Тёмный
No video :(

വിവസ്ത്രനാക്കി ബെൽറ്റ് പൊട്ടുന്നതുവരെ മർദിച്ചു: സിദ്ധാർത്ഥിന്റെ അച്ഛന്റെ വെളിപ്പെടുത്തൽ I Sidharth 

Marunadan Exclusive
Подписаться 1,3 млн
Просмотров 484 тыс.
50% 1

രണ്ട് ബെൽറ്റ് പൊട്ടുന്നതു വരെ അടിച്ചു
150 പിള്ളേരുടെ മുമ്പിൽ വിവസ്ത്രനാക്കി കമ്പിക്കടിച്ചു,
3 ദിവസം പട്ടിണിക്കിട്ടു വകവരുത്തി!
#kerala #thiruvananthapuram #wayanad #medicalstudent #pookkode #vetinarycollage #sidharth #MR002 #ME004

Опубликовано:

 

28 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@aparna3846
@aparna3846 5 месяцев назад
ഇതൊക്കെ കണ്ടു നിന്ന പിള്ളേർക്ക് നടുവിരൽ നമസ്കാരം 🙏🏻നീയൊക്കെ ജീവിച്ചിരുന്നട്ട് കാര്യമില്ല
@octamagus1095
@octamagus1095 5 месяцев назад
Oruthan ethirthitt kaaryam illa onnich ninnaaal pattiyene..pakshe keralathil onnich nilkkaan ippo aarkkum dhairyam illa also against sfi..
@thomasjosejosephjose7036
@thomasjosejosephjose7036 5 месяцев назад
പുതിയ നിയമ അനുസരിച്ച് കണ്ടു നിൽക്കുന്നവരും കുറ്റക്കാരാണ് ഒരേ കുറ്റം കണ്ടനെക്കാനാളില്ലെങ്കില് ഇതൊന്നും സംഭവിക്കുകയില്ല രണ്ടോ മൂന്നോ പേരോ കാണുകയുള്ളൂ മുമ്പിൽ നിൽക്കാൻ
@abdulmajeedkcmajeedkc822
@abdulmajeedkcmajeedkc822 5 месяцев назад
ബാക്കിയുള്ള കുട്ടികളെ കൗൺസിലിംഗ് അയക്കണം അവിടെ പ്രശ്നം അറിയാൻ
@reenyantony
@reenyantony 5 месяцев назад
​@@abdulmajeedkcmajeedkc822കൗൺസിലിംഗ് ചെയ്തിട്ട് കാര്യമില്ല. നുണ പരിശോധന നടത്തണം. 👍
@shibuharipad2131
@shibuharipad2131 5 месяцев назад
അതാണ് ഞാനും ആലോചിക്കുന്നത്😢
@user-tu4le9kw3x
@user-tu4le9kw3x 5 месяцев назад
ഒരെണ്ണത്തിനെ പോലും വെറുതെ വിടാൻ പാടില്ല സിദ്ധാർഥ്വിനെ നീതി കിട്ടണം 🙏🙏🙏🙏🙏🙏🙏
@praseetha1679
@praseetha1679 5 месяцев назад
.
@vijiajeeshajeesh9821
@vijiajeeshajeesh9821 5 месяцев назад
Ponnu Mon anubhavichathu orkkumbol achanum ammayum egane sahikkum daivamee 😢. Onnineyum veruthe vidaruth.
@kalpanams9734
@kalpanams9734 4 месяца назад
@sarathkumar-oh7qz
@sarathkumar-oh7qz 5 месяцев назад
ഇനിയെങ്കിലും ഈ നശിച്ച പാർട്ടിക്ക് ആരും വോട്ടു ചെയ്യരുതേ,,,,, 🙏🏻
@sanitha2791
@sanitha2791 5 месяцев назад
Aaru cheyunnu
@thomasjosejosephjose7036
@thomasjosejosephjose7036 5 месяцев назад
ഇത് ആൾക്കൂട്ട കൊലപാതകം ആണ് അവിടെ കൂടി നിന്ന് എല്ലാവരെയും ശിക്ഷിക്കണം എല്ലാവർക്കും വധശിക്ഷ
@shandunair6598
@shandunair6598 5 месяцев назад
കോളേജ് അധികൃതർക്ക് എതിരെ കേസ്റ്റ് എടുക്കണം. കോളേജിലാണെങ്കിലും ഹോസ്റ്റലിൽ ആണെങ്കിലും കുഞ്ഞുങ്ങളെ എങ്ങനെ പഠിക്കാൻ വിട്ടും
@sheebashibu3713
@sheebashibu3713 5 месяцев назад
Ate including warden
@dasank5656
@dasank5656 5 месяцев назад
സജീവ് sir 👺മുക്കുമോ? അളിയന്റെ മൊബൈൽ നശിപ്പിക്കാൻ സത്യതാ ഉണ്ട്‌? പോലീസ് സമ്മർത്ഥമുണ്ട്, സജീവൻ നിർജീവനാകും, 🤔
@RemadeviNampoothiri-fv5wm
@RemadeviNampoothiri-fv5wm 5 месяцев назад
അതേ അവിടെ ഉണ്ടായിരുന്ന എല്ലാ വരേയും തീയിൽ വേവിക്കുക കാരണം അവര് മനുഷ്യർ അല്ല പിശാചുക്കൾ ഭൂമിയിൽ വന്നവരാ
@bindubabu6715
@bindubabu6715 5 месяцев назад
വയനാട്ടിലെ ഈ കോളേജിൽ ഒരു മാതാപിതാക്കളും കുട്ടികളെ ചേർക്കരുത്. ക്രിമിനലുകളെ പഠിപ്പിക്കാനുള്ള കോളേജ് വൃത്തികെട്ട അധികാരി വർഗ്ഗങ്ങൾ ദയവുചെയ്ത് ഒരു മാതാപിതാക്കളും ആ കോളേജിൽ ഒരു മക്കളെയും ചേർക്കരുത് ക്രിമിനലുകളും പീഡന വീരന്മാർക്കും പഠിക്കാനുള്ള കോളേജ് അതിന്റെ മേൽ അധികാരികളുടെ വീട്ടുകാരെയും കൊണ്ടുവന്നു പഠിപ്പിക്കുക
@kunhikannank4503
@kunhikannank4503 5 месяцев назад
avaril bhooripakshavum ee rakshasa manasullavaranello athu kondalle sfi ennapisachinte santhathikal thanne AA colegil jayichukondirikunnath.
@premaa5446
@premaa5446 5 месяцев назад
ഇതിന് മുൻപും വയനാട്ടിലെ ഈ കോളേജ് നേ പറ്റി പല മോശം കാര്യങ്ങളും കേട്ടിട്ടുണ്ട്. പഠിക്കുന്ന വിദ്യാർഥിയെ തല്ലി കൊല്ലും എന്നും ഇപ്പൊൾ മനസിൽ ആയി. ബാക്കി എല്ലാ കഥകളും കേട്ടിട്ടുണ്ട്. Involved ആയിട്ടുള്ള എല്ലാ വിദ്യാർത്ഥികളുടെയും പഠനം ഇതോടെ നിർത്തുക. നേരെ jail അടക്കുക. എല്ലാ ചെറ്റ കളയും കൊലപാതക കുറ്റത്തിന് കേസ് എടുത്ത് അവന്മാരെ തൂക്കിൽ ഏറ്റുക. ഏത്ര നാൾ ആണ് താമസം വരുന്നത് അത്ര നാലും jail കക്കൂസുകൾ ഇവന്മാരെ കൊണ്ട് കഴുകിക്കുകാ. പ്രായം കുറഞ്ഞവർക്ക് കൂടുതൽ ശിക്ഷ കൊടുക്കുക. കാരണം ചെറിയ പ്രായത്തിൽ തന്നെ ഇത്ര ഒക്കെ ചെയ്യുന്ന വർക്ക് ശെരി ആയി പ്രയ പൂർത്തി ആയി കഴിയുമ്പോൾ ശെരിക്കും പക്കാ ക്രിമിനൽ ആകും. So give maximum punishment to all of them without looking about their age or background.
@premas7457
@premas7457 5 месяцев назад
അതേ ഈ സ്ഥാപനത്തിൽ മക്കളേ പ൦ിയ്ക്കാൻ ആരു൦ അയക്കരുത്
@sasidharannair7133
@sasidharannair7133 5 месяцев назад
കേരളത്തിലെ ഏത്കോളജും എസ് എഫ് ഐ ക്കാരുടെ ജയിലറകളാണ്.
@Homoeopathy_for_Health
@Homoeopathy_for_Health 5 месяцев назад
Vacate immediately. Close the institution. No more cpm thentikal in educational institutions.
@user-tu4le9kw3x
@user-tu4le9kw3x 5 месяцев назад
ഈ ദ്രോഹം ചെയ്തവന്മാർക്ക് വധ ശിക്ഷ തന്നെ കൊടുക്കണം 🙏🙏🙏🙏🙏🙏
@geethur5837
@geethur5837 5 месяцев назад
Vadha siksha kodukkaruth 2 kayyum 2 kalum vetty kannum kuthi pottich roadil kondidanam narakikkanam ivanmar maranam ivarkulla kuranja siksha aanu
@vijiajeeshajeesh9821
@vijiajeeshajeesh9821 5 месяцев назад
Correct 💯
@sreejith.unni007sreejith.u8
@sreejith.unni007sreejith.u8 5 месяцев назад
കേന്ദ്രം ഇടപെട്ട് ഈ കോളേജ് ഉടൻ പൂട്ടിച്ച് നല്ല വണ്ണം പഠിയ്ക്കുന്ന കുട്ടികളെ മറ്റൊരു കോളേജിലേയ്ക്ക് ഉടൻ മാറ്റുക 🙄🙄🙄🙄🙄
@KuwaitLaine-xr8ns
@KuwaitLaine-xr8ns 5 месяцев назад
എന്തിന് എല്ലാം നടഭോജികൾ ആണ് എവിടെ പോയാല് ഇതൊക്കെ പഠിത്തം നിർത്തി വീട്ടിൽ ഇരിക്കട്ടെ
@rajanimadhu3132
@rajanimadhu3132 5 месяцев назад
കണ്ടു നിന്ന 150 കുട്ടികളിൽ ഒരാൾക്ക് പോലും മനസ്സലിവവ് ഇല്ലാതെ പോയല്ലോ ദൈവമേ
@rajendranku7038
@rajendranku7038 5 месяцев назад
ചഗാക്കൻമാരായിരിക്കും... 🪣കമ്മികൾ...
@jyothi5563
@jyothi5563 5 месяцев назад
😢ജീവനിൽ പേടി കൊണ്ടാണ്. ഒരു govt. College ല് പഠിച്ച അനുഭവം കൊണ്ട് പറയുകയാണ്. തടി മിടുക്കും, കഴിവും ഉളളവർ അവരുടെ പാർട്ടി യില് ചേർന്നില്ലെങ്കിൽ അവർ കൊല്ലാനും മടിക്കില്ല..എന്തിന്?
@cicilyvarghesen4463
@cicilyvarghesen4463 5 месяцев назад
Enghane Nokki ninnu.ninghal kuttakkar
@deepakkandangath326
@deepakkandangath326 5 месяцев назад
Jeevan il avarkum pedi ille.. kammikal aanu opposite...
@Jo-qp6mw
@Jo-qp6mw 5 месяцев назад
ഇവിടെ പോപ്പുലർ ഫണ്ടും ഡ്രഗ്സും ഗോൾഡും തീവ്രവാദവും ഒക്കെ അവിയൽ അല്ലേ... പിണറായിയും കുഞ്ഞാലിക്കുട്ടിയും ഒക്കെ ഒറ്റ കെട്ടാണ്... പിള്ളേരെ എല്ലാ സുഖങ്ങളും കൊടുത്തു പോറ്റി വലുതാകുവല്ലേ... എന്താക്രമവും കാണിക്കാൻ ഉള്ള മനസ്സും കഴിവും ഉണ്ടാക്കി എടുക്കുവാണ്... ഇവരുടെ വിപ്ലവം കൊല്ലും കൊലയും നടത്തി അല്ലേ നടപ്പിലാക്കുക... എല്ലാം എല്ലാ പാർട്ടിക്കാരുടെയും അറിവൊടേം അനുവാദത്തോടേം ആണ്... ഇപ്പോ പിള്ളേരുടെ ഒപ്പം എയ്ഡ്‌സ് പോലും ഉണ്ട്.... ഇതും തീവ്രവാദം തന്നെ... ഇവിടെ തലമുറകളെ നശിപ്പിക്കുന്നത് പാർട്ടിയിലൂടേം ഡ്രഗ്സലൂടേം ഒക്കെ തന്നെ
@mollyabraham4527
@mollyabraham4527 5 месяцев назад
കോളേജുകളിൽ നിന്ന് പൊളിറ്റിക്സ്, റാഗിംഗ് ഇവ പൂർണമായും /നിബന്ധിധമായും നിർത്തണം... ഇവിടെ ഈ സംഭവിച്ചതിൻ്റെ പൂർണ ഉത്തരാദിത്വം മാനേജ്മെൻ്റിന് ആണ്... ആ കോളേജ് അവിടെ ഇനി ഉണ്ടാകാൻ പാടില്ല..പകരം സിദ്ദാർത്ഥ് എന്ന മകൻ്റെ സ്മാരകം ആക്കണം..... In future there shouldn't be a tragedy like this arise.... Sidhharth മാപ്പ് 🙏🌹❤️
@valsamd8168
@valsamd8168 5 месяцев назад
മക്കളുള്ള ഒരു മാതാപിതാക്കൾക്കും ഇത് സഹിക്കാൻ പറ്റാത്ത അത്രയും വലിയ ക്രൂരത യാണ്. എന്തെ മുഖ്യ മന്ത്രി മിണ്ടാതെ ഇരിക്കുന്നു. എന്ത് സംഭവിച്ചാലും മിണ്ടാതെ ഇരിക്കലാണ് പതിവ് രീതി.. എന്തിനാ കേരളത്തിന്‌ ഇങ്ങനെ ഒരു മുഖ്യ മന്ത്രി????? 🙏🙏🙏🙏❤️
@vijiajeeshajeesh9821
@vijiajeeshajeesh9821 5 месяцев назад
Sathyam thanna
@cyrilsibi9460
@cyrilsibi9460 5 месяцев назад
ഈ ദുഷ്ടൻമാരുടെ മാതാപിതാക്കൾ ഇവരിലും എത്രയോ ഇരട്ടി ദുഷ്ടൻമാർ ആയിരിക്കും
@feastoftaste3668
@feastoftaste3668 5 месяцев назад
Yes പിശാസുക്കളെ പ്രസവിച്ചവർ
@sarathkumar-oh7qz
@sarathkumar-oh7qz 5 месяцев назад
💯💯 കറക്റ്റ്
@yogithabija9885
@yogithabija9885 5 месяцев назад
Double cruel than this. CPM killers
@binoymathew9001
@binoymathew9001 5 месяцев назад
കേരളത്തിൻ്റെ ഭാവി!
@mummyandthumbii
@mummyandthumbii 5 месяцев назад
Avarenthu pizhuachu ! Pizhyapichathu eee party ale??? Boycot parties! Elam kanakka!!! Dont blame parents!
@oldishart1859
@oldishart1859 5 месяцев назад
കോളേജിലെ എല്ലാ ടീച്ചേഴ്സിനെതിരെയും കേസെടുക്കണം കാരണം ഈ എസ്എഫ്ഐ തെമ്മാടിത്തത്തിന് അവരും കൂട്ടു നിൽക്കുകയാണ്
@user-dx4ul8gv8z
@user-dx4ul8gv8z 5 месяцев назад
Sfi പ്രസ്ഥാനത്തെ നിരോധിക്കണം immediately.
@geojose3081
@geojose3081 5 месяцев назад
Yes
@geojose3081
@geojose3081 5 месяцев назад
They should be fired and criminal cases should be charged for supporting this murder
@RemadeviNampoothiri-fv5wm
@RemadeviNampoothiri-fv5wm 5 месяцев назад
തീർച്ചയായും അടിച്ചു നട്ടെല്ല് ഒടിക്കണം
@user-ky6mc6de3q
@user-ky6mc6de3q 5 месяцев назад
അതെ എല്ലാവരും ഉത്തരവാദികളാണ്
@bhargaviamma7273
@bhargaviamma7273 5 месяцев назад
ഈ കേസ്സ് ഉടനെ കേന്ദ്രത്തെ ഏല്പിക്കാൻ മാതാപിതാക്കൾ താമസിച്ചു പോവല്ലേ ..😮😮😮
@earphonesat69rsinkerala89
@earphonesat69rsinkerala89 5 месяцев назад
Kendrathil aare elpikkan
@anoopc9895
@anoopc9895 5 месяцев назад
Kendra abhyantira മന്ത്രിക്ക് കൊടുക്കണം ഉചിതമായ ഏജൻസി yo vakrelo edapedum
@user-ne7ys6pq1h
@user-ne7ys6pq1h 5 месяцев назад
ഈ നശിച്ച ഭരണവും അതിന്റെ വിദ്യാർത്ഥി വിഭാഗവും. കഷ്ടം.
@sureshthekkeveetil6905
@sureshthekkeveetil6905 5 месяцев назад
😊😊
@subhash3307
@subhash3307 5 месяцев назад
മനുഷ്യ മൃഗങ്ങൾ.
@user-xq3dy3ox2o
@user-xq3dy3ox2o 5 месяцев назад
പാവം മോൻ കഷ്‌ടപ്പെട്ട് വളർത്തും ചെകുത്താന്റെ സന്തതികൾ ഇങ്ങനെ ജീവൻ എടുക്കും
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 5 месяцев назад
വധശിക്ഷ മാത്രം കൊടുക്കണം. അതിൽ കുറഞ്ഞ ശിക്ഷ ഇവൻമാർക്ക് കിട്ടരുത്.
@techy_sandrachandran
@techy_sandrachandran 5 месяцев назад
പറയാൻ ധൈര്യം കാണിച്ച പെൺകുട്ടികൾക്ക് ബിഗ് സല്യൂട്ട്
@njanmalayali001
@njanmalayali001 5 месяцев назад
ബിഗ് സല്യൂട്ട് എന്തിനാടാ, ഒരുത്തനെ കൊല്ലുന്നതുവരെ പൂറിനിടയിൽ ഫോണും തിരുകിക്കേറ്റി നിന്നിട്ട് പിന്നെ പറഞ്ഞതിനോ
@techy_sandrachandran
@techy_sandrachandran 5 месяцев назад
@@njanmalayali001 konnittum kolapathikale arrest cheythappo nyayikarikkan va thuranna nayinta makkale kal bhedaman
@Chakkochi168
@Chakkochi168 5 месяцев назад
മാതാപിതാക്കളെ നിങ്ങൾ പ്രതിരിക്കൂ.😢😢😢 ഇത് ആൾക്കൂട്ട കൊലപാതകം.ജയകൃഷ്ണ മാസ്റ്ററേയും,ടി.പി.ചന്ദ്രശേഖരനേയും കൊല ചെയ്തതിനേക്കാൾ മൃഗീയം.അപൂർവ്വങ്ങളിൽ അപൂർവ്വം.ഇതിൽ വർഗ്ഗീയതയും ഉണ്ടാവും.ഇത് എൻഐഎ അന്വേഷിക്കണം.അതിനുള്ള കൂട്ടായ കാമ്പയിൻ തുടങ്ങണം.😢😢😢
@kochuthresiavf9256
@kochuthresiavf9256 5 месяцев назад
എന്റെ കുഞ്ഞേ നിരപരാധിയായ നീ എത്ര മാത്രം സഹിച്ചു 😢😢
@jtech6505
@jtech6505 5 месяцев назад
ഇതിൽ ഏറ്റവും വലിയ തെറ്റ് ചെയ്തത് train ഇൽ കയറി പോയ സിദ്ധാർത്ഥത്തിനെ തിരിച്ചു വിളിച്ചു ചതിച്ച സഹപാഠി ആണ്.. യേശുവിനെ യൂദാസ് ഒറ്റി കൊടുത്തത് പോലെ.... മനഃപൂർവം ചതിച്ചത് ആണെങ്കിൽ കർമ ഫലം അനുഭവിക്കുക തന്നെ ചെയ്യും..100%.. ആരും ആരെയും ചതിക്കാതിരിക്കട്ടെ ഒരിക്കലും.... 🙏🙏
@user-tm8fm7oi1d
@user-tm8fm7oi1d 5 месяцев назад
S f I എന്നത് ജനങ്ങൾ വിചാരിക്കുന്ന പോലെ ഒരു വിദ്യാർത്ഥി സംഘടനയല്ല മാർക്കിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന ലോകത്തിലെ ഏറ്റവും വലിയ ത്രീവ്രവാദ പാർട്ടിയുടെ അവർ വളർത്തിയെടുക്കുന്ന അടുത്ത് തലമുറ Cpim പാർട്ടിക്കാരെയാണ്അതിൻ്റെ പരിശീലനവും എല്ലാം കൊടുത്ത് വർളർത്തിയെടുക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനമാണ്
@thomasthomas8856
@thomasthomas8856 5 месяцев назад
പൊതുജനം ഇവന്മാരെ കൈകാര്യം ചെയ്യണം
@LikhithaAnil-tj2po
@LikhithaAnil-tj2po 5 месяцев назад
അക്രമപാർട്ടി🙄
@kuvallamvlogs
@kuvallamvlogs 5 месяцев назад
പിണറായി വിജയാ നിന്റെ മോൾ നിനക്ക് വലുത്. അതുപോലെ എല്ലാവർക്കും അവനവന്റെ മക്കൾ വലുതാണ്. നീയല്ലേ ആഭ്യന്തരം? നീ അനുഭവിക്കും കേട്ടോ
@santhoshkumarpadmanabhan1988
@santhoshkumarpadmanabhan1988 5 месяцев назад
കോളേജിൽ എല്ലാവർക്കും മയക്കു മരുന്ന് കിട്ടിക്കാണും
@sreelekhasunil9415
@sreelekhasunil9415 5 месяцев назад
സത്യം.
@illusartanddesign7062
@illusartanddesign7062 5 месяцев назад
ഈ കേസ്സിൽ sfi ആയതുകൊണ്ട് തന്നെ ഇവനൊക്കെ ഊരിപോകാൻ കഴിയുന്നരീതിയിലെ ഈ കേസ്സ് അവസാനിക്കു. അതുകൊണ്ടുതന്നെ കോടതി എത്രയും വേഗത്തിൽ ഇടപെട്ട് ഇത് സിബിഐ അന്വേഷണത്തിന് വിടണമെന്ന് കോടതിയോട് അപേക്ഷിക്കുന്നു.. 🇮🇳
@aadhi7092
@aadhi7092 5 месяцев назад
ഇവിടെ അപേക്ഷിച്ച് എന്ത് കാര്യം പോയി കോടതിയുടെ ഉപേക്ഷിക്കുക.
@jyothi5563
@jyothi5563 5 месяцев назад
😢 😢😢😢ചതിച്ചു കൊന്ന കൂട്ടുകാർ. മുക്കിയ മന്ത്രി ക്കു മോൾ കണ്ണിൽ ഉണ്ണിയാണ്. അത് പോലെ ഈ മാതാപിതാക്കൾക്കും
@user-tt5cr4mo9y
@user-tt5cr4mo9y 5 месяцев назад
Avanmare eni puramlokam kanikkaruth
@muralidharanpk5492
@muralidharanpk5492 5 месяцев назад
ഒന്നാംപ്രതിയായി ഡീൻ നാരായണനെയും ഇത് അറിഞ്ഞു സർവീസിൽ ഇരിക്കെ ഇതിന് ഒത്താശ ചെയ്ത എല്ലാ അധ്യാപകരെയും പേരിൽ കേസെടുക്കുകയും എസ്എഫ്ഐയുടെ എല്ലാ യൂണിറ്റ് മെമ്പർമാരെയും ഇതിൽ പ്രതികൾ ആക്കിയില്ലെങ്കിൽ കേരളത്തിൽ ഇനിയും ഇതേപോലുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുമെന്ന് തീർച്ചയാണ്
@mercyjijo9716
@mercyjijo9716 5 месяцев назад
Very true....
@laijupt8734
@laijupt8734 5 месяцев назад
ഇത്രയും ക്രൂരത ചെയ്യുന്നവൻമാരും ഇവരെ സപ്പോർട്ട് ചെയ്യുന്നവരുമാണ് പൊതു സമൂഹത്തിൻ്റെ മുന്നിൽ മാന്യത നടിക്കുന്നത്.
@sreenivasanroy1588
@sreenivasanroy1588 5 месяцев назад
കേരളത്തിന്റെ ശാപമാണ് ഇതുപോലുള്ള യുവ സംഘടനകൾ
@ashasam1452
@ashasam1452 5 месяцев назад
Yes…
@ashasam1452
@ashasam1452 5 месяцев назад
These people are burden to this earth…
@user-rx1oj3hv9e
@user-rx1oj3hv9e 5 месяцев назад
SFI യെ നിയന്ത്രിക്കാൻ പറ്റാത്ത ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പിൽ ഒരു മാതാപിതാക്കളും വോട്ട് കൊടുക്കരുത്
@user-sx1yp6gk3i
@user-sx1yp6gk3i 5 месяцев назад
Onnu podaaaa nee ithinnidayil undakkalleee
@abdulbasheer6235
@abdulbasheer6235 5 месяцев назад
V
@njanmalayali001
@njanmalayali001 5 месяцев назад
അയ്യയോ വോട്ട് കൊടുക്കണം എന്നാലേ ഇനിയും മക്കളെ കൊന്നുതരു
@sivasankaranv.4769
@sivasankaranv.4769 5 месяцев назад
കോളേജിൽ ഇതു കണ്ട് നിന്ന എല്ലാവരേയും സാക്ഷിയാക്കണം
@indirag293
@indirag293 5 месяцев назад
ഇത് ചെയ്ത ചെകുത്താന്മാരെ വെറുതെ വിടരുത് അവരുടെ മാതാപിതാക്കളും ഇതുപോലെ ദുഖിക്കണം
@alwinsalphons8129
@alwinsalphons8129 5 месяцев назад
Thettu cheythavanmare thookkilettanam. Ivanmarude mathapithakkalum ariyanam makkale nashtappedumbol ulla vedana.. NIA idapedanam.
@user-ff3tb9fs7g
@user-ff3tb9fs7g 5 месяцев назад
മാതാപിതാക്കലും ദുഷ്ട കമ്മികളാണല്ലോ?? അവരുടെ വളർത്തു ദോഷം തന്നെ.
@safiyakareem5934
@safiyakareem5934 5 месяцев назад
ദൈവത്തിന്റെ കയ്യിൽ നിന്നും രക്ഷപ്പെടില്ല. ഏതെങ്കിലും അപകടത്തിൽ പെട്ടു ചത്തു മലക്കും
@sreedevisuresh5917
@sreedevisuresh5917 5 месяцев назад
സത്യം
@ratnammadas3129
@ratnammadas3129 5 месяцев назад
avanayokku vathashikku vethikkanam😂😂😂😂😂😂
@harikumarsuryavamshi3772
@harikumarsuryavamshi3772 5 месяцев назад
ചേട്ടാ അവരെ വെറുതെ വിടരുത് ഇതുപോലെ ഇനിയും ഒരു സംഭവം ഉണ്ടാകരുത്!!!! പ്രധാനമന്തിക്കും പരാതി കൊടുക്കണം!!! നമ്മുടെ സർക്കാർ ഇതിന് സപ്പോർട്ട് ചെയ്യും കേസ് തേഞ്ഞു മാഞ്ഞു പോകും!!! ഇത് വിടരുത്!!!
@user-ff3tb9fs7g
@user-ff3tb9fs7g 5 месяцев назад
നമ്മുടെ മകനോ പോയി. വേറെ ഒരാൾക്ക് കുട്ടിയെ നഷ്ടപ്പെടരുത്.
@radhapanicker5968
@radhapanicker5968 5 месяцев назад
Send a petition to our honourable prime minister. It is very important.🙏
@sheejacb8691
@sheejacb8691 5 месяцев назад
ജെസിബിയെ വെച്ച് ആ കോളേജ് യുപി സർക്കാർ കാട്ടുന്നതുപോലെ പൊളിച്ചുമാറ്റണം😅😅
@UshaKumari-lv1ys
@UshaKumari-lv1ys 5 месяцев назад
മൃഗങ്ങളെ മൃഗങ്ങൾ പഠിപ്പിക്കുന്ന കോളേജ്.
@LikhithaAnil-tj2po
@LikhithaAnil-tj2po 5 месяцев назад
എന്ന് @shee jacb😅😅😅😅
@padmakshiraman9429
@padmakshiraman9429 5 месяцев назад
അങ്ങനെ ചെയ്യണമെങ്കിൽ അത് up യിലെ ശ്രീ യോഗി ജി അല്ലല്ലോ?? ഇത് കശാപ്പ് കാരുടെ കേരളമല്ലേ????
@geethadevivasan2850
@geethadevivasan2850 5 месяцев назад
നൂറു ശതമാനം വാസ്തവം,,
@SilentChiller
@SilentChiller 5 месяцев назад
U not said a comedy.. U said a good suggestion
@jaleelakv9685
@jaleelakv9685 5 месяцев назад
രാജൻ കൊലക്കേസ് ഓർമിപ്പിക്കുന്നു, സഹിക്കാൻ കഴിയുന്നില്ല അതിഭീകരം 😢😢
@rajutk1145
@rajutk1145 5 месяцев назад
Innu oravanmareyum visvasikkan kollilla ellam asooya ullavanmara
@rajutk1145
@rajutk1145 5 месяцев назад
Avane. Upadravicha oruthanum gethipidikkathilla
@Game_Gameing_Gamers
@Game_Gameing_Gamers 5 месяцев назад
കോളേജ് രാഷ്ട്രീയം കേരളത്തിൽ അവസാനിപ്പിക്കണം
@naturesvegrecipes
@naturesvegrecipes 5 месяцев назад
🙄സ്കൂളിലും ഉണ്ട് അതും നിരോധിക്കണം
@sindhu5296
@sindhu5296 5 месяцев назад
Correct ..school college padikan mathram ayirikanam . campus ullil politics varan Padilla . At least ah oru niyamam eankilum kondu varan sarakar nu kazhiyatea .ini oru ammakum achanum eathu pola ulla anubavam undavathrikatea 😢
@naturesvegrecipes
@naturesvegrecipes 5 месяцев назад
@@sindhu5296 അതെ 🙏
@India77175
@India77175 5 месяцев назад
Ipozhathe college kandal etho rashtreeya party yude office anennu thonum
@deriksaji4958
@deriksaji4958 5 месяцев назад
Oru parentsumcpmene vijayippikkaruth
@sukumaranc6167
@sukumaranc6167 5 месяцев назад
സിദ്ധാർത്ഥിൻ്റെ ആത്മവിനു പ്രണാമം ,ആദരാഞ്ജലികൾ 👏👏🙏
@kselfie
@kselfie 5 месяцев назад
സഹിക്കാൻ പറ്റുന്നില്ല.....മൂന്നു ദിവസം..നഗ്നനാക്കി പട്ടിണിക്കിട്ട് ..തല്ലിക്കൊല്ലുന്നു..(റൂംമേറ്റ്സ്... വാർഡൻ...ഗുരുക്കൻമാർ....ഈ വാക്കുകൾക്കെന്തർത്ഥം❓️)
@ratnammadas3129
@ratnammadas3129 5 месяцев назад
😂😂😂😂😂😂😂😂😂😂
@geethur5837
@geethur5837 5 месяцев назад
Sathyam avarum criminalukal aanu
@Arathisukumaran
@Arathisukumaran 5 месяцев назад
Etharakum prashanagal ullappol Ningal anthu kondanu kuttidacha kuttina samrakshikanjathu😢
@sumathip6879
@sumathip6879 5 месяцев назад
ഒന്നിനെയും വെറുതെ വിടരുത്. അത് ഏത് പാർട്ടിയായാലും ശരി. കലാലയങ്ങളി ൽ രാഷ്ട്രീയം നിർത്തലാക്കണം.ഞാൻ അധികാരികളോട് കേണപേക്ഷിക്കുകയാണ്. കാരണം ഓരോ കുടുംബത്തിന്ന് വരുന്നവരും പലരും ലക്ഷങ്ങൾ ലോൺ എടുത്താണ് ഉപരിപഠനത്തിന് വരുന്നത്. ജോലികിട്ടിയാൽ കടം വീട്ടാം എന്ന് കരുതിയാണ് ഓരോ കുട്ടിയേയും വിദ്യാലയത്തിൽ എത്തിക്കുന്നത്. രാഷ്ട്രീയമല്ല പ്രധാനം. ഓരോരുത്തരുടെയും ജീവനും ജീവിതവുമാണ്. പിന്നെ ഹോസ്റ്റലിൽ നിൽക്കുമ്പോൾ അതിനൊരു metran ഉണ്ടാകും. അവർക്കു ഈവക കാര്യങ്ങൾ ഡീൽ ചെയ്യാൻ അഴിയാത്തതെന്ത്. ഈ 150പിള്ളേരുടെ മുൻപിൽവെച്ച ഇത്തരം പ്രവർത്തികൾ ചെയ്യുമ്പോൾ അവർ ഉറങ്ങുകയായിരുന്നോ.ee150പിള്ളേരും ഇതെല്ലാം നോക്കിനിന്നില്ലേ. ഈ നാലഞ്ചുപേരെ കീഴ്പ്പെടുത്താൻ ഈ 150പേർക്ക് കഴിഞ്ഞില്ലേ. നാണം കേട്ടാ സംഭവം. നാറിയ കേരളം. അയ്യയ്യേ നാണക്കേട് നമ്മുടെ സുന്ദരകേരളം
@sreedeviprasad5988
@sreedeviprasad5988 5 месяцев назад
Onnineyum veruthe vidauth pavam aa kunjinte oru vidhi bhagavane
@davidsankp2657
@davidsankp2657 5 месяцев назад
കേരളത്തിൽ എല്ലാ കോളേജുകളിലും Sfi ക്ക് മുൻതൂക്കമുള്ള കോളേജുകളിൽ ഇതാണ്വവസ്ഥ MG യൂണിവേഴ്സിറ്റി മെൻസ്ഹോസ്റ്റൽ കയറി റെയ്ഡ് നടത്തിയാൽ മിക്ക പിടികിട്ടാപ്പുള്ളികളേയും കിട്ടും
@jinajames8562
@jinajames8562 5 месяцев назад
ഈ ക്രിമിനലുകൾ വളർത്തിയാൽ തക്കാശിക്ഷ കൊടുത്തില്ലേൽ ഇവന്മാർ നാളെ പലരെയും കൊന്നുതിന്നും. എല്ലാവരും മക്കളുടെ രക്ഷക് വേണ്ടി പ്രതികരിക്കുക
@sreelekhasunil9415
@sreelekhasunil9415 5 месяцев назад
അതെ കേരളത്തിലെ എല്ലാ അമ്മമാരും ഇറങ്ങണം അവനന്റെ almavinu നീതി കിട്ടാൻ. പാവം കുട്ടി
@RosammaMarshal-sk4yf
@RosammaMarshal-sk4yf 5 месяцев назад
👍
@sunithasunitha-ku4fr
@sunithasunitha-ku4fr 5 месяцев назад
കൂടി നിന്നിരുന്ന കുട്ടികളിൽ ഒരാൾ കൊങ്കിലും ഫോൺ വിളിച്ച് പോലീസിലെ കിലും അറിയിക്കാമായിരുന്നില്ലെ ഒരു ജീവൻ രക്ഷിക്കാമായിരുന്നില്ലെ നോക്കി നിന്നു രസിച്ച സഹപാഠികൾ
@bijikb8912
@bijikb8912 5 месяцев назад
നാളെ അവരുടെ അവസ്ഥയും ഇതുതന്നെ 🤦‍♀️
@ajoysebastian8414
@ajoysebastian8414 5 месяцев назад
Police 😢 ആരുടെയ് ആണ്
@user-rz8wg1ik9c
@user-rz8wg1ik9c 5 месяцев назад
Ivanmarude konakam kazhikikoduthu nadakkunna emanmaru thanne vilichuparayunna kuttiye ottokkodukkum. Ellaperkkum avarude jeevananallo valuthu.
@KuwaitLaine-xr8ns
@KuwaitLaine-xr8ns 5 месяцев назад
അതെ ഒന്നും പ്രതികരിക്കാൻ കഴിയാതെ തുണി ഇല്ലാതെ കിടക്കുന്ന കണ്ടപ്പോ രസം തോന്നി ആ കുഞ്ഞിന്റെ വിട്ടുകാരെ അറിയിക്കാം ആയിരുന്നു ഇപ്പൊ കുമ്പസാരം കൊണ്ടു വന്നു എല്ലാവരും നരഭോജി കൾ എന്ന് വിളിക്കുന്നത് കേട്ടപ്പോൾ ആണ് ഈ കുമ്പസാരം കള്ളികൾ ആണ് എല്ലാം ഒന്നിനെ വിശ്വസിക്കരുത് ചെറ്റകൾ ഇവളൊക്കെ ഡോക്ടർ ആയാൽ മിണ്ടാ പ്രാണി കളുടെ അവസ്ഥ ഭയങ്കര ആണ്
@chandralekhachandralekha7274
@chandralekhachandralekha7274 5 месяцев назад
തുരുക്കിക്കൊള്ളണം 🙏🙏🙏🥲
@minip6663
@minip6663 5 месяцев назад
ഒരു അമ്മയ്ക്കും അച്ഛനും ഒരു തരത്തിലും സഹിക്കാൻ കഴിയില്ല ഇത് 😢
@balankulangara
@balankulangara 5 месяцев назад
കേരളത്തിൻടെ യശസ്സ് വാനോളം ഉയര്‍ത്തിയ പ്രബുദ്ധർക്കും SFI കാപാലികർക്ക് നടുവിരൽ നമസ്കാരം
@user-id562
@user-id562 5 месяцев назад
കോളേജിൽ നിന്ന് മുതൽ തുടങ്ങുന്ന കൊലയാളി രാഷ്ട്രീയം ഇതിന്റെ പിന്നിലെ ഗുരുക്കളെ പൂട്ടണം മണിച്ചിത്ര താഴിട്ട് പൂട്ടണം
@rekhaommanakuttan5448
@rekhaommanakuttan5448 5 месяцев назад
ഇവന്മാർ മനുഷ്യർ തന്നെ, രാക്ഷസൻ മാർ. ഇനി രക്ഷകന്മാർ ഇറങ്ങും
@titto2183
@titto2183 5 месяцев назад
ഇതു പോലെ എത്ര എത്ര കേസുകൾ എല്ലാം അപ്പോളുള്ള വാർത്ത മാത്രം. ഇതാണ് ഇന്ത്യ. ഈ കമ്മ്യൂണിസ്റ്റ്കാരെ ഒരിക്കലും വിശ്വാസിക്കരുത്.നിരോധിക്കേണ്ട പാർട്ടിയാണിത്
@lathe4391
@lathe4391 5 месяцев назад
ഇന്ത്യ അല്ല രാജ്യം ഖേരളം
@leenamathew3867
@leenamathew3867 5 месяцев назад
സിബിഐ അന്വേഷണത്തിന് അച്ഛൻനും അമ്മയും എത്രെയും പെട്ടെന്ന് ആവശ്യപ്പെഡണം
@RaviKumar-vi9tb
@RaviKumar-vi9tb 5 месяцев назад
വിഡിയോയിൽ വൃദ്ധനെ പോലൊരു പ്രതിയും പോകുന്നു കണ്ടു.20വയസു കഴിഞ്ഞവനെയൊന്നും വീട്ടിൽ നിന്നു പണം കൊടുത്തു പഠിപ്പിക്കരുത്. ജോലി ചെയ്തു പണമുണ്ടാക്കി പഠിക്കട്ടെ. ഗവണ്റെ നേരിടുന്നവർ ഒരു ജീവനെ തീർത്തതിൽ അദ്ബുധമില്ല. ക്രിമിനലുകൾ അദ്ദേഹം പറഞ്ഞത് എത്ര ശരി
@akashm8071
@akashm8071 5 месяцев назад
ഈ പാർട്ടി എന്ന് കേൾക്കുമ്പോൾ തന്നെ അറപ്പ് തോന്നും നശിച്ച വർഗം തുലയട്ടെ
@sheebao2664
@sheebao2664 5 месяцев назад
കേരളത്തിലെ മക്കളേ സ്നേഹിക്കുന്ന ഒരമ്മ പോലും ഇ നാരിഗൾക് വോട്ട് കൊടുക്കരുത്
@udaybhanu2158
@udaybhanu2158 5 месяцев назад
ഒരു വിദ്യർത്തിയോട് താലിബാൻ പോലും കാണിക്കാത്ത ക്രൂരതയും, മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായിട്ടും ഒരു പ്രതികരണവും മറ്റു വിദ്യാർഥികളുടെ parents ൽ നിന്നും ഉണ്ടാവുന്നില്ല. ഇന്ന് ഞാൻ നാളെ നീ. മരിച്ചത് എൻ്റെ മകൻ അല്ല, അതുകൊണ്ട് മിണ്ടുന്നില്ല. ഇതാണ് നമ്മുടെ ഇന്നത്തെ കേരളം.
@indiramurali645
@indiramurali645 5 месяцев назад
സത്യത്തിൽ കുട്ടികളെ പഠിക്കാൻ വിടാൻ ഭയം ആണ് ഇതിൽ ഉൾപ്പെട്ട എല്ലാവരെയും ശിക്ഷിക്കണം
@vijiajeeshajeesh9821
@vijiajeeshajeesh9821 5 месяцев назад
Sathyam thanna 😢
@pvenkatachalam5411
@pvenkatachalam5411 5 месяцев назад
This is definitely not a suicide case. All the culprits must be sent to the jail until their normal death without parol even for a minute.
@premaa5446
@premaa5446 5 месяцев назад
Exactly. Correct observation friend.😢
@bindya82
@bindya82 5 месяцев назад
Sidhaarth നൊടു ഇന്ത്രക്കും ക്രൂരത കാണിക്കാൻ ഈ അച്ഛൻ പറഞ്ഞത് പോലെ, Students and Staff ഇൻ്റെ Campus Drugs abuse angle കൂടെ അന്വേഷിക്കണം....May Justice prevail 🙏🙏
@user-re8qw7yr3h
@user-re8qw7yr3h 5 месяцев назад
😭😭😭 പാവം കുഞ്ഞു മോൻ 😭😭😭😭 ആ അച്ഛന്റെ വേദന കാണാൻ കഴിയുന്നില്ല ദൈവമേ എല്ലാം സഹിക്കാൻ ആ കുടുബത്തിനും കഴിയണേ 🙏🙏🙏🙏 കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹 ഒരു അമ്മ
@professionalkerala2658
@professionalkerala2658 5 месяцев назад
ഇതുപോലെ ഉള്ള കേസുകളിൽ കോടതി അതിവേഗ വിധി വധശിക്ഷ നടപ്പാക്കിയിരുന്നെങ്കിൽ ഇതുപോലുള്ളവന്മാർ മുളച്ചുപൊങ്ങില്ലായിരുന്നു
@sijithomas7568
@sijithomas7568 5 месяцев назад
ഇങ്ങനെ ഉത്തരവാദിത്തം അധ്യാപകർക്കു പോലും ഇല്ലാത്ത ഒരു കോളേജിൽ ആരും തങ്ങളുടെ കുട്ടികളെ വിടരുത്. മുടിഞ്ഞുപോകട്ടെ ആ കോളേജ്..
@PrameelaPrakash-ni1xv
@PrameelaPrakash-ni1xv 5 месяцев назад
ഞാൻ വയനാട് ആണ്. വൈത്തിരിക്കടുത്താണ്. താമസം. അങ്ങനെ ഒരു കോളേജ് അവിടെ ഉണ്ടായിരുന്നു എന്നത് ഒരു ഓർമമാത്രമാവണം. അതിൽ കുറഞ്ഞ ഒരു നിയമം വേണ്ട. എന്ത് ജന്മങ്ങൾ
@n.r.mohanan9460
@n.r.mohanan9460 5 месяцев назад
എന്തെല്ലാം പ്രതീക്ഷകളോട് കൂടി വളർത്തിക്കൊണ്ടു വന്നതാണ് എല്ലാം എരിഞ്ഞ് അടങ്ങി നരനായാട്ട് തുടരുക SFI🙏🙏🙏
@alimahassan6013
@alimahassan6013 5 месяцев назад
ആ പൊന്നു മോൻ അനുഭവിച്ച വേദനകൾ കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല . എല്ലാ വിധ ക്രൂരതയിൽ നിന്നും മോചിതനായി നീ സുഖമായി ഉറങ്ങ് മോനേ.. ദൈവമേ.. ആ മാതാപിതാക്കൾക്ക് ഇത് സഹിക്കാനുള്ള കരുത്ത് നീ നൽകണേ.. പ്രതികൾക്ക് തക്കതായ ശിക്ഷ നൽകണം സിദ്ധാർത്ഥിന് നീതി ലഭിക്കണം😢😢
@RenuL-oy5cv
@RenuL-oy5cv 5 месяцев назад
3 ദിവസം വരെ മാതാ പിതാകൾ അറിഞ്ഞഇല്ലേ...? 150 കുട്ടികൾ കള്ള് കുടിച് ഇരിക്കുവായിരുന്നോ.... എന്തിര് ക്രൂരത ആണ്.... കേരളത്തിൽ ഇത്രയും violence എവിടിന്നു വരുന്നു...? കോളേജ് ഇനിയും അടച്ചു പൂട്ടണം... എന്തിനാണ് ഇങ്ങനെ ഒരു കോളേജ്...
@shaashaa1188
@shaashaa1188 5 месяцев назад
മനസാക്ഷിയെ മരവിപ്പിക്കുന്ന ഇങ്ങനെയുള്ള വാർത്തകൾ കാണാനും കേൾക്കാനും ശക്തിയില്ല ദേവമേ.... 😭😭😭😭😭😭
@999vsvs
@999vsvs 5 месяцев назад
ഇതുമായി ബന്ധപ്പെട്ടവരെയെല്ലാം തിരഞ്ഞുപിടിച്ച് ഇതുതന്നെ ചെയ്യണം.
@rajinandhu5209
@rajinandhu5209 5 месяцев назад
ആ കുട്ടിയുടെ നിലവിളി ഈ ദുഷ്ടൻ മാരുടെ മനസലിയിച്ചില്ലേ കഷ്ട്ടം
@anishkumarks4689
@anishkumarks4689 5 месяцев назад
ഒറ്റ പ്രതികളെ വെറുതെ വിടരുത് 😔ഇവന്മാർക്ക് തക്കതായ ശിക്ഷ കൊടുക്കുക
@jyothirgamaya4332
@jyothirgamaya4332 5 месяцев назад
ദൈവമേ .. ഇത് കേൾക്കാനുള്ള ശക്തിയില്ല .. എത്ര ക്രൂരതയാണ് ആ കുഞ്ഞിനോട് കാണിച്ചത് .. എല്ലാം സഹിക്കാനുള്ള ശക്തി ആ മാതാപിതാക്കൾക്ക് ഈശ്വരൻ നൽകട്ടെ🙏 എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് .. എങ്ങനെ മക്കളെ പഠിപ്പിക്കും .. എത്രയും പെട്ടന്ന് ആ കുടുംബത്തിന് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു🙏
@baburajank2709
@baburajank2709 5 месяцев назад
വിപ്ളവം തലയിൽ ഉറഞ്ഞിരിക്കുന്ന എല്ലാ രക്ഷകർത്താക്കളും അല്ലാത്തവരുംമക്കളെ പഠിക്കാൻ സ്കൂളിലോ കോളജിലോ ചേർക്കുമ്പോൾ പറഞ്ഞു മനസിലാക്കി SFI, PFI Al SF തുടങ്ങിയ മാന്യ സംഘടനകളിൽ അകപ്പെടാതിരിക്കാൻ ഉറപ്പു വരുത്തുക.
@hari4406
@hari4406 5 месяцев назад
ഇത് വിപ്ലവം അല്ല, അഹങ്കാരമാണ്.
@sushalatham2987
@sushalatham2987 5 месяцев назад
ഇതെല്ലാം കണ്ടുനിന്നവർ എന്ത് മനുഷ്യർ ആണ്
@SHAJIMPillai
@SHAJIMPillai 5 месяцев назад
CBI അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്കും ഹൈക്കോടതിയിലും അപേക്ഷ നൽകണം
@krishnaveni4554
@krishnaveni4554 5 месяцев назад
ഈ കുഞ്ഞ് ഒരിക്കലും ആ ആത്മഹത്യ ചെയ്യുകയില്ല ആനരാധമന്മാർ കൊന്നതുതന്നെ നമ്മുടെ കുട്ടികളെ എങ്ങനെ പഠിപ്പിക്കും
@Littlewonders45
@Littlewonders45 5 месяцев назад
കേരളത്തിൽ ഇനി ഒരിക്കലും ഇത് പോലെ ഒരു കുഞ്ഞിന് സംഭവിക്കാൻ പാടില്ല.. ആ രീതിയിൽ ആവണം ഈ ദുഷ്ടന്മാർക്ക് ശിക്ഷ നൽകേണ്ടത്....
@solyviju9577
@solyviju9577 5 месяцев назад
150പേര് നോക്കി നിൽക്കെ ആ മകനെ റാഗിങ് ചെയ്തപ്പോൾ ഒറ്റ തന്ധക്കു ജനിച്ച ഒരുത്തനും ഇണ്ടായിരുന്നില്യേ... ഈ മകനെ കൊല്ലാൻ കൂട്ടു നിന്ന. ഒരുത്തനെയും വെറുതെ വിടരുത്. ഇഞജ് ഇഞ്ചായി അവരും വേദന തിന്നണം അവരൊക്കെ ഒരുത്തുള്ളി വെള്ളം പോലും ഇറങ്ങാതെ ചാവട്ടെ ഇതിനു കൂട്ടുനിന്നവർ വണ്ടി ഇടിച്ചു പണ്ടാറടങ്ങി പോട്ടെ 🙄
@user-ny4st5cq4u
@user-ny4st5cq4u 5 месяцев назад
3:26 വേദന അറിഞ്ഞsiha കൊടുക്കണം ഇപോ ജിയിൽ സുഖ ചി കിത്സയഅത് കൊ ടാ
@balannair7662
@balannair7662 5 месяцев назад
പിടിക്കപ്പെട്ടവരെ ഇതു പോലെ ചെയ്യുക. അപ്പോൾ മാത്രമേ ആ കുട്ടിയുടെ ആത്മാവിന് ശാംദി കിട്ടുകയുള്ളു.
@masterraindrop6246
@masterraindrop6246 5 месяцев назад
മക്കളുടെ ജീവൻ വേണമെങ്കിൽ മാതാപിതാക്കൾ കേരളത്തിൽ മക്കളെ പഠിപ്പിക്കാതിരിക്കുക.
@user-yg6wy4lz5q
@user-yg6wy4lz5q 5 месяцев назад
കമ്മ്യൂണിസം ഒരു മനോരോഗം ആണ്.
@sabuvasavan7368
@sabuvasavan7368 5 месяцев назад
എല്ലാത്തിനും പാർട്ടി ഉണ്ട് ഒന്നിനെയും വിടരുത്
@babyemmanuel853
@babyemmanuel853 5 месяцев назад
പണ്ടു രാജൻ എന്നൊരു വിദ്യാർത്ഥിയെ പോലീസ് ആളുമാറി ചോദ്യചെയ്യലിൽ മരണപ്പെട്ടു. വലിയ തെറ്റ് തന്നെയാണ് സംഭവിച്ചത്. അതിൻറെ പേരിൽ എന്തെല്ലാം കേരളത്തിൽ നടന്നത്. ആ പാർട്ടി ഭരിക്കുമ്പോൾ , അവരുടെ കുട്ടികൾ, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവ മുദ്രാവാക്യമായ സംഘടന സ്വന്തം കുട്ടികളോട്, കൂട്ടുകാരോട് ചെയ്യുന്നത്.... യഥാർത്ഥ കേരളഭരണം. Best കണ്ണാ ബെസ്റ്റ്...
@bindumoleravikumar294
@bindumoleravikumar294 5 месяцев назад
😢😢😢😢😢😢😢😢ഓർക്കാൻ പറ്റുന്നില്ല... കുഞ്ഞേ നീ സഹിച്ച യാതനകൾ 😢😢😭😭😭
@haneeshahani9741
@haneeshahani9741 5 месяцев назад
ഇത് ചെയ്തവർക്ക് ഇതുപോലെ തന്നെ മരിക്കുന്നതു വരെ ശിക്ഷ നടപ്പിലാക്കണം അവരെ രക്ഷപെടാൻ അനുവദിക്കരുത്
@kuruvillaabraham6150
@kuruvillaabraham6150 5 месяцев назад
CBI enquiry is essential. Parents are requested to move HC immediately.
@smartindian4899
@smartindian4899 5 месяцев назад
An investigation by NIA or similar central agency must be done in all institutes where SFI is the only ruling party 😢 Most urgent! Violence,Drugs, rape, black mailing ,Anti national activities etc are done in each of these institutes ☹️ SFI must be banned in Kerala entire state , no need for any politics in colleges. Focus on studies, research, innovation and new enterprises 🙏🙏🙏🙏🙏
@sarathkumarp6691
@sarathkumarp6691 5 месяцев назад
അടുത്ത പ്രാവശ്യവും മറക്കാതെ vote ചെയ്ത് ജയിപ്പിക്കണേ ഇവന്മാരെ😢😥
@sreedevisuresh5917
@sreedevisuresh5917 5 месяцев назад
കിറ്റ്‌ കിട്ടും
@aradhya9623
@aradhya9623 5 месяцев назад
ഇത് സുരേഷ് ബോബിയെ അറിയിക്കുക... അമിത്ഷാ... നോക്കിക്കോളും.... വിടരുത്... Dyfi.....
@nte9761
@nte9761 5 месяцев назад
ആ പയ്യനെ തിരിച്ചു വിളിച്ചവൾ ക്ക് ഒരിക്കലും സമാധാനത്തോടെ ഉറങ്ങാൻ പറ്റില്ല.
@ushavijayan657
@ushavijayan657 5 месяцев назад
Dean and other staff must also charged. If this poor boy was tortured for 3 days, why did they keep quiet. They must have known what was going on. Why didn't he other hostilities inform parents as they are doing now. If they informed on first day itself that boy might have been saved
@neenadavid6523
@neenadavid6523 5 месяцев назад
ദൈവമേ ഒന്നിനെ പോലും വെറുതെ വിടരുത്, ഓരോ തന്തയും തള്ളയും ഈ വേദന അറിയണം 😢
@user-xq3dy3ox2o
@user-xq3dy3ox2o 5 месяцев назад
അവരെയും റോഡിൽ കൂടി തുണി ഇല്ലാതെ കൊണ്ട് പോകണം അപ്പോൾ അവരുടെ കുടുബം കാർക്ക് അവന്മാരും വേദന ഉണ്ടാകട്ടെ
@sarathkumar-oh7qz
@sarathkumar-oh7qz 5 месяцев назад
150 കുട്ടികളും ഒറ്റകെട്ടായി നിന്ന് എതിർത്തിരുന്നെങ്കിൽ 🤔😢😢
@smithack8999
@smithack8999 5 месяцев назад
എന്തു സമാധാനത്തിലാണ് മക്കളെ ഇങ്ങനെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കാൻ അയക്കുക 😢
@anieabraham671
@anieabraham671 5 месяцев назад
😊
@josephnedunganal7180
@josephnedunganal7180 5 месяцев назад
ജീവിതത്തിൽ തിന്മയും മരണശേഷം നന്മയും വിജയിക്കുന്നു
@johncheruvallil7139
@johncheruvallil7139 5 месяцев назад
ബഹു. കോടതി ഇവമ്മാക്കു.ഇരട്ട ജീവപരിയെന്ദം കൊടുക്കണം.
@minisivadas769
@minisivadas769 5 месяцев назад
ഒരുത്തനെയും വെറുതെ വിടരുത്
@satheesanp5663
@satheesanp5663 5 месяцев назад
ഇങ്ങനെയുള്ള കുറ്റങ്ങൾ ആവർത്തിക്കരുത് കുറ്റവാളികളെരക്ഷിക്കുന്നവരെയും ഉൾപ്പെടെ ശിക്ഷിക്കണം രൂക്കു കയർ വാങ്ങി കൊടുക്കണം സിദ്ധാർത്ഥിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
@geethaanand6932
@geethaanand6932 5 месяцев назад
സിദ്ധാർത്ഥന് നീതി കിട്ടണം
@user-el4xd5hl1f
@user-el4xd5hl1f 5 месяцев назад
നമസ്കാരം ഉണ്ട് ഭായ് ഇത് വിടരുത് അതിനായി അങ്ങ് ചെയ്യേണ്ടത് എൻറെ അഭിപ്രായമാണ് കോളേജുകളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട ഒരു പ്രതിഷേധ യജ്ഞം നടത്തണം അങ്ങയുടെ മകൻ ഇങ്ങനെയൊക്കെ ആയി ഇനി ഒരു മക്കളും ഇതുപോലെ ആവാൻ പാടില്ല കോളേജിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികളുടെ വീടുകളിലും കയറിയിറങ്ങി അവരെ ഇക്കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി അവരെപ്രതിരോധശേഷി വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നു ഇവിടെ പോലീസുകാർ ഒന്നും ചെയ്യുന്നില്ലെങ്കിൽ കേന്ദ്രത്തിൽ വേണ്ട പരാതി കൊടുക്കാനുള്ള ഒരു സംവിധാനവും അവരെ പറഞ്ഞു മനസ്സിലാക്കണം ഇനി ഇത് ഇങ്ങനെ വിട്ടുകൂടാ ഇതിൻറെ പിന്നിൽ ഡിവൈഎഫ്ഐ നല്ലൊരു പ്രസ്ഥാനമായിരുന്നു അതിൽ ഒരുപാട് ക്ഷുദ്ര ശക്തികൾ ന്യഴഞ്ഞു കയറിയിട്ടുണ്ട് അതിൻറെ പ്രതിഫലനമാണ് ഈ കാണുന്നത് അവർക്ക് വോട്ട് മതി വോട്ടു കാലമാണല്ലോ ഇപ്പോൾ ഈ വോട്ട് കാലത്തിൽ തന്നെ നമ്മൾ നമ്മുടെ പ്രതിഷേധങ്ങൾ അറിയിക്കണം ഇപ്പോഴത്തെ പ്രത്യേക അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് അത് പ്രത്യേകം ശ്രദ്ധിക്കുക സുരേഷ് ഗോപി സാറിനോട് സാറിനെപ്പോലെ എനിക്ക് പെൺമക്കളോട് ആണ് ഏറ്റവും കൂടുതൽ സ്നേഹം എന്നാൽ ആൺകുട്ടികളും നമുക്ക് വേണ്ടേ അതിനുവേണ്ട കാര്യങ്ങൾ സുരേഷ് ഗോപി സാർ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു ഇന്ന് ഈ നാട്ടിൽ വിശ്വസിക്കാൻ പറ്റിയ ഒരാളാണ് അങ്ങ് അങ്ങ് ദയവുചെയ്ത് ഇതിൽ ഇടപെടുക
@RjRj-hf2yb
@RjRj-hf2yb 5 месяцев назад
😌😌😌😌
@sunnyn3959
@sunnyn3959 5 месяцев назад
ഈ ക്രിമിനലുകളുടെ മാതാപിതാക്കളെ ജനം കൈകാര്യം ചെയ്യട്ടെ.
@savithrispillai9337
@savithrispillai9337 5 месяцев назад
പിണറായിയുടെ മക്കൾക്കിട്ട് ഇതുപോലെ ഒരു പണി ആരെങ്കിലും കൊടുത്താൽ എങ്ങനെ പ്രതികരിക്കുമെന്നറിയാമല്ലോ..... അന്നേരം കാണാം മക്കൾ സ്നേഹം... മറ്റുള്ളവരുടെ മക്കൾക്ക് യാതൊരു വിലയും ഇല്ലല്ലോ..
@guruji1110
@guruji1110 5 месяцев назад
ഇത് കാണുമ്പോൾ ജയറാം സിനിമ ആണ് ഓർമ്മ വരുന്നത്.
@rajeshlekshmanan6399
@rajeshlekshmanan6399 5 месяцев назад
എന്തു പാർട്ടി ആയിക്കോട്ടെ ഒരു കുഞ്ഞിനെ എത്ര കഷ്ടപെട്ടാണ് പഠിപ്പിക്കുന്നത്. ഈ സിദ്ധാർത്തിനെ ഇത്ര ക്രൂരമായി കൊന്നത് ആരായാലും വെറുതെ വിടരുത്. ആദ്യം ആ കോളേജിനെതിരെ നിയമനടപടി എടുക്കണം.
@devil_kingproff
@devil_kingproff 5 месяцев назад
പരാതി കൊടുത്ത പെണ്ണിനെ....സമൂഹ മദ്ധ്യത്തിൽ നിങ്ങൾ മീഡിയ.....കൊണ്ടു വരണം....അവളെ എല്ലാവരും....കൺകുളിർക്കെ കാണട്ടെ....
@AnnammaBenny-lh5oe
@AnnammaBenny-lh5oe 5 месяцев назад
Please published photo of dean , principal,those culprits students.
@sukumari710
@sukumari710 5 месяцев назад
യാതൊരു കാരണവശാലും റാഗിംഗ് നിയന്ത്രിക്കാൻ കഴിയാത്ത പാർട്ടിക്ക് വോട്ട് ചെയ്യരുത്, pls.
@balagt7634
@balagt7634 26 дней назад
ഇത് നടത്തുന്നത് തന്നെ ആരാണ് എന്ന് ചിന്തിക്കുക.
@sajidasalim8729
@sajidasalim8729 5 месяцев назад
മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും കരുണയും സ്നേഹവും ഉണ്ടാകേണ്ടതാണ് ഈ കുട്ടികൾക്ക്.അവരൊക്കെയാണിങ്ങനെ😢
@rajunair44
@rajunair44 5 месяцев назад
RIP. Please ban politics at all educational institutions in Kerala..🙏🙏🙏
@koshynellimoottil5273
@koshynellimoottil5273 5 месяцев назад
കേസ് CBIയ്ക്ക് വിട്ടേ തീരൂ ഇല്ലെങ്കിൽ ഈ ദുഷ്ട പിശാചുക്കൾ തെളിവ് നശിപ്പിക്കും ദൈവമേ! ശത്രുക്കൾക്കു പോലും ഈ മോന് സംഭവിച്ചത് വരുത്തരുതേ!
Далее
What is going on? 😂 (via haechii_br/IG) #shorts
00:15
Pool Bed Prank By My Grandpa 😂 #funny
00:47
Просмотров 6 млн