എനിക്ക് തോന്നിയിട്ടുള്ളത് കല്യാണം കഴിഞ്ഞാൽ ഭാര്യ ഭർത്താവ് എന്നിവർ വേറെ ഒരു veededuth താമസിക്കണം എന്നാണ്. അതു കരുതി അച്ഛൻ അമ്മ എന്നിവരെ ഒഴിവാക്കണം എന്നല്ല.. അവരെ എപ്പോഴും consider ചെയ്യണം.അവരുടെ ആവശ്യങ്ങൾക്കൊക്കെ കൂടെ നിക്കണം. . അത് ഒരുമിച്ച് താമസിച്ചിട്ടാകണം എന്നില്ലല്ലോ.കല്യാണം കഴിഞ്ഞാൽ അച്ഛൻ അമ്മമാർ മക്കളുടെ കാര്യത്തിൽ ഇടപെടലുകൾ കുറച്ചു കുറക്കുക. നമ്മുടെ main problem ഇതാണ്..
വളരെ നന്നായി വിഷയം അവതരിപ്പിച്ചു. ധാരാളം value points ഉണ്ടായിരുന്നു. വിവാഹ ജീവിതത്തിൽ മാതാപിതാക്കളുടെ അനാവശ്യ idapedalukal കുറക്കുന്നത് നന്നായിരിക്കും.
പരസ്പരം സ്നേഹിക്കാനും വിശ്വസിക്കാനും മനസ്സിലാക്കാനും ഒരിക്കലും ചതിക്കില്ല എന്ന മനസ്സിൻ്റെ ഉറപ്പും ചെറിയ ചെറിയപ്രശ്നങ്ങൾ പരസ്പരം പറഞ്ഞ് തീർത്ത് ഒന്നാകാനുള്ള കഴിവും മൂന്നാമനായി ഒരാളുടെ ഇടപെടൽ ജീവിതത്തിൽ ഇല്ലാതിരിക്കുകയും നല്ല സത്സ്വഭാവികളായ കുട്ടികളും ജീവിക്കാൻ അത്യാവശ്യം പണവും ഉണ്ടെങ്കിൽ വിവാഹ ജീവിതം സ്വർഗ്ഗത്തിനു തുല്യം ഇതില്ലെങ്കിൽ നരകതുല്യം.ഇതിൽ ഒന്നിനു താളം തെറ്റിയാൽ adjustment.........adjustment........adjustment......... ലാസ്റ്റിൽ mental ആവും
My parents compelled me for my marriage after 3 months I had completed my graduation.. one fine morning my father told me one proposal has come and they are coming home today.. I didn't even start to think abt my mrg.. they came .. we talked.. that guy said he is ok.. bt I didn't agree .. I told my parents I am not mentally prepared for mrg..all of a sudden phone calls came from my relatives and all of yhem started counselling me.. my parents told if I am postponing my mrg like dis neighbors will start telling gossips abt me.. still I didn't agree, my father didn't talk to me for weeks, I tried hard to get a job, joined a public sector firm at the age of 23.. one year later joined a govt bank as asst mngr.. then after 2 months I got married 😀
ഡിവോഴ്സ് ആവുന്നത് ഭാര്യ ഭർത്താവ് എന്നീ രണ്ടു വ്യക്തികളാണ് പക്ഷെ അതിനു കാരണമാവുന്നത് വേറേ പലരുമായിരിക്കും ഭർത്താവിന് നല്ല സ്നേഹമായിരിക്കും പക്ഷെ മരുമകൾ എങ്ങനെയെങ്കുലും (മരിച്ചിട്ടാണെങ്കിലും )ഒഴിഞ്ഞു പോയാൽ മതി എന്നു വിചാരിക്കുന്ന അമ്മായിഅമ്മയുടെയും നാത്തൂന്റെയും ഇടയിൽ കിടന്നു കഷ്ടപ്പെടുന്ന ഒരുപെണ്ണിന്റെ മാനസികാവസ്ഥ ആർക്കെങ്കിലും മനസിലാവോ
മറ്റുള്ളവർ പറയുന്നതുപോലെ കേട്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ തുനിഞ്ഞാൽ ഒരിക്കലും സമാധാനം കിട്ടില്ല. കുഞ്ഞുങ്ങൾക്ക് പോലും അവിടെ നരകം ആയിരിക്കും. മറ്റുള്ളവർ വരയ്ക്കുന്ന വരയിലൂടെ പോകാൻ ശ്രമിക്കരുത്. അവനവന്റെ ഇല്ലായ്മകളും പോരായ്മകളും അറിഞ്ഞു ജീവിക്കണം. എരിതീയിൽ എണ്ണയൊഴിക്കാൻ ഒരുപാട് പേര് ഉണ്ടാകും...
കടലുപോലെയാണ്, ഉള്ളിൽ അറിവിന്റെ തിരമാലകൾ ഇളകിമറിയുന്നു പക്ഷേ പുറമെ ശാന്തത, സുന്ദരത, നിഷ്കളങ്കത അതാണ് ലക്ഷ്മി മാഡം, അതുകൊണ്ടുതന്നെയാണ് എനിക്ക് ഇത്രയും ഇഷ്ടം
People in the society stop asking when is your marriage..don't interfere others life. If you don't want to get married enjoy your life the way you want it. Abstain from all social conditioning.
Good speech...!!!ഇപ്പോഴും അമ്മമാർ ഇടപെട്ടു കുളമാകുന്ന ജീവിതങ്ങൾ ഒരുപാടുണ്ട്..അങ്ങോട്ടും ഇങ്ങോടും ഉള്ള വടം വലികൾ രണ്ടു കുട്ടികളും ഒരുപാട് വേദനികുന്നുണ്ട്. ഇതു രണ്ടു പേരുടെയും parents മനസിലാകുന്നില്ല... ഇതുപോലുള്ള speech അങ്ങനെയുള്ള പരാണ്ട്സിന്റെ കണ്ണു thurpikate...!!!!
Well said mam. Unfortunately, our society still thinks that getting married is mandatory in order to be become successful in life. Many a time, people get married out of societal pressure. It is high time that people realise that getting married, having a baby etc are personal choices.
I had the same issue... Pakshe we can change our attitude towards them, which will eventually change their behaviour with us... Pinne avar enthu paranjalum just wear their shoes and think... Frustration kond aakum... Light ayittu edukuka... Njn fayangara short tempered aarunnu.. pakshe ippo oru paadu maari...njn mariyapol pazhaya issues enikku oru issue allathe aayi.... Do watch this video... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RVt7ncHovA0.html
എല്ലാ മനുഷ്യരും different ആണ്. പ്രേമിച്ചു നടക്കുമ്പോ രണ്ടാളും പരസ്പരം open ആകാത്തതിന്റെ പ്രശ്നങ്ങൾ വിവാഹം കഴിയുന്നതോടെ തുടങ്ങും. നമ്മൾ എന്താണോ അതായിരിക്കണം എപ്പോഴും. അല്ലാതെ അവന്റെ /അവളുടെ കൂടെ കഴിയാനുള്ള ആവേശത്തിൽ നല്ല കുട്ടി imaage കൊണ്ടുനടക്കരുത്.. വിവാഹത്തിന് മുൻപ് പരസ്പരം നൽകിയ വാഗ്ദാനങ്ങൾ പലതും വെള്ളത്തിൽ വരച്ച വരപോലെ ആണ്. എന്തായാലും കല്യാണം കഴിഞ്ഞില്ലേ, ഇനി ഞാൻ എന്തു കാണിച്ചാലും കുഴപ്പമില്ല എന്നാണ് ചിന്ത. അവിടെ തുടങ്ങും പ്രശ്നങ്ങൾ.I am separated .നാലു വർഷങ്ങൾ കഴിഞ്ഞു..ഇതൊക്കെ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു... ഇപ്പോൾ കുറച്ചു കൂടെ open ആകാൻ പറ്റുന്നു.. he is enjoying his life, and me also with our son... മുൻപ് സംസാരിക്കുന്നതിനേക്കാൾ നന്നായി പല കാര്യങ്ങളും ഇപ്പോൾ സംസാരിക്കുന്നു.. പ്രത്യേകിച്ച് മോന്റെ കാര്യങ്ങൾ....പിന്നെ ആളുകൾ പറയാറുണ്ട് അവൾക്ക് അഡ്ജസ്റ്റ് ചെയ്തു ജീവിച്ചൂടായിരുന്നോ എന്ന്... ഞാൻ അതു ഇപ്പോൾ ശ്രദ്ധിക്കാറേയില്ല.. എന്റെ മാനസികാവസ്ഥ എന്തായിരുന്നു എന്ന് എനിക്കല്ലേ അറിയൂ.... Madam പറഞ്ഞത് പോലെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ജീവിതം കെട്ടിവലിച്ചോണ്ട് പോകുന്നതിലും ഭേദം സന്തോഷത്തോടെ രണ്ടു ദിക്കിൽ കഴിയുന്നതാ
Parents should see to it that they bring up their daughters with self confidence . A girl who has a happy childhood alone can make another person happy. Life is simple when one learns to love unconditionally
കാലം മാറി, രണ്ടു പേരും ജോലിക്ക് പോകും, കുട്ടികൾ, പ്രായം ചെന്നവർ നോക്കാൻ ആളില്ല, ആണ് മക്കൾ ഭാര്യ യെ നന്നായി help ചെയ്തു മുന്നോട്ട് പോകണം അവരെ parents train ചെയ്യണം
sathym..njan kanda ethrayo per und...makaal okke aaay...pinne familyde status me badhikille ennorth adjust cheyunnavar...oru life alle ullu...ath ingane okke aavumbo enth snkdm aavum...ellarum oro mohangal okke aay wedding lek kadKunnavr alle
ഒരുപാടു വിവാഹമോചനത്തിനു കാരണം വീട്ടുകാരും ആണ്.bcz വിവാഹം കഴിഞ്ഞു നമ്മുടെ നാട്ടുനടപ്പനുസരിച്ച് പെൺകുട്ടി ചെറുക്കൻ്റെ വീട്ടിൽ തൻ്റെ വീട്ടുകാരെയും മാതാപിതാക്കളെയും വിട്ട് പിന്നീടുള്ള ജീവിതം നയിക്കുന്നു. അതിനിടിയിൽ ചെന്നു കയറുന്നു വീട്ടിൽ അവിടെയുള്ളവർക്ക് തൻ്റെ മകൻ കല്യണം കഴിഞ്ഞതും മാറി എന്ന cheap Complex വച്ചു പുലർത്തുന്നു..... തീർച്ചയായും ഒരു Chage ഉണ്ടാവും ഉണ്ടാവണമല്ലാbcz ഇപ്പോൾ ഒരു ഭർത്താവ് കൂടിയാണ് മകൻ... അത് അവർ മനസ്സിലാക്കുന്നില്ല. അതിനു ശ്രമിക്കുന്നുമില്ല: അവിടെ തുടങ്ങി പ്രശ്നം..... മകനെ അവൾ തട്ടിയെടുത്തു :തുടങ്ങി '' '' അവരും മനസ്സിലാക്കണം Life ലെ മാറ്റം ....
Lakshmi mam thank you ente kannu thurannu I am a mother of 24 year old girl and she want study I want her marriage iniyum aval padikkatte aval parayumbol kalyanam nokkam thanks a lot mam
Akhila Kesavan Kalyanathnu mumb girls vicharikum ethra nalla familyilekanu nan member akan povunath enu Athrakum soft behaviour ayirikum husband familiyudeth Ente experience anu
Tks mam for the valuable information. What ever u told according to me is 100 percent true. Madam I got married 20 yrs back to a very qualified person. We live abroad, after few yrs of life my husband left his well paying job and never worked for more than 10 yrs. Scared of society, no financial backing or a proper career, I am still in this bad marriage. After seeing Ur video I felt I should have been stronger. Tks mam.
Ee video ente വീട്ടുകാരെ കാണിക്കണം. വൈകി പൊയി. എന്റെ ജീവിതം നശിപ്പിച്ചത് അവരാണ്. സ്വന്തം വീട്ടിൽ പോയിട്ടും അവർ എന്നെ samrakshichilla. മറ്റുള്ളവർ അറിഞ്ഞാൽ എന്തു വിചാരിക്കും എന്ന് ചിന്തിച്ചു. എന്നെ തിരിച്ചു കൊണ്ടാക്കി. ഇപ്പൊഴും അനുഭവിക്കുനനു
Hm. ചിലർ അങ്ങനെ ആണ്. എന്റെ വീട്ടുകാരും ഇതുതന്നെ. ഞാൻ ഒറ്റക്കെങ്ങാനും വീട്ടിൽ ഒന്ന് ചെന്നാൽ അച്ഛന്റേം അമ്മേടേം വെപ്രാളം ഒന്ന് കാണണം. നീ എന്താടി ഒറ്റയ്ക്ക് എന്നൊക്കെ ചോദിച്ചു..... ഒരു രക്ഷയുമില്ല. സത്യത്തിൽ വിഷമം വരും. ആരോട് പറയാനാ
@@rajeswariganesh2176 ജീവിതമൊക്കെ സുഖം തന്നെ. Love come arranged ആരുന്നു. അല്ലറ ചില്ലറ വിഷയങ്ങൾ ഒകെ ഉണ്ടെങ്കിലും ഭർത്താവിന് എന്നേ ജീവനാ. In lows full സ്നേഹം ഉള്ളവർ. അമ്മായിഅമ്മയ്ക്ക് ഞാൻ മകളെപ്പോലെ. നാത്തൂന്മാർക്കു ഞാൻ അവരിലൊരാൾ ആണ്. എനിക്കു എന്റെ അച്ഛന്റേം അമ്മേടേം പെരുമാറ്റം ആണ് പ്രയാസം. സ്നേഹക്കുറവൊന്നും ഞാൻ പറയുന്നില്ല. എന്നാലും കല്യാണം കഴിച്ചയച്ച മകൾ എന്നും ഒരു ബാധ്യത ആണ് അവർക്കു. എന്തോ എല്ലാം കടമകൾ പോലെ. സത്യത്തിൽ ഇപ്പോൾ എനിക്കു എന്റെ അമ്മയെക്കാളും സ്നേഹം തോന്നും അമ്മായിഅമ്മയോടു
പരസ്പരം സ്നേഹിക്കാനും പൊറുക്കാനും വിശ്വസിക്കാനും കഴിഞ്ഞാൽ ഭൂമിയിൽ പറഞ്ഞാൽ തീരാത്ത പ്രശ്നമുണ്ട് എന്ന് എനിക്കു തോന്നുന്നില്ല സ്നേഹം കൊണ്ട് അടിത്തറ പാകുക വിശ്വസം കെട്ടിപ്പടുക്കുക കരുണയുടെ കണ്ണ് കൊണ്ട് എല്ലാം കാണുക മനസിലാക്കുക 👍😍
ഒരു മകനെ ജീവിതത്തിന്റ ബാക്കി ഭാഗം ഏറ്റെടുത്തു വിജയിപ്പിക്കാൻ വരുന്നു ഭാര്യ, എന്തിനാ അവരോടു യുദ്ധം അവരാണോ ശത്രു? വീട് യുദ്ധ ഭൂമി ആകി മാറ്റരുത്, മകൻ adjust ചെയട്ടെ,
My husband only wants me to work and take care of all the responsibilities. Moreover he distrust me. Thinking about my two daughters and society am bearing this struggle with no support from any of my family members.
ചെറിയ ചെറിയ നിസ്സാര കാര്യങ്ങൾക്ക് വഴക്കിട്ട് ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കുന്ന ഇക്കാലത്തു ജീവിതം മനസ്സിലാക്കി പരസ്പര ധാരണയോടെ മുന്നേറിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ .....ജീവിതം ആസ്വദിക്കുക ഓരോ നിമിഷവും ❤️❤️❤️❤
@@rekhag9422 I am a person who doesn't want to compromise on the aspect of self-respect. ഒരാൾക്ക് വലുതെന്ന് തോന്നുന്ന പ്രശ്നം 'ഏയ് ഒന്നുമില്ല' എന്ന് നിസ്സാരവൽക്കരിക്കുന്നത് വലിയ ആക്ഷേപമാണ്.
*എന്റെ അഭിപ്രായത്തിൽ കണ്ണൂർ ജില്ലയിലെ ചില സ്ഥലങ്ങളിൽ ഉള്ളത് പോലെ വിവാഹം കഴിഞ്ഞാലും ഭാര്യ വീട്ടിൽ താമസിക്കുന്നത് നല്ലത് ആണ്. അങ്ങനെ അകുബോൾ പെൺകുട്ടികൾക്ക് അവരുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം വരുത്തേണ്ടത് ഇല്ല...*
There is only one problem "" BAD parenting"" ... Good parenting is not only giving unconditional love, it's the exchange of moral values , for that to happen all people need to elevate our self before jumping into pregnancy.. All worse husband was created by a worse mother, she might have suffered a lot, still she creates another replica of egoistic male.. reverse too ...
Yes New Gen should gv imp to education and Financial independence.....Then Likeminded pairing is the Next turn....However always try to keep old Traditions ans Values in Hand.....Gd luck...
സത്യം ഞാൻ എന്റെ മോളൊടു എപ്പോഴും പറയുന്ന കാര്യമാണ് ഇത് നിനക്ക് എന്ന് കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നൊ അപ്പോൾ കല്യാണം കഴിക്കുക അല്ലാതെ ഞാൻ ഒരിക്കലും നിർബന്ധിക്കില്ല
ഇനി എത്രയൊക്കെ കല്യാണത്തിന് മുന്നെ സംസാരിച്ചാലും യഥാർത്ഥ ജീവിതത്തിൽ വരുമ്പോൾ സംസാരത്തിനൊന്നും ഒരു വിലയും ഇല്ല.കല്യാണത്തിന് മുന്നെ വരെ നല്ല വശം മാത്രമേ കാണു.കല്യാണം കഴിഞ്ഞു പുതുമോടി കഴിഞ്ഞാൽ യഥാർത്ഥ സ്വഭാവം കാണാം
Ozhukkinothu neenthunnu..."mom'' Aethire neenthaan pattunnillla😔 God have his own plan. We jst act according to his screenplay... Expecting ....waiting ....for miracles😊 Thts all. Any way gud topic u hv selected...👏
It was a very informative episode for this generation & for their parents. You included all important points that they should be aware before going to marry .
after marriage 10 yrs okke kazhinju vere lady ne premikkunnavarude mentality entanu.. kandupidichu chodichappol wife ine tallukayum,friends inte suporrt eduthu daily mental harass cheyyukayum cheytal enta vendatu. 24hours mobail also. marriage il ulla belief nashtapettu
@@fight2ni813 what i try to do is i was more concentrating on myself and try to study a new course (in few months which can generate income through the qualifications).and engage my mind and concentrate more on my future and to enhance my beauty and styles. I stop showing my emotions to him. (its waste of time) .i just do what makes me happy.
U looks so beautiful Mam.. I am 51 yrs old.. Even though I listen to your talks.. Nice to hear... I think now a days most of d girls r also earning.. So they r not able to adjust if any small problem arises...
Education and Financial independance through a good job. Good advice. Pakshe athinoppam mattullavarodu tolerant aayirikkuka, athu innathe generation, especially girls ottum kaanikkunnilla. Pinne penkuttikal paraathi paranjaal athinaanallo importance. Please don't forget that madam.
Ennathe motivation class very very important aayittulla oru sunbject aarunnu mam, thank u so much mam eniyum ethepole nalla nalla topics aayitt varanayi kaathirikkunnu.😍😍😍.
very good instruction .Also both boys and girls should be taught basic cooking thats the most impportant talent esp now days everyone is going to far away land for study, work...like driving etc this is also important skill ...basic everyone should know
My married life was a total failure ..due to the interference of ex hus family members &my parents ...my father he is the culprit he is the one who spoiled my life .he doesn't know anything about a girl charecter development..nothing ...only his ego ...his ego spoiled my life .. now me &my kid we two human beings are living in a hell ..we don't live in this planet
When I was born as second daughter, everyone was sympathetic to my parents. Family members were angry. I still remember people asking "Oh ningal randu pennungal, aan makkal illay?".
Dear Dr Lekshmi, Thank you for uploading your Vlog "Monday Motivation". Your tips would be beneficial to many couples those who are not leading a happy married life. There is a saying: "To love is nothing. To be loved is something. But to be loved by the person you love is everything."
Very well said Madam. All your thoughts on this subject is same as mine. This is what I follow for both my daughters. I am experiencing this in my life even after 32 years of marital life we still don't see eye to eye in a lot of matters. If only my elders had given me some advice I wld hv had a better marital life. I have forwarded this video to a lot of my friends and relatives now. Thank you so much fr this informative video. Please continue to do more such videos. May God bless you and your family with all happiness and good health always. 🙏🙏🙏👏👏👏❤❤❤
I am also going through a divource maam..my marriage last only 1 month.when i got married i was not wrking..after my marriage failure only i started my IT career..ippo thala uyarthi thanneyanu jeevikkunthanu..
mam am 30 yrs old.....am nurse working in saudi.....am not married.....i don't want marriage.....am happy with single life....but my family can't cooperate with me.....am very difficult to stay with another person.....am enjoying my life now with my profession....and travelling...etc.......my family members forcing me to for marriage...they didnt understand my concerns......what can i do mam?..
ചേച്ചിക്ക് ചുവപ്പ് കളർ നല്ലോണം ചേരുന്നുണ്ട് പിന്നെ സ്നേഹത്തിന്റെ മുന്നിൽ ഒന്ന് ഒതുങ്ങി കൊടുക്കുന്നത് ഒരു സുഖം തന്നെയാ ചേച്ചീ പിന്നെ അവര് കണ്ടു പിടിച്ച ബന്ധം അബദ്ധമാകുന്നതാണ് ഏറ്റവും വല്ല്യ കഷ്ടം ചേച്ചി പറഞ്ഞത് കറക്ട് ചേച്ചിയെ ഒരോ ദിവസം കഴിയുമ്പോഴേക്കം ഭയങ്കര ഇഷ്ടം
People should understand this. It's for loving, caring&sharing, the marriages be done ,not for harming, ego or competitions between the individuals or the families. God bless everyone to have this understanding. Keep it up madam. Your advice will help many. ❤
One more thing you should cover, madam. About the mental health of one's children. Earlier we had big families and learnt to share and adjust from childhood itself. Now in nuclear families with single child and working mothers it is very essential that child should not have any psychological issues.
I live between these kind of old people. They toture me like hell. 🤷♀️. Njn evde poknu, entinu poknu, epo poknu arde kude poknu itoke enne kalum nannai avrod chdchal with time venl prnj tarum. Your video made me relaxed. Thank you.
Hi mama enjoyed your Monday Motivation vlog.I shared it with my daughter.How I wish if people could think in such a nice sensible way.I keep waiting for your lovey vlogs.
Hi dear... I have had mentioned in one of your Monday morning motivation that it has changed my outlook and thoughts... And that I am going through a lot of struggles... Not to mention it was in pretext to my marriage... And here you are with the most thirsted topic... Thanks a lot... And a very special mention to my best friend @Minob Bruno for brining in the most relevant ones for my my life to my notice :)
Chechi I think most of the problems are creating by relatives.when me & hubby have a small issue, it will become a bomb blast coz of the intervention of elders.with due respect for them I could say,better keep a propotional distance from their kids life.They will solve their issues of their own. Sometimes they need help from others.that time go & help them
I was married at age of 20 wen Iwas doing graduation I'm drm an orthodox family n they r highly conservative.. They didn't even ask mu opinion abt my likes or anything.. But I put a condition that I want to continue my studies then I will only accept to marry.. They agreed.. But the in laws wer highly conservative n they didn't agree to continue my studies.. But somehow I manages to compete it.. I competed my PG.. But they wntg allow to work., the husbnd too..its been 5 yrs..n we dnt hv kids.. That too lame on me... I'm not at all happy with this marriage.. But no one listen to me. Even my parents. All r afraid of society... I can't bare this anymore... In a kind of depression.. There is no hope for life...
First commend ഇടാൻ വന്നതാ ഞാൻ, അപ്പോഴാ മനസ്സിലായത് lakshmi mam ന്റെ video ക്ക് വേണ്ടി phone കയ്യിൽ തന്നെ പിടിച്ചു wait ചെയ്തു ഇരിക്കുകയാണ് എല്ലാവരും എന്ന് 😍😍