Тёмный

വിവാദങ്ങളിൽ പ്രതികരണവുമായി മനു തോമസ് | മനു തോമസ് മീഡിയവണിൽ | EditoReal 

MediaOne News
Подписаться 315 тыс.
Просмотров 15 тыс.
50% 1

വിവാദങ്ങളിൽ പ്രതികരണവുമായി മനു തോമസ് | മനു തോമസ് മീഡിയവണിൽ | EditoReal
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@MichiMallu
@MichiMallu 17 дней назад
ഇതുപോലെ ചങ്കുറ്റമുള്ള ചെറുപ്പക്കാർ നാട്ടിലുള്ളത് കാണുന്നത് പ്രതീക്ഷ നൽകുന്നു! മനുവിനെ പോലുള്ളവർ ആണ് യഥാർഥ കമ്മ്യൂണിസ്റ്റുകാർ!
@prasannanpp9956
@prasannanpp9956 17 дней назад
ഏറ്റവും വലിയ ഇത്തിൾക്കണ്ണി വിജയൻ ആണെന്ന വിശ്വാസം ഉണ്ടോ?
@ismailka1727
@ismailka1727 17 дней назад
പാർട്ടി വിട്ടാലും പരിമിതികൾ ഉണ്ടാകുന്നു സ്വതന്ത്രമാകുന്നില്ല എന്നതാണ് ഈ പാർട്ടിയെ സംബന്ധിച്ച് മനസ്സിലാക്കാവുന്നത്. MVR നെ പ്പോലുള്ളവർക്കുപോലും അത് സാധിച്ചിട്ടില്ല.
@malluswhtsapstatus3080
@malluswhtsapstatus3080 14 дней назад
അതാണ് പാർട്ടി ഘടന.... വേറെ ഒരു പാർട്ടിക്കും അവകാശപെടാൻ ഇല്ലാത്തത്... പാർട്ടി കേടർ 👌🏼👌🏼👌🏼
@unnimoyinmoyin
@unnimoyinmoyin 13 дней назад
667i​7
@viswanathanchaarvakan8915
@viswanathanchaarvakan8915 17 дней назад
പാർട്ടിയിലെ അപചയം തുടങ്ങിയത് 1998മുതലാണ്. പാർട്ടിക്ക് മുകളിൽ വ്യക്തികളെ പ്രതിഷ്ടിച്ചു തുടങ്ങിയത് അന്നുമുതലാണ്.
@SmileOfLove
@SmileOfLove 17 дней назад
മനു ❤
@thasnie3717
@thasnie3717 10 дней назад
🎉🎉 വിപ്ലവകാരികളുടെ ഒരു ഗ്രൂപ്പ് ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്🎉🎉 വിപ്ലവകാരികളെ പാർട്ടികൾക്ക് ആവശ്യമില്ല🎉🎉 വിപ്ലവകാരികളുടെ ആവശ്യം പൗര സമൂഹത്തിനാണ് 🎉 വിപ്ലവകാരികൾക്ക് സംരക്ഷണ കൊടുക്കാൻ പാർട്ടികൾക്ക് കഴിയില്ല 🎉🎉 പൗര സമൂഹത്തിൽ നിന്നും അവർക്ക് സംരക്ഷണ കിട്ടും 🎉🎉 കമ്മ്യൂണിസം പ്രായോഗികമല്ല എന്നു പറഞ്ഞ് സ്വപ്നം കാണുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഉൾ പാർട്ടി ജനാധിപത്യം നടപ്പിലാക്കി തെറ്റ് തിരുത്താൻ സാധ്യമല്ല🎉 അതുകൊണ്ട് ഇത്തരം പാർട്ടികളിൽ വിപ്ലവകാരികളും 🎉വിപ്ലവവും🎉 അസ്തമിച്ചു പോകും 🎉 അവരെ നിർജീവമാക്കും 🎉 തെറ്റുകൾക്ക് കൂട്ടുനിൽക്കുന്നതും 🎉 തെറ്റുകൾ തുറന്നു പറയാൻ സാധിക്കാത്തതും പാർട്ടിയുടെ ഉൾ പാർട്ടി ജീർണ്ണ ത കൊണ്ടാണ്🎉🎉 ഇതിനെയൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഫാസിസം എന്നല്ലാതെ മറ്റ് എന്താണ് പറയുക 🎉🎉
@siddikkotta3051
@siddikkotta3051 17 дней назад
Real comrade 💔
@vijayrs242
@vijayrs242 17 дней назад
ഇതൊരു അധോലോകം ആണ് പുറത്തു വന്നാലും പലതും പറയാൻ പേടി ആണ്.... ഇവന്റെ ഒന്നും അടുത്ത് പോലും ആരും പോകരുത്
@srgvpz
@srgvpz 17 дней назад
മനുതോമസ് ❤
@quotesconnect1
@quotesconnect1 17 дней назад
💥💥
@malluswhtsapstatus3080
@malluswhtsapstatus3080 14 дней назад
മകനായതുകൊണ്ട് സ്വന്തം അഭിപ്രായം പറഞ്ഞുകൂടേ 😁
@al-ameennewschannel4549
@al-ameennewschannel4549 17 дней назад
Welcome to Congress
@gireeshlic9801
@gireeshlic9801 16 дней назад
എല്ലാവരും ചങ്കുറപ്പുള്ളവരാകാൻ ശ്രമിക്കണം സ്വാർത്ഥതയും ജീവിത ഭയവുമാണ് ക്വാട്ടഷൻപ്രവർത്തനം സ്ജീവമാകുന്നതും അത് പാർട്ടിയുടെ നേതാക്കൾ ഉപയോഗിക്കുന്നതും
@prasannanpp9956
@prasannanpp9956 17 дней назад
Manu തോമസും ഈ പറഞ്ഞ തെറ്റുകൾക്ക് എല്ലാം ഇതുവരെ സമരസപ്പെട്ടു കൊണ്ടിരിക്കുക ആയിരുന്നു എന്ന് പറയാം.
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 15 дней назад
Manu Thomas ❤Lalsalaam sagave ❤next mashaallah 😂innova 51tp😢😢 kalisttan😂123mani aashaan😂kaffir😂 poraali shaaji 😂 bomb😂 veendum 😂aniyum baakki😂😂😂😂😂
@user-sh1xw6zt8l
@user-sh1xw6zt8l 17 дней назад
Comerade
@RajeshMachad-j4u
@RajeshMachad-j4u 15 дней назад
ആൺകുട്ടി
@abdulmusthaq4891
@abdulmusthaq4891 17 дней назад
Crminal party cpm alldy pvavpettvanty alla
@Razakp-uf1eu
@Razakp-uf1eu 17 дней назад
എന്താണീ സ്വർണം പൊട്ടിക്കൽ. ബൈക്കിൽ വന്ന് മാല പൊട്ടിച്ചു പോകുന്നതാണോ?
@muhammedali2634
@muhammedali2634 17 дней назад
ഒറ്റുക്ക എന്നിട്ടു മറ്റൊരു ടീം സ്വർണം പിടിച്ചു പറിച്ചു കൊണ്ട് പോകുവാ
@B_lux
@B_lux 17 дней назад
😂 Maldhwar gold adich matti marich vikkal.. Thillengeri and teams pandu police pidicha news maranno? Epolum all kerala Gold smuggling nadathunnavril ninnum adich matti marich vikkal nammale kutti sakhakkal aannu
@sagar7370
@sagar7370 17 дней назад
ഒന്ന് പുറത്തായാൽ മതി പിന്നെ മാപ്രകൾക്ക് ആഘോഷമാണ്
@lzsknpl
@lzsknpl 17 дней назад
നാണം കെട്ട അടിമ ജൻമങ്ങൾ
@NavasNavas-fo1qm
@NavasNavas-fo1qm 17 дней назад
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ.മനു😂😂😂
@mohmmadrafi7088
@mohmmadrafi7088 17 дней назад
നിങ്ങൾ ഒരു അണ്ഡം കമ്മി ആണല്ലേ കഷ്ടo
@gauthamprem8833
@gauthamprem8833 17 дней назад
​@@VnHlsng👍👍👍
Далее
меня не было 9 дней
12:48
Просмотров 2 млн