Тёмный

ഏഴാം ഭാവം ചിന്തിക്കുമ്പോൾ| When contemplating the seventh Bhavam (Astrology) 

Thrikkarthika Vision
Подписаться 91 тыс.
Просмотров 6 тыс.
50% 1

ഏഴാം ഭാവത്തിൽ ഗ്രഹങ്ങൾ ഇല്ലാത്തതും ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയും ഇല്ലായെങ്കിൽ ഭർത്താവ് നിന്ദിതനായിരിക്കും അതായത്, വിലയില്ലാത്ത വൻ ആയിരിക്കും.
ഏഴാം ഭാവത്തിൽ ബുധനും ശനിയും നില്ക്കുമ്പോൾ ഭർത്താവിന് പുരുഷത്തം ഇല്ലാതാകുമെന്ന് പറയുന്നു.
ഏഴാം ഭാവം ചരരാശിയാണെങ്കിൽ ഭർത്താവ് എന്നും ദൂരദേശ സഞ്ചാരം നടത്തുന്നയാൾ ആയിരിക്കുമോ.
7 ൽ പാപ ദൃഷ്ടിയോട് കൂടി സൂര്യൻ നില്ക്കുമ്പോൾ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുമോ.
7 ൽ പാപ ദൃഷ്ടിയോടു കൂടി കുജൻ നില്ക്കുമ്പോൾ ബാല്യത്തിൽ വിധവയായി തീരുമോ.
പാപ ദൃഷ്ടിയോട് കൂടി ഏഴാം ഭാവത്തിൽ ശനി നില്ക്കുമ്പോൾ ജനിച്ചവൾ കന്യകയായി വാർദ്ധക്യത്തിൽ എത്തുമെന്ന് പറയുന്നു.
ഏഴാം ഭാവത്തിൽ നില്കുന്ന രണ്ടിലധികം ആഗ്നേയ ഗ്രഹങ്ങൾ മൂലം സ്ത്രീ വിധവയായി തീരുമോ.
ശുഭനും പാപനും കലർന്ന് നിന്നാൽ പുനർ വിവാഹമുള്ള സ്ത്രീയാകുമോ.

Наука

Опубликовано:

 

28 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@girijavarma7217
@girijavarma7217 Год назад
Well explained
@vimalsachi
@vimalsachi Год назад
Thank u madam regarding video abt 7th house 🙏🇮🇳
@anitha9784
@anitha9784 Год назад
Thank you ma'am
@sujazana7657
@sujazana7657 Год назад
Well explained👍🙏💗
@Chakki2222
@Chakki2222 Год назад
Madam vyazham drishti cheyyathe ezhum ettum bavathipan shani nijathil shani Mahadasha vannal Ula karkidaga lagna jathakam parayumo . Jupiter,Venus aspects ezham bavathil illathe
@minisundaran1740
@minisundaran1740 Год назад
👍👍
@kpymcard-1280
@kpymcard-1280 Год назад
🙏
@rishakarekkattu7241
@rishakarekkattu7241 Год назад
7 il sukran kethu nilkunnu , kannirashi, vivaham nadakumo
@nizilaniveda2994
@nizilaniveda2994 Год назад
🙏🙏🌼
@VIJAYANVENUS
@VIJAYANVENUS Год назад
🙏🙏🙏
@ajitharajasekhar6522
@ajitharajasekhar6522 Год назад
മാഡം ഇന്ന് ആരും ഇത് ഉൾകൊള്ളുന്നില്ല എന്റെ ഏഴാം ഭാവത്തിൽ കുജനാണ് ഏ ഴിന്റെ അധിപൻ അവിടേക്കു ദൃഷ്ടി ചെയ്യുന്നുണ്ട് ഗുരുവിന്റെ വീക്ഷണവും ഉണ്ട് പക്ഷെ പൊരുത്തം നോക്കാൻ വരുന്നവർക്ക് നക്ഷത്രപൊരുത്തം മാത്രം മതി ഇതിനൊരു മാറ്റം വരുമായിരിക്കും
@user-sm4wk6pv4f
@user-sm4wk6pv4f 3 месяца назад
Madam സൂര്യൻ 7ാം ഭാവം ആണ്... വ്യാഴം ദൃഷ്ടി ഉണ്ട്. പെൺകുട്ടി ഇടവം ലഗ്നം ആണ്...
@jayanthimenon9764
@jayanthimenon9764 Год назад
🙏🏽
@rekhaanoop8664
@rekhaanoop8664 Год назад
Madam, jyothisham ningal padicha prekaram chinthikkunnathil kuzhappalya, Thankalk oru asugham vann hospitalil povumbol doctor parayunnathale madam viswasikuu, alenkil thankal medical science koodi padichitt doctore kannam ennu vijarikkumo, angane thanne aann ellavarum, avanavan cheyyunna profession sredikkan ann ellavarkum thalparyam, e astrology kelkkumbol sadarana janagalk onnum manasilavila, ethiriyenkilium interest ullavarannenkil kelkkanengilum sremikkum. Athukond e karythil onnum chinthikkatha parents ne kuttam parayunnathil karyamila, Astrologers enganeyenkilum pannam undakkan sremikkum. Ath ella professionilum angane thanne. Mattam varannam ennagrahikkunnu. But than cheyyunna karmmathinte pavithratha avanavan manasilakkiyilenkil enth preyojanam. Enkilum prarthikkunnu mattam varan🙏🏻🙏🏻🙏🏻
@hkdrawings999
@hkdrawings999 Год назад
7ilchovva vyazham kethu ithinepatti visadamayittulla vedio itane madam please
@minikarthy4563
@minikarthy4563 Год назад
Ok
@ajayradhakrishnan8274
@ajayradhakrishnan8274 Год назад
Lagnam Karkkidakam, shani 7 il makarathil. Apo shani lagnathil drishti cheyunnu. Athu kondu madi/alasatha undakan chance ille , shani lagnathil nokunnathukondu ?
@minikarthy4563
@minikarthy4563 11 месяцев назад
Yes
@ajayradhakrishnan8274
@ajayradhakrishnan8274 11 месяцев назад
@@minikarthy4563 7th house lord in 12th house but swakshethram ( lord of 7th and 12th house in 12th house itself). This means for relationship/marriage , it should be good , correct ?
@sreejithmanikantannair1732
@sreejithmanikantannair1732 Год назад
ഏഴാം ഭാവത്തിൽ ശുക്രനും ശനിയും നിന്നാൽ എന്താണ് ഫലം
@SPID45672
@SPID45672 Год назад
എന്റെ ഹോറോസ്കോപ്പ് തന്നിരുന്നു... മാം...7 ൽ ചൊവ്വ ആയിരുന്നു... എക്സാമ്പിൾ സഹിതം പറയാമായിരുന്നു.. Hus ന്റെ ഹോറോസ്കോപ്പ് ഉം തന്നിരുന്നു.. പാപ ജാതകം..പാപ ജാതകം... ആക്കി ചേർത്തിട്ടു നരകം.... നരകം.... നരകം...
@sreejithmanikantannair1732
@sreejithmanikantannair1732 Год назад
ഏഴാം ഭാവം വൃശ്ചികം. അധിപൻ പതിനൊന്നിൽ രാഹുവിനൊപ്പം നില്കുന്നു
@sathisa4156
@sathisa4156 Год назад
7ഭാ വം 10ൽ നീ ന്നാൽ 🙏🙏
@ranjithpb5946
@ranjithpb5946 Год назад
അത് അവിടെ നിന്നോട്ടെ
@Athoo121
@Athoo121 Год назад
7 ഇൽ വ്യഴം നിന്നാൽ കല്യാണം കഴിയില്ലേ
@hyhy7100
@hyhy7100 Год назад
നല്ലതാണ്
@vinodinivinu9614
@vinodinivinu9614 Год назад
Ente angana aa 7 ill vyzham
@devadasan2827
@devadasan2827 Год назад
Stay away from Astrology and be happy
@employmentnews4u283
@employmentnews4u283 Год назад
bye bye stay away😂😂😂😂😂
@drvusha6199
@drvusha6199 Год назад
🙏🙏
Далее
10 МИНУСОВ IPHONE 15
18:03
Просмотров 38 тыс.
Telefonu Parçaladım!😱
0:16
Просмотров 26 млн