Тёмный
No video :(

വിഴിഞ്ഞത്തെ ആഘോഷിക്കുന്നവരും മത്സ്യത്തൊഴിലാളികളെ പരിഹസിക്കുന്നവരും കേൾക്കണം | Dr. Johnson Jament 

truecopythink
Подписаться 187 тыс.
Просмотров 2,7 тыс.
50% 1

#vizhinjam #vizhinjamport #fishermen #truecopythink
വിഴിഞ്ഞത്ത് തുറമുഖവും വികസനവും വരുമ്പോൾ ജീവിതം വികസിക്കുമെന്നാണ് തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾക്കുണ്ടായിരുന്ന വാഗ്ദാനം. പക്ഷേ എന്താണ് വാസ്തവം? വാസസ്ഥലവും തൊഴിലിടവും ജീവനോപാധികളും ജീവൻ പോലും നഷ്ടപ്പെടുന്ന ദുരിതാവസ്ഥയിലാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. വാഗ്ദാനം ചെയ്യപ്പെട്ട എന്താണ് മത്സ്യത്തൊഴിലാളികൾക്ക് കിട്ടിയത്? മത്സ്യത്തൊഴിലാളികളുടെ ഇന്നത്തെ അവസ്ഥയുടെ യഥാർത്യം ഡാറ്റയുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുകയാണ് ഗവേഷകനും തദ്ദേശീയനുമായ ഡോ: ജോൺസൻ ജമൻ്റ്
The local fishermen were promised a better life with the development of the Vizhinjam port. However, the reality is starkly different. The fishermen of Vizhinjam are facing the threat of losing their homes, jobs, livelihoods, and even their lives. Researcher Dr. Johnson Jament, explains the harsh truth of the current situation faced by the fishermen, backed by comprehensive data.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@gopinadhans5440
@gopinadhans5440 Месяц назад
പരമ്പരാഗത തൊഴിലുകളൊന്നും തന്നെ വരും കാലം നിലനിൽക്കില്ല എല്ലാം മെക്കനെ യിസ് ചെയ്യേണ്ടി വരും. അതുകൊണ്ടുതന്നെ മാറ്റങ്ങൾ അനിവാര്യവുമാണ് കൈത്തറി കയർ മേഖല കശുവണ്ടി മേഖല ഇതിനുദാഹരണങ്ങളാണ്
@kevinsp33
@kevinsp33 Месяц назад
India's first Mega Deep Water Mother of India Vizhinjam Trivandrum THE TRASHIPMENT HUB Vizhinjam Trivandrum THE GATEWAY OF INDIA FUTURE Is HERE
@JayanthFazaluddin
@JayanthFazaluddin Месяц назад
My dear sea belongs to everyone.. Not only fishermen.... We the people other than fishermen also want live our life.. So let us share the space....
@raveendranpillai7449
@raveendranpillai7449 Месяц назад
Only fish mathiyo? No development. But what lost must 100% govt. will return to people viz. Land, job or parappidam. Will change sitution next generation, support developnent, think +ve
@AjithKumar-wq8xg
@AjithKumar-wq8xg Месяц назад
മുഴുവൻ കുത്തിയിരുന്ന് കേട്ടു. കൊള്ളാം, ഇന്ത്യ എന്നൊരു മഹാരാജ്യം ആ രാജ്യത്ത് 140കോടി ജനങ്ങളുടെ ആവശ്യത്തിനായി സർക്കാർ മുൻ കൈ എടുത്ത് നിർമിക്കുന്ന ഒരു പോർട്ട്‌. ഇതു വരെയും പണി തീർന്നില്ല, പൂർണമായി ഓപ്പറേഷൻ തുടങ്ങിയില്ല. അതിനെ പാര വച്ചു, സംഘടിത ശക്തിയുട മുഷ്‌ക് കൊണ്ട് തകർക്കാൻ ശ്രമിക്കുന്ന രാജ്യം വിരുദ്ധ ശക്തികളുടെ വിചിത്രം ആയ വാദഗത്തികൾ... തീരാ സോഷണം ആഗോള തപനത്തിന്റ ഫലം ആയി തിരമാലകൾ meter കണക്കിന് ഉയരുന്നത് കൊണ്ട്. ഇത് എന്നെ തുടങ്ങിയത്.. സർക്കാർ ഇഷ്ടം പോലെ സഹായങ്ങൾ എപ്പഴും അനുവദിക്കുന്നുണ്ട്. ഈ സഹായങ്ങൾ അനധികൃതമായി വാങ്ങിച്ചു എടുക്കാനും തീരത്തു കൊണ്ട് താമസം ഇല്ലാത്ത വീട് കെട്ടി കടലിൽ ഒലിച്ചു പോയി എന്ന് പറഞ്ഞു സഹായം വാങ്ങുന്നവർ ഉണ്ട്.. അവിടെ ഇപ്പോഴും മത്സ്യ ലഭ്യത ക്കു ഒരു കുറവും ഇല്ല. ഈ പറയുന്ന മത്സ്യ സ്ത്രീ തൊഴിലാളികൾ തന്നെ ആണ് കൊണ്ട് നടന്നു വിൽക്കുന്നത്. അവരിൽ പലരുടെയും മക്കൾ വിദേശ രാജ്യങ്ങളിൽ ആണ്.. പള്ളിയുടെയും മറ്റും കാര്യ ക്ഷമമായി പ്രവർത്തനം കൊണ്ട് ആൾകാർ വിദ്യാഭ്യാസ പരമായും സാമ്പത്തികമായും ഉയർന്ന നിലയിൽ ആണ്. പലരും തീരം വിട്ട് കരയിൽ സ്ഥലം വാങ്ങി വീട് വച്ചു താമസിക്കുന്നു. കന്യാകുമാരി മുതൽ ഉള്ള ആൾകാർ ഇവിടെ വന്നു മീൻ പിടിച്ചു കൊണ്ട് പോകുമ്പോൾ നമ്മുടെ മത്സ്യ സമ്പത് നശിക്കില്ലേ?? അമിത മത്സ്യ പരസ്ഥിക ചൂഷണം അല്ലേ നടക്കുന്നത്, അതിനു കുഴപ്പം ഇല്ലേ, ആരും ഇവരോട് ഒന്നും ഒരു ആയിത്തവും കാണിക്കുന്നില്ല. വെറുതെ ഉള്ള വാദഗത്തികൾ ആണ്. ഇവരാണ് കടലൊരാ മേഖലയിൽ മാറ്റാളുക ൾ ചെന്നാൽ സംശയത്തോടെ നോക്കുന്നതും, വിരട്ടുന്നതും..... നിനക്ക് എന്തെടാ നമ്മുടെ തുറയിൽ കാര്യം എന്ന മട്ടിൽ... എല്ലാവരും അല്ല ചിലർ എങ്കിലും... പാരമ്പര്യം തൊഴിലിനെ കുറിച്ച് പറയുന്നു കയർ പിരി പാരമ്പര്യം ആയിരുന്നു ഇപ്പോൾ എവിടെ?? നെൽകൃഷി പാരമ്പര്യം ആയിരുന്നു. ഇപ്പോൾ?? കര കൗസലാം പറമ്പ്രയ തൊഴിൽ, സ്വർണ പണി പാരമ്പര്യം തൊഴിൽ ഇപ്പോൾ ഉണ്ടോ? മത്സ്യ തൊഴിൽ ആളുകളുടെ പാരമ്പര്യം തൊഴിൽ ആരും നഷ്ടപ്പെടുത്തിയിട്ടില്ല. ഇപ്പോഴും കടലിൽ പോയി മീൻ പിടിക്കാം. ഒരു ഇക്കോസിസ്റ്റം തുറമുഖം വന്നത് കാരണം തകർന്നിട്ടില്ല. തകർണെങ്കിൽ അതു കടലിൽ ചൂട് വർധിച്ചത് കാരണം, അതിന് കാരണം ആഗോള തപനം.. പല മീനുകളും അപ്രത്യക്ഷമായതിനു കാരണം കടലിൽ ചൂട് കൂടിയത്, അതു കാരണം ആണ് കരയിലെ ചൂടും വർധിക്കുന്നത്... ഇഷ്ടം പോലെ സഹായങ്ങൾ സർക്കാർ വാരിക്കോരി നൽകുന്നു. മറ്റൊരു വിഭാഗം ജനതക്കും നല്കാത്തത്. എന്നിട്ടും അരിയും തിന്നു ആശാരിയെയും കടിച്ചു നായക്ക് മുറുമുറുപ് എന്നൊരു ചൊല്ല് ഉണ്ട്.. അതാണ് ഇപ്പോൾ ഈ പ്രവർത്തനം... രാജ്യത്തിനു അവശ്യം ആയ ഒരു പോർട്ട്‌ നിർമ്മിക്കുമ്പോൾ അതിനു രാജ്യം ഒറ്റ കെട്ടായി കൂടെ നിൽക്കേണ്ടതിനു പകരം ഇല്ലാത്ത കാരണങ്ങൾ പറഞ്ഞു അതിനെ എതിർക്കുന്നത് രാജ്യവിരുദ്ധമാണ്.. ഇടതു പക്ഷ സർക്കാർ ഇക്കാര്യത്തിൽ അങ്ങേയറ്റം ജനങ്ങൾക്ക് സഹായകരമായി തന്നെ ആണ് പ്രവർത്തിച്ചിട്ടുള്ളത്..... അവനന്റ് ആവശ്യങ്ങൾ ഉയർത്തി കാണിക്കാം എന്നല്ലാതെ സകലതും പോർട്ട്‌ വന്നത് കൊണ്ടാണ് എന്ന് പറയുന്നത് ഒരു പദ്ധതി തകർക്കൽ ലക്ഷ്യം വച്ചു തന്നെ ആണ്....😄😄😄
@akhilakumaran7704
@akhilakumaran7704 Месяц назад
Excellent commentary and Q& A.
@arrowshade
@arrowshade Месяц назад
Could you please share the links to the studies and papers quoted in the conversations? If publicly available.
@drc200
@drc200 Месяц назад
ശാസ്ത്ര യാഥാർഥ്യമെന്ത്? മറുവശം ലിങ്ക് below 👇
@nithin009ster
@nithin009ster Месяц назад
Kuthithiruppundaakkaan manjachannelukal irangeetund
@bennythomas2789
@bennythomas2789 Месяц назад
👍👍👍
@ganeshankkottaparambil4944
@ganeshankkottaparambil4944 Месяц назад
Latheen cathalic chorichil
@rajasekhar1517
@rajasekhar1517 Месяц назад
നിങ്ങൾ കടപ്പുറത്തെ മണൽ വാരികഴിക്കു... Port വേണ്ട... 😀
@sasidharanb5622
@sasidharanb5622 Месяц назад
87000പേരിൽ 56000 പേരു തിരുവനന്തുരത്തുനിന്നും മാത്രം എന്ത് അൽഭുതം എന്തു ഡോക്ടർ വിവരം ഒന്നും ഇല്ലാത്തവൻ അഭിമുഖത്തിന് ഇരുതരുത്
@RoRZoro
@RoRZoro Месяц назад
വിഴിഞ്ഞത്തിനു വേണ്ടി ഒരു മത്സ്യത്തൊഴിലാളിയും കുടിയൊഴിക്കപ്പെട്ടിട്ടില്ല. പുറംകടലിൽ മീൻ പിടിക്കാൻ പോകുന്നവർക്ക് ഒരു തടസവും തുറമുഖം ഉണ്ടാക്കില്ല. കൊച്ചി തുറമുഖം ഉള്ളതുകൊണ്ട് കൊച്ചിയിൽ മത്സത്തൊഴിലാളികൾ ഇല്ലേ? വലിയതുറയിൽ വിഴിഞ്ഞം പദ്ധതി തുടങ്ങുന്നതിനു മുന്നേ തന്നെ തീരം പോയ വാർത്ത യൂട്യൂബിൽ ഉണ്ട്. അതുകൊണ്ട് അത് വിഴിഞ്ഞത്തിന്റെ തലയിൽ വയ്‌ക്കേണ്ട. അതുപോലെ ഈ പരമ്പരാഗത തൊഴിൽ എന്ന ജാതി വെറി സംഭവം ഒക്കെ എടുത്ത് കളയണം. മത്സ്യത്തൊഴിലാളികളുടെ മക്കൾ മത്സ്യത്തൊഴിൽ തന്നെ ചെയ്യണം എന്നൊന്നുമില്ല. അവർക്കും ഡോക്ടറും എൻജിനീയറും ഒക്കെ ആകാം. ആ മേഖലയിൽ ആണ് തൊഴിലുകൾ ഇനി കൂടുതൽ വരുന്നതും. പോർട്ട് വന്നതുകൊണ്ട് പുറംകടലിൽ മീൻ പിടിക്കാനും ഒരു തടസ്സവുമില്ല.
@sureshkumar.n9933
@sureshkumar.n9933 Месяц назад
ഹോ എന്തൊരു രാജ്യസ്നേഹം
@sasikumarnair4324
@sasikumarnair4324 Месяц назад
Paid journalism....shame....shame....shame
@sasidharanb5622
@sasidharanb5622 Месяц назад
നിന്നെ ആരാണ് വിലക്ക് എടുത്തത്
@rajasekhar1517
@rajasekhar1517 Месяц назад
Waste ചർച്ച...😂
@nikhilkkannur
@nikhilkkannur Месяц назад
Jesus fucking christ.
Далее
Linkin Park: FROM ZERO (Livestream)
1:21:01
Просмотров 4,5 млн