് വിറ്റാമിൻ D ചെക് ചെയ്തു 9.31 ഉള്ളു വിദേശതണുള്ളത് 🥺🥺
@sreedevias
@sreedevias 7 дней назад
❤❤❤❤
@SakeenapSakeenap-vd3dp
@SakeenapSakeenap-vd3dp 20 дней назад
👍👍❤️
@KareemMumthas
@KareemMumthas 5 месяцев назад
തലവേദന പെട്ടെന്ന് വരുന്നുണ്ട്..വയിൽകൊണ്ടാൽ
@Njn_ashru
@Njn_ashru 14 дней назад
11:30 ന് വെയിൽ കൊണ്ട് വന്നിരുന്നു വീഡിയോ കാണുന്നു 😁
@sreejithlal843
@sreejithlal843 Год назад
Roofing work cheyunna ennodo Bala?.!..😮
@ShamnaSha-ku5lw
@ShamnaSha-ku5lw Год назад
Dr njan kollarund but enik nalla kuravund.
@leenaprathapsingh8385
@leenaprathapsingh8385 Год назад
🙏Dr.
@abdulrouf3078
@abdulrouf3078 Год назад
ഇളം വെയിൽ കൊള്ളാൻ പാടില്ലെന്ന് പണ്ടത്തെ ഞങളുടെ നാട്ടിലെ ഉമ്മമാരോക്കെ പറയുമായിരുന്നു ഫ്രം ലക്ഷദ്വീപ് 😊
@sunaina1153
@sunaina1153 Год назад
Bt aaah samayathe veyilil vitamin d maathram alla. Dangerous aaytulla mattu rays undennum parayunnu Is it true
@Kannurbus...
@Kannurbus... 11 месяцев назад
Hi
@rizanaj5981
@rizanaj5981 4 месяца назад
Mazhakalath vitamin d veyil kittillallo
@farhanajamsheer5832
@farhanajamsheer5832 Год назад
Enikk vitamin d 4 ullu
@amithaa5158
@amithaa5158 11 месяцев назад
എനിക്ക് വെയിൽ കൊണ്ടാൽ ചൊറിഞ്ഞു പൊട്ടും. അപ്പോൾ വിറ്റാമിൻ D കിട്ടാൻ എന്താ ചെയ്യേണ്ടത്.
@vinithav7605
@vinithav7605 11 месяцев назад
Supplement tablets und
@AbhishekM-xd6md
@AbhishekM-xd6md Месяц назад
ഉച്ചക്ക് വെയിൽ കൊണ്ടാൽ കറുത്ത് പോവില്ലേ
@dilbermajeed2596
@dilbermajeed2596 11 месяцев назад
വിയർപ്പിന്റെ അസുഖം ഉള്ളവർ എന്ത് ചെയ്യും
@Ansalna2208
@Ansalna2208 Год назад
Test vheythu... 6 anu ullthu.. Enth cheynmm.. Tablet kazhikunund..... Plz rply...
@alghamt
@alghamt 10 месяцев назад
Oohh inki 8 ann🥲 nighaleth mariyo?
@shahnashahnact8811
@shahnashahnact8811 Месяц назад
Nkk vD3 valare Kuravanu 5.8 ollu njn supplement edukkunund😢
@alghamt
@alghamt 10 месяцев назад
Inki vitamin d deficiency und 8 ee ollu dr.. 🫤
@butterflys5673
@butterflys5673 Год назад
Ee time karinju pokum😢
@A.R.U.N.J.35007
@A.R.U.N.J.35007 Год назад
Continuous aayit nilkanam enilla 10am - 3 pm ill, oru 6 times 3minutes veetham vayil kondal mathi Like that 3 times in a week
@yuvyadh
@yuvyadh Год назад
ശരിക്കും vit D കുറവുള്ളവർ വെയിൽ കൊണ്ടാൽ ശരീരത്തിന് നല്ല സുഖം തോന്നും. വെയിലത്ത്‌ നിന്നും കേറാൻ തോന്നില്ല 😌
@radhamadhavan7134
@radhamadhavan7134 Год назад
15minits.kollumbo kariyuvo
@Sumamadhavan1122Suma
@Sumamadhavan1122Suma 2 месяца назад
🙏🙏🙏👍👍👍
@starmadia5670
@starmadia5670 Год назад
Vitamin D normal range ethreyan ?
@vineeshat.v6958
@vineeshat.v6958 Год назад
30-100
@mufeedamufirafi1402
@mufeedamufirafi1402 Год назад
Enik 8 aanu😢
@VpP-ef5lh
@VpP-ef5lh Год назад
​@@mufeedamufirafi1402same too 8🥹
@doctggh
@doctggh 11 месяцев назад
​@@mufeedamufirafi1402engana check cheyyunne
@APPU.KUNJI_CREATION
@APPU.KUNJI_CREATION 7 месяцев назад
Veyil anu veruthe parayunnath anu njan nalla kollunnath anu😢enik 8 ullu
@RadhamaniKamalasanan
@RadhamaniKamalasanan Год назад
🙏😍
@RageshVr-mn4hr
@RageshVr-mn4hr 29 дней назад
Sir Dubail construction wrk cheyunna njan🔥🥵🥵🥵
@gjnish65
@gjnish65 7 месяцев назад
ഇപ്പോളത്തെ വെയിലാണെൽ ഉണക്കി എടുകം
@appumolu
@appumolu Год назад
Ente kunjinte kaalu cheruthayi valanjath pole thonni vitamin d test cheythapol 19.4 ng anu ollath.ith korav ano dr
@lekhanapm7172
@lekhanapm7172 Год назад
Lesham kurav ann.. Mild ann
@lekhanapm7172
@lekhanapm7172 Год назад
Lesham kurav ann..30 above venam..10 to 30 mild ann
@lekshmirevu4572
@lekshmirevu4572 Месяц назад
അങ്ങനെ ചെയ്താൽ സ്കിന്നിന് പ്രശ്നം ഉണ്ടാവില്ലേ,?
@SiddhiqueCk-mo1kz
@SiddhiqueCk-mo1kz Год назад
Ayyo appo ilam veyil alle kollendath....ippozhanu sathyavastha manassilaakunnath😢
@sainasjamal6723
@sainasjamal6723 Год назад
👍🙏
@nebuhannebu1494
@nebuhannebu1494 11 месяцев назад
Dr enik first vitD test cheitappo 17 ng ayirunn pine capsules oke CRT kayichu ipo 61 ng ayirunn doctor Stop cheyyan paranjirunnu but nen oru 4 capsules kode continue cheitu..eni itu vitamin toxicity aakan chance indo?..onn reply teruo..!!
@akshayacreations8050
@akshayacreations8050 5 месяцев назад
Ethra tym edthu crct aavaan
@nebuhannebu1494
@nebuhannebu1494 5 месяцев назад
@@akshayacreations8050 nen entayalum nen oru 20 mel capsules kaychu ipo 70-80 mg inde vit D
@shabeeruk4828
@shabeeruk4828 Год назад
ഇൻജെക്ഷൻ നല്ലതാണോ ❓️❓️❓️❓️
@drdbetterlife
@drdbetterlife Год назад
Tablet will be enough usually
@thajuddeenthaju8008
@thajuddeenthaju8008 Месяц назад
ദുബായിലെ ചൂടാണെങ്കിൽ 5മിനുട്ട് പോരെ
@asimafeyrouz9608
@asimafeyrouz9608 Год назад
എന്റെ തലയിൽ ഒരു കുറച്ചു ഭാഗം വെള്ള നിറം. അവിടെ ഉള്ള മുടിയും വെള്ള കളർ. ഇതു വിറ്റാമിന്റെ കുറവാണോ
@asimafeyrouz9608
@asimafeyrouz9608 Год назад
White care തന്നു വെയിൽ കൊള്ളാനാണ് dr പറഞ്ഞദ്
Далее
Angry bird PIZZA?
00:20
Просмотров 6 млн
Борщ в стиле высокой кухни!
00:57