Тёмный

വിഴിഞ്ഞം പൂജ: അബദ്ധം മനസ്സിലായപ്പോൾ വാർത്താ തലക്കെട്ട് വരെ തിരുത്തിയ മനോരമയുടെ ഫാക്ട്ചെക്ക്! 

Sreejith Panickar
Подписаться 92 тыс.
Просмотров 70 тыс.
50% 1

വിഴിഞ്ഞം പൂജ: അബദ്ധം മനസ്സിലായപ്പോൾ വാർത്താ തലക്കെട്ട് വരെ തിരുത്തിയ മനോരമയുടെ ഫാക്ട്ചെക്ക്!
#MalayaManorama #factcheck #vizhinjam #vizhinjamseaport #fakenews #manorama #sreejithpanickar

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 404   
@nithinabraham7604
@nithinabraham7604 3 месяца назад
ശ്രീജിത്ത്‌ താങ്കൾ പറയുന്നത് മുഴുവൻ പഠിച്ചു പറയുന്നത് ആണ്. I really proud of you🌹
@govindankelunair1081
@govindankelunair1081 3 месяца назад
ശ്രീജിത്ത്‌ പണിക്കർ സാർ വളരെ വിശദമായി വാസ്തവം വെളിച്ചത്ത് കൊണ്ടുവന്നു. അഭിനന്ദനങ്ങൾ. 🙏🏼
@rameshkumaraleputhiyottil3519
@rameshkumaraleputhiyottil3519 3 месяца назад
താങ്കൾക്ക് അഭിനന്ദനങ്ങൾ... താങ്കൾ സത്യം തിരയുന്നവരുടെ ഹീറോ ❤❤
@gangadharanif
@gangadharanif 3 месяца назад
മനോരമ നന്നായി തള്ളിനോക്കിയതാ , ശ്രീജിത്ത് പണിക്കർ പൊളിച്ചടുക്കി , Weldon Mr Sreejith ❤❤❤🎉🎉🎉
@valsanck7066
@valsanck7066 3 месяца назад
ഹിന്ദി മേഖലയിലെ കമ്പനികൾ ഇതുപോലുള്ള ചടങ്ങുകളിൽ പൂജകൾ നടത്താറുണ്ട്. പ്രത്യേകിച്ചും അദാനി കമ്പനി.
@RaviKumar-hm6ch
@RaviKumar-hm6ch 3 месяца назад
മാ മാ പത്രങ്ങൾ ഹിന്ദു വിരുദ്ധത ശക്തമായി കൊണ്ടുനടക്കുന്നു
@prpkurup2599
@prpkurup2599 3 месяца назад
Welldone ശ്രീജിത്ത്‌ ജി welldone and bigsalute 🙏
@sumeshts6363
@sumeshts6363 3 месяца назад
പൊളിച്ചു 👌👌👌😎😎😎👍👍👍
@PramodNanu-h1d
@PramodNanu-h1d 3 месяца назад
പൂജ നടത്തി ഇനിയും നടത്തും. ജയ് ഭാരത്🚩🚩🚩
@bhavadasanmadangarli6713
@bhavadasanmadangarli6713 3 месяца назад
Manorama ഇതിനു മുൻപും ധാരാളം നുണക്കഥകൾ എഴുതിയിട്ടുണ്ട് മാതൃഭൂമിയും ഇവരുടെ ഏട്ടനാണ് ഇക്കാര്യത്തിൽ
@VishnuredIndian
@VishnuredIndian 3 месяца назад
എല്ലാം ഫണ്ട് ചെയ്യുന്നത് ഞമ്മന്റെ ആൾക്കാരല്ലേ അതിന്റെ കൂറ് കാണിച്ചില്ലെങ്കിൽ ഫണ്ടിങ് നിൽക്കും 😂🤣
@jobfin5923
@jobfin5923 3 месяца назад
Well Narrated with proof.
@binubinu.s4278
@binubinu.s4278 3 месяца назад
മാത്യമാജീർണലിസ്സത്തിന്റെ അങ്ങേ അറ്റം ആണ് മനോരമ കാണിക്കുന്നത്.. വേശ്യ വൃത്തിക്കു ഇതിലും അന്തസ്സ് ഉണ്ട് എന്ന് മനോരമക്ക് മനസിലാക്കി കൊടുത്ത.". Mr ശ്രീജിത്തിനു പ്രണാമം" 🙏... 👌👌👌👍
@ajirajem
@ajirajem 3 месяца назад
മുത്തശ്ശിയെ വിശ്വസിക്കാതിരിക്കാൻ ചാരക്കേസ് മാത്രം ഓർത്താൽ മതി😂
@akpakp369
@akpakp369 3 месяца назад
ഹിന്ദു വിരുദ്ധതയുടെ പര്യായമായ മഞ്ഞരമയും അനുബന്ധ ചവറുകളും ഞാൻ എന്നേ ബഹിഷ്കരിച്ചു കഴിഞ്ഞു👍👍👍👍👍👍👍👍👍👍👍👍
@rajukunjupillai755
@rajukunjupillai755 3 месяца назад
Excellent 👌👌👌👌👌👌👌👌👌
@k_anoop_91
@k_anoop_91 3 месяца назад
nice
@payyanspayyans7294
@payyanspayyans7294 3 месяца назад
Me too
@JasmonMK
@JasmonMK 3 месяца назад
ദേശാ പ മാനി മാത്രമേ വായിക്കാവു.. നല്ല വിവരം വയ്ക്കും..
@gopinathannairmk5222
@gopinathannairmk5222 3 месяца назад
ഹൈന്ദവാചാര പ്രകാരം പൂജ നടന്നുവെന്ന് ജനം അറിഞ്ഞാൽ അത് കേരളത്തിലും RSS /BJP വളർച്ചക്ക് കാരണമാകും എന്നതിനാലാകാം പൂജ നടന്നില്ല എന്ന് സ്ഥാപിച്ചെടുക്കാൻ മനോരമ പെടാപ്പാട് പെടുന്നത്. (Pfi/sdpi യുടെ ഭീകരവാദ പ്രവർത്തനങ്ങൾ തങ്ങൾ എട്ട് മണി ചർച്ചക്കെടുക്കില്ല, കാരണം, അത് ഇവിടെ RSS /BJP വളർച്ചയുണ്ടാക്കും എന്ന മനോരമ വാർത്താ ചാനൽ അവതാരകയുടെ പരസ്യ പ്രഖ്യാപനവും പൂജ നടന്നില്ല എന്ന മനോരമയുടെ "കണ്ടെത്തലും "നാം കൂട്ടി വായിക്കണം. ഇതിനൊക്കെ പുറമെ, മനോരമയുടെ Exit Poll ഫലപ്രവചനം നടത്തുമ്പോൾ സുരേഷ് ഗോപി- മൂന്നാം സ്ഥാനത്ത് - എന്ന് ആ സ്ത്രീ വിളിച്ചു കൂവുമ്പോൾ അവരുടെ സന്തോഷമൊന്ന് കാണണം. 10 കോടി ലോട്ടറി അടിച്ചാൽ അത്രയും സന്തോഷം കാണില്ല. )
@nvv.vasudevan
@nvv.vasudevan 3 месяца назад
കഷ്ടം .RSS ,BJP ക്ക് മുന്നേ ഇവിടെ pooja ഉണ്ടായിരുന്നില്ല..ബലേ ബേഷ് ..
@maniyank7280
@maniyank7280 3 месяца назад
R4 immediately 😢😮 ni CT iseñ Dr huIn TV​@@nvv.vasudevan
@gopinathannairmk5222
@gopinathannairmk5222 3 месяца назад
@@nvv.vasudevan RSS/BJP ഉണ്ടാകുന്നതിന് മുമ്പേ ഇവിടെ ഹിന്ദുക്കളില്ലായിരുന്നോ? പക്ഷേ, RSS/BJP രാജ്യം ഭരിക്കാൻ തുടങ്ങിയതിന് ശേഷമല്ലേ ഹിന്ദുവിന് സംഘി എന്ന പേര് വീണത് ?
@gopinathannairmk5222
@gopinathannairmk5222 3 месяца назад
@@nvv.vasudevan പൂജ നടന്നില്ല എന്ന് മനോരമ പറഞ്ഞതിന് നിങ്ങൾ കണ്ടെത്തിയ കാരണം എന്ത് ?
@k_anoop_91
@k_anoop_91 3 месяца назад
​@@nvv.vasudevanപിന്നെന്തിനാ ഇപ്പൊ ഹൈന്ദവ ആചരങ്ങളോട് എല്ലാർക്കും ഇപ്പൊ ഒരു എതിർപ്
@Smkku-h2q
@Smkku-h2q 3 месяца назад
മോദി വിരുദ്ധത അതാണ് മനോരമ സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്ത് ഇവരെന്തായിരിക്കും ചെയ്തിരിക ഭീകരം
@anilkesavan456
@anilkesavan456 3 месяца назад
Uoombi thetti nadannavane Daivam aakki.....
@कुमार.पी
@कुमार.पी 3 месяца назад
​​@@anilkesavan456 കറഷ്ട്, പട്ടായയിലും പട്ടക്കടകളിലും, ചായക്കടകളിലും ഊ....തിരിഞ്ഞു നടന്ന മന്ദൻ പപ്പൂനെ ദൈവമാക്കിയതാണ് പ്രശ്നമായത്.
@chandrikas9512
@chandrikas9512 3 месяца назад
മോഡി വിരുതയല്ല ശരിക്കും അവർക്ക് ഹിന്ദുവിരുദ്ധതയാണ് ഹിന്ദുവിനെ വിറ്റ് കാശാക്കും
@sreenivasapai4719
@sreenivasapai4719 3 месяца назад
​@@anilkesavan456 DAYAVAAYI SABHYA MAAYA BHASHA UPAYOGIKKUKA. JAI HIND
@RenjithrsChanthu-lm9rh
@RenjithrsChanthu-lm9rh 3 месяца назад
നമ്പി നാരായണൻ ഒരു ഇരയാണ്
@kriyabook
@kriyabook 3 месяца назад
ഈ ഫാക്ട് ചെക്ക് പണ്ടേ തുടങ്ങിയിരുന്നെങ്കിൽ പാവം നമ്പി നാരായണൻ രക്ഷപ്പെട്ടു പോകുമായിരുന്നു 😢
@thulasidharan1058
@thulasidharan1058 3 месяца назад
അദ്ദേഹം അവസാനം രക്ഷപ്പെട്ടുവല്ലോ, മാമാ മാധ്യമങ്ങളുടെ വൃത്തികെട്ട എഴുത്തിനെതിരായി സത്യം മനസ്സിലാക്കാൻ 👍
@manojraghavanpillai552
@manojraghavanpillai552 3 месяца назад
തെരുവ് വേശ്യകൾക്ക് മലയാള മനോരമയേക്കാൾ അന്തസ്സുണ്ട്.
@mhdCifar
@mhdCifar 3 месяца назад
Correct 💯
@AjithParthasarathy-h5n
@AjithParthasarathy-h5n 3 месяца назад
100% Correct
@sreenivasapai4719
@sreenivasapai4719 3 месяца назад
DAYAVAAYI " sabhyamaaya " BHAASHA UPYOGIKKUKA. JAI HIND
@manojraghavanpillai552
@manojraghavanpillai552 3 месяца назад
@@sreenivasapai4719 സഭ്യമായ ഭാഷ ഏതാണ് ? മനോരമ കാണിക്കുന്ന ചെറ്റത്തരങ്ങൾക്ക് ഇതിലും നല്ല ഭാഷ ആവശ്യമില്ല...
@stylesofindia5859
@stylesofindia5859 3 месяца назад
സത്യം💯💯💯💯💯💯
@shiriyams129
@shiriyams129 3 месяца назад
Sreejith Sir Polichu, 👍👍👍👍👍
@madhavannair8968
@madhavannair8968 3 месяца назад
ഈ നുണ പത്രം കേരളം കത്തിച്ചു കളയുന്ന കാലം വിദുരമല്ല
@prabhathrnair3082
@prabhathrnair3082 3 месяца назад
മാതൃഭൂമി മാത്രമല്ല മനോരമ എന്ന ടോയ്‌ലറ്റ് പേപ്പർ കൂടി കേരളത്തിലെ ഹൈന്ദവർ ബഹിഷ്കരിക്കുക...!
@ajithkumarj887
@ajithkumarj887 3 месяца назад
മാപ്പിളരോഗത്തിന്റെ എല്ലാം വാർത്തകളും ഫാക്ട്ചെക്ക് ചെയ്യണം...
@rajappanpp31
@rajappanpp31 3 месяца назад
അല്ലെങ്കിലും വാസ്തവം അറിയാൻ ആരും മനോരമ വായിക്കാറില്ല. അവർക്ക് പരസൃ വരുമാനത്തുള്ള മാർഗം!
@harikumark1793
@harikumark1793 3 месяца назад
വെരി good sir👌👌👌👌
@sriedamana
@sriedamana 3 месяца назад
മാധ്യമ അമ്മച്ചീ.. M അമ്മച്ചീ... ബുദ്ധിപരമായ കണ്ടുപിടുത്തം കൈവിട്ട് പോയല്ലോ 😂
@panickar
@panickar 3 месяца назад
തെറ്റ് പറ്റിയെന്ന് മനസ്സിലായിട്ടും തിരുത്താൻ തയ്യാറായില്ല.
@sriedamana
@sriedamana 3 месяца назад
@@panickar തെറ്റ് മനസ്സിലായി തിരുത്തിയാൽ പിന്നെ അമ്മച്ചി ഇല്ല...M.അമ്മിച്ചി മെരിച്ചു..😭
@SureshKumar-mu3tv
@SureshKumar-mu3tv 3 месяца назад
ഗണപതി ഹോമം നടന്നു. അതും ഇന്നലെ തന്നെ. പോർട്ടിൽ തന്നെയാണ് നടന്നത്.
@sudheeshks5519
@sudheeshks5519 3 месяца назад
സത്യമാണങ്കിൽ ..... അത് ....... നന്നായി❤
@georgejohn2959
@georgejohn2959 3 месяца назад
Adaaniyude port aanu. Vencherippu pattillallo.😅
@DineshpvDineshPv
@DineshpvDineshPv 3 месяца назад
കോട്ടൂളിയിൽ (കോഴിക്കോട് )30മീറ്റർ ഉയരമുള്ള മതിൽ വീണെന്ന് റിപ്പോര്ട്ട് ചെയ്ത ടീംസ് ആണ്. കോട്ടൂളിയിൽ എവിടെയാണ് 30 മീറ്റർ ഉയരമുള്ള മതിലുള്ളതെന്ന് വിളിച്ചു ചോദിച്ചപ്പോൾ നോക്കട്ടെ എന്ന് പറഞ്ഞു. അത്രമാത്രം.
@georgejohn2959
@georgejohn2959 3 месяца назад
Centimeter aayirunnu.😅
@sibiantony2998
@sibiantony2998 3 месяца назад
മഞ്ഞരമയെ വിശ്വസിക്കാതിരിക്കാൻ ചാരക്കേസ് മാത്രം ഓർത്താൽ മതി . ഫാക്ട് ചെക്ക് പണ്ടേ തുടങ്ങിയിരുന്നെങ്കിൽ പാവം നമ്പി നാരായണൻ രക്ഷപ്പെട്ടു പോകുമായിരുന്നു . ഇതുപോലെ എന്തെല്ലാം വാർത്തകൾ പടച്ചു വിടുന്നു . ബുദ്ധിപരമായ കണ്ടുപിടുത്തം കൈവിട്ട് പോയല്ലോ .
@georgejohn2959
@georgejohn2959 3 месяца назад
"Mariyam Rasheeda thurannu vitta bhootham" parampara 'Chararamayil' ippozhum orma undu.😅
@rajeev5693
@rajeev5693 3 месяца назад
ഹിന്ദു ഭൂരിപക്ഷമായ രാജ്യത്ത് ഹിന്ദു വിശ്വാസപ്രകാരം പൂജ ചെയ്യാൻ അധിനിവേശ ക്രിസ്ത്യൻ മിഷനറി മാരായ അച്ചായന്മാരുടെ അനുമതി വേണമോ ❓
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk 3 месяца назад
വേണ്ട
@sreenivasapai4719
@sreenivasapai4719 3 месяца назад
ACHAAYANMAR POOJA VENDA ENNU " parayilla " JAI HIND
@pbrprasad4430
@pbrprasad4430 3 месяца назад
പൂജ കൃസ്ത്യാനികളും നടത്താറുണ്ട്
@deva.p7174
@deva.p7174 3 месяца назад
ശ്രീ ജിത്തു പണിക്കർ ക്ക് അഭിനന്ദനങ്ങൾ ഇതുപോലെ യുള്ള വാർത്തകൾ പുറത്തു കൊണ്ടു വന്നതിനു നന്ദി 🙏❤❤❤
@directions2449
@directions2449 3 месяца назад
MDMA അടിച്ചു കിറുങ്ങിയപ്പോൾ ആദ്യ ഫാക്ട് ചെക്ക്..... വെളിവ് വന്നപ്പോൾ കറക്ഷൻ ചെയ്തു.....😅
@lissyfrancis6594
@lissyfrancis6594 3 месяца назад
മഞ്ഞരമ പത്രം എന്നെ നിർത്തി.
@thilakkwt
@thilakkwt 3 месяца назад
Manorama സ്ഥിരമായി വാർത്തകൾ വളച്ചൊടിച്ച് അവർക്ക് അനുകൂലമായ രീതിയിൽ അവതരിപ്പിക്കുന്നു... പണിക്കർ fb post ചെയ്തില്ലായിരു ന്നെങ്കിൽ മനോരമയുടെ വക്ക്രബുദ്ധി തൽക്കാലം ആരും ശ്രദ്ധിക്കില്ലായിരുന്നു...
@Smkku-h2q
@Smkku-h2q 3 месяца назад
മനോരമ ആഗ്രഹിച്ചത് വെഞ്ചെരിപ്പാണ് എന്നാണ് തോനുന്നത്
@Chand-co4no
@Chand-co4no 3 месяца назад
പത്രമുത്തശ്ശിയുടെ പ്രധാന ഉപയോഗം തന്നെ ബ്യൂട്ടി പാർലറുകളിലല്ലേ? രാവിലെ തലേദിവസത്തെ പത്രമെടുത്ത് 64-ആയി കീറിയിട്ടാണ് മിക്ക ബ്യൂട്ടീഷന്മാരും പണി തുടങ്ങുന്നത്. വടിച്ചിട്ട് കത്തി തേക്കാൻ ഇത്രയും നല്ല പത്രം വേറെയുണ്ടോ?
@KK-fz6if
@KK-fz6if 3 месяца назад
Kalla😃നസ്രാണി കുത്തിത്തിരുപ്പു മഞ്ഞരമ യുടെ വികൃത മുഖം.
@rejvs
@rejvs 3 месяца назад
ട്രയല്‍ റണ്ണിന് മുന്നോടിയായി തലസ്ഥാനത്തെ വിവിധ മതസ്ഥരുടെ "ദൈവാലയങ്ങളില്‍" പ്രത്യേക പ്രാര്‍ഥനകള്‍ നടന്നതായി തുറമുഖ അധികൃതരില്‍ നിന്നു വിവരം ലഭിച്ചത്രേ!!! ഏതായാലും തുറമുഖത്ത് ഹൈന്ദവ രീതി പ്രകാരമുള്ള പൂജ നടന്നുവെന്നു മഞ്ഞരമ സമ്മതിക്കുന്നു. ദൈവാലയങ്ങളുടേത് വെറും ബാലന്‍സിങ് മാത്രം.
@user_use838
@user_use838 3 месяца назад
Great followup. Thanks alot Sreejith ji❤❤❤
@Chand-co4no
@Chand-co4no 3 месяца назад
മനോരമയെക്കുറിച്ചും ചെന്നൈയിലെ ടയർ കമ്പനിയെക്കുറിച്ചും ഒരു സമഗ്രമായ fact-check നടത്തി റിപോർട്ട് പുറത്തുവിട്ടാൽ കാര്യങ്ങൾ ED-ക്ക് എളുപ്പമാകും!
@k_anoop_91
@k_anoop_91 3 месяца назад
കോങ്ങി കമ്മി അനുഭാവികൾ അല്ലാത്ത എല്ലാവരും ഹൈന്ദവ ആചാരങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക......സപ്പോർട്ട് ചെയ്യുക....മടുത്തു ഈ പ്രീണനം
@unniag7019
@unniag7019 3 месяца назад
Excellent points by Sreejith Panicker .No use in correcting Manorama because they go by hidden agenda.Congrats ,Panicker !❤
@Somu-ev3wy
@Somu-ev3wy 3 месяца назад
മഞ്ഞരമ വായന എന്നേ നിർത്തി
@georgejohn2959
@georgejohn2959 3 месяца назад
Njanum.
@anilkumar-ym5el
@anilkumar-ym5el 3 месяца назад
മാമൻ മാപ്പിളയുടെ മാമാ മാദ്ധ്യമമാണ് മനോരമ അവർ ഇങ്ങനെ അവതരിപ്പിക്കുകയുള്ളൂ
@RoRZoro
@RoRZoro 3 месяца назад
മറ്റുള്ളവരുടെ വിശ്വാസത്തിന്റെ ഭാഗമായ ഹലാൽ ഒക്കെ ഇവിടെ നടത്താമെങ്കിൽ പൂജയും നടത്താം. അല്ലെങ്കിൽ സർക്കാർ പരിപാടികളിൽ ഒന്നിലും ഹലാൽ ആയ സംഭവങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പ് പറയണം.
@sathyannarayanan1234
@sathyannarayanan1234 3 месяца назад
You said it... well done.. keep it up..
@raveendrentheruvath5544
@raveendrentheruvath5544 3 месяца назад
മനോരമയുടെ ഹിന്ദൂവിരുദ്ധതയാണ് ഈ നുണപ്രസ്താവനയിലൂടെ തെളിഞ്ഞത് അത് പൊളിച്ചടുക്കിയ ശ്രീജിത് പണിക്കർക്ക് അഭിനന്ദനങ്ങൾ❤
@sureshbtasb4060
@sureshbtasb4060 3 месяца назад
Pooja is part our (India s) cultural , JAI HIND .
@krishnanansomanathan8858
@krishnanansomanathan8858 3 месяца назад
ഇതുപോലെ എന്തെല്ലാം വാർത്തകൾ പടച്ചു വിടുന്നു?
@ramachandranstarstudio6245
@ramachandranstarstudio6245 3 месяца назад
ശ്രീ സൂപ്പർ 👍💖
@rajeeshkarolil5747
@rajeeshkarolil5747 3 месяца назад
ഭാരതം ഹൈന്ദവ രാജൃമാണ് ഇവിടെത്ത സംസ്കാരം ഹൈന്ദവതയാണ് നല്ലൊരു കാരൃം തുടങ്ങുമ്പോൾ പൂജ നടത്തുക അല്ലതേ നല്ല കാരൃങൾ നടത്താൻ പാടില്ല
@sastadas7670
@sastadas7670 3 месяца назад
പക്ഷേപാതം മുഖമുദ്ര ആക്കിയ അന്നു മനസ്സിൽ ഉറപ്പിച്ചത് ആണ് ഇത്തരം മാപ്രാണം കൂട്ടങ്ങൾ പടച്ചുവിടുന്ന വിവരങ്ങൾ കാണാറില്ല കേൾക്കാറില്ല അറിയാറില്ല. വിഷ്ണുവിൻ്റെ പതിനൊന്നാമത്തെ അവതാരം ആയ സോഷ്യൽ മീഡിയ മാത്രം തുണ. നിഷ്പക്ഷ ജനത്തിന് സത്യം സത്യമായി അറിയാൻ കഴിയുന്നു.
@unnikrishnannamboothiri2256
@unnikrishnannamboothiri2256 3 месяца назад
ഇത്രയും വിശദമായി കൃത്യമായി വിശകലനം ചെയ്യുന്ന വിവരമുളളവർ ഇവിടെയുണ്ടെന്ന് മനോരമ മനസ്സിലാക്കുക. വായനക്കാരെ വിഡ്ഢികളിക്കാമെന്നു ദയവു ചെയ്തു ഇനിയെങ്കിലും കരുതാതിരിക്കുക
@jagadeeshshashithottumkara9224
@jagadeeshshashithottumkara9224 3 месяца назад
ഹിന്ദു, പൂജ എന്നിവ കേൾക്കുമ്പോൾ മനോരമക്ക് സമനില തെറ്റും!!അത്ഭുതമില്ല!!!
@muralykrishna8809
@muralykrishna8809 3 месяца назад
ജയ് ഹിന്ദ്‌🙏🙏🙏🙏🙏 വളരെയധികം സന്തോഷം ശ്രീ ശ്രീജിത്ത്‌ പണിക്കര്‍🙋♥🚩
@subhashsubhash1120
@subhashsubhash1120 3 месяца назад
chetta....manorama
@maneshmadhavan4359
@maneshmadhavan4359 3 месяца назад
അപ്പൻ ആരാണെന്ന് അമ്മയോട് ചോദിക്കുന്നതിനു പകരം അയൽപക്കത്തെ ആളുകളോട് ചോദിച്ച പോലെ ആയി...😂😂😂
@padmakumarcr2739
@padmakumarcr2739 3 месяца назад
ശ്രീജിത്ത്‌ ജി മലയാള മനോരമയിൽ വന്ന ഒരു വാർത്തയുടെ ആധികാരികതയെ സംബന്ധിച്ചു താങ്കളുടെ വിലപ്പെട്ട ഇത്രയും സമയം താങ്കൾ ചിലവഴിച്ചതിൽ എനിക്ക് അത്ഭുതം തോന്നുന്നു, മനോരമയുടെ വാർത്തകൾ ഞങ്ങൾ 40%മാത്രമേ വിശ്വസിക്കൂ, ബാക്കി 60% പള്ളിക്കു കൊടുക്കുകയാണ് പതിവ്. അതൊക്കെ അച്ചായന്റെ ഒരു തമാശയായി തള്ളിക്കളഞ്ഞാൽ പോരെ
@georgejohn2959
@georgejohn2959 3 месяца назад
😂👍
@georgejohn2959
@georgejohn2959 3 месяца назад
10 varsham munpu Manjarama nirthi. Havoo . . . . . nalla aswasam.😅
@sankaran1943
@sankaran1943 3 месяца назад
വാഴപ്പഴത്തിൽ സൂചി ഇറക്കുന്നപോലെ.....നന്നായി...
@harirajaisu9984
@harirajaisu9984 3 месяца назад
സൂപ്പർ സൂപ്പർ
@rajendraprasadg7237
@rajendraprasadg7237 3 месяца назад
Good Thankyou
@viswanathanpalakkal-vm8xi
@viswanathanpalakkal-vm8xi 3 месяца назад
അഡാനിജി പൂജ ചെയ്താൽ മനോരമക്കും മല്ലുവിന്നും എന്തു കാര്യം
@leelammameenakshinair3998
@leelammameenakshinair3998 3 месяца назад
ഹൈന്ദവ വിരോധം മാമ കൾക്ക്
@sajikumar7918
@sajikumar7918 3 месяца назад
ഈ പൂജ ഒരു ഭീകര സാധനമാണ്.
@bindujy7766
@bindujy7766 3 месяца назад
നമസ്കാരം sree🙏🏻👍🏻💐💕
@sebastianpp6087
@sebastianpp6087 3 месяца назад
മഞ്ഞരമ പണം നൽകി വായിക്കാൻ ഇപ്പോഴും ആളുകളുണ്ട് എന്നതാണ് അത്ഭുതം 😂
@AnilKumar-xz5nc
@AnilKumar-xz5nc 3 месяца назад
Sreejit 👍👍
@somasundarakurup1044
@somasundarakurup1044 3 месяца назад
ശ്രീജിത് 👌♥️🎉
@sathisrikumar359
@sathisrikumar359 3 месяца назад
Well said Sreejit 👏
@patriot5857
@patriot5857 3 месяца назад
യുക്തിഭദ്രമായി മനോരമയെ പൊളിച്ചടുക്കിയ ശ്രീജിത്തിന് അഭിനന്ദനങ്ങൾ ❤️❤️. മുത്തശ്ശിപ്പത്രത്തിന്റെ ഉണ്ടയില്ലാ വെടി യുടെ കാലം, സോഷ്യൽ മീഡിയാ വന്നതോടെ അവസാനിച്ചു 😂😂
@vinod3926
@vinod3926 3 месяца назад
എന്റെ വീട്ടിലും മനോരമ വരുത്തുന്നുണ്ട്. പത്രം നിർത്താത്തതു ചില നിസ്സഹായമായ അവസ്ഥ ഉള്ളത് കൊണ്ടാണ്. ഒന്ന് പത്രം ഇടുന്ന ആളെ ആലോചിച്ച്, രണ്ടാമത് അമ്മയ്ക്ക് ചരമ കോളം വായിക്കണം. മുൻപ് മാതൃഭൂമി ആയിരുന്നു വരുത്തിയിരുന്നത്. പക്ഷപാതം കൂടിയപ്പോൾ നിർത്തി. സോഷ്യൽ മീഡിയ വഴി സത്യാവസ്ഥാ അറിയുന്ന ഇക്കാലത്തും മനോരമയെ പോലുള്ള മാധ്യമങ്ങൾ നിഷ്പക്ഷ റിപ്പോർട്ട്‌ നല്കാത്തത് തീർത്തും തെറ്റാണ്.
@Chakkochi168
@Chakkochi168 3 месяца назад
മനോരമ മനോരോഗ മാമാ.💃👺👺👺
@Rajeshct-jc5mn
@Rajeshct-jc5mn 3 месяца назад
ആവേശം കൂടിപ്പോയി എന്ന് തോന്നുന്നു
@mhdCifar
@mhdCifar 3 месяца назад
I stopped Mathrubhumi 📰 2 decades back 😂
@varmauthram
@varmauthram 3 месяца назад
മനോവേദന
@shahidafridi7365
@shahidafridi7365 3 месяца назад
SP❤
@venugopalb5914
@venugopalb5914 3 месяца назад
മഞ്ഞരമക്ക് എല്ലാം മഞ്ഞയാണ്.
@radhank1462
@radhank1462 3 месяца назад
Proud of you.. Sreejith ❤❤❤
@v.sgirish5445
@v.sgirish5445 3 месяца назад
@vinodrajagopalanvideos9228
@vinodrajagopalanvideos9228 3 месяца назад
brilliant
@ThulasiDas-g9v
@ThulasiDas-g9v 3 месяца назад
Heart wishes srijith jiii
@thampikumarvt4302
@thampikumarvt4302 3 месяца назад
ഹൈന്ദവീയമായ എന്തിനേയും വിസർജ്ജ്യം പോലെ വെറുക്കുന്നവരാണ് മനോരമ !! ഇവർ നടത്തുന്ന വിദ്യാരംഭ ചടങ്ങുകളിൽ ഒരു ഹിന്ദുക്കളും സഹകരിക്കരുത് !! മനോരമ പത്രത്തിന്റെയും , ആഴ്ചപ്പതിപ്പിന്റേയും സ്ഥിരം വായനക്കാരനായിരുന്ന ഞാൻ എന്നേ അതു ഉപേക്ഷിച്ചു! മനോരമയുടെ ഹിന്ദു വിരുദ്ധത തുറന്നു കാട്ടിയ ശ്രീജിത്ത് പണിക്കർക്ക് പ്രണാമം 🙏
@surendrannandanam2441
@surendrannandanam2441 3 месяца назад
ജയ് ഹിന്ദ് 🙏
@vineevijay143
@vineevijay143 3 месяца назад
👍🏻
@vinodr4330
@vinodr4330 3 месяца назад
മനോരമ ഇപ്പോൾ സുഡാപ്പികളുടെ കാലിനിടയിലായെന്ന കാര്യം ഇപ്പോഴും മലയോര കർഷകർക്ക് മനസ്സിലായിട്ടില്ല
@judeacbbbnnmkkkllhfjkkjhgh8124
@judeacbbbnnmkkkllhfjkkjhgh8124 3 месяца назад
You are right. Can't. believe Manorama. They are afraid of power.
@Balakri15
@Balakri15 3 месяца назад
പുജ നടന്ന വീഡിയോ കാണാം
@jayaprakashan3406
@jayaprakashan3406 3 месяца назад
Great 👏
@anilkumaranilkumark4686
@anilkumaranilkumark4686 3 месяца назад
Tqs sir
@gopuunni1616
@gopuunni1616 3 месяца назад
Verygoodmesage❤❤❤❤❤❤
@jyothishgopi7095
@jyothishgopi7095 3 месяца назад
True
@AnilkumarKumarV
@AnilkumarKumarV 3 месяца назад
Sreeji 👍👍👍👍👍👍👍
@sumo890
@sumo890 3 месяца назад
മനോരമ സ്റ്റാൻഡേർഡ് എല്ലാവർക്കും മനസ്സിൽ ആയി 😂😂.
@kurianmamalapurayidathil7521
@kurianmamalapurayidathil7521 3 месяца назад
ജനങ്ങൾ എല്ലാവരും fools ആണ് എന്നാണ് മനോരമയുടെ സ്ഥിരം നിലപാട്.
@Digil-ct9rr
@Digil-ct9rr 3 месяца назад
Sreeji 👌👌👌
@baijuKumar-k3t
@baijuKumar-k3t 3 месяца назад
Sir Super
@satheesang2079
@satheesang2079 3 месяца назад
Congratulations, well said sir
@sebastianouseph
@sebastianouseph 3 месяца назад
Manorama had lost its credibility long long back........
@kvvinodvinod3724
@kvvinodvinod3724 3 месяца назад
🙏
@RajagopalMenon-cj4kt
@RajagopalMenon-cj4kt 3 месяца назад
Jai hind
@Raveendran-gx9nz
@Raveendran-gx9nz 3 месяца назад
CHETTA.....MANORAMA
@madhusoodanannair6077
@madhusoodanannair6077 3 месяца назад
Very good presentation
@xavior_india_0891
@xavior_india_0891 3 месяца назад
ഈ പെഴച്ച പത്രം പണ്ടേ നിർത്തി അവൻ്റെ അമ്മേടെ പേപ്പർ ഹോൾഡർ ആക്രിക്ക് കൊടുത്തു.
Далее
Собираю Маню к осени ✨
00:48
Просмотров 1,1 млн
Million jamoasi - Amerikaga sayohat
12:37
Просмотров 497 тыс.
Собираю Маню к осени ✨
00:48
Просмотров 1,1 млн