Тёмный

വിലക്കുറവിൻ്റെ വസ്ത്രശാലയുമായി ശ്രീമതി ചേച്ചി 

GRAMAPHONE
Подписаться 775
Просмотров 3,7 тыс.
50% 1

എറണാകുളം ജില്ലയിൽ കൂത്താട്ടുകളത്തിനും , പിറവത്തിനും ഇലഞ്ഞിക്കും കോട്ടയം ജില്ലയിലെ മോനിപ്പിള്ളിക്കും സമീപപ്രദേശമായ മുത്തോലപുരത്ത് ജോസ്ഗിരിക്ക് അടുത്ത് നെല്ലിക്കാനം എന്ന ഒരു ഗ്രാമീണ പ്രദേശത്ത് വീട്ടിൽ ഒരുക്കിയിരിക്കുന്ന വസ്ത്രശാലയാണ് എസ് എം ഗാർമെൻ്റ്സ് . തികച്ചും ഒരു വീട്ടമ്മയായ ശ്രീമതി ചേച്ചിയും ഷെയ്നൻ ചേട്ടനും മകൻ നന്ദുവും കൂടിയാണ് ഈ വസ്ത്രശാല നടത്തുന്നത്. വിലക്കുറവ് കൊണ്ടും ഗുണ നിലവാരവും കൊണ്ട് സാധാരണക്കാരൻ്റെ ബഡ്ജറ്റിന് പറ്റുന്ന തുണിത്തരങ്ങളാണ് ഇവർ ഒരുക്കിയിരിക്കുന്നത്. വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ലൊക്കേഷൻ കിട്ടുന്നതാണ്.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6   
@syamalanarayanan1259
@syamalanarayanan1259 7 дней назад
Nalla collection udde.oneline purchase ellathe enthu cheyyum?
@Gramaphone1610
@Gramaphone1610 6 дней назад
അവരുടെ നമ്പറിൽ വിളിക്കൂ. പരിഹാരമുണ്ടായേക്കും
@bhuvaneswaribhuvana2202
@bhuvaneswaribhuvana2202 7 дней назад
Online purchase undo
@Gramaphone1610
@Gramaphone1610 7 дней назад
നിലവിൽ ഇല്ല
@syamalanarayanan1259
@syamalanarayanan1259 7 дней назад
Place avideya?
@Gramaphone1610
@Gramaphone1610 6 дней назад
കൂത്താട്ടുകുളം അടുത്ത് ജോസ് ഗിരി
Далее