Тёмный
No video :(

കല്യാണം പോലും ആഗ്രഹിക്കാതിരുന്ന ആളാണ് ഞാൻ | Devika Nambiar & Vijay Madhav Interview | Part 2 

Jango Space TV
Подписаться 478 тыс.
Просмотров 235 тыс.
50% 1

For advertisements and collaborations :
pr@teamjangospace.com
കല്യാണം പോലും ആഗ്രഹിക്കാതിരുന്ന ആളാണ് ഞാൻ | Devika Nambiar & Vijay Madhav Interview | Part 2
Subscribe Us
For Latest Short Films & Musical Albums : / teamjangospace
|| ANTI-PIRACY WARNING ||
This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 116   
@aswathy6622
@aswathy6622 Год назад
ഈ new gen ആളുകൾ ക്കിടയിൽ നിങ്ങളെ പോലെ പക്വതയോടെ ചിന്തിക്കുന്ന ദമ്പതികൾ അപൂർവം ആണ്‌
@user-hk8tl6le8r
@user-hk8tl6le8r Год назад
കല്യാണം കഴിഞ്ഞ സമയത്ത് 2 ആളും 2 സ്വഭാവം ആയിരുന്നു ഇവർ തമ്മിൽ ഒരുമിച്ചു പോകുമോ എന്ന് പോലും തോന്നി... ഇപ്പോ വിജയ് ന്റെ മസ്സിൽ പിടിത്തം ഒകെ മാറി നന്നായി സംസാരിക്കാൻ തുടങ്ങി..🥰🥰
@sheejaakbar1038
@sheejaakbar1038 Год назад
Sathyam
@kunjattakunju5158
@kunjattakunju5158 Год назад
Sathyam
@jasna_shareef2007
@jasna_shareef2007 Год назад
Adhe... sathyam
@sreejacr6562
@sreejacr6562 Год назад
O OK O. I'm 👌 and kookooooooooo ooo
@sreejacr6562
@sreejacr6562 Год назад
@@sheejaakbar1038 ofOK o. Oh poor 👵 is ooko
@sunithasubeeshsuni7282
@sunithasubeeshsuni7282 Год назад
പരസ്പരം ബഹുമാനിച്ചു സംസാരിക്കുന്നു... 🥰കെട്ടിരിക്കാനും കണ്ടിരിക്കാനും.. ഇഷ്ടം ഉള്ള ഇന്റർവ്യൂ
@binji4147
@binji4147 Год назад
വിജയ് ഇത്രയും പക്വത ഉള്ള ആളാണ് എന്ന് തോന്നിയിരുന്നില്ല... 👍🏻👍🏻കൂടെ നല്ല ഭക്തിയും വളരെ നല്ല ചിന്താഗതിയും... രണ്ടുപേരും നല്ലതായി ഇരിക്കട്ടെ 🙏🏻🙏🏻...
@ferinp39
@ferinp39 Год назад
Hi FM m
@Jaya-vc8ce
@Jaya-vc8ce Год назад
ആദ്യത്തെ Idea star singer..ഇൽ ആണ് "വിജയ് മാധവ്, " എന്ന യുവ ഗായകനെ ആദ്യമായി കാണുന്നത്...നിഷ്കളങ്കനായ നുണക്കുഴികളുള്ള മോനെ അന്ന് ഭയങ്കര ഇഷ്ടം ആയിരുന്നു.... മോന്റെ പാട്ട് കാണാൻ മാത്രം അന്ന് സ്റ്റാർ സിംഗർ കണ്ടിരുന്നു..... നിങ്ങളുടെ മാഷും, നായികയും... കേൾക്കാൻ നല്ല രസമാണ് യാതൊരു... ജാടകളും ഇല്ലാത്ത നിങ്ങളെ ❤️❤️രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ മക്കളെ 🙏
@renjinisunil6934
@renjinisunil6934 Год назад
രണ്ടു പേരെയും കണ്ടു കൊണ്ടിരിക്കാൻ ഭയങ്കര സന്തോഷം തോന്നുന്നു. സംസാരം കേൾക്കുമ്പോൾ ഒരു ചിരി ചുണ്ടിൽ അറിയാതെ വരും
@jessinaph7313
@jessinaph7313 Год назад
മാഷിന്റെ വ്യക്തിത്വം നല്ലതാണ് മാഷിന് ചേർച്ച നായിക തന്നെയാണ് ട്ടോ . + and - ve.
@shalunihal6106
@shalunihal6106 Год назад
ഒരുപാട് നല്ല msg കൾ ഈ ഇന്റർവ്യൂയിലൂടെ നിങ്ങൾ രണ്ടുപേരും നൽകി... സാധാരണ ഒരാളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളാണ് നിങ്ങളിലൂടെ ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്... സത്യസന്ധമാണ് ഓരോ വാക്കുകളും... ഒരുപാട് ഇഷ്ടത്തോടെ കണ്ട ഇന്റർവ്യൂ... God bless you dears 🥰🥰🥰🥰
@sreelakshmisree362
@sreelakshmisree362 Год назад
സത്യം
@anildajohnson7580
@anildajohnson7580 Год назад
ദേവിക കൂടെ വന്നതോടെ വിജയ് സ്മാർട്ട്‌ ആയി
@rashidarashi336
@rashidarashi336 Год назад
ഇദ്ദേഹം പറഞ്ഞ ഒരോ കാര്യവും posative തരുന്ന കാര്യങ്ങൾ ആണ്. ശെരിക്കും കെട്ടിരിക്കണ്ടേതും. ചിന്തിപ്പിന്നതും..
@jayanthikrishnadas1123
@jayanthikrishnadas1123 Год назад
വിജയ് തികച്ചും നിഷ്കളങ്കൻ ആണ്.നല്ല ദൈവ ഭയമുള്ള രണ്ടു പേര്.
@Advocatesree..
@Advocatesree.. Год назад
നല്ല ഇൻറർവ്യൂ...... എനിക്കും ഇതാ പ്രശ്നം സ്വന്തമായി എന്ത് ചെയ്യാൻ നോക്കുന്നോ failure ആവും.അതുമല്ല ആഗ്രഹിക്കുന്ന നടക്കത്തുമില്ല.
@anoopsathya6732
@anoopsathya6732 Год назад
😂😂😂ellarkkum ethu thanneya prblm ...
@dheepthin983
@dheepthin983 Год назад
Super couples👌👌👌👌 രണ്ടുപേരെയും ഇഷ്ടമാണ് ❤️❤️❤️❤️..
@sunithasubeeshsuni7282
@sunithasubeeshsuni7282 Год назад
വിജയ് മാധവിനെ അടുത്തറിയാൻ സാധിച്ചു... 🥰.. Good personality..
@preethytmathew8216
@preethytmathew8216 Год назад
Adipoli
@anumaleekaanu1413
@anumaleekaanu1413 Год назад
🥰🥰🥰🥰🥰🥰🥰🥰
@liyanababys
@liyanababys Год назад
വിജയ് ആകെ മാറി, മാറ്റം എന്താണ് വച്ചാ സത്യം ധർമം ഒക്കെ ഉള്ളിൽ ഉണ്ടെങ്കിലും അത് ഇപ്പൊ പാടി നടക്കുന്നില്ല മുന്പെതെ പോലെ, സാധാരണ സിംപിൾ attitude ആയി 😅😅🙏
@adidezworld4658
@adidezworld4658 Год назад
Eathra kandalm mathivaratha interview.....cute couples....njoyyy
@akashakash.n5835
@akashakash.n5835 Год назад
Vijay ❤️❤️Devika❤️❤️ Adippoli God bless you
@binitathomas9188
@binitathomas9188 Год назад
Nalla manushan, Vijay and Devika is a beautiful and good hearted girl ❤we like both of them
@rajinandhakumar7223
@rajinandhakumar7223 Год назад
Super interview 🙌
@krishnanjana99
@krishnanjana99 Год назад
23:00 sathym annu etra vishamathode vannalm guruvayoor ambalathil vannu thozhuth iragumpo nalla positive energy kittum ♥️
@aestheticvibes5552
@aestheticvibes5552 Год назад
In my opinion, she is too submissive. Ithu pinneed paara aavum. He is a dominating character. After 4or 5 years, she will suffer alot.
@abhilashvm325
@abhilashvm325 Год назад
സൂപ്പർ couple
@krishnasmagic9518
@krishnasmagic9518 Год назад
Eyal oru gentleman💕 ane.. Sneham manasil💕 ane kettippidiche janathine kanikkunna💕prahasanam alla sneham💕 randalum parasparam manasilakki maranam vare jewvikku🙏🏼🙏🏼🙏🏼💕💕💕
@kunjaappi
@kunjaappi Год назад
😍
@thanalrs9740
@thanalrs9740 Год назад
എനിക്ക് ഈ രണ്ടു പേരെയും മുന്നേ ഇഷ്ട്ടമാണ്
@kunjikochu
@kunjikochu Год назад
Pully after marriage life ne kurichu thikachum sathyasanthamaaya opinion aanu paranjathu 👌👏🏼
@vineethamenon8422
@vineethamenon8422 Год назад
ചേട്ടൻ പൊളി 🥰🥰🥰🥰
@sojiaswathy836
@sojiaswathy836 Год назад
Devika..hatts off to you dear 🌹❤️
@alluappuvlogs9957
@alluappuvlogs9957 Год назад
Dreamine kurichu paranjathu shariyanu enikku angane aanu🥰🥰🥰
@sheejajoseph9024
@sheejajoseph9024 Год назад
Ethra nalla samsarama Vijay.angotum engotum ethra respect.super
@priyam2493
@priyam2493 Месяц назад
Vijay and devika super👍❤️❤️❤️❤️
@askarali7575
@askarali7575 Год назад
Ivar poliya.👌
@sajinisathyan9136
@sajinisathyan9136 Год назад
Orupad agrehicha interview😄
@sobhav390
@sobhav390 Год назад
Super cute couples 😍💖👌
@Advocatesree..
@Advocatesree.. Год назад
Nalla oru couple god bless 🙏..... 👁️ thattathe munpott potte🧿
@reenamanilal-pe5mm
@reenamanilal-pe5mm 10 месяцев назад
വിജയിനെയും. ദേവികയേയും. ഭയങ്കര. ഇഷ്ടം. ആണ്
@abyjohny4689
@abyjohny4689 Год назад
Bold n real..have the power of divinity
@MN-bx6ub
@MN-bx6ub Год назад
Iyaal old man behaviour anu. Pls be active u are very young
@valsalanair9932
@valsalanair9932 Год назад
Sathyamanu ningal paranjathu.namuk vendathu daivam tharum.nammal onnum agrahikanda.
@rijijose9161
@rijijose9161 Год назад
Vijay nalla personality annallo keep it up man
@lekhaambujakshan4095
@lekhaambujakshan4095 Год назад
God bless both of you my dears… Life is a pendulum of smiles and tears So enjoy the moments and life
@rajirajesh6355
@rajirajesh6355 Год назад
Positive feel thannathinu randuperkum thank you so much. Be happy always. God bless you both and your baby.
@FathimabiKolambil-mu7um
@FathimabiKolambil-mu7um Год назад
Good persons
@ddhananjaydev3142
@ddhananjaydev3142 Год назад
Paavam devikakke nalla back pain undennu thonunnu
@sreelatha6243
@sreelatha6243 Год назад
Superrrrr adipoli Randuperum 👌👏♥❤💖
@jesierajan513
@jesierajan513 Год назад
Orru budhimuttum illa ,ithu polle munnotu pokuka ,God bless you 🙏 ♥
@VilkumarC-dv9vp
@VilkumarC-dv9vp 3 месяца назад
ബ്യൂട്ടിഫുൾ❤
@user-dj9se9gb9r
@user-dj9se9gb9r 6 месяцев назад
Nice couple Stay blessed 🎉
@nisharajesh8124
@nisharajesh8124 Год назад
Enthishttanonnooo ningale engane kanunnathu
@nannurn5743
@nannurn5743 Год назад
What a great couple ❤❤
@dhanyavinod4139
@dhanyavinod4139 Год назад
സംയുക്ത വർമ്മയുടെ ചിരി
@Vaidehianeesh
@Vaidehianeesh Год назад
Kananum❤similar
@tessyks3283
@tessyks3283 Год назад
Nalla interview
@Tharaakasham5920
@Tharaakasham5920 7 месяцев назад
❤❤❤❤
@sangeethab8411
@sangeethab8411 Год назад
Vijy vallare real aya taking
@minitomson
@minitomson Год назад
Adipoli, May God bless you both
@ansha9374
@ansha9374 Год назад
Last song super
@prasannaramesh9455
@prasannaramesh9455 Год назад
Program kandathil santhosh am...
@sinishelly6150
@sinishelly6150 Год назад
Super 👌
@Akshayaammus
@Akshayaammus Год назад
Nice
@parathanavg5465
@parathanavg5465 Год назад
Super couples
@anilaroy5639
@anilaroy5639 Год назад
God bless 💗
@abhilashvm325
@abhilashvm325 Год назад
Love both
@genuine_meteen9169
@genuine_meteen9169 Год назад
Is the anchor Kenna, veruthe alla bharya Sunny daughter?
@Anu......
@Anu...... Год назад
Athe
@Advocatesree..
@Advocatesree.. Год назад
Manasarinju abhinayikkathe samsaarichu kalangamila.....ath sathya valiya car nu polum tharan pattaatha samadham anu kannan ante munpilum kshethrathilum pokumbol kitta
@akhilavp5850
@akhilavp5850 Год назад
👌
@harispm4518
@harispm4518 Год назад
Super super intrvww poi couple
@Rubeenanajeeb
@Rubeenanajeeb Год назад
Good persanality
@sreevishnu4483
@sreevishnu4483 Год назад
Supper👍👌
@thasnithattus2146
@thasnithattus2146 Год назад
Ivaru parasparam positive amgottum emgottum eduthu.negetive side manassilakki jeevikunnu.yellarkkum ithinu sadhikanm yennilla.yellarum kooduthal negative kananey shramikku.but evark amganey illatto
@anjupeter3042
@anjupeter3042 Год назад
😍😍😍
@dreamcatcher1172
@dreamcatcher1172 Год назад
11.30❤
@Filimssite
@Filimssite Год назад
Correct
@lovelysherbin621
@lovelysherbin621 Год назад
💖💖💖💖
@sijisijisudeep2080
@sijisijisudeep2080 Год назад
👌👌👌👌👏👏
@seemasl2533
@seemasl2533 Год назад
👌👌👌❤️❤️❤️❤️❤️❤️❤️❤️
@salmasalmanavas1050
@salmasalmanavas1050 Год назад
നവിയ്യ നെ പോലെ undh
@user-pj5qe1cm4o
@user-pj5qe1cm4o Месяц назад
This is jaada he is showing
@sanjanasanjuzzzz5526
@sanjanasanjuzzzz5526 Год назад
Cute couples 🥰🥰
@sakkeena7606
@sakkeena7606 Год назад
☺️😍😍
@lijikochu7097
@lijikochu7097 Год назад
🥰
@Bhagawatsandeep
@Bhagawatsandeep Год назад
❤👍🏻
@njdiaries6851
@njdiaries6851 Год назад
Vijay ഒരുപാട് മാറി
@sajeevjohn6514
@sajeevjohn6514 Год назад
adipoli
@sabisatheesh6279
@sabisatheesh6279 Год назад
♥️
@sujathasasi8558
@sujathasasi8558 Год назад
👌👍👌🥰🥰🥰❤️❤️❤️❤️
@premanarayan.8653
@premanarayan.8653 Год назад
👌👌👌❤❤😍😍❤❤❤
@namitha616
@namitha616 Год назад
Nice couple 💞💞
@moluvava
@moluvava Год назад
Sensor humar vijay cheetan😂👻
@user-hk8tl6le8r
@user-hk8tl6le8r Год назад
അവതാരിക കുട്ടി യെ കാണാൻ എന്ന് സ്വന്തം ജാനി കുട്ടി ലെ നിഖിത യെ പോലെ ഉണ്ട്
@soumyakannan4445
@soumyakannan4445 Год назад
ഈ കുട്ടി യുടെ പേര് ചിമ്മി എന്നാണോ
@soumyakannan4445
@soumyakannan4445 Год назад
റാണി സണ്ണി ഇവരുടെ മകൾ പോലെ ഉണ്ട് എനിക്ക് അങ്ങനെ തോന്നി
@soumyakannan4445
@soumyakannan4445 Год назад
ആർകെങ്കിലും തോന്നിയോ
@user-hk8tl6le8r
@user-hk8tl6le8r Год назад
@@soumyakannan4445 അതെ ഓർമ വന്നു
@rakhipraveen214
@rakhipraveen214 Год назад
@@soumyakannan4445 ആ കുട്ടി ആണ് ഇത്
@MJ-hw2zp
@MJ-hw2zp Год назад
പുള്ളികാരിയെ public ആയിട്ട് ഇങ്ങനെ കളിയാക്കരുത് ഈ time ൽ വല്ലാണ്ട് വിഷമം ആകും.
@mahichippus
@mahichippus Год назад
❤️❤️
@goldengopz1122
@goldengopz1122 Год назад
❤️❤️
Далее
Avaz Oxun - 10 yillik yubiley konsert dasturi 2023
2:52:33