Тёмный

വിഴിഞ്ഞം തുറമുഖത്തിന് വില്ലനായത് ചൈന | S N Raghuchandran Nair | Straight Line 

Kaumudy
Подписаться 5 млн
Просмотров 134 тыс.
50% 1

With over 30 years of experience in the construction and Real Estate sector, Mr. S.N. Raghuchandran Nair leads the SI Property team from the operational and technical front. He is currently the National Vice President - CREDAI (2015-2017) . He holds various other key positions namely, Vice President - Trivandrum Chamber of commerce and Industry, Treasurer- Kerala Information Centre and also serves as the Honorary Secretary, SAI Trivandrum Golf Club. He is also a member in various Advisory Committees to the Government and other Statutory Bodies.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
For advertising enquiries contact : 9946108283
#snraghuchandrannair #trivandrumchamberofcommerceandindustry #straightline

Опубликовано:

 

4 ноя 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 435   
@subhakeshir5512
@subhakeshir5512 Год назад
വളരെ ഫലപ്രദമായ ഒരു ഇൻറർവ്യൂ. ലളിതം,സുന്ദരം.അഭിനന്ദനങ്ങൾ. തിരുഅനന്തപുരം വികസനത്തിൻറ കൊടുമുടികൾ കീഴടക്കട്ടേ.ശത്രുക്കളെ തിരിച്ചറിയാൻ സാധിച്ചതിൽ സന്തോഷം.
@Unnikrishnan-yo6mp
@Unnikrishnan-yo6mp Год назад
മലയാളത്തിൽ ഇത്രയും നിലവാരമുള്ള ഇന്റർവ്യു ഉണ്ടായിട്ടില്ല..... Thank you കൗമുടി team👍👌
@baijuthankappan9748
@baijuthankappan9748 Год назад
സത്യം.. രണ്ട് പേരും ഒന്നിനൊന്നു മെച്ചം 🌹🌹🌹
@Leo_savage
@Leo_savage Год назад
Ithoke anu interview.
@achukrishna8463
@achukrishna8463 Год назад
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യം ആകട്ടെ
@jejifrancis6268
@jejifrancis6268 Год назад
ഇന്ത്യയുടെയല്ല അപ്പികളുടെ
@achukrishna8463
@achukrishna8463 Год назад
@@jejifrancis6268കൊതുകോളികൾ കരയും സ്വാഭാവികം
@jejifrancis6268
@jejifrancis6268 Год назад
@@achukrishna8463 😂🤣😂 വിഴിഞ്ഞത്തു നീയൊക്കെ കൂട്ടക്കരച്ചിൽ ആണല്ലോ എന്നിട്ടാണോ ഈ പറയുന്നേ😂
@vigneshsaji7539
@vigneshsaji7539 Год назад
@@jejifrancis6268 dai neeyoke vallarpadam port vannapozhum karachil ayirunnalllo 😂😂. Athinu veliyil ninum support ondayirunnu ningalku. Ennitum padhathi nadanille. Vizhinjam port samaram nadathunnathu theeradhesha alkaar aanu avarku mattu sthalangalil ullavar oru supportum kodukunilla.appol endhayalum padhathi nadakum. Nee irunnu karanjo. Pinh ee project trivadruthu ullavarku mathramalla gunam. Entire indiaku thanne gunam kituum🙂
@jejifrancis6268
@jejifrancis6268 Год назад
@@vigneshsaji7539 ഡാ ഇനി സമരം തീർന്നാലും പണി തീർക്കാൻ പറ്റും എന്നു എന്താ ഉറപ്പ്. കടൽ ക്ഷോഭം സ്ഥിരം സംഭവമാകും അവിടെ.
@dude5049
@dude5049 Год назад
എത്രതന്നെ എതിർപ്പ് ഉണ്ടായാലും വിഴിഞ്ഞത്തു തുറമുഖപദ്ധതി സാഫല്യമാകുന്നു അതിനുവേണ്ടി കേരള ജനത മുഴുവൻ ഒറ്റക്കെട്ടായി ഒന്നിച്ചുനിൽക്കണം
@rajasekharannairnair8903
@rajasekharannairnair8903 Год назад
Yes,I support
@aabaaaba5539
@aabaaaba5539 Год назад
ലളിതമായി അവതരിച്ചു. നാളെ മുതൽ സിങ്കപ്പൂർ ആയി സ്വപ്നം കാണാം. ഇവനെ ആദ്യം തല്ലി ഓടിക്കണം.കേന്ദ്രം കണ്ടു പിടിക്കാൻ കഴിയാത്ത ആരോപണം ആണ് ഉന്നയിച്ചിരിക്കുന്നത്. ഇവനെ ആദ്യം കഴുതയുടെ സാമാനം വെട്ടി അടിക്കണം. ഒരു സമൂഹത്തിന്റെ ജീവനോപാധി നശിപ്പിച്ചു വികസനം നടപ്പാക്കുക.ഗോഡൗണിൽ കിടക്കുന്നവർക്ക് നല്ല ഒരു ജീവിത സൗകര്യം ഒരുക്കി കൊടുത്താൽ തീരാവുന്ന കാര്യം ഉള്ളു. അതിനെ കുത്തി വീർപ്പിച്ചു ഇതുപോലുള്ള ചട്ടുകങ്ങൾ ഉള്ളതാണ് നാടിനാപത്തു.
@smileypanda1768
@smileypanda1768 Год назад
👍🏻👍🏻👍🏻
@jayachandransunnithan6683
@jayachandransunnithan6683 Год назад
മലയാളികളോട് ആണോ ഉപദേശം. പഷ്ട്.
@TV19037
@TV19037 Год назад
We want vizhinjam port at any cost
@aryands9636
@aryands9636 Год назад
എത്ര മനോഹരമായാണ് ഇദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്നത്...👌👌 congratulations sir...
@kuttykrishnankp6931
@kuttykrishnankp6931 Год назад
Congratulations sir k krishnan
@madhusudannair8634
@madhusudannair8634 Год назад
നല്ലൊരു ഇന്റ൪വ്യൂ , എല്ലാ ആശ൦സകളു൦ .
@GOOSTEEV
@GOOSTEEV Год назад
വളരെ നല്ല ഒരു ഇന്റർവ്യൂ ഇപ്പോൾ നമ്മൾ പോലുള്ള സാധാരണക്കാർക്ക് മനസ്സിലായി വിഴിഞ്ഞം തുറമുഖം വരണം എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് കൊടുക്കുവാനുള്ള എല്ലാ ആനുകൂല്യങ്ങളും കൊടുക്കുകയും വേണം പിന്നെ ഒരു പോർട്ട് വരുമ്പോൾ സ്വാഭാവികമായും കടലിന് ചെറിയ പ്രശ്നങ്ങളുണ്ടാകും ശരി തന്നെ പക്ഷേ അത് നമ്മളുടെ വലിയ ഗുണത്തെ നോക്കി വേണം വിലയിരുത്താൻ അത് ദോഷത്തേക്കാൾ ഏറെ ഗുണമാണ് ചെയ്യുന്നതെങ്കിൽ അതാണ് നല്ലത് ഒരു റോഡ് വരുമ്പോൾ അല്ലെങ്കിൽ ഒരു എയർപോർട്ട് വരുമ്പോൾ അല്ലെങ്കിൽ റെയിൽവേ വരുമ്പോൾ വരുമ്പോൾ അവിട എന്റെ കൃഷി പോവുകയാണ് എൻറെ കൃഷിയിടം പോവുകയാണ് എൻറെ വീട് പോവുകയാണ് എന്ന് നോക്കിയിരുന്നെങ്കിൽ ഇന്ത്യ ഇന്ന് എവിടെ നിൽക്കുമായിരുന്നു മറ്റുള്ള രാജ്യങ്ങളും ഇന്ത്യയും നോക്കൂ ഈ വികസനം എന്ന് പറഞ്ഞ് എത്ര പിന്നിലോട്ടാണ് ഇന്ത്യ എത്ര താമസിച്ചാണ് തുടങ്ങുന്നത് സമരത്തിൻറെ പേരും പറഞ്ഞ് എത്രയെത്ര വികസനങ്ങള് വികസനങ്ങളാണ് പിന്നോട്ട് അടിക്കുന്നത് ഇതെല്ലാം നമ്മൾ ചിന്തിക്കണം കുറ ചു പ്രശ്നം ഉണ്ടാവും പക്ഷെ ഗവൺമെൻറ് നല്ല രീതിയിൽ കൈകാര്യം ചെയ്യണം ഇവിടെ കൈ നനയാതെ മീൻ പിടിക്കാൻ പറ്റുകയില്ല വികസനം വരുമ്പോൾ കുറച്ചൊക്കെ പ്രശ്നങ്ങളുണ്ടാവും നമ്മൾ സഹിക്കണം സഹിക്കണം അത് നാളത്തെ നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടിയാണ് ഇനിയെങ്കിലും വികസനത്തിനൊപ്പം നിൽക്കണം
@sureshkumark2672
@sureshkumark2672 Год назад
വിഴിഞ്ഞം കടപ്പുറത്തു പള്ളി നടത്തുന്ന പണ പിരിവു, മൽസ്യം വാങ്ങുന്നവരിൽ നിന്നും, നിറുത്താൻ ഗവൺമന്റ് ആവശ്യം പെടുക.
@caretaker2055
@caretaker2055 Год назад
Right.
@rintoyohannan8042
@rintoyohannan8042 Год назад
ലത്തീൻ സഭയാണ് അവിടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് സ്ഥലം കൊടുത്തത്.
@naveedk5477
@naveedk5477 Год назад
@@rintoyohannan8042 സഭക്ക് എങ്ങിനെയാണ് ഇത്രയും ഭൂമി കിട്ടിയത്.
@WR-NC-ASPL
@WR-NC-ASPL Год назад
@@naveedk5477 .. by donation from Christians
@sureshkumark2672
@sureshkumark2672 Год назад
@@rintoyohannan8042 കാലാകാലങ്ങളായി എത്രയോ പേർക്ക് ഈ പറഞ്ഞ സമുദായത്തിൽ നിന്ന് isro ജോലി നൽകിയിട്ടുണ്ട്. കുറഞ്ഞത് ഒരു ഒരു ആയിരം കുടുംബം എങ്കിലും ഈ ഈ സ്ഥാപനം വന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ടിട്ടുണ്ടാകും
@mathewlazar5053
@mathewlazar5053 Год назад
Full support and Kudos for Trivandrum chamber of commerce. Trivians are with you
@ushakumaris9747
@ushakumaris9747 Год назад
Interview വളരെ മനോഹരം ധാരാളം കാര്യങ്ങൾ മനസ്സിലാക്കിത്തന്നു. രണ്ട് പേർക്കും അഭിനന്ദനങ്ങൾ. 🙏🏾🙏🏾🙏🏾👍🏻
@mohanma6947
@mohanma6947 Год назад
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരെയുള്ള സമരപ്രഹസനത്തിനു പിന്നിലുള്ള മാഫിയയെ തുറന്നു കാണിച്ച അഭിമഖത്തിനു കൗമുദിയ്ക് നന്ദി. തുറമുഖ പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കുക. Jai Hind.
@sathyanarayanan4253
@sathyanarayanan4253 Год назад
Thank you Trivandrum Chamber of Commerce and Kerala Kaumudi for bringing out the true facts and let's forge ahead in making Trivandrum one of the best state capitals in India.
@ashokkumar-zs9xs
@ashokkumar-zs9xs Год назад
Sure..
@nazirahmed-xe7mj
@nazirahmed-xe7mj Год назад
Reghu ji, we must fight together to overcome this suspicious strike of these leaders in the name of poor Fisher men.
@AnilKumar-dl7eu
@AnilKumar-dl7eu 9 месяцев назад
​@@ashokkumar-zs9xso
@sajeevansajeevan3304
@sajeevansajeevan3304 Год назад
ട്രിവാൻഡ്രം ഡെവലപ്മെന്റിന് എല്ലാവിധ ആശംസകളും നേരുന്നു. ട്രിവാൻഡ്രം ബാംഗ്ലൂരിനെ കടത്തിവെട്ടി നമ്പർ വൺ മെട്രോപൊളിറ്റൻ സിറ്റി ആയി മാറണം - അതിനുവേണ്ട എല്ലാ സാഹചര്യങ്ങളും ട്രിവാൻഡ്രം ചേമ്പർ ഓഫ് കോമേഴ്സിന്റെ ഭാഗത്തുനിന്നും ഉണ്ടാകുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@cmntkxp
@cmntkxp Год назад
തുറമുഖം യാഥാർത്ഥ്യം ആകട്ടെ... Fishermen അവർക്ക് വീടും തൊഴിൽ മേഖലയും പറഞ്ഞ് സമയത്തിന് ഉള്ളിൽ കിട്ടട്ടെ
@gopalakrishnannair3581
@gopalakrishnannair3581 Год назад
Port is very essential for development
@cmntkxp
@cmntkxp Год назад
@@gopalakrishnannair3581 കൊച്ചിയിലെ പോർട്ട് 8% efficiency യില് മാത്രം ആണ് പ്രവർതികുന്ന്ത്.
@WR-NC-ASPL
@WR-NC-ASPL Год назад
@@cmntkxp .. the handling charge of container in kochi is more than that of Colombo
@sienastudio7044
@sienastudio7044 Год назад
Thuramughangajl vikasanathinde oru puthiyoru opening aanu...Full support for vizhinjam port.
@roykvr
@roykvr Год назад
ഈ സമരം മൂലം ഉണ്ടായ നഷ്ടം പബ്ലിക് ഫണ്ടിൽ നിന്നും എടുക്കാതെ മുഴുവൻ തുകയും സമരക്കാരുടെ കയ്യിൽ നിന്നും ഈടാക്കണം ഈ സമരത്തിന്റെ പ്രത്യേകത ഇത് ഒരിക്കലും ഒത്തു തീർക്കാനാകാത്ത സമരം എന്നതാണ്. ഈ സമരത്തിന് ലഭിച്ച ധന സ്രോതസസ്‌ അന്വേഷിക്കിണ്ടതാണ്
@bashirtaj
@bashirtaj Год назад
എല്ലാ പ്രതിബന്ധങ്ങളെയും തകർത്ത് വിഴിഞ്ഞത്ത് മദർപോർട്ട് പദ്ധതി വിജയകരമായി നടപ്പാക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്!
@kabilraj6457
@kabilraj6457 Год назад
We need jobs and development We want vizhinjam port 🇮🇳 Full support to VISL Anti-national protest go back 😠
@afsalahmed1752
@afsalahmed1752 Год назад
Full support to vizhinjam port
@mahadevanviswanathan2921
@mahadevanviswanathan2921 Год назад
Fraud priests back support these activities
@gamingdream.850
@gamingdream.850 Год назад
We need vizhinjam port 👍
@xavierkavalam9714
@xavierkavalam9714 Год назад
മനഃസാക്ഷിയും മനുഷ്യത്വവും ഇല്ലാത്തവന്മാർ. അല്പം കരുണ കാണിക്കടാ മുതലാളീ. അവരെ വലിച്ചെറിയാതെ അന്തസായി പുനരധിവസിപ്പിക്കൂ.
@svr1116
@svr1116 Год назад
Full support to Vizhijam port 👍
@santhoshkumarp5783
@santhoshkumarp5783 Год назад
സാധാരണക്കാരുടെ അവകാശങ്ങളെ ഇല്ലായ്മ ചെയ്യാൻ ഒരു നല്ല ഗവൺമെന്റിന് കഴിയില്ല കൊള്ളക്കാർക്കേ കഴിയൂ
@udayappanmadhavan9932
@udayappanmadhavan9932 Год назад
ഒരു mothership വരുമ്പോൾ ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ ലഭിക്കും. ദിനംപ്രതി 6.5 കോടി രൂപ portinu ഇൻകം ഉണ്ടാകും. ദ്ദേശതൽപര്യം മുന്നിൽ കണ്ട് വിഴിഞ്ഞം തുറമുഖം നടപ്പിലാക്കണം.
@jejifrancis6268
@jejifrancis6268 Год назад
ഒന്നു പോഡെയ്‌. വെറുതെ തള്ള് കേട്ട് മനക്കോട്ട കെട്ടണ്ട.
@santhoshyohannan1296
@santhoshyohannan1296 Год назад
What about Vallarpadam container terminal How many job it created.?
@jajajajaja420
@jajajajaja420 Год назад
@@jejifrancis6268 Aneda potta
@jejifrancis6268
@jejifrancis6268 Год назад
@NON - STOP TECH വിദേശ പണം വാങ്ങി എന്നു തൊലിച്ച മാമാ മാധ്യമത്തിന്റെ അവസ്‌ഥ അറിയുമോ നിനക്ക്. ചുമ്മാ കൊണക്കാതെ പോടാ പുല്ലേ. സ്വന്തം ഐഡിയിൽ വന്ന്‌ തൊലിക്കട.
@jojocpaul2055
@jojocpaul2055 Год назад
@@jajajajaja420 ഈജാതി മണ്ടത്തരങ്ങൾ തലയ്ക്കു വെളിവുള്ള ആരെങ്കിലും പറയുമോ 🤣
@vg6727
@vg6727 Год назад
Thank you Kaumudi TV and Raghuchandran Nair for conveying all this information to the public
@Ayodhya120
@Ayodhya120 Год назад
ആറന്മുള വിമാനത്താവളം വരുന്നതിന് എതിരെ സമരം നടത്തിയതിന് പിന്നിലും വിദേശ ഫണ്ടിങ്ങ് ഉണ്ടായിരിക്കണം.
@keralaraja
@keralaraja Год назад
Backers of Kochi airport
@TV19037
@TV19037 Год назад
We want vizhinjam port at any cost✊🏻....arrest all these offenders , prosecute and punish them.
@sainanac852
@sainanac852 Год назад
വിഴിഞ്ഞം തുറമുഖ സമരത്തിന്റെ രഹസ്യങ്ങളുടെ ചുരുളഴിച്ച കേരള കൗമുദിക്ക് അഭിനന്ദങ്ങൾ ....
@gopalakrishnannair3581
@gopalakrishnannair3581 Год назад
Thanks kerala kaumudi
@reghunathankn8076
@reghunathankn8076 Год назад
Very much valuable information. Thanks to the host and Mr. Raghunathan Nair.
@mohammedhassan-xq8gw
@mohammedhassan-xq8gw Год назад
Full support for Vizhijam mother port 🎉🥀⚓☸️
@palaniacharyt9676
@palaniacharyt9676 Год назад
Verygood interwuew👍
@WR-NC-ASPL
@WR-NC-ASPL Год назад
Father Port
@akumar4870
@akumar4870 Год назад
Very much enlightening about the ground reality. Mr.Raghu...thank u for your sincere efforts. As a Trivandrite and you as a person known to me...wish u all the very best for your sincere efforts. God bless🙏🙏🙏
@ramannair7578
@ramannair7578 Год назад
അടിയോലമുതകാ അണ്ണനും തമ്പിയും എന്നാണല്ലോ ആപ്ത വാക്യം. അടിച്ചോതുക്കേണ്ടവരെ അടിച്ചുതന്നെ ഒതുക്കണം. അല്ലേലും അച്ഛന്മാർക്കെന്താ പള്ളിക്കാര്യം നോക്കി പസാരവും പിരിച്ചു മാസീറമ്മരേം വച്ചോണ്ട് കിടന്നാൽ പോരെ
@digun2470
@digun2470 Год назад
വിജയാശംസകള്‍ നേരുന്നു 🧡🙏
@binuraj9735
@binuraj9735 Год назад
Full support vizhingam port
@rajgopal2667
@rajgopal2667 Год назад
Excellent Meeting 👍🏽 Very insightful 🙏 Thank you for organizing this meeting 🙏
@jayasankarprince3164
@jayasankarprince3164 Год назад
കേരള പാക് ചൈനീസ് മക്കളെ അന്തർധാര തിരിച്ചറിയുക
@franklincxavier4826
@franklincxavier4826 Год назад
Full support for Vizhinjam Port.
@mayansbudha4317
@mayansbudha4317 Год назад
അച്ചന്മാരുടെ കീശ വീർത്ത് കൊണ്ടിരിക്കുന്നു. പാവം ഇനി മീൻപിടുത്തക്കാരുടെ മക്കൾ മീൻ പിടിക്കാൻ മാത്രം പോയാൽ മതി പോർട്ട് വന്നാൽ മക്കൾക്ക് നല്ല ജോലി കിട്ടിയാൽ അച്ചന്മാരെ താങ്ങി നടത്താൻ ആരം ഉണ്ടാകുകയില്ല
@jonhappachery3843
@jonhappachery3843 Год назад
To.mayans.chumma.vivarakkedu.paraythedo.manushya.thanikku.sarvamgam.chotiyunnundo.onnu.pode.
@naadan751
@naadan751 Год назад
Ee oru thalamuraye koody pattikkan pallikkum,pathirimarkum, ammamarkum, makkiyammamarkum sadhichekkum, adutha thalamurayil evattakalk paniyeduthu jeevikkendi varum, athu manasilakki eppozhe kodikal sampathikkanulla thathrappadil ellathinum roopatha, roopatha ennu uruvittukond amithamai panappirivu nadathikkondirikkunnu. Sampathu kalathu thai patthu vachal aapathu kalathu ka patthu thinnam!
@kaleekkalmathew8777
@kaleekkalmathew8777 Год назад
ഈ comment എഴുതിയ വ്യക്തി ജോലി വാങ്ങിച്ചു തരും
@Mathew.BM.MJ.
@Mathew.BM.MJ. Год назад
Ninte thlle thangum😂
@chackok.m3053
@chackok.m3053 Год назад
Youthine olathumnu sarkaar.tasn ennathe Manorama daily front page vaartha onnu nokk.kammikalude youth sneham manasilakum
@vasukuttand9026
@vasukuttand9026 Год назад
Thanks Mr.Reghuchandran Nair for your clsrifications.
@JibinMohan550
@JibinMohan550 Год назад
Superb interview. Correct questions and detailed answers. Thanks Koumudi Channel 💙
@unnikrishnannair4037
@unnikrishnannair4037 Год назад
Aptly covered all the main points in this interview 🙏🏽
@rajasekharannairnair8903
@rajasekharannairnair8903 Год назад
Sabash Rajesh.Go ahead with new initiatives,Thanks
@jomonpv4555
@jomonpv4555 Год назад
വികസനം നല്ലതാണ് പക്ഷെ ആ വികസനത്തിന്റെ ഭാഗമായി ദുരിതം അനുഭവിക്കുന്ന മത്സ്യ തൊഴിലാളികൾക്ക് അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനാവശ്യമായ സഹായം സർക്കാരിന് ചെയ്ത് കൂടെ , അവർക്ക് വീട് വെച്ച് കൊടുത്തൂടെ, വർഷങ്ങളായി ക്യാമ്പിൽ കഴിയുന്ന അവർക്ക് ഒരു മോചനം കൊടുത്തൂടെ . വിഴിഞ്ഞത്തിന്റെ അവസ്ഥ ഇതാണെങ്കിൽ Krail വരാൻ സർക്കാർ കുറെ ബുദ്ധിമുട്ടും. ഈ സമരങ്ങളും ജനങ്ങളുടെ പ്രതിഷേധങ്ങളുo എല്ലാം കേരളം മൊത്തം കാണുന്നുണ്ട് , വിഴിഞ്ഞത്തെ ജനങ്ങളുടെ ക്ഷേമം നടപ്പാക്കാത്ത സർക്കാർ , K Rail വന്നാൽ തങ്ങളും വഴിയാധാരം ആകും എന്ന ഒരു ചിന്ത ജനങ്ങളിൽ ഉടലെടുക്കുo . ഇത് വിഴിഞ്ഞം പോലെ ആവില്ല കേരളം മൊത്തം ഒരു പ്രശ്നത്തിലേക്കാവും. ഇപ്പോൾ തന്നെ സർക്കാർ വിഴിഞ്ഞത്തെ ജനങ്ങൾക്ക് നല്ല ക്ഷേമ കാര്യങ്ങൾ ചെയ്താൽ അത് K Railന് ഒരു പോസറ്റീവാക്കും അല്ലങ്കിൽ വിഴിഞ്ഞത്തേക്കാളും പാട് പെടും സർക്കാർ :
@DD-jb7fr
@DD-jb7fr Год назад
Full support for the port...thankyou for opening our eyes...kudos to Kaumady👏👏
@thomasphilip8503
@thomasphilip8503 Год назад
Nii ninte viutil full support kondupoyi കൊടുക്കു
@thomasphilip8503
@thomasphilip8503 Год назад
Nii ninte viutil full support kondupoyi കൊടുക്കു
@DD-jb7fr
@DD-jb7fr Год назад
Mr Thomas Philip bhayangara deshya kaaran anello....endina NI ennu abhisambodana cheiyune? Kurrachu manyata pularthu Mr Philip..Manyata gunam cheiyum
@human5089
@human5089 Год назад
ഉമ്മൻചാണ്ടി ഈ പദ്ധതി കൊണ്ടു വന്നപ്പോൾ..പ്രബുദ്ധർ അല്ലാത്ത മത്സ്യതൊഴിലാളികളെ ഇളക്കി വിട്ട്.. ഈ പദ്ധതി വലിയ അഴിമതി ആണ് എന്ന് പ്രസംഗിച്ച മാന്യൻ ആണ് പിണറായി വിജയൻ....കൊച്ചി എയർ പോർട്ട്‌. വന്നപ്പോഴും ഇവർ എതീർത്തു... പണി കഴിയുമ്പോൾ.. ഇവർ ഇതിന്റെ സംരക്ഷകർ ആകും...ഒരു നീതി ബോധം ഇല്ലാത്ത അവസരവാദ രാഷ്ട്രീയം.. നമ്മുടെ രാഷ്ട്രത്തിന്റെ പുരോഗതിക്കു വേണ്ടി ഈ പദ്ധതി വേഗം പൂർത്തി ആകട്ടെ എന്ന് ആശംസിക്കുന്നു... കേരളത്തിലെ ജനങ്ങൾ. അവസരവാദികൾ ആയ രാഷ്ട്രീയകാരെ ഒറ്റപെടുത്തുക..ഇതു പോലെ തന്നെ അപകടത്തിൽ നിലകൊള്ളുന്ന മുല്ലപെരിയാർ ഡാം പണിയുന്നതിന്.. കേന്ദ്രഗവണ്മെന്റ് മുൻകൈ എടുക്കണം
@prakashk.p9065
@prakashk.p9065 Год назад
Amazing information. The Chamber of commerce may initiate developments. If anybody wants to spoil it, then engage the same to Government and bureaucracy.
@rintoyohannan8042
@rintoyohannan8042 Год назад
അവർക്ക് നല്ല വീട് പണിത കൊടുക്കുക. Krailവരുബോ ഇത് തന്നെ പറയണം
@josepulickal1510
@josepulickal1510 Год назад
ഇതു മൂലം തൊഴിലും ഭവനവും നഷ്ടം വരുന്നവർക്ക് നീതി കൊടുക്കുക.
@RRR-tz6ps
@RRR-tz6ps Год назад
Support for port. Dioceses are mafia.
@lathikablathika8498
@lathikablathika8498 Год назад
Good presentation. Let us hope for the best.Thank u for detailing the issue.
@kramachandran2846
@kramachandran2846 Год назад
വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് എല്ലാ ഭാവുകങ്ങളും , അതുപോലെ തന്നെ ചില കള്ള പ്രചാരണങ്ങൾ വിദേശ ശക്തികളുടെ സാമ്പത്തികം കൈയ്യിൽ വാങ്ങി പ്രകൃതി സ്നേഹികൾ എന്ന ബാനറിൽ കളിക്കുന്നവരെ ഒറ്റപ്പെടുത്തുക. തുറമുഖം പണി കഴിഞ്ഞു കഴിയുമ്പോൾ ചിലർക്ക് ബാങ്ക് ബാലൻസ് കൂടാൻ ഇടവരാതിരിക്കാൻ കണക്കുകൾ എല്ലാം തന്നെ ഇപ്പോൾ തന്നെ പുറത്തുവിടുക. ജനങ്ങൾ എല്ലാവരും അറിയട്ടെ !
@jaisonjoseph7411
@jaisonjoseph7411 Год назад
സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനും ഉപകാരപ്പെടുന്നതായിരിക്കണം വികസനം എന്ന് പറഞ്ഞത് ഗാന്ധിജിയാണ്. പാവപ്പെട്ടവന്റെ കൂര പൊളിച്ചു, അവരെ തെരുവിലേക്ക് ഇറക്കിവിട്ടു കോർപറേറ്റുകൾക്ക് കടലും പാറമടയും പതിച്ചുകൊടുക്കണം എന്നതല്ല വികസനം. കഴിഞ്ഞ2015 മുതൽ കിടപ്പാടം നഷ്ടപ്പെട്ട് സിമന്റ് ഗോഡൗണുകളിലും മറ്റും കഴിയുന്ന കുടുംബങ്ങളുണ്ടവിടെ. അന്ന് അവർ വീട് ഒഴിഞ്ഞുകൊടുക്കുമ്പോൾ സർക്കാർ വാക്കുപാലിക്കും എന്നവർ കരുതി. പക്ഷേ അതിനൊന്നിനും ഇത്രയും വര്ഷങ്ങളായിട്ടും ഒരു തീരുമാനവും ഉണ്ടാക്കിയിട്ടില്ല. ഇത്രയും നാൾ വളരെ സമാധാനപരമായിട്ടുതന്നെയാണ് അവർ സമരം ചെയ്തിരുന്നത്.. അനാവശ്യമായി പോലീസ് ബലപ്രയോഗം നടത്തിയിടം മുതലാണ് കാര്യങ്ങൾ അക്രമ സ്വഭാവം കൈവരിച്ചത്... എന്തുകൊണ്ട്? അക്രമം നടന്നാലേ സർക്കാരിന് കാര്യങ്ങൾ അടിച്ചമർത്താൻ സാധിക്കൂ.. മറ്റുള്ളവരെപ്പോലെയല്ല, പെട്ടെന്ന് വികാര വിക്ഷുബ്ധരാകുന്നവരാണ് മത്സ്യത്തൊഴിലാളികൾ. ആ പാതിരിമാർ അവിടെ ഉള്ളതുകൊണ്ടാണ് ഇത്രയും നാൾ ഈ സമരം അക്രമസക്തമാകാതിരുന്നത്. എല്ലാ രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും പ്രബുദ്ധന്മാരുമൊക്കെ ആ മനുഷ്യരെ കയ്യൊഴിഞ്ഞപ്പോഴാണ് ആ പതിരിമാർ ഇടപെടേണ്ടിവന്നത്. പദ്ധതി നടപ്പാക്കിക്കഴിഞ്ഞ് സർക്കാർ പൊടിയും തട്ടി സ്ഥലംവിടും, അദാനിക്ക് ജനങ്ങളോട് ഒരു കടപ്പാടുമുണ്ടാകില്ല.. അപ്പോൾ ആ ജനങ്ങൾ എവിടെപ്പോകും ? മുൻപും ഇതുപോലെ പദ്ധതികൾ നടപ്പാക്കുന്ന സമയത്ത്‌ സർക്കാരിന്റെ വാക്കുകേട്ട് കിടപ്പാടം ഉപേക്ഷിച്ചവർ 30 വർഷങ്ങൾ കഴിഞ്ഞിട്ടും തെരുവിൽ അലയുന്നുണ്ട്. . കടലാക്രമണത്തെക്കുറിച്ച് ഇത്ര വർഷം ഇവർക്ക് പരാതി ഇല്ലായിരുന്നോ എന്ന് ചിലർ ചോദിക്കുന്നത് കണ്ടു. പണി പുരോഗമിക്കുന്നതിനനുസരിച്ച് മറ്റ് കര ഭാഗങ്ങളിൽ കഴിഞ്ഞ 7 വർഷമായി മുന്പൊരിക്കലും ഇല്ലാതിരുന്ന രീതിയിൽ കടലാക്രമണം ഉണ്ട്. അത് ഈ നിർമ്മാണപ്രവർത്ഥനങ്ങൾക്കൊണ്ടാണ് എന്നാണ് അവർ പറയുന്നത്. നെതർലാണ്ട് പോലെ കടലിലെ നിർമ്മാണപ്രവർത്തനങ്ങളിൽ അവഗാഹമുള്ള ആൾക്കാരെക്കൊണ്ട് അതൊന്ന് പഠിക്കണം എന്നുപറയുന്നതിൽ എന്താണ് തെറ്റ്.? മുൻപുള്ള പഠന റിപ്പോർട്ടുകളിലെല്ലാം അപാകതകൾ ഉണ്ട്... പദ്ധതി വേഗം നടപ്പാക്കുന്നതിനുവേണ്ടി സർക്കാർ പലകാര്യങ്ങളും മറച്ചുവച്ചിട്ടുണ്ട്. പോർട്ട് വേണം. വേണ്ടാ എന്ന് ആരും പറയുന്നില്ല. പഠനറിപ്പോർട്ട് അനുസരിച്ച് പോർട്ട് നിർമ്മാണത്തിൽ കൂടുതൽ ശാസ്ത്രീയമായി ചെയ്യാൻ സാധിക്കുമല്ലോ. വിദേശ ഫണ്ട് കഥയൊക്കെ , പള്ളിമുറ്റത്തു നിൽക്കുന്ന തെങ്ങിലെ തേങ്ങ മുസ്‍ലിയാരുടെ തലയിൽ വീണത് അമേരിക്കയുടെ ഇടപെടൽകൊണ്ടാണ് എന്നുപറയുന്നതുപോലെ വെറും ബാലിശമാണ്. 100% പോർട്ട് വേണം. കള്ളും കകഞ്ചാവും ലോട്ടറിയുംകൊണ്ട് മാത്രം ഓടുന്ന കേരളത്തിന് അതൊരു ഉണർവേകും. പക്ഷേ ആ പോർട്ട് പണി തീരും മുൻപ് മത്സ്യത്തൊഴിലാളികളുടെ കിടപ്പാടത്തിന്റെ കാര്യത്തിലെങ്കിലും ഒരു തീരുമാനമുണ്ടാക്കണം. സർക്കാർ വിചാരിച്ചാൽ 6 മാസംകൊണ്ട് അവർക്ക് വീടുപണിത് കൊടുക്കാൻ കഴിയില്ലേ ?
@bindusebastian172
@bindusebastian172 Год назад
പള്ളി ആയാലും പട്ടക്കാരൻ ആയാലും വികസനം അനിവാര്യം ആണ്. വരാൻ പോകുന്ന തലമുറയെ കുറിച്ച് ചിന്തിക്കുക! പാവപ്പെട്ട മത്സ്യ തൊഴിലാളിക്ക് മാന്യമായി ജവിക്കാനുള്ള അവസരം തൊഴിൽ ആയും (പോർട്ടിൽ തന്നെ) മറ്റ് ജീവിത മാർഗവും സൃഷ്ടിക്കുക.
@rohitrajr9829
@rohitrajr9829 Год назад
such an informative discussion . kudos to the team and everyone involved :)
@saleemnv4481
@saleemnv4481 Год назад
അദാനിയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റാതായപ്പോൾ വാലും ചുരുട്ടി ഓടിയതല്ലേ സത്യം .....🙏
@uk2636
@uk2636 Год назад
Super.. interview 👏👏👏👏
@MetroTrivandrum
@MetroTrivandrum Год назад
Support Vizhinjam port.
@parameswaranpillairadhakri9135
Good and proper presentations
@sarangbs007
@sarangbs007 Год назад
തീർച്ചയായും കേരളത്തിന്റെ നല്ലൊരു നാളേക്കായി തുറമുഖം വരണം
@rajanmathai
@rajanmathai Год назад
Very good interview. Thanks you both
@miniammakc8291
@miniammakc8291 Год назад
Certain points related with the last portion of the interview. 1) inspite of all the stated expectations and prospects youth are disappointed and migrating enmasse.2)night clubs and pubs create a lot of law and order problems.3)waste management and other issues connected with sound and noise pollutions should be anticipated and properly addressed.
@WR-NC-ASPL
@WR-NC-ASPL Год назад
Bars also create law and order problems
@amal_.raj_kr4590
@amal_.raj_kr4590 Год назад
🔥 😍 sathyam purath varunnu
@Sun-ce7zz
@Sun-ce7zz Год назад
Thank you for your valuable information sr.
@gautham8956
@gautham8956 Год назад
Sir inde Ella initiatives inum valare Nanni ond
@albertjoefrancy7309
@albertjoefrancy7309 8 месяцев назад
ee interview kandapozha karyangal vikthem agunne. full support to the port
@sunilkoiparambil
@sunilkoiparambil Год назад
ചേമ്പർ ഓഫ് കോമേഴ്സ് എപ്പോഴും കോർപ്പറേറ്ററുകളുമായി ചേർന്നു നിൽക്കുന്നു സർക്കാർ നേരിട്ടു നടത്തേണ്ട പദ്ധതി സർക്കാരിന്റെ ഭൂമിപണയം വച്ച് ആ തുക കൊണ്ട് അദാനി നടത്തുന്ന പരിപാടിയാണ് നാം കാണുന്നത്
@ashokkumar-zs9xs
@ashokkumar-zs9xs Год назад
Well said Mr. Reghu, future is bright,
@aneeshsasi5589
@aneeshsasi5589 Год назад
Hats off Kaumudi for taking up this issue
@ashikhuzyn866
@ashikhuzyn866 Год назад
Save vizhinjam port
@appuz9442
@appuz9442 Год назад
ലതിൻ അതിരൂപതക്ക് നല്ലൊരു amount കിട്ടിയിട്ടുണ്ട്
@radhakrishnankb3516
@radhakrishnankb3516 Год назад
ദുബൈ, കൊളംമ്പോ തുറമുഖ ലോപികളിൽ നിന്നും ചൈനയിൽ നിന്നും കോടികൾ ഈ പദ്ധതി വരാതിരിക്കുവാൻ പണം വാങ്ങി പാതിരിമാർ ഒരുങ്ങിയിരിക്കുകയാണ് വിഴിഞ്ഞത്ത് ലത്തീൻ കത്തോലിക്ക കാരല്ലാതെ മറ്റു സമുദായക്കാരും മത്സ്യം പിടിക്കുന്നുണ്ട് അവർക്കാർക്കും ഇവരേപോലെ പരാതിയില്ല ഇതിന് നേതൃത്വം കൊടുക്കുന്ന പാതിരിമാരേയും പ്രധാന പ്രവർത്തകരേയും രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ ഇടണം
@vadasseriathujoseph1900
@vadasseriathujoseph1900 Год назад
മത്സ്യത്തൊഴിലാളികൾക് ഭവനങ്ങൾ മുൻകൂട്ടി നൽകിയിരുന്നെങ്കിൽ അവർ ഒരിക്കലും ഇങ്ങനെ ഒരു പ്രശ്നം ഉന്നയിക്കായില്ലായിരുന്നു.
@sarojinim.k7326
@sarojinim.k7326 Год назад
എത്ര സത്യസന്ധമായ നിരീക്ഷണം മറുനാടൻ ഷാജൻ ഈ വീഡിയോ കാണുന്നുണ്ടോ ആവോ
@vidyasr6199
@vidyasr6199 Год назад
Nice interview,vizinjam port should carry on..
@ramachandranchandrasekhar8816
Support Vizinjam project
@jejifrancis6268
@jejifrancis6268 Год назад
ഡോണ്ട് സപ്പോർട്ട് വിഴിഞ്ഞം.
@psanair7902
@psanair7902 Год назад
@@jejifrancis6268 we don't want you
@georgejoseph8871
@georgejoseph8871 Год назад
2019 ൽ തീർക്കുമെന്ന് പറഞ്ഞ് കരാർ ചെയ്തിട്ടും തീർന്നില്ല ,അതുമുലം അദാനി കേരള സർക്കാറിന് 360 കോടി പിഴകൊടുക്കാത്തത് കാരണം സർക്കാർ കരാർ പുതുക്കിയിട്ടില്ല,എപ്പോൾ ഇപ്പോൽ നടക്കുന്ന നിർമ്മാണം അനധികൃതം. ഗോഡൗണിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് സ്ഥിരം താമസം സൗകര്യങ്ങൾ ഇനിയും തരപ്പെടുത്തി കൊടുത്തിട്ടില്ല.ഈ പറഞ്ഞ 8ഉം 11ഉം കോടികളുടെ തെളിവുകൾ പൊതുസമൂഹത്തിന് സമർപ്പിക്കുക
@anmohanank9222
@anmohanank9222 Год назад
വളരേ നല്ല വിശദീകരണം
@christudasgabriel6142
@christudasgabriel6142 Год назад
Very good idias
@manh385
@manh385 Год назад
Adhehathinde speak valare clear ānu 👍👍👍
@travellife6668
@travellife6668 Год назад
Support vizhinjam port👍
@sasikumarpk4089
@sasikumarpk4089 Год назад
ആരൊക്കെ എങ്ങനൊക്കെ എതിർത്താലും ഏതു മത വിഭാഗം വിദേശ ചാരന്മാരായി രംഗത്തു വന്നാലും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകും. കേരളത്തിൽ ആകെ 20 ലോക്സഭാ സീറ്റുകൾ. UP , ബിഹാർ , മദ്ധ്യപ്രദേശ് , രാജ സ്ഥാൻ എന്നീ 4 സംസ്ഥാനങ്ങ ളിലെ ലോക്സഭാ സീറ്റുകൾ മാത്രം മതി കേന്ദ്ര ഭരണത്തിന് എന്ന യാഥാർത്ഥ്യം " ചാച്ചര മലയാളി " മനസിലാക്കുന്നതു് നല്ലത്. കൂടംകുളം പദ്ധതി പോലെ വിഴിഞ്ഞം തുറമുഖ വും യാഥാർത്ഥ്യമാകും , ആരൊക്കെ എതിർത്താലും .
@sureshkrishnan3719
@sureshkrishnan3719 Год назад
Anyone who understand international politics/economics can figure out the exact reason for current crisis with regards to vizhinjam port.
@sree8603
@sree8603 Год назад
Well done
@ramesanks8902
@ramesanks8902 Год назад
പാതിരിമാരും, കുഞ്ഞാടുകളും, ഉടനെ വിവരമറിയും, കേന്ദ്രം ഭരിക്കുന്നത് മൗനി സിംഗ് അല്ല...
@jomonjore1199
@jomonjore1199 Год назад
റേഡിയോ ബാബയാണ് 🤣🤣🤣🤣🤣🤣🤣🤣
@ramesanks8902
@ramesanks8902 Год назад
@@jomonjore1199 അത് കാണാൻ പോകുന്നു., pfi യുടെ മണപ്പു തീർന്നല്ലോ?..
@jomonjore1199
@jomonjore1199 Год назад
@@ramesanks8902 മങ്കിബാത്ത് ഒൺലി ബാക്കിയെല്ലാം ശിക്കാരി ശംഭൂ സ്റ്റൈൽ
@ramesanks8902
@ramesanks8902 Год назад
@@jomonjore1199 ഞങ്ങൾ പതുക്കെ, ശെരിയാക്കിക്കൊള്ളാം, ഇത്രയും നാൾ സെരിയാക്കിയവർ ഒക്കെ( പപ്പു 🤣and ടീം )ഇപ്പോൾ തെക്കു വടക്കു നടക്കുന്നത് കണ്ടോ? 😄
@jamesthanni8607
@jamesthanni8607 Год назад
ഊമ്പും
@vijayakumarkp6516
@vijayakumarkp6516 Год назад
It is time to jail the traitors in the garb of the clergy who stand against the port.
@aryands9636
@aryands9636 Год назад
ഈ ഇന്റർവ്യു കാണുന്നവർക്ക് ഒരു കാര്യം വളരെ വ്യക്തമായി മനസ്സിലാകും... ഇരട്ടച്ചങ്കനെന്ന് വിളിക്കുന്ന ആളുടെ willpower എത്രത്തോളം ഉണ്ടെന്നത്.... മാലവിമാരേയും ളോഹയിട്ടവൻമാരെയുമൊക്കെ കാണുമ്പോൾ ഭൂതത്തിന്റെ കളസം നനയും... 😁🤣
@abrahamcm9681
@abrahamcm9681 Год назад
Please speed-up the project.
@paulakallidukil111
@paulakallidukil111 Год назад
what about the people living in the cement go down?
@georgejohn5505
@georgejohn5505 Год назад
വിഴിഞ്ഞം തുറമുഖ വികസനം ശരിയായ പരിസ്ഥിതി ആഘാത പ്രശ്നപരിഹാര പഠനങ്ങളോടെയല്ല തുടങ്ങിയത്. അതു നിലവിലുള്ള സർക്കാരും സംരഭകനും ചേർന്ന് ചെയ്യേണ്ടിയിരുന്ന കാര്യമാണ്. ഇപ്പോൾ ഇരുകൂട്ടരും കൈമലർത്തുന്നു. പരമ്പരാഗതമായി മൽസ്യബന്ധന വിപണന ജോലികളിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് തങ്ങളുടെ കിടപ്പാടവും തൊഴിലും കടലെടുത്തു പോയ അവസ്ഥയിലായി. കാരണം തുറമുഖ വികസനം തന്നെ. അവർ ഈ പരിസ്ഥിതിയുടെ ഭാഗമല്ലെ? വ്യവസായികൾക്കും സംരംഭകർക്കും വ്യാപാരികൾക്കും വളരാനായി പ്രകൃതിയെ ആശ്രയിച്ചു കഴിയുന്ന കടലിന്റെ മക്കൾ അരങ്ങൊഴിഞ്ഞു കൊടുക്കണമെന്ന് പിടിവാശി അരുത്. അവരെ നീതിപൂർവ്വം പുനരധിവസിപ്പിക്കുക. എന്നിട്ട് വികസനമാകാം. ചൈനയെയും സിംഗപ്പൂരിനെയുമൊക്കെ ഇതിലേക്ക് വലിച്ചിഴക്കുന്നതിന്റെ പിന്നിലെ 'സദുദ്ധേശം' ഏതുമരപ്പൊട്ടനും മനസിലാകും. വലിയ മുതൽമുടക്കില്ലാതെതന്നെ ശരിയായ പഠനങ്ങളിലൂടെ പരിഹാരം കണ്ടെത്താവുന്നതെയുള്ളു. അതിനുള്ള സാങ്കേതിക വിദ്യ നമുക്കു പണ്ടേയുണ്ടു. ആ മുതൽമുടക്ക് ഒഴിവാക്കാനാണ് സർക്കാരും സംരംഭകനും ശ്രമിക്കുന്നത്.
@ambikakumari8677
@ambikakumari8677 Год назад
വസ്തുതകൾ തലയിൽ വല്ലതും ഉണ്ടെങ്കിൽ മനസ്സിലാകും.
@abumadathil1442
@abumadathil1442 Год назад
ഒരു ഒറ്റ വെള്ള nighty കരെയും വെറുതെവിടരുത് .പാവപ്പെട്ട മൽസ്യ തൊഴിലാളികളെ പറ്റിച്ചു ക്യാഷ് ഉണ്ടാകുന്നു. ക്യാഷ് ഫണ്ടിംഗ് നല്ല പോലെ ഉണ്ട് എന്ന് തെളിവ് സഹിതം വ്യക്തം. എല്ലാവനെയും പിടിച്ചു അകത്തു ഇടണം.
@anumohan639
@anumohan639 Год назад
സ്ഥലം ഇല്ലാത്തത് കൊണ്ടാണോ ഫ്ലൈറ് വരാത്തത്?എയർപോർട്ട് കാലി യായി കിടക്കുന്നു. ഫ്ലൈറ് ഇൽ യാത്ര ചെയ്യാൻ ആൾ ഇല്ല. ചാർജും അത്ര കൂടുതൽ ആണ്
@shajiengineer7407
@shajiengineer7407 Год назад
കേരളജനത വിഴിഞ്ഞത്തേക്ക് മാർച്ചു നടത്തണം
@newlightpaintingsanitary2637
👍👍
@tomykottackal4180
@tomykottackal4180 Год назад
Full support to Vizhijam port but why are you not talking about the people who lost their Home and job? Why it delayed this many years? this is why people are striking and no blaming for the poor people.
@Vitumon
@Vitumon Год назад
വിഴിഞ്ഞം Port നെതിരെ ആരു സമരം നടത്തിയാലും രാജ്യദ്രോഹമായി കണക്കാക്കണം
@abdusamadac
@abdusamadac Год назад
Full support vizhincham port.…. Keralam rakshapedum.
@vipindas5441
@vipindas5441 Год назад
Best of luck.....
@sunnybhify
@sunnybhify Год назад
So pathatic situation
@jayachandrangs9229
@jayachandrangs9229 Год назад
Full support vizhinjam port
@augustinethomas128
@augustinethomas128 Год назад
Nice inyerview
@prasanthan1281
@prasanthan1281 Год назад
He is an ideal professional become the Trivandrum future MP.
@vilakkattulife295
@vilakkattulife295 Год назад
Lack of sufficient infrastructure is still a problem. Road and railways
@mallumasala8245
@mallumasala8245 Год назад
സത്യം..
@ayyapannairpalode955
@ayyapannairpalode955 Год назад
Good
Далее
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 333 тыс.
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 333 тыс.