Тёмный

വൈറ്റമിൻ D കുറയുന്നത് പല രോഗങ്ങൾക്കും പിന്നിലെ പ്രധാന വില്ലൻ. ഈ രോഗങ്ങൾക്ക് വിറ്റാമിൻ പ്രധാനം 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 1,1 млн
50% 1

കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ വൈറ്റമിൻ ഡി കുറഞ്ഞാൽ എല്ലുകൾക്ക് വേദന വരും എന്നും തേയ്‌മാനം ഉണ്ടാകും എന്നും വിശ്വസിച്ചിരുന്നു.. എന്നാൽ ഇന്ന് കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന പല പ്രധാന രോഗങ്ങൾക്ക് പുറകിലും ഒരു പ്രധാന വില്ലൻ ആയി വൈറ്റമിൻ ഡി കുറയുന്ന അവസ്ഥ ഉണ്ട്.. ഏതെല്ലാം രോഗങ്ങൾ എന്നറിയുക.. വൈറ്റമിൻ ഡി കുറയാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇത് വർദ്ധിപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ, കൂടാതെ വൈറ്റമിൻ ഡി ഗുളിക കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഇതൊരു പുതിയ അറിവായിരിക്കും.. പല രോഗങ്ങളും ഭേദപ്പെടാൻ ഇതുപകരിക്കുകയും ചെയ്യും.. ഉറപ്പ്
For Appointments Please Call 90 6161 5959

Опубликовано:

 

26 апр 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@mercykhwwbkhwwb2530
@mercykhwwbkhwwb2530 4 года назад
ഇത്രയും വിശദമായി രോഗ പ്രതിരോധ മാർഗങ്ങൾ പറഞ്ഞു തരുന്ന ഡോക്ടറോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല.
@Woodpecker478
@Woodpecker478 5 лет назад
ഇങ്ങനെയാരിക്കണം ഒരു ഡോക്ടർ.താൻ പഠിച്ച വിവരങ്ങളിൽ മാത്രമായി ഒതുങ്ങരുത്.എപ്പോഴും അത് up to date ചെയ്തു വെക്കണം.വളരെ നല്ല information doctor.
@jayasree9270
@jayasree9270 5 лет назад
SUPER SUPER
@mrudulakrishna7666
@mrudulakrishna7666 5 лет назад
Thank uu sir
@shaji3474
@shaji3474 5 лет назад
@@mammadolimlechan ഹോമിയോ ഡോക്ടർമാരാണ് കൂടുതൽ മിടുക്കർ
@vijayakumari3230
@vijayakumari3230 4 года назад
Shameena Nazeer എനിക്ക് വിറ്റാമിൻ ഡി തീരെ ഇല്ലായിരുന്നു, ടാബ്‌ലറ്റ് കഴിക്കുന്നുണ്ട്
@devanandhnv9960
@devanandhnv9960 4 года назад
Vijaya Kumari എനിക്കും കുറവാണ്.. ഇപ്പൊ ശരീരമൊക്കെ pain തുടങ്ങി.. ഏത് tab എന്ന് dr എഴുതീട്ടില്ല.. ഏതെങ്കിലും ഒരു vitD വാങ്ങി കഴിക്കാമോ
@mkploft8657
@mkploft8657 5 лет назад
താങ്കളെ ഒക്കെയാണ് അക്ഷരം തെറ്റാതെ ഡോക്ടർ എന്നു വിളികേണ്ടത് . ✌️😍
@valsasebastian3568
@valsasebastian3568 5 лет назад
Thank you 🙏🏻 doctor
@beenavijayan7171
@beenavijayan7171 5 лет назад
Exactly
@sanafathimaa6522
@sanafathimaa6522 4 года назад
Thanku sir
@archanasoman516
@archanasoman516 4 года назад
സാധാരണ കാരുടെ ഡോക്ടർ
@sujathajk6340
@sujathajk6340 4 года назад
Sathyam
@gourikuttyramakrishnan298
@gourikuttyramakrishnan298 2 года назад
ഇത്ര യും വിലപ്പെട്ട അറിവുകൾ പകർന്നു തരുന്ന ഡോക്ടറെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല . നന്ദി .🙏
@radhakrishnant.t9549
@radhakrishnant.t9549 4 года назад
ഞങ്ങളെ പോലുള്ള വരെ സഹായിക്കുന്ന താങ്കള്‍ക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും.
@sabeenakhalid4004
@sabeenakhalid4004 3 года назад
അതെ
@beyourownhero7997
@beyourownhero7997 4 года назад
ശരിക്കും ബഹുമാനം തോന്നുന്ന ഒരു ഡോക്ടർ...,👍👍🔥🔥
@snowflake1648
@snowflake1648 3 года назад
ഞാൻ ഒരുപാട് doctors ine കണ്ടു, ബട്ട്‌ ഇദ്ദേഹത്തെ പോലെ അസുഖം correct ആയി മനസിലാക്കി ക്ഷമയോടെ നമ്മൾ പറയുന്നതെല്ലാം കേട്ടു, ആവശ്യത്തിന് മാത്രം മെഡിസിൻ തരുന്ന ഒരു doctor ആണ് ഇദ്ദേഹം, എന്റെ അനുഭവം
@Dragon_lilly22
@Dragon_lilly22 Год назад
@@snowflake1648 Tvm എവിടെ ആണ് ഈ Dr consult ചെയ്യുന്നേ? Fees എങ്ങനാ?
@snowflake1648
@snowflake1648 Год назад
@@Dragon_lilly22 doctor you tube video yil number undu.. Vilichu appointment edukkanam, petah aanu sthalam
@ismailpk2418
@ismailpk2418 Год назад
👍
@dvshihabudeenelectro0754
@dvshihabudeenelectro0754 4 года назад
ഡോകടർ സർ താങ്കളുടെ ഒരു പ്രത്യേകതയായി ഞാൻ കാണുന്നത് വളരെ സ്പുടതയാർന്ന മലയാളത്തിൽ വിനയത്തോടു കൂടി ലളിതമായ ഭാഷയിൽ ഓരോരോഗത്തെയും കുറിച്ച് വളരെ ആധികാരികതയോട് കൂടിയു കൃത്യതയോട് കൂടിയും പറഞ്ഞു തരുന്നു എന്നുള്ളതാണ് ഡോക്ടർക്ക് ആയുരാഗ്യയം പ്രധാന്യം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു
@samvk3999
@samvk3999 4 года назад
അരോഗ്യ ബോധവൽകരണത്തിന്റെ കേരള അമ്പാസഡറാണ് എന്റെ മുത്ത് സാർ (അമ്പസഡറായിസർക്കാർ തെരെഞ്ഞെടുക്കട്ടെ എന്ന് പ്രാർഥിക്കുന്നു)
@pinks6374
@pinks6374 Год назад
അദ്ദേഹം ഇപ്പോൾ ആരുടെയും നിയന്ത്രണത്തിലല്ലാത്തതിനാൽ നന്നായി പെർഫോം ചെയ്യാനുള്ള അവസരം ലഭിക്കുന്നു ണട്
@koyakuttyk5840
@koyakuttyk5840 5 лет назад
വളരെവളരെ ഉപകാരപ്രദം വളരെനന്ദി ഡോക്ടർ
@kailasanadhan5675
@kailasanadhan5675 2 года назад
ഡോക്ടർ എന്ന് വിളിക്കാൻ നൂറല്ല ഇരുന്നൂറ്‌ ശതമാനം അർഹതയുള്ള ഡോക്ടർ താങ്ക് യൂ ഡോക്ടർ
@jayasreesasikumar8312
@jayasreesasikumar8312 Год назад
ആദരണീയനായ ഡോക്ടറിൻ്റെ നിർദ്ദേശങ്ങൾ കേട്ടിരുന്നു പോകും. ഡോക്ടർ പഠിച്ച പാഠങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക എന്നത് ഒരു വലിയ കഴിവാണ്. നന്ദി ഡോക്ടർ
@sameeraachu4886
@sameeraachu4886 5 лет назад
Tank you dr. ദീര്ഗായുസ്സു നൽകട്ടെ
@gopinathns2117
@gopinathns2117 4 года назад
Yes he is very. Very simple
@angelgrace7552
@angelgrace7552 4 года назад
can i call u any time .
@shadothomas212
@shadothomas212 5 лет назад
Good information Doctor. Very clearly explained
@jasiyajasu8796
@jasiyajasu8796 4 года назад
Thank you doctor god bless you and your family
@jyothimani5457
@jyothimani5457 Год назад
വളരെ നല്ല വിഷയം, വളരെ ലളിതമായി പറഞ്ഞു മനസിലാക്കിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🙏🙏
@shuhaibshuhaib278
@shuhaibshuhaib278 4 года назад
ഡോക്ടർ ആള് നല്ല മനസിന്റെ ഉടമ യ കള്ളങ്ങൾ ഇല്ലാത്ത എല്ലാവർക്കും വിശ്വസിക്കാൻ കൊള്ളാവുന്ന ഡോക്ടർ. സൂപ്പർ
@krishnanunniravindran9913
@krishnanunniravindran9913 4 года назад
Your video is really quite helpful to everyone. Appreciate your knowledge.
@chavassd7793
@chavassd7793 4 года назад
oru perfect doctor ningalanu.. orupaad ariv.ningal janangalilekk ethikkunu..thanks doctor
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 года назад
എന്ത് മനോഹരം ആയിട്ടാണ് താങ്കൾ ഇത് വിവരിച്ചത് ഡോക്ടർ.വളരെ നന്നായി അവതരിപ്പിച്ചു😊
@nisarnisarr9582
@nisarnisarr9582 4 года назад
Superr sir.... പറയാൻ വാക്കുകൾ ഇല്ല. സർ. അറ്റന്റ് cheyuna എല്ലാ വീഡിയോസും നന്നായി മനസിലാവുന്നുണ്ട്..... താങ്ക്സ് a lot
@girijaraj9471
@girijaraj9471 5 лет назад
Priya dr valare upakarapradamaya arivukal nalkiyadinne nandhi namaskaram
@armaan_world1280
@armaan_world1280 4 года назад
Thank you sir for valuable information
@venupreethi9479
@venupreethi9479 8 месяцев назад
വിവരങ്ങൾ പകർന്നു നൽകുന്നതിന് പിശുക്കില്ലാത്ത നല്ല ഡോക്ടർ. വളരെ നന്ദി .☺
@aleyammajohn6433
@aleyammajohn6433 4 года назад
Thank you Doctor. Very very important information. God bless you
@jeevanvk5526
@jeevanvk5526 5 лет назад
Thank you Dr Rajesh for your vital information on vitamin d
@devika19art
@devika19art 4 года назад
Good information. Thank you Dr.
@sureshchandran4976
@sureshchandran4976 4 года назад
വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തന്നതിന് നന്ദി ഡോക്ടർ.
@balakearke
@balakearke 4 года назад
Number one speech & advice Wow you are amazing , no doubt
@ahmedajnas9668
@ahmedajnas9668 4 года назад
Thank you sir, very useful information. 👍
@shijiajish4013
@shijiajish4013 4 года назад
Thank you doctor 🙏🙏🙏😀 Very informative
@shafeeqbadarudeen5046
@shafeeqbadarudeen5046 4 года назад
Very informative and Very nice explanation.. Thanks doctor 👌👌
@seebaap
@seebaap 5 лет назад
Thanks doctor,i have all these symptoms.
@wolverinejay3406
@wolverinejay3406 5 лет назад
ഡോക്ടർ താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രേദമാണ്...
@majeedarem
@majeedarem 5 лет назад
Good information. Thank you sir.
@srsarma4415
@srsarma4415 Год назад
Very informative talk,thank you Dr!!
@jahansalam9967
@jahansalam9967 4 года назад
Thank-you Dr.... For such a good information
@sheenajain5574
@sheenajain5574 5 лет назад
Great information...God bless your dr...blessings deep from the heart...
@Heavensoultruepath
@Heavensoultruepath 5 лет назад
outstanding information...thank u so much Dr...god bless u
@mrs.desonavinod5340
@mrs.desonavinod5340 2 года назад
Thank you so much dear doctor for the invaluable information 👍
@Mekhamalhar123
@Mekhamalhar123 5 лет назад
Thanks doctor ,valuable information
@jancyshiju3894
@jancyshiju3894 4 года назад
Thank you doctor
@shijibalasubramanian4915
@shijibalasubramanian4915 5 лет назад
Very good information..thank u sir
@user-rg1hw3gs4o
@user-rg1hw3gs4o 4 года назад
Very very thanks doctior god bless you
@saifudheenpullat1855
@saifudheenpullat1855 4 года назад
Doctor I appreciate your explanation and detail information
@aneeshpsoman8953
@aneeshpsoman8953 4 года назад
Thanks doctor, very deep explanation for layman's understanding . God bless you
@khansahvc7222
@khansahvc7222 5 лет назад
thank you sir
@nyjil1
@nyjil1 5 лет назад
Good information.. Thanks sir
@shibuv7044
@shibuv7044 2 года назад
Thank you... ഡോക്ടർ 🙏
@fas218fas5
@fas218fas5 5 лет назад
Thnks a lot sir.... 👌
@abinthomas863
@abinthomas863 4 года назад
Thanks for valuable information 👍
@samkp1541
@samkp1541 5 лет назад
Very informative... 👏👏👏👏👏👍👍
@seethakanthraj4553
@seethakanthraj4553 4 года назад
Thanks for the valuable information.
@achusnorth_vlogs6594
@achusnorth_vlogs6594 2 года назад
Nalla arivukal share cheyyunna doctor ... Thank u so much
@ansas2029
@ansas2029 4 года назад
Hi ഡോക്ടർ... വളരെ നല്ല പ്രോഗ്രാം ആണ്
@nairremanair9371
@nairremanair9371 5 лет назад
Thanku sir. Very usefull video🙏
@binsysubrahmannian2465
@binsysubrahmannian2465 4 года назад
Orupadu thanks Dr....
@rukhiyarahman3653
@rukhiyarahman3653 4 года назад
വളരേ ഏറേ ഉപകാരപ്രദമായ വി ഡിയോ
@bencygeorge6841
@bencygeorge6841 3 года назад
Very informative ,,,,Thk u doctor
@shilumolbshilumol9512
@shilumolbshilumol9512 4 года назад
Sir ,very informative messages each one. God bless u abundantly doctor.
@ayshabeevi7726
@ayshabeevi7726 4 года назад
God bless you. Dr
@inspire2ignite848
@inspire2ignite848 4 года назад
Hearty thanks to YOU DEAR DOCTOR
@alikkalvlr9959
@alikkalvlr9959 5 лет назад
വളരെ നന്ദി സാർ
@salinipeter1335
@salinipeter1335 3 года назад
Dr. Thank you very much....Hats of to u
@Footballarenaaaa
@Footballarenaaaa 4 года назад
ഇതാണ് ഡോക്ടർ👌
@jacobmathew1956
@jacobmathew1956 5 лет назад
Useful information doctor
@rohankm
@rohankm 4 года назад
Thank you doctor.. You are the best..
@sreekalaa5545
@sreekalaa5545 4 года назад
Very very useful video...thank u doctor 👏👏👏.
@amithaissac4576
@amithaissac4576 5 лет назад
Some of the informations are really new to me.Thank you doctor
@sudarsananvk4469
@sudarsananvk4469 5 лет назад
Very useful information Thank you Dr.
@vijunk1124
@vijunk1124 4 года назад
Thanks. Docter. Very. Good. Infermation....
@shahinaashraf5909
@shahinaashraf5909 4 года назад
Thanks for your valuable informations.
@shirshimamohammedsanil9123
@shirshimamohammedsanil9123 4 года назад
Satyam doctor parajath god bless you
@sidhicmm4568
@sidhicmm4568 5 лет назад
Dr u are a greatest human
@senthilnathan2263
@senthilnathan2263 4 года назад
New knowledge.. Thank-you sir.. you are a real gift for people from god.. God bless you..
@mariyamk1599
@mariyamk1599 2 года назад
u
@adiameen4156
@adiameen4156 3 года назад
ഞാൻ അനുഭവിക്കുന്ന ഒരു രോഗവിവരണം - Thanks
@anwarpa8310
@anwarpa8310 5 лет назад
Very good information doctor. Now so many people discussing about combination of vitamin D3 and vitamin K7 importance for the healthy blood and heart.
@reality1756
@reality1756 4 года назад
ഗുഡ് ഇൻഫർമേഷൻ
@anonymous-ku6xd
@anonymous-ku6xd 4 года назад
Don't use vitamin k too much... Heart n ath prathikoolamaayi badikkum... Vitamin K valare kuranja alavil mathi... Ath shareerathil ulpadipikkunum und... Koodathe ilakarikalil ninnum kittunnund
@bandhu46kp45
@bandhu46kp45 3 года назад
🙏
@sudhai2357
@sudhai2357 5 лет назад
You are equel to GOD...... excellent info ... hats off...
@ancyjames6360
@ancyjames6360 5 лет назад
Thank u doctor.kooduthal arivukal njangalkke need ane.
@sunykpotha3913
@sunykpotha3913 4 года назад
Very useful information .Thankyuou doctor!
@lekarthikanithu2540
@lekarthikanithu2540 5 лет назад
Thank you sooo much Dr.
@shirleycruz2649
@shirleycruz2649 4 года назад
Your sagacity and your effort to share them with the public will always be treasured.
@sheejavarghese6208
@sheejavarghese6208 3 года назад
Thank you Doctor for your valuable information. For the past 4 months I am suffering from skin allergy. After viewing your video, I took vitamin D test. I have only 12.5. Please give your suggestions Doctor. Is medicines available in homeo. Can you give your phone number. I took medicines for skin itching, but no use.
@AKRamachandran1971
@AKRamachandran1971 4 года назад
വളരെ നല്ല ഇൻഫോർമേഷൻ താങ്ക്സ് സാർ
@vibushkumar5304
@vibushkumar5304 4 года назад
Very very useful information. Thank you sir.
@sajichandran3549
@sajichandran3549 5 лет назад
Hiatal hernia കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അതിനു ഹോമിയോ പതിയിൽ മരുന്നുണ്ടോ സർജറി കൂടാതെ അത് മാറുമോ
@aswathyk.m4520
@aswathyk.m4520 4 года назад
Sir. ഇന്റെ എല്ലാ health education ക്ലാസ് ഞാൻ മുടങ്ങാതെ കാണുന്ന ആളആണ്. എല്ലാം ഒന്നിന് ഒന്ന് 👌👌👌👌👌👌👌👍👍👍👍👍
@sajurouf5511
@sajurouf5511 11 месяцев назад
Thanks
@sheenaphilip9325
@sheenaphilip9325 4 года назад
Sir. Njan oru vit d kurvulla patient aanu..എനിക്കൊരുപാട് ഉപകാരം cheyunna കാര്യങ്ങൾ aanu sir പറഞ്ഞത്.. orupaad നന്ദി 👌🙏🙏🙏🙏
@sreedevir6768
@sreedevir6768 3 года назад
Thank you sir, good information 🙏🙏🙏❤️❤️
@rajir6405
@rajir6405 5 лет назад
Very good information doctor
@shamsudheenk8381
@shamsudheenk8381 5 лет назад
വളരെ ഉപകാരം ഇത്രയും വിവരങ്ങൾ പറഞ്ഞതിന്, thanks lot,,
@jobythomas5139
@jobythomas5139 5 лет назад
Thank you doctor🙏
@syams5129
@syams5129 3 года назад
thanks for the valuable information doctor🥰❤️
@CMwithCMchinchumathew
@CMwithCMchinchumathew 4 года назад
U r a true doctor. All Doctors should be, must be like u. U r educating people about health and diseases. Ur doing a service which should be a part of ur profession. Sir could u pls do a video of balanced food, needed diet for people with obesity, for people who r very slim, calorific value of foods, a diet chart for one whole week which we can replicate every week....it will be very very useful for all and by following that diet chart we can reduce diseases and make a healthy world😊
@rajanimenon2311
@rajanimenon2311 4 года назад
Thank you Soo much Dr.for your valuable detailing about Vitamin D deficiency...🙏
@GreenQube567
@GreenQube567 Год назад
Very good information... Thanks Doctor ... Thank you very much.
@abdulkalamgood5184
@abdulkalamgood5184 4 года назад
Good information Dr thanks 👍👍
@ponnammakr6564
@ponnammakr6564 5 лет назад
Thanks Doctor good msg.
@fakhruddeenarakkal4516
@fakhruddeenarakkal4516 2 года назад
THE REAL DOCTOR 💯 . A BIG SALUTE FOR YOU
@aniemathew6562
@aniemathew6562 4 года назад
വളരെ ഉപകാരപ്രദമായ ഒരു മെസ്സേജ്,, thankyou doctor. God bless you.
@sreenachandrasekharan7036
@sreenachandrasekharan7036 4 года назад
Thanks a lot..... doctor, njan vitamin tablet kazhikunundyu.but eppo kazhikanam ,enghine kazhikanam ennu ariyilayirunnu.,,e video ellavarum valare useful aayirikum.thank u doctor
@sajeenanisam9676
@sajeenanisam9676 3 года назад
Thanks a lot dear doctor... Really Icame to know about vit D from Palak notes, a hindi RU-vidr. Then after I was searching for a malayalam channel... I have all these symptoms... But irony is that we have specialist doctors, if we say some problem related to skin or hair they advice to see a dermatologist, if joint pain then ortho, heart problem, cardiologist., Ihave actually consulted many doctors. They never say to check vitD. Doctor, please tell me may I get your consultation?
@vmaster9462
@vmaster9462 4 года назад
A perfect human being, who is donating what he has without profit.
@ammushine6269
@ammushine6269 4 года назад
Good information thank you doctor
@seenu4564
@seenu4564 5 лет назад
Masha Allah good bless you ✌👍..dr... Njan orupaad kaalayi vitamin &calciam kurenjitt vishamikkunnu .orupad chikilsichu but veendum veendum kurenjupookunnu
Далее