Тёмный

വില്ല്യപള്ളിക്കാരുടെ നോമ്പ് തുറ കണ്ടോ 😮  

Kokers Vlog
Подписаться 187 тыс.
Просмотров 64 тыс.
50% 1

#villiyapalli
#iftar
#kokersvlogs
#villiyapallijumamasjid
#jawaammadhaji
#vadakara

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@risvin21raheem53
@risvin21raheem53 Год назад
ഞങ്ങൾ വയനാട് ആണ് എന്റെ ഭർത്താവ് ജോലി ചെയ്യുന്നത് വില്യപ്പള്ളി ആണ് അൽഹംദുലില്ലാഹ് നോമ്പ് തുറക്കുന്നതും അത്താഴം വെക്കുന്നതും ഈ ഭക്ഷണം കൊണ്ടാണ് അൽഹംദുലില്ലാഹ് അള്ളാഹു ഇത് നൽകുന്ന കരങ്ങൾക്ക് അർഹമായ പ്രതിഫലം കൊടുക്കട്ടെ 🤲🤲
@KokersVlog
@KokersVlog Год назад
ആമീൻ
@achuceevee7171
@achuceevee7171 Год назад
Aameen
@Nadheer_Vista
@Nadheer_Vista Год назад
ആമീൻ
@Nadheer_Vista
@Nadheer_Vista Год назад
Insha Allah, onnu അവിടുന്ന് നോമ്പ് തുറക്കണം
@noushadraya391
@noushadraya391 Год назад
Avide..... E..... Sthalam
@ചിന്ത2024
@ചിന്ത2024 Год назад
മനോഹരമായ പള്ളിയും നോമ്പുതുറക്ക് സജ്ജമാക്കിയ വിഭവങ്ങളുടെ വൈവിധ്യവും വില്യാപ്പള്ളിക്കാരുടെ ഭക്ഷണ പ്രിയതയും കഞ്ഞിയും പുഴുക്കും, കാലങ്ങളോളം നിലനിൽക്കട്ടെ .... (ആമീൻ).ആർഭാട വിവാഹങ്ങളുടെ പേരിൽ നടക്കുന്ന വാഗ്വാദങ്ങളും സമുദായത്തെ പറയിപ്പിക്കുന്ന പെരുമാറ്റ ദൂഷ്യങ്ങളും ഒഴിവാക്കാൻ യുവത്വം മുന്നിട്ടിറങ്ങട്ടെ.വില്യാപ്പള്ളിയുടെ പോരിശ പൂർവ്വികർ കാണിച്ച മഹിത പാരമ്പര്യമാണ്.
@KokersVlog
@KokersVlog Год назад
ആമീൻ 😍
@abdullnazir2051
@abdullnazir2051 Год назад
വില്യാപ്പള്ളി മസ്ജിദ് ന്റെ പുതുക്കി പണി തുടങ്ങിയിട്ട് കുറച്ചു കാലങ്ങൾ ആയിരുന്നു ,ഇപ്പോ ഏകദേശം പണി മുഴുവൻ പൂർത്തി ആയി ഈ സ്ഥിതിയിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ...മാഷാ അല്ലാഹ് ❤❤
@riyas7139
@riyas7139 Год назад
Villiappally ക്കാരുടെ അഭിമാനം 💚💚✌️
@sainudheensainudheen8964
@sainudheensainudheen8964 Год назад
ഞാൻ ചേരാപുരത്തുകാരനാണ് എന്നെ വളർത്തി വലുതാക്കിയത് വില്യാപ്പള്ളിക്കാരാണ് ഇത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി
@kunhammedollacheri636
@kunhammedollacheri636 Год назад
ജാവാ അമ്മത് ഹാജിക്ക് നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ
@muhammedmishal3565
@muhammedmishal3565 Год назад
ആമീൻ 🤲🤲🤲
@richurayyooswould3679
@richurayyooswould3679 Год назад
Aameen
@KokersVlog
@KokersVlog Год назад
ആമീൻ
@abdulgafoor3786
@abdulgafoor3786 Год назад
Aameen
@abdullnazir2051
@abdullnazir2051 Год назад
ആമീന്‍
@maanuvalanchere9686
@maanuvalanchere9686 Год назад
അൽഹംദുലില്ലാ വില്യാപ്പള്ളി നോമ്പ് തുറ കണ്ടപ്പോൾ എന്റെ പഴയ സുഹൃത്തുക്കളെ എനിക്ക് ഓർമ്മ വന്നു വില്യാപ്പള്ളിയിൽ ഉള്ളവരായിരുന്നു ബഹറിനിയിൽ എന്റെ കൂട്ടുകാർ എല്ലാവരും
@abdulkamal2113
@abdulkamal2113 Год назад
മാഷാ അള്ളാ അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ അവരെയും നമ്മെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@KokersVlog
@KokersVlog Год назад
ആമീൻ
@musthafakunhi7548
@musthafakunhi7548 Год назад
മാഷാ അല്ലാഹ് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ മരണംപെട്ടു പോയ മഹൽ വ്യക്തികൾക്ക് സർവ്വശക്തനായ അള്ളാഹു അവരുടെ ബർസഖിയായ ജീവിതം സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ അവരെയും നമ്മളെയും നമ്മളിൽ നിന്നും മരണപ്പെട്ടു പോയവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@KokersVlog
@KokersVlog Год назад
ആമീൻ
@gafoormpgafoor8329
@gafoormpgafoor8329 Год назад
മാഷാ അല്ലാഹ് ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നാഥൻ നല്ല പ്രതിഫലം നൽകട്ടെ ആമീൻ നിങ്ങളുടെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണേ എന്ന് എളിമയോടെ 🤲 അസ്സലാമു അലൈക്കും
@KokersVlog
@KokersVlog Год назад
ആമീൻ ....vsalam
@ayishaachu1179
@ayishaachu1179 Год назад
ഞങൾ വില്യപള്ളി ആണ് ❤
@KokersVlog
@KokersVlog Год назад
👍😍
@uvaispt5871
@uvaispt5871 Год назад
വർഷങ്ങളായ് വില്ല്യപ്പള്ളിയിൽ ഈ ഒരു നോമ്പ് തുറ ഉണ്ട് എന്നാൽ ഈ പള്ളിയിൽ കഴിഞ്ഞ വർഷം വരെ കഞ്ഞിയും പൊറോട്ടയും ബീഫും പുയ്ക്കും എല്ലാം ഉണ്ടാക്കിയ സൂപ്പിക്കയുടെ സാന്നിധ്യം ഇല്ലാതെ ആയിപ്പോയി അതിൽ ഒരു സങ്കടം വില്ല്യപ്പള്ളിക്കാർക്ക് ഉണ്ട്
@raheenank3359
@raheenank3359 Год назад
Masha allah ente nadum enne padippicha ustadmarum aan avar deergayuss nalki anugrahikename 🤩😍
@muhammedmishal3565
@muhammedmishal3565 Год назад
ആമീൻ 🤲
@duamariyam914
@duamariyam914 Год назад
Mashallah 😍
@zakariya.k9937
@zakariya.k9937 Год назад
മാഷാ അള്ളാ ഇതിൽ സഹായിക്കുന്ന എല്ലാവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ഇതിനുവേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ അവർക്ക് അല്ലാഹു ഹൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ ആമീൻ
@KokersVlog
@KokersVlog Год назад
ആമീൻ
@abdurahiman8927
@abdurahiman8927 Год назад
മാഷാഅള്ളാഹ്‌
@shahanaachi7176
@shahanaachi7176 Год назад
Masha allah ushar nalla adipoli nomb thora
@anwar1331
@anwar1331 Год назад
🤲ماشاءالله.................. ....❤😍🥰
@saheermukkal2270
@saheermukkal2270 Год назад
Masha Allah ❤
@ebrahimcc5032
@ebrahimcc5032 Год назад
Masha Allah Allah kaboolchyyatty
@GAFOOR953
@GAFOOR953 Год назад
മാഷാ അല്ലാഹ് ❤❤
@ashrafbushara9374
@ashrafbushara9374 Год назад
മാശാ അല്ലാഹ് എൻ്റെ നാട്
@muhamedrayyumuhamedrayyu2370
മാഷാ അള്ളാഹ് 🌹🌹😍😍
@kamarudheenkamaru9048
@kamarudheenkamaru9048 Год назад
മാഷാ അല്ലാഹ്
@abidack7671
@abidack7671 Год назад
MashaAllah entae swantham naad
@rasheedop5909
@rasheedop5909 Год назад
Alhamdulillah ❤❤❤❤
@shaikhmohdhanif7224
@shaikhmohdhanif7224 Год назад
Mashallah
@muhammedfahimabyan3696
@muhammedfahimabyan3696 Год назад
Entey naad ماشاءالله 🥰🥰
@mahmoodck9866
@mahmoodck9866 Год назад
ആമിൽ യാറബ്ബൽ ആലമീൻ
@Hamza-tr2ji
@Hamza-tr2ji Год назад
അടിപൊളി നോമ്പ് തുറ
@shamlamuhammed5219
@shamlamuhammed5219 Год назад
Masha allah
@sabeeragafoor1442
@sabeeragafoor1442 Год назад
Maashaallaaah
@vlprahim4582
@vlprahim4582 Год назад
Mashalla
@E-WAYTransportation-vq7xs
@E-WAYTransportation-vq7xs Год назад
مشالله تبارك الله
@MohdAshraf-nb1tm
@MohdAshraf-nb1tm Год назад
മാഷാ അള്ള
@sahoodsahood3687
@sahoodsahood3687 Год назад
Mashallah mashallah
@ajwamedia2434
@ajwamedia2434 Год назад
അടിപൊളി ❤
@nahalanasar5320
@nahalanasar5320 Год назад
Masha Allah ende swandam nad❤❤❤
@FaisalFaisal-lt4yu
@FaisalFaisal-lt4yu Год назад
Mashaallah
@basheermmk4966
@basheermmk4966 Год назад
മാഷാഅല്ലാഹ്‌ 👍
@ashikammadiashikammadi1165
@ashikammadiashikammadi1165 Год назад
👍👍സൂപ്പർ
@nihalnihal6995
@nihalnihal6995 Год назад
Avarude sneham❤
@moossamoossa2901
@moossamoossa2901 Год назад
Mashaallah
@hameedh623
@hameedh623 Год назад
Maasha, allah
@Raznisuhailsuhail
@Raznisuhailsuhail Год назад
Masha allah🤲🏻
@muhammededhrees5725
@muhammededhrees5725 Год назад
Aameen Yaa Rabbal Aalameen
@shakeelseikoprinters2378
@shakeelseikoprinters2378 Год назад
Alhamdulillah
@muhammadrishadrishad192
@muhammadrishadrishad192 Год назад
👍👍👍
@majuvtts4508
@majuvtts4508 Год назад
Mash'a.allha
@arshadkerappally3862
@arshadkerappally3862 Год назад
❤️
@shuhaib444km5
@shuhaib444km5 Год назад
proud
@chottugodown684
@chottugodown684 Год назад
🥰🥰🥰🥰
@jaleelvilliappally
@jaleelvilliappally Год назад
👍
@abdulgafoor3786
@abdulgafoor3786 Год назад
5...starnombuthura..villyappalliyile Nattukaarkku.padachavande.anugrahum Kittette
@noushadputhalath9181
@noushadputhalath9181 Год назад
❤❤❤❤
@jafersadique9011
@jafersadique9011 Год назад
Java ammad haji ❤
@പന്തംകുമാർ
Ath aara
@m.mkansara6286
@m.mkansara6286 Год назад
Assalamu alaikum shihab bhai Mashallah aap Logon ki Masjid bahut Khubsurat hai aap Logon ke idhar khane ka Aur aftari Ka bahut Achcha intejaam Karte Hain Hamare Gujarat mein aisa Nahin Hai Allah ka shukar hai bahut Achcha lag raha hai aap Logon Ko Dekhkar bhi bahut Khushi hoti hai aap log Har Tarah Ki video dalte rahte ho bahut Achcha lagta hai shihab bhai Saudi Arab Mein inter kar chuke hain Allah ka shukar hai Allah Hafiz
@KokersVlog
@KokersVlog Год назад
mashaallha ..allah hafiz🥰🥰🥰🥰
@kingmakermalayalam2635
@kingmakermalayalam2635 Год назад
Shoo nashttayalloo
@ammadmtmottantharamal3461
@ammadmtmottantharamal3461 Год назад
🌹👍
@majeedmaji2139
@majeedmaji2139 Год назад
ما شاء الله
@jaisaljaisu199
@jaisaljaisu199 Год назад
👍🏻
@ebrahimcc5032
@ebrahimcc5032 Год назад
Allah kaboolchyyatty
@zakariya.k9937
@zakariya.k9937 Год назад
വല്യാപ്പള്ളിക്കാർ ഭാഗ്യവാന്മാർ
@KokersVlog
@KokersVlog Год назад
👍😍
@arifsanchari
@arifsanchari Год назад
സമീർക്കാണെ എനിക്കറിയാം
@KokersVlog
@KokersVlog Год назад
👍😍
@kakkurmuhammad4894
@kakkurmuhammad4894 Год назад
🌹🌹🌹🌹
@abdullatheefthondambath3597
കപ്പ പുഴുക്ക് പറഞ്ഞു അറിയാകാൻ പറ്റാത്ത രുചി അണു
@KokersVlog
@KokersVlog Год назад
👌🍜🍝🍜🍜😋😋😋😁
@shahana1659
@shahana1659 Год назад
Idh vadakarayile villiapally ano
@KokersVlog
@KokersVlog Год назад
അതെ 👍
@saleemkk5970
@saleemkk5970 Год назад
S
@anzal_7x534
@anzal_7x534 Год назад
S
@muhammedmishal3565
@muhammedmishal3565 Год назад
😄😄kanhi പാർച്ച പറഞ്ഞപ്പോൾ അയാൾ കരുതി നിങ്ങൾ കുടിക്കാൻ വന്നത് ആണ് എന്ന് ആയിക്കില്ല എന്ന് 😄😄
@KokersVlog
@KokersVlog Год назад
👍👌👌😋😋😋😀
@abdullatheefthondambath3597
റഹീം ഉസ്താദ് എന്നെ പഠിപ്പിച്ച ഉസ്താദ്
@richurayyooswould3679
@richurayyooswould3679 Год назад
🥰👌
@ashrafmanglore953
@ashrafmanglore953 Год назад
Kokkers bro🎉ithevda
@KokersVlog
@KokersVlog Год назад
Kozikode district vadakara ,villiyapalli
@Jasim-yb9oh
@Jasim-yb9oh Год назад
vedio 👌👌👌👌👌👌👌 camera ഒന്നു മാറ്റുന്നത് നന്നായിരിക്കും
@kpkkunhammed2438
@kpkkunhammed2438 Год назад
ഈ പള്ളിയിൽ വെച്ച് നടക്കുന്ന നോമ്പ് തുറ കൂടാതെ അടുത്തുള്ള M J ഹോസ്പ്പിറ്റൽ രോ ഗി കൾക്കും കൂട്ടിരിപ്പ് കാർ ഭക്ഷ ണം കൊടക്കാറുണ്ട്
@abdullatheefthondambath3597
ഇവിടെ സുഫിയായ ഉസ്താദും പഴയ പള്ളി യും ഉണ്ടായിരുന്ന കാലം പറഞ്ഞു അറിയിക്കാൻ പറ്റാത്ത അനഭവ മായിരുന്നു
@TheRealWay786
@TheRealWay786 Год назад
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം വല്യാപള്ളി ഇബ്രാഹീം മുസ്‌ലിയാരെ പൊതു പരിപാടികളിലൊ , മജ്‌ലിസുകളിലൊ ഒന്നും ഇപ്പോൾ കാണാറില്ലല്ലൊ....? ഉസ്താദ് ഇപ്പോൾ പുറത്ത് പോകാറില്ലെ ....?
@KokersVlog
@KokersVlog Год назад
ഉസ്താദ് ഇപ്പോൾ പുറത്തു പോക്ക് കുറവാണ് ...
@muhammedmishal3565
@muhammedmishal3565 Год назад
സമീർ ന്റെ മീശക്ക് തീ പിടിച്ചാൽ ആളി കത്തും 😄
@KokersVlog
@KokersVlog Год назад
😁😀
@jareeranoufaljeri8364
@jareeranoufaljeri8364 Год назад
Masha allah❤️
@maheenabboobaker3185
@maheenabboobaker3185 Год назад
Masha Allah
@kismathvision
@kismathvision Год назад
Masha Allah ❤❤❤❤
@mkmhdvply
@mkmhdvply Год назад
👍👍👍
@Pince00007
@Pince00007 Год назад
❤️❤️
@mammedpadikkal1856
@mammedpadikkal1856 Год назад
മാഷാ അല്ലാഹ്
@shahidaem2138
@shahidaem2138 Год назад
Masha Allah ❤
@kunhammadkunhammad2700
@kunhammadkunhammad2700 Год назад
Masha allah
@hameemsulthan3602
@hameemsulthan3602 Год назад
Masha allah
@farsanaan6390
@farsanaan6390 Год назад
Mashah allah
@moosapanayullathil6090
@moosapanayullathil6090 Год назад
Alhamdulilla
@ShareefShareefkk
@ShareefShareefkk Год назад
Masha allha
@muhammedmtk5007
@muhammedmtk5007 Год назад
Masha allah
@nahalanasar5320
@nahalanasar5320 Год назад
Masha Allah ante sontham nad villiyappalli❤❤❤
@muhammedshafi1492
@muhammedshafi1492 Год назад
@hariskovummal8885
@hariskovummal8885 Год назад
Masha Allah ❤❤
@nizusworld
@nizusworld Год назад
@FifaWorldcup-hl9bz
@FifaWorldcup-hl9bz Год назад
❤❤
@muneervatakara9043
@muneervatakara9043 Год назад
❤❤❤
Далее