Тёмный

ശ്രീജിത്ത് പണിക്കരുടെ അറിയാക്കഥകൾ |Sreejith Panickar|Interview|Political Analyst|Media|ABC MALAYALAM 

ABC Malayalam News
Подписаться 2,7 млн
Просмотров 143 тыс.
50% 1

ശ്രീജിത്ത് പണിക്കരോട് മാധ്യമങ്ങൾ ചെയ്തത്.പണിക്കരുടെ അറിയാക്കഥകൾ #sreejithpanickar #dhanushdevanbs #media #press #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 549   
@ManojKoompully
@ManojKoompully 5 месяцев назад
രണ്ടുപേരും വളരെ നന്നായിട്ടുണ്ട്.. സമയം പോയതറിഞ്ഞില്ല.. 👌🌹🙏
@sajithharidas7920
@sajithharidas7920 Месяц назад
Sathyam 👍
@sslssj1485
@sslssj1485 5 месяцев назад
പണിക്കരോടുള്ള എതിർപ്പ് കൊണ്ടല്ല പല ചാനലുകളിലും വിളിക്കാത്തത്, വിളിച്ചാൽ ലവൻമാരെ തേച്ചൊട്ടിക്കും , മാപ്രകൾക്ക് ഒരാഴ്ച മൂത്രം മുട്ടി പോകും,😅😅 social media ക്ക് ചാകരയും., ടി ജിയോടും ഇതേ സമീപനമാണ് മാപ്രാസിന് 😂😅
@jamunarani1084
@jamunarani1084 5 месяцев назад
100% right
@girijaunnikrishnan6653
@girijaunnikrishnan6653 5 месяцев назад
അച്ഛൻ്റേയും അമ്മയുടേയും പിതൃക്കളുടേയും അനുഗ്രഹം. ദൈവാനുഗ്രഹം. എല്ലാം ഒത്തുചേർന്ന പ്രതിഭ.
@DGP8630
@DGP8630 5 месяцев назад
Nethaji yudem❤❤❤❤
@leenasunilmenon
@leenasunilmenon 4 месяца назад
😊👏👏
@Sjsqllpl
@Sjsqllpl 4 месяца назад
👌🏻
@praveen_4sf12ec
@praveen_4sf12ec 5 месяцев назад
ശ്രീജിത്തിന്റെ ഓരോ വിഡിയോയിൽ നിന്നും ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്...
@sureshsainyy3024
@sureshsainyy3024 5 месяцев назад
ശ്രീജിയുടെ ഒരു ചോദ്യം ഓർമ്മയിൽ വരുന്നു ചൂണ്ടുവിരൽ ഉയർത്തി ആയിരുന്നു അത് ഞാനൊരു ഇൻഡ്യൻ പൗരനാണ് ഞാനൊരു വോട്ടറാണ് ഇതിലും വലിയൊരു Thug ആരും കണ്ടിട്ടില്ല Big Clap as a Proud Indian ❤
@ratheeshk2956
@ratheeshk2956 5 месяцев назад
ശ്രീജി..?
@Saja-z4c
@Saja-z4c 5 месяцев назад
അഞ്ചു വർഷത്തിൽ ഒരിക്കൽ എന്റെ ചുണ്ട് വിരലിൽ മഷി പുരട്ടുന്നത് ആണ് എന്റെ അവകാശം
@raveendrentheruvath5544
@raveendrentheruvath5544 5 месяцев назад
ശ്രീ ശ്രീജിത് പണിക്കര്‍ രാഷ്ട്രത്തിന്‍റെ പക്ഷത്താണ്... അതുകൊണ്ട് പലരും അദ്ദേഹത്തെ സംഘിയായ് കാണുന്നു...❤
@sobhanasobhana1379
@sobhanasobhana1379 5 месяцев назад
രാഷ്ട്ര പക്ഷത്ത് നിൽക്കുന്ന ഒരു വ്യക്തിയാണോ ശ്രീജിത്ത് പണിക്കർ. അദ്ദേഹം ഉള്ള കാര്യം ഉള്ളതുപോലെ തെറ്റും ശരിയും വിവേകിച്ച് വിളിച്ചു പറയും. ശരിയാണെങ്കിൽ ശരി എന്ന് രാഷ്ട്ര ഏത് ദിശയിലാ പോകുന്നതെന്ന് വെച്ചാൽ ആ ദിശ ശരിയാണെങ്കിൽ അദ്ദേഹം ശരി എന്ന് തന്നെ പറയും അല്ലാതെ അദ്ദേഹത്തിന് അവിടെ വിവേചനം ഒന്നുമില്ല.
@lallamidhila5334
@lallamidhila5334 5 месяцев назад
രാഷ്ട്രത്തിന്റെ പക്ഷത്തുള്ളവരെതന്നെയാണ് സംഘി എന്നുവിളിക്കുന്നത്. അതുകൊണ്ട് ശ്രീ ജിത്ത്പണിക്കർ RSS ശാഖയിൽ പോയില്ലെങ്കിലും അദേഹം തികഞ്ഞ സംഘിതന്നെ.
@MasterofDevelopingindia-bo5xh
@MasterofDevelopingindia-bo5xh 5 месяцев назад
സത്യം പറഞ്ഞാൽ എല്ലാവർക്കും ശ്രീജിത്തിന് പേടിയാണ് ഉള്ള കാര്യം പഠിച്ച് അവതരിപ്പിക്കും ആരാണ് ശ്രീജിത്തിനെ എല്ലാവർക്കും ഇഷ്ടപ്പെടാൻ കാരണം ശ്രീജിത്തിന് വെല്ലാൻ ഇവിടെ ഒരാളും ജനിച്ചിട്ടില്ല
@anandhuashokan2141
@anandhuashokan2141 5 месяцев назад
He is a hardcore nationalist he is a fan of Subhash chandrabose 🔥
@ThilakanG-fl2mf
@ThilakanG-fl2mf 5 месяцев назад
​@@sobhanasobhana1379àaa¹ QA
@uthamankurup8745
@uthamankurup8745 5 месяцев назад
എനിക്ക് വളരെ ഇഷ്ടമാണ് ഒരു പക്വതയുള്ള മകൻ ഒപ്പം ആരെയും തോൽപ്പിക്കാൻ കഴിവുള്ള അറിവും ദൈവം അനുഗ്രഹിക്കട്ടെ പൊന്നു മകനെ
@MrSekharan1
@MrSekharan1 5 месяцев назад
😅
@MrSekharan1
@MrSekharan1 5 месяцев назад
😅
@premraj8620
@premraj8620 4 месяца назад
​@@MrSekharan1🤔
@suseelaraj955
@suseelaraj955 4 месяца назад
Correct
@geethamk4731
@geethamk4731 5 месяцев назад
ഷുഗർ കഴിക്കാത്ത ഒരുപാട് പേരെ എനിക്കറിയാം.. ആർക്കും ഇതുപോലെ ഓർമ്മ ശക്തി ഇല്ല... ശ്രീജിത്ത്‌ പണിക്കർക്കു ഭഗവാൻ കൊടുത്ത കഴിവാണ്.. നമ്മളൊക്കെ പറയാൻ ആഗ്രഹിക്കുന്ന കാര്യം മാന്യമായി പറഞ്ഞു ഫലിപ്പിക്കാൻ പറ്റുന്നു ഭഗവാൻ കൊടുത്ത ഈ പുണ്യം നിലനിൽക്കട്ടെ.. പൂർവജന്മ പുണ്യം... ഭഗവാൻ നമുക്ക് തന്ന പുണ്യ ജന്മം 🙏
@deviusha45chem
@deviusha45chem 5 месяцев назад
Swami Ayyappante anugraham.
@grateful5566
@grateful5566 4 месяца назад
Yes ath sreejithinu kittiya gift aan. Ellavarkum enthekillum okke kaanum.
@leenasunilmenon
@leenasunilmenon 4 месяца назад
സത്യം 💯🙌🙌
@sanketrawale8447
@sanketrawale8447 4 месяца назад
​@deviushahem ആത്മീയ അടിത്തറയുള്ള , ദൈവവിശ്വാസിയായ ഒരു ദേശസ്നേഹിക്ക് തലയിൽ നല്ലതു മാത്രമേ വരു , ശ്രീജിത്തിന് ആയുരാരോഗ്യം നൽകട്ടെ ഭഗവാൻ🙏🙏👏👏
@Palakkil
@Palakkil 5 месяцев назад
വാസ്‌തവത്തില്‍ പല main stream മാധ്യമങ്ങളെക്കാള്‍ ഉയർന്ന നിലവാരമാണ്‌ social media ലെ ABC ചാനലിന്‌. Keep it up🎉
@harikumarvs2821
@harikumarvs2821 5 месяцев назад
ഇദേഹത്തിനെ പോലുള്ളവർ ഭരണത്തിൽ വന്നാൽ ജനങ്ങൾക്ക് ഗുണം കിട്ടും.മോഡിയോട് ഒരു അപേക്ഷ ഉണ്ട് ഇ ദേഹത്തിനെ ഭരണത്തിൽ ഉൾപ്പെടുത്തണം എന്നാണ് എൻ്റെ ആഗ്രഹം.
@saneeshsanu1380
@saneeshsanu1380 5 месяцев назад
ഇങ്ങേരെ ഒത്തിരി തവണ ക്ഷണിച്ചതാണ് കേന്ദ്ര സർക്കാർ . പക്ഷേ രാഷ്ട്രീയത്തിൽ നൽക്കാലം ഇല്ല എന്ന് പറഞ്ഞ് മാറി നിൽക്കുന്നതാണ്.
@cherupushpamthankappan7635
@cherupushpamthankappan7635 5 месяцев назад
അഭിപ്രായം നിർഭയമായി പ്രകടിപ്പിക്കുന്ന ഒരാളെ നിഷ്പ്രഭനാക്കുന്ന നിശ്ബ്ദനാക്കുന്ന ഒരു കാര്യമാണത്. അത് ശരിയല്ല യുക്തമല്ല✌️
@supremeleader2296
@supremeleader2296 5 месяцев назад
അത് ശെരിയല്ല.... തെറ്റ് ചെയ്ത ആരെയും വിമർശിക്കാൻ ഇപ്പോൾ പറ്റും... പക്ഷെ ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ അത് പറ്റില്ല.. We need people like him
@sajeevanmp1868
@sajeevanmp1868 5 месяцев назад
❤❤​@@saneeshsanu1380
@mohananag7706
@mohananag7706 5 месяцев назад
അതുകൊണ്ട് ഒരു ഗുണവും കിട്ടില്ല ഭരണത്തിൽ ഉള്ളവർക്ക് വിവരമില്ലാത്തത്കൊണ്ടല്ല ജനം ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങൾ നടക്കാത്തത് ഇന്ത്യൻ രാഷ്ട്രീയം നില നിൽക്കുന്നത് ജാതി മത വിഭജനാടിസ്ഥാനത്തിലാണ് അതുകൊണ്ട് ഇവരെയെല്ലാം പ്രാണി പ്പിക്കേണ്ട ആവശ്യം വരുന്നു. അതുകൊണ്ട് ശ്രീജിത്ത് പോയാൽ അദ്ദേഹത്തിന്റെ വില പോകും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല.
@cherupushpamthankappan7635
@cherupushpamthankappan7635 5 месяцев назад
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളാണ് ശ്രീജിത്ത് കൃത്യമായി കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നു. അങ്ങനെയാണ് വേണ്ടത് തനിക്ക് തോന്നുന്നത് വൃക്തമായും കൃത്യമായും നിർഭയമായും തൻ്റെ അഭിപ്രായം പറയുന്നു വേശ്യനെറ്റ് ഞാനിഷ്ടപ്പെടാത്ത മദ്ധ്യങ്ങളിൽ ഒന്നാണ്. കമ്മികളാണ് അതിലുള്ളത്. ശ്രീജിത്തുമായിട്ടുള്ള അഭിമുഖം നടത്തിയതിന് ABC ക്ക് അഭിനന്ദനങ്ങൾ❤❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏✌️✌️✌️✌️✌️🌹🌹🌹🌹🌹🌹🌹
@saraswathigopakumar7231
@saraswathigopakumar7231 5 месяцев назад
ശ്രീജിത്ത്‌ പണിക്കർ ആ ചർച്ചയിൽ ഉള്ളത് കൊണ്ട് ചർച്ച കാണുന്ന ഒരാളാണ് ഞാൻ. മിടുമിടുക്കൻ...
@mohandas-id4dn
@mohandas-id4dn 4 месяца назад
ഞാനും
@sanketrawale8447
@sanketrawale8447 4 месяца назад
ഞാനും😊👌👌👌
@saneeshsanu1380
@saneeshsanu1380 5 месяцев назад
പണിക്കരുടെ നിഴൽ കണ്ടാൽ നൂറേ നൂറിൽ ഓടുന്ന ഒരു കേരള പ്രശസ്ത മാധ്യമപ്രവർത്തകനെ എനിക്കറിയാം. ക്ലൂ തരാം . തലയിൽ മുടിയില്ല. ഇപ്പോൾ റിപ്പോർട്ടർ ചാനലിരിരുപ്പുണ്ട്🤓
@Somu-ev3wy
@Somu-ev3wy 5 месяцев назад
അമൈര ശിരസ്കൻ 😂
@SaleemSaleem-zs1qk
@SaleemSaleem-zs1qk 5 месяцев назад
മൊട്ട അത് ഒരു ഫ്രോഡ് തല മാത്രം ആണ് 👌
@flowers_comedy-.
@flowers_comedy-. 5 месяцев назад
Motta
@sugunans
@sugunans 5 месяцев назад
അമൈരശിരസ്കൻ
@unnikrishnannair6275
@unnikrishnannair6275 5 месяцев назад
ഫ്രോഡ് മൊട്ട അല്ലാതാര്?
@sarathlaltg3982
@sarathlaltg3982 5 месяцев назад
കുറേ നാളുകൾ ആയി ABC news ചാനലിൽ നിന്ന് ഒരു interview പ്രതീക്ഷിച്ച് കാതോർത്തിരുന്ന ഒരു പ്രേക്ഷകൻ
@SamyuSudhi
@SamyuSudhi 5 месяцев назад
Love u dear Sreejith❤️❤️❤️❤️ഒരുപാട് ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰
@abhilash7381
@abhilash7381 5 месяцев назад
കാത്തിരുന്ന ഇന്റർവ്യൂ❤️❤️🔥🔥. മലയാളി J സായി ദീപക്👍
@skpc1234
@skpc1234 5 месяцев назад
ആരിരം മാമകൾക്ക് അര പണിക്കർ😅😅😅😅
@akhilnv4891
@akhilnv4891 5 месяцев назад
അതു കൊള്ളാം 👍.
@SaleemSaleem-zs1qk
@SaleemSaleem-zs1qk 5 месяцев назад
പയിനായിരം 👌
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 5 месяцев назад
അതെ. TG മോഹൻദാസ്, ശ്രീജിത്ത്‌ പണിക്കർ എന്നിവരെ debate നു ആരും വിളിക്കാറില്ല. പ്രതേകിച്ചും മാപ്രകൾ. വിളിച്ചാൽ അവന്മാർക്ക് ഉത്തരം മുട്ടും.
@RajanishKumar-tz7tf
@RajanishKumar-tz7tf 4 месяца назад
തീർച്ചയായും
@mvmv2413
@mvmv2413 5 месяцев назад
ഇരട്ട ശ്രീക്കാരെ മതവഴിയിൽ കണ്ടിട്ടുണ്ട്... കേട്ടിട്ടുണ്ട്.😂 രാഷ്ട്രീയ സംവാദത്തിൽ ഇരട്ട ശ്രീ ആണ് ശ്രീ ശ്രീജിത്ത് പണിക്കർ! മറ്റാരും ഉടനെ വഴി മുടക്കാൻ വരാനിടയില്ല. ശുഭയാത്ര.... 👌 M വര്ഗീസ്
@sreejishp3195
@sreejishp3195 5 месяцев назад
ഭാരതത്തിൻ്റെ അപൂർവ പ്രതിഭ,
@AnithaDeviRanil
@AnithaDeviRanil 5 месяцев назад
വ്യക്തമായും സത്യസന്ധമായും കാര്യങ്ങൾ അറിയാൻ ശ്രീജിത്തിൻ്റെ വീഡിയോകളും ഇൻ്റർവ്യൂകളും കാണാറുണ്ട്. ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാട്ടെ🙌🙌
@rajeshalikkal
@rajeshalikkal 5 месяцев назад
ശ്രീജിത്ത് പണിക്കർ ❤❤❤
@josephgoebbels112
@josephgoebbels112 5 месяцев назад
വളരെ നല്ല ഇൻ്റർവ്യൂ...❤❤❤... നർമ്മവും സീരിയസും ചാലിച്ച് വളരെ മനോഹരമായി അവതരിപ്പിച്ച അവതാരകൻ 5/5 അർഹിക്കുന്നു... Congratzzzzzz...🎉🎉🎉🎉
@GangadharanKalarikkal
@GangadharanKalarikkal 5 месяцев назад
ഈ പണിക്കരുട്ടിയെ ചിന്തകളുടെ അവതാരം എന്നു വര്ഷങ്ങള്ക്കു മുമ്പ് ഞാൻ പറഞ്ഞിരുന്നു.....❤❤❤
@SAVERA633
@SAVERA633 5 месяцев назад
വളരെ വ്യക്തമായി കൃത്യമായി കാര്യങ്ങളെ പഠിച് വന്ന് മാത്രം അഭിപ്രായം പറയുന്ന ലോകത്തിലെ ഒരേ ഒരു വ്യക്തി ❤❤❤. ശ്രീ സൃജിത് പണിക്കാരോട് ആരാധന മാത്രം 🙏🏼🙏🏼🇮🇳🇮🇳🇮🇳🇮🇳
@asuranbro
@asuranbro 5 месяцев назад
TG ?
@Shibin-Thomas88
@Shibin-Thomas88 5 месяцев назад
@@asuranbroആരു റൗണ്ടബൗട് ടിജിയോ
@asuranbro
@asuranbro 5 месяцев назад
@@Shibin-Thomas88 No TG Mohandas
@Shibin-Thomas88
@Shibin-Thomas88 5 месяцев назад
@@asuranbro അയാളാണ് പൊട്ടത്തരം പറഞ്ഞത് റൗണ്ടബൗട്ടിനെ പറ്റി
@asuranbro
@asuranbro 5 месяцев назад
@@Shibin-Thomas88 എന്ത് പൊട്ടത്തരം?
@sasimenon9931
@sasimenon9931 5 месяцев назад
ചേനൽ ചർച്ചകളിൽ എത് വിഷയത്തിലും ഇദ്ദേഹത്തെയും അഡ്വക്കേറ്റ് ശ്രീ ജയശങ്കറിനേയും തോൽപിക്കാൻ ഈ മലയാള മണ്ണിൽ ഇപ്പോൾ ആരും ഇല്ല
@flowers_comedy-.
@flowers_comedy-. 5 месяцев назад
Tg m
@athi482
@athi482 5 месяцев назад
Jayasankar is not as good as Sreejith
@sukumarannair9110
@sukumarannair9110 5 месяцев назад
Exactly
@manojmcc394
@manojmcc394 5 месяцев назад
ജയശങ്കറിന് ആധുനിക സാമ്പത്തിക ശാസ്ത്രത്തിൽ അറിവില്ല. ഇപ്പോഴും മാർക്സിസ്റ്റ് സിദ്ധാന്തത്തിൽ ശക്തമായി വിശ്വസിക്കുന്നു.
@bandbtransportation5576
@bandbtransportation5576 5 месяцев назад
ഷുഗർ മാത്രമല്ല..റെഡ് മീറ്റ്..ബീഫ്..നെഗറ്റീവ് ഫുഡ്..എല്ലാം ഒഴിവാക്കണം..
@lakshmiamma7506
@lakshmiamma7506 5 месяцев назад
ഇഷ്ടമുള്ള മനുഷ്യൻ, സ്വന്തം അഭിപ്രായം തലയുയർത്തി പറയുന്നു, അത് രാജ്യനന്മക്കു ഉതകുന്ന പ്രവർത്തികൾ വാക്കുകൾ. സത്യം പറയുന്നു - നന്മ വരട്ടെ. താങ്കളെ ഇഷ്ടപ്പെടാതിരിക്കാൻ പറ്റുന്നില്ല. ധനുഷ് ദേവനും ഇഷ്ട കഥാപാത്രം തന്നെ.
@rambo330
@rambo330 5 месяцев назад
ഈശ്വരാ ഇവിടെയും നോൺ വേജ് മൊട്ട എയറിൽ ആണല്ലോ?😂😂😂😂😂😂
@jct127
@jct127 5 месяцев назад
ഏതോ ഒരു വക്കിലുമയി നടന്ന ജനകീയ കോടതി CAA ചർച്ച വേറേ ലെവൽ ആയിരുന്നു...!❤
@KANNANKANNAN-gx3vh
@KANNANKANNAN-gx3vh 4 месяца назад
ഹരീഷ് വാസുദേവൻ എന്ന് നായ
@ardhraa6320
@ardhraa6320 5 месяцев назад
നല്ലത് നല്ലതെന്നും മോശപ്പെട്ടതാണെങ്കിൽ മോശമെന്നും തന്റേടത്തോടെ പറയാൻ ആർജ്ജവമുള്ള ഒരു നിരീക്ഷകനും മാധ്യമപ്രവർത്തകനുമാണ് ശ്രീജിത്ത്‌ പണിക്കർ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ആളാണ്
@vaisakhrk8760
@vaisakhrk8760 5 месяцев назад
ഈ ഒരു വീഡിയോ പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു. ഏതായാലും രണ്ട് പേരും കലക്കി. നല്ല programme
@aravindakshanpr5301
@aravindakshanpr5301 5 месяцев назад
ശ്രീജിത്ത്‌ പണിക്കർ, 🙏🙏🙏
@ajitha3931
@ajitha3931 5 месяцев назад
ശ്രീജിത്ത്‌ പണിക്കർ ഉണ്ടെങ്കിൽ ആ ചർച്ച ഞാൻ കാണുo
@krishnakv8228
@krishnakv8228 5 месяцев назад
വേറിട്ട ഒരു സരസ സംസാരം ❤ ശ്രീജിത്ത്... തികഞ്ഞ ഒരു വിശ്വാസി, ensures he is best upadated on the subject he talks . സംവാദത്തിൽ മാന്യത, ആത്മ വിശ്വാസം.. എതിർ പക്ഷത്ത് സംസാരിക്കുന്ന സംവാദകൻ ഏത് quality ആണോ അതിനനുസരിച്ച് behave ചെയ്യാൻ കഴിയുന്ന വ്യക്തി. Exemplary Confidence . Motivation to the youngsters and old as well. Congratulations and all the best for his carrier ,positive intereference in public space and good health. 🎉
@chandrikas9512
@chandrikas9512 5 месяцев назад
അഡ്വക്കേറ്റ് ജയശങ്കർ പങ്കെടുക്കുന്ന ചർച്ചകൾ മാത്രമായിരുന്നു ഞാൻ കണ്ടിരുന്നത് ഇപ്പോൾ പണിക്കർ പങ്കെടുക്കുന്ന എല്ലാ ചർച്ചകളും കാണും
@SaleemSaleem-zs1qk
@SaleemSaleem-zs1qk 5 месяцев назад
അപ്പൊ ടി ജി സാർ?
@manojparayilparayilhouse2456
@manojparayilparayilhouse2456 5 месяцев назад
​@@SaleemSaleem-zs1qk TG യുംM സ്വരാജും സൂപ്പറാണ്
@SaleemSaleem-zs1qk
@SaleemSaleem-zs1qk 5 месяцев назад
@@manojparayilparayilhouse2456 but സ്വരാജ് ആദ്യം ഒക്കെ ok ആയിരുന്നു ഇപ്പോൾ അയാൾ ശിവൻ കുട്ടിയേക്കാൾ ബോർ ആ 👌👌👌😂😂😂
@peelipeeluus5356
@peelipeeluus5356 5 месяцев назад
അവതാരകൻ അൽപ്പം കു‌ടി മെച്യുരിറ്റി കാണിച്ചിരുന്നേൽ നന്നായിരുന്നു.
@anisj2026
@anisj2026 5 месяцев назад
True.പുള്ളിയുടെ ഒരേയൊരു കുറവ് പലപ്പോഴും ഒരു സ്റ്റാൻഡേർഡ് maintain ചെയ്യുന്നില്ല എന്നതാണ്(അവതാരകൻ)
@kodiyathorganicfarm2718
@kodiyathorganicfarm2718 5 месяцев назад
ധനുഷ് ഗൗരവമുള്ള കാര്യങ്ങൾ തമാശയോടെ അവതരിപ്പിക്കുന്നത് കാണാനും കേൾക്കാനും ഇഷ്ടമുള്ളവരുമുണ്ടേ
@peelipeeluus5356
@peelipeeluus5356 5 месяцев назад
@@kodiyathorganicfarm2718 മാനിക്കുന്നു
@tn-vp4vz
@tn-vp4vz 5 месяцев назад
ശ്രീജിത്ത് പണിക്കർ,the real game changer ❤
@mvmv2413
@mvmv2413 5 месяцев назад
അയ്യാ... വണക്കം എന്നു കയ്യ് ഉയർത്തി കൂപ്പി പറഞ്ഞു വന്ന മാധ്യമപ്രവർത്തകൻ എന്ന ഒരു അമ്പു (അലമ്പല്ല) എന്റെ മനസ്സിൽ കുടിയേറിയിട്ടുണ്ട്, എന്റെ അനുവാദം കൂടാതെ. ഏറ്റവും ഇഷ്ടമുള്ള ആ മാധ്യമപ്രവർത്തകൻ ആരെന്നു എന്നോട് ചോദിക്കാതെ ശ്രീജിത്തിനോട് ചോദിച്ചാൽ ഞാൻ എങ്ങനെ മറുപടി പറയാനാണ്? 😂😂😂 M വര്ഗീസ്
@sabutharakan2186
@sabutharakan2186 5 месяцев назад
കാര്യങ്ങൾ പഠിച്ച് അപഗ്രഥിച്ച് പക്വതയോടെ ഇടപെടുന്ന അപൂർവ്വം വിവേകമുള്ള വ്യക്തികളിൽ ഒരാളാണ്. എങ്കിലും ചില വേളകളിൽ എതിരാളികളുടെ പ്രകോപനത്തിൽ ശാന്തത വെടിയാറുണ്ട്. ശാന്തതയോടെ ദീർഘായുസ്സോടെ കേരളത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമാണ്.
@bindhus6568
@bindhus6568 5 месяцев назад
Kerala പൊളിറ്റിക്സ് ഇൽ ഇദ്ദേഹത്തെ പോലെ ഉള്ളവർ വന്നിരുന്നേൽ നന്നായിരുന്നു. പക്ഷെ ഇദ്ദേഹത്തിന്റെ മറ്റൊരു വീഡിയോ ഇൽ ഇപ്പോഴത്തെ conventional politics and politician ബുദ്ധിമുട്ടാണ് എന്ന രീതിയിൽ പറയുന്നുണ്ട്. But k Annamali sir um conventional politician maril നിന്നും different ane.. I wish ഇദ്ദേഹത്തെ പോലുള്ളവർ നമ്മളെ നയിക്കട്ടെ,lead cheyyatee. Our kerala will became a better state. Oru transformation in political area ഇവർ വന്നാൽ നടക്കും. Young, energetic and patriotic, these people can bring those changes..
@kodiyathorganicfarm2718
@kodiyathorganicfarm2718 5 месяцев назад
പാനലിസ്റ്റിനെ നോക്കി ചർച്ച കാണുന്ന വ്യക്തിയാണ് : ക്വാളിറ്റിയുള്ളവർ ഉണ്ട് എന്ന് ബോധ്യപ്പെട്ടാൽ മാത്രം.അങ്ങനെ നോക്കുമ്പോൾ സ്വന്തം സമയത്തിന്റെ മൂല്യം കളഞ്ഞല്ലോ എന്ന കുറ്റബോധവും ഉണ്ടാകുന്നില്ല
@smruthyps7035
@smruthyps7035 5 месяцев назад
എനിക്ക് വളരെ ഇഷ്ടമാണ് ശ്രീജിത്തിന്റെ നിരീക്ഷണം
@kannannair2618
@kannannair2618 5 месяцев назад
ശ്രീജിത് പണിക്കർ 🔥
@Somu-ev3wy
@Somu-ev3wy 5 месяцев назад
മാപ്രകളുടെ വിളച്ചിൽ ഒന്നും ഇങ്ങേരുടെ അടുത്ത് ചിലവാകില്ല
@shambomahadeva2875
@shambomahadeva2875 5 месяцев назад
😮😮😮 പുലി 🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯.....പുലി.... പുലി വന്നേ...ഓഹ് ABC യിൽ ഈ അതിമാനുഷൻ വരുന്നത് ഞാനും ഓർത്തിട്ടുണ്ട്. സാക്ഷാൽ ശ്രീജിത്ത് പണിക്കർ. മലയാള രാഷ്ട്രീയ നിരീക്ഷണ മേഘലയിലെ "മോഹൻലാൽ" .ഈ മനുഷ്യന് മുന്നിൽ മുട്ടു കുട്ടാത്ത ലുട്ടാപ്പി മാരും മരുമോൻമാരും മിത്ത് സ്പീക്കർ മാരും ഉണ്ടോ? പണിക്കരെ കൊണ്ടു വന്ന ABC ക്ക് ഇരിക്കട്ടെ ഒരു കുതീര പവൻ.
@paanchajanyam7903
@paanchajanyam7903 5 месяцев назад
ഈ വീഡിയോ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
@sreejithsreevalsam8193
@sreejithsreevalsam8193 5 месяцев назад
രാഷ്ട്രീയം ഇഷ്ടമാണ് പക്ഷേ ഇത്രയും ഓർമ്മ ശക്തി ഒരു തർക്ക ശാസ്ത്രത്തിൽ ആവശ്യമാണ് പക്ഷേ എൻ്റെ ഒരു കുറവായിട്ട് എനിക്ക് തോന്നിയത് അതാണ്
@Harinarayanan-c6u
@Harinarayanan-c6u 5 месяцев назад
ശ്രീജിത്,വളരെ,ഇഷ്ടം
@padmakumarcr2739
@padmakumarcr2739 5 месяцев назад
എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു ചർച്ചയായിരുന്നു ഒരു ഇടതുപക്ഷ നേതാവ് സംഘി എന്നു നിരന്തരം പറഞ്ഞപ്പോൾ അയാളെ SDPI എന്നു വിളിച്ചു, അപ്പോൾ അയാൾ VIOLENT ആയി, ആസമയത്ത് പണിക്കർ സാർ അയാളെ പറഞ്ഞു തോൽപ്പിച്ചു പിന്നീടയാൾ അങ്ങിനെ സംഘി എന്നു വിളിച്ചു കേട്ടിട്ടില്ല.
@Saja-z4c
@Saja-z4c 5 месяцев назад
റിയാസ് മോൻ
@sreedevisuresh5917
@sreedevisuresh5917 5 месяцев назад
ശ്രീജിത് നമ്മുടെ അന്തസ് ശ്രീജിത്ത് നമ്മുടെ അഭിമാനം ശ്രീജിത്ത് നമ്മുടെ സ്വത്ത് ❤
@bindujy7766
@bindujy7766 5 месяцев назад
എനിക്കെന്തെങ്കിലും കുറച്ചു അറിവ് കിട്ടിയിട്ടുണ്ടെങ്കിൽ അത് sree യുടെ വീഡിയോസ് കാണുന്നത് കൊണ്ടാ like you sree💕🙏🏻
@sravansanthosh8029
@sravansanthosh8029 5 месяцев назад
😢 ഒരു ചർച്ചയ്ക്ക് ഒരു മാദ്ധ്യമപ്രവർത്തകൻ മതി മൊട്ടയും മൊട്ടയുടെ ഒച്ചയും സഹിക്കാൻ പറ്റില്ല.4 പൊട്ടൻമാർ ആനയെ കണ്ടപോലെയുള്ള ചർച്ചയുണ്ട് മൊട്ടവക
@kodiyathorganicfarm2718
@kodiyathorganicfarm2718 5 месяцев назад
സഹിക്കാൻ കഴിയില്ല
@abhijithnair6515
@abhijithnair6515 5 месяцев назад
The ‘un-opposable machine’ Sreejith Panicker. Welcome to ABC Malayalam.
@enlightnedsoul4124
@enlightnedsoul4124 5 месяцев назад
ശ്രീജിത്ത്‌ 🧡
@കൃഷ്ണദാസ്കെ
@കൃഷ്ണദാസ്കെ 4 месяца назад
ചോദ്യം ചോദിക്കുന്ന ആൾ... ഒരു fan boy യുടെ പക്വത കുറവ് കാണിക്കുന്നുണ്ട്... ഉത്തരം പറയാൻ അനുവദിക്കാത്ത ഇടപെടലുകൾ... പുകഴ്ത്തലുകൾ... 😟
@Prakashkumar-vi2ix
@Prakashkumar-vi2ix 5 месяцев назад
ഞാന്‍ ശ്രീജിത്ത് ജി യുടെ ഒരു ആരാധകന്‍ ആണ്...നമസ്കാരം 🙏🙏🙏🙏🙏
@sciencelover4936
@sciencelover4936 5 месяцев назад
ABC Malayalam is producing quality contents 👍🏼
@RJNair-rq4xd
@RJNair-rq4xd 5 месяцев назад
shreejith and dhanush both of you are my favourite people.
@007jatham
@007jatham 4 месяца назад
ഉണ്ണി ബാലകൃഷ്ണൻ ഒരു journalist എന്ന നിലയിൽ കിടു ആണ്
@madhupillai5920
@madhupillai5920 5 месяцев назад
Panicker sir i like u very much ❤
@rajasekharankv2412
@rajasekharankv2412 5 месяцев назад
വായനയും അറിവും ആഴത്തിലാകുന്നതാണ് സംവാദവിജയത്തിന്റെ ആധാരശിലയെന്ന് വ്യക്തമാക്കുന്ന അഭിമുഖം. രണ്ടു പേരും കിടിലം!
@rudhraveena2638
@rudhraveena2638 5 месяцев назад
The most sensible and intelligent person in this current generation
@manojmcc394
@manojmcc394 5 месяцев назад
ഷാനി പ്രഭാകരനും ശ്രീജിത്ത് പണിക്കരും തമ്മിലുള്ള സംവാദത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
@lathatj8282
@lathatj8282 5 месяцев назад
എനിക്കു വളരെ ഇഷ്ടവുംഅതിലുപരി ബഹുമാനവും ഉള്ള വ്യക്തി പണിക്കര് ദൈവം അനുഗ്രഹിക്കട്ടെ
@rbraa14
@rbraa14 5 месяцев назад
നിങ്ങൾ എന്തിനാ 2 സ്ക്രീൻ ആയി ഗസ്റ്റ് നെയും ഇന്റർവ്യൂവർ നെയും കാണിക്കുന്നത്.. നോർമൽ ആയി 2 പേരെയും ഉൾകൊള്ളിച്ചു ഒരു സ്‌ക്രീനിൽ കാണിച്ചു കൂടെ.. ഒരു suggeation ആണ്..
@sree4354
@sree4354 5 месяцев назад
ബിജെപി സംസ്ഥാന പ്രസിഡന്റ് ആകണം (കേരളത്തിലെ അണ്ണാമല)എല്ലാ വിധത്തിലും കഴിവ് ഉള്ള ആൾ
@mvmv2413
@mvmv2413 5 месяцев назад
സുപ്രസിദ്ധനായ വകീൽ വാങ്ങുന്ന ഫീസിന്റെ നാലിൽ ഒന്നു ശമ്പളം പോലും അയാൾ judge ആയാൽ ഉണ്ടാവണമെന്നില്ല. 😂 M വര്ഗീസ്
@flowers_comedy-.
@flowers_comedy-. 5 месяцев назад
Niyamasabha elakshanu kurach monpe varananam bharanam urappanu keralathil
@arjungh6753
@arjungh6753 5 месяцев назад
ശ്രീജിത്ത് പണിക്കർ പോയാൽ അവിടെ വരുന്ന ഇടത് വലത് പാർട്ടിക്കാർ മുങ്ങാൻ സാഹചര്യമുണ്ട് അതുകൊണ്ട് ശ്രീജിത്തിനെ വിളിക്കാത്തത്
@palliyilnandini3362
@palliyilnandini3362 5 месяцев назад
Sreejith Panikerji.. 🙏🙏🙏🌹🌹🌹🙏🙏🙏
@rameshtk8962
@rameshtk8962 5 месяцев назад
ശ്രീജിത്തിൻ്റെ സ്ഥിരമായ പ്രോഗ്രാം ഉൾപ്പെടുത്തിയാൽ നന്നായിരിയ്ക്കും..TG യുമായി ചെയ്യുന്നതുപോലെ..
@babusreedharan3829
@babusreedharan3829 5 месяцев назад
ശ്രീജിത്ത് പണിക്കർരെ പിൻതുടരാൻ കുറേയുവാക്കൾ രംഗത്ത് വരുന്നുണ്ട്. ഇവർ പങ്കെടുക്കുന്നതുകൊണ്ട് മാത്രം, നിലവാരതകർച്ച മൂലം, ഉപേക്ഷിക്കപ്പെട്ട പല വാർത്താ ചാനലുകൾക്ക് കാഴ്ചക്കാർ കൂടി വരുന്നുണ്ട്. 💯💯💯👌👌👌👌🙏🙏🙏🙏
@krishnakv8228
@krishnakv8228 5 месяцев назад
ഏറ്റവും ഒടുവിൽ പറഞ്ഞത് ആരുടെ പേരാണ്.... മനസ്സിലായില്ല.
@Saja-z4c
@Saja-z4c 5 месяцев назад
ജോൺ ബ്രിട്ടാസ്
@krishnakv8228
@krishnakv8228 5 месяцев назад
@@Saja-z4c Thanks
@prasannankumaran7476
@prasannankumaran7476 5 месяцев назад
ശ്രീജിത്ത്‌ നല്ല ഒരു സംവാദകൻ ആണ് എനിക്ക് വളെരെ ഇഷ്ടം ഉള്ള ഒരാൾ
@JaganNair___2255
@JaganNair___2255 5 месяцев назад
ശ്രീജിത്ത്‌ ബ്രോ ❤️👍
@KeralaVolleyvlger
@KeralaVolleyvlger 5 месяцев назад
Tg mohandas അങ്ങേരെ പേടിച്ചിട്ട് ഇവന്മാർ ആരും വിളിക്കാറില്ല.. ഇപ്പോൾ ഇങ്ങേരും.. ഇത് പോലെ ചുട്ട മറുപടി കൊടുക്കുന്ന ആളുകളെ ഇപ്പോളും മാപ്രകൾക്ക് ഭയം ആണ്... Tg mohan das- ആദ്യം ചെറിയ വിഷമം കാണും. പിന്നെ ശീലം ആയിക്കോളും 🤣🤣
@prpkurup2599
@prpkurup2599 5 месяцев назад
ശ്രീ ജിത് നേ കേരളത്തിലെ മുഴുവൻ ജനങ്ങളും ഇഷ്ട്ടപെടുന്ന ഒരു വെക്തി ആണ് ചാനൽ ചർച്ചകളിൽ തന്റെ എതിരാളികളെ അത് ഏതു വിഷയം ആയാലും മലർത്തി അടിക്കുന്ന ഒരു നിരീക്ഷികൻ ആണ് അതേഹത്തെ ഇഷ്ട്ട പെടാത്തവർ ആരുണ്ട് എന്ന് ചോദിക്കുക എന്തിനു പറയുന്നു കേരളത്തിലെ ആന്ധം കമ്മികൾ പോലും മനസ് കൊണ്ട് അതേഹത്തെ ഇഷ്ട്ടപെടുന്നു 🙏
@ramseernp6071
@ramseernp6071 5 месяцев назад
രണ്ടാളും കഷ്ടപ്പെട്ട് പൊക്കിപറയുന്നുണ്ട് 😂😂 രണ്ടും മോയന്താണ് 😂
@girijact6299
@girijact6299 4 месяца назад
ശ്രീജിത്ത്‌ സാർ നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@KochuVunu
@KochuVunu 5 месяцев назад
ശ്രീജിത്ത് സർ.. Tg സർ.. കാര്യങ്ങൾ പറയും. ABC.. Channel 🙏🙏🙏👍 Dhanush sir.... Sunil sir... ഞങ്ങളും നിങ്ങളുടെ കൂടെ.. ഒരു ആഗ്രഹം (ശ്രീജിത്ത് പണിക്കർ Vs tg മോഹൻദാസ് സർ )ഒരു ആഗ്രഹം മാത്രം.. സുനിൽ സർ... !!!!!!!
@anilKumar-z2b7q
@anilKumar-z2b7q 5 месяцев назад
👌അത് എന്റെയും ഒരു ആഗ്രഹമാണ്.. TG മോഹൻദാസും ശ്രീജിത്ത്‌ പണിക്കരുമായി ഒരു ചർച്ച
@krishnakumarpattath9785
@krishnakumarpattath9785 5 месяцев назад
24 ചാനലിൽ ഇപ്പോൾ അടുത്ത് വിളിച്ചല്ലോ ശ്രീജിത്ത്‌ പണിക്കരെ. അവരും SP യുടെ കഴിവ് അംഗീകരിച്ചു അല്ലേ 🙏
@sajilal986
@sajilal986 4 месяца назад
മുത്താണ് നല്ല വിവരം,നല്ല സംസാരം, ഏതെ വിഷയം നല്ലപോലെ ഗ്രഹിച്ച് മനസ്സിലാക്കി സംഭാഷണം നടത്തുന്നു..... 😘 ശ്രീജിത്ത്‌ സർ 🙏🙏🙏
@sanketrawale8447
@sanketrawale8447 3 месяца назад
Yes 100% correct, പറയാനുള്ള കാര്യം വലിച്ചിഴക്കാതെ , നല്ല speed ൽ പറഞ്ഞു തീർക്കും, അളന്നുമുറിച്ച കാര്യങ്ങൾ മാത്രം പറഞ്ഞ്, ബോറഡിപ്പിക്കാതെ നോക്കും ശ്രീജിത്, എല്ലാറ്റിലുമുപരി, ആരെങ്കിലും ചൊറിഞ്ഞാൽ അതേ നാണയത്തിൽ മറുപടി കൊടുക്കുന്നതും super ആയി തോന്നിയിട്ടുണ്ട്😊👍👍🙏🙏💪💪
@santhoshprakash9817
@santhoshprakash9817 4 месяца назад
Yes, Srijith Panikar, TG. Mohandas& Sujaya Parvathy wow They arew👌👏👏👏👍
@lissysantosh3661
@lissysantosh3661 5 месяцев назад
ശ്രീജിത് നിരീക്ഷണംവളരെ നല്ലതാണ് God bless ❤❤
@mohammedshaparappanangadi523
@mohammedshaparappanangadi523 5 месяцев назад
Thanks Panikkarji🙏Keep going❤🙏
@savithriravi3038
@savithriravi3038 5 месяцев назад
നല്ല സൌമ്യതയും വായിച്ചു മനസ്സിലാക്കി വിവരിച്ചു തരുന്ന നല്ലൊരുവ്യക്തിത്വമാണ് ശ്രീജിത് പണിക്കർ എനിക്കി ദ്ദേഹത്തിൻ്റെ അഭിപ്രായ ചർച്ചകൾ വലിയ ഇഷ്ടമാണ്. ദൈവം അനുഗ്രഹിക്കട്ടെ❤ Proud Parents
@sunithasunithan2307
@sunithasunithan2307 5 месяцев назад
congratulations supper paniker sir
@akashm8071
@akashm8071 5 месяцев назад
👍🏻സൂപ്പർ ആണ് 🙏🏻🙏🏻🌹
@anudr.5878
@anudr.5878 5 месяцев назад
അവതാരകൻ എന്തൊരു ആക്ഷൻ ആണ്.. ഓവർ...
@manojparayilparayilhouse2456
@manojparayilparayilhouse2456 5 месяцев назад
TG ക്ക് മുന്നിലും ശ്രീജിത്തിനു മുന്നിലും തോല്ക്കാൻ ചാനലുകാർ ഇഷ്ടപ്പെടുന്നില്ല
@subhalaxmis3559
@subhalaxmis3559 5 месяцев назад
Sakthamayi abhiprayam prayunna Sreejith thangalude ella nireekshanavum sasookshmam sredhikkarundu. Ithu kelkkumbol oru positive energy aanu njangalkku.
@leenasunilmenon
@leenasunilmenon 4 месяца назад
ദൈവാദീനവും ബുദ്ധിയും. നല്ല കഴിവും..ശരിയാണ്. ശ്രീജിത്.. ന് സത്യം. ശ്രീജിത്..Dhanesh ..way to go 😊👏🙌
@aradhyamariadavid9332
@aradhyamariadavid9332 5 месяцев назад
Sreejith chettan ishtam, bahumanam.. innolam viyojippu thonniyittillatha vyakthi
@S19_media
@S19_media 5 месяцев назад
മെമ്മറികാർഡ് ഇറങ്ങി ഓടി
@ravia1486
@ravia1486 5 месяцев назад
അവസാനം ധനുഷ് ഏത് മാധ്യമ പ്രവർത്തകൻ്റെ പേരാണ് ചോദിച്ചത്? ക്ലിയറായില്ല.
@prakash969
@prakash969 5 месяцев назад
His knowledge is beyond par. He prepares well befor any debate. That is his sucess. Many his oponents just have partial knowledge and come with cettain agenda which in the end backfires.
@sijinkumar7535
@sijinkumar7535 5 месяцев назад
sreejith panikar♥️♥️
@GangadharanKalarikkal
@GangadharanKalarikkal 5 месяцев назад
അപ്പൊ ഞാൻ പറയാം മൊട്ട അരുൺ 😜😜😜
@venukonat9173
@venukonat9173 5 месяцев назад
വെട്ടാവേലിയാണ് പറ്റിയ നിരീക്ഷകൻ. പണിക്കർ പുലി. സാമ്പത്തിക തലത്തിൽ ഫലപ്പെടുത്തുന്നുണ്ടാവുമെന്ന് കരുതുന്നു. A fair return on his brain power. വെട്ടാ വെളിയനും പുലിയാണ്
@sureshkumarpillai7484
@sureshkumarpillai7484 5 месяцев назад
Swayam pukazhthal aano
@prasanthkumarthekkedathu
@prasanthkumarthekkedathu 5 месяцев назад
അക്ഷരം നേരെ ചൊവ്വേ എഴുതാൻ അറിയാത്ത താങ്കളുടെ അഭിപ്രായം ഞഞ്ഞായിട്ടുണ്ട്.. 😂
@manjuambrose1408
@manjuambrose1408 4 месяца назад
ഇഷ്ടം പണിക്കർ ❤❤❤ keep going
@maheshraj2771
@maheshraj2771 5 месяцев назад
Dhanushbhai, thanks❤
Далее
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
Свадьба Раяна Асланбекова ❤️
00:12
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32