Тёмный

വിവാദങ്ങളിലും തളരാത്ത കെ.പി. യോഹന്നാന്റെ ജീവിതകഥ| Life Story Bishop KP Yohannan 

News in Depth
Подписаться 418 тыс.
Просмотров 33 тыс.
50% 1

വിവാദങ്ങളിലും തളരാത്ത കെ.പി. യോഹന്നാന്റെ ജീവിതകഥ| Life Story Bishop KP Yohannan
#kpyohannan #csi #bishop #kpyohanan #me0010 #america

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@emilymammen4698
@emilymammen4698 5 месяцев назад
ദൈവ വിശ്വാസം, പിന്നെ ബിസിനസ് നടത്തിയത് അദ്ദേഹത്തിന്റെ കഴിവ്. ആരേയും ഉപദ്രവിച്ചതായി കേട്ടിട്ടില്ല.
@Pvj2070
@Pvj2070 5 месяцев назад
Leaders are not born but made, he was a great leader too
@tomytom3264
@tomytom3264 5 месяцев назад
അനേകരേ ക്രിസ്തുവിലേക്കു നയിക്കുകയും അനേകം കുടുംബങ്ങൾക്കു ആശ്രയമാവുകയും ചെയ്ത ക്രിസ്തുവിൻ്റെ ധീര പടയാളിക്ക്🙏🙏🙏🙏 കണ്ണീരോട്😢😢😢 ആദരാഞ്ജലികൾ🌹🌹🌹 കർത്താവിൻ്റെ സന്നിധിയിൽ ഇനിയുള്ള കാലം വിശ്രമിക്കട്ടെ🙏🙏🙏🙏🙏 പ്രാത്ഥനയോടെ യാത്രാ മംഗളങ്ങൾ നേരുന്നു.🙏🙏🙏🙏🙏🌹🌹🌹🌹🌹
@jamesantony249
@jamesantony249 5 месяцев назад
Funeral 60
@pastorgeorgejacob9865
@pastorgeorgejacob9865 5 месяцев назад
Those who want to go to heaven should do the following things. 1. Should accept Jesus as redeemer. 2. Should take waterbaptism. 3.Should be filled with Holy Spirit. 4. Should lead a holy life.
@jay-sk
@jay-sk 5 месяцев назад
വിദേശ ഫണ്ടുപയോഗിച്ചു ലക്ഷകണക്കിന് വരുന്ന പാവപെട്ട മനുഷ്യരെ നരകത്തിൽ പോവുമെന്നും ലോകമവസാനിക്കുമെന്നെല്ലാം പറഞ്ഞു ഭയപ്പെടുത്തി മതം മാറ്റി വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ചു രാജ്യത്തെ വിദേശ താൽപര്യങ്ങൾക്കായി ശിഥിലമാക്കാൻ ശ്രമിക്കുന്നവരാണോ സ്വർഗത്തിൽ പോവുക? എങ്കിൽ പോവണ്ട. നരകം മതി.
@rajvla
@rajvla 5 месяцев назад
​@@jay-sk ഇതു പോലെയുള്ള കുറെ എണ്ണമാണ് ഉത്തരേന്ത്യയിൽ കിടന്ന് അടി വാങുന്നത്
@christkingdomonearth4116
@christkingdomonearth4116 5 месяцев назад
Hello, പിശാചിന്റെ കെണിയിൽ/ തന്ത്രങ്ങളിൽ ഈ സുവിശേഷകൻ/അനേക സുവിശേഷകർ & ക്രിസ്തുവിശ്വാസികൾ കുടുങ്ങി കിടക്കുന്നു , ഒടുവിൽ മരണത്തിന്റെ അധികാരിയായ പിശാച് ശവക്കുഴിൽ ഇടുന്നു; ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കാത്തവരെ കർത്താവിന്റെ നാൾ വരെ പിശാച് 'കുഴിമന്തി' ആക്കുന്നു (Heb 2:14; ); That's it!.... കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വ വരവിന്റെ സുവിശേഷം ആണ് മറ്റുള്ളവരെ /ലോകരെ അറിയിക്കേണ്ടത്; സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുന്നു , കർത്താവു ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വരുന്നു എന്ന Good News /നല്ലവാർത്തയാണ് അറിയിക്കേണ്ടത് (Rev 11:15; Rev 21; 2 Peter 3:13; Luke 12:32; ) ... അപ്പോൾ തന്നെ, കർത്താവിന്റെ വരവിൽ നാം തന്നെ/ourselves കാണപ്പെടുവാനും വാഗ്ദത്തനാട്ടിൽ / പാപം ശാപം ഇല്ലാത്ത പുതിയ ഭൂമിയിൽ നാം കാൽ വയ്ക്കാൻ വേണ്ടി സുവിശേഷം നമ്മുടെ തന്നെ കാലിനു ചെരുപ്പാക്കി സ്വർഗ്ഗസ്വഭാവത്തിൽ ജീവിക്കുവാൻ ശ്രമിക്കേണം (Ephes 6:12; ) ... ഈ ഭൂമിയിലേതു ഒന്നും വെട്ടിപ്പിടിച്ചില്ലെങ്കിലും, നാളെ നേരം വെളുത്തില്ലെങ്കിലും സാരമില്ല, കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകേണമേ എന്ന ആഗ്രഹത്തോടെ ആയിരിക്കണം ഓരോ ക്രിസ്തുവിശ്വാസിയും.. നാളത്തെ ഉഷസ്സിനായി കാത്തിരിക്കുന്നവരേക്കാൾ (Psamls 130:6; ). ...മുൻപേ/Priority /first preference സ്വർഗ്ഗരാജ്യവും നീതിയുംഅന്വേഷിക്കേണം ആഗ്രഹിക്കേണം, അപ്പോൾ കർത്താവിന്റെ വരവോളം ഈ ഭൂമിയിൽ നമുക്ക് വേണ്ടതെല്ലാം സ്വർഗ്ഗപിതാവ് തരുംഎന്ന് കർത്താവു നമ്മെ അറിയിച്ചു (Matt 6:33; ) .... കാരണം ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷതയിൽ മാത്രമേ എല്ലാ മുട്ടും പിതാവിനെ സത്യത്തിൽ ആരാധിക്കുവാൻ മടങ്ങൂ, അപ്പോഴേ മനുഷ്യജീവിതങ്ങളെ തമ്മിൽ അടിപ്പിച്ചു ദുരിതത്തിൽ ആക്കി ഭയത്തിൽ ആക്കി മരിപ്പിക്കുന്ന പിശാചിന്റെ രാജ്യം നശിക്കൂ (Matt 25v41; Philip 2v11; ) ... പക്ഷേ എന്ത് ചെയ്യാം , കർത്താവു ഉടനെ വന്നില്ലേലും സാരമില്ല , ഞങ്ങളെക്കൊണ്ടും കുട്ടിപ്പിശാച്ചുങ്ങളെ ഓടിക്കുവാൻ കഴിയും എന്ന അഹന്തയാണ് അനേക സുവിശേഷകർക്കും (Matt 7:21; ).... കർത്താവിന്റെ വരവിനെ ആഗ്രഹിപ്പിക്കാതെ, അതിനു പകരം ലോകത്തിലുള്ളത് നേടുവാൻ ഉത്സാഹിപ്പിക്കുന്നതു മരണത്തിന്റെ അധികാരിയായ പിശാചിന്റെ തന്ത്രമാണ് , അപ്പോൾ സുവിശേഷകരെയുംക്രിസ്തുവിശ്വാസികളെയും ശവക്കുഴിയിൽ കൊണ്ടിടാമല്ലോ, എന്ന evil trap/trick... ക്രിസ്തുവിശ്വാസികളെ, ക്രിസ്തുയേശുവിന്റെ വരവ് ആഗ്രഹിപ്പിക്കാതെ ലോകത്തിൽ ഉള്ളതിനെ സ്നേഹിപ്പിച്ചു ലോകത്തിലേതു വെട്ടിപ്പിടിക്കുവാൻ മനസ്സുതിരിപ്പിച്ചു കുരുടാക്കിയാൽ പിശാചിനും അവന്റെ ദൂതന്മാർക്കും മനുഷ്യ വർഗത്തെ ശാപത്തിലാക്കി അവരുടെ തേർവാഴ്ച ഭൂമിയിൽ നിലനിർത്താം, അതാണ് പിശാചിന്റെ തന്ത്രം /കെണി (2 Corin 4:4; )...സ്വർഗരാജ്യം ഭൂമിയിൽ ഇപ്പോൾ മുതൽ തന്നേ, സ്ഥാപിതമാകുവാൻ വേണ്ടി സ്വർഗ്ഗപിതാവിനോടുള്ള പ്രാർത്ഥനയിൽ പോരാടൂ , കർത്താവിന്റെ വരവിനായി ആഗ്രഹിച്ചു ധ്യാനിച്ച് കാത്തിരിക്കൂ, സ്വർഗ്ഗകൽപ്പന അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കൂ (Eph 6:12; Luke 21v36; 11v2; )...കർത്താവിന്റെ വരവിൽ സീയോൻ /വാഗ്ദത്തനാട് തുറക്കും, അപ്പോൾ ക്രിസ്തുവിനു അനുരൂപമായി രൂപാന്തരപ്പെട്ടു സ്വർഗ്ഗമക്കൾ ആയി, അപ്പോൾ, ശവക്കുഴിയിൽ പോകാതെ , പിശാചില്ലാത്ത സീയോനിൽ നിത്യകാലം വസിക്കാം; പിശാചിന്റെ തന്ത്രങ്ങളെ/കെണികളെ പൊട്ടിച്ചു ഏവരും പുറത്തുവരൂ ; ക്രിസ്തുസഭ സ്ഥാപിതമാകുന്ന സമയം വന്നിരിക്കുന്നു (Matt 16v18; Psalm 102v13;) , ആമേൻ
@jeromvava
@jeromvava 5 месяцев назад
Blessed man
@Sukumaran-d9k
@Sukumaran-d9k 5 месяцев назад
ജീവിത വിജയത്തിന് നാവിന് നീളം കൂടിയേ തീരൂ
@sadhujanavision7088
@sadhujanavision7088 5 месяцев назад
ആദ്യകാലത്ത് പാവപ്പെട്ട രോഗികളെ പ്രാർത്ഥിച്ച് നേടിയ ആത്മീയത പിന്നീടുള്ള ബിസ്സിനസു പരമായ (School, Hospital, Supermarket) പ്രവൃത്തിയിൽ ഇല്ലാതായിരുന്നു. പാപത്തിൻ്റെ ശമ്പളം മരണമത്രേ!
@Sini857
@Sini857 5 месяцев назад
പാപം ചെയ്യാത്ത ആരും മരിക്കുന്നില്ലേ? ജനിച്ചാൽ ഒരു ദിവസം മരിക്കും അതിനു ഓരോ കാരണവും ഉണ്ടാവും അത്രേയുള്ളൂ
@rbnrbnpo6733
@rbnrbnpo6733 5 месяцев назад
നീ പുണ്യാളൻ ആണല്ലോ
@sadhujanavision7088
@sadhujanavision7088 5 месяцев назад
സത്യത്തെ എതിർക്കുന്നവർക്ക് എത്ര കിട്ടുന്നുണ്ട് ?
@mariamsunny4371
@mariamsunny4371 5 месяцев назад
മീഡിയായിലെ വാർത്ത വായിച്ചിട്ടല്ല ദൈവം വിധിക്കുക . കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ഏശയ്യാ 55 : 8 ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ. ഏശയ്യാ 55 : 9 മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്‌ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച്‌ ഫലം നല്‍കി, വിതയ്‌ക്കാന്‍ വിത്തും ഭക്‌ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു. ഏശയ്യാ 55 : 10 എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും. ഏശയ്യാ 55 : 11
@sadhujanavision7088
@sadhujanavision7088 5 месяцев назад
ദൈവം വിധിച്ചത് എല്ലാവരും കണ്ടു.
@thomasthomas-ny6km
@thomasthomas-ny6km 5 месяцев назад
He was very smart and intelligent. He did lot of works in Kerala and India. Americans people are not bothered about him or his organization. His medical college, Engineering college etc is good for Kerala people.
@jyotilaldebbarma2314
@jyotilaldebbarma2314 5 месяцев назад
My spritual Bishop
@phoenixvideos2
@phoenixvideos2 5 месяцев назад
ദൈവത്തിൻ്റെ "വികൃതികൾ " !
@leelammathyparambil6047
@leelammathyparambil6047 5 месяцев назад
ജീവിച്ചകാലം വെള്ളത്തിൽ തുടങ്ങിയ പടുത്തുയർത്തൽ സല്യൂട്ട്
@rajandaniel1532
@rajandaniel1532 5 месяцев назад
He had high vision no body in the recent times had achieved such a vision so many is benefitted by his high vision let his soul rest in peace
@gracymathew8432
@gracymathew8432 5 месяцев назад
Kuttanad almost people are same busenes that is not shame every kid did there fathers work
@nodeal3315
@nodeal3315 5 месяцев назад
നാട്ടിലുള്ള പല ഓൺലൈൻ മീഡിയകളും ലൈക് കിട്ടാനും മറ്റുമായി സത്യമല്ലാത്ത നിറം പിടിപ്പിച്ച വാർത്തകൾ നൽകി മനുഷ്യരെ വഞ്ചിക്കുന്നു. ഒരു വാർത്ത കേട്ടാൽ ദയവായി ചാടി കയറി നിലപാടെടുക്കാതെ ഫാക്ട് ചെക്ക് നടത്തുക. നാട്ടിൽ തങ്കുവിനെ പോലുള്ള ന്യൂ ജെൻ തട്ടിപ്പുകാർ വളരെയുണ്ട് എന്നുള്ള സത്യം വിസ്മരിക്കുന്നില്ല .
@nikkashtk
@nikkashtk 5 месяцев назад
മഹാനായ യേശു ക്രിസ്തുവിനെക്കാളും ഉന്നതൻ എന്നു വേണമെങ്കിൽ പറയാം യേശുക്രിസ്തുവിനെ പിതാവിനോട് പ്രാർത്ഥിച്ച് എല്ലാ സുഖസൗകര്യങ്ങളോടുകൂടിയ ഒരു സമൂഹത്തെയും സമുദായത്തെയും വാർത്തെടുക്കാൻ കഴിയുമായിരുന്നു, പക്ഷേ അറിവില്ലായ്മ കൊണ്ടായിരിക്കണം നീതി ന്യായം ധർമ്മം സത്യസന്ധത എന്ന ചില നിത്യാധാരണകളുടെ പുറത്ത് അദ്ദേഹത്തിന് അതിനൊന്നും കഴിഞ്ഞില്ല പണം സുഖസൗകര്യങ്ങൾ സമൂഹത്തിനു പണം കൊടുക്കൽ ദാരിദ്ര്യം എന്നിവ എപ്പോഴും തീണ്ട പാട് അകലെ വെച്ചു നിർത്തിയാൽ ഈ സമൂഹവും സമുദായവും അംഗീകരിക്കും എന്തു ചെയ്തു എന്നുള്ള ചോദ്യത്തിന് ഇന്ന് കാണുന്ന സ്കൂളുകളും കോളേജുകളും മതി അതുകൊണ്ട് യേശുക്രിസ്തുവിനെക്കാളും മഹാൻ യോഹന്നാൻ വിശപ്പ് തന്നെ തീർച്ച
@nodeal3315
@nodeal3315 5 месяцев назад
കെപി യോഹന്നാന്റെ ,സാമ്പത്തിക സ്രോതസ് എവിടുന്നന്നെന്നു അറിയാത്തവർക്കായി, കെ പി യോഹന്നാന് ( founder and international director of Gospel for Asia )വിദേശത്തുനിന്നു ചാരിറ്റിക്ക് വരുന്ന പണത്തിനിന്റെ മുഖ്യ ഭാഗവും അദ്ദേഹത്തിന്റെ കുടുംബസ്വത്തിൽ നിന്നുതന്നെ , എങ്ങനെ എന്നല്ലേ . അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് കേട്ടിട്ടുണ്ടോ ,പേര് ജിസില (Gisela Yohannan) ജര്മനിയിലെ ഒരു വൻ വസായിയുടെ മകളാണ് , പണ്ട് , അതായത് ഒരു 35 അല്ലെങ്കിൽ 40 വർഷം മുൻപ് പണ്ട് ഈ മനുഷ്യൻ മിഷണറിയായിട്ട് കുറച്ചുനാള് ഓ എം (ഓപറേഷന് മൊബലൈസേഷന് ) എന്ന സംഘടനയില് പ്രവര്ത്തിച്ചിട്ടുണ്ട്. അവിടെ വച്ച് ഇദ്ദേഹത്തിന്റെ പ്രേഷിത വേലയിൽ താല്പര്യം തോന്നി വിവാഹം കഴിച്ചതാണ്. ധാരാളം കപ്പലുകൾ ഒക്കെയുള്ള ഒരു വൻ ജർമൻ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയുടെ മകളാണ് ജിസിലാ. ഇപ്പോൾ ഈ വ്യവസായ സാമ്രാജ്യം ബേസ് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ് . അദ്ദേഹത്തിന്റെ അമ്മായിയച്ഛന്റെ കുടുംബ ബിസിനെസ്സിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ 10 ശതമാനം ( ദശാംശം ) അവർ ചാരിറ്റിക്കുവേണ്ടി കൊടുക്കുന്നുണ്ട് . അവിടെനിന്നാണ് ജി എഫ് എയ്ക്കും ബെലീവേഴ്സ് ചര്ച്ചിനും കാഷ് വന്നു മറിയുന്നത് .ടാക്സ് കൊടുക്കേണ്ടി വരുമെന്നല്ലാതെ ആ സ്രോതസ് നിര്ത്തലക്കാൻ ആർക്കും കഴിയുകയില്ല കാരണം അമ്മായിയപ്പൻ കൊടുക്കുന്ന കാഷ് കൊടുക്കണ്ട എന്ന് പറയാന് ഏത് സര്ക്കാരാ മുന്നോട്ട് വരിക? പിന്നെ ബിലീവേഴ്സ് ചർച്ച് എന്ന് പെരുമാറ്റിയതും എപിസ്കോപല് രീതിയിലേക്ക് ആരാധനാ മാറ്റിയതുമെല്ലാം , വിദേശ വരുമാനം നിയമപരമാക്കുന്നതിനുവേണ്ടിയുള്ള ഒരു മുന്കരുതലിന്റെ ഭാഗമായിട്ടായിരിക്കാം . ഈ പേരും കുപ്പായവും മാറ്റി നിര്ത്തിയാല് പൂര്ണ്ണമായും ഇതും മറ്റൊരു പെന്തക്കോസ്തല് സഭ തന്നെ. കെ.പി യോഹന്നാന് എന്ന ഈ വ്യക്തിയുടെ പണം മാസാമാസം പറ്റാത്ത സുവിശേഷകര് കേരളത്തില് ചുരുക്കമാണ്. അയാള് ബിഷപ്പോ, അച്ചനോ എന്തോ ആയിക്കൊള്ളട്ടെ. ഒരുപാട് പാവങ്ങളെ ജാതിയും, മതവും നോക്കാതെ ഇന്നും സഹായിക്കുന്നുണ്ട്, അത് ഏതു ഉദ്ദേശത്തോടുകൂടിയാണെകിലും.വിദേശസംഭാവനനിയന്ത്രണ ചട്ടപ്രകാരം കെ പി യോഹന്നാൻ തെറ്റുചയ്തിട്ടുണ്ടെകിൽ ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷെ അത് എല്ലാവര്ക്കും ബാധകമാണെന്നു മാത്രം . N.B : ഞാൻ ബിലീവേഴ്സ് ചർച്ചിന്റെയോ കെ പി യോഹന്നാന്റെയോ അനുയായിയോ , അനുഭാവിയോ അല്ല എനിക്കറിയാവുന്ന ചില കാര്യങ്ങൾ പങ്ക് വെച്ചു എന്ന് മാത്രം.
@user-ob4io6bk8v
@user-ob4io6bk8v 5 месяцев назад
സത്യം ആണ് നിങ്ങൾ കമന്റ്‌ ചെയ്തിരിക്കുന്നത്, 🌹🙏10% ചാരിറ്റി കൂടാതെ ഭാര്യയുടെ ഷെയർ വരുമാനവും പിതാവിന്റെ ഷിപ്പിങ് കമ്പനിയിൽ നിന്നും ഉണ്ടു,
@nodeal3315
@nodeal3315 5 месяцев назад
@@user-ob4io6bk8v നാട്ടിലുള്ള പല ഓൺലൈൻ മീഡിയകളും ലൈക് കിട്ടാനും മറ്റുമായി സത്യമല്ലാത്ത നിറം പിടിപ്പിച്ച വാർത്തകൾ നൽകി മനുഷ്യരെ വഞ്ചിക്കുന്നു. ഒരു വാർത്ത കേട്ടാൽ ദയവായി ചാടി കയറി നിലപാടെടുക്കാതെ ഫാക്ട് ചെക്ക് നടത്തുക. നാട്ടിൽ തങ്കുവിനെ പോലുള്ള ന്യൂ ജെൻ തട്ടിപ്പുകാർ വളരെയുണ്ട് എന്നുള്ള സത്യം വിസ്മരിക്കുന്നില്ല .
@kuriakosepalathinkal4598
@kuriakosepalathinkal4598 5 месяцев назад
What's important is not what one had been, but what one has become as life ends. It is best to leave the deceased in the Hands of God, rather than pass irrelevant comments. Half truths could damage someone's reputation.
@abcdf7132
@abcdf7132 5 месяцев назад
ഇദ്ദേഹം സുവിശേഷ വേലയിൽ ദൈവത്തിന്റെ ഹിതപ്രകാരം നിന്നവനാണ് പക്ഷെ അവസാനത്തെ 20 .വർഷം പണത്തിന്റെ പിന്നാലെ ഓടി ആത്മീയമായി നശിച്ചുപോയി....
@savalindia6643
@savalindia6643 5 месяцев назад
ദൈവത്തെ പറ്റിച്ചു വാല് വെച്ചവനാണ് താറാവ്ക്കാരൻ യോഹന്നാൻ. യേശുവിനെ ഒരു പൊന്മുട്ട ഇടുന്ന തറവാക്കി.
@anilct512
@anilct512 5 месяцев назад
കാലൻ വന്നാൽ പോകേണ്ടി വരും കോടികൾ ചാക്കിൽ കെട്ടിവച്ചിട്ട് ജീവൻ നിലനിർത്താൻ പറ്റയില്ലാ
@rbnrbnpo6733
@rbnrbnpo6733 5 месяцев назад
നിന്റെ കാലൻ എപ്പോൾ വരും
@elzybenjamin4008
@elzybenjamin4008 5 месяцев назад
NEEYUM ANGANE
@teejay832
@teejay832 4 месяца назад
KP is a billionaire, not a duck farmer
@sushamanair4584
@sushamanair4584 5 месяцев назад
Pinaraiute kallappanam veluppi hirinnavan
@JOSEPHMATHAI-wz5jo
@JOSEPHMATHAI-wz5jo 5 месяцев назад
You Tubers are black mailing Metrapolitan K P Yohannan. You tubers says that he established private Trusts. This is youtubers ignorance only. All aspects with K P are purely the result of legal aspects. If he has a Trust it is either a religious Trust or Public Trust. In such Trusts K P has no voice . The Synod or trust majority take the decision. Any assets he bought only on Trust's name alone possible. Nothing possible with personal names. If he has foreign money that only possible through Home Ministry's consent alone. So hundred persent K P under legal and true ways. Other propaganda against him are illegal and on jealous reasons. As Managing Trustee , his mind great. He was a Metrapolitan kept some reserves for Charity. It is possible by a fund receiving person to spend all money to charity and remain as papper. Such charity only fools can do. K P was not a fool. If all the wealth of Europe if get to India, it may be distributed to Indians. Even after that poor still exists. So nobody could avoid poverty or poor from world. If any charity is given the thanks giving also we know to what extent?. By saying poorish situation , some are exploiting some generous mind. In place of Thanks giving Njanni ( No thanks) is the return. So K P's charity service one cannot imagine. He had ardent faith in Jesus . This was the reason. So Youtububers need not say bad against a good man. In this 21st Centrury , Mr K P was the star person who did charity to others and comes in the numbe one list. It is Election time in India. Otherwise, the Prime Minister of India has to come and give last respect to Metrapolitan K P Yohannan . Such great charity he did in the upliftment of many in India.
@Godloveseventheleast
@Godloveseventheleast 5 месяцев назад
മക്കളും കൊച്ചുമക്കളും പിന്നെ പലതും ഉള്ള ലോകത്തെ ഏക മെത്രാപോലിത്ത😂😂😂😂പണമുണ്ടെങ്കിൽ എല്ലാം എല്ലാം സാധ്യമാണ് 😅😅
@elzybenjamin4008
@elzybenjamin4008 5 месяцев назад
AVARE KUTTAM PARAYUNNAVARUDE PANNAM ALLALLO FOREIGN NATTIL WIFE nte FAMILY um KODISWSRANMAR ANNU .
@alexjoy4245
@alexjoy4245 5 месяцев назад
ഇനി അങ്ങേരുടെ ബിംബം ഉണ്ടാക്കി പുജിക്കും അവർ,, അതിനു സകല സാധ്യതയും ഉണ്ട്...
@savalindia6643
@savalindia6643 5 месяцев назад
താറാവ്ക്കാരന്റെ മോഹം പൂവണിഞ്ഞില്ല. ബിജെപി യും കേരള സർക്കാരുമായി കൂട്ട് ചേർന്നു വൻ പദ്ധതികൾ നടന്നില്ല.
@yohannanvareedmyppan9344
@yohannanvareedmyppan9344 5 месяцев назад
Madatinu endum cheyam enna reeti maranam mattanam vazi vakil oral oru kudiku ketiyal panjayto muncipalityo polichu kalavum oru ambalamundakiyal onnum cheyilla oral puratu ninnum 1 cr special udane ED customs police oru yohannano 100 cr ayachal arum chodikunnilla oru hospitel tudangi charity nadati pavapetta oruttante avayavam prartanaku varunnavarku ko😊dutal arum chodikunnilla mera bharath mahan
@gejopaul5814
@gejopaul5814 5 месяцев назад
Pinarayi binami
@renjithpg5792
@renjithpg5792 5 месяцев назад
Oho
@MathewKurian-td5yf
@MathewKurian-td5yf 5 месяцев назад
Matteoru.Rajeesh.babba.
@gracymathew8432
@gracymathew8432 5 месяцев назад
Anil kumar ke6wd shame comment what your father is a doctor
@mohanlal-tw5lp
@mohanlal-tw5lp 5 месяцев назад
aathmeeyatha business aakki shathakodeeswaran aaya aal ...
@Vincent-k1p
@Vincent-k1p 5 месяцев назад
9000 കോടി കാറിൽ നിന്നു പിടിച്ചു കേരളത്തിൽ മാത്രം 30000ൽ പരം ഏക്കർ ഭൂമി ' /അതിൽ 30% ചാരിറ്റിക്ക് ചില വാക്കും: ഇയാളെ പുണ്യവാളനായി നാളെ രൂപക്കുടുകൾ ഉയരും: പുണ്യാള വി : പുണ്യാളാ: താങ്കളുടെ സ്വർഗത്തിലേക്ക് എന്നെ കൊണ്ടുപോകരുതെ:
@regielizabethjoseph5065
@regielizabethjoseph5065 5 месяцев назад
WRONG INFORMATIONS
@sooryakanthi757
@sooryakanthi757 5 месяцев назад
അങ്ങനെ എന്തെങ്കിലും ഒക്കെ ചയത് ജീവിച്ചവരാണ് എല്ലാവരും. ക്രിസ്ത്യവിന്റെ ശിക്ഷർ eg പത്രോസ് ഒരു മിൻ പിടുത്തകാരൻ വിവാഹിതൻ ആയിരുന്നു.. അതിന് എന്താ കുഴപ്പo..? ബിഷപ്പ് ആയിട്ടോ ബി ഷോപ്പിന്റെ കുടുബത്തിലെ പിൻഗാമികളെ അല്ല ബിഷപ്പ് ആക്കുന്നത്. തന്നെക്കാൾ നല്ല eductiion അയാൾക്ക്കുണ്ട്...
@geogeorge4755
@geogeorge4755 5 месяцев назад
Loka Fraud
@asharafthali
@asharafthali 5 месяцев назад
അവസാനം ഈ തിരഞ്ഞെടുപ്പിൽ സാഗിയുമായി ചർച്ച നടത്തി അദ് കർത്താവിന്നു പറ്റിയില്ല വേഗം വിളിച്ചു.
@udayakumarb4081
@udayakumarb4081 5 месяцев назад
Tharavu mutta free 😊
@ajoypd227
@ajoypd227 5 месяцев назад
A beautiful fraud
@sree1010
@sree1010 5 месяцев назад
ഐഐടി യിലും സിവിൽ സർവീസിന് ഒക്കെ ചേരുന്നതിനും എത്രയോ ലാഭം. ആകെ ബൈബിൾ എന്നൊരു പുസ്തകവും പിടിച്ച് വാ അടിച്ച് മതിയല്ലോ. പൈസയും സുഖഭോഗങ്ങളും എല്ലാം കിട്ടും
@francisjackson4237
@francisjackson4237 5 месяцев назад
നിങ്ങൾ ഒന്നു അങ്ങനെ ചെയ്തു succes ആയിക്കൂടെ. വാചകമടി മാത്രം മതിയോ
@aniarg210
@aniarg210 5 месяцев назад
Ee kattukallanmar kallapanam veluppichal... athu charity ( Ella matha pattikalem aanu udesichathu) avan nakki nakki... ini nakkila aa nakki😅
@binusreedharan
@binusreedharan 5 месяцев назад
കുട്ടനാടൻ താറാവിന് ചാര ചെമ്പല്ലി എന്നിങ്ങനെ പേരിട്ടത് യോഹന്നാന്റെ കഴിവാണ് 😅
@mech4tru
@mech4tru 5 месяцев назад
മോണ്ണ കൾക്കു ഉണ്ടായ സന്തതികൾ ഉണ്ടെങ്കിൽ താറാവും വിഷപ്പാകും
@AnilKumar-ke6wd
@AnilKumar-ke6wd 5 месяцев назад
അടക്കുന്ന കുഴിയിൽ മണ്ണിന് പകരം താറാവ് മതി
@elzybenjamin4008
@elzybenjamin4008 5 месяцев назад
NEe AYALUMMATHI
@AnilKumar-ke6wd
@AnilKumar-ke6wd 5 месяцев назад
Vadukan mara best
Далее
Cool Parenting Gadget Against Mosquitos! 🦟👶
00:21
When Khabib dropped Conor McGregor 👀 #nocommentary
00:59