Тёмный

വിവാദങ്ങൾ ഉണ്ടാകുമ്പോൾ മിണ്ടാതിരിക്കുക, വഴിയേ പോകുന്നവരെല്ലാം നമ്മളെ തെറി വിളിക്കും| Sujith Bhakthan 

Behindwoods Ice
Подписаться 3,3 млн
Просмотров 246 тыс.
50% 1

Here is the official interview of Sujith Bhakthan were he shares his expeiences of travelling & issues regarding his travel vlog
UK ആണോ , എങ്കിൽ AIMBRITZ അത് Ok ആണ്
wa.me/918590113462
8590113462
9645914828
-----------------------------------------------------
Website : www.bestwood.c...
Mail us at : info@bestwood.co.in
Call us at : +917034571000
Kindly follow us on instagram for latest updates…
...
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#sujith_bhakthan #Abhijith #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 696   
@BehindwoodsIce
@BehindwoodsIce 2 года назад
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@sudheeshktp6884
@sudheeshktp6884 2 года назад
Ipozhelum thonnillo
@aadil5735
@aadil5735 2 года назад
എന്താണ് സബ്സ്ക്ബ് ഒകെ ചോദിച്ചു എന്നു കേട്ടു നന്ന് പൃഥ്രാജ് ഉണ്ണിമുകുന്ദൻ അനൂപ് മേനോൻ
@anagha1236
@anagha1236 2 года назад
Coppu cheyum subscribe cheyathe kand comment ittolam..
@anagha1236
@anagha1236 2 года назад
Subscribe cheyyan soukaryam illa.
@aadil5735
@aadil5735 2 года назад
അംഘനെ പറയരുത്
@AbhijithBhakthan
@AbhijithBhakthan 2 года назад
Was my first interview with my Bro❤ thank you for the opportunity ❤
@cijoykjose
@cijoykjose 2 года назад
Hai abhi bro❤️
@VintageKuwait
@VintageKuwait 2 года назад
Good buddy
@parvathyk8135
@parvathyk8135 2 года назад
All the best Abhi
@9895mahesh
@9895mahesh 2 года назад
👌👌👌👍
@roshanmathew90
@roshanmathew90 2 года назад
YOU ARE A GOOD MAN .NALLA MATURE AYYA ORU GENTLEMAN HATS OFF AND KEEP GOING
@TechTravelEat
@TechTravelEat 2 года назад
Welcome back Veena and happy to be a part of this interview. All the very best 😂 Thanks for choosing Tech Travel Eat ❤
@TnCooksammm
@TnCooksammm 2 года назад
Sujithettaa😘😘😘
@sajahbava4624
@sajahbava4624 2 года назад
😍😍
@MomentsGaming
@MomentsGaming 2 года назад
😍😍😍
@hannath7408
@hannath7408 2 года назад
Sujithetta👌👌👌👌👌👌💯💯💯
@nainascaria1655
@nainascaria1655 2 года назад
😍😍😍
@fliqgaming007
@fliqgaming007 2 года назад
വീട്ടിൽ ഇരുന്ന് തന്നെ യാത്രകൾ ആസ്വദിച്ച്..💛 ഒരുപാട് സ്ഥലങ്ങൾ കണ്ട്..🤩 ഒരു വല്ലാത്ത happiness തരുന്ന മനുഷ്യൻ.. ❤️ സുജിത്ത് ഏട്ടൻ 😍❤️ Tech Travel Eat FAM ❤️❤️
@tinu1588
@tinu1588 2 года назад
സത്യം പറഞ്ഞാൽ സുജിത് ചേട്ടനോട് മത്സരിക്കാൻ ഇപ്പോൾ ആരും ഇല്ല malayalam travel വിഡിയോ ചെയ്യുന്നവരിൽ. E Bull Jet, mallu traveller പിന്നെ കുറെയെണ്ണത്തിന്റെ views വലിയ രീതിയിൽ കുറഞ്ഞു. സുജിത് ചേട്ടന്റെ videosന് ഇപ്പോൾ നല്ല reach ഉണ്ട്
@sujithts1188
@sujithts1188 2 года назад
@ 17:15 Heart touching words... A brother's unconditional love is priceless… miss you my blood brother 💔
@motherofacuteboy9147
@motherofacuteboy9147 2 года назад
എനിക്കെപ്പോഴും തോന്നുന്ന കാര്യമാണ് അഭിയെ സുജിത് നോക്കുന്നത് സ്വന്തം മകനെപ്പോലെയാണെന്നു 🥰🥰🥰
@pushyashabeeth5232
@pushyashabeeth5232 2 года назад
Sathyam
@sahanathshaik835
@sahanathshaik835 2 года назад
എനിക്കും feel ചെയ്തിരുന്നു
@dr.robinfanskerala7926
@dr.robinfanskerala7926 2 года назад
പ്ര്ര്ര്ർ
@itsdude9866
@itsdude9866 2 года назад
Aanallo! Avar thammil a age gap ullathu kondum a bonding kurachoode koodudal aanu
@torpidotorpido3081
@torpidotorpido3081 Год назад
അതിനു നിനക്കെന്താ മയിരേ, സ്വന്തം കാര്യം നോക്കി ജീവിക്കു
@dsp0610
@dsp0610 2 года назад
ഇതുപോലൊരു ചേട്ടനും അനിയനും ലോകത്ത് വേറെയുണ്ടാവില്ല. ഇവര് ഇതുപോലെ തന്നെ, ഇനിയും എന്നും എപ്പോഴും മുന്നോട്ട് പോവാൻ ഇടയാവട്ടെ. 😍👏🙏🏼
@krishnakumargopalan9575
@krishnakumargopalan9575 2 года назад
വിവാദം വീണയെ കൂടുതൽ പ്രശസ്തയാക്കി ,പ്രസക്തയാക്കി . പരാതി പിൻവലിച്ച് ,പ്രശ്നം ഒത്തുതീർപ്പാക്കിയത് താങ്കളുടെ വിവേകത്തെ സൂചിപ്പിക്കുന്നു . Best wishes dear sister Veena .... And also to Sujith and family .
@Arathy_Somasundaram
@Arathy_Somasundaram 2 года назад
കുറേ നാളുകള്‍ക്ക് ശേഷം വീണയുടെ ഒരു ഇന്റര്‍വ്യൂ അല്‍പ്പം പോലും വെറുപ്പിക്കാതെ കണ്ടു. വീണ പറഞ്ഞത് പോലെ tail-end നന്നായി. ഇനിയും ഇതുപോലെ നല്ല ചോദ്യങ്ങളും ഉത്തരങ്ങളുമായി നല്ല നല്ല വീഡിയോസ് വരട്ടെ 👍 ടെക് ട്രാവല്‍ ഈറ്റ്; എപ്പോഴും ഇഷ്ടം ❤️
@ushapillai3274
@ushapillai3274 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു വ്യക്തികളെ ആണ് അതിലേറേ ഇഷ്ടപ്പെടുന്നു വീണ ഇന്റർവ്യൂ ചെയ്തത്. ശരിക്കും സുജിത്തും അഭിയും തമ്മിലുള്ള ബന്ധം എപ്പോഴും സുജിത്ത് പറയാറുണ്ട്. അഭികുട്ടാ മോന്റെ ജീവിതത്തിലേ മഹാഭാഗ്യം ആണ് ചേട്ടൻ. എന്നും എപ്പോഴും രണ്ടു പേരും ഇങ്ങനെ തന്നെ കഴിയണം സ്വപ്നം പോലും കാണാൻ കഴിയാത്ത സ്ഥലങ്ങളും വിശേഷങ്ങളും സുജിത്ത് കാരണം കാണാൻ കഴിഞ്ഞു. എന്നും നന്മകൾ മാത്രം വരട്ടേയെന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🙏
@retina7140
@retina7140 2 года назад
21:40 സത്യം സുജിത്തേട്ടൻ മത്സരിക്കാൻ പോലും ഒരു ട്രാവൽ വ്ലോഗർ ഇല്ല. പലരും പിടിച്ചു നിൽക്കാൻ ഫേക്ക് തബ്നൈൽ ഒരോരോ പ്രശ്നങ്ങൾ ചെയ്തു നടക്കുന്നു . Tech travel eat കഴിഞ്ഞാൽ എനിക്ക് ഇഷ്ട്ടപെട്ട ട്രാവൽ വ്ലോഗർ keralian ആണ് . നല്ല countinution videos aannn
@Happy-ic4uu
@Happy-ic4uu 2 года назад
Travalista
@dk_________7-7
@dk_________7-7 2 года назад
Travelista pooyi kaanu ❤️‍🔥
@kaizenkidz2782
@kaizenkidz2782 Год назад
@@Happy-ic4uu travelista othiri ishtam, Ella video kanum , but at the same time heading sradhikkanam, if you hav doubt pls chk each n every v video thumbnail
@sfyk1516
@sfyk1516 2 года назад
വീണ യുടെ ഇന്റർവ്യൂ കണ്ടിരിക്കുമ്പോൾ എല്ലാം ടെൻഷൻ സ് ഒക്കെ മറന്നു പോകും.. 🌹🌹 വീട്ടിലുള്ള ഒരാളെ പോലെ തോന്നും 👍
@prettyabraham9763
@prettyabraham9763 2 года назад
വീണ സൂപ്പറാ ഇനി ഒരു പുതിയ film സ്റ്റാർ ഇന്റർവ്യൂ എടുത്തില്ല 👍
@YoutubeBot-zl6hj
@YoutubeBot-zl6hj 2 года назад
Veena chechi oru hi tharumo
@bindhuhari1120
@bindhuhari1120 2 года назад
Veena ഒരുപാട് ആൾക്കാരെ interview ചെയ്തു അവരെയെല്ലാം സന്തോഷിപ്പിക്കാൻ സാധിക്കട്ടെ. സുജിത് പറഞ്ഞത് പോലെ Veena യുടെ interview കണ്ടിരുന്നാൽ സമയം പോകുന്നതറിയില്ല
@abhinav._350
@abhinav._350 2 года назад
Aaha sujithettan nd abhi💖😻 4:49 words karma💥💥 Aaiwah adipoli...... veena chechi interview kalakki sujithettan paranjapole veena chechide interviews epolum poliyan full Joly aayirikum nml kand irunpokum example nmde dhyan chtnte interview ayo adipoli orkan mela🤭😂😻😻 Always techtraveleat 💖💖
@saneeshkottiyoor6764
@saneeshkottiyoor6764 2 года назад
കണ്ടന്റ് ക്വാളിറ്റിയാണ് പുള്ളീടെ മെയിൽ❤️❤️❤️
@akhilraj5371
@akhilraj5371 2 года назад
എനിക്ക് ഇഷ്ട്ടപെട്ട രണ്ടു പേർ Sujith ettan veena chechi
@blezy9361
@blezy9361 2 года назад
ആരൊക്കെ വന്നാലും സുജിത്തിന്റെ സ്ഥാനം അവിടെ തന്നെ കാണും
@alwinsiby9208
@alwinsiby9208 2 года назад
വീണ ചേച്ചി പേടിച്ചു പേടിച്ചു ഇന്റർവ്യു ചെയ്യാതെ. ധൈര്യമായിട്ട് സ്ട്രോങ്ങായിട്ട് അങ്ങോട്ട്‌ മുന്നോട്ടു പൊക്കോ. ഒട്ടും പേടിവേണ്ട. ബി സ്ട്രോങ്ങ്‌. പവർ വരട്ടെ പവർ. 🔥🔥🔥
@Christyjess
@Christyjess Год назад
Sujith is really hard working ❤
@prajunajithin5458
@prajunajithin5458 2 года назад
Welcome back veena 😊🤗😍nice interview with Sujith bakthan & abhijith bakthan
@abdmastermedia6778
@abdmastermedia6778 2 года назад
Veena ഞങ്ങൾ കൂടെ ഉണ്ട് ഇത് ആണ് interview❤ ഇ ചിരി എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ ❤
@mobilphon6677
@mobilphon6677 2 года назад
ആളുകളോട് വൃത്തികെട്ട ചോദ്യം ചോദിച്ചു ആളുകളെ കൂട്ടുന്ന ചെറ്റ എന്നിട്ട് മറ്റുള്ളവർ തെറി പറഞ്ഞു എന്നും പറഞ്ഞു നാണം ഇല്ലാതെ കേസ് കൊടുത്തു അതും തിന്നു നടക്കുന്ന വീണ
@SreejithGangadharan
@SreejithGangadharan 2 года назад
ചേച്ചിക്ക് സുജിത് ഏട്ടനെ അറില്ല എന്നു തോന്നുന്നു. ട്രിപ്പ് പോകുന്നത് മൂന്നാർ ട്രിപ്പ് സ്റ്റാർട്ട് ചെയ്യുന്നത് മൂന്നാർ Techtraveleat വളർന്നത് മൂന്നാർ Full മൂന്നാർ😌❤️❤️❤️
@CommMan20
@CommMan20 2 года назад
വീണ താരങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങൾ. ഉദാഹരണം. 1. തുണ്ട് കണ്ടിട്ടുണ്ടോ? 2. അവഹിതം ഉണ്ടോ? 3. ഭാര്യ അറിയാതെ ഗേൾ ഫ്രണ്ട് ആയി കറങ്ങാൻ പോകാറുണ്ടോ? Bhasi : ഫക്ക് യു. വീണ : സ്ത്രീതത്തെ അപമാനിച്ചു ഗയ്‌സ്. 😂😂😂
@dreamtraveler766
@dreamtraveler766 2 года назад
സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ..... സുജിത്ത് ഏട്ടൻ ഉയിർ 😍😍😍😍
@Sunilpbaby
@Sunilpbaby 2 года назад
അത് തന്നെ ഒരു ദിവസം വീഡിയോ ഇല്ലെങ്കിൽ എന്തോ പോലെ
@jojorabbit7414
@jojorabbit7414 2 года назад
ഞാൻ ഇന്ന് രാവിലെയും ഉച്ചക്കും വൈകിട്ടും സ്വപ്നം കണ്ടു
@feelinheat
@feelinheat 2 года назад
ഒറ്റ ദിവസം കൊണ്ട് 1.63കെ വ്യൂസ്, ഇതൊക്കെ വേറെ ഏതു ആൻകറിനെ കൊണ്ട് സാധിച്ചു, ഇത്രെയും ദിവസം ആയിട്ട് ഒരു എന്റെർറ്റൈനിങ് ഇന്റർവ്യൂ ഇന്നാണ് കണ്ടത്. 😍🤩🔥
@VettichiraDaimon
@VettichiraDaimon 2 года назад
സുജിത് ന്റെ power ആണ്
@sailajadevi8988
@sailajadevi8988 2 года назад
He is soo hardworking.. Can't imagine.. Travelling with family especially small kid.. Different climatic conditions.. Daily video editing.. How much effort he is putting. All contentful videos. May god bless him & family..
@sabuvazhoor1309
@sabuvazhoor1309 2 года назад
വീണയുടെ ഇന്റർവ്യൂസ് എപ്പോളും ഫൺ അതന്നെയാണ്
@suba4595
@suba4595 2 года назад
വീണയെ ഒരു പാട് ഇഷ്ടം❤️❤️❤️ കുറെ കൊടിച്ചി പട്ടികൾ നെഗറ്റീവ് കമൻറ്റുമായി വന്ന് കുരയ്ക്കും അത് ശ്രദ്ധിക്കേണ്ട . ഇന്റർവ്യൂകളുമായി തുടർന്നും വരണം വീണ💪
@pramodhjohn2880
@pramodhjohn2880 2 года назад
കൊടിച്ചിപ്പട്ടി നിൻ്റെ തന്ത
@CODERED999
@CODERED999 2 года назад
17:18 ഇതു കഴിഞ്ഞുള്ള മിനിറ്റിൽ മനസ്സിലാകും അവളുടെ സ്റ്റാൻഡേർഡ് എന്താണെന്നു... ഇതുപോലുള്ള കമെന്റുകൾ ആണെങ്കിൽ അവൾ അധിക കാലം ഈ ഫീൽഡിൽ ഉണ്ടാവില്ല...
@anagha1236
@anagha1236 2 года назад
Chila kodichi pattikalkk onja chothyam udakana veenaye pole ulla maraula kale akum Istam 🤣🤣🤣🤣🤣🤣🤣 pattide valu pathiradu kalam kuzhalill ittalum ath valje iriku athannu veena enna ancher.. kurchu kodichi pattikalkk ivale okke support cheyyan thonnum 🤣
@kvk5340
@kvk5340 2 года назад
From this comment box, one thing is clear, sujith's most of the subscribers are well matured.. happy to see the comments.. let her make a change if she feels to do so..
@aryaparvathy849
@aryaparvathy849 2 года назад
Sujith ettan nalla oru upadesham koodi aanu koduthe ❤️💯
@anuanil7618
@anuanil7618 2 года назад
Veena, waiting aarunnu interview nu. Onnum nokanda polichadukkuuu 👍
@midhunlalp8238
@midhunlalp8238 2 года назад
ശ്രീനാഥ് ഭാസി വീണയെ തെറി പറഞ്ഞത് തെറ്റാണ് പക്ഷേ അദ്ദേഹം ചോദിച്ച ഒരു കാര്യം വളരെ ശരിയാണ് നല്ല രീതിയിലുള്ള ഒരു പാട് interview കാണുന്ന മലയാളികൾ ചിലപ്പോൾ ഒക്കെ ഒരു രസത്തിന് വേണ്ടി ഇത്തരം interview കാണാറുണ്ട് വീണയുടെ അവതരണത്തിന് നിലവാരമില്ല എന്ന് മനസ്സിലാക്കിയും ഭാസി interview യിൽ വന്നതാണ് തെറ്റ് എല്ലാവരും ധ്യാൻ ശ്രീനിവാസന പോലെ തമാശകൾ പറഞ്ഞ് ചിരിപ്പിക്കാൻ പറ്റുന്നവർ ആയി കൊള്ളണമെന്നില്ല ശ്രീനാഥ് ഭാസി interview യുടെ തുടക്കത്തിൽ തന്നെ ചോദിക്കുന്നു എത്ര വർഷമായി ഈ ജോലി വന്നിട്ട് എന്ന് അത് പോലും അയാൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലാക്കാൻ ഏത് അവതാരികയ്ക്കും കഴിയും ഇനിയെങ്കിലും നമ്മുടെ അപുറത്ത് ഇരിക്കുന്ന ആൾക്ക് പറ്റിയ അവതാരകനെയാണ് BE HIND woods എന്ന ചാനൽ കൊടുക്കേണ്ടത് ചിലർക്ക് വീണയുടെ അവതരണം ഇഷ്ടമാണ് മറ്റു ചിലർക്ക് നിലവാരമില്ലാത്ത ഒരു അവതാരിക ആയിട്ടാണ് വീണയെ കാണുന്നത് എന്നത് ഈ ചാനൽ ഓർത്താൻ നന്ന് മേജർ രവി പോലെ ഉള്ള വ്യക്തികൾ ഈ ചാനലിൽ എത്ര മനോഹരമായി ഇന്റർവ്യൂ ചെയ്തിട്ടുണ്ട് നിങ്ങൾ ചാനൽ തന്നെ പറഞ്ഞിട്ട് ഇന്റർവ്യൂ കാസ്റ്റിംഗ് ചെയ്യുന്നത് സിനിമ പ്രവർത്തകരാണ് എന്ന് ചാനലിന് തിരിച്ചും ചോദിക്കാം ഏത് വൃക്തിയെ ആണ് ഇന്റർവ്യൂ അയക്കേണ്ടത് എന്ന് ആങ്കറിന്റെ ചില ചോദ്യങ്ങൾ ചിലപ്പോൾ അവരെ ദേഷ്യം പിടിപ്പിക്കും എന്നിട്ടും അവര് ക്ഷമയോടെ ഇന്റർവ്യൂ തീർത്ത് തരുന്നത് അവരുടെ കൂടെ മര്യാദയാണ് എന്ന് ഓൺ ചാനലുകൾ ഓർത്താൽ നന്നായിരിക്കും
@anagha1236
@anagha1236 2 года назад
💯💯
@anagha1236
@anagha1236 2 года назад
Jangalum igne interview attend cheyyan avsaram udayirunnu ekill
@sajidkolakkadan007
@sajidkolakkadan007 2 года назад
ഒരു പാട് ദിവസം ആയി wait ചെയ്യുന്നു ഈ വീഡിയോ കാണാൻ. 😍
@vedikap.kammath2289
@vedikap.kammath2289 2 года назад
Sujith chettan endu nannayi കര്യങ്ങൾ പറയുന്നു.....വീണ ചേച്ചി go good 👍..
@laxpappan
@laxpappan 2 года назад
So happy to see u back dear Veena 😍 your interviews were real stressbusters..
@kiransv8667
@kiransv8667 2 года назад
Veena super anne.... Super interview anne.. And bathan family great.. 👍 He show how to mange vivadgal..
@abhiramiaswin7034
@abhiramiaswin7034 2 года назад
Sujithettan muth aanu ❤ I love bhakthan family tec travel eat ❤❤❤❤❤❤
@kavanaldileep7090
@kavanaldileep7090 2 года назад
Sujith has his own signature in his vloging, so there is no question of his viewer's splitting off.....
@magicalworld1946
@magicalworld1946 2 года назад
താങ്കളുടെ വീഡിയോ തരുന്ന ആവേശം ചെറുതല്ല....ഒരു പാട് ഇഷ്ട്ടം....
@salithgypsysalith3526
@salithgypsysalith3526 2 года назад
സുജിത് നല്ലരു ഫാമിലി മാൻ ആണ് 👍👍👍
@akashsugathan4834
@akashsugathan4834 2 года назад
was waiting for your interviews Veena.... let's start from here again 😍😍😍🙌🫂 നിങൾ ചിരിക്കുന്നത് പോലെ തന്നെ ചിരിക്കാൻ കഴിയുന്നു എന്നത് ആണ് വീണയുടെ വിജയം😊😊 11:43 well said.
@kevinharris9371
@kevinharris9371 2 года назад
🤣🤣🤣😂😂😂😆😆😆
@krishnaprasadps9569
@krishnaprasadps9569 2 года назад
എനിക്ക് തോന്നുന്നു content ക്വാളിറ്റിയിൽ കേരളത്തിൽ സുജിത്തിനെ vellan ആളില്ല എന്ന് തോന്നുന്നു
@drrobin-ys6pk
@drrobin-ys6pk 2 года назад
വീണ പൊളിക്കും മുത്തേ കട്ട സപ്പോർട്ട് robin ഫാമിലി
@hannath7408
@hannath7408 2 года назад
Sujith.bakthan.my.inspration.wordrs.thank you 💯💯💯👍👍👍👍
@dr.bijushaji7794
@dr.bijushaji7794 2 года назад
Hi Veena welcome back...when ups and downs come to our life ,take it as a challenge and a lesson...Don't be hesitate...be strong....very very happy to see ur smile again😍
@atravelstoryjeeva
@atravelstoryjeeva 2 года назад
വീണ ചിരി മാങ്ങാതെ മുന്നോട്ട് പോകു... ഒരു അവതരിക എന്ന നിലയിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികം ❤❤❤❤❤
@shajimon537
@shajimon537 2 года назад
Veena & Sujith 2 പേരും എൻ്റെ ഫേവറിറ്റുകൾ,,,,,,
@amsankaranarayanan6863
@amsankaranarayanan6863 2 года назад
Best Wishes to Veena. Behindwoods ൽ ഏറ്റവും നല്ല രീതിയിൽ interview നടത്തുന്ന ഒരാൾ വീണയാണ്. കേൾക്കുമ്പോൾ നമുക്ക് നല്ല പരിചയമുള്ള ആളാണെന്ന രീതിയിലാണ് സംസാരിക്കുന്നതു. Sujith മായി interview നടത്തിയത് നന്നായി. Best wishes to Veena n Behindwoods team 🌹🌹
@VettichiraDaimon
@VettichiraDaimon 2 года назад
🏃💨
@nainascaria1655
@nainascaria1655 2 года назад
Keep Smiling Veena❤️🔥
@shebamathew6703
@shebamathew6703 2 года назад
Waiting for this interview Veena.. You go girl 👍…
@elezebethsebastian4195
@elezebethsebastian4195 2 года назад
Sujith ന്റെ സെയിം സ്വഭാവം എനിക്കും ഉണ്ട്. ദേഷ്യം വരുമ്പോൾ ചീത്ത എഴുതി അയക്കും.. അയച്ചു കഴിയുമ്പോൾ ദേഷ്യം ഒക്കെ കുറയും. പിന്നെ അപ്പൊ തന്നെ delate ചെയ്യും... Full family 🌹🌹🌹🌹🌹🌹🌹..
@albatrose7486
@albatrose7486 2 года назад
ലെ സുജിത് ചേട്ടൻ:- നിനക്ക് എന്ത് വിഷമം ആട ഉള്ളത് 😂😂 ലെ അഭിജിത് :- അങ്ങനെ ഒക്കെ ചോദിച്ചാൽ 😂😂😂😂
@krishpnr1
@krishpnr1 2 года назад
രാവിലെ: ഉച്ചക്ക് എന്ത് കഴിക്കും? ഉച്ചക്ക് : വൈകുന്നേരം എന്ത്‌ കഴിക്കും? വൈകുന്നേരം : രാത്രി എന്ത് കഴിക്കും? രാത്രി: നാളെ രാവിലെ എന്ത് കഴിക്കും? One of the real foodies. 👌🏽😀❤
@albatrose7486
@albatrose7486 2 года назад
@@krishpnr1 underrated one😂
@kunjusworld301
@kunjusworld301 2 года назад
സുജിത്തേട്ടന്റെ ഒരു സബ്സ്ക്രൈബർ ആണ് ഞാനും സുജിത്തേട്ടൻ ❤️❤️
@shafnanavas7728
@shafnanavas7728 2 года назад
വീണ... Keep going 👍🥰.... TTE TEAM 👍🥰
@nithin3669
@nithin3669 Год назад
നിങ്ങളെപ്പോലെ ഉള്ള മനുഷ്യരെ ആണ് ഈ നാടിന് ആവശ്യം സ്വന്തം കാര്യങ്ങൾ തെറ്റാണെങ്കിൽ തെറ്റാണെന്നും ശരിയാണെങ്കിൽ ശരിയാണെന്നും ചിന്തിക്കുന്നയാൾ 🥰🥰🥰
@saisugunar
@saisugunar 2 года назад
Very happy to see veena back . 😀 Be Happy always.
@ppk.1982
@ppk.1982 2 года назад
ലേ ഭക്തൻ :u learned a lot.. ലേ വീണ :യാ യാ very much,, ഒരുപാട് തെറി പഠിച്ചു 😲😲
@jaisygeorgr9845
@jaisygeorgr9845 2 года назад
Allel onnum ariyanpadolayunnu ennulathu alkarum vishwasichu
@shyjasuresh1086
@shyjasuresh1086 2 года назад
Veena strong ayi erikkuka,sujith&Abhi ❤️
@CooljourneyOfaami
@CooljourneyOfaami 2 года назад
എന്റെ സ്വപ്നങ്ങൾ നേടിയെടുക്കാൻ യാത്രകളെ സ്നേഹിക്കാൻ 18 വയസ് മുതൽ എന്നെ പഠിപ്പിച്ച സുജിത് bro പിന്നെ ലക്ഷ്മിനായർ ചേച്ചി ലേബർ ഇന്ത്യ വഴി അറിയാത്ത നാടിനെ മനസ്സിൽ visual ചെയ്യാൻ പഠിപ്പിച്ച സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങര. ഇവരോട് ഒക്കെ വല്ലാത്ത ബഹുമാനം ആണ്. ❤❤❤
@abinsanthoshabhinsanthosh5780
@abinsanthoshabhinsanthosh5780 2 года назад
Hai,Veena is coming back ☺️♥️💓☺️
@reginadkunja7523
@reginadkunja7523 2 года назад
Nice video Veena..nice interview with Sujith bro and Abhi...all the very best 🎉🎉🎉🎉🎉
@anilstravelmedia
@anilstravelmedia 2 года назад
Tech travel eat കണ്ടിട്ട് ഇവിടെ വന്നവർ ആരേലും ഉണ്ടോ 🥰
@Ceenag
@Ceenag 2 года назад
Full support to Veena, I don’t think there is anything wrong you have done or said - so please continue your fun style interviewing .. one bad day doesn’t mean anything in big scheme of life
@AmalKK
@AmalKK 2 года назад
Yes... The mistake will be on the side of the popular celebrity... I happened to see his another interview in which he assaults the RJ who took the interview.
@amaljosepha3193
@amaljosepha3193 2 года назад
Veena chechi.... Iie interview super aayittunduuu..... Njan veena chechideyum.... Tech travel eats ntyum katta fan aanu..... 🥰🥰...... Njan really enjoy cheythuu.....
@ajeaje2479
@ajeaje2479 2 года назад
Best entertaining Vedios from Tech Travel Eats ❤❤
@Albert-xo2jp
@Albert-xo2jp 2 года назад
Veena you are super energetic and highly entertaining anchor. Please don't change your ways of asking questions. All the best 💗
@chandrikamukundan6804
@chandrikamukundan6804 2 года назад
Very nice interview with Sujith & Abhijith. 👍👍
@thesoul3478
@thesoul3478 2 года назад
welcome back Veena,keep going
@madlixx
@madlixx 2 года назад
I Would say sujith is one of best travel vlogger in kerala currently .... Quality content annu always ❗️
@deepthikamal
@deepthikamal 2 года назад
Happy to see veena back in action Keep going veena... You have many fans n supporters Manga yulla maavilalle kalleriyullu You are great
@ushasethu6977
@ushasethu6977 2 года назад
Sujith.... Veena.....both of u r my favourites🥰🥰
@arunkumar252956
@arunkumar252956 2 года назад
sujith bro abhi bro and veena super interview ❤️❤️❤️❤️❤️❤️❤️👍🏻👍🏻👍🏻
@Dileepdilu2255
@Dileepdilu2255 2 года назад
നമ്മുടെ സുജിത്തേട്ടൻ👍💛❤️❤️😍😍😍😍😍🤗🤗🤗♥️♥️♥️❣️
@Faridiworld4585
@Faridiworld4585 2 года назад
Why people tell bad about them.... I like this family
@archie2515
@archie2515 2 года назад
Veenas interview is very fun and relaxing !
@teenajacob1630
@teenajacob1630 2 года назад
Keep it up veena. Good👍
@gokuldas345
@gokuldas345 2 года назад
Best travel vlogger ever in Malayalam youtube
@lakshmireghunath9363
@lakshmireghunath9363 2 года назад
Veenak chodhikkan okke pedi und. Good. Be mature. And give good questions.👍
@RophekaMusic
@RophekaMusic 2 года назад
Content quality athaa sujith ettan.❤️🤞🏻
@bicycleprofessor3879
@bicycleprofessor3879 2 года назад
1 varshammumbayrinekil comment boxil theri valiyayene pakshe ippol -ve comments koravanu so happy to see that
@sreejamg9789
@sreejamg9789 2 года назад
Welcome back Veena😊😀😎😍😘
@unnikrishnanpk5694
@unnikrishnanpk5694 2 года назад
21:30 That's confidence is appreciatable. Simply means he produce good content quality no one can beat him....
@sindhurajeev8963
@sindhurajeev8963 2 года назад
സുജിത്, അഭി എന്നും നിങ്ങൾ ഇങ്ങനെ തന്നെ സ്നേഹം ആയി ഇരിക്കണം
@uvaiserahman331
@uvaiserahman331 Год назад
സുജിത്ത് എല്ലാ Episode ലും വളരെ Pleaant യാത്രയും ഭക്ഷണവും എല്ലാം ശരിക്കും Enjyoy ചെയ്തു കൊണ്ടുള്ള അവതരണം ❤❤
@KOODARAM_95
@KOODARAM_95 2 года назад
inspiration ആണ് പുള്ളി...
@anjupaulose2998
@anjupaulose2998 2 года назад
A Hardworking person.Sujith broo✌️✌️TTE Ishttam
@shravanbh9997
@shravanbh9997 2 года назад
Veena looks soo matured now after the scene.
@rajanivinod8574
@rajanivinod8574 2 года назад
Veena,,,,was waiting for your video ....keep going dear👍❤️
@_Dreamgirl
@_Dreamgirl 2 года назад
ഇനിയെങ്കിലും interview ചെയ്യുന്നവർ personal ഉം വെറുപ്പിക്കൽ questions ഉം ചോദിക്കാതെ നല്ലതായി interview ചെയ്യട്ടെ
@shijushanmughan7670
@shijushanmughan7670 2 года назад
Veena veezhathe thirichu varu, TTE fan 😍...
@rc5553
@rc5553 2 года назад
Sujith Bakthan you are a very good blogger . I appreciate you. Also Veena a very Good Interviewer. Never get bored
@sreer8101
@sreer8101 2 года назад
Happy to c u again on interviews veena, always loved your works... go ahead
@deepthikamal
@deepthikamal 2 года назад
9:04 abhi padhikkan abroad povum ennu karuthunnu.. Thats my wish for him
@ronygeorge7216
@ronygeorge7216 2 года назад
സുജിത്തേട്ടൻ ❤️❤️❤️❤️
@midhunan9323
@midhunan9323 2 года назад
Ignore the negative comments. Veena's interviews are so relaxing.
@makrigopalann
@makrigopalann 2 года назад
എന്താണ് വീണ നിങ്ങൾ ലെമൺ ടീ ഓക്കേ ചോദിച്ചെന്നു കേട്ടു.
@Thegoatleo1010
@Thegoatleo1010 2 года назад
എന്താ വീണ പുതിയ വീഡിയോ ഒക്കെ ഇറങ്ങി എന്ന് കേട്ടു 😂
@cr1818
@cr1818 2 года назад
Ninte kannil kuru anoda myre...veena irakkiya interview videoyil vannu comment cheythu chodikunne kunne
@hidashpc8568
@hidashpc8568 2 года назад
🤣🤣🤣🤣🤣💯💯😂
@akhil271
@akhil271 2 года назад
Nalla fresh comedy.. 😐😐
@Thegoatleo1010
@Thegoatleo1010 2 года назад
@@akhil271 ആ നല്ല fresh video ആണ് 😂
@കരിമിഴികുരുവി
Enth video?
@sudhisurya
@sudhisurya 2 года назад
Keep on going Veena..... and nice interview with Bakthans......
@bbhighlights3221
@bbhighlights3221 2 года назад
Veena❤❤waiting aayirunnu
@stalwarts17
@stalwarts17 2 года назад
Right person to break the ice, Veena. Great interview.
Далее