Тёмный

വിവാഹ വേദിയിൽ കണ്ണുനീർ വീഴ്ത്തിയ ഹൃദയസ്പർശിയായ ഗാനം.. | Lyrics : Sis.Rona Kottoor | 

Favourite Melody
Подписаться 11 тыс.
Просмотров 1,3 млн
50% 1

Favourite Melody Thrissur 9544253107
Vox : Evg.Jaison K Job
Key : Jeeson P J
Saxophone : Paulose
Rhythm Pad : Finny
Live sound & Streaming : Blesson live Media Kunnamkulam
#favouritemelody3930
#music #devotionalsongs
#live #life #jesus
#lord

Видеоклипы

Опубликовано:

 

24 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@jobyjob4951
@jobyjob4951 2 года назад
Super feeling this song, super voice God bless you ,my family suicide trying.but this song feeling
@favouritemelody3930
@favouritemelody3930 2 года назад
Pls contact me...my number in dicription
@favouritemelody3930
@favouritemelody3930 2 года назад
Pls sent ur number
@ronyabraham1
@ronyabraham1 2 года назад
Tanik job qno vendatu...
@sarasbibliq6547
@sarasbibliq6547 2 года назад
ദൈവീക സമാധാനത്താൽ സർവ്വശക്തമായ ദൈവം നിറക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻
@jobyjob4951
@jobyjob4951 2 года назад
@@favouritemelody3930 sir number sent
@Carzybangten2.0
@Carzybangten2.0 4 месяца назад
പാലുകുടിമാറാത്ത കൊച്ചുപുള്ളരെ കൊണ്ടുപാടിക്കാതെ ആ പക്വത യുള്ള കൃപയുള്ള ആ മനുഷ്യനെ കൊണ്ട് ഗാന ശിഷ്രൂഷ നടത്തിയത് വളരെ അനുഗ്രഹമാണ്
@jojimark9025
@jojimark9025 Месяц назад
ചേട്ടൻ അത് പറയരുത്... ദൈവത്തെ പാടി ആരാധിക്കാൻ പ്രായം ഒരു പ്രശ്നം അല്ല.... 🙏🏼
@BinuMathai-cd8iu
@BinuMathai-cd8iu 7 дней назад
Kids is the better than the best can worship God truly because Jesus explains very well in New testimony gospel
@bibinthomas8054
@bibinthomas8054 Год назад
വിശ്വാസം ഇല്ലാത്ത എനിക്ക് ദൈവത്തിനെ ഒരു പാട്ട് കൊണ്ട് അറിയിച്ച് തന്ന എന്റ ചേട്ടന് ഒരായിരം നന്ദി
@renukarameshmalviya9708
@renukarameshmalviya9708 Год назад
ഗോഡ് ബ്ലെസ് യു ബ്രോ ✝️🙌
@favouritemelody3930
@favouritemelody3930 Год назад
Praise the Lord... Pls sent your number
@naijinp.s8471
@naijinp.s8471 Год назад
🥲
@thomasmathew8184
@thomasmathew8184 Год назад
God bless your journey with Jesus dear Bibin.
@manukumarmanukumar4499
@manukumarmanukumar4499 Год назад
ആമേൻ
@jessmolekj4849
@jessmolekj4849 2 года назад
Praise the Lord. എന്റെ സഹോദരന് ആത്മനിറവോടും സ്വരമാധുര്യത്തോടും പാടുവാൻ ദൈവം കൃപ ചെയ്തതിനാൽ എന്റെ കർത്താവിനെ ഞാൻ മഹത്വപ്പെടുത്തുന്നു. ഞങ്ങൾ മക്കൾ രണ്ടു സഹോദരിമാരും ഒരു സഹോദരനും ആണ്. ഞങ്ങളുടെ ഏക സഹോദരൻ ജെയ്സനെ കർത്താവിന്റെ വേലക്കുവേണ്ടി കഷ്ടതയുടെ നടുവിൽ മാതാപിതാക്കൾ സമർപ്പിച്ചതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിലും തളരാതെ ദൈവ മുഖത്തേയ്ക്ക് നോക്കി യാത്ര ചെയ്യുവാൻ ദൈവം സഹായിച്ചതോർത്ത് ദൈവത്തിന് മഹത്വം. സർവ്വ മഹത്വവും കർത്താവിന് എന്ന് മൂത്ത സഹോദരി ജെസ്സ്‌മോൾ
@favouritemelody3930
@favouritemelody3930 2 года назад
Praise the Lord
@elsyissac4111
@elsyissac4111 2 года назад
🙏
@johnsonk7271
@johnsonk7271 2 года назад
Praise the lord
@manukumarmanukumar4499
@manukumarmanukumar4499 Год назад
ആമേൻ 🙏🙏🙏🙏
@MrAndrewsjoseph
@MrAndrewsjoseph Год назад
ദൈവത്തിന്‌ മഹത്വം
@libinkandathinkal5936
@libinkandathinkal5936 Год назад
എന്റെ യേശു വാഴ്കയാൽ ആകുലമില്ല.... നാളെയെന്ന് ഭീതിയില്ല.... 🙏🙏🙏❤
@bineethamanuel3608
@bineethamanuel3608 Год назад
God bless
@ebnelentertainments6058
@ebnelentertainments6058 Год назад
കരയാതെ ഈ പാട്ട് കേൾപ്പാൻ കഴിയുകയില്ല ഈ പ്രായത്തിലും ദൈവദാസന് കൊടുത്ത ദൈവ കൃപ
@favouritemelody3930
@favouritemelody3930 Год назад
Praise the Lord
@mohammedvaliyat2875
@mohammedvaliyat2875 Год назад
ഇദ്ദേഹമാണ് യഥാർത്ഥ യേശുദാസ് യേശുവിന്റെ ദാസൻ ഗംഭീര ശബ്ദം സൂപ്പർ അഭിനന്ദനങ്ങൾ 🌹🌹🌹
@vineethaak3385
@vineethaak3385 Год назад
അതേ
@valsalac6146
@valsalac6146 Год назад
Yes God bless you
@gracybaby8354
@gracybaby8354 Год назад
Yes
@daffodils1799
@daffodils1799 Год назад
Ss
@blindshiva2255
@blindshiva2255 Год назад
അതേ ദൈവ ശബ്ദം... ആമേൻ
@antonyvargheses9552
@antonyvargheses9552 Год назад
സ്വർഗ്ഗം സന്തോഷിക്കുന്ന ആത്മീയ ഗീതങ്ങൾ ആയൂഷ്കാലമൊക്കെയും ആലപിച്ച് കർതൃശുശ്രൂഷ ആരാധനാ ജീവിതം ധന്യമാകാൻ കുടുംബമായി ദൈവം സഹായിക്കട്ടെ
@gayatriarundhati1073
@gayatriarundhati1073 2 года назад
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ.....
@davdjoseph5500
@davdjoseph5500 Месяц назад
ലൈവിൽ ഇങ്ങനെ പാടണമെങ്കിൽ അതൊരു വലിയ ദൈവ കൃപ തന്നെ പിന്നണിഗായകർ പോലും ലൈവിൽ പാടിയാൽ ചിലപ്പോൾ ശെരി ആകില്ല ദൈവം ഇനിയും ഉപയോഗിക്കട്ടെ 🙏🏻🙏🏻
@HD-cl3wd
@HD-cl3wd Год назад
ഇതുപോലെയുള്ള സ്വർഗീയ ദാസന്മാർ ഭൂമിയിൽ ഉള്ളതുകൊണ്ടാണ് ദൈവം ഭൂമിയെ നിലനിർത്തിയിരിക്കുന്നത് 🙏... Praise the lord... Jesus... 🙏🙏🙏🙏Thank you.....great brother😊😊😊😊
@mariyambinthsayed6985
@mariyambinthsayed6985 Год назад
Njanuru musliman ningalude prarthanayil njangaleyum ulpeduthanee
@jayalalos4385
@jayalalos4385 Год назад
കണ്ണ് നിറഞ്ഞു. 💕💕💕💕💕💕. എന്റെ കർത്താവെ.... 🌹🌹🌹🌹🌹
@vlogs9700
@vlogs9700 2 года назад
എന്റമ്മോ ഇത് വേറെ ലെവൽ ആണ്
@ajjohnson853
@ajjohnson853 2 года назад
കണ്ണുനീർ ഒഴുക്കിയാണ് ഈ ഗാനം കേട്ടത് പ്രായത്തെ വെല്ലുന്ന ദൈവദാസൻ്റെ ശബ്ദം എത്ര ഗാംഭീര്യം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@ammedia8824
@ammedia8824 2 года назад
Yes😍😇god blesss him
@favouritemelody3930
@favouritemelody3930 2 года назад
Praise the Lord
@vijayphilip77
@vijayphilip77 2 года назад
Yes true❤
@Pantethforthelivingword
@Pantethforthelivingword Год назад
Glory to GOD
@RejiJames-fr6xq
@RejiJames-fr6xq 2 месяца назад
ഇദ്ദേഹം br. ഭക്തവാത്സല്ത്തിന്റെ സഹോദരൻ എന്ന് തോന്നും ശബ്ദം കൊണ്ട്
@jainkochikkaran
@jainkochikkaran 2 года назад
എന്തൊരു ഗംഭീരശബ്ദം,, ദൈവത്തെ പാടി സ്തുതിക്കാൻ കഴിയുന്നവൻ എത്ര ധന്യൻ
@xhine_babz_
@xhine_babz_ 2 года назад
Super 👍👍🙏🙏🙏
@rajupv1674
@rajupv1674 2 года назад
Gambheera shabdam...
@jithinkh1004
@jithinkh1004 Год назад
ഗംഭീര ശബ്ദം ഉളളവർ മാത്രമല്ല ധന്യൻ മനസ്സോടെ ആത്മാർഥതയോടെ കർത്താവിനെ പാടി സ്തുതിക്കുന്ന ഏവനും ധന്യൻ തന്നേ 🥰🥰🥰🥰🥰
@sonymon6465
@sonymon6465 Месяц назад
Praise the Lord
@shinumathew5839
@shinumathew5839 Год назад
ആത്മനിറവിൽ പ്രിയ ദൈവദാസൻ ഈ ഗാനം പാടുന്നത് എത്ര മനോഹരമായിരിക്കുന്നു.
@favouritemelody3930
@favouritemelody3930 Год назад
Praise the Lord
@blindshiva2255
@blindshiva2255 Год назад
പാസ്റ്റർ നിങ്ങൾ വലിയ ഹൃദയ മൂല്യം ആകുന്നു.. ദൈവം എന്നും കൂടെ ഉണ്ട്. . സ്തോത്രം സ്തോത്രം ....ഹല്ലെലൂയ. സ്തോത്രം... ആമേൻ 🙏
@lissyprasad5896
@lissyprasad5896 11 месяцев назад
എനിക്ക് സങ്കടം വരുബോൾ ഈ ഗാനം കേൾക്കും എന്തു രസമാ കേൾക്കാൻദൈവ തേജസ്‌ നിറഞ്ഞു നിൽക്കുന്ന മുഖമാണ്
@wordofsalvationwordofsalva6981
ഇതാണ് യഥാർത്ഥ ഗാനശുശ്രൂഷ..... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..... God bless....
@AjithKumar-xj9gd
@AjithKumar-xj9gd 2 года назад
അനുഗ്രഹിക്കട്ടെ ദൈവദാസനെ. വിവാഹദിവസം അനുഗ്രഹം ആയി സ്തോത്രം
@favouritemelody3930
@favouritemelody3930 2 года назад
Yes Amen
@darnijohnson7105
@darnijohnson7105 Год назад
"താൻ വാഴ്കയാൽ ആകുലമില്ലാ... നാളെയെന്ന് ഭീതിയില്ലാ... ഭാവിയെല്ലാം തൻ കയ്യിലെന്നോർത്താൽ... ഹാ എത്ര ധന്യമേ ഈ ലോക ജീവിതം.....!!!!!!" തകർന്ന മനസ്സുകൾക്ക്... ആത്മഹത്യയുടെ പാത തിരഞ്ഞെടുക്കാൻ ശ്രമിയ്ക്കുന്നവർക്ക്... മനോഹരമായ ഈ ഗാനത്തിന്റെ ശക്തിയേറിയ ഈ വരികൾ മനസ്സിന് നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല...!!! 🔥🔥🎶🔥🔥🙏🔥🔥🎶🔥🔥
@rajiunni5924
@rajiunni5924 2 года назад
എന്താ പാട്ടു എത്ര നല്ല സ്വരം 🙏🙏കർത്താവു എത്ര വലിയവൻ 🙏🙏🙏
@davischalisserydavischalis5184
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ദൈവം അനുഗ്രഹിക്കട്ടെ ദൈവദാസന്
@alphyreji2495
@alphyreji2495 2 года назад
ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻❤️💕❤️💕❤️💕❤️💕🔥🔥🔥🔥🔥🔥🔥🔥
@sneharoy353
@sneharoy353 2 года назад
എനധ പറയുക പകൗത എത്തിയ കൃപയും അനുഭവം ഉള്ള ഗായകൻ കരച്ചിൽ നിയന്ത്രിഖാൻ കഴിയുന്നില്ല
@HD-cl3wd
@HD-cl3wd Год назад
ഇങ്ങനത്തെ മനോഹരമായ ഗാനങ്ങൾ protestant സഭകളിലെ കേൾക്കാൻ പറ്റൂ... കാത്തോലിക്കാർക്ക് പറ്റില്ല.
@sherlymathew4845
@sherlymathew4845 Год назад
പരിശുദ്ധാത്മാവു നിറഞ്ഞവനായി അദ്ദേഹം ദൈവത്തെ വാഴ്ത്തി പുകഴ്തി. Praise god🙏
@sukeshjohn28
@sukeshjohn28 Год назад
പാടുവാൻ എല്ലാവർക്കും കഴിയും എന്നാൽ ആത്മനിറവിൽ പാടാൻ കഴിയുന്നത് ഒരു അനുഗ്രഹം ആണ്.God bless you 🙏
@shyjumathew4927
@shyjumathew4927 4 месяца назад
@augustinkmathew8200
@augustinkmathew8200 2 года назад
വീഡിയോ കാണുമ്പോൾ കണ്ണ് നിറയുന്നു എങ്കിൽ ആ ഗാനം ചെലുത്തുന്ന സ്വാധീനം എത്ര വലിയത് ആയിരിക്കും 👍👍👍👍🌹🌹🌹🌹🌹
@favouritemelody3930
@favouritemelody3930 2 года назад
Yes Amen
@gilroysamuel1255
@gilroysamuel1255 2 года назад
Thank God, u r blessed
@venugopalr8352
@venugopalr8352 2 года назад
Amen
@stelin5
@stelin5 Год назад
Amen Glory to Jesus
@elizabethjohn8315
@elizabethjohn8315 Год назад
മനോഹരമായ ആലാപനം. ഇനിയും അനേക വേദികളിൽ കർത്താവിനായി പാടുവാൻ പ്രിയ ദൈവ ദാസാനെ കർത്താവ്‌ അവസരങ്ങൾ നൽകട്ടെ 🙏🏻🙏🏻🙏🏻🌹🌹🌹
@leethiyalselvanoes
@leethiyalselvanoes 2 месяца назад
Amen
@jomonthomas3571
@jomonthomas3571 2 года назад
ഒത്തിരി ജീവിത പ്രശ്നങ്ങളിലും ദൈവത്തെ സ്നേഹിപ്പൻ ദൈവം കൃപ തരുന്നു. ഈ ഗാനം എന്റെ ജീവിതത്തിലും ഒത്തിരി സമാധാനം തന്നു. ദൈവം എത്ര വലിയവൻ. ❤️❤
@favouritemelody3930
@favouritemelody3930 2 года назад
Praise the Lord...May God be with You
@jibinmediacreations2389
@jibinmediacreations2389 2 года назад
സത്യത്തിൽ വാക്കുകൾ ഇല്ല 😭😭😭😭എന്താ ഒരു heart melting song. God bless you ✋🏻️✋🏻️✋🏻️
@favouritemelody3930
@favouritemelody3930 2 года назад
Thanks
@soorajmanoj6373
@soorajmanoj6373 2 года назад
അനുഗ്രഹിക്കപ്പെട്ട , ആത്മാവിൽ നിറഞ്ഞ ആഒരനുഭവം കർത്തൃദാസനെ കർത്താവ് അനുഗ്രഹിക്കട്ടെ. ദൈവസാന്നിധ്യം നിറഞ്ഞു നിൽക്കുന്ന അനുഭവം. വാക്കുകൾ ഇല്ല.കർത്താവിനു നന്ദി. 🙏🙏🙏
@favouritemelody3930
@favouritemelody3930 2 года назад
Praise the Lord
@user-xp5nv6nu1f
@user-xp5nv6nu1f Месяц назад
GOOD vocie,and song, ഇത്ര ആൽമിയ ആയി പാടാൻ കർത്താവ് കൊടുത്ത കഴിവിനായ് സ്തോത്രം ചെയ്യുന്നു, E video എത്ര വട്ടം കണ്ടാലും, കണ്ണീരോടെ മാത്രമേ, കാണാൻ എനിക്ക് കഴിയുന്നുള്ളൂ. മനസ്സിനെ സമാധാനം പകരുന്ന പാട്ട്, God bless you
@rajeshkthampykthampy3440
@rajeshkthampykthampy3440 2 года назад
ഇടക്ക് s. p. ബാലസുബ്രമണ്ണിയം പാടുന്നതുപോലെ തോന്നി 🙏🏻🙏🏻🙏🏻
@favouritemelody3930
@favouritemelody3930 2 года назад
Thanks
@rennymathew6168
@rennymathew6168 2 года назад
തൻ വഴികൾ സമ്പൂര്ണമല്ലോ ദോഷമായൊന്നും താതന് ചെയ്കയില്ലല്ലോ.. ആധിവേണ്ടാ ഇതു പാടിയ ദിവസം എന്നാണെന്ന് അറിയില്ല. പക്ഷെ ഇന്ന് എനിക്ക് വേണ്ടി പാടിയ വരികൾ ആണ്. ദൈവമേ നന്ദി
@favouritemelody3930
@favouritemelody3930 2 года назад
Praise the Lord
@sajisurendrababu3316
@sajisurendrababu3316 2 года назад
ദൈവത്തിന്റെ അനുഗ്രഹം ,ഉള്ള വിവാഹം. ബർണാഡ് God bless you.❤️❤️❤️❤️❤️❤️❤️
@favouritemelody3930
@favouritemelody3930 2 года назад
Yes Amen
@suseelaprasannan3122
@suseelaprasannan3122 2 года назад
Yes, ഒരു നല്ല അനുഭവം ആയി ഈ ഗാനം.... BLESSED voice pastor 🙏...കേൾക്കുന്ന എല്ലാവരുടെയും എന്റെയും കണ്ണ് നിറപ്പിച്ചു.... യേശു നമുക്കുവേണ്ടി ജീവിക്കുന്നു... ആധി വേണ്ട... തന്റെ കരങ്ങൾ നമ്മെ താങ്ങി നടത്തും.... എന്നും.... എപ്പോഴും ..... Praise the lord 🙋 Blessed team... നിങ്ങളുടെ പാട്ടുകൾ 🎶🎶🎶എന്നും കർത്താവിനു വേണ്ടി ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏 God bless you ALL.
@favouritemelody3930
@favouritemelody3930 2 года назад
Thanks
@user-bw9jw9eq4i
@user-bw9jw9eq4i 2 года назад
ഇന്ന് വിവാഹ വേദിയിലേക്ക് കടന്നു വരുന്ന വരനും വധുവിനെ ആശഠസകൾ കൂടെ മനോഹരമായ ഗാനം ആലപിച്ച ദൈവ ദാസനെ ഇനിയും ദൈവത്തിനു വേണ്ടി പാടി ദൈവത്തെ മഹത്വം കൊടുപ്പാ൯ കഴിയട്ടെ എന്നു പ്രാ൪ത്ഥിക്കുന്നു 🙏🙏🙏🙏🙏👐👐👐👋👋👋👋
@favouritemelody3930
@favouritemelody3930 2 года назад
Thanks
@josephck9972
@josephck9972 2 года назад
🙏അഭിഷേകപൂർണമായ ഗാനം. അതിമനോഹരമായ ആലാപനം. 🙏ദൈവം മഹത്വപ്പെടട്ടെ.
@jayalakshmisoman4527
@jayalakshmisoman4527 2 года назад
ദൈവത്തിനു സ്തോത്രം എത്ര മനോഹരമായ ഗാനം.എത്ര സുന്ദരമായിട്ടാണ് പാടിയത്. ദൈവം തൊട്ടനുഗ്രഹിച്ച ദൈവ ദാസന് ദൈവം അനുഗ്രനങ്ങൾ നൽകട്ടെ🙏🙏🙏🙏
@favouritemelody3930
@favouritemelody3930 2 года назад
Thank you somuch
@shinicp4629
@shinicp4629 2 года назад
യഹോവ ഫഹ്തന് തൃടാ നി ച്ച യം ഉണ്ട് അത്‌ ആണ് ഈ പാസ്റ്റർ ഗുഡ് വോയ്‌സ്
@mercybabu132
@mercybabu132 6 месяцев назад
Idhehathinte paattu kelkkumbolaaannuu ippolathee kureyennathine kinattil idaaann thonnunnathuu... Aaalmaavil niranjjuu paaaduka ennaaalll ithaaanauuu.... God bless you brother
@rajanjustus1436
@rajanjustus1436 Год назад
Yes My JESUS lives forever and ever
@renyjohn2080
@renyjohn2080 Год назад
ദൈവീക ശബ്ദം... 🙏
@rejijames6202
@rejijames6202 2 года назад
എന്തൊരു മാധുര്യം ദൈവം പ്രത്യേകം അനുഗ്രഹിച്ചയച്ച സംഗീതജ്ഞൻ. The most powerful voice, music and all. God bless you.
@favouritemelody3930
@favouritemelody3930 2 года назад
Thank you somuch
@johnvarghese2464
@johnvarghese2464 2 года назад
Assembly of God general Convention
@soorajmanoj6373
@soorajmanoj6373 2 года назад
അനുഗ്രഹിക്കപ്പെട്ട ആ ദൈവധാസനിലൂടെ കർത്താവ് ഇറങ്ങി ഇറങ്ങിവന്ന ഒരനുഭവം. ദൈവമഹത്വം നിറഞ്ഞു നിൽക്കുന്ന അനുഭവം. കർത്താവിനു മഹത്വം
@zioncottage9806
@zioncottage9806 Год назад
Bro. Super song abisheam undayirun kaliyana payan kannir Jesus kanunu god bless you 👌🏻👌🏻👌🏻🙌🏻🙌🏻🙌🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻🎉🎊💐
@johnbosco8965
@johnbosco8965 Месяц назад
Super
@niyazz5435
@niyazz5435 2 года назад
Praise the Lord 🙏 heart touching song
@reejarussel3390
@reejarussel3390 2 года назад
Pastor your songs are very energetic..... God bless you and your family...... blessed voice.....❤️❤️❤️👏👏👏
@favouritemelody3930
@favouritemelody3930 2 года назад
Thanks
@mathlinemathline3687
@mathlinemathline3687 2 года назад
Powerful and blessing song ,God bless you pastor🙏🙏🙏
@binubindumon
@binubindumon Год назад
എത്ര നല്ല ശബ്ദം ആണ് കേട്ടിരിക്കാൻ തോന്നുന്നു 🙏
@senxaviour3102
@senxaviour3102 Год назад
ആലാപനം വളരെ ഹൃദ്യമായി. Bro Jeeson & team വളരെ ആസ്വാദ്യകരമാക്കി. അഭിനന്ദനങ്ങൾ !!!
@josiljohnson9143
@josiljohnson9143 Год назад
My ever favourite song.. Love you Jesus. Strengthen us father..
@edeneden4195
@edeneden4195 2 года назад
പഴഞ്ഞിക്കാരൻ, ഞങ്ങളുടെ മാഷ്. ടീ ഷർട്ട് ഇട്ടിട്ടുള്ളത് മാത്രമേ ഞാൻ കണ്ടിട്ടുള്ളു. മാഷേ സൂപ്പർ
@favouritemelody3930
@favouritemelody3930 2 года назад
Thank you somuch
@favouritemelody3930
@favouritemelody3930 2 года назад
Pls contact me 9544253107
@minishibu1261
@minishibu1261 4 месяца назад
I heard that when Graham Stains and his son's funeral service his wife and daughter were singing this song Because he lives I can face tomorrow......
@firstlast5116
@firstlast5116 2 года назад
Ente kannum niranju..... 🙏🙏🙏..... PRAISE TO THE LORD.....anugrahikkappetta, aswasippikkunna oru message kettathupole thonni... 🙏🙏🙏
@rajantr3856
@rajantr3856 2 года назад
Daiva bhayamulla makan thanku jesus...💙💙💙💙💐💐💐💐👆🇦🇪🇦🇪🇦🇪
@favouritemelody3930
@favouritemelody3930 2 года назад
Yes
@shajivarghese3617
@shajivarghese3617 Год назад
അതേ... ഇത്രയും പ്രത്യാശ നിർഭരമായ... മുൻപിലുള്ള ജീവിതത്തെ കുറിച്ച് ആകുലനാവാതെ... മുൻപോട്ട് കുതിക്കാൻ ശക്തി പകരുന്ന ഒരു ഗാനം ക്രിസ്തീയ ഗാന ശേഖരത്തിൽ വേറൊന്നില്ല എന്ന് പറയാം... വിശ്വാസത്തിന്റെ നുക്ലിയർ പവർ നിറഞ്ഞ ഗാനം.... ഈ ഗാനം രചിച്ചു സംഗീതം പകർന്ന ബിൽ ഗാദർ ദമ്പതികളുടെ വിശ്വാസവും, പ്രത്യാശയും എത്ര മനോഹരമാണ് എന്ന് നോക്കു... അനേക തലമുറകൾക്ക് ആശ്വാസം പകർന്ന... ഇനിയും അനേകർക്ക് ആശ്വാസം പകരാൻ പോകുന്ന ഗാനം.... പ്രീയമുള്ളവരെ ക്രിസ്തുവും, ക്രിസ്മസും നമ്മെ സംബന്ധിച്ചിടത്തോളം ആഘോഷമല്ല... പിന്നെയോ, നിറഞ്ഞ അനുഭവമാണ്... അതാണ് ക്രിസ്മസ്.... അതാവണം ക്രിസ്മസ്... 🌹🙏
@ibrahimkunhi7238
@ibrahimkunhi7238 2 года назад
Awesome soo awesome May God bless you सुंदर अति सुंदर प्रभु आप को आशीष दे സുന്ദരം അതി സുന്ദരം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ छान खुब छान परमेश्वर तुम्हाला आशिर्वाद देवे
@favouritemelody3930
@favouritemelody3930 2 года назад
Thanks
@N.Thomas125
@N.Thomas125 2 года назад
My favourite favourite song. Could feel the presence of GOD 🙏💐💐🙏
@shiny6290
@shiny6290 2 года назад
I never heard this song singing with this feeling...
@sijo32abraham
@sijo32abraham 2 года назад
ഹോ എന്തോരു ഗാനം....... പരിശുദ്ധത്മാവ് നിറഞ്ഞു നിന്നാ വേദി.......അറിയാതെ കണ്ണു നിറഞ്ഞ് ഒഴുകി....... 🙏
@favouritemelody3930
@favouritemelody3930 2 года назад
Praise the Lord
@shinyjames4924
@shinyjames4924 Год назад
Karthav mathram namuk vendi jeevikkunnavan Praise God Thank you pastor
@ctjohnster
@ctjohnster 2 года назад
Amazing voice even in this age
@dsathiaseelan2649
@dsathiaseelan2649 Год назад
Thank you Jesus for this blessed time given through this beautiful heart felt song to me. I am so blessed.Praying for your Son, the blessed singer to be Used again for many others
@seenashahin8075
@seenashahin8075 2 года назад
എന്തൊരു. അത്ഭുതഗാനം സൂപ്പർ 🌹
@stelin5
@stelin5 Год назад
@jayasanthosh6707
@jayasanthosh6707 2 года назад
സൂപ്പർ സോങ്
@anandsmathew
@anandsmathew 2 года назад
Amazing voice. Great feel.
@sajiummachen4390
@sajiummachen4390 2 года назад
മനോഹരം... നല്ല അർത്ഥവത്തതായ ഗാനം, മനോഹരമായി പാടി, നല്ല സംഗീതം. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@sajijos6195
@sajijos6195 2 года назад
എരുമ കാറുന്നതുപോലുണ്ടല്ലോ...? ഇതാണോ പാട്ട്....??
@rejianto5653
@rejianto5653 Год назад
Oh God...this was the same confidence with me...only this
@elizabethjohnelizabethjohn4977
@elizabethjohnelizabethjohn4977 2 года назад
Amen ...... Praise the Lord 🙏
@santhavarghese1295
@santhavarghese1295 2 года назад
Praise the lord 🙏🙏🙏
@antonychakramakkil4542
@antonychakramakkil4542 2 года назад
ഹായ് , മധുരസംഗീതം. ഇനിയും ദൈവത്തെ പാടി സ്തുതിക്കാൻ ശക്തി നൽകട്ടെ. അനേകർക്ക് പ്രത്യാശ നൽകുന്ന ഈ പ്രാർഥനാ ഗാനം മനം നിറക്കട്ടെ.
@ushanayak7452
@ushanayak7452 2 года назад
Very very nice song Super voice God bless you
@favouritemelody3930
@favouritemelody3930 2 года назад
Thanks
@rejipuliyorathu9976
@rejipuliyorathu9976 2 года назад
എത്ര തവണ കേട്ടു എന്ന് ഒരു നിശ്ചയവുമില്ല. ഇത്രയും ആത്മസ്പർശിയായ ആലാപനം അടുത്തകാലത്ത് ഉണ്ടായിട്ടില്ല. ദൈവം കൂടുതൽ ബലപ്പെടുത്തട്ടെ
@jehovajerreh90
@jehovajerreh90 2 года назад
May lord bless you brother n ministry.
@jesliakjaison8063
@jesliakjaison8063 2 года назад
God bless u Appa ❤🥰.... yeah ... bcz he lives we can face tomorrow 😇🥰
@favouritemelody3930
@favouritemelody3930 2 года назад
Yes Amen
@TASTYFOOD-jd6so
@TASTYFOOD-jd6so 2 года назад
Praise the Lord 🙏🙏🙏
@sujamolepg5380
@sujamolepg5380 2 года назад
Blessed voice... Pastor..........Thank you Lord
@loveesintelokam9928
@loveesintelokam9928 Год назад
Wow ,good job Pastor ,very anointed and powerful.God bless the couple and the pastor who sang the song 🙏🙏🙏❤️❤️🎉
@mariammaabraham8436
@mariammaabraham8436 2 года назад
ആമേൻ... ആമേൻ.. blessed song n beautiful voice.. God bless u brother.. 🙏
@favouritemelody3930
@favouritemelody3930 2 года назад
Thank you somuch
@jollyscaria1922
@jollyscaria1922 2 года назад
God blessyou new famliey and all gues parying thankyou god
@ajithajohn176
@ajithajohn176 2 года назад
Blessed song
@aksawilson4085
@aksawilson4085 3 месяца назад
Because He lives I can face tomorrow....
@elizabathjosephkavunkal678
@elizabathjosephkavunkal678 Год назад
Praise the lord
@soumyroy5608
@soumyroy5608 2 года назад
Blessed voice God bless you 🙏🙏🙏
@sunilkollasseril
@sunilkollasseril 2 года назад
Beautiful Voice...God Bless U Brother
@favouritemelody3930
@favouritemelody3930 2 года назад
Thanks
@prasanthmaneesham4271
@prasanthmaneesham4271 2 года назад
Amen Amen🙏🙏🙏🙏🙏
@777dixitcletus
@777dixitcletus Год назад
God bless Pastor abundantly....Jesus lives. Heavenly Father protects you. Thanks to Holy Spirit
@nianumenteunnikuttanum7328
@nianumenteunnikuttanum7328 2 года назад
Praise the lord🙏🙏🙏🙏🙏🙏 ❤❤❤❤❤❤❤hallelujah
@beenaabraham2243
@beenaabraham2243 2 года назад
Blessed voice God, our almighty shower his blessings upon u abundantly pastor
@lathasathish3868
@lathasathish3868 2 года назад
Praise the Lord 🙏🙌
@josephtchacko
@josephtchacko 2 года назад
Marvelous .Powerful voice and singing which strengthen the believers
@sato43
@sato43 Год назад
God bless the couple and strengthen them through their journey of life..let God use them as his instrument
@petworld2435
@petworld2435 2 года назад
Wow,,,,, super feeling,,,,
@joycechinnan3364
@joycechinnan3364 2 года назад
blessing song
@sudheesans7474
@sudheesans7474 Год назад
വിഭാജിതമായിരിക്കുന്ന സര്‍വ്വ ചരാചരങ്ങളിലും അവിഭാജിതമായും അഭിന്നമായും എന്നാല്‍ വിഭജിച്ചതും ഭിന്നവും എന്നപോലെ സ്ഥിതി ചെയ്യുകയും സര്‍വ്വ സൃഷ്ടി സ്ഥിതി സംഹരിയുമായ പരമാത്മാവ് നമുക്ക് അറിയത്തക്കതാണ്. - ഭഗവത് ഗീത 13(16) ദ്രവ്യമയ യജ്ഞത്തെക്കാൾ അധികം ജ്ഞാനയജ്ഞം ശ്രേഷ്ഠമാണ് എന്തെന്നാൽ ജ്ഞാനത്തിൽ സർവ്വകർമ്മങ്ങളും പറയവസാനിക്കുന്നു. അതുകൊണ്ട് ഈ ജ്ഞാനം തത്വദര്‍ശികളായ മഹാത്മാക്കളുടെ പാദങ്ങളില്‍ പ്രണാമങ്ങളിലൂടെയും വിനയപൂര്‍ണ്ണമായി ചോദിച്ചും ശുശ്രൂഷിച്ചും അറിയണം. പരമാത്മതത്ത്വത്തെ സാക്ഷാത്കരിച്ച ജ്ഞാനികള്‍ (living) നിനക്കു ജ്ഞാനം ഉപദേശിച്ചുതരും. - ഭഗവത് ഗീത 4(34) നിന്‍റെ ദൈവമായ യെഹോവ എന്നെപ്പോലെ ഒരു പ്രവാചകനെ (living) നിങ്ങളുടെ സഹോദരന്മാരുടെ നടുവില്‍ നിന്ന് നിങ്ങള്‍ക്കായി എഴുന്നേല്പ്പിക്കും അപ്പോള്‍ അവന്‍റെ വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കണം. - ആവര്‍ത്തനം 18(14-15) ഞാന്‍ അവര്‍ക്കു വേണ്ടി നിന്നെപ്പോലെ ഒരു പ്രവാചകനെ (living) അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നും എഴുന്നേല്‍പ്പിക്കും. എന്‍റെ വചനങ്ങള്‍ അവന്‍റെ ആധരത്തില്‍ ഞാന്‍ നല്കും. ഞാന്‍ കല്‍പ്പിക്കുന്നതെല്ലാം അവനവരോടു പറയും. ആ പ്രവാചകന്‍ എന്‍റെ നാമത്തില്‍ അവരോടു പറയുന്ന വചനങ്ങള്‍ ആരെങ്കിലും അനുസരിക്കാതിരുന്നല്‍ ഞാന്‍ തന്നെ അവരോടു കണക്കു ചോദിക്കും. എന്നാല്‍ ഒരു പ്രവാചകന്‍ അവനോടു കല്‍പിച്ചിട്ടില്ലാത്ത വചനം എന്‍റെ നാമത്തില്‍ പ്രസ്താവിക്കുകയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്താല്‍ അവനെ തീര്‍ച്ചയായും വധിക്കണം. - ആവര്‍ത്തനം 18(18-20) കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത് തന്നെയാകുന്നു. നിങ്ങൾ എവിടേയ്ക്ക് തിരിഞ്ഞ് നിന്ന് പ്രാർത്ഥിച്ചാലും അവിടെയെല്ലാം അല്ലാഹുവിന്റെ സാന്നിധ്യമുണ്ടായിരിയ്ക്കും. - ഖുറാൻ 2(115) അല്ലാഹുവെയും അവന്‍റെ (living) ദൂതനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങള്‍ പിന്മാറുകയാണെrങ്കില്‍ അറിയുക; തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുകയില്ല. സത്യനിഷേധികൾക്ക് ഏറെ നിന്ദ്യമായ ശിക്ഷയാണുള്ളത്. - ഖുറാൻ - 3(32) 2(90) ആകാശ-ഭൂമികളെയും അവക്കിടയിലുള്ളവയെയും സൃഷ്ടിച്ചവനാണവന്‍. പരമ കാരുണികനാണവന്‍. അവനെ (living ) സൂക്ഷ്മജ്ഞാനികളെ അന്വേഷിച്ചറിയുക. - ഖുറാൻ 25(59) ഉണരരുതിന്നിയുറങ്ങിടാതിരുന്നീടണമറിവായിതിനിന്നയോഗ്യനെന്നാല്‍ പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞുവാഴും മുനിജന സേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം. - ആത്മോപദേശ ശതകം (7) ഗുരുനാഥന്‍ തുണ ചെയ്ത സന്തതം തിരുനാമങ്ങള്‍ നാവിന്‍ മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്‍മം സഫലമാക്കീടുവാന്‍. - ജ്ഞാനപ്പാന തത്വത്തിനുള്ളിലുദയം ചെയ്ത പൊരുളെത്തീടുവാന്‍ ഗുരുപദാന്തേ ഭജിപ്പവനു മുക്തിക്ക് തക്കൊരുപദേശം തരും ജനന മറ്റീടുമന്നവന് നാരായണായ നമഃ - ഹരിനാമകീര്‍ത്തനം The blind, deaf, unwise and perverse does not admit his ignorance, mistaking it for milk; he goes on churning the water. He is searching for the formless infinite God at the conjunctions of rivers, He lights the lamps at the graveyards, tombs and the funeral places. He looks for the all-pervading God in barren lands; He is tired to bowing before scriptures and worshiping at the shrines. He has wasted his life in search of God and failed to perceive Him, Avatar says, nobody has ever realized God without the True Master. - Sant Nirankari Mission.
@LIFE-gc2id
@LIFE-gc2id 2 года назад
Good singing. Heart touching.👍🏼👍🏼👍🏼 Hallelujah !!! Praise the Lord !!!
@favouritemelody3930
@favouritemelody3930 2 года назад
Thanks
@mathewthomas450
@mathewthomas450 2 года назад
Paster God bless Praise the Lord 👏👏🙏🌹🌹
@joelrejitabraham8421
@joelrejitabraham8421 2 года назад
Praise the lord.
@anime_boy-1249
@anime_boy-1249 Год назад
AMEN, എൻറ ദൈവം എത്ര നല്ലവൻ. അനുഗ്രഹിക്കപ്പെട്ട നല്ല ആത്മീയ സന്ദേശം അടങ്ങിയ ഗാന ത്തിനയ് ഒത്തിരി നന്ദി. God bless You all team🥰🥰🤝💐☦️🔥🔥🔥🔥🔥🔥🌹🌹🌹🌹 Love YOU All
@mollyjohn6237
@mollyjohn6237 Год назад
Praise the lord
Далее
Send this to an artist… 😉 #shortsart
00:19
Просмотров 5 млн
Lasagna Soup @Lionfield
00:35
Просмотров 9 млн
Cabeças erguidas, galera! 🙌 Vamos pegá-la!
00:10
Mirjalol Nematov - Barno (Videoklip)
3:30
Просмотров 4 млн
Басстер - Салони BMW | 2024 | comeback
3:49
Arshavir Martirosyan - Voroshel em  chspasem
4:16
Просмотров 588 тыс.
GODZILLA
2:09
Просмотров 883 тыс.
BABYMONSTER - ‘FOREVER’ M/V
3:54
Просмотров 46 млн