എന്റേം കണ്ണ് നിറഞ്ഞു, എനിക്കുമുണ്ട് 11വയസ്സായ ഒരു മകൾ... (ഇപ്പോൾ വരും കുറച്ചു കമന്റ് നിങ്ങൾ ക്കത്ര വിഷമം ആണെങ്കിൽ അവളെ കെട്ടിച്ചു വിടേണ്ട ഹേ.. എന്നും പറഞ്ഞു )കെട്ടിച്ചു വിട്ടാലും, വീട്ടില്ലേലും അമ്മമാരല്ലേ ഇത് പോലുള്ള ഇമോഷൻ വീഡിയോ സൊക്കെ കാണുമ്പോൾ ഭയങ്കര മായി വിഷമം വരും.. എന്നെ സംബന്ധിച്ചു ഞാൻ ഏതെങ്കിലും വിവാഹത്തിന് പോയാൽ ഇത് പോലെ പെൺകുട്ടികൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ അവർ ഉറ്റവരെ പ്രേത്യേകിച്ചു അമ്മ യെ കെട്ടിപിടിച്ചു കരയുമ്പോൾ ഞാനും കൂടെ കരയും.. Even ആ പെൺ കുട്ടി എന്റെ ആരുമല്ലെങ്കിൽ പോലും...😔😔😔
വർഷങ്ങൾക്കു മുൻപ് ആങ്കറിങ്ങിന് വന്നത് മുതൽ എനിക്ക് നല്ലിഷ്ടം തോന്നിയിരുന്നു ഈപെൺകുട്ടിയോട്.നല്ല അവതാരിക യായിരുന്നു.സീരിയലുകളൊന്നും ഞാൻ കാണാറില്ല.എന്നാലും ഇഷ്ടം.എല്ലാവിധ ആശംസകളും നേരുന്നു
Chilar und..but..ee video de thazhe vannu ee comment vendiyirunnilla...ammamarude manassil appo enyhokke und ennu ariyuo..sangadam,sandosham,aasanga..angane palathum..ee comment aa aamayum molum kanathirikatte. 😊
@@midhila2912 aa ammayum molum kandalum kuzhappam onnum Ella . Amma pinnedu ee vedio onnum kanatte appol manasilakum egane kola vili vilichond Nalla kariyathinu yathra akkaruthennu. Oru ammakkum achanum makkale karayathe yathra akkan pattilla..ennal evar kurachu over ayi.ella Amma marum karayum😊
Achanum ammayum kazhinj mathi media athinu ethra samayavum oru makal allengil makan avar wait cheyyanam because ningalum oru achano ammayo allengil oru makano makalo aayirikkum PINNE GNAAN EE VIDEO IPPAZHAANU KAANUNNATH NERATHE KANDAAL KURACHU KOODE AALUKAL KANDENE SO RESPECT PARENTS
പെണ്മക്കൾ കല്യാണം കഴിഞ്ഞ് പോകുമ്പോൾ... അവൾക് ഭർത്താവും വീട്ടുകാരും സ്നേഹത്തോടെ എല്ലാത്തിനും സഹകരിക്കുമോ എന്നോർത്താണ്.. അമ്മമാരുടെ വിഷമം... ഇപ്പോൾ എന്തെല്ലാം വാർത്തകൾ ആണ് കേൾക്കുന്നത്
പെൺകുട്ടികൾ ഉള്ളവർക്കേ അതിന്റെ നൊമ്പരം മനസ്സിലാകൂ.സ്വന്തം പെൺ മക്കളേ വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് കരയാതെ പറഞ്ഞയക്കുന്നവർ അപൂർവം മാത്രമേ ഉണ്ടാവൂ 😞😞😞