Тёмный

വിവാഹ കാരകൻ ഭാവത്തിൽ നിന്നാൽ| Marriage karaka is in aspect(Astrology) 

Thrikkarthika Vision
Подписаться 91 тыс.
Просмотров 6 тыс.
50% 1

രാഹുദോഷം എന്നാൽ എന്ത്.7 ൽ കേതു, സർപ്പൻ നിന്നാൽ ദോഷം പരിഹാരം ചെയ്ത് മാറ്റാമോ.മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാർക്ക് 2 വിവാഹം ഉണ്ടാകുമോ.വിവാഹ കാരകൻ ഭാവത്തിൽ നിന്നാൽ ഭാവനാശം എന്ന് പറയുന്നു. ശരിയാണോ.
മംഗല്യ സ്ഥാനം എന്നൊരു സ്ഥാനം ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ടോ.കേന്ദ്രാധിപത്യ ഭാവം ഉള്ള ഗ്രഹങ്ങൾ 7 ൽ നിന്നാൽ വിവാഹം വേർപെടുമോ.

Наука

Опубликовано:

 

15 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@jayanthimenon9764
@jayanthimenon9764 11 месяцев назад
Thanks for the information on Kendratipatya dosham . 🙏🏽 Shubha grahangal 8 til ninnaal bhavathinu shubathvam kittumo ? Eg , Ettaam bhavamaaya Dhanu rashiyil vyazham , lagnathipan shukran , chovva , shani
@radhakrishnank2874
@radhakrishnank2874 7 месяцев назад
വളരെ നല്ല അറിവ്
@chandrababu365
@chandrababu365 11 месяцев назад
നമസ്കാരം ടീച്ചർ ധൈര്യം ആയി മുന്നോട്ടു പോകു. 🙏🙏
@Chakki2222
@Chakki2222 11 месяцев назад
Madam penkuttiyude jathakathil vivaha karakan shukran 12 aam bavathil poyal moshamakumo . Venus in twelfth house Gemini sign for cancer ascendent wat will be effect
@anitha9784
@anitha9784 11 месяцев назад
Thank you ma'am
@ushaunnikrishnan1658
@ushaunnikrishnan1658 11 месяцев назад
Rahu dasa mosam varunnathu endukondanu pothu ve
@vimalsachi
@vimalsachi 11 месяцев назад
Thank u madam 👌🙏🇮🇳
@indrasathyan7351
@indrasathyan7351 11 месяцев назад
Bhada dosham enthanu
@omanagirijavallabhan572
@omanagirijavallabhan572 11 месяцев назад
Kudamaloor sarmayano ?
@ushaunnikrishnan1658
@ushaunnikrishnan1658 11 месяцев назад
Malavika yogam 7 il good ano
@user-jp2ph8fy4v
@user-jp2ph8fy4v 9 месяцев назад
മാഡം.. ❤️
@user-lj5bd1jc2g
@user-lj5bd1jc2g 11 месяцев назад
Medam ante jathakathil 7bhathil kethu anu anik 53age ayi 19age vivagam nadannu inne vare nallathe ullu
@sooryakrishna7204
@sooryakrishna7204 11 месяцев назад
നിയമപരമായി നേരിടണം -
@devadasn2675
@devadasn2675 3 месяца назад
സ്ത്രീകൾക്ക് 7ലെ ശുക്രൻ നല്ലതാണ്. പുരുഷന് നല്ലതല്ല എന്ന് കാണുന്നുണ്ട്.
@minisundaran1740
@minisundaran1740 11 месяцев назад
എന്റെ അമ്മ അവിട്ടം നക്ഷത്രം ആണ് 81 വയസ്സ്. ഇനി ഈ പ്രായത്തിൽ അമ്മ വേറെ വിവാഹം കഴിക്കുമോ 😄😄 എന്റെ അനിയൻ ചിത്തിര നക്ഷത്രം 48 വയസ്സ് ഇത് വരെ വേറെ വിവാഹത്തെ പറ്റി ആലോചിച്ചിട്ടില്ല. നല്ല നിലയിൽ തന്നെ ദമ്പത്യം പോകുന്നു. Mam ഇങ്ങിനെയുള്ള കള്ളനാണയങ്ങളെ പുറത്തു കൊണ്ട് വരിക തന്നെ വേണം.
@kumarankutty2755
@kumarankutty2755 9 месяцев назад
കലികാലമല്ലേ? 81 വയസ്സുള്ള അമ്മക്ക് 90 വയസ്സുള്ള ഒരു പയ്യനെക്കണ്ടു അയാളിൽ മോഹം തോന്നിയാൽ എന്ത് ചെയ്യും?
@arkgaming8968
@arkgaming8968 11 месяцев назад
Mam parayunnath sathyamanu njan oru Thula lagna jathaka kariyanu ente 7th bhavadhipan shukran 7th bhavathil nilkunnu
@arkgaming8968
@arkgaming8968 11 месяцев назад
Ithuvare oru kuzhappom illa..
@jayasreeharidas-kx9us
@jayasreeharidas-kx9us 11 месяцев назад
Njan madam porutham nokiyanu ente molude marriage fix cheyyunnathu 🙏🙏
@minikarthy4563
@minikarthy4563 11 месяцев назад
❤️
@arkgaming8968
@arkgaming8968 11 месяцев назад
Karthy mam cutta support👍👍🙏🙏m
@manoharankp793
@manoharankp793 11 месяцев назад
ദയവു ചെയ്തു പ്രമാണങ്ങള്‍ സഹിതം പറയുക. മാത്രമല്ല പ്രമാണങ്ങള്‍ പഠിച്ചിട്ട് പറയുക. ജ്യോതിഷം കു.ളമാക്കരുത്.
@minikarthy4563
@minikarthy4563 11 месяцев назад
കേതു തലയില്ലാത്ത സർപ്പം എന്ന് പറഞ്ഞു ജനങ്ങളെ പറ്റിച്ചോണ്ടിരിക്കുന്ന ആളുകളോട് ആദ്യം പ്രമാണം ചോദിക്ക്. പിന്നെ പ്രമാണങ്ങളിൽ ഉള്ളതെല്ലാം അനുഭവത്തിൽ വരുന്നുണ്ടോ എന്ന് പരിശോധിക്ക്. കുറച്ച് പ്രമാണങ്ങൾ കാണാതെ പഠിച്ചിട്ട് അതു വല്യ കാര്യമായി കാരു തി യിരിക്കണ്ട.
@manoharankp793
@manoharankp793 11 месяцев назад
അപ്പോൾ താങ്കൾക്ക് ജ്യോതിഷത്തിൽ വിശ്വാസമില്ല. താങ്കൾ ജ്യോതിഷം പഠിച്ചിട്ടില്ല
@minikarthy4563
@minikarthy4563 11 месяцев назад
അങ്ങനെ എങ്കിൽ അങ്ങനെ താങ്കളെ പോലെ ഉള്ളവരെ ബോധിപ്പിക്കാൻ താൽപര്യമില്ല. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ എന്നോട്ട് നേരിട്ട് സംസാരിക്ക് ഇത് പോലെ കമന്റ് ഇട്ട് പണ്ഡിതാണാകാതെ
@sooryakrishna7204
@sooryakrishna7204 11 месяцев назад
ബഹുമാനപൂർവം കാർത്തി മാഡം - ഈ ശ്രമം വിജയിച്ചു എന്നതിന്റെ തെളിവാണ് ഓരോരുത്തരും പ്രമാണങ്ങൾ ഒക്കെ ചോദിക്കുന്നു - ജ്യോതിഷത്തിൽ തന്നെ ധാരാളം പ്രമാണങ്ങൾ ഘടക വിരുദ്ധങ്ങളായി ഉണ്ട്. - ഒന്ന് മറ്റൊന്നിനെ ഖണ്ഡിക്കുന്നു. ചില പ്രമാണങ്ങൾ തന്നെ അപ്രസക്തങ്ങളാണ്.. എല്ലാം പ്രമാണങ്ങൾക്ക് വിധേയമാക്കിയാൽ അതിൽ പ്രായോഗികത കാണില്ല. പല കേമൻമാരായ ജ്യോതിഷ പണ്ഡിതർക്കും പ്രവചനങ്ങളിൽ തെറ്റ് പറ്റി കണ്ടിട്ടില്ലേ ... പ്രാചീന കാലത്ത് ആ കാലഘട്ടത്തിന് അനുശ്രീതമായി രചിക്കപ്പെട്ട ഹോരാ ശാസ്ത്രം തുടങ്ങി പലതും ഈ അധുനിക കാലത്ത് ഉപയോഗിക്കാൻ സാധിക്കില്ല. യുക്തിക്കും ബുദ്ധിക്കും അനുസരിച്ച് മാറ്റം വരുത്തണം - പഴമയും ആചാര്യന് പറഞ്ഞു എന്ന് പറഞ്ഞു അതും ഉയർത്തി പിടിച്ചിരുന്നാൽ വിഡ്‌ഢിയാകും. ഉദാ പല യോഗങ്ങളും കേട്ടില്ലേ - ആനയെ വാങ്ങും - ആന കുതിര, പല്ലക്ക് തുടങ്ങിയ വ ധാരാളം ഉണ്ടാകും എന്ന് പറയുന്നിടത്ത് ഇന്ന് അത് applicable ആണോ എന്ന് ചിന്തിക്ക് അപ്പോൾ എന്ത് മാറ്റം വരുത്തണം എന്ന് ബോധ്യമാകും എന്നിട്ട് ഒന്നു പരിശോധിക്ക് എല്ലാം പ്രമാണങ്ങൾക്ക് അനുസരിച്ചാണോ സംഭവിക്കുന്നത് എന്ന് - അപ്പോൾ കൊള്ളേണ്ടിടത്തു കുറിക്ക് തന്നെ കൊണ്ടിട്ടുണ്ട്
@minikarthy4563
@minikarthy4563 11 месяцев назад
അതേ അനുഭവത്തിൽ വരാത്ത കാര്യങ്ങൾ തള്ളി കളയണം എന്നത് തന്നെയാണ് ഞാൻ പഠിച്ചിട്ടുള്ളത്. ചിലർക്ക് എങ്കിലും ഇത് മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്. നന്ദി 🙏
@dineeshdineesh4379
@dineeshdineesh4379 11 месяцев назад
ആറ്റുകാൽ രാധാകൃഷ്ണൻ 😄
Далее
Лепим из пластилина🐍
00:59
Просмотров 455 тыс.