Тёмный

സിദ്ധാർത്ഥനെ കൊന്നു കെട്ടി തൂക്കിയതോ? വയനാട് വെറ്റിനറി കോളജിലെ നരഹത്യ | Pookode Vetinary College 

Aswin Madappally
Подписаться 1,3 млн
Просмотров 539 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,1 тыс.   
@AswinMadappally
@AswinMadappally 7 месяцев назад
*ഇതിനെപ്പറ്റി സംസാരിക്കാൻ ഒരു സ്വയം പ്രഖ്യാപിത നവോത്ഥാന നായകരും ഇല്ല, essay എഴുതില്ല, പ്രകടനങ്ങളും ഇല്ല.. രാഷ്ട്രീയ മുതലെടുപ്പിന് പറ്റിയ വല്ലതുമുണ്ടോ,എങ്കിൽ കുരക്കാമെന്ന് അവർ 🙏🏻* #Justiceforsiddhaarth
@vishnugnair711
@vishnugnair711 7 месяцев назад
Great brother❤️
@suryaprabha369
@suryaprabha369 7 месяцев назад
👍👌🏼👌🏼👌🏼
@deva2794
@deva2794 7 месяцев назад
ചിലപ്പോൾ ഇത് കേരളം ആയതിനാൽ ആയിരിക്കും
@wanderersoul3369
@wanderersoul3369 7 месяцев назад
സാംസ്‌കാരിക നക്കികൾ വേണേൽ ആറ്റുകാൽ പൊങ്കാലയെ രണ്ട് തെറി പറയും.. അല്ലാണ്ട് ഇതിന് എതിരെ ഒക്കെ.. ഛെ
@sitharasasidharan5560
@sitharasasidharan5560 7 месяцев назад
Thank you aswin ,Everyone needs to be Stand up and speak out.
@pscstudentmalappuram2245
@pscstudentmalappuram2245 7 месяцев назад
ഗവർണർ sfi യെ ബ്ലഡി ക്രിമിനൽസ് എന്ന് വിളിച്ചതിന്റെ അർത്ഥം ഇപ്പൊ മനസ്സിലായി.....
@ttntt3300
@ttntt3300 7 месяцев назад
തിരുവനന്തപുരത്തെ ഒരു കോളേജിൽ +2 കഴിഞ്ഞു join ചെയ്തപ്പോൾ ഞാനും എല്ലാവരെയും പോലെ ചേർന്ന സംഘടന ആണ് SFI. കാരണം സിനിമകളിലൂടെയും എല്ലാം കണ്ട ഏറ്റവും നല്ല സംഘടനാ +2 കാരനായ എനിക്ക് അന്ന് SFI ആയിരുന്നു. സ്വന്തന്ത്ര്യം ജനാധിപത്യം സോഷ്യലിസം മുദ്രാവാക്യം വിളിച്ചു എല്ലാ സമരങ്ങളിലും പങ്കടുത്തു. അന്ന് പ്രതിപക്ഷം ഉമ്മൻ‌ചാണ്ടി സർക്കാർ ആയിരുന്നു. അതിനാൽ എല്ലാ സെക്രട്ടറിയേറ്റ് സമരങ്ങളിലും ഞാനും പങ്കെടുത്തു. പക്ഷെ second year ആയപ്പോൾ വെറുത്തുപോയി ഈ സംഘടനയെ. Narcisitic ആയവരും ക്രിമിനൽ മനോഭാവവും ഉള്ളവർക്ക് വാഴാൻ പറ്റിയ സംഘടന ആണ് SFI. പറയുന്നത് അല്ല ഇവർ ചെയുന്നത് എന്ന് എനിക്ക് മനസിലാക്കാൻ 1 വർഷം വേണ്ടിവന്നു. സ്വന്തം സംഘടനയിൽ ഉള്ളവരെ വരെ തല്ലാനും, ഉപദ്രവിക്കാനും മടിക്കാത്തവർ. അതും പെണ്ണുകേസ്, ego clash പോലുള്ള ചെറിയ കാര്യങ്ങൾക്ക് വരെ പാർട്ടി മുറിയിൽ (ഇടിമുറി) കയറ്റി കുട്ടികളെ മർദ്ദിക്കും. ഉപദ്രവം താങ്ങാൻ വയ്യാതെ പഠിപ്പ് നിർത്തി പോയ കുട്ടികൾ വരെയുണ്ട്. സാറന്മാരുടെ സപ്പോർട്ട് കൂടെ ഉള്ളതുകൊണ്ട് മറ്റുള്ള കുട്ടികൾക്ക് ഈ ക്രിമിനൽ നേതാക്കന്മാരെ എതിർത്തു പറയാൻ പോലും കഴിയില്ല. പറഞ്ഞാൽ ഇടി വാങ്ങുക എന്നല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല. ഒന്നും കണ്ടില്ല എന്ന് വച്ച് എങ്ങനെയെങ്കിലും course തീർത്തു ഇറങ്ങി കോളേജിൽ നിന്നും. എന്നിട്ടും സിനിമകളിലോക്കെ ഈ സംഘടനയെ പൊക്കി കാണിക്കുമ്പോൾ വിഷമം ആണ് തോന്നുന്നത്. ഇന്ന് എന്റെ ശ്രമം മുഴുവൻ ഈ സംഘടനയെ expose ചെയ്ത് കാണിക്കുക എന്നതാണ്.
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 7 месяцев назад
Expose the fact
@rahulvs7862
@rahulvs7862 7 месяцев назад
University College ഇൽ ആണെന്ന് പറയാൻ പേടിയുണ്ടോ?
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 7 месяцев назад
അഭിവാദ്യങ്ങൾ 👍👍👍
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 7 месяцев назад
അഭിവാദ്യങ്ങൾ 👍👍👍
@Medullus
@Medullus 7 месяцев назад
​@@rahulvs7862 avida inganatha prashnam undo.
@santhoshkumari727
@santhoshkumari727 6 месяцев назад
ഇത്രയും ധീരതയോടെ ശക്തമായും വ്യക്തമായും ഈ വിഷയം അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ 👍
@VintaSk
@VintaSk 7 месяцев назад
സ്വന്തം ചാനലിലൂടെ ധൈര്യപൂർവ്വം പ്രതികരിച്ചതിനു അഭിനന്ദനങൾ. പലരും വായ് മൂടി കെട്ടുമ്പോൾ ശബ്ദിച്ചതിനു..
@MNSPrasad-q9o
@MNSPrasad-q9o 7 месяцев назад
Good
@akashv6162
@akashv6162 7 месяцев назад
Gd
@Ram_madhav
@Ram_madhav 7 месяцев назад
ആ പൈശാചിക സംഘടനയുടെ പേരുതുറന്നു പറഞ്ഞു വിമര്ശിക്കാൻ കാണിച്ച താങ്കളുടെ തന്റേടത്തിനു സല്യൂട്ട് 🫡 പ്രിയ സഹോദരൻ സിദ്ധാർഥിന് പ്രണാമം 💐😑
@Sidharth_Das_50
@Sidharth_Das_50 7 месяцев назад
Ashwin congress aano bjp aano?
@Sigma123-q4n
@Sigma123-q4n 7 месяцев назад
​@@Sidharth_Das_50he is a human being ❤
@dhaneesh..2509
@dhaneesh..2509 7 месяцев назад
​@@Sigma123-q4n 👍🥰
@bindushiva6773
@bindushiva6773 7 месяцев назад
​@@Sigma123-q4n Excellent reply.....❤👍
@bindushiva6773
@bindushiva6773 7 месяцев назад
Mattu Kure you tubers undu..... useless
@unni1457
@unni1457 7 месяцев назад
യൂട്യൂബ് ഇലെ വലിയ അണ്ണന്മാർ ആരും മിണ്ടാതെ ഇരുന്നപ്പോൾ സത്യം വിളിച്ചു പറഞ്ഞ നിങ്ങൾക് അഭിനന്ദനങ്ങൾ ❤️❤️
@Navel_Worshipper
@Navel_Worshipper 7 месяцев назад
അർഷോന്റെ അണ്ടി ചെത്തി അണ്ണാന് ഇട്ട് കൊടുത്ത അണ്ടി പോയ അണ്ണാനെ പോലെ അവൻ ഇരിക്കും 😂
@BensonJoseph-km6rj
@BensonJoseph-km6rj 7 месяцев назад
Avnte Vere a an u aassal chaanakam😅
@unni1457
@unni1457 7 месяцев назад
@@BensonJoseph-km6rj ninta tandayude cirtificate enik venda ketta myre 😅😂
@Navel_Worshipper
@Navel_Worshipper 6 месяцев назад
@@BensonJoseph-km6rj ninte ammante poor
@Navel_Worshipper
@Navel_Worshipper 6 месяцев назад
@@BensonJoseph-km6rj 🔥ttangalk utharam muttumbo parayana vaakk chanakkam
@binomathew2070
@binomathew2070 7 месяцев назад
ഇതുപോലെ ഒരു നശിച്ച നാടും ഇതുപോലുള്ള ഒരു ഭീകര പാർട്ടിയും ലോകത്ത് ഒരിടത്തും കാണില്ല
@grvs3876
@grvs3876 7 месяцев назад
Chinail endu, 1989 Tiananmen Square protests and massacre
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 7 месяцев назад
ബാലസംഘം തൊട്ട് വിഷം കുത്തിവച്ചു വളർത്തുന്നു......
@dharishpallathoor3440
@dharishpallathoor3440 7 месяцев назад
ഗവർണർ എസ്എഫ്ഐ നോക്കി ക്രിമിനൽ എന്നുപറഞ്ഞ് 100% ശരിയാണ്
@Edwin-io1yr
@Edwin-io1yr 7 месяцев назад
inganathe pezhachavanmaar.
@lookayt6614
@lookayt6614 7 месяцев назад
Sathyam💯
@immanuelflowers683
@immanuelflowers683 7 месяцев назад
Iver manushanu janichaver ano.....oh 😮
@sislycm4137
@sislycm4137 7 месяцев назад
😍6​@@lookayt6614
@aiswaryaachu33
@aiswaryaachu33 7 месяцев назад
💯💯💯💯💯💯💯💯💯
@LaliAshok
@LaliAshok 6 месяцев назад
My God പാവം മോൻ എന്തോരം വേദന സഹിച്ചു കാണും ദൈവമേ എങ്ങനെ പോയി കാണും ആ ജീവൻ എത്രയും പെട്ടെന്ന് പൊന്നു മോനെ നീതി ലഭിക്കണം😔 മകനെ മാപ്പ് 🙏🌹
@vijayan2702
@vijayan2702 7 месяцев назад
അവളാണ് ആദ്യ പ്രതി 👍🏽👍🏽ആരെയും വിടരുത്... പ്രതികളുടെ കുടുംബം മുഴുവൻ നശിക്കും ഉറപ്പ്... ഒരു രണ്ടു വർഷം കാത്തിരിക്കൂ 👍🏽👍🏽👍🏽👍🏽
@DreamCatcher-Now_In_UAE
@DreamCatcher-Now_In_UAE 7 месяцев назад
ബ്രോ... നിന്റെ സത്യത്തിനു വേണ്ടിയുള്ള ശബ്ദം ഇനിയും ഇനിയും തുടരണം... Brave ❤️
@GeethaPrasad---
@GeethaPrasad--- 7 месяцев назад
@amalgopi7563
@amalgopi7563 7 месяцев назад
ഇവർക്ക് തൂക്കുകയർ കിട്ടാനായി മുട്ടിപ്പായി നമുക്ക് പ്രാർത്ഥിക്കാം... 🙏🙏
@ppp-uc7gd
@ppp-uc7gd 7 месяцев назад
Nothing will happen.
@merinematthew7950
@merinematthew7950 7 месяцев назад
​@@ppp-uc7gdഅതേ 😢😢
@remyakrishna88
@remyakrishna88 7 месяцев назад
ഒന്നും നടക്കില്ല.. Political influence ഉണ്ടാകും
@remyakrishna88
@remyakrishna88 7 месяцев назад
കൊച്ചു കുട്ടിയെ പീഡിപ്പിച്ചു കൊന്നവനും... വിശപ്പു സഹിക്കാതെ ആഹാരം എടുത്തതിന്റെ പേരിൽ തല്ലി കൊന്നവരും ഒക്കെ ഇവിടെ തന്നെ ഉണ്ടലോ
@vr_travel_freaks
@vr_travel_freaks 7 месяцев назад
Mm muttipayi ninno ippo kittum
@hannap5227
@hannap5227 7 месяцев назад
SFI Kaaru തല വെട്ടുമെന്ന് പേടിപ്പിച്ചെങ്കിൽ hostel കുട്ടികൾ പേടിച്ചു പോയതിൽ അത്ഭുതം ഇല്ല... അവര് അങ്ങനെ ആണ്.. ഞാൻ കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് ഇൽ പഠിച്ചതാണ്.. ഒരു sfi കാരന് എതിരെ attendance ന്റെ issue ഇൽ ആക്ഷൻ എടുത്ത ഒരു അദ്ധ്യാപകനെ (തെറ്റ് student ന്റെ ഭാഗത്തു ആയിട്ട് പോലും ) ഒരുപാട് harass ചെയ്തത് personal ആയി ഞങ്ങളൊക്കെ കണ്ടതാണ്.. എന്റെ കൂട്ടുകാരായ sfi കാരുടെ പോലും attitude കാണണമായിരുന്നു.. അവർക്ക് ഭയങ്കര ധൈര്യമാണ്.. ആരെയും പേടി ഇല്ല.. അവർക്ക് എതിരെ നില്കുന്നോരെ എന്തും ചെയ്യും എന്ന attittude ആണ്..
@elsu6501
@elsu6501 7 месяцев назад
SFI means saiko
@ajesh8239
@ajesh8239 7 месяцев назад
Evaneyokke rekshikkan naanamillaatha nethakkal varum athaanu.
@jithajames9248
@jithajames9248 7 месяцев назад
Ennum paranju nattellu panayam vech oruthane kollunnath nokki nikkeno? Kashtammmm
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 7 месяцев назад
SFI പേപ്പട്ടികളെയും ഇതുപോലെ കൈകാര്യം ചെയ്യണം...😡💔
@sanalchandran7430
@sanalchandran7430 7 месяцев назад
Subscribed 🙏🏻🙏🏻🙏🏻😥😥😥😥. കോളേജിൽ SFI നിർത്തലാക്കണം. ബാസ്റ്റഡ് 😠😠😠 സഹിക്കാൻ പറ്റുന്നില്ല കേൾക്കുമ്പോ 😥😥😥😥
@sbtalk6180
@sbtalk6180 7 месяцев назад
അന്ന്യൻ മോഡൽ ശിക്ഷ ഈ നരാധമന്മാർക് കിട്ടണം എന്ന്‌ ആഗ്രഹിക്കുന്നവർ ആരൊക്കെ
@availablity3173
@availablity3173 7 месяцев назад
അങ്ങനെ ഒരുത്തൻ ധൈര്യത്തോടെ ഒരു വീഡിയോ ഇട്ട് അതും എല്ലാം പോയിൻറ് ഉൾപ്പെടുത്തിക്കൊണ്ട്!
@Pranavkarma_
@Pranavkarma_ 7 месяцев назад
Link
@Namezidea
@Namezidea 7 месяцев назад
Yes
@rajitharagesh
@rajitharagesh 7 месяцев назад
Yes
@dexter_69
@dexter_69 7 месяцев назад
24 news hashmi um ethilum nanaye parayunund ellam
@SheethalKrishna-dv4hx
@SheethalKrishna-dv4hx 7 месяцев назад
ഒരു hostel നടത്തിട്ട് SFI പെൺകുട്ടികൾ അവിടെ കാണിച്ച് കൂടിയത് എനിക്കറിയാം. അവരുടെ രക്ഷിത ക്കൾ ആണ് ഇതെല്ലാം ചെയ്യിച്ചത്. 10 ലക്ഷം കടം വരുത്തിയ എന്ന കൊല്ലാനും അവർത് പദ്ദതിയുണ്ടായിരുന്നു. അങ്ങനെ എല്ലാം ഉപേക്ഷിച്ച് രത്രിക്ക് രാത്രി ഞാൻ തമിഴ് നാട്ടിലേക്ക് താമസം മാറി. ഞാൻ പോന്നത് അറിഞ്ഞതും ഞങ്ങൾക് പൈസ താരാനുണ്ട് എന്നു കാണിച്ച് പോലീസ് സ്റ്റേഷനിൽ ഈ പെൺകുട്ടികൾ കേസ് കൊടുത്ത് ഞാനെവിടെയുണ്ടെന്ന് കണ്ടുപിടിച്ച് അവിടെയും ജീവിക്കാൻ പറ്റാതെ വിഷമിക്കുകയാണ് ഞാൻ. താലെന്ന് വരെ ഞാൻ ചോറ് വാരി കൊടുത്ത SFIപെൺകുട്ടികൾ, അവർ എന്തും ചെയ്യാൻ മടിയില്ലാത്തവരാണ്.
@sreejithss3072
@sreejithss3072 7 месяцев назад
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയപ്പാർർട്ടികളേ നിരോധിക്കണം. റാഗിംഗ് ചെയ്യുന്നവർക്ക് ശക്തമായ ശിക്ഷ നൽകണം.
@AbdulkareemValiyaveettil
@AbdulkareemValiyaveettil 7 месяцев назад
അതെ തീർച്ചയായും ! കാബസിൽ പോകുന്നത് പഠിക്കാനാണ് പരസ്പരം തല്ലി മരിക്കാനല്ല
@ammu916
@ammu916 7 месяцев назад
adhe kochu mayiranmaarude vilayaatam
@techpc8214
@techpc8214 7 месяцев назад
കമ്മ്യൂണിസ്റ്റ് പാർട്ടി ക്രിമിനലുകളെ ട്രെയിങ് ചെയ്യുന്ന കേന്ദ്രത്തിന് എതിരെ അവർ എന്തേലും ചെയ്യുമോ
@insight6479
@insight6479 7 месяцев назад
👏👏 but nadakilla ith keralam aan ivde egana -- myr
@sreekalagopan3426
@sreekalagopan3426 7 месяцев назад
റാഗിംഗ് അല്ല . ഫസ്റ്റ് ഇയർ തുടങ്ങുമ്പോഴുള്ളതാണ് റാഗിംഗ്
@elcil.1484
@elcil.1484 7 месяцев назад
നോക്കിനിന്ന് ആസ്വദിച്ച 150 വിദ്യാർഥികളെയും കൊലപാതകത്തിന് പ്രേരിപ്പിച്ചതിന് അറസ്റ്റു ചെയ്തു 15 വർഷം ജയിലിൽ ഇടണം.
@padmanabhan__9681
@padmanabhan__9681 7 месяцев назад
Nee ithu vare endhenkkillum kandittu prathokkarichitundo
@sreejithshankark2012
@sreejithshankark2012 7 месяцев назад
Yes
@Nightwalker-lt9kc
@Nightwalker-lt9kc 7 месяцев назад
Aa kuttikalum pedichittayirikkum
@SIJUJOY-gq1yb
@SIJUJOY-gq1yb 7 месяцев назад
Ne avide undayirnengil kore undakiyene.
@amal-uz1cj
@amal-uz1cj 7 месяцев назад
you tubil comment idan eethavanum kaziyum 😂
@dhaneesh..2509
@dhaneesh..2509 7 месяцев назад
സത്യം വിളിച്ചു പറയാൻ കാണിച്ച വല്ല്യ മനസ്സ് 🥰❤️
@jerinjoseph4364
@jerinjoseph4364 7 месяцев назад
നിയമം ശക്തമാണെന്ന് മനസിലാക്കാൻ എല്ലാ പ്രതികളെയും ഉടൻ വധ ശിക്ഷ നടപ്പാക്കണം അല്ലെങ്കിൽ ഇത് ഇനിയും ആവർത്തിക്കും.
@elcil.1484
@elcil.1484 7 месяцев назад
ഈ കൊലപാതകത്തെ ന്യായീകരിച്ച് മൂടി വച്ച അധ്യാപകരെയും വധശിക്ഷക്ക് വിധേയരാക്കണം.
@sksp300
@sksp300 7 месяцев назад
Chunni വെട്ടി കളയണം
@Kurup007
@Kurup007 7 месяцев назад
​@@sksp300balls too😁
@abhayvm01
@abhayvm01 7 месяцев назад
Onnum nadakkilla...
@divyap7541
@divyap7541 7 месяцев назад
​@@user-pl4mv6fi3jഅവരെ ചിക്കൻ മട്ടൻ കൊടുത്ത് തീറ്റി പോറ്റാൻ വയ്യ . ആൾക്കൂട്ട വിചാരണയ്ക്ക് death penalty കൊടുക്കാൻ നിയമം കൊണ്ട് വന്നിട്ടുണ്ട് അമിത്ഷാ.
@joshuporkulam
@joshuporkulam 7 месяцев назад
ആ പെണ്ണിനെ കൊണ്ടുവരണം ഒന്നാം പ്രതി അവർ യാണ്😡😡😡😡😡
@abdulrahmanvarkala6835
@abdulrahmanvarkala6835 7 месяцев назад
കമ്മ്യൂണിസത്തെ മണ്ണിട്ടു മൂടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 💯
@anaswaraanu7579
@anaswaraanu7579 7 месяцев назад
100% വും ഞാൻ യോജിക്കുന്നു
@kiranvijay7247
@kiranvijay7247 7 месяцев назад
ഞാൻ യോജിക്കുന്നു 😢🥹
@sunny96788
@sunny96788 7 месяцев назад
💯
@bestkeraladestinations
@bestkeraladestinations 7 месяцев назад
സമയം എന്നെ കഴിഞ്ഞു
@jayarajrg3572
@jayarajrg3572 7 месяцев назад
100%
@sajankiran2984
@sajankiran2984 7 месяцев назад
സത്യം വിളിച്ച് പറയാൻ ഇവിടെയുള്ള മുഖ്യധാരാ മാധമങ്ങൾ പോലും മടിക്കുമ്പോൾ താങ്കൾ പറയുന്നു ഒരായിരം അഭിവാദ്യങ്ങൾ, ഞാൻ താങ്കൾക്കൊപ്പം❤❤❤❤
@MNSPrasad-q9o
@MNSPrasad-q9o 7 месяцев назад
സതൃം സതൃം.🎉
@jacobjoseph9608
@jacobjoseph9608 7 месяцев назад
സത്യമേവ ജയതേ,
@sabint3716
@sabint3716 7 месяцев назад
വളരെ ശരി
@sukumarikrishnakripa5210
@sukumarikrishnakripa5210 7 месяцев назад
നോക്കി നിന്ന വിദ്യാർഥികൾ ചാവുന്നതാണ് നല്ലത്. സഹ വിദ്യാർത്തിയോട് ഒരു സ്നേഹമില്ലാത്ത ഇവർക്കൊക്കെ എന്തിനാണ് വിദ്യാഭ്യാസം
@akashv6162
@akashv6162 7 месяцев назад
Aaaaa myrammarem ingane kollanam
@meenu815
@meenu815 7 месяцев назад
💯
@niflac.v2087
@niflac.v2087 7 месяцев назад
Allah Allah Allah Allah Allah Allah Allah
@de_v_il6_6_6
@de_v_il6_6_6 7 месяцев назад
ന്യൂസിൽ കാണുന്നത് അല്ലാതെ വേറെ എന്തേലും ആർക്കേലും അറിയുമോ??? നോക്കി നിന്നവരെ എന്തിന് കുറ്റ പെടുത്തണം... എല്ലാത്തിനും രണ്ട് വശം കാണും
@nisanthrr6045
@nisanthrr6045 7 месяцев назад
ഇവർ വെട്ടിനറി കോഴ്സ് പടിച്ചിട്ടു എന്താ കാര്യം ഒരു മനുഷ്യനോട് കരുണ കാണിക്കാത്തവർ മൃഗത്തോട് കാണിക്കുമോ കണ്ടു നിന്ന എല്ലാവർക്കും ശിക്ഷ നൽകണം
@swapnatoney
@swapnatoney 7 месяцев назад
കേരളത്തിൽ കമ്മ്യൂണിസം തുടച്ചു നീക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിർത്തലാക്കണം
@aswathybabu6327
@aswathybabu6327 7 месяцев назад
Correct anathu
@YaduOfficial-nt3dj
@YaduOfficial-nt3dj 7 месяцев назад
ma'am ആദ്യം നിങ്ങൾ പോയി കമ്മ്യൂണിയുടെ അർത്ഥം കണ്ടെത്തൂ. കൂടാതെ sfi മാത്രം അല്ല കമ്മ്യൂണിസം respectfully I hope you understand ❤
@ajayaju1876
@ajayaju1876 7 месяцев назад
Bro correct
@kkthankachan6496
@kkthankachan6496 7 месяцев назад
ഇതു പോലെ വർഗീയ പാർട്ടി യെ തുടച്ചു നീക്കണം മതത്തിൻ്റെ പേരിൽ നടക്കുന്ന ക്രൂരത കാണാത്ത ജന്മങ്ങൾ എന്തൊരു ആവേശം ഇതു പോലെ വർഗീയത ആളിക്കത്തിക്കാൻ നോക്കുന്ന വരെയും പറയുക മതത്തിൻ്റെ പേരിൽ എന്തൊക്കെ വടക്കേ ഇന്ത്യ യില് നടക്കുന്നു അറിയാമോ
@abhilashabhi185
@abhilashabhi185 7 месяцев назад
​@@YaduOfficial-nt3djcommunist artham thanne udaippanu... Athukondanu logath evideyum illathad.... Adyam ningade aah book oke onn vaayichit vannirunnal kollam
@arunima7035
@arunima7035 7 месяцев назад
Exactly ആ 130 എണ്ണവും പോയി ചാകുന്നതാണ് നല്ലത്.. ധീരൻ ഒരു തവണയേ മരിക്കുള്ളു.. ഭീരുക്കൾ ഓരോ നിമിഷവും മരിക്കുന്നു..
@rajeenashamnad14
@rajeenashamnad14 7 месяцев назад
മരണ ഭയം 🥺
@vismayaviswan5446
@vismayaviswan5446 7 месяцев назад
പഠിച്ച കോളേജിൽ തന്നെ ഇങ്ങനെ ഒരു ദാരുണ സംഭവം നടന്നത് അങ്ങേയറ്റം വേദന ഉണ്ടാക്കി. ആ മാതാപിതാക്കൾക്ക് എത്രയേറെ പ്രതീക്ഷ ഉണ്ടായിരുന്നു... എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിച്ചില്ലേ? കലാലയ രാഷ്ട്രീയത്തിനുമപ്പുറം സൗഹൃദമെന്ന ആ വലിയ ലോകത്തെ അവർ മറന്നു...
@jaisnaturehunt1520
@jaisnaturehunt1520 7 месяцев назад
ഇത് ദാരുണം എന്ന വാക്ക് കൊണ്ട് മാത്രം വിശേഷിപ്പിക്കാൻ പറ്റില്ല.
@xnqc
@xnqc 7 месяцев назад
Ith kuttakuruthi annn
@Spiderman66DD
@Spiderman66DD 7 месяцев назад
പൂർവ വിദ്യാർത്ഥി ആണേൽ എന്താണ് ഉണ്ടായത് എന്നു അന്വേഷിച്ചു പറയാമോ
@jithubruce8908
@jithubruce8908 7 месяцев назад
ബ്ലഡി ക്രിമിനൽ ആണോ ആ കോളജിൽ പഠിക്കുന്നത്
@see2saw
@see2saw 7 месяцев назад
Aa collegil ninnallalo pass ayathu ennoke anweshichitte ini janangal avarude mrugangaleyum kondu veterinary doctorsinte aduthekk kondu poku..avidathe doctorsine manasil janangal ban cheythu..
@paveendass7875
@paveendass7875 7 месяцев назад
അശ്വിൻ കൊള്ളാമട സിദ്ധാർത്ഥിന്റെ കാര്യത്തിൽ നീ നീതിപുലർത്തുന്ന ഒരു വീഡിയോ ആണല്ലോ ജനങ്ങൾക്ക് പങ്കുവെക്കുന്നത്❤
@ever1002
@ever1002 7 месяцев назад
സത്യങ്ങൾ വിളിച്ചുപറയാൻ കാണിക്കുന്ന അപാര ധൈര്യത്തിന് salute bro🌹🌹🌹താങ്കളെ പോലെ നല്ല മനസ്സുള്ള സത്യത്തിനു കൂട്ടുനിൽക്കുന്നവർ ഇന്നത്തെ കാലത്ത് വളരെ കുറവാണ് ♥️നല്ല മനസ്സിന് ഒത്തിരി നന്ദി 🌹
@jameelamanikoth4390
@jameelamanikoth4390 7 месяцев назад
മൂന്ന് ദിവസം ഈ കോളേജ് പോലും അറിഞ്ഞില്ലപോലും. ഈ റാഗിംഗ് കണ്ട് നിന്ന ആരെങ്കിലും മനസ്സാക്ഷിയൂള്ള ആരെയെങ്കിലും അറിയീച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.
@Meghna.Dilsha
@Meghna.Dilsha 7 месяцев назад
മനുഷ്യനോട് ദയ ഇല്ലാത്ത ഇവരാണോ മൃഗങ്ങളെ പരിപാലിക്കാൻ പോകുന്നത്, കഷ്ടം😏
@deva2794
@deva2794 7 месяцев назад
ഇത് എൻ്റെ കസിൻ ബ്രദർ ആണ്.. ലാസ്റ്റ് ആയി കണ്ടത് ജനുവരി 26 ഇന് ആണ് ആ മുഖം ഇന്നും എൻ്റെ മനസ്സിൽ ഉണ്ട് ആദ്യം ഈ വാർത്ത അറിഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല അത് ശരി ആവരുത് എന്ന് പ്രാർത്ഥിച്ചു... അമ്പലത്തിലെ ഉത്സവത്തിന് വരാൻ വേണ്ടി ഇരുന്നത് ആണ് പിന്നെ തിരിച്ച് പോയി മിസ്സ് യു സിദ്ധു ചേട്ടാ🥺💔
@codxtech1798
@codxtech1798 7 месяцев назад
Sorry for your lost 😢
@geethu..8018
@geethu..8018 7 месяцев назад
അവന്മാരെ വെറുതെ വിടരുത്... എന്ത് വന്നാലും..
@AswinMadappally
@AswinMadappally 7 месяцев назад
💔
@deva2794
@deva2794 7 месяцев назад
@@geethu..8018 സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ കഴിയുമോ ആ നായകൾക്ക്❓
@suryaprabha369
@suryaprabha369 7 месяцев назад
😢
@dogloverclub9294
@dogloverclub9294 7 месяцев назад
I have studied in National institute in Gujarat.. I did not face even a word called ragging here.. Even i didn't see any kind of political parties inside the college even abvp in gujarat... Pure gem of education I have received in Gujarat... may be the students there are poor but they don't go below their ethics.. RIP Siddharth
@freedom5941
@freedom5941 7 месяцев назад
Me 2 I studied all my life in gujarat ,never had any ragging… this is because the teachers and management don’t take any action … the parties should stay away from colleges
@nalinic867
@nalinic867 7 месяцев назад
150വിദ്യാർത്ഥി കൾ നോക്കി നിന്നു, അവിടെ അദ്ധ്യാപകരില്ലേ, ഈ അദ്ധ്യാപകരെയും 150വിദ്യാർത്ഥികളെയും ജയിലിൽ ഇടണം, ഫോൺ ഇല്ലാത്ത കുട്ടികൾ ഇന്നുണ്ടോ, ഒന്ന് വിളിക്കാമായിരുന്നല്ലേ, ആരെയെങ്കിലും എന്നാൽ ആ കുഞ്ഞു രക്ഷപ്പെടുമായിരുന്നില്ലേ, ഇതു കണ്ടുനിന്നവർ ആർക്കും ഗതി പിടിക്കില്ല 😭😭😭
@ajithkumarkodakkad6336
@ajithkumarkodakkad6336 7 месяцев назад
Jailo? ivarokke enthina jeevichirikkunath.ellathineyum thookkikollanam.
@ashkarakku6778
@ashkarakku6778 7 месяцев назад
Athenthannaryoo ellavarum noki ninne because of the randamathe reason true aahnennu vicharichattayirikum .... Pakshe sathyamalla ennu paranja sthithiku ippo aaa kuttikal aaa penninte detailsenkilum parayanulla chankootam kanikkanam..
@kusalakumari3097
@kusalakumari3097 7 месяцев назад
Drohikale Ninteyoke kudum Nasichupokum. Ninneyokke Jenippichavarkkum Oru Gathi Kodukkelle Bhagavane. Oru Kunju Anubhavicha Vedana Ninteyokke Thalayil Idivaluveyum
@ckrajesh4748
@ckrajesh4748 7 месяцев назад
ഈ സംഭവം പുറത്തറിഞ്ഞത് ഒൻപത് ദിവസത്തിന് ശേഷം ഇത്രയും ധൈര്യമായിട്ട് ഇവർക്ക് ഇത് ചയ്യാൻ പ്രചോദനം ഒരു പാർട്ടിയുടെ സപ്പോർട്ട് കൊണ്ട് മാത്രം
@leonidas7689
@leonidas7689 7 месяцев назад
ഒരിക്കലും sfi യുടെ ഭാഗമായിരുന്നില്ല എന്നതിൽ അഭിമാനം തോന്നുന്നു 🥰
@gokulgopikb8958
@gokulgopikb8958 7 месяцев назад
ഒരു കാലത്ത് sfiയുടെ ഭാഗമായിരുന്നതിൽ എനിക്ക് അപമാനം തോന്നുന്നു
@UmabhaiKp-ff5nc
@UmabhaiKp-ff5nc 7 месяцев назад
😂😂😂 now ​@@gokulgopikb8958
@footballscouts9433
@footballscouts9433 7 месяцев назад
ഇതൊക്കെ കുറച്ചു കഴിഞ്ഞ ഈ news ഇവർ മാറ്റി മറക്കും. അതിനു ശേഷം പിന്നെയും അവർ അടുത്ത പാവപ്പെട്ടവനെ കൊല്ലും 🥹..നരബോജികൾ = SFI❌🖕🖕🖕🖕🖕🖕🖕..ഒന്ന് നിങ്ങൾ ശ്രെദ്ധിക്കു അവന്റെ parents ന്റെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയെ 😢😢😢😢😢എന്തിനാ ഡോ ഇതൊക്കെ എങനെ ചെയ്യാൻ തോന്നുന്നു. ഈ ക്രൂരത ചെയ്ത ആൾക്ക് അവന്റെ ലൈഫ് പോയി നിങ്ങൾ ഒന്ന് ചിന്ദിക്കു ആർക്കു വേണ്ടി ❓❓❓❓❓❓❓❓
@footballscouts9433
@footballscouts9433 7 месяцев назад
ഇന്നേ വരെ ഈ sfi സങ്കടന നല്ലത് ചെയ്തു എന്ന് പറഞ്ഞു കേട്ടിട്ടില്ല. പിന്നെ എന്തിനാ ഇതൊക്കെ ❌🖕🖕🖕🖕sfi🖕🖕🖕🖕🖕🖕🖕🖕
@Ak47akz
@Ak47akz 7 месяцев назад
👌
@leelammajose8479
@leelammajose8479 7 месяцев назад
ഇത്രയും കാര്യങ്ങൾ തുറന്നു പറഞ്ഞ താങ്കൾക്കു ഒരു വലിയ സല്യൂട് ✋❤️❤️
@Vpr2255
@Vpr2255 7 месяцев назад
ഗവർണർ ന്, Z category security ഇല്ലാരുന്നേൽ, ആരിഫ് ഖാനെ നെ ആദ്യം തീർത്തേനെ പാർട്ടി ചാവേറുകൾ 🔥
@KannanKannan-qo2xy
@KannanKannan-qo2xy 7 месяцев назад
Correct
@ajayk1432
@ajayk1432 7 месяцев назад
Ippol pokan para....... Ethokke ottayil koodi chora chadum ennariyilla
@hari4406
@hari4406 7 месяцев назад
പിന്നെ ഇവിടെ മന്ത്രിസഭ കാണില്ല, കൊന്ന പാർട്ടിയും ഇന്ത്യയിൽ പ്രവർത്തിക്കില്ല. ഗവർണർ എന്നത് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ പ്രഥമ പൗരനാണ്.
@JomitXavier
@JomitXavier 7 месяцев назад
Punnara vijayanum security illarinnenkil ividuthe Janangal Ayaaleeym thalli konnenneyy.Athin Jananglkk oru thokkinteym bomb inteym aavasym venda💀👊
@abhayvm01
@abhayvm01 7 месяцев назад
💯
@minisundaran1740
@minisundaran1740 7 месяцев назад
സിദ്ധാർത്തിന്റെ മാതാപിതാക്കൾ അറിയാൻ നിങ്ങൾ നിയമം അവരെ ശിക്ഷിക്കും എന്ന് കരുതി കാത്തിരിക്കണ്ട. അവരെ കുറ്റക്കാർ ആണെന്ന് ഉറപ്പായാൽ നേരിട്ട് ചെന്ന് വെട്ടികൊല്ലുക. നിങ്ങളുടെ ഒപ്പം കേരളം മുഴുവൻ ഉണ്ട്. മകനെ നഷ്ട പെട്ടു നീറി നീറി ജീവിത കാലം മുഴുവൻ കഴിയുന്ന തിനേക്കാൾ ജീവിത കാലം മുഴുവൻ അന്തസ്സായി ജയിലിൽ കഴിയാം. ആ പേപ്പടികൾ വണ്ടി കേറി ചതഞ്ചരഞ്ഞു ചാവാതെ കിടക്കണേദൈവമേ
@Abdul_Rashid....
@Abdul_Rashid.... 7 месяцев назад
SFI എന്ന രാഷ്ട്രീയ സംഘടനയെ വെറുക്കുന്നവര്‍ ലൈക്ക്....
@bindushiva6773
@bindushiva6773 7 месяцев назад
Veruppum Arappum......😡😡😡😡😡😡😡😡😡😡😡😡😡😡
@Muhammed_azin098
@Muhammed_azin098 7 месяцев назад
Ithil pidichavr onnum sfi kar alla Bhai ivr onnum kuttam cheyyathvr aan sherikkum cheythavr olivil aan media pressure kaaranm aan ivre pidiche😢
@anumol13
@anumol13 7 месяцев назад
പുട്ട് കച്ചവടം നടത്തല്ലേ bro
@gamershorts949
@gamershorts949 7 месяцев назад
​@@anumol13 anthanada puttu kachavadam
@jayarajrg3572
@jayarajrg3572 7 месяцев назад
​@@anumol13അടിമ spoted.. 😂
@PinkZzz-
@PinkZzz- 7 месяцев назад
എന്റെ നാടിന്റെ ദയനീയ അവസ്ഥയിൽ വിഷമം ഉണ്ട് 🥲 ഇവന്മാര് എല്ലാം കൂടെ കട്ടോട്ടെ മുടിപ്പിച്ചോട്ടെ ദൂർത്തടിച്ചോട്ടെ പക്ഷെ പാവങ്ങളെ കൊല്ലാതെ ഇരുന്നു കൂടെ 🙏🏻
@AkhilAsok-hn8ji
@AkhilAsok-hn8ji 7 месяцев назад
ബിജെപി ചെയ്യും പോലെ ആണോ
@PinkZzz-
@PinkZzz- 7 месяцев назад
@@AkhilAsok-hn8ji ഉളുപ്പ് ഉണ്ടോ നിനക്ക് ഈ കമന്റ്‌ ഇടാൻ ബിജെപിക്കാരോ കോൺഗ്രെസ്സ്കാരോ ഇതുപോലെ നരഹത്യ നടത്തില്ലെടാ. മനുഷ്യത്വം തൊട്ട് തീണ്ടാത്ത നിന്റെ പാർട്ടിയിലെ നശിച്ചവന്മാര് ആണ് ഈ പണി കാണിച്ചത്. ഗതി പിടിക്കുമോ ഏഴു ജന്മം ഗുണം പിടിക്കുമോ ഇതിനെ ഒക്കെ സപ്പോർട്ട് ചെയ്താൽ 🙏🏻
@PinkZzz-
@PinkZzz- 7 месяцев назад
​@@AkhilAsok-hn8ji ഭഗവാൻ നിനക്കും നിന്റെ ഉറ്റവർക്കും ഈ ഗതി വരുത്താതെ ഇരിക്കട്ടെ 🙏🏻
@Kinvus
@Kinvus 7 месяцев назад
@@AkhilAsok-hn8ji വേറെ ക്യാപ്സൂൾ ഒന്നും കിട്ടിയില്ലേ😊
@aditya3625
@aditya3625 7 месяцев назад
​@@AkhilAsok-hn8jikammi bro🖐
@issacgeorge1726
@issacgeorge1726 7 месяцев назад
അവളേയും പ്രിതിസ്ഥാനത്ത് വരണം
@midhunmm99stuntboy11
@midhunmm99stuntboy11 7 месяцев назад
സംഭവം ശെരിയാണേൽ ആ അവരാതിയുടെ മോളെ കൂടെ പുറത്തുകൊണ്ട് വരണം
@cheerbai44
@cheerbai44 7 месяцев назад
Yes
@bijumry
@bijumry 7 месяцев назад
ഇത് വല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ആയിരിക്കണം പ്രഭുദ്ധർക്ക് പ്രതികരണം വീണ്ടെടുക്കാൻ... ഇവിടെ ചർച്ചയാവേണ്ടത് ഇലക്ഷനും രാഷ്ട്രീയവും ഒന്നുമല്ല... ഈ കൊടും ക്രൂരതയാണ്... നാഷണൽ മീഡിയവരെ ചർച്ച ചെയ്യട്ടെ സ്വാതന്ത്ര്യം സമത്വത്തിന്റെയും മറവിൽ ഇരിക്കുന്ന ചേകുത്താന്റെ സന്തതികളെയും ഇതുപോലുള്ള പാവങ്ങടെ ചോര കുടിച്ചു വളരുന്ന ചുവപ്പൻ ഭീകരതയും. ആ കുട്ടി എത്ര അലറി കരഞ്ഞിട്ടുണ്ടാകും... ജീവനുവേണ്ടി യാജിച്ചിട്ടുണ്ടാകും... ഓർക്കാനും ഉൾക്കൊള്ളാനും ആവുന്നില്ല അശ്വിൻ...😢
@bindushiva6773
@bindushiva6773 7 месяцев назад
Sahikkan kazhiyunilla....Appol parents nte avasth alochikkan vayya....Ee criminals ine thookki kollanam.....Ennale ini ithu repeat cheyathirikku.... Campus rashtreeyam ban cheyyanam
@abhi9973
@abhi9973 7 месяцев назад
ഉറ്റ സുഹൃത്ത് അതൊക്കെ കലഹരണം സംഭവിച്ചു bro...😢. ഇപ്പൊൾ ആരെയും വിശ്വസിക്കാൻ പറ്റില്ല. എല്ലാവരിലും നിന്ന് ഒരു safe distance keep ചെയ്യുന്നത് ആണ് നല്ലത്.
@uniqueUn1qU3
@uniqueUn1qU3 7 месяцев назад
I studied in Mangalore. Karnataka. Ragging എന്നൊരു സാധനമേ അവിടില്ലാരുന്നു 🥰 അതുകൊണ്ടുതന്നെ അതെന്താണെന്ന് പോലും എനിക്കറിയില്ല... ഇന്നും ഈ ragging ഒക്കെ തമാശയായി കാണുന്നവാറുണ്ടല്ലോ എന്നോർക്കുമ്പോൾ പുച്ഛമാണ് തോന്നുന്നത്
@UnknownUser-mq7xi
@UnknownUser-mq7xi 7 месяцев назад
Which college
@RAVAN_2030
@RAVAN_2030 7 месяцев назад
1998 ൽ കാസർഗോഡ് ഗവ: പോളിടെക്നിക്കിൽ , കോളേജ് ഡേ ക്ക് തലേ ദിവസം SFI നേതൃത്വത്തിൽ ആൾക്കുട്ട ആക്രമണം എനിക്കു നേരേയും ഉണ്ടായിട്ടുണ്ട്. ഞാൻ ചൈത തെറ്റ് എന്താണെന്നോ? ഫൈനൽ പരീക്ഷയുടെ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും മറ്റും വാങ്ങാൻ വരുന്ന KSU , ABVP നേതാക്കൻമാരെ SFI ഗുണ്ടകൾ ആക്രമിക്കുന്നത് തടഞ്ഞു. താക്കിതു നൽകിയിട്ടും എൻ്റെ പ്രവൃത്തി ഞാൻ തുടർന്നു. അന്ന് ഞാൻ SFI ക്കാരനായിരുന്നു . എൻ്റെ വീട്ടുകാർ കോളേജിലേ അധ്യാപകരോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നാണ് പറഞ്ഞത്.
@ashnashajahan7535
@ashnashajahan7535 7 месяцев назад
കുറച്ചുനാളെങ്കിലും ആ പാർട്ടിയിൽ പ്രവർത്തിക്കേണ്ടി വന്നതിൽ ലജ്ജ തോന്നുന്നു...
@niflac.v2087
@niflac.v2087 7 месяцев назад
Mashallah mashallah mashallah sir ❤
@raoofkm123
@raoofkm123 7 месяцев назад
ഞാനും ഒരു സ്ഫി ക്കാരൻ ആണ് പക്ഷെ ഇപ്പോ
@Rdx.03
@Rdx.03 7 месяцев назад
അശ്വിൻ ബ്രോ സാധാരണക്കാരന്റെ ശബ്ദം.. ഞാൻ ഏറ്റവും ബഹുമാനിക്കുന്ന പ്രിയ സഹോദരൻ.. ലവ് & റെസ്‌പെക്ട് ❤️🙏🏻
@sksp300
@sksp300 7 месяцев назад
കോളജിൽ party നിരോധിക്കണം എന്നുള്ളവർ like അടി
@techpc8214
@techpc8214 7 месяцев назад
ഒരിക്കലും നടക്കാത്ത വ്യാമോഹം 😂😂😂😂 കമ്മ്യൂണിസ്റ്റ് പാർട്ടി ക്രിമിനലുകളെ തിരഞ്ഞെടുത്ത് ട്രെയിനിങ് ചെയ്യുന്ന സ്ഥലം ആണ് ഈ കലാലയങ്ങൾ അങ്ങനെ ഉള്ള ട്രെയിനിങ് കേന്ദ്രങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഈ കേരളത്തിൽ ഉള്ളയിടത്തോളം കാലം നടക്കില്ല നടത്തില്ല
@mattjohns-mammoodan2144
@mattjohns-mammoodan2144 7 месяцев назад
SB college changanacherry did it in 1999.
@arunkv108
@arunkv108 7 месяцев назад
അവിടെ പഠിക്കുന്ന മരവാഴകളുടെ സോഷ്യൽ മിഡിയ അക്കൗണ്ടുകളിൽ കയറി ചോദിക്കണം നാണമില്ലെ എന്ന് ?
@ChinjuChinju-y9g
@ChinjuChinju-y9g 7 месяцев назад
ചോദിക്കണം 😡😡
@karthikknair6732
@karthikknair6732 7 месяцев назад
Enthine okke monnakal aane, valla engineering college le avanam
@skariarose9105
@skariarose9105 7 месяцев назад
വേണം
@SindhuSajeevan-o4w
@SindhuSajeevan-o4w 7 месяцев назад
Poi chakan parayanam..oru jeeviye ithra darunamai konnathinu
@ChinjuChinju-y9g
@ChinjuChinju-y9g 7 месяцев назад
@@karthikknair6732 പഠിക്കാത്ത പിള്ളേരുടെ കോളേജ് ആയിരിക്കണം. എങ്കിൽ അവന്മർക് തിരിച്ചു കിട്ടിനെ. ഇപ്പൊ പഠിക്കുന്ന മൊണ്ണകളുടെ കോളേജ് ആയിപ്പോയി അതുകൊണ്ടാവും
@a.k.hemalethadevi4380
@a.k.hemalethadevi4380 7 месяцев назад
ശ്രീ അശ്വിനെപ്പോലെ ആ കോളേജിൽ ഒരു കുട്ടി പോലുമില്ലേ എല്ലാവരും ഒത്തുചേർന്നാൽ ഈ കാട്ടാളൻമാരേ ഒതുക്കാമായിരുന്നില്ലേ? എല്ലാവർക്കും കേരളത്തിനു പുറത്തുപോയി പഠിക്കാനാവുമോ? എങ്ങനെ ജീവിക്കും.? നാളെ എന്താവും ഇങ്ങനെ പോയാൽ കാട്ടാളർക്കുപോലും ഇത്ര നിഷ്ഠൂരത ഉണ്ടാവില്ല. ഏതായാലും വിഷയം ചർച്ച ചെയ്തതിനു ABig Salute my dear son' വധഭീഷണിയുണ്ടാവും ഗുണ്ടകളുടെ 'ജാഗ്രതയോടെ ഇരിക്കുക. ഈശ്വൻ രക്ഷിക്കട്ടേ ആശംസകളോടെ🙏🏻👌👌👌💐👏👏👏
@abyworld9289
@abyworld9289 7 месяцев назад
അശ്വിൻ ഒരിക്കൽ എന്റെ നാട്ടിൽ, അർത്തുങ്കൽ വന്നിരുന്നു. He is very down to earth. I am so happy that he is involving this kind of cases. 👍🏻
@lijump4015
@lijump4015 7 месяцев назад
തെറ്റുധാരണകൾ കൂടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് വെക്തമായി എല്ലാ കാര്യങ്ങളും അറിയിച്ചു തന്നതിനു നന്ദി......നല്ല ഒരു കോടതി വിധിക്കായി കാത്തിരിക്കുന്ന....എന്റെ പ്രതികരണം ഞാൻ ഇലക്ഷന് അറിയിക്കുന്നതായിരിക്കും അങ്ങനെ ഓരോരുത്തരും ചെയ്യണം എന്ന്അപേക്ഷിക്കുന്നു🙏🏻
@mooviecutz
@mooviecutz 7 месяцев назад
Vote mutheledupu
@akhilkonni3507
@akhilkonni3507 7 месяцев назад
​@@mooviecutzpoda myre
@kuvallamvlogs
@kuvallamvlogs 7 месяцев назад
റഹാൻ ആണ് ആ പയ്യനെ മടക്കി വിളിച്ചത് . റഹാൻ ഗൂഡലോചനയിൽ പങ്ക്കുണ്ട് , ആ പേപ്പട്ടിക്ക് നല്ല അടി കൊടുത്താൽ സത്യം അവൻ മണി മണി പോലെ പറയും
@ananthusram6145
@ananthusram6145 7 месяцев назад
എല്ലാ collegil ലും SFI ക്കാർ തന്നെയാ കൂടുതൽ പേരെ raaging ചെയ്യുന്നതും.. എന്നിട്ട് അവന്മാരുടെ ഒരു ഉടായിപ്പ് anti Ragging cell🤮😤😤😤😤😤😤😤
@ShamnashamsShams-gg6ym
@ShamnashamsShams-gg6ym 7 месяцев назад
സഹിക്കാൻ പറ്റാത്ത വേദന!🙏😢😢😢
@ashasam1452
@ashasam1452 7 месяцев назад
Yes
@pachavellam261
@pachavellam261 7 месяцев назад
Athe
@nishabali3426
@nishabali3426 7 месяцев назад
😭😭😭😭
@jessypaulose1505
@jessypaulose1505 7 месяцев назад
😭😭😭
@hareethaathul
@hareethaathul 7 месяцев назад
ഇങ്ങനെ ഉള്ളവന്മാരെ പടച്ചു വിട്ട ഇവന്റെയൊക്കെ വീട്ടുകാർക്ക് നടുവിരൽ നമസ്കാരം 🙏🙏
@ammu916
@ammu916 7 месяцев назад
adhe
@Ajith1546
@Ajith1546 7 месяцев назад
😂
@shermmiladasa8848
@shermmiladasa8848 7 месяцев назад
കേൾക്കാൻ വയ്യ മോനെ 😢😢😢🙏🙏🙏
@tsq4936
@tsq4936 7 месяцев назад
ഗവർണർ പറഞ്ഞത് ശെരിയാണ്.. ക്രിമിനൽ എച്ച് പ്പയി
@marykuttykuriakose6810
@marykuttykuriakose6810 7 месяцев назад
സിദ്ധാർഥ്വിനെ ക്രൂരമായി മർദ്ദിക്കുന്നതു നോക്കി നിന്ന 150 വിദ്യാർത്ഥി കളിൽ ഒരെണ്ണത്തിനു പോലും തോന്നിയില്ലല്ലോ മാറിപ്പോയി പോലീസിനെ ഒന്ന് വിളിക്കുവാൻ! ഈ ചെറുപ്പക്കാർ ഇത്രക്രൂരത നിറഞ്ഞവരും ഭീരുക്കളുമാണെങ്കിൽ ഇവരെ മറ്റുള്ളവർക്കും ഇവർ ചികിൽസിക്കാൻ പോകാനിരിക്കുന്ന ഭാവി മൃഗങ്ങൾക്കും എങ്ങനെ വിശ്വസിക്കാം?
@Manuzzzzzzzzzzz
@Manuzzzzzzzzzzz 7 месяцев назад
Policine villichittu karyam illa college bharikunathu cpim, sfi, pfi gundakal annu police avarde kude nilkuu villikunavantem gathi nalle ethuthanne. Athayirikkam avar ananganjathu
@MNSPrasad-q9o
@MNSPrasad-q9o 7 месяцев назад
വളരെ ശരി.മന്ദബുദ്ധികൾ.
@Recapletto
@Recapletto 7 месяцев назад
Police onnum cheyyilla rekshikkan. They don't have an authority to act independently anymore.
@Farisa845
@Farisa845 7 месяцев назад
ഇനിയും അവരെ സുഹൃത്തുക്കൾ എന്ന് പറയല്ലേ... അവരെ വിളിക്കാം sfi ബ്ലഡി ക്രിമിനൽ 😡😡😡
@Gangakm367
@Gangakm367 7 месяцев назад
പാവത്തിനെ ദുഷ്ടന്മാർ കൊന്ന് കളഞ്ഞു എന്തൊരു ക്രൂരന്മാർ തെറ്റ് ചെയ്തവർ എല്ലാവരും മരണംവരെ ശിക്ഷ അനുഭവിക്കട്ടെ.
@sairathomas6130
@sairathomas6130 7 месяцев назад
ഇത്രയും തല്ലി അവശനാക്കി ,എങ്ങനെ തൂങ്ങി മരിക്കാൻ കഴിയും?അതിനും കുറച്ചു ബലം വേണ്ടെ?ദേഹത്ത് ഇത്രയും പാട് കാണുമ്പോഴേ അറിയാമല്ലോ .Murder ആണെന്ന്..എല്ലാവർക്കും ശിക്ഷ നടപ്പാക്കണം😡
@vivekb4494
@vivekb4494 7 месяцев назад
പ്രതികരണ ശേഷി നഷ്ടപ്പെടാത്ത ചിലരെങ്കിലും ഉണ്ടല്ലോ... ബിഗ് സല്യൂട്ട്.. സത്യം ജയിക്കട്ടെ
@abhishekbabu3198
@abhishekbabu3198 7 месяцев назад
SFI ban ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ Like✔️😡
@theunknowndestination4436
@theunknowndestination4436 7 месяцев назад
Emmathirri oombiya oru party myrokke nirodhikkanm athil kure vanagllumm
@skariarose9105
@skariarose9105 7 месяцев назад
1000 like
@saleemridu
@saleemridu 7 месяцев назад
Yes. Rss um ban cheyyanam
@sarang1829
@sarang1829 7 месяцев назад
Athil karyamilla. Sfy ban cheythal avar veroru sagadana ithupola ee thevidikal onddakkum
@rajeshcr9519
@rajeshcr9519 7 месяцев назад
No
@jilcyeldhose8538
@jilcyeldhose8538 7 месяцев назад
നമ്മുടെ നാട്ടിലെ നിയമ സംവിധാനങ്ങൾ...ആർക്കും ആരെയും എന്തും ചെയ്യാം..... പട്ടാപകൽ പോലും സുരക്ഷിതമല്ലാത്ത കേരളമായി മാറി കൊണ്ടിരിക്കുന്നു ദൈവത്തിന്റെ സ്വന്തം നാട്..
@ASBBA
@ASBBA 7 месяцев назад
മനുഷ്യരുടെ ഇത്തരം നീചമായ പ്രവർത്തികൾ Ban ചെയ്യണം. നട്ടെല്ലുള്ള നിയമസംവിധാനം നമുക്ക് ലഭ്യമാക്കാൻ നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. നീതി കിട്ടുന്നത് വരെ ഒറ്റക്കെട്ടായി നിന്ന് പോരാടണം. പാർട്ടികളുടെ പേരിൽ പരസ്പരം ചെളി വാരിയെറിഞ്ഞ് സമയം കളയാതെ നമ്മൾ മുന്നോട്ടു പോയാൽ❤ മനുഷ്യത്വമുള്ളവർ ❤നമ്മളോടൊപ്പം ഉണ്ടാകും.
@gpalacegpalace-on2ss
@gpalacegpalace-on2ss 7 месяцев назад
ഇവിടെ ഇപ്പോൾ ചെകുത്താന്റെ നാട് ആയിക്കൊണ്ടിരിക്കുകയാണ്
@mgmmdk
@mgmmdk 7 месяцев назад
ഞാൻ death game എന്ന കൊറിയൻ വെബ് സീരീസ് കണ്ടായിരുന്നു അതിലും ഇതുപോലെത്തെ ഒരു സിൻ ഉണ്ട് ഒരു പാവം സ്കൂൾ പയ്യനെ കൂടെ പഠിക്കുന്ന ക്ലാസിലെ ഗുണ്ടകൾക്രൂരമായി മർദിച്ചു കൊലപ്പെടുത്തി ആ കൂട്ടത്തിൽ ഒരു പെൺ കുട്ടിയും ഉണ്ടായിരുന്ന എനിക്ക് ഒരു പാട് സങ്കടം തോന്നിയ ഒരു സീൻ ആയിരുന്നു അത് But സിനിമായാണന് വിചാരിച്ചു സമാധാനിച്ചു ഞാൻ അപ്പോൾ വിചാരിച്ചത് ഇതൊന്നും ലോകത്ത് Real ആയി നടക്കുന്ന ഒന്നല്ലല്ലോ വിചാരിച്ച്ത് പക്ഷെ നമ്മുടെ സ്വന്തം നാട്ടിൽ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ അതുപോലെ സംഭവിച്ചു എന്നറിഞ്ഞപ്പോൾ .......
@prabinkc11
@prabinkc11 7 месяцев назад
Korean series inspired murder akum
@averyblaze7223
@averyblaze7223 7 месяцев назад
Korea yil okke school bullying Valare koooduthal aaanu, real life incidents Keta njetti povum
@praveenprasad1268
@praveenprasad1268 7 месяцев назад
I am a Malayali living in Madhya Pradesh since the past 25 years, I have studied here and completed my schooling, graduation and PG but never faced any ragging or problems here. Nowadays, the condition of Kerala has become worst. I strongly believe North India has become more better since the past some years and the condition of Kerala is getting worse day by day.
@Manu-vf6yb
@Manu-vf6yb 7 месяцев назад
Olakka...
@lalithamenon918
@lalithamenon918 7 месяцев назад
Exactly, other states are far better than Kerala
@Straightdrive07
@Straightdrive07 7 месяцев назад
Absolutely true.....Prabaudha Keralam is ruled by Criminal party of Marxist(CPM).... SFI the primary wing of Criminals and drug carriers. Dyfi: the secondry and bachelor's degree in Murders. CPM: A perty which experiments with murders.
@Straightdrive07
@Straightdrive07 7 месяцев назад
Nothing much to differentiate between SFI and PFI.
@anjalikrishnausmarukil2502
@anjalikrishnausmarukil2502 7 месяцев назад
Thanik ariyatonda...njan ug and pg north indiayilla padiche..its peaceful and safer than Kerala as far as my friends told about thier college life​@@Manu-vf6yb
@FOODANDYOU
@FOODANDYOU 7 месяцев назад
*മൃഗത്തിന്റെ പോലു൦ വകതിരിവില്ലാത്ത മൃഗഡോക്ട൪മാ൪*
@HIGH_light_tech
@HIGH_light_tech 7 месяцев назад
Animals chathikillalo. Ethu manushya mrugam aanu😡😡😡😡
@meenuraju2579
@meenuraju2579 7 месяцев назад
ഒരുപാട് സന്തോഷം നിങ്ങളെ പോലെ നട്ടെൽ ഉള്ളെ ആരെങ്കിലും ഒക്കെ ഉണ്ടല്ലോ ഇതുപോലെ തുറന്ന് അടിച്ച് സംസാരിക്കാൻ ആ കുടുംബത്തിന് നീതി കിട്ടും വരെ ഇനീം ഇതുപോലെ ഉള്ള വിഡിയോ ചെയ്യണം❤
@SureshSureshkumar-n3y
@SureshSureshkumar-n3y 7 месяцев назад
അങ്ങാണ്.. യഥാർത്ഥ സാംസ്‌കാരിക നായകൻ..!!🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️
@prakashsai4617
@prakashsai4617 7 месяцев назад
നമ്മുടെ നാടിൻ്റെ ഒരു ഗതികേട്...എന്നിട്ടും വടക്ക് നോക്കി കുരക്കും. ചാച്ചര കേരളം..!!! ആദരാഞ്ജലികൾ..😪😪😪👃
@rathidas3969
@rathidas3969 7 месяцев назад
യേശു അപ്പറെ ഭാർമ്മ വരുന്ന പിണറായിയ പുറത്താക്കണം
@maimoonayp8803
@maimoonayp8803 7 месяцев назад
അവളുടെ കാമം തീർന്നപ്പോൾ ആ പയ്യനെ ഇല്ലാതാക്കിയത് ആയിരിക്കും
@prabinkc11
@prabinkc11 7 месяцев назад
Chilapo aval a commikalde kude kalikunath ivan kandu kanum😂
@justinpaul7863
@justinpaul7863 7 месяцев назад
No need SFI in kerala. Pls support all.
@14travelvlog84
@14travelvlog84 7 месяцев назад
ആരും വേണ്ട..കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഒരു പാർട്ടിക്കാരും വേണ്ട
@abhayvm01
@abhayvm01 7 месяцев назад
No more college politics....gundakale perunna collegukal...enitt ivanmare psc rankingil topil ethich..police gundakal aakum....
@deepa9005
@deepa9005 7 месяцев назад
College politics is unnecessary. Need to stop.
@nyckryptex6096
@nyckryptex6096 7 месяцев назад
ഗവർണർ പറഞ്ഞത് ശെരിയാണ്.
@realitybyabin9719
@realitybyabin9719 7 месяцев назад
സത്യം പറയാൻ കാണിച്ച ധൈര്യം സമ്മതിച്ചു 🙏🙏പാർട്ടിയുടെ ബലത്തിൽ കുട്ടികൾ കാണിക്കുന്ന ക്രൂരതക്കു ഇനിയെങ്കിലും ഒരു അവസാനം ഉണ്ടാവാൻ പ്രാർത്ഥിക്കാം
@cynthiaasmi2534
@cynthiaasmi2534 7 месяцев назад
😢😢😢😢
@arifabeevi2272
@arifabeevi2272 7 месяцев назад
​@@cynthiaasmi2534Avalykollanam
@arifabeevi2272
@arifabeevi2272 7 месяцев назад
Avalmarikaonnumpadekkarute
@imZasHa25
@imZasHa25 7 месяцев назад
Ashwin🙌🏻 You've a courage to spoken about the truth..... Hats off you man ... 😎🫶🏻
@vineeshraju9523
@vineeshraju9523 7 месяцев назад
ഒരു പ്രമുഖര്‍ പോലും ഇതിനെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടില്ല..... ഭരണ പക്ഷത്തെ കുട്ടി നേതാക്കള്‍ അല്ലേ പ്രതികള്‍....സാക്ഷരത ആണ് കേരളം
@vasudevrv7417
@vasudevrv7417 7 месяцев назад
Great courage from you Ashwin . I will definitely share this
@Pantheist2602
@Pantheist2602 7 месяцев назад
അഭിമന്യുവിനെ ഓർത്ത് SFI യെ ആരാധിച്ചിരുന്ന കാലത്ത് നിന്ന് സിദ്ധാർതിനെ ഓർത്ത് SFI യെ വെറുക്കുന്ന കാലത്തിലേക്ക് നമ്മൾ എത്തിചേർന്നിരിക്കുന്നു!!
@rajeevkumar.r8430
@rajeevkumar.r8430 7 месяцев назад
@Odii888
@Odii888 7 месяцев назад
അഭിമന്യു എങ്ങനെ ആണ് മരിച്ചത്. അതും sfi യുടെ സഹായത്തോടെ sdpi തീവ്രവാദികൾ കൊന്നത് ആണ്..
@abhishekvr8549
@abhishekvr8549 7 месяцев назад
Satyam lle
@VinuAnilkumar
@VinuAnilkumar 7 месяцев назад
കറക്റ്റ് ആണ്...
@hari4406
@hari4406 7 месяцев назад
അഭിമന്യുവിനെ കൊന്നതിൽ SFI ക്ക് പങ്കുണ്ട് മച്ചാനെ
@AthulRaj96
@AthulRaj96 7 месяцев назад
Sfi അല്ലേലും എല്ലോടത്തും വെറും ഷോ ആണ്.. എന്തോ ആണെന വിചാരം
@vhareendran9150
@vhareendran9150 7 месяцев назад
അവിടെയുള്ള മൃകങ്ങൾ നാണിച്ചു പോകും.. അവിടെയുള്ള ഹെഡ് മാസ്റ്ററുടെ പേരിൽ കേസ് ഫയൽ ചെയ്യുക.. പരനാറി ഭരണം സൂപ്പർ.. 🙏🙏
@sajithanazar8381
@sajithanazar8381 7 месяцев назад
അവരെയും ഇതേപോലെ cheyyanam🙏🏾🙏🏾🙏🏾
@ajinajikattakada3084
@ajinajikattakada3084 7 месяцев назад
കമ്മ്യൂണിസത്തെ തുടച്ചുനീക്കം കേരളത്തെ രക്ഷിക്കാം 🙏
@vishnupc6300
@vishnupc6300 7 месяцев назад
💯
@ഞാൻമണിമലകാരൻ
@ഞാൻമണിമലകാരൻ 7 месяцев назад
👌👌👌
@VJGUFYDFLH
@VJGUFYDFLH 7 месяцев назад
💯
@sreekumarpg4632
@sreekumarpg4632 7 месяцев назад
അവളും കാമുകനും ചേർന്ന് ആയിരിക്കണം പീഡന ക്കഥ മെനഞ്ഞിട്ടുണ്ടാകുക. നമ്മുടെ നാട്ടിലെ മനുഷ്യരുടെചിന്താഗതി ആണ് മാറേണ്ടത്. മാനേജ്മെന്റും ഭരണകൂടവും ഇതിനെല്ലാം സപ്പോർട്ട് ചെയ്യുന്നു. ഈ പൈശാചികത ക്കെതിരെ ശബ്ദം ഉയർത്തിയ അശ്വിന് ബിഗ് സല്യൂട്ട്.
@exploretheworld6877
@exploretheworld6877 7 месяцев назад
താങ്കളെ പോലുള്ളവർ ഇതൊക്കെ ചൂണ്ടികാണിക്കണം,, hatsoff u bro
@unni2453
@unni2453 7 месяцев назад
😂😂😂😂Ethu ee sangiyo
@jithurajeev1954
@jithurajeev1954 7 месяцев назад
​@@unni2453athkond nthadaa.. marichath oru manushyan alle. Konnathum manushyar alle. Nee SFI kaare konnal mathre prathishethikathollo?
@greengame5115
@greengame5115 7 месяцев назад
@@unni2453 adima ethiyallo
@unni2453
@unni2453 7 месяцев назад
@@jithurajeev1954 Chanaka sangi thivravathi chathalum prathikarikkum 😂😂😂
@Misslolu_ff
@Misslolu_ff 7 месяцев назад
​​@@unni2453 നിന്നേപോലെയുള്ള ഇത്തര൦ ക്രൂരതകൾ പിന്താങ്ങുന്ന പാ൪ട്ടി അടിമകളു൦ കുടു൦ബങ്ങളു൦ പിഞ്ചുപോലു൦ ബാക്കി വരാതെ പാണ്ടിലോറി കയറി ചത്തു തൊലഞ്ഞ് പോണ൦.
@nishaknair4595
@nishaknair4595 7 месяцев назад
താങ്കളുടെ പ്രതികരരണം👍👍🙏🙏 reaction video ചെയ്യുന്ന കുറെ പ്രമുഖരാ യ You tubers ഉണ്ടല്ലോ ' ഇവൻമാ രിൽ എത്ര പേർ ഈ സംഭവത്തിനെതിരെ പ്രതികരി ച്ചു? അനാവ ശ്യ content എടുത്ത് തമ്മിലടി യും തെറിവി ളിയും നടത്തുന്ന പ്രമുഖർ ഇതൊന്നും കാണാൻ കഴിയാത്ത വിധം പെട്ടന്ന് അന്ധത ബാധിച് ല്ലോ. ഒരമ്മ എന്ന നിലയിൽ ആ കുഞ്ഞ് അനുഭ വിച്ച പീഢനം ഓർക്കു മ്പോൾ നെഞ്ചു പിടയുന്നു. അവനവൻ്റെ കുടുംബത്ത് സംഭവിക്കുമ്പോഴേ അതിൻ്റെ വേദന അറിയൂ. ആ കുടുംബ ത്തിൻ്റെ സങ്കടത്തിൻ്റെ തീവ്രതതയുടെ ആഴം നമുക്ക് ആർക്കും അളക്കാൻ കഴിയില്ല😥😥.
@arifabeevi2272
@arifabeevi2272 7 месяцев назад
RahanettukekollanamEvaneNademuzuvanumchtteeganangalkananam
@liyaemilin
@liyaemilin 7 месяцев назад
I am sad why the other students did not alert police or teachers , feels ashamed to say we are from Kerala
@sanoopcherottil-nf5tj
@sanoopcherottil-nf5tj 7 месяцев назад
ഇവമ്മാര് ഓക്കേ പുഷ്പം പോലെ ഇറങ്ങി നടക്കും നാട്ടിൽ. അതാണ് പാർട്ടി
@elsu6501
@elsu6501 7 месяцев назад
Nasicha party 😡😡😡
@vijilasumesh2129
@vijilasumesh2129 7 месяцев назад
ഇവിടെ ഗൾഫിലെ നിയമം വരണം എല്ലാത്തിനെയും നേരെ നിർത്തി തല വെട്ടണം
@aswathy5245
@aswathy5245 7 месяцев назад
സഹിക്കാൻ പറ്റുന്നില്ല. ഒരു അമ്മമാർക്കും സഹിക്കില്ല.
@BindhuS-vk8xl
@BindhuS-vk8xl 7 месяцев назад
😢😢😢😔
@wonderland2528
@wonderland2528 7 месяцев назад
എനിക്കീ വീഡിയോ കാണാൻ കഴിയില്ല.news കേട്ട ശേഷം തന്നെ എനിക്ക് വല്ലാത്ത മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നു. ആ കുട്ടി എന്ത് മാത്രം അനുഭവിച്ച്.അവനു എത്ര കൂട്ടുകാർ ഉണ്ടായിക്കാനും. ഒരാൾ പോലും അവനെ രക്ഷിക്കാൻ ശ്രമിച്ചില്ലാലോ എന്ന് ആലോചിക്കുമ്പോൾ വല്ലാത്ത സങ്കടം. ഇത് ചെയ്തവന്മാരും കണ്ട് നിന്നവരും നശിച്ചു പോകട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.ഇനി നാളെ ആര് എന്ന ആശങ്കയുണ്ട്.കടുത്ത ശിക്ഷ കൊടുത്തില്ലെങ്കിൽ വീണ്ടും ഇത്തരം അക്രമങ്ങൾ ആവർത്തിക്കപ്പെടും
@sajanajoseph2326
@sajanajoseph2326 7 месяцев назад
Very good bro.. ഒരു ജീവനും വില കൽപ്പിക്കാത്ത ഒരു ലോകമാണ് ഇന്ന് കേരളം ഈ നിയമവ്യവസ്ഥ എല്ലാം മാറ്റി എഴുതി നല്ല ശിക്ഷ കൊടുക്കണം പിന്നെ ജയിലിൽ ഉള്ള ഫുഡ് പഴയ പോലെ ഉണ്ട തന്നെ ആക്കണം. നിയമം എല്ലാവർക്കും തുല്യമല്ലേ അവിടെ കുറ്റക്കാർ കുറ്റം ചെയ്തവൻ എന്നു മാത്രമല്ലേ നോക്കണ്ടത് അല്ലാതെ ആർക്കും ഒരു മുൻഗണനയും നോക്കരുത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം
@Aishu9115
@Aishu9115 7 месяцев назад
ഇതിനേക്കാൾ ഭേദം പ്രതികളെ പൊന്നാട അണീക്കാമായിരുന്നു... 🤬🤬🤬
@gemgeorge1012
@gemgeorge1012 7 месяцев назад
Thanks for standing for the truth
@TheRealHarshi
@TheRealHarshi 7 месяцев назад
Justice ⚖️
@rekhaantony8109
@rekhaantony8109 4 месяца назад
കൂട്ടുകാർ എന്ന് പറയണ്ട.... അതിന്റെ അർത്ഥം പോലും അറിയാത്തവർ 😢
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
Fastest Build⚡ | Doge Gaming
00:27
Просмотров 792 тыс.